കമൻ്റുകൾക്ക് റീപ്ലേ കൊടുക്കേണ്ടതായ മലബാർ മ്യൂസിക് ടീം ലെ ഒരാളാണ് ഞാനും ..... പക്ഷേ ഈ കവിതയ്ക്ക് കമൻ്റ് ഇടാതിരിക്കാൻ കഴിയില്ല .... പ്രിയ സുഹൃത്തുക്കളുടെ വരിയും ആലാപനവും ഒരു രക്ഷയുമില്ല ..... ദൃശ്യാവിഷ്കാരവും കവിതയും ചേർന്നിണങ്ങിയപ്പോൾ വല്ലാത്ത ഫീൽ തന്നെ .... കരയിപ്പിച്ചു .... അതാണ് സത്യം ❤️❤️❤️❤️❤️🙏🙏🙏🙏
സമയം പാതി രാത്രി 12:20...🌚 ഇടിവെട്ടി പെയ്യുന്ന മഴ...⛈️ ചുണ്ടിൽ ഒരു സിഗരറ്റ്... 🚬 മുൻപ് തേച്ചിട്ട് പോയവളുടെ ഓർമ്മകൾ മനസ്സിൽ... 😔 ലെവിൻ ചേട്ടന്റെ സ്വരത്തിൽ ഒരു പ്രണയ കവിത... 📃 ആഹാ വല്ലാത്തൊരു പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ... 😇
നഷ്ടപ്പെടുമ്പോൾ ആണ് സ്നേഹത്തിന്റെ വില അറിയുന്നത്... ഒരു നിമിഷം ഒറ്റപെട്ടു പോകുമ്പോൾ ആണ് അറിയുക പ്രാണൻ ആയിരുന്നത് ജീവിതം തന്നെ ആയിരുന്നെന്നു . വരികൾ കൊണ്ട് കണ്ണുനീർ തന്നു ഹരി... ആ നൊമ്പരത്തെ സ്വരത്തിലൂടെ അടയാളപ്പെടുത്തി ലെവിൻ... പ്രിയപ്പെട്ടവരെ നിങ്ങളുടെ കലാസൃഷ്ടികൾ എല്ലാം ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു . അഭിനന്ദനങ്ങൾ ആശംസകൾ 🌹💞💞🌹
ഇപ്പോൾ എനിക്ക് കേൾക്കാൻ പറ്റിയ കവിതയാണിത്... വിരഹ വേദന ഇപ്പോൾ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു.... എനിക്ക് നഷ്ടപ്പെട്ടു പോയ ആ സ്നേഹത്തിനു വേണ്ടി ഇനി ഞാൻ എത്ര നാൾ കാത്തിരിക്കണം അറിയില്ല ഒന്നും... ജന്മാന്തരങ്ങൾ ഓളം കാത്തിരിക്കും... ഈ കവിത കേട്ടപ്പോൾ എനിക്ക് എല്ലാം ഓർമ്മ വരുവാണ് കണ്ണുകൾ നിറയുന്നു...
കമൻ്റുകൾക്ക് റീപ്ലേ കൊടുക്കേണ്ടതായ മലബാർ മ്യൂസിക് ടീം ലെ ഒരാളാണ് ഞാനും .....
പക്ഷേ ഈ കവിതയ്ക്ക് കമൻ്റ് ഇടാതിരിക്കാൻ കഴിയില്ല ....
പ്രിയ സുഹൃത്തുക്കളുടെ വരിയും ആലാപനവും ഒരു രക്ഷയുമില്ല .....
ദൃശ്യാവിഷ്കാരവും കവിതയും
ചേർന്നിണങ്ങിയപ്പോൾ വല്ലാത്ത ഫീൽ തന്നെ ....
കരയിപ്പിച്ചു ....
അതാണ് സത്യം ❤️❤️❤️❤️❤️🙏🙏🙏🙏
ഹരിയെ താങ്കൾ ഒരു മഹാ കവിയാണ് കേട്ടോ. വളരെ മനോഹരമായ കവിത.. ആലാപനവും മികച്ചതാണ്. ഭംഗിയുള്ള ചിത്രീകരണം.. അഭിനന്ദനങ്ങൾ 👏👏👏🌹🌹🌹
ചുണ്ടമല ജോജി പകലോമറ്റം. Kwt.
ഇതുപോലുള്ള കവിത കേൾക്കുമ്പോൾ. എല്ലാ ദുഖങ്ങളും മറന്നു പോകുന്നു. നന്ദി ❤
Super Team malabar music
Superayitund
സമയം പാതി രാത്രി 12:20...🌚
ഇടിവെട്ടി പെയ്യുന്ന മഴ...⛈️
ചുണ്ടിൽ ഒരു സിഗരറ്റ്... 🚬
മുൻപ് തേച്ചിട്ട് പോയവളുടെ ഓർമ്മകൾ മനസ്സിൽ... 😔
ലെവിൻ ചേട്ടന്റെ സ്വരത്തിൽ ഒരു പ്രണയ കവിത... 📃
ആഹാ വല്ലാത്തൊരു പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ... 😇
Supper karanju pokum atrayum suppar
നഷ്ടപ്പെടുമ്പോൾ ആണ് സ്നേഹത്തിന്റെ വില അറിയുന്നത്... ഒരു നിമിഷം ഒറ്റപെട്ടു പോകുമ്പോൾ ആണ് അറിയുക പ്രാണൻ ആയിരുന്നത് ജീവിതം തന്നെ ആയിരുന്നെന്നു . വരികൾ കൊണ്ട് കണ്ണുനീർ തന്നു ഹരി... ആ നൊമ്പരത്തെ സ്വരത്തിലൂടെ അടയാളപ്പെടുത്തി ലെവിൻ... പ്രിയപ്പെട്ടവരെ നിങ്ങളുടെ കലാസൃഷ്ടികൾ എല്ലാം ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു . അഭിനന്ദനങ്ങൾ ആശംസകൾ 🌹💞💞🌹
എന്താ ഒരു വോയിസ് love u too വോയിസ് ❤️❤️❤️🥰🥰
ഇപ്പോൾ എനിക്ക് കേൾക്കാൻ പറ്റിയ കവിതയാണിത്... വിരഹ വേദന ഇപ്പോൾ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു.... എനിക്ക് നഷ്ടപ്പെട്ടു പോയ ആ സ്നേഹത്തിനു വേണ്ടി ഇനി ഞാൻ എത്ര നാൾ കാത്തിരിക്കണം അറിയില്ല ഒന്നും... ജന്മാന്തരങ്ങൾ ഓളം കാത്തിരിക്കും... ഈ കവിത കേട്ടപ്പോൾ എനിക്ക് എല്ലാം ഓർമ്മ വരുവാണ് കണ്ണുകൾ നിറയുന്നു...
❤❤❤
നല്ല വരികൾ. നല്ല ആലാപനം ❤❤❤❤❤
കൊള്ളാം നന്നായിട്ടുണ്ട്
അഭിനന്ദനങ്ങൾ
Thank you ❤
Super....
വാസ്തവം ഉള്ള വരികൾ. ❤❤❤
Super ❤️❤️❤️ adipoli asamsakal team malabar music👍👍👍
Super super
Quite an enjoyable song and video.
Adipoli
ഹരിയേട്ടാ, ലെവിൻ ചേട്ടാ മനോഹരം. മലബാർ മ്യൂസിക് ടീം നു എല്ലാവിധ ആശംസകൾ.💞💞💞💞💞💞
മനസ്സിൽ കുളിർമ്മയേകുന്ന കവിത അടിപൊളി👌👌👌🌹🌹👍🏻
ഉഷാറായി
ശ്രവണമധുരം ലളിതമായ ദൃശ്യാവിഷ്കാരം💓
Anusha chechiii adipoli ayik 😘😘😘
Thank you ❤
Anusha chechi polichu😍😍
Thank you ❤
Super
Kolllam kollam 💯
Thank you ❤
Adipwoliye..... Kidu....
Superb...Nice feeling
സൂപ്പർ
ഹരിയേട്ടാ ലെവിനേട്ട പറയാൻ വാക്കുകളില്ല.... അതിഗംഭീരം.... team Malabar music ... Proud of you❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍
മധുരം മനോഹരം സൂപ്പർ💕💕💕💕❤️❤️❤️🤝🤝🤝🤝🌹🌹🌹🌹🌹
Pocli 😍
ഒന്നും പറയാനില്ല 🙏കവിത സൂപ്പർ 💝🙏💝👍💝👍💝🌹💝🌹💝🌹
❤❤❤
പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏💟💟💟
❤❤❤
Riju പൊളിച്ചു സൂപ്പർ 👍👍👍👍
Supper
നല്ല theme.. good work
Nyc work....powlichu
മനോഹരം 😍😍😍😍👌👌👌👌
Super👍
വരികളും ആലാപനവും അതീവഹൃദ്യം.
അതിലുപരി ചിത്രീകരണം അതിമനോഹരം.
Kollam.... 👍👍
കവിതയ്ക്ക് പറ്റിയ ശബ്ദം... 👌👌
Good feel... chithreekaranam.. 👍👍
♥♥♥
Sppr വരികൾ bro
ഒന്നും പറയാനില്ല super🌹🌹❤️❤️
Team wrk super....... 👌👌👌👌👌👌
സൂപ്പർ 😍👌
നല്ല വരികൾ
നല്ല ആലാപനം
മനോഹരം..
Voice ❤️❤️
പൊളിച്ചു ചേട്ടന്മാരെ 💞
Super
Nice feeling
♥♥♥
മനോഹരം ശില്പികൾക്ക് അഭിനന്ദനങ്ങൾ
♥♥♥♥
റിജു നി കലക്കി നായികയും woow
Thank you ❤
രചന അടിപൊളി ❤
❤❤❤❤
Riju ettan kalakkii💪
മനോഹരം ❤️❤️
♥♥♥
👌👌👌👌
Thank you ❤
😍😍😍
💕💕💕💕💕💕💕💕
Heart touching poem 💙
❤
👍👍👍👍
❤❤❤❤🥰🥰
Super
Super അല്ലാതെ എന്ത് പറയണം
♥♥♥♥
അഭിനന്ദനങ്ങൾ
Adipoli
അടിപൊളി
😍😍
Super👏
Super❤❤
Super...
❤❤❤❤