ഹൃദയം രചിച്ച കവിത | ലെവിൻ മുതുകാട് | പ്രദീഷ് അരുവിക്കര | കവിത.

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 190

  • @BabuRajan-u4r
    @BabuRajan-u4r 2 месяца назад +1

    കവിതയുടെ ആത്മാവ് ഉൾക്കൊണ്ടുകൊള്ളൂല്ല ഹൃദ്യമായ ആലാപനം. കവിക്കും ഗായകനും ആശംസകൾ.

  • @ഭ്രാന്തൻപൂക്കൾ

    കവിതയും ആലാപനവും മനോഹരം

  • @balachandranbalakrishnan1322
    @balachandranbalakrishnan1322 9 месяцев назад +4

    നിവിൻ മുതുകാട് കവിതകളെല്ലാം കേൾക്കാറുണ്ട് സ്ഥിരം കേൾക്കുന്നവന് 24മണിക്കൂർ ഉറങ്ങുന്ന ഉറങ്ങാതിരിക്കുന്ന സമയത്ത് ആകെ ഞാൻ കേൾക്കുന്നത് ബ്ലെസ്സിയുടെ കവിതകളും അതുപോലെ തന്നെ നിവിൻ മുതുകാട് ആലപിക്കുന്ന കവിതകളും എനിക്ക് വളരെ വളരെ ഇഷ്ടമാണ്

  • @chimsusss2013
    @chimsusss2013 Год назад +2

    Adipoli.......❤❤❤❤❤ Valare ishtamaayi

  • @sneheshs340
    @sneheshs340 Год назад +2

    നന്നായിട്ടുണ്ട് പ്രദീഷേ..വരികളും ആലാപനവും ഉഗ്രൻ❤❤❤❤❤❤❤

  • @ArunMohan5569
    @ArunMohan5569 Год назад +3

    💜

  • @girinandanrocks
    @girinandanrocks Год назад +2

    അടിപൊളി ❤😍😍

  • @ithoosservice
    @ithoosservice Год назад +2

    അടിപൊളി

  • @sajinakamal
    @sajinakamal Год назад +2

    സൂപ്പർ....

  • @SandhyaDharman
    @SandhyaDharman 7 месяцев назад +2

    പ്രദീഷിന്റെ വരികളിൽ പീലി വിരിച്ചാടുന്ന കവിത വളരെ ഹൃദ്യമായിരിക്കുന്നു. ഈണവും ആലാപനവും മനോഹരം തന്നെ. 🌹
    ആശംസകൾ 🌹🌹🌹

  • @remakrishnamurthy1412
    @remakrishnamurthy1412 Год назад +2

    Nalla kavitha fm rk mumbai

  • @lekshmimedicals646
    @lekshmimedicals646 Год назад +2

    - വളരെ നന്നായിട്ടുണ്ട്

  • @UnniKrishnan-bp3oj
    @UnniKrishnan-bp3oj 3 месяца назад +1

    ഇദ്ദേഹത്തിന്റെ ആലാപനം അതി മനോഹരം'

  • @mohananachari3210
    @mohananachari3210 Год назад +4

    മനോഹര കവിത..
    ആശംസകൾ ടീം 🌹

  • @manojkumarv412
    @manojkumarv412 Год назад +2

    നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ ❤️❤️

  • @manikathmeera9595
    @manikathmeera9595 Год назад +2

    നല്ല വരികൾ. നല്ല ആലാപനം. അഭിനന്ദനങ്ങൾ. 😀🥰🙏. മീര.

  • @hridayaksharangl-kavithaka6915
    @hridayaksharangl-kavithaka6915 Год назад +2

    നല്ല വരികൾ, ആലാപനവും മികച്ചത് 👌🏾🌹

  • @ratheeshratheesh1623
    @ratheeshratheesh1623 Год назад +3

    സൂപ്പർ കവിത

  • @rejithagautam2170
    @rejithagautam2170 Год назад +3

    വളരെ നന്നായിരിക്കുന്നു.. 👍👍

  • @manojcharummood2151
    @manojcharummood2151 Год назад +2

    നന്നായി❤

  • @sajisamridhi4725
    @sajisamridhi4725 Год назад +3

    രചനയും ആലാപനവും വീഡിയോഗ്രാഫി എല്ലാം

  • @soumyalowrence2029
    @soumyalowrence2029 Год назад +2

    സൂപ്പർ കവിത👌👌

  • @haripadsreekumar5055
    @haripadsreekumar5055 Год назад +2

    ഹൃദയം രചിച്ച പ്രണയാർദ്രമായ വിരഹാർദ്രമായ കവിത.
    അതിമനോഹരം. രചന , ആലാപനം, ചിത്രീകരണം എല്ലാം നന്നായി. അഭിനന്ദനങ്ങൾ.

  • @ഭ്രാന്തൻപൂക്കൾ

    ആലാപനവും രചനയും എഡിറ്റിംഗ് എല്ലാം ഗംഭീരം

  • @kirannyavk7810
    @kirannyavk7810 Год назад +2

    വരികൾ, ആലാപനം... അതി മനോഹരം ❤

  • @sajeevanap1944
    @sajeevanap1944 Год назад +3

    ❤super

  • @coronatechykids1319
    @coronatechykids1319 Год назад +2

    മച്ചു സൂപ്പർ ആയിട്ടുണ്ട്❤❤❤

  • @divyakm5299
    @divyakm5299 6 месяцев назад +2

    അതിമനോഹരം

  • @chandrikasuku4266
    @chandrikasuku4266 Год назад +3

    കവിത ഹൃദയത്തിൽ തന്നെ തൊട്ടിരിക്കുന്നു. സൂപ്പർ വരികളും, ആലാപനവും❤

  • @jyothysuresh6237
    @jyothysuresh6237 Год назад +3

    സ്മരണ തൻ പുസ്തക താളിൽ
    ഹൃദയം കൊണ്ടെഴുതി സൂക്ഷിച്ച
    നിറമുള്ള സ്വപ്നത്തിൻ കവിത....!! ഏറെ ഹൃദ്യം...!! 🙏🏻💕💕
    ആലാപനം മധുരതരം.... 🙏🏻🔥

  • @ജയ്ഭാരത്
    @ജയ്ഭാരത് Год назад +4

    ലെവിൻ ജി.❤👍

  • @ജയ്ഭാരത്
    @ജയ്ഭാരത് Год назад +5

    പ്രദീഷ് അരുവിക്കര👏👏👏👍

  • @geomathew1581
    @geomathew1581 Год назад +3

    ആലാപനം വളരെ മനോഹരം . രജന വളരെ നല്ലത് ഇനിയും ഒരുപാട് പ്രതിക്ഷിക്കുന്നു

  • @smiletheworldofpositivity3023
    @smiletheworldofpositivity3023 3 месяца назад +2

    Nice to hear and good attempt ❤🎉🎉

  • @anithasreedhar9270
    @anithasreedhar9270 Год назад +2

    നന്നായിട്ടുണ്ട്. ആശംസകൾ ❤❤

  • @vimithakunju4314
    @vimithakunju4314 Год назад +4

    ഹൃദയം കൊണ്ട് പാടുന്ന ഗായകൻ....ലെവിൻ ചേട്ടാ നിങ്ങടെ ഏതൊരു പാട്ടെടുത്തു നോക്കിയാലും 🔥വരികളും 🔥

  • @saneeshak
    @saneeshak Год назад +2

    👌👌👌

  • @rajithasunil1617
    @rajithasunil1617 Год назад +2

    🎉🎉🎉🎉 ഹൃദ്യം മനോഹരം👏👏👏👏👌👌👌❤️❤️

  • @vijayankn615
    @vijayankn615 Год назад +2

    വരികളും ആലാപനവും ദൃശ്യാവിഷ്കാരവും ഒന്നിനൊന്നു മികച്ചത് ❤❤❤

  • @ushababu123pk7
    @ushababu123pk7 Год назад +3

    ❤👌

  • @RadhikaRadhika-ml2uy
    @RadhikaRadhika-ml2uy Год назад +3

    വരികളും ആലാപനവും വളരെ മനോഹരം 🥰🥰🥰🥰🥰

  • @akshayboy8539
    @akshayboy8539 Год назад +3

    വളരെ മനോഹരം. ആലാപനം ഹൃദ്യം..

  • @4kjithin339
    @4kjithin339 Год назад +3

    Super kavtha

  • @nanmamaram583
    @nanmamaram583 Год назад +3

    സൂപ്പർ❤

  • @sobhanap8099
    @sobhanap8099 Год назад +3

    എന്റെ ഹൃദയം രചിച്ചൊരു കവിത ......'' സുപ്പർ അടിപൊളി...... രചന സൂപ്പർ ആലാപനം അടിപ്പൊളി രാജേഷ് വടക്കോടിന്റെ അഭിനയം വളരെ നന്നായിരുന്നു.....❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @RatheeshkvKvr
    @RatheeshkvKvr Год назад +3

    ആലാപന മികവിൽ സംഗീതത്തിന്റെ അകമ്പടിയിൽ ... നല്ല വരികൾ.

  • @jaseentham.t6230
    @jaseentham.t6230 Год назад +3

    ❤❤❤❤❤

  • @GopalakrishnanPoochakadan
    @GopalakrishnanPoochakadan Год назад +3

    നല്ല വരികൾ, ആലാപനവും 👌👌❤️

  • @craftmedia9068
    @craftmedia9068 Год назад +3

    ലെവിന്റെ ഏറ്റവും മികച്ച കവിത 👍👍👍പലവട്ടം കേൾക്കാൻ തോന്നും ❤❤❤

  • @sujithsck5298
    @sujithsck5298 Год назад +2

    ഹൃദയം കവരുന്ന കവിത 🥰🥰

  • @prajishamm2793
    @prajishamm2793 Год назад +3

    Super👍👍

  • @renchur652
    @renchur652 Год назад +2

    മനോഹരം❤

  • @vichuk5669
    @vichuk5669 Год назад +2

    ✍️❤

  • @sheebarr4466
    @sheebarr4466 2 месяца назад +1

    Super 🙏

  • @anishsomankavithakal4840
    @anishsomankavithakal4840 Год назад +2

    വളരെ മനോഹരമായ വരികളും ആലാപനവും Great congrats 🙏❤️❤️

  • @pradeepkannatty9118
    @pradeepkannatty9118 Год назад +3

    ❤❤❤

  • @shynisabu9283
    @shynisabu9283 Год назад +2

    എനിക്ക് വലിയ ഇഷ്ടം❤

  • @jayasreeharsh8445
    @jayasreeharsh8445 10 месяцев назад

    Beautiful poem. Good lirics ❤. sweet singing ❤. Good luck 🎉

  • @soudabeevi-v1k
    @soudabeevi-v1k Год назад +3

    ലെവിന്റെ ആലാപനത്തിൽ കവിത ഭദ്രം. വരികൾ ഹൃദയത്തിൽ നിന്നും. പറയാൻ വാക്കുകൾ ഇല്ല. 👌👌❤❤

  • @soudabeevi-v1k
    @soudabeevi-v1k Год назад +3

    ഏതു കവിതയും ലെവിന്റെ ആലാപനത്തിൽ ഏത് കവിതയും ഭദ്രം. വരികൾ ഹൃദയത്തിൽ നിന്നും. പറയാൻ വാക്കുകൾ ഇല്ല. ❤👏

  • @Coinshowmedia
    @Coinshowmedia Год назад +3

    വളരെ മനോഹരം🎉🎉

  • @ShijiSaji-nb7zt
    @ShijiSaji-nb7zt 9 месяцев назад +1

    മനോഹരം രചനയും ആലാപനവും 😍👏
    ഞാൻ ഒരു ചെറിയ എഴുത്തുകാരിയാണ് ഒരു കവിത ഇട്ടുതന്നാൽ ഇത് പാടുമോ എങ്ങനെ തരും .ഞാൻ എപ്പോഴും ലെവിന്റെ പാട്ട് കേൾക്കുമ്പോൾ ഓർക്കും ഞാൻ എഴുതിയ ഒരു കവിത ലെവിൻ പടിയിരുന്നെങ്കിൽ എന്ന് 🙏🏻

    • @malabar-music
      @malabar-music  9 месяцев назад +1

      Contact whatsapp 8281797617,9446082579

    • @ShijiSaji-nb7zt
      @ShijiSaji-nb7zt 9 месяцев назад

      @@malabar-music thanks 🙏🏻🙏🏻

  • @amrithdigimedia2121
    @amrithdigimedia2121 Год назад +3

    ❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍

  • @nanmamaram583
    @nanmamaram583 Год назад +3

    എന്റെ കവിതകൾ കേൾക്കണെ

  • @shyjiabraham2182
    @shyjiabraham2182 Год назад +2

    Super❤

  • @JohnPaul-yp5kv
    @JohnPaul-yp5kv Год назад +2

    👍👍👍👍❤️❤️❤️❤️❤️

  • @manjuaarav3601
    @manjuaarav3601 Год назад +2

    👌👌👌👌👌

  • @vinodYm-yt9ed
    @vinodYm-yt9ed 8 месяцев назад +1

    🎉🎉🎉🎉

  • @shymashyma7213
    @shymashyma7213 Год назад +2

    ഹൃദയത്തിൽ പതിയെ തൊട്ടു ❤

  • @lohithakshannaduvalath8421
    @lohithakshannaduvalath8421 Месяц назад +1

    🙏

  • @divyakk605
    @divyakk605 Год назад +3

    👌👌👌👌👌👌👌👌👌👌👌

  • @4kjithin339
    @4kjithin339 Год назад +2

    Nice voice

  • @naseema6352
    @naseema6352 Год назад +2

    Lyrics ഡിസ്ക്രിപ്ഷനിൽ കൊടുത്തൂടെ??

    • @revathymusics6147
      @revathymusics6147 Год назад

      സ്മരണതൻ പുസ്തകം
      പതിയെ തുറന്നപ്പോൾ
      പഴകി പതിഞ്ഞൊരു കവിത(2)
      നിറമുള്ള സ്വപ്നത്തിൻ പീലി ചിറകുള്ള
      മനമോട് ചേർന്നൊരു കവിത(2)
      എന്റെ ഹൃദയം രചിച്ചൊരു കവിത
      (സ്മരണ തൻ....)
      ഇടവഴി മൂടുന്ന മൗനങ്ങളിൽ
      ഇടനെഞ്ച് പൊട്ടുന്ന നിമിഷങ്ങളിൽ (2)
      ശ്രുതി തെറ്റി പാടുവാൻ
      വെറുതെ ഞാൻ കുറിച്ചിട്ട
      കുടമണി ചിലമ്പുള്ള കവിത
      കവിളിൽ ചുണങ്ങുള്ള കവിത
      എന്റെ ഹൃദയം രചിച്ചൊരു കവിത
      (സ്മരണ തൻ..)
      ഇളവെയിൽ ഇരുളുന്ന മൂവന്തിയിൽ
      വിടപറഞ്ഞ കലുന്ന യാമങ്ങളിൽ(2)
      മനസ്സിന്റ ആഴത്തിൽ നീന്തി തുടിച്ചൊരു
      അലസമാം മിഴിയുള്ള കവിത
      പ്രണയാർദ്ര മായൊരു
      കവിത
      എന്റെ ഹൃദയം രചിച്ചൊരു കവിത
      (സ്മരണ തൻ..)

  • @smithasuresh5036
    @smithasuresh5036 Год назад +2

    🥰🥰❤❤❤

  • @Coinshowmedia
    @Coinshowmedia 7 месяцев назад +1

    🎉🎉🎉🎉🎉

  • @saranyanadhgh7641
    @saranyanadhgh7641 Год назад +2

    "വരളുന്ന തേങ്ങലിൻ പൊഴിയുന്ന വാക്കുകൾ
    നിന്റെയാ ഹൃദയത്തിൽ എഴുതി സൂക്ഷിക്കണം..
    കനമുള്ള കദനങ്ങൾ ചിതയിലമരുമ്പോൾ..
    അറിയാതെ വനൊന്ന് നോക്കി നിന്നെടേണം.."
    ഇതേത് കവിതയിലെ വരികൾ ആണെന്ന് ആർകെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരാമോ plz

    • @revathymusics6147
      @revathymusics6147 Год назад +1

      അറിയില്ല 🥰

    • @malabar-music
      @malabar-music  Год назад

      ruclips.net/video/gFoR5b1YAgQ/видео.html

    • @malabar-music
      @malabar-music  Год назад

      ruclips.net/video/gFoR5b1YAgQ/видео.html

    • @saranyanadhgh7641
      @saranyanadhgh7641 Год назад +1

      Thank you so much ❤❤🙏🏻

    • @malabar-music
      @malabar-music  Год назад

      നിന്നിൽ ഞാൻ ഉണ്ടായിരുന്ന കാലം

  • @arathybinu797
    @arathybinu797 Год назад +2

    ❤️👌

  • @ajeshranniofficial5445
    @ajeshranniofficial5445 Год назад +3

    ❤❤❤

  • @SuprabhaS-j1q
    @SuprabhaS-j1q 3 месяца назад +1

    ❤❤❤❤❤❤❤❤❤

  • @shamjithathikkal4381
    @shamjithathikkal4381 Год назад +3

    ❤❤❤

  • @vinodgs3592
    @vinodgs3592 Год назад +2

    ❤❤

  • @BijuKumar-h3k
    @BijuKumar-h3k Год назад +2

    ❤❤

  • @rajeshvadacode
    @rajeshvadacode 4 месяца назад +1

    ❤❤❤❤