Arya Rajendran ആര്യ ത്രീ ജി ആയി

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ‪@malayalivarthakerala‬

Комментарии • 102

  • @sundarlokesan3465
    @sundarlokesan3465 Месяц назад +102

    ഇംഗ്ലീഷ് നു സീറോ മാർക്ക് വാങ്ങിയ മേയർ ഏതു ഭാഷയിലാണ് കേന്ദ്രവുമായി സംസാരിച്ചത്?

    • @user-cw5mk6uz1j
      @user-cw5mk6uz1j Месяц назад +1

      Dharshtryathinte bhashayil, bheeshaniyude bhaashayil

    • @abdullapookatil2213
      @abdullapookatil2213 Месяц назад +4

      ആംഗ്യഭാഷയിൽ

    • @Manu8j
      @Manu8j Месяц назад +1

      തുളു ഭാഷയിലാവും

    • @sreedharawarrier9215
      @sreedharawarrier9215 Месяц назад

      @@Manu8j ചിലപ്പോൾ,
      " തുള" ഭാഷയിലുമാകാം. (ആംഗ്യം കൊണ്ട് പലതുമാകാമല്ലൊ).

    • @indukumari5546
      @indukumari5546 Месяц назад

      പുതിയ ഭാഷ മരവാഴ, തിരോന്തരത്തു മാത്രം നിലവിലുള്ള 🤪🤪🤪🤪😜

  • @BIJUKB-zg3dy
    @BIJUKB-zg3dy Месяц назад +71

    കലക്ടറും റായിൽവെ ഉന്നത ഉദ്യോഗതനും ഇംഗ്ളീഷിൽ സംസാരിച്ചു കൊണ്ടിരിക്കുന്നു അപ്പോൾ മേയർക്കുരക്ഷ ഫോണിൽ സംസാരിച്ചു സമയം കളയുക എന്ന തന്ത്രം,,,,,,,,

  • @jinajames8562
    @jinajames8562 Месяц назад +65

    മരവാഴ മേയർ രാജിവെക്കുക

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 Месяц назад +54

    Capsule കിട്ടാൻ വേണ്ടി ഉള്ള വിളിയാ.... 😍😜

    • @Ajay-cm3
      @Ajay-cm3 Месяц назад

      @@ayilyathpadmaraj6584 DRM നോട്‌ ഇംഗ്ലീഷിൽ സംസാരിക്കാൻ ചിന്ത ചേച്ചിയെ വിളിച്ച് help ചോദിച്ചതായിരിക്കും.

  • @sajanthomas754
    @sajanthomas754 Месяц назад +36

    നമ്മുടെ SFI ചേട്ടന്മാരെ കൊണ്ട് രക്ഷാ പ്രവർത്തനം നടത്തി അവരെ ഭയപ്പെടുത്തി ഓടിക്കാതിരുന്നത് എന്തര്

  • @arunbabu-um9ty
    @arunbabu-um9ty Месяц назад +52

    Mayor ഫോണിൽ ഏട്ടനോട് വൈകിട്ടു പൊറോട്ട ബീഫും മതിയോ അതോ കുറച്ചു waste കൊണ്ട് വന്നാലോ ഇഷ്ടകുമോ

    • @Ajay-cm3
      @Ajay-cm3 Месяц назад +6

      @@arunbabu-um9ty അവൾക്ക് ഇംഗ്ലീഷ് അറിയില്ല.... എന്തെങ്കിലും ചോദിച്ചാൽ ബബബ അടിക്കേണ്ടിവരും... അത് കൊണ്ട് ഫോണിൽ busy ആയ പോലെ കാണിക്കുകയാണ് 😂

    • @arunbabu-um9ty
      @arunbabu-um9ty Месяц назад

      @@Ajay-cm3 🤭

  • @Sarath_45
    @Sarath_45 Месяц назад +22

    അകന്ന ബന്ധു ൻ്റെ കല്യാണത്തിന് പോകുമ്പോൾ ഞാൻ ഇങ്ങനെ ആണു, ഫോൺ ഉള്ളതൊണ്ട് പിടിച്ച് നിക്കും 😊

  • @elampuli2386
    @elampuli2386 Месяц назад +18

    കൂട്ടത്തിൽ ആ പാവം തൊഴിലാളിയായ കെ എസ് ആർ ടി സി ഡ്രൈവറായിരുന്ന യദു വിന്റെ ജോലിയുടെ കാര്യവും കൂടി ഒന്നന്വേഷിക്കണേ..
    മേയറെ പിൻ സീറ്റിലിരുന്ന് നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട ഒരാളെന്ന നിലയിൽ കെ എസ് ആർ ടി സി ബസ്സിന്റെ ഇടതുവശത്തുകൂടു ഓവർടേക്ക് ചെയ്ത കാറിന്റെ പിൻസീറ്റിലിരുന്ന് ചുവയുള്ള എന്തോ കണ്ടെന്ന് പറഞ്ഞത്, കാറ് ZEEBRA ലൈനിൽ കെ എസ് ആർ ടി സി ബസ്സിനെ ക്രോസ്സ് ചെയ്ത് നിർത്തിയിട്ട് കാറിൽനിന്നിറങ്ങി കെ എസ് ആർ ടി സി ബസ്സിലെ ഡ്രൈവറുടെ അച്ഛന് വിളിച്ച്, തെറി പറഞ്ഞ്, ദൂരദിക്കിൽനിന്ന് യാത്രചെയ്ത് വരുന്ന സ്ത്രീകളുൾപ്പെടെയുള്ള യാത്രക്കാരെ പാതിരാത്രിയിൽ പെരുവഴിയിൽ ഇറക്കിവിട്ട്, 20 മണിക്കൂറോളം ബസ്സ്‌ ഒടിച്ച് ക്ഷീണിച്ച് അവശനായ ബസ്സ്‌ ഡ്രൈവറേ ഒരു രാത്രി മുഴുവൻ പോലീസ് സ്റ്റേഷനിൽ ഉറങ്ങാൻ അനുവദിക്കാതെ നിറുത്തി എന്ന് മാത്രമല്ല ആ തൊഴിലാളിയായ ഡ്രൈവരുടെ ജോലിയും നഷ്ടപ്പെടുത്തി ഒരു കുഞ്ഞിനേയും പ്രായമായ അമ്മയെയും വഴിയാധാരമാക്കിയ മേയരുടെയും ഭർത്താവായ എം എൽ എ യുടെയും കുടുംബാംഗങ്ങളുടെയും തെരുവ് ഗുണ്ടായിസം ശരിയായിരുന്നോ എന്നും കൂടി ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @raveendranairraveendrannai5111
    @raveendranairraveendrannai5111 Месяц назад +16

    ഇവളെപ്പോലെ ഉള്ള കഴിവ് കെട്ടവരെ ഇറക്കി വിടാതെ ഈ നാട് നന്നാവില്ല. ഒരുത്തൻ മുഖ്യമന്ത്രി കസേരയിലുമുണ്ട് ഇവരെ ഒക്കെ ഈ നാടിന് ആവശ്യമുണ്ടോ?

    • @mariyarajan9418
      @mariyarajan9418 Месяц назад +1

      No.1 wastekal😊

    • @indukumari5546
      @indukumari5546 Месяц назад

      മര വാഴ എന്നാ ഉണ്ടാക്കാനാ 🤐🤐🤐

  • @MohanKumar-wh3fv
    @MohanKumar-wh3fv Месяц назад +83

    കേന്ദ്രം എന്താണ് ചോദിച്ചത് മരവാഴേ. മേയർ ഫുൾ ടൈം ഫോണിൽ ആണല്ലോ. കേന്ദ്രം എന്തെങ്കിലും ചോദിച്ചാൽ ആര്യക്ക് മനസ്സിലാവുകയുമില്ല മറുപടി പറയുവാൻ മലയാളം അല്ലാതെ വേറെ ഭാഷയും അറിയില്ല.

    • @moideenvk8377
      @moideenvk8377 Месяц назад +1

      @@MohanKumar-wh3fv മോഡി റഷ്യയിൽ പോയിട്ട് ചൂടുള്ള ചേമ്പ് വായിൽ ഇട്ട് സംസാരിക്കുന്ന പോലെ സംസാരിച്ചത് പുട്ടിൻ പറഞ്ഞത് മോഡിക്ക് മനസ്സിലായില്ല... മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് ഏതോ പള്ളിക്കെടിയിലാണ് കിടക്കുന്നത്

    • @moideenvk8377
      @moideenvk8377 Месяц назад +1

      @@MohanKumar-wh3fv അതിന് ഇംഗ്ലീഷ് അറിയുന്ന ഒരു മരവാഴിയും കേന്ദ്രത്തിൽ ഇല്ലല്ലോ കേന്ദ്രത്തിൽ ഇല്ലല്ലോ

    • @kumarvarod8004
      @kumarvarod8004 Месяц назад +5

      ഫോൺ ചെവിയിൽ വെച്ചാൽ മറുപടി വേണ്ടല്ലോ

    • @mollyjoseph7752
      @mollyjoseph7752 Месяц назад +4

      ഭാഷ അറിയില്ലെങ്കിലും കണക്കിന്റെ ഉസ്താദാ 😜

    • @rajeshkumarvs2281
      @rajeshkumarvs2281 Месяц назад +2

      ​@@moideenvk8377but avidokke translation aalundu 🤣🤣 pinne endaayaalum idupole aarum get out adikkunnilla 🤣🤣

  • @viswanathmenon2297
    @viswanathmenon2297 Месяц назад +9

    Mayor കുറ്റി nagappan അങ്കിൾ നെ വിളിക്കുന്നുണ്ട് 😂😂😂

  • @Ahammedkuttyk
    @Ahammedkuttyk Месяц назад +18

    ചിന്തഡേ ചേട്ടത്തി. മലയാളത്തിൽ ടോക്കിങ്

  • @wehaveaneternallife967
    @wehaveaneternallife967 Месяц назад +18

    അവരോട് ഏതു ഭാഷയിൽ പറഞ്ഞു 😢

  • @user-cx2mt2or3f
    @user-cx2mt2or3f Месяц назад +6

    എന്താ പറഞ്ഞെ മനസ്സിലായില്ലല്ലോ

  • @tunerocket
    @tunerocket Месяц назад +13

    മേയർ മക്കളെ വിളിച്ചതാണ്.

  • @user-nr4zr1tj3i
    @user-nr4zr1tj3i Месяц назад +17

    മേയർ രാജിവെച്ചുപോണം.

  • @swastikdarshan44
    @swastikdarshan44 Месяц назад +7

    മലയാളം ഒകെ സാർ...
    ഇംഗ്ലീഷ് ബ ബ്ബ ബ്ബ ബ്ബ...

  • @sivadaspallippurath1081
    @sivadaspallippurath1081 Месяц назад +9

    മേഞ്ഞു നടക്കുന്നവളുടേ പേര് മേയ൪... 😂😂😂

    • @user-uq3up4eq5k
      @user-uq3up4eq5k Месяц назад +1

      മേയാൻ വിട്ടതിൻ്റെ പേരാണ് മേയർ😂

  • @rajanpaul3477
    @rajanpaul3477 Месяц назад +5

    She became the mayor right after K. Garten, what you expect?😂😂

  • @rsjkjmrda590
    @rsjkjmrda590 Месяц назад +7

    Mayor Aarya 3G

  • @rsravikumar3910
    @rsravikumar3910 Месяц назад +10

    ആര്യ എന്തര് പറയുമേടെ അപ്പി

  • @Atv104
    @Atv104 Месяц назад +9

    എട്ടും പൊട്ടും തിരിയാത്തതിനെ ഒക്കെ പിടിച്ച് മേയറാക്കിയവരെ പറയുക

  • @Istolemoon
    @Istolemoon Месяц назад +7

    ഒരൊറ്റ ഉദ്യഗസ്ഥരെയും ഇതു തീരും വരെ വീട്ടിൽ പോകാൻ anuvadhikkarudh

    • @rajeshkumarvs2281
      @rajeshkumarvs2281 Месяц назад

      Railway employees neyo 🤣🤣🤣 adinakathu keran anuvaadam chodikkunna aalukalkko 😄😄

  • @thomaskoikarathil4502
    @thomaskoikarathil4502 Месяц назад +4

    How mayor can give
    answer in English. Her
    basic qualification is. Zero

  • @user-tl2lt3pt5p
    @user-tl2lt3pt5p Месяц назад +5

    Phone chevilu vachaal onnum parayandallo
    Parayaan basha oru prashnavum

  • @thomassamuel9565
    @thomassamuel9565 Месяц назад +2

    She must wear that overcoat(Mayor coat) when she come in public so that common man can identify her.

  • @MadhavanUV-qh6lh
    @MadhavanUV-qh6lh Месяц назад +1

    ഫോൺ വന്നതുകൊണ്ട് അല്ലെങ്കിൽ കാണാമായിരുന്നു

  • @gopakumarputhezhath4963
    @gopakumarputhezhath4963 Месяц назад +1

    ചിന്ത ചേച്ചിയെ വിളിച്ചതാവും. ഇംഗ്ലീഷിൽ വാഴകുലക്കു എന്താ പറയാ എന്നറിയാൻ 🤣

  • @HaiHlo-m7k
    @HaiHlo-m7k Месяц назад +5

    Ollakka mayor...Elichi ghost

  • @JoseKommattam
    @JoseKommattam Месяц назад +1

    Ksrtc bus ന്റെ പുറകെ പോകാതെ ചുററുവട്ടം ഒന്നു കറങ്ങിയിരുന്നുവെകില് അവിടുത്തെ ഈ ഡുരഅവസ്ഥ കാണുമായിരുന്നു

  • @RajeevRajeev-i4e
    @RajeevRajeev-i4e Месяц назад +3

    Avalandi thinnunnaola mobile thinnumo

  • @akashsujathaan1937
    @akashsujathaan1937 Месяц назад +1

    കേരളത്തിൻ്റെ റെയിൽവേ വികസനം മുരടിപ്പിക്ക്കുക അതാണ് ലക്ഷ്യം..വെറുതെ ഒരു സിനിമ കഥ പോലെ അനാഭവ പെട്ടത് കൊണ്ട് എഴുതിയത്....ക്ഷമിക്കുക

  • @royjohn2852
    @royjohn2852 Месяц назад +4

    Donkey mayor 😮😮😮😮

  • @rajeshp6257
    @rajeshp6257 Месяц назад +2

    CPM Spy worker Arya

  • @lissysantosh3661
    @lissysantosh3661 Месяц назад +5

    മേയർ പോലും

  • @ashamanuel2351
    @ashamanuel2351 Месяц назад +2

    Fold hand before the lady of tvm

  • @mohanmahindra4885
    @mohanmahindra4885 Месяц назад

    She will be our next minister in state election will join with BJP soon

  • @akashsujathaan1937
    @akashsujathaan1937 Месяц назад +1

    റെയിൽവെയുടെ കരാർ ജീവനക്കാരൻ അല്ലെ മരണപ്പെട്ടത്...ഞാൻ ന്യൂസ് അത്രക്ക് കെട്ടില്ല,പെട്ടന്ന് കേട്ടിട്ട് നാട്ടിൽ വന്ന് കൊണ്ടിരിക്കുന്ന റെയിൽവേ വികസനം നശിപ്പിക്കാൻ ആണോ എന്ന് തോന്നി പോകുന്നു

  • @rajeshkumarvs2281
    @rajeshkumarvs2281 Месяц назад +3

    Railway sir North aanu english hindi maathram 🤣🤣 cpm phd mayorkku idu randum arilla 🤣🤣🤣

  • @rajendrakumarv2107
    @rajendrakumarv2107 Месяц назад +4

    എന്താണ് ഇത് ചുമ്മാ ഒരു വീഡിയോ?

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr Месяц назад

    ഫോൺ ഒരു രക്ഷയാണ് ചില സമയത്ത്

  • @sudharsananr5819
    @sudharsananr5819 Месяц назад +6

    മേയർ നാടിന്റെ ഐശ്വര്യം

    • @thankamaniadhikarathil9639
      @thankamaniadhikarathil9639 Месяц назад +1

      നാടിന്റെ ശാപം

    • @Santhoshammm
      @Santhoshammm Месяц назад

      🤭🤭🤭. ചുമ്മാ ചിരിപ്പിക്കാതെ കൊച്ചു ഗള്ള🤣🤣

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 Месяц назад

    Talking to some person over mobile phone is not a good character when discussing important issues with some senior or very important officials. Whatever be the important facts to communicate postpone to some other occasion after discussion with officials.

  • @rveendranravathan5303
    @rveendranravathan5303 Месяц назад +3

    ഇന്ത്യ യുടെ മേയർ അല്ലല്ലോ.

  • @mukeshnair1234
    @mukeshnair1234 Месяц назад +1

    അവൻ്റെ ഡ്രൈവറെ കിട്ടിയിരുന്നെങ്കിൽ.....ഞാൻ അവനെ ഒരു പാഠം പഠിപ്പിക്കുമായിരുന്നു

  • @atf56
    @atf56 Месяц назад +2

    English അറിയാൻ വയ്യ. അതിന് ഫോൺ എടുത്ത് ചുമ്മാ ഒരു കോൾ ഷോ 🤙😂😂

  • @arjun685
    @arjun685 Месяц назад

    Bhudhiyum, vivekavum, vidhyabyasavum, pravarthiparaichayavum ullavar irikenda mayor sthanath immathiri paazhukal keri irunnal itha avastha..

  • @humanlover9748
    @humanlover9748 Месяц назад

    ഇംഗ്ലീഷിന് പൂജ്യം മാർക്ക് മേടിച്ച മേയറൂട്ടി പറഞ്ഞത് എന്തരോ എന്തോ കണ്ണ് മിഴിക്കുന്ന കണ്ടാൽ അറിയാം എല്ലാം മനസ്സിലായി എന്ന് ഫോണിൽ ട്രാൻസ്ലിലേറ്റർ ആരോ ഇട്ടു കൊടുത്തിട്ടുണ്ട് എന്ന് തോന്നുന്നു

  • @SajiSajir-mm5pg
    @SajiSajir-mm5pg Месяц назад

    😂😂😂ഒന്നും പറയണ്ട..

  • @Ahammedkuttyk
    @Ahammedkuttyk Месяц назад +8

    മര വാഴ്ക്കളുട തിരുവന്തോരം

    • @pavithrans8180
      @pavithrans8180 Месяц назад +1

      സമയവും സാഹചര്യവും നോക്കിവേണം കോമഡിയടിക്കാൻ 🐃

  • @DewConGaming
    @DewConGaming Месяц назад

    Maravazha Mayor

  • @praveenpilaa
    @praveenpilaa Месяц назад +4

    Chinda checheye vilikkoo

  • @Yathraneram
    @Yathraneram Месяц назад +1

    ഇംഗ്ലീഷ് upsc....😂

  • @jacobarickappillil8849
    @jacobarickappillil8849 Месяц назад

    ഒരു രക്ഷാപ്രവർത്തനം നടത്തിക്കുന്ന ക്യാപ്റ്റൻ ഒണ്ടല്ലോ, എന്തിയേ

  • @muralimarath6251
    @muralimarath6251 Месяц назад

    വന്ന ഉദ്യോഗസ്ഥൻമാലിന്യമെന്താ വസ്ത്രം ധരിച്ച് നിൽക്കുന്നത്. തിരോന്തര കോർപ്പറേഷൻ മാലിന്യം ടി പ്ടോപ് ആന്നേ.

  • @ratheeshraj5700
    @ratheeshraj5700 Месяц назад

    തിരുവനന്തപുരം മേയർ All saints' college ആണ് പഠിച്ചതെന്ന് പറയു ഈ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത മരവാഴ അവിടെ എങ്ങനെ പഠിച്ചു😂😂

  • @praveenpilaa
    @praveenpilaa Месяц назад +2

    Ivaloo mayar kada pooreee

  • @pradeepaswathy2957
    @pradeepaswathy2957 Месяц назад

    മരവാഴ മേയർ

  • @ffhcgnnnhonob
    @ffhcgnnnhonob Месяц назад

    Kodikal adichu matti waste manage ment ennu paranju
    Eeee ldf nasichu pokum

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee Месяц назад

    Meyor, maari nilkkunnu. Discussion language English aanu 😂😂😂

  • @user-pq2tn9ll6x
    @user-pq2tn9ll6x Месяц назад

    ഒന്നും വ്യക്തമല്ല

  • @TjSreekumar
    @TjSreekumar Месяц назад

    Entheru OOmbal Ano Entho

  • @rajeshp6257
    @rajeshp6257 Месяц назад

    Aarya moonji

  • @bahuleyanayyode474
    @bahuleyanayyode474 Месяц назад

    വെറും ഷോ കാണിക്കുന്ന മേയർ.

  • @RajeshKumar-oe3lv
    @RajeshKumar-oe3lv Месяц назад

    ഇവളാണ് അതിൽ പോയിരുന്നെങ്കിൽ തിരുവനന്തപുരം രക്ഷപ്പെട്ടേനെ

  • @SerahMkc
    @SerahMkc Месяц назад

    ആ സമയത്തു അവൾ ഫോണിൽ ആരെയാ തൊലിക്കുന്നത് 😄😄 പിൻ വാതിലിലൂടെ കേറി പറ്റിയവൾക്കു എന്ത് ഇംഗ്ലീഷ് എന്ത് ഹിന്ദി 😄

  • @johnvp3543
    @johnvp3543 Месяц назад

    മേയേറുടെ ഭരണത്തിന്റെ മഹിമ ലോകം കണ്ടു നാണമില്ലേ ഇനിയും അ കസേരയിൽ കയറി ഇരിക്കാൻ, dyfi ഭരണം അല്ലാണ്ട് എന്ത് പറയാൻ

  • @moideenvk8377
    @moideenvk8377 Месяц назад +3

    കേന്ദ്ര മരവാഴകൾ അങ്ങിനെ ചോദിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളൂ

    • @mallikamallika7505
      @mallikamallika7505 Месяц назад +4

      വല്യ ഒരു കേരള വാഴയോട് കേന്ദ്ര വാഴകൾക്ക് പുച്ഛം 🫤🫤🫤🫤

    • @gopakumarpurushothamanpill6412
      @gopakumarpurushothamanpill6412 Месяц назад

      Not only but also