Morning routine 3:30 am പരീക്ഷിച്ചു നോക്ക് മടി മറും Day in my life

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 94

  • @neethumolneethu4990
    @neethumolneethu4990 Месяц назад +17

    3.30ന് എഴുന്നേൽക്കണം എങ്കിൽ 8 മണിക്ക് കിടക്കണം. ടെക്നിക്കലി പോസിബിൾ അല്ല. 7.30hrs എങ്കിലും ഒരാൾക്ക് ഉറക്കം കിട്ടിയിരിക്കണം. ഇല്ലെങ്കിൽ ഭാവിയിൽ പല അസുഖങ്ങൾക്കും വഴി വെച്ചേക്കാം. നമ്മുടെ ഫുൾ ഡേയുടെ എനർജി എത്ര ഉറക്കം കിട്ടുന്നു എന്നതിലാണ്❤❤

    • @Senthilswethafamily
      @Senthilswethafamily  Месяц назад +2

      Never we don't need 7.5hrs....6 hrs dharalamanu..😊.just make sure that u get a quality sleep than investing on no of hrs...moreover u can decide wen to wake up... completely it's ur choice 🥰

    • @ASvin933
      @ASvin933 Месяц назад +6

      ​@@Senthilswethafamilyno no that's a misinformation. You metioned you have thyroid. I have it too. People with thyroid do need close to 8 hrs of sleep. Sleep is the most important thing for your metabolic health. Sleeping 6 hrs with already flawed metabolism is the worst thing you could do

    • @mridula8164
      @mridula8164 29 дней назад

      Crt

    • @kichulekshmi
      @kichulekshmi 13 дней назад

      Madam.....എപ്പോഴാണ് ഉറങ്ങുന്നത്

  • @chinjusworldrefreshyour-mi7111
    @chinjusworldrefreshyour-mi7111 Месяц назад +12

    Urakm important anu 7-8 hr

  • @krishnarmohan1450
    @krishnarmohan1450 Месяц назад +3

    At what time are you going to bed.. May I know the time plz

  • @Shanz-y33
    @Shanz-y33 Месяц назад +3

    Try cheyth nokeeet parayam to😍

  • @lakshmis4183
    @lakshmis4183 Месяц назад +2

    Padikkan vendiyulla tips share cheyyamoo

  • @ASvin933
    @ASvin933 Месяц назад +2

    ഇത് കാണുന്ന എല്ലാരും 7-8 hrs ഉറക്കം കിട്ടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തിയിട്ട് വേണം ഈ സാഹസത്തിനു നിൽക്കാൻ. ഉറക്കം നന്നായി കിട്ടിയില്ലേൽ metabolic syndrome കിട്ടും അത് ഒരു തവണ കിട്ടിയാൽ എവിടെ ഓടിയിട്ടും കാര്യമില്ല ജീവിത കാലം full അനുഭവിക്കണം. സ്ത്രീകൾ ആണ് ഈ video കൂടുതൽ കാണുന്നത് നിങ്ങൾ specially ശ്രദ്ധിക്കണം. ഞാൻ ഒരു അനുഭവസ്ഥൻ ആണ്. ഞാനും കുറേ വർഷം ഇങ്ങനെ ആയിരുന്നു കിട്ടിയപ്പോ ഒരുമിച്ച് കിട്ടി 🙏

    • @Senthilswethafamily
      @Senthilswethafamily  Месяц назад

      That totally depends on individuals if someone wants to wake up early let them do by sleeping early...and waking up early...if they wants to sleep let them do...i have never asked anyone to compromise on their sleep...I film what I do ....if someone wishes to follow let them do...if they don't just don't care...may be that would not be their cup of tea...i totally respect everyone's decisions..🙂

  • @volgajoseph
    @volgajoseph Месяц назад

    Super motivation 👍

  • @raina191
    @raina191 Месяц назад

    Adipoli dear👌🏼 raavile ezhunnelkkunna tip kollaam😁 naan try cheyyaam

  • @kunjattachinnuz8441
    @kunjattachinnuz8441 Месяц назад +1

    Chechi competitive exam stress kurakanulla oru kunj video idamo

  • @nasrayantekootukari2996
    @nasrayantekootukari2996 Месяц назад +5

    3:30 am nu enikkan.. eppo kidakkum chechii??

  • @aparnarajeev2212
    @aparnarajeev2212 Месяц назад

    What time do u sleep i mean hw many hrs of sleep do u manage to get

  • @Justfun1234-c6i
    @Justfun1234-c6i Месяц назад

    Try cheuthunokkatte 👍🏻

  • @sidhras_world
    @sidhras_world Месяц назад +1

    Hi, innale live join cheyyan pattiyilla, makkalude exam preparation aayirunnu, iniyathe live varato

  • @pscwinner935
    @pscwinner935 Месяц назад +1

    ee jobinte koode engane padikkam ennu arenkilum onnu parayumo.....please please

  • @Rejisha-nambiar
    @Rejisha-nambiar Месяц назад

    Really motivating❤

  • @meeraramakrishnan1628
    @meeraramakrishnan1628 Месяц назад +4

    ഇഷ്ടപെട്ടു.....ചട പട, ചട പട... പെട്ടെന്ന് 6 മിനിറ്റിനുള്ളിൽ എല്ലാം തീർത്തു.....❤സംസാരം കേൾക്കാൻ കൊള്ളാം

  • @hassanhussain1945
    @hassanhussain1945 Месяц назад

    👍🏻👍🏻👍🏻

  • @naznaz0011
    @naznaz0011 Месяц назад +6

    Leave ulla day same timenu thanne onarnnu povaarundo?

    • @Senthilswethafamily
      @Senthilswethafamily  Месяц назад

      Same time eneekum enthelum research related work cheyum for 1/2 n HR enitu kidakkum da... For somemore time...bt eneekum same time 🥰

  • @jilshajohn4119
    @jilshajohn4119 Месяц назад +2

    Good motivation chechi

  • @manjujojo4666
    @manjujojo4666 Месяц назад +1

    വീഡിയോസ് എല്ലാം നല്ലതാണ്..

  • @aryasvlog9504
    @aryasvlog9504 Месяц назад +1

    ❤❤❤❤

  • @sinisadanandan1525
    @sinisadanandan1525 Месяц назад +1

    ❤❤️🥰

  • @ammusssunshine8465
    @ammusssunshine8465 Месяц назад

    Ur big inspiration for me

  • @SWATHYMS-nn5fn
    @SWATHYMS-nn5fn Месяц назад +12

    ഞാൻ ഇന്ന് വൈകുന്നേരമാണ് ടീച്ചറുടെ വീഡിയോ കണ്ടത്. ഒത്തിരി കഴിവുകളുള്ള നല്ല ഒരു ചേച്ചിയായി തോന്നി. Subscribed❤. ഓരോ വീഡിയോസും കണ്ടു തുടങ്ങുന്നുള്ളൂ ട്ടോ.ചേച്ചിയായി തന്നെ തോന്നുന്നു. ഞാൻ ഒരു ടീച്ചിംഗ് ഫീൽഡിൽ പിച്ച വെച്ച ആളാണെട്ടോ. വലിയ ഒരു സ്വപ്നമാണത്. പിന്നെ Rj ആവുക ഇതെല്ലാം കോളേജ് കാലത്തെ ആഗ്രഹങ്ങളായിരുന്നു. സ്വപ്നം കാണാൻ ചിലവില്ലല്ലോ ചേച്ചി😂😂😂 നടക്കാത്ത സ്വപ്നങ്ങളും പേറി depression ൻ്റെ മൂടുപടലം വീഴാതെ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഞാൻ ആകാൻ ശ്രമിച്ച പോലെ ഒരാളെ കണ്ടുമുട്ടിയ പോലെ❤❤❤. ഇനി അപ്പോൾ ഞാനും കൂടുന്നു ഈ ഫാമിലിയിൽ .കൂടെ കൂട്ടില്ലേ ചേച്ചിയായോ സുഹൃത്തായോ?

    • @Senthilswethafamily
      @Senthilswethafamily  Месяц назад +1

      Thankyou so much dear for the comment....🥰ishtamullathoke cheyu dear...don't give up...give auditions wherever possible...fm edaiku vacancies call for cheyum apo go give auditions..🥰🥰 it's a small life namude agrahangal onnum vittu kalayaruthu...chechi ennu thanne vilicho😘😘😘

    • @SWATHYMS-nn5fn
      @SWATHYMS-nn5fn Месяц назад +2

      താങ്ക്യൂ ചേച്ചി🥰 ഞാൻ ഇന്ന് ഉണർന്നത് മുതൽ ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും മനസിലൂടെ ചേച്ചി യുടെ 3.30 starting day in my life ആയിരുന്നു. ഒരു വല്ലാത്ത positive Vibe ഉണ്ടട്ടോ ചേച്ചിക്ക്. നല്ലൊരു motivator ആവശ്യമായ നേരത്ത് കൃത്യസമയത്ത് ഭഗവാൻ കാണിച്ചു തന്നതായി തോന്നുന്നു ചേച്ചിയെ🙏. കാരണം സമയം ഒത്തിരി വിലപ്പെട്ടതാണ് അത് ഞാൻ വെറുതെ മടി പിടിച്ച് കളയുന്നതായി എനിക്കു തോന്നിയിട്ട് ഒത്തിരി നാളായി. ഞാനാണ് മാറേണ്ടത് എന്ന തിരിച്ചറിവും എനിക്കുണ്ട് but ....😔😔😔 എന്നെ കേൾക്കാൻ ഞാൻ പറയുന്നത് കൃത്യ മായി ഉൾക്കൊളളാൻ ഒരാളെ ഞാൻ തിരയുകയായി രുന്നു. എനിക്ക് വേണ്ടി . എനിക്ക് തോന്നുന്നു ചേച്ചി ഒരു പക്ഷേ അതിന് 100%അന്യു യോജ്യയാണെ ന്ന്. എന്നെ സഹായിക്കാൻ പറ്റുമോ for achieving my mental strength🙏😍

  • @shebeeskitchentips007
    @shebeeskitchentips007 Месяц назад

    ടിപ്സ് സൂപ്പർ😊

  • @rajusyriac3096
    @rajusyriac3096 Месяц назад +2

    മൂക്കിപ്പെണ്ണിനെ കാണാൻ എന്ത് ഭംഗിയാ 😍😍😍😍

  • @smijarejith5033
    @smijarejith5033 Месяц назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @swapnasparadise6984
    @swapnasparadise6984 Месяц назад

    Daily vlog kanditte kidakkuu..innu late aayi.10.45...time

  • @mrudusanthanvlog2022
    @mrudusanthanvlog2022 Месяц назад

    👏👌🥰🥰🥰🥰

  • @swapnas7021
    @swapnas7021 Месяц назад

    ❤❤❤❤❤❤

  • @Nisha_985
    @Nisha_985 Месяц назад

    Eee dance paripadi njan cheythittundu work out akum

  • @englishvinglish5687
    @englishvinglish5687 Месяц назад +1

    Mother.. Law.. Kitchen vittutharulaa

  • @mysweets9468
    @mysweets9468 Месяц назад +6

    കുറച്ചു ദിവസം നേരത്തെ എഴുന്നേൽക്കും പക്ഷേ piriods ടൈമിൽ പണി പാളും

    • @Senthilswethafamily
      @Senthilswethafamily  Месяц назад +3

      Eda periods timel rest edukku pls...don't strain...ellarum angane thanneyada including me🥰

  • @anamikabt6775
    @anamikabt6775 Месяц назад

    Chechi ravile ennekanel ratri nerathe urangande.
    Chechi etra manik urangum
    Ende mole uranganel 12 mani avum😢

    • @Senthilswethafamily
      @Senthilswethafamily  Месяц назад +1

      Mole nerthe kidathi sheelikkanam da...nammal nerthe kidannal avarum kidannolum bcz they don't have any other choice🥰🥰urangilellum try to get into bed early...njn oru 9.30-10 kidannirikum urangiyillelum

  • @elsyjohn4303
    @elsyjohn4303 Месяц назад

    Night eppozha uragunnatu

  • @athira4480
    @athira4480 Месяц назад

    Your husband also can help you for atleast half an hour.

  • @sreedhabaijubaiju291
    @sreedhabaijubaiju291 Месяц назад

    Chechik morning nerthe aneekkan reason und...allathavar etrayum nerthe aneet pattum vechit aneekkanda avasyam ella

    • @Senthilswethafamily
      @Senthilswethafamily  Месяц назад +3

      Ethrem neerthe eneekunna karyam alla paranje athu ishtamundenkil mathi ....bt oru 5nu polum eneekan bhudhimuttullavar und avashyam ullavar...avarku vendi aanu paranje🤗

  • @94477893
    @94477893 Месяц назад

    3.30am എണിറ്റു ഒച്ചതിൽ പാട്ട് വെച്ചാൽ നമ്മുടെ അയല തരത്തിലുള്ള വീട്ടുകാരെ എണീക്കത്തിലെ തെറി പറയത്തില്ലേ

  • @rohinitrivandrum2261
    @rohinitrivandrum2261 Месяц назад

    Lipstick idan pallu thekkanamalloo.. Enikkistapettu😂😂😜

  • @reshmaprasad7676
    @reshmaprasad7676 Месяц назад

    Nerathe urangiyal ravile vallya sheenam ellade enikkam

  • @SureshKumar-pl5bv
    @SureshKumar-pl5bv Месяц назад

    Veetil ulavrrku. Urskam. Nshtapadum

  • @beautifulperson2262
    @beautifulperson2262 Месяц назад

    paat vechal kutty unarum.athode ellam poyi annathe🤣

  • @ManjuMANJU-u9u
    @ManjuMANJU-u9u Месяц назад

    ഈ ടിപ് ഇഷ്ട്ടയോ

  • @reshmajames9648
    @reshmajames9648 Месяц назад

    പാത്രം കഴുകാൻ മടി എങ്ങനെ മാറ്റി എടുക്കും

    • @sreyathomas3531
      @sreyathomas3531 Месяц назад +4

      ഒന്നും ഉണ്ടാക്കാതെയും കഴിക്കാതെയും ഇരുന്നാൽ മതി

  • @manjujojo4666
    @manjujojo4666 Месяц назад

    എന്തിനാ ഇത്ര longilഡെയിലി പോയി ജോലി ചെയ്‌യുന്നത്. അടുത്ത് ജോബിൽ carykkude

    • @Senthilswethafamily
      @Senthilswethafamily  Месяц назад

      Videosil paranjitundeda 🥰

    • @manjujojo4666
      @manjujojo4666 Месяц назад +2

      ഞാൻ എല്ലാ വീഡിയോസും കാണുന്നേയുള്ളു ഇന്നലെ മുതൽ ആണ് ചേച്ചിടെ വീഡിയോസ്ല്ലാം കണ്ടു തുടങ്ങിയത് ഇന്റെരെസ്റ്റിംഗ് വീഡിയോസ് ആണ് എല്ലാതും.. നേരത്തെ എണ്ണിക്കലിന് ഒരുബിഗ് salutt 😊😊😊😊😊

  • @BinduPV-q6s
    @BinduPV-q6s Месяц назад +1

    തൊര 😂😂

  • @lookoofasion
    @lookoofasion Месяц назад +1

    സൂപ്പർ
    ഞാനും നോക്കട്ടെ
    Sub ചെയ്യണേ 🙏

  • @Lichukitchen
    @Lichukitchen Месяц назад

    ❤❤

  • @sulabhaanukumar2236
    @sulabhaanukumar2236 Месяц назад

    ❤❤❤