ടീച്ചർ രാവിലെ എഴുന്നേൽക്കുകയല്ല വേണ്ടത് ഉണരുകയാണ് വേണ്ടത് എഴുനേൽക്കുക എന്നതിൽ ഒരു ബല പ്രയോഗം വേണ്ടി വരുന്നു എന്നാൽ ഉണരുക എന്നത് ഒരു സ്വാഭാവിക പ്രക്രിയ ആണ് ഇതിലാണ് നമ്മൾ എത്തേണ്ടത് രാവിലെ ഉൺമേഷത്തോടെ ഉണരുവാൻ പറ്റണം അതിന് നമ്മൾ നമ്മളെ തന്നെ നിരന്തരം നിരീക്ഷിക്കണം നമ്മളോടു തന്നെ truth full ആയിരിക്കണം ജീവനെ നിരന്തരം അറിയണം ആ നിരന്തരത്തിൽ തുടരാൻ സാദിക്കണം അങ്ങനെ ചെയ്യുന്ന എല്ലാ പ്രവർത്തിയിലും 100% ശതമാനം ആത്മാർത്ഥത കൊണ്ടുവരണം അപ്പോൾ നമ്മുടെ എല്ലാ കാര്യം ങ്ങളും കൃത്യമായി സംഭവിക്കുന്നത് നമുക്കുനന്നെ പതിയെ പതിയെ കാണാൻ സാദിക്കും രാത്രി ശരിയായ സമയത്തു തന്നെ ഉറക്കം നമ്മളിലേക്ക് കടന്നുവരുന്നതുകാണാം രാവിലെ ശരിയായ സമയത്ത് തന്നെ ഉണരുന്നതും കാണാം ബല പ്രയോഗം ആവശ്യം ഇല്ല അലാറാം വേണ്ട നമ്മുടെ ഉള്ളിലെ ഘടികാരം ശരിയായി പ്രവർത്തിക്കുന്നത് കാണാം ടീച്ചർ ഇത്തരത്തിലുള്ള ഒരു വീഡിയോ ചെയ്യാമോ
ടീച്ചർ പറഞ്ഞു തന്നതിനു ഒരുപാട് നന്ദി. എനിക്കിഷ്ട്ടം പുസ്തകം വായിക്കാനാണ്. ടൈം കിട്ടാത്ത പ്രോബ്ലം ആയിരുന്നു ഇനി അത് വായിക്കാൻ വേണ്ടി നേരെത്തെ എഴുന്നേൽക്കണം ❤
ഞാൻ Banglore ആണ് work ചെയ്യുന്നത്. 9-6 ആണ് shift. But ഞാൻ എഴുന്നേൽക്കുന്നത് 8മണിക്ക് ആണ്. എനിക്ക് നല്ല ആഗ്രഹം ഉണ്ട് atleast ഒരു 6മണിക്ക് എങ്കിലും എഴുന്നേൽക്കണം എന്ന്. But വല്ലാത്ത മടി ആണ്. രാവിലെ എഴുന്നേറ്റാൽ എനിക്ക് breakfast ഉം lunch ഉം ഒക്കെ prepare ചെയ്ത് ഓഫീസ് il കൊണ്ടുപോവാൻ പറ്റും. മടി ആയത്കൊണ്ട് എല്ലാം ഓഫീസ് cafeteria ഇൽ നിന്നാണ് കഴിക്കാറ്. Unhealthy lifestyle ആണെന്ന് അറിയാം but എഴുന്നെല്കാൻ ഉള്ള മടി കാരണം ആണ് ഇതൊക്കെ. വളരെ unexpexted അയിട്ട് ആണ് ചേച്ചിടെ videos കണ്ടത് day in my life ഒക്കെ. ഭയങ്കര motivated ആയിട്ട് തോന്നി. നമ്മൾ ശ്രമിച്ചാൽ നമുക്ക് എല്ലാം നടക്കും അല്ലെ. ഇനി മുതൽ ഞാനും ശ്രമിക്കും day by day അയിട്ട് ടൈം കുറച്ചു കൊണ്ട് വരണം ❣️ Thank you ❣️
Hi Shwetha, Good Morning! Want to tell you that your videos instil lot of positivity and cheer in me. Yesterday morning my day started in bumpy was ans I was feeling down. And when I thought what can cheer me up, I thought of watching your video. And I watched this. Lot of practical tips and means. Thanks a lot for being so encompassing in your thoughts and delivery. the trend is my way is highway, it’s refreshing to here you say that this is what works for me and what would work for you may be different. Many thanks and all the best :)
രാവിലെ എഴുന്നേൽക്കുമ്പോൾ ആണ് ഉഷാറ് കൂടുതൽ.ഞാനും നാലരയ്ക്ക് എഴുന്നേൽക്കും യോഗ കഴിഞ്ഞ് ആറേകാലിന് അടുക്കളയിൽ കയറും.നാലരയ്ക്ക് അലാറം ഇല്ലാതെ ഉണരും അതു കഴിഞ്ഞാൽ കിടക്കാൻ പറ്റില്ല .
Nice message Very beneficial Your way of presentation too good God bless❤ First time aanu oru msg kehttu thudangumpol thanne like adikkunne What a vibe😊 Keep it up
ഞാൻ നാലരക്ക് അലാറം കേട്ടാലും വിഷമത്തോടെ അഞ്ചരക്ക് എണീക്കും, പക്ഷേ രാവിലെ എണീക്കുന്നവരോട് എന്നും ബഹുമാനം മാത്രം, ഇന്ന് ഞാൻ എന്ന സബ്സ്ക്രൈബ്ർ യുടെ കമന്റ് ഇന്റെ മറുപടി ആണ് പറഞ്ഞത് എന്ന് ഞാൻ വിചാരിക്കുന്നു
ബ്രമ്മ മുഹൂർത്തത്തിൽ ഞാൻ എഴുനേൽക്കാറില്ലെങ്കിലും എന്റെ വിദ്യാർത്തികളോട് പറഞ്ഞുകൊടുത്ത് അവരിൽ ചിലർ അത് പ്രവർത്തികമാക്കി വെരി യൂസ്ഫുൾ എന്ന് എന്നോട് പറയാറുണ്ട്, ജീവിതത്തിൽ ഏറ്റവും എഫക്റ്റീവ് ആയി കിട്ടിയ ഉപദേശം എന്ന് പറഞ്ഞ ഒരു കുട്ടിയുണ്ട്, അവൾ പിന്നീട് ഡോക്ടർ ആയി എന്നോട് പറഞ്ഞ കാര്യം ടീച്ചറുടെ ഈ ഉപദേശം എന്നെ ഒരുപാട് മിടുക്കി ആക്കി, എനിക്ക് ധാരാളം സമയം കിട്ടി, അതുകാരണം എല്ലാ കാര്യങ്ങളും നന്നായി ചെയ്യാൻ സമയം കിട്ടി എന്ന് 🥰
കുഞ്ഞി vava ഉണ്ട്. ഇടക്കിടക്ക് പാൽ കുടിക്കാൻ എണീക്കും.. അപ്പോൾ ഉറക്കം കിട്ടില്ല.. Psc പഠിക്കുന്നുണ്ട്.. 1 മണിക്കൂറെ പഠിക്കാൻ പറ്റുന്നുള്ളു.. വീട്ടിലെ ജോലിയും ചെയ്യണം.. ദിവസം 4 മണിക്കൂർ പഠിക്കാൻ ആഗ്രഹം ഉണ്ട്.. പറ്റുന്നില്ല 😢
Eda patunnathu pole chey...don't stress urself much now since the Lil one is so small ... time table vaikathe patumbo oke padikkan sremichal mathi...🥰❤️🫂
ഞാനും psc നോക്കുന്ന ആളാണ് വേറെ ജോബ് ഉണ്ട് 2മണിക്കൂർ യാത്ര ഉണ്ട് ഒരു സൈഡ് തന്നെ വീട്ടിൽ എത്തുമ്പോ 7ആകും, പിന്നെ എല്ലാം കഴിഞ്ഞു പഠിക്കാൻ ഇരിക്കുമ്പോ പറ്റുന്നില്ല one month ആയി 3.30 ന് അലാറം വെക്കുന്നു off ചെയ്ത് കിടക്കുന്നു അലാറം ഇല്ലാതെ 5ആകുമ്പോ daily എന്നീക്കുന്നു, എണീക്കാൻ പറ്റാത്തതിൽ എന്നും ഞാൻ എന്നെ പഴിക്കുന്നു എന്ത് ചെയ്യും വേറെ ഒരു time പഠിക്കാൻ കിട്ടുന്നുമില്ല
ഞാൻ രാവിലെ എഴുന്നേറ്റ് യോഗ കൃത്യമായി ചെയ്തിരുന്ന ആളാണ് പക്ഷേ ആ routine break ആയി പ്പോയി. ഇപ്പോ നേരത്തെ എഴുന്നേൽക്കാൻ പറ്റുന്നില്ല. മാഡം പറഞ്ഞതുപോലെ രാത്രി നേരത്തേ ഉറങ്ങാൻ കിടക്കാത്തതും phone ഉപയോഗിക്കുന്നതും ഒരു കാരണം ആണ്. പിന്നെ എനിക്ക് 7 മണിക്കൂർ ഉറങ്ങിയാലേ fresh ആയി എഴുന്നേൽക്കാൻ പറ്റുള്ളു
ടീച്ചറിൻ്റെ വീഡിയോ ആദ്യമായി ആണ് ഇന്നു കാണുന്നത്. ജീവിതത്തിൽ കോപ്പി ചെയ്യേണ്ട ഒരു പാട് കാര്യങ്ങൾ ടീച്ചറിൻ്റെ ഓരോ വീഡിയോയിലും ഉണ്ട്. ഇത്തരം വീഡിയോകൾ എടുക്കുന്ന ടീച്ചർക്ക് നന്ദി. ഇപ്പോൾ തന്നെ സസ്ക്രൈബ് ചെയ്തു.എന്ന് കേരളാ വർഗ്ഗീസ്
Thank you ma'am! And, you're right! Daily 4.30 ക്ക് എഴുന്നേറ്റ് yoga ചെയ്ത് kitchen il കയറും. But, amma വീട്ടിൽ വരുമ്പോൾ ഞാൻ എഴുന്നേൽക്കാൻ 6 മണിയാകും. പിന്നെ ആ ദിവസം energy level വളരെ low ആയിരിക്കും...
Day and night duty shuffling ollond ithonnum nadakkilla angans ullork any tip undo?enik 12 hr duty anu edak day duty edak night duty oru orderum illatha duty anu ,oro night dutym kazhinj 2 full day urangyalum sheenm marilla😢
Eda oro joli anusarichu irikkum dear...night duty undenkil orikalum ithu follow cheyan patilla...bt try to follow a routine within ur limits....urakkam sheriyayillel professional and personal lifel vishamikkum...so take care of ur health first then try to follow a routine accordingly 😘🥰🥰don't stress urself too much 😘
നല്ല വിഡിയോ.... Usefull tips... സംസാരം കെട്ടിരിക്കാൻ തന്നെ നല്ല രസം... കീപ് ഗോയിങ്.... ❤🔥ആദ്യം ആയിട്ടാണ് ചാനൽ കാണുന്നത്.. Subscribe cheyyam... Oru like tharo... ❤
ടീച്ചർ രാവിലെ എഴുന്നേൽക്കുകയല്ല വേണ്ടത് ഉണരുകയാണ് വേണ്ടത് എഴുനേൽക്കുക എന്നതിൽ ഒരു ബല പ്രയോഗം വേണ്ടി വരുന്നു എന്നാൽ ഉണരുക എന്നത് ഒരു സ്വാഭാവിക പ്രക്രിയ ആണ് ഇതിലാണ് നമ്മൾ എത്തേണ്ടത് രാവിലെ ഉൺമേഷത്തോടെ ഉണരുവാൻ പറ്റണം അതിന് നമ്മൾ നമ്മളെ തന്നെ നിരന്തരം നിരീക്ഷിക്കണം നമ്മളോടു തന്നെ truth full ആയിരിക്കണം ജീവനെ നിരന്തരം അറിയണം ആ നിരന്തരത്തിൽ തുടരാൻ സാദിക്കണം അങ്ങനെ ചെയ്യുന്ന എല്ലാ പ്രവർത്തിയിലും 100% ശതമാനം ആത്മാർത്ഥത കൊണ്ടുവരണം അപ്പോൾ നമ്മുടെ എല്ലാ കാര്യം ങ്ങളും കൃത്യമായി സംഭവിക്കുന്നത് നമുക്കുനന്നെ പതിയെ പതിയെ കാണാൻ സാദിക്കും രാത്രി ശരിയായ സമയത്തു തന്നെ ഉറക്കം നമ്മളിലേക്ക് കടന്നുവരുന്നതുകാണാം രാവിലെ ശരിയായ സമയത്ത് തന്നെ ഉണരുന്നതും കാണാം ബല പ്രയോഗം ആവശ്യം ഇല്ല അലാറാം വേണ്ട നമ്മുടെ ഉള്ളിലെ ഘടികാരം ശരിയായി പ്രവർത്തിക്കുന്നത് കാണാം ടീച്ചർ ഇത്തരത്തിലുള്ള ഒരു വീഡിയോ ചെയ്യാമോ
👍👍👍👏👏
Sure. Enikk epponerathe unaran enthenkilum avashyamundu ennirikkatte. Njan alarm vachittu kidannal alarm adikkum munpe unararundu. 100%
സത്യം.. നമ്മൾ നീതിമാന്മാർ ആവണം... അത് കൊണ്ട് തന്നെ സന്മനസ്സ് ഉള്ളവർക്ക് സമാധാനം 🥰
Valare sathyam aaya karyam... enikonnum unaraan poyittu eneekan polum sadhikunnilla. Ithu moolam jeevithathil pala budhimuttugalum ipozhum anubhavikunnu..
Hai Teacher
ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എന്റെ ജീവിതത്തിൽ ഈ ടിപ്സ് എല്ലാം ഫോളോ ചെയ്യാൻ ഞാൻ ശ്രമിക്കും
Thankyou dear 🥰🙌🫂
രാവിലെ 3.30 എണീക്കുന്നു. രാത്രി 8 മണിക്ക് വരുന്നു. എന്നും എറണാകുളം to കൊല്ലം യാത്ര. ഇടയിൽ വ്ലോഗ്. Hats off 💓💓
❤🥰😘😘
Engane kazhiyunnu ente chechi ❤
ടീച്ചർ പറഞ്ഞു തന്നതിനു ഒരുപാട് നന്ദി. എനിക്കിഷ്ട്ടം പുസ്തകം വായിക്കാനാണ്. ടൈം കിട്ടാത്ത പ്രോബ്ലം ആയിരുന്നു ഇനി അത് വായിക്കാൻ വേണ്ടി നേരെത്തെ എഴുന്നേൽക്കണം ❤
🥰🥰🥰
Njanum ravile 3.30 kku eneekkarundu pinne ella jolikalum theerthu ente ammaye nokkan pokarundu 7 manikku poyi vaikunneram 6 manikku thirichethum ippol amma enne vittu poyi pakshe ente dinacharya thudarnnu povunnu
🥰🫂😘
ഞാൻ പുലർച്ചെ 2മണിക് എഴുന്നേൽക്കുന്നു Thank god dhyivam padaan കഴിവ് കൊടുക്കുന്നതുപോലെ ഇങ്ങനെ ഒരു കഴിവ് എനിക്ക് തന്നു
2 മണിക്ക് എണീറ്റ് എന്ത് ചെയ്യുന്നു?
enthina 2 maniyk?
Enik pearly chechye orupaad ishtamanu... Evideyo oru pearly chechye pole😁😁feel cheyyunnu...
🥰😘😘😘
Enikum thonni evideyokeyo a similarity
ഞാൻ Banglore ആണ് work ചെയ്യുന്നത്. 9-6 ആണ് shift. But ഞാൻ എഴുന്നേൽക്കുന്നത് 8മണിക്ക് ആണ്.
എനിക്ക് നല്ല ആഗ്രഹം ഉണ്ട് atleast ഒരു 6മണിക്ക് എങ്കിലും എഴുന്നേൽക്കണം എന്ന്. But വല്ലാത്ത മടി ആണ്. രാവിലെ എഴുന്നേറ്റാൽ എനിക്ക് breakfast ഉം lunch ഉം ഒക്കെ prepare ചെയ്ത് ഓഫീസ് il കൊണ്ടുപോവാൻ പറ്റും. മടി ആയത്കൊണ്ട് എല്ലാം ഓഫീസ് cafeteria ഇൽ നിന്നാണ് കഴിക്കാറ്.
Unhealthy lifestyle ആണെന്ന് അറിയാം but എഴുന്നെല്കാൻ ഉള്ള മടി കാരണം ആണ് ഇതൊക്കെ.
വളരെ unexpexted അയിട്ട് ആണ് ചേച്ചിടെ videos കണ്ടത് day in my life ഒക്കെ. ഭയങ്കര motivated ആയിട്ട് തോന്നി. നമ്മൾ ശ്രമിച്ചാൽ നമുക്ക് എല്ലാം നടക്കും അല്ലെ. ഇനി മുതൽ ഞാനും ശ്രമിക്കും day by day അയിട്ട് ടൈം കുറച്ചു കൊണ്ട് വരണം ❣️
Thank you ❣️
Yes dear nothing is impossible 🥰🫂🫂go ahead 🥰
Sobha k
Adithyan
Happy techers day
ഞാൻ കുറെ വർഷങ്ങൾക്കു മുമ്പ് രാവിലെ 10മണിക് ആണ് ഏഴുന്നേറ്റിരുന്നത് ഏന്നാൽ ഇപ്പോള് പുലർച്ചെ 2മണിക് .ദൈവത്തിൻ്റെ വികൃതികൾ
Hi Shwetha,
Good Morning! Want to tell you that your videos instil lot of positivity and cheer in me. Yesterday morning my day started in bumpy was ans I was feeling down. And when I thought what can cheer me up, I thought of watching your video. And I watched this.
Lot of practical tips and means. Thanks a lot for being so encompassing in your thoughts and delivery. the trend is my way is highway, it’s refreshing to here you say that this is what works for me and what would work for you may be different. Many thanks and all the best :)
Njn 4: 30 nu eazunelkkum... Ntha feel...... Day full productive
😊🫂🥰
Yes brahmamuhoortham. I heared this in a book abouth natyasasthramuni
രാവിലെ എഴുന്നേൽക്കുമ്പോൾ ആണ് ഉഷാറ് കൂടുതൽ.ഞാനും നാലരയ്ക്ക് എഴുന്നേൽക്കും യോഗ കഴിഞ്ഞ് ആറേകാലിന് അടുക്കളയിൽ കയറും.നാലരയ്ക്ക് അലാറം ഇല്ലാതെ ഉണരും അതു കഴിഞ്ഞാൽ കിടക്കാൻ പറ്റില്ല .
S very true... happy to hear this🥰😘😘😘
നേരെത്തെ കിടക്കാൻ ഉള്ള ടിപ്സ് ഉണ്ടോ.. നേരത്തെ കിടക്കണം വിചാരിക്കും പക്ഷെ നടക്കില്ല 😮
Eppo kidakum😊
Sharikku paranjal senthil chettananu tharam...🌟. Chettanum nannayi help cheyyarille❤
S Chetan nannai help cheyum...🥰🥰
Ravela ennikanam padikanam oru nala joli vennam ennoke. Pasha madiya elathinum ennikanum padikanumilam
Thank you for your tips❤.. please do more motivational videos like this.
Thankyou so much...will definitely do 🥰🥰🥰
Really inspiring.❤❤❤.
Nice message
Very beneficial
Your way of presentation too good
God bless❤
First time aanu oru msg kehttu thudangumpol thanne like adikkunne
What a vibe😊
Keep it up
Thank you so much
Bhaynkara positive feel❤❤
ഞാൻ നാലരക്ക് അലാറം കേട്ടാലും വിഷമത്തോടെ അഞ്ചരക്ക് എണീക്കും, പക്ഷേ രാവിലെ എണീക്കുന്നവരോട് എന്നും ബഹുമാനം മാത്രം, ഇന്ന് ഞാൻ എന്ന സബ്സ്ക്രൈബ്ർ യുടെ കമന്റ് ഇന്റെ മറുപടി ആണ് പറഞ്ഞത് എന്ന് ഞാൻ വിചാരിക്കുന്നു
Yes yes last videoil chodichirunille.😊... pinne kurach per message cheythu chodichu...hope it's clear now❤😊
@@Swethasenthilfamily 👍😄
Name ariyillarnu atha parayanje😊😊❤
@@Swethasenthilfamily ബിന്ദു എന്നാ എന്റെ പേര്, ബാംഗ്ലൂർ സെറ്റൽഡ്, നാട് കണ്ണൂർ
Same here 😊
Vilak.vech.prarthichal.❤❤❤❤aaaa.sughamveray.level❤❤
Athe aa oru serenity vere level aanu🥰
Athe. I do it everyday. Nama japam.. 🙏
ബ്രമ്മ മുഹൂർത്തത്തിൽ ഞാൻ എഴുനേൽക്കാറില്ലെങ്കിലും എന്റെ വിദ്യാർത്തികളോട് പറഞ്ഞുകൊടുത്ത് അവരിൽ ചിലർ അത് പ്രവർത്തികമാക്കി വെരി യൂസ്ഫുൾ എന്ന് എന്നോട് പറയാറുണ്ട്, ജീവിതത്തിൽ ഏറ്റവും എഫക്റ്റീവ് ആയി കിട്ടിയ ഉപദേശം എന്ന് പറഞ്ഞ ഒരു കുട്ടിയുണ്ട്, അവൾ പിന്നീട് ഡോക്ടർ ആയി എന്നോട് പറഞ്ഞ കാര്യം ടീച്ചറുടെ ഈ ഉപദേശം എന്നെ ഒരുപാട് മിടുക്കി ആക്കി, എനിക്ക് ധാരാളം സമയം കിട്ടി, അതുകാരണം എല്ലാ കാര്യങ്ങളും നന്നായി ചെയ്യാൻ സമയം കിട്ടി എന്ന് 🥰
So good avar oru nalla positionil ethumbo apo nammale orkumbo athilupari enth santhoshama namuku vendathu alle🥰😘🫂
കുഞ്ഞി vava ഉണ്ട്. ഇടക്കിടക്ക് പാൽ കുടിക്കാൻ എണീക്കും.. അപ്പോൾ ഉറക്കം കിട്ടില്ല.. Psc പഠിക്കുന്നുണ്ട്.. 1 മണിക്കൂറെ പഠിക്കാൻ പറ്റുന്നുള്ളു.. വീട്ടിലെ ജോലിയും ചെയ്യണം.. ദിവസം 4 മണിക്കൂർ പഠിക്കാൻ ആഗ്രഹം ഉണ്ട്.. പറ്റുന്നില്ല 😢
Eda patunnathu pole chey...don't stress urself much now since the Lil one is so small ... time table vaikathe patumbo oke padikkan sremichal mathi...🥰❤️🫂
ഞാനും psc നോക്കുന്ന ആളാണ് വേറെ ജോബ് ഉണ്ട് 2മണിക്കൂർ യാത്ര ഉണ്ട് ഒരു സൈഡ് തന്നെ വീട്ടിൽ എത്തുമ്പോ 7ആകും, പിന്നെ എല്ലാം കഴിഞ്ഞു പഠിക്കാൻ ഇരിക്കുമ്പോ പറ്റുന്നില്ല one month ആയി 3.30 ന് അലാറം വെക്കുന്നു off ചെയ്ത് കിടക്കുന്നു അലാറം ഇല്ലാതെ 5ആകുമ്പോ daily എന്നീക്കുന്നു, എണീക്കാൻ പറ്റാത്തതിൽ എന്നും ഞാൻ എന്നെ പഴിക്കുന്നു എന്ത് ചെയ്യും വേറെ ഒരു time പഠിക്കാൻ കിട്ടുന്നുമില്ല
എനിക്ക് നേരെത്തെ എഴുനേൽക്കാൻ ഇഷ്ട്ടാണ് but നടകുല മടി ഇന്ന് തൊട്ട് ഞാൻ try ചെയ്യും റിസൾട്ട് പറയാട്ടോ
Result parayanamtta.... definitely u will do it🥰
Love you ❤❤ എനിക്കും ആകണം ഇതുപോലെ
🥰🫂😘
Super teacher❤
🥰🫂😘
ഞാൻ രാവിലെ എഴുന്നേറ്റ് യോഗ കൃത്യമായി ചെയ്തിരുന്ന ആളാണ് പക്ഷേ ആ routine break ആയി പ്പോയി. ഇപ്പോ നേരത്തെ എഴുന്നേൽക്കാൻ പറ്റുന്നില്ല. മാഡം പറഞ്ഞതുപോലെ രാത്രി നേരത്തേ ഉറങ്ങാൻ കിടക്കാത്തതും phone ഉപയോഗിക്കുന്നതും ഒരു കാരണം ആണ്. പിന്നെ എനിക്ക് 7 മണിക്കൂർ ഉറങ്ങിയാലേ fresh ആയി എഴുന്നേൽക്കാൻ പറ്റുള്ളു
Pls don't stress too much....do what ur body says🥰🥰7 hrs sleep is fine🫂bt phone oru 1 hr munne mati vaikan sremikkanam...apo u can sleep peacefully 🥰
thank u
Thank you❤❤❤❤
You are so welcome🥰🫂
So inspiring, pls do more sit down videos so interesting to hear yr talking styles
Always checking any new videos from u first thing
Thank you so much! Will definitely do!🥰🥰
Supportive hus only actually need
S so true 🥰
Mam njan alarm polum kelkkarilla
Swapnathil evideyo kelkkunnapole thonnum, athinentha solution
ടീച്ചറിൻ്റെ വീഡിയോ ആദ്യമായി ആണ് ഇന്നു കാണുന്നത്. ജീവിതത്തിൽ കോപ്പി ചെയ്യേണ്ട ഒരു പാട് കാര്യങ്ങൾ ടീച്ചറിൻ്റെ ഓരോ വീഡിയോയിലും ഉണ്ട്. ഇത്തരം വീഡിയോകൾ എടുക്കുന്ന ടീച്ചർക്ക് നന്ദി. ഇപ്പോൾ തന്നെ സസ്ക്രൈബ് ചെയ്തു.എന്ന് കേരളാ വർഗ്ഗീസ്
Thankyou so much for the support 🥰😘😘😘
Teacher nte mirror image anu njan...But njan happy ane...Ente mon happy ane...Athukond njanum happy...4 nu ennekum.5.55 nu scootyil.6.20 nu trainil.rathri. 7.30k veetil.4 and half hour urakkam...Baki trainil.
So happy to see this comment 😘🥰🥰keep going dear 😘
Urakkam kuranjaal health problems undaville...
Urakkam kittarund eniku...I'm sleeping enough dear 😊
Good messege ❤ thank you mam 🥰
Thankyou dear 😘🥰🥰🥰
You are my greatest inspiration.. ❤ I'm so glad u r mine!
❤🥰😘😘
❤❤❤❤❤❤❤
Good 👍🏻❤️
Thanks ✌️🫂🥰😘
Thank you ma'am! And, you're right! Daily 4.30 ക്ക് എഴുന്നേറ്റ് yoga ചെയ്ത് kitchen il കയറും. But, amma വീട്ടിൽ വരുമ്പോൾ ഞാൻ എഴുന്നേൽക്കാൻ 6 മണിയാകും. പിന്നെ ആ ദിവസം energy level വളരെ low ആയിരിക്കും...
S dear late aayal energy level pinne poli kondu varan nalla paada🥰
Chechi adipoli❤
😂🥰🫂
Pearly manide manarism ❤
😅
😢thank you teacher
Sammathichu thannirikkunnu...❤
❤🥰😘
Really really nice video...😊
Thanks a lot 😊
Good message Mam.. ❤
Thankyou dear 😘🥰🥰
Thankyou so much...
So nice of you🥰
Njn hostel nikkna alanu 10 manik urngan patnilla reason is its a hostel 😢They will not allow me to sleep.
Y do they don't allow you to sleep?? Roomates aano?
@@Swethasenthilfamily yes phone sounds .
Day and night duty shuffling ollond ithonnum nadakkilla angans ullork any tip undo?enik 12 hr duty anu edak day duty edak night duty oru orderum illatha duty anu ,oro night dutym kazhinj 2 full day urangyalum sheenm marilla😢
Eda oro joli anusarichu irikkum dear...night duty undenkil orikalum ithu follow cheyan patilla...bt try to follow a routine within ur limits....urakkam sheriyayillel professional and personal lifel vishamikkum...so take care of ur health first then try to follow a routine accordingly 😘🥰🥰don't stress urself too much 😘
Thank you
🥰🥰🙏
Lip stick and eyeshadow brow brand
Eda lipstick is colorbar and mamaearth mix😆 eyeshadow is from Swiss beauty
Thankyou ❤
🤗🫂
താങ്ക്സ് mam
🥰🥰😘😘
Nice vlog very informative maa'm
Thankyou so much dear 🥰🙌
Where there is a will,there is a way
😊🥰🫂
Good tips, thanks
Thankyou so much 🥰😘😘😘
First watch intrested❤
Thankyou dear 😘🥰
Enikkum ishtamma nerathe eneekkan. 6 am kke ennekkarulluu. 4 am nu vechalu. But ipl 5.30 kku ennetu thudanhi. Sathyamanuttooo. Night nerathe kazhinchal nalla sugama nerathe eneekkan
🥰🥰😘😘🙌🙌welcome to the family 🥰🥰
Dear u just move on grt wrk.. Give a damn to those who pull u down.. ❤
@@sreelathanair1080 thankyou so much dear ....🥰😘😘😘
രാവിലെ നേരത്തേ ezunnelkkunnath ഇന്നും ഒരു കടമ്പ ആണ് 😢
😆
10 minutes meditation cheyyan kudi molu sramikku nalla vibe ayirikkum . Love you molu
S s I'll definitely try 🥰😘😘😘😘
3 am
Are you working in Raj music malayalam? As anchor?
I do shows there da😊🥰👍
@@Swethasenthilfamily 👍 ok
Sncw music teacher ano
വനജ മിസ്സ്, ഭാവന മിസ്സ്, അരുന്ധതി മിസ്സ്... ഇവരാരും ഇപ്പോ ഇല്ലിയോ
Starts at 9:25
ഒരു പാടു സംസാരിക്കുന്നവർ നന്നായി ഉറങ്ങണം.
Same ചിന്താഗതി ❤
🥰🙌🙌🙌😘
5 mani muthal alarm kettu kettu sukhamayi urangi 7 mani kazhiyumbol chadi eneettu kitchen il poyi chaya ittu kudichittum urakkam marathe veendum urangunna njan😂😂
😆😆😆🙌🙌🙌
👍🏻👌🏻
Haii teacher njianum oru teacher annu. Pasha ktet kittiyila ethuvara
Try chey....be determined....kittiyirikkumeda.... nothing is impossible 🥰
Good luck 🌹
Thank you! 😃
👌🏼
Madi maranan enthelum paranju tharumo
Da Oru video cheyame 😘🥰🥰
നല്ല മെസ്സേജ്
Thankyou so much 😘🥰
😊
Ishtamulla kaaryam urakkam aayittullavarodu...ee ravile eneekka enna prayogathil veezharuth...productivity kootuka enna udesam ishtamulla karyathinum baadhakamaanu.
I am a morning person ❤❤
Evng vannal orupad joli undakille...meen okke eppazhanu clean cheyyka... Engane ellam kazhinju 9pm kidakkan kazhiyum?
@@sreelakshmi4576 eda meen oke clean cheythu vangikkum...then onnudi clean cheythal mathiyallo...Ammayum tharum fish marinate cheythu 😊😊
Nhanadyamayittanu ടീച്ചറിൻ്റെ വീഡിയോ കാണുന്നത്. Teacher കൊല്ലത്ത് ഏതു കോളേജിലാണ് work ചെയുന്നത്? Subject endhanu? Nhanu college professor aanu.
Music teacher aano
Athello🥰
Really motivating swetha.. awaiting for more..
❤
Thankyou so much...pls keep supporting 😘😘
നല്ല വിഡിയോ.... Usefull tips... സംസാരം കെട്ടിരിക്കാൻ തന്നെ നല്ല രസം... കീപ് ഗോയിങ്.... ❤🔥ആദ്യം ആയിട്ടാണ് ചാനൽ കാണുന്നത്.. Subscribe cheyyam... Oru like tharo... ❤
Thankyou so much dear 😘🥰🥰🥰
❤❤❤
@@dynamicsofmyworld 😘🥰🥰
Whatz ur schedule after 3.30am
ruclips.net/video/G2Kp2NU68mk/видео.htmlsi=k5oPZf5UNSAutBXu pls watch this...this is my routine 🥰😘
Video quality koottane
Sure ...ithu entho prb patitha...I think latest video has clarity....namuku sheriyakkam😊🙌🥰
Pakuthi ketta udane sub cheythu❤
Thankyou so much 🥰😘🙌🙌
good message
Thankyou dear 🥰🥰
Hi. chechi. PhD kk എങ്ങനെയാ admission.fee കൊടുത്തിട്ടണോ.ariyan vendiya.
Detailed aayi parayam da in a video😊🥰
@@Swethasenthilfamily tnx.
ഞാൻ എന്നും 3.50 ന് എഴുന്നേൽക്കും വർഷങ്ങളായി.
🙏🙏🙏❤️
So glad to know this ....😘🥰🥰🥰❤️
ബ്രഹ്മ മുഹൂർത്തം 4.30 am അല്ലേ?
3.30ku start cheyum ennanu njn kettitullathu🥰
വിമല ഹൃദയത്തിൽ ആണോ പഠിച്ചേ
ടീച്ചറെ സ്വന്തം കാര്യം ഇത്രയും വലിച്ചുനീട്ടി പറഞ്ഞു വീഡിയോ നീട്ടി മനുഷ്യരെ ബോറടിപ്പിക്കാതെ ദയവു ചെയ്ത് കാര്യം നേരിട്ട് പറയു
Ellam chilapo otta variyil nirthan patillallo....chilathu parayumbo koodi kuranjum okke ayi pokum...chilapo Preethayapole nalla oru prasangika allayirikkam njan...ente anubhavangal share cheyunnu athra mathram🙂
❤❤❤