അമ്മായിന്റെ സംസാരം കേട്ട് കുറേ ചിരിച്ചു നാത്തൂൻ കുട്ടി മൈലാഞ്ചി സൂപ്പർ ആയി എല്ലാവരെയും കണ്ടതിൽ സന്തോഷം സെഫി മോൻ ന്റെ റൂമിൽ ഉള്ള ബെറ്റ് ആണ് ഉമ്മയും മോനും യൂട്യൂബർ നൗഫൽ പുതിയ വീട്ടിലേക് വേങ്ങിയത് വിഡിയോയിൽ കണ്ടിരുന്നു
എന്താ നികാഹ് നടത്തിയാൽ ഒന്നിനും കുറവ് ഒന്നും ഇല്ലല്ലോ ഇങ്ങനെ രണ്ടും മൂന്നും പരിപാടികൾ നടത്തുന്നതിനേക്കാളും നല്ലത് നികാഹ് നടത്തുകയല്ലേ പിന്നെ എല്ലാം ഹലാലായല്ലോ
ആ അമ്മായീടെ വർത്തമാനം കലക്കി . എല്ലാവരും കൂടി ഒന്നിച്ചപ്പോൾ എന്ത് രസമാണ് കാണാൻ. അങ്ങനെ നാത്തൂൻകുട്ടി മൈലാഞ്ചി ഒക്കെ ഇട്ട് തയ്യാറായീല്ലോ .💖💖💖💖💖👆✌️✌️✌️✌️✌️😊😊😊😊
ഇപ്പോഴാണ് വീഡിയോ കാണാൻ പറ്റിയത്. മോൾ പ്രഗ്നൻറ് ആയി ഗൾഫിൽ നിന്ന് വന്നു. കുറച്ചു പ്രോബ്ലം ആയോണ്ട് ആണ് വന്നത്. ഹോസ്പിറ്റലിൽ ആയിരുന്നു. D&C കഴിഞ്ഞു കുറച്ചു തിരക്കിൽ ആയിരുന്നു. അതാണ് വീഡിയോ കാണാൻ വൈകിയത്..... ♥️♥️♥️♥️♥️♥️♥️👌👍
വീഡിയോ വൈകിയപ്പോൾ കരുതി എൻഗേജ്മെന്റ് വീഡിയോ വരുന്നത് എന്ന് പക്ഷേ വന്നത് തലേന്ന് വീഡിയോ ആപ്പിൾ സോപ്പിട്ട് കഴുകുന്നത് ആദ്യമായിട്ടാണ് കാണുന്നത്😂 എന്തായാലും അടിച്ചുപൊളിച്ചു വെരി എല്ലാ റാഹത്തിലായി കഴിയട്ടെ ഡ്രസ്സ് പൊളിച്ചു
engangement ന് മുമ്പ് എടുത്ത വീഡിയോ തിരക്ക് കാരണം ഇപ്പഴാണ് എഡിറ്റ് ചെയ്യുന്നത്,, എല്ലാം വരി വരിക്ക് ഇട്ട് വരികയാണുട്ടോ,,, അടുത്തത്,,, engangement വീഡിയോ ആണുട്ടോ 😍
rena ക്ക് yellow dress ആണ് ലേ എടുത്തത്.quran നിസ്കാരക്കുപ്പായം നല്ലണ്ട് കാണാൻ ♥️Engagement video കാണാൻ wait ആണ് ട്ടോ…വേഗം ഇടണെ ഇത്താ 🤗യാമിക്കുട്ടി രണ്ട് മാസം ഗർഭിണി 🤣🤣🤣🤣🤣🤣യാമിക്കുട്ടി ഗർഭിണി ആവുന്നതൊക്കെ കാണാൻ പറ്റോ…….🙂↕️ ഇത്ത എന്തിനാ ഇങ്ങനെയൊക്കെ പറയുന്നേ….😢സങ്കടം ആകുന്നുണ്ട് കേട്ടോ 😞ഇനി അങ്ങനെ ഒന്നും പറയരുതേ ഇത്താ 😊😊യാമിക്കുട്ടി ഗർഭിണി ആകുന്നതും യാമിക്കുട്ടി ന്റെ മോൾ ഗർഭിണി ആകുന്നതും ഇത്തക്ക് കാണാൻ കഴിയും 🤲🏻🥰
engangement ന് മുമ്പ് എടുത്ത വീഡിയോ തിരക്ക് കാരണം ഇപ്പഴാണ് എഡിറ്റ് ചെയ്യുന്നത്,, എല്ലാം വരി വരിക്ക് ഇട്ട് വരികയാണുട്ടോ,,, അടുത്തത്,,, engangement വീഡിയോ ആണുട്ടോ 😍
montessori ttc പഠിക്കാം ഓൺലൈൻ ആയിട്ട് അതും new ഇയർ ഓഫറോടെ ..പ്രായ പരിധി ഇല്ല ..sslc/+2യോഗ്യത ..കൂടുതൽ അറിയാൻ എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
വീഡിയോ പെട്ടെന്ന് ഇടുന്നില്ല എന്ന് പറഞ്ഞ് നെഗറ്റീവ് കമന്റ്സ് ഇടുന്നവർക്കൊന്നും എഡിറ്റിംഗിനെ പറ്റി വലിയ ധാരണ ഉണ്ടാവില്ല. എഡിറ്റിംഗ് ചെയ്യാൻ ഒരുപാട് ടൈം വേണം. പോരാത്തതിന് ഒരു കുഞ്ഞു കുട്ടിയുടെ ഉമ്മ അല്ലേ അവർ. അവർക്ക് പറ്റുന്ന ടൈം അവർ വീഡിയോ ഇടട്ടെ. ഈ കമന്റ് ഇടുന്നവരൊക്കെയാണോ ഇനി ഈ ചാനലിന്റെ മുതലാളിമാർ??😂.. അവർ ഷാദിയത്താക്ക് ശമ്പളം കൊടുത്ത് ചെയ്യിക്കുന്ന പോലെയുള്ള കമെന്റുകൾ ആണ് ഓരോന്ന്..😂 ഇത്ര ടൈമിനുള്ളിൽ ജോലി ചെയ്തില്ലെങ്കിൽ പിരിച്ചു വിടും എന്നൊക്കെ പറയുന്നപോലെ 😂😂.. പിന്നെ കുറേ പേര് കോൺടെന്റ് വിറ്റ് കാശ് ഉണ്ടാക്കുന്നൂന്നും പറഞ്ഞ് കമന്റ് ഇടുന്നു... അങ്ങനെ അവർക്ക് കാശ് കിട്ടുന്നത് നിങ്ങക്ക് പ്രശ്നമാണെങ്കിൽ നിങ്ങൾക്ക് വീഡിയോസ് കാണാതിരിക്കാമല്ലോ.. ഇത് വീഡിയോ എല്ലാം കുത്തിയിരുന്ന് കാണുകയും ചെയ്യും.. യൂട്യൂബ് income കിട്ടുന്നുണ്ടോ എന്ന് ഓർത്ത് കണ്ണുകടിയും.. എന്തൊരു ആൾക്കാരാ ഇവരൊക്കെ 🙄
engangement ന് മുമ്പ് എടുത്ത വീഡിയോ തിരക്ക് കാരണം ഇപ്പഴാണ് എഡിറ്റ് ചെയ്യുന്നത്,, എല്ലാം വരി വരിക്ക് ഇട്ട് വരികയാണുട്ടോ,,, അടുത്തത്,,, engangement വീഡിയോ ആണുട്ടോ 😍
എടോ തൻ്റെ വീട്ടിൽ ഞങ്ങൾ കൂടിയത് പോലെയായി അത് പോലെ ആണല്ലോ തൻ്റെ അവതരവും മെക്കേ വറു എല്ലാം അടിപൊളി യാമിൻ്റെ മൈലാഞ്ചി ഇടലും സക്കി സ്ത്രീ വർത്തമാനവും എല്ലാം പൊളിച്ചു❤❤❤❤❤❤
ഞാൻ 4വീഡിയോസ് ഒന്നിച്ചു കണ്ടു തീർത്തു. ന്റെ അനിയത്തീടെ കല്യാണം ആയിരുന്നു. അപ്പൊ ഒന്നും കാണാൻ ടൈം കിട്ടീല. നിങ്ങൾ engegment വീഡിയോ ഇടുന്നതിന്റെ മുന്നേ കണ്ടു തീർത്തു. ഇനി വേഗം ആ വീഡിയോ പോരട്ടെ
engangement ന് മുമ്പ് എടുത്ത വീഡിയോ തിരക്ക് കാരണം ഇപ്പഴാണ് എഡിറ്റ് ചെയ്യുന്നത്,, എല്ലാം വരി വരിക്ക് ഇട്ട് വരികയാണുട്ടോ,,, അടുത്തത്,,, engangement വീഡിയോ ആണുട്ടോ 😍
Mashallah adipoli എല്ലാവരും ഒരുമിച്ചാൽ പ്രത്യകിച്ച് നല്ല സന്തോഷം മാണ് അതു കാണൻ ഒരു പാട് ഇഷ്ടമാണ് ഇത്ത നമ്മുടെ ഷെഫ് മോൻ engagement video വേഗം ഇടണം കാണൻ വേണ്ടി കാത്തിരിക്കുകയാണ്🥰🥰🥰🥰🥰🥰🥰🥰🥰🥰💖💖💖💖💖💖💖💖💖💖♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍
engangement ന് മുമ്പ് എടുത്ത വീഡിയോ തിരക്ക് കാരണം ഇപ്പഴാണ് എഡിറ്റ് ചെയ്യുന്നത്,, എല്ലാം വരി വരിക്ക് ഇട്ട് വരികയാണുട്ടോ,,, അടുത്തത്,,, engangement വീഡിയോ ആണുട്ടോ 😍
അമ്മായിടെ സംസാരം കേട്ട് കുറെ ചിരിച്ചു 😂😂😂
അമ്മായിന്റെ സംസാരം കേട്ട് കുറേ ചിരിച്ചു നാത്തൂൻ കുട്ടി മൈലാഞ്ചി സൂപ്പർ ആയി എല്ലാവരെയും കണ്ടതിൽ സന്തോഷം സെഫി മോൻ ന്റെ റൂമിൽ ഉള്ള ബെറ്റ് ആണ് ഉമ്മയും മോനും യൂട്യൂബർ നൗഫൽ പുതിയ വീട്ടിലേക് വേങ്ങിയത് വിഡിയോയിൽ കണ്ടിരുന്നു
നിക്കാഹ് അങ്ങ് നടത്തി കുടായിരുന്നില്ലേ❤
സൂപ്പറായിട്ടുണ്ട് അമ്മായീന്റെ സംസാരം 👍👍👍👍
എന്താ നികാഹ് നടത്തിയാൽ ഒന്നിനും കുറവ് ഒന്നും ഇല്ലല്ലോ ഇങ്ങനെ രണ്ടും മൂന്നും പരിപാടികൾ നടത്തുന്നതിനേക്കാളും നല്ലത് നികാഹ് നടത്തുകയല്ലേ പിന്നെ എല്ലാം ഹലാലായല്ലോ
Correct
Yes.haramakandalo
സത്യം 👍
പൈസക്കാർക്ക് എന്തുമാവാലോ
ഇങ്ങളെ വീട്ടിൽ ഞങ്ങളും കൂടിയത് പോലെയായി .ങ്ങള് പിന്നെ എല്ലാം അതിന്റെ രീതിയിലല്ലേ അവതരിപ്പിക്കു ..ഒത്തിരി ഇഷ്ടം .അടുത്ത വീഡിയോക്ക് കട്ട waiting 😍😍😍
ആ അമ്മായീടെ വർത്തമാനം കലക്കി . എല്ലാവരും കൂടി ഒന്നിച്ചപ്പോൾ എന്ത് രസമാണ് കാണാൻ. അങ്ങനെ നാത്തൂൻകുട്ടി മൈലാഞ്ചി ഒക്കെ ഇട്ട് തയ്യാറായീല്ലോ .💖💖💖💖💖👆✌️✌️✌️✌️✌️😊😊😊😊
ഇത്തന്റെ gown detail വീഡിയോ ഇടാമോ
ഹാവൂ അടുത്തത് എൻഗേജ്മെന്റ് വീഡിയോ 😍നല്ല രസമുണ്ടാരുന്നു ഇന്നത്തെ തിരക്കും ബഹളവും ...കട്ട കാത്തിരിപ്പ്
Mashaallha ❤ningalde
Videos kanumpozan sisters illathathinte vishamam yenik thonunath😢
അമ്മായിന്റെ വർത്താനം കേട്ടു ചിരിച്ചു 😂🥰🥰
അമ്മായി കലക്കി ഷെഫ് മോനോട് ഇന്റർവ്യൂ 😂😂
നിക്കാഹ് കഴിയാതെ മുസല്ല ഒന്നും കൊടുക്കൂലല്ലോ.🥰💖
Apple lequd eitt wash cheythooooo. Entha shaditha. Yamikuttide red dress kandappol Njn paragil poyi moolkkum edth stitch cheyyan kodth. Peach colour. Pengalde moole kalyanthinekkkk. ❤
അമ്മായിന്റെ സംസാരം കേട്ട് കുറെയധികം ചിരിച്ചു 😂😂😂 ചുന്ദരികുട്ടിയുടെ മൈലാഞ്ചി നല്ല മൊഞ്ചുണ്ട് കാണാൻ 🥰🥰🥰
ഇദൊക്കെ കാണുമ്പോൾ നാട്ടിൽ വന്നു ഇതു പോലെ പരിപാടി ഒക്കെ കൂടാനൊരു മോഹം. ഞങ്ങളുടെ വീട്ടിലും എല്ലാവരും കൂടിയാൽ ഇതു പോലെയാ. Congregation Shefu mon❤️
പാവപെട്ട ആൺ കുട്ടികൾക്ക് പെണ്ണ് കേട്ടണ്ടേ 🙏🏻🙏🏻🙏🏻
എന്റെ വൈഫിന്റെ അനുജത്തിയുടെ മകളുടെ ഭർത്താവിന്റെ സഹോദരിയുടെ മകളാണ് നിർദിഷ്ട്ട വധു. 😊👍
അടുത്ത കൊല്ലം എങ്കിലും engagement വീഡിയോ ഇടോ ഇത്ത 😊
അതെ
EnGagment vedio Adutha kollam Alla idendath ee varsham thanne idane pleas
@@hanapk948nale aduth kollam aayille😂
@@hanapk948😁🤭
Aa paisa okke evidenn kittande
Yamikkuttinte dress stitch cheyyunna video iduo
ഏറ്റവും ഇഷ്ടം ആയത് ഖുർആൻ, മുസല്ല &കുപ്പായം എന്നിവ ഉള്ള സെറ്റ് ആണ് ❤️❤️masha allah🥰ആദ്യം ആയിട്ട ഇത് പോലെ ഒരു സെറ്റ് കാണുന്നെ 😍😘പേരൊക്കെ എഴുതിയ ഖുർആൻ 🥰
ഇപ്പോഴാണ് വീഡിയോ കാണാൻ പറ്റിയത്. മോൾ പ്രഗ്നൻറ് ആയി ഗൾഫിൽ നിന്ന് വന്നു. കുറച്ചു പ്രോബ്ലം ആയോണ്ട് ആണ് വന്നത്. ഹോസ്പിറ്റലിൽ ആയിരുന്നു. D&C കഴിഞ്ഞു കുറച്ചു തിരക്കിൽ ആയിരുന്നു. അതാണ് വീഡിയോ കാണാൻ വൈകിയത്.....
♥️♥️♥️♥️♥️♥️♥️👌👍
Ed kandillel swargathil pokula
അടിപൊളി വീഡിയോ എല്ലാവരും ഒത്തൊരുമിച്ചാൽ തന്നെ ഒരു സന്തോഷം ആണ് എന്നും ഈ സ്നേഹം ഇതുപോലെ തന്നെ നിലനിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🏻🤲🏻🤲🏻
Ummachide aenna thekkan oraalum koode varunnund masha allha padachin nelanirthatte aameen
ഇത്ത വെച്ചിട്ടുള്ള ഹെയർ ബോ വീഡിയോ ഒന്ന് ചെയ്യോ ഇത്ത plz
ജാസ്മി ക്കുട്ടി looking cute
Hi. ❤ shefumone. Kannur karu puthiyapilaku. Nalla Manjula. Maniyara. Orukum avarku neeyennum puthiyapilayaayirikum❤ endhayaalum. Insha Allah nhan. Kalyan am Sudan varum👍👍
Yamikutty nallonm ksheenichule... adipoli aayito vdos.. pakisthani selvar suit eduthudeno ellarkum
സ്വർണം ഏതായാലും നിങ്ങൾ കെട്ടിക്കുന്നുണ്ട് നികാഹും നടത്തിക്കൂടായിരുന്നോ...
ഇക്ക അടിപൊളി. 😁ഇക്കാന്റെ സംസാരം ഒരു പാട് ഇഷ്ട്ടം
Super nammude നാട്ടിൽ ആണല്ലോ ❤❤❤ഇൻശാഅല്ലഹ് കാണണം എന്നുണ്ട് നിങ്ങളെ ഇൻശാഅല്ലഹ്
Thoroughly enjoyed watching this vlog. Beautiful gifts n beautifully packed. Super atmosphere. Ammayi's talks 👌 👍
ഇത്താടെ ലൈഫ് അടിപൊളി ആണ്
അച്ചോ. കുഞ്ഞി മുത്തിന്റെ രണ്ട് കയ്യും പിടിച്ചു വെച്ച്.🎉🎉❤❤😂😂😂 മൈലാഞ്ചി ഇടുന്നു 🤗🤗🤗
ആപ്പിൾ സോപ്പിട്ട് കഴുകുന്നത് ഞാൻ ആദ്യമായി കാണുകയാണ് 😂😂😂
😂😂ഞാനും
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣@@MuthuMon-zz9dx
Njaj um
😂😂
Aa 😂
Jasmi kutti endhoru paava alle.vlogil endhengilum onn mindikude.jasmikutti❤
Thatha yamikuttinte pani vegam mati kodukatte ameen
Nxt vdeo busl ullath aayrkum alleee🤭😂🥴
നിസ്കാര കുപ്പായം വെള്ളിയാണ് നല്ലത്
👍🏻👍🏻👍🏻❤❤🎉🎉 അമ്മായിന്റെ വർത്താനം കേട്ട് കുറേ ചിരിച്ചു 😄😄 Happy New Year
Nebuluty ithayude baakiloode otu palli poyallo😊 ingal shredhicho ithaa
വീഡിയോ വൈകിയപ്പോൾ കരുതി എൻഗേജ്മെന്റ് വീഡിയോ വരുന്നത് എന്ന് പക്ഷേ വന്നത് തലേന്ന് വീഡിയോ ആപ്പിൾ സോപ്പിട്ട് കഴുകുന്നത് ആദ്യമായിട്ടാണ് കാണുന്നത്😂 എന്തായാലും അടിച്ചുപൊളിച്ചു വെരി എല്ലാ റാഹത്തിലായി കഴിയട്ടെ ഡ്രസ്സ് പൊളിച്ചു
നബിലുണ് ഭയങ്കര ജാട ആണ് മറ്റുള്ളോരൊക്കെ സാധാ വർത്താനം 😂
യാ മിയുടെ മൈലാഞ്ചി ഇടൽ സൂപ്പർ❤❤
നിശ്ചയം കഴിഞ്ഞിട്ട് 1ആഴ്ച ആവാൻ ആയി 😂😂വീഡിയോ എപ്പഴാ vara
Next year😂
engangement ന് മുമ്പ് എടുത്ത വീഡിയോ തിരക്ക് കാരണം ഇപ്പഴാണ് എഡിറ്റ് ചെയ്യുന്നത്,, എല്ലാം വരി വരിക്ക് ഇട്ട് വരികയാണുട്ടോ,,, അടുത്തത്,,, engangement വീഡിയോ ആണുട്ടോ 😍
എന്നാ ഇനി എൻഗേജ്മെന്റ് വീഡിയോ ഇടാ 🥴🥴.. അതിന് ആണ് waiting ❤️❤️
ഏറ്റവും ചെറുത് ജാസ്മികുറ്റ്യാണെന്ന് തോന്നും
അതെ ഏവും മുത്തത് nabluttiyum 😂
Alla nabluttiyann cheruth
Aara ettavum moothadh
Order anusarich parayuo
how. അത് പറഞ്ഞപ്പോൾ എന്തൊരു സന്തോഷം. ..എന്താടോ. ..🥰
rena ക്ക് yellow dress ആണ് ലേ എടുത്തത്.quran നിസ്കാരക്കുപ്പായം നല്ലണ്ട് കാണാൻ ♥️Engagement video കാണാൻ wait ആണ് ട്ടോ…വേഗം ഇടണെ ഇത്താ 🤗യാമിക്കുട്ടി രണ്ട് മാസം ഗർഭിണി 🤣🤣🤣🤣🤣🤣യാമിക്കുട്ടി ഗർഭിണി ആവുന്നതൊക്കെ കാണാൻ പറ്റോ…….🙂↕️
ഇത്ത എന്തിനാ ഇങ്ങനെയൊക്കെ പറയുന്നേ….😢സങ്കടം ആകുന്നുണ്ട് കേട്ടോ 😞ഇനി അങ്ങനെ ഒന്നും പറയരുതേ
ഇത്താ 😊😊യാമിക്കുട്ടി ഗർഭിണി ആകുന്നതും യാമിക്കുട്ടി ന്റെ മോൾ ഗർഭിണി ആകുന്നതും ഇത്തക്ക് കാണാൻ കഴിയും 🤲🏻🥰
Ameen ameen 😘😘😘😘😘😘നാളെ വരും full വീഡിയോ 😘
ആമീൻ 🤲🏼🤲🏼🤲🏼🤲🏼
Va alaikum salaam ❤
എല്ലാം നല്ല ഭംഗിയായിട്ടുണ്ട്
Masha Allah 🥰
Allarum koodiyappo ntha rasam 😊ammayi polichu 👍yami moluse😘next vediok waiting❤
ഇനി എന്നാ ഇത്ത എങ്കെജ്മെന്റ് വീഡിയോ ഒന്ന് കാണാ. ആ വീഡിയോക്ക് കട്ട വെയ്റ്റിങ് ആണ്.. പെട്ടന്ന് ഇടണേ 🥰
engangement ന് മുമ്പ് എടുത്ത വീഡിയോ തിരക്ക് കാരണം ഇപ്പഴാണ് എഡിറ്റ് ചെയ്യുന്നത്,, എല്ലാം വരി വരിക്ക് ഇട്ട് വരികയാണുട്ടോ,,, അടുത്തത്,,, engangement വീഡിയോ ആണുട്ടോ 😍
@@SHASDOTCOMbyshahadiyasakeerengagement വീഡിയോ കാണാൻ കൊതിച്ചിരിക്കാ. ഒത്തിരി ഇഷ്ട്ടാ നിങ്ങളെ ഫാമിലിയെ 🥰
യാമി കുഞ്ഞി പെണ്ണിന്റ മൈലാഞ്ചി ഇടൽ പൊളിച്ചു ❤❤❤
Nmmude natil engegment nirodhich karshanamayit edoke nikah kazhiyand kodukano padila kannur jillayil januvari mudhal palA mahallilum karshanamakunund edoke arbadam alladendh. Edinayi pala palliyilum meeting oke kazhinjn allhuvine kurch orkumengil nikah kazhinjn endum kodukkam 😊😊
Love mrgine nthe nikkah.😂avde ithonnum haraam alla
Happy new year 🎉 ✨️ 💛 🤗 😊 ☺️ 🎉 ✨️ 💛 🤗 to ur family 2025
മാഷാഅല്ലാഹ് 😄😄👌👌
montessori ttc പഠിക്കാം ഓൺലൈൻ ആയിട്ട് അതും new ഇയർ ഓഫറോടെ ..പ്രായ പരിധി ഇല്ല ..sslc/+2യോഗ്യത ..കൂടുതൽ അറിയാൻ
എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
നികാഹ് ആകാമായിരുന്നു.... എൻഗേജ്മെന്റ് ഹിന്ദു സിന് അല്ലെ ഇത്താ...... ഹലാൽ ആകാമായിരുന്നു new life അല്ലെ
Masha allahh ❤️😍👌🏻
Next vedio ക്ക് കട്ട wytng 💃💃💃
കുഞ്ഞി കയ്യിലെ മൈലാഞ്ചി 😘😘😘
Nigalude veetil eppozhum pattabi family mathram ann vann thamasikkar ollu ? Sakkeerkante family onnm thamassikkunnath kanditilla
അത് ഇത് വരെ കണ്ടിട്ടില്ലേ. പിന്നേ അവര് വന്നു പാർക്കുന്നത് കുറവാണ്. കാരണം അവര് ഇവിടുള്ളോർ തന്നെ അല്ലെ. എന്താടോ
എല്ലാവർക്കും പുതു വർസരാശംസകൾ❤️❤️
വീഡിയോ പെട്ടെന്ന് ഇടുന്നില്ല എന്ന് പറഞ്ഞ് നെഗറ്റീവ് കമന്റ്സ് ഇടുന്നവർക്കൊന്നും എഡിറ്റിംഗിനെ പറ്റി വലിയ ധാരണ ഉണ്ടാവില്ല. എഡിറ്റിംഗ് ചെയ്യാൻ ഒരുപാട് ടൈം വേണം. പോരാത്തതിന് ഒരു കുഞ്ഞു കുട്ടിയുടെ ഉമ്മ അല്ലേ അവർ. അവർക്ക് പറ്റുന്ന ടൈം അവർ വീഡിയോ ഇടട്ടെ. ഈ കമന്റ് ഇടുന്നവരൊക്കെയാണോ ഇനി ഈ ചാനലിന്റെ മുതലാളിമാർ??😂.. അവർ ഷാദിയത്താക്ക് ശമ്പളം കൊടുത്ത് ചെയ്യിക്കുന്ന പോലെയുള്ള കമെന്റുകൾ ആണ് ഓരോന്ന്..😂 ഇത്ര ടൈമിനുള്ളിൽ ജോലി ചെയ്തില്ലെങ്കിൽ പിരിച്ചു വിടും എന്നൊക്കെ പറയുന്നപോലെ 😂😂.. പിന്നെ കുറേ പേര് കോൺടെന്റ് വിറ്റ് കാശ് ഉണ്ടാക്കുന്നൂന്നും പറഞ്ഞ് കമന്റ് ഇടുന്നു... അങ്ങനെ അവർക്ക് കാശ് കിട്ടുന്നത് നിങ്ങക്ക് പ്രശ്നമാണെങ്കിൽ നിങ്ങൾക്ക് വീഡിയോസ് കാണാതിരിക്കാമല്ലോ.. ഇത് വീഡിയോ എല്ലാം കുത്തിയിരുന്ന് കാണുകയും ചെയ്യും.. യൂട്യൂബ് income കിട്ടുന്നുണ്ടോ എന്ന് ഓർത്ത് കണ്ണുകടിയും.. എന്തൊരു ആൾക്കാരാ ഇവരൊക്കെ 🙄
ഇത്ത ഒരുപാട് എഡിറ്റിങ് ഒന്നും ചെയ്യേണ്ട നൗഫലിന്റെ vedio പോലെ അപ്പപ്പോൾ ഇട്ടാൽ മതി എന്നാലും ഞങ്ങള്ക്ക് ഇഷ്ടമാണ് ❤late ആകരുത്
Allapinne
engangement ന് മുമ്പ് എടുത്ത വീഡിയോ തിരക്ക് കാരണം ഇപ്പഴാണ് എഡിറ്റ് ചെയ്യുന്നത്,, എല്ലാം വരി വരിക്ക് ഇട്ട് വരികയാണുട്ടോ,,, അടുത്തത്,,, engangement വീഡിയോ ആണുട്ടോ 😍
❤
വല്ലാത്ത രു കഥ. ഇജ്ജ് ആ nikshay വീഡിയോ ഇങ്ങട് vitta. ഞങ്ങളുടെ സ്വഭാവം മാറ്റണ്ട
അത് കലക്കി 🤓😎😂
😂😂
😂😂
😂😂
😂😂😂😂
Ithaa കയ്യിലെ സ്റ്റാർ miss ചെയ്യുന്നുണ്ട്
ആരും തിരക്ക് കൂട്ടാതെ എല്ലാം പതിയെ വരും ❤
Nikkah itinte koode nadattamayrunu❤atinu enthgilum budhimutt undo ittaa.....
Aa prayer dress quran evidunna vabgiche
Pls share the link
Chain detail ayin kanikamo model nokaana
Engagementinte vedio naale thanne venam
എടോ തൻ്റെ വീട്ടിൽ ഞങ്ങൾ കൂടിയത് പോലെയായി അത് പോലെ ആണല്ലോ തൻ്റെ അവതരവും മെക്കേ വറു എല്ലാം അടിപൊളി യാമിൻ്റെ മൈലാഞ്ചി ഇടലും സക്കി സ്ത്രീ വർത്തമാനവും എല്ലാം പൊളിച്ചു❤❤❤❤❤❤
ഞാൻ 4വീഡിയോസ് ഒന്നിച്ചു കണ്ടു തീർത്തു. ന്റെ അനിയത്തീടെ കല്യാണം ആയിരുന്നു. അപ്പൊ ഒന്നും കാണാൻ ടൈം കിട്ടീല. നിങ്ങൾ engegment വീഡിയോ ഇടുന്നതിന്റെ മുന്നേ കണ്ടു തീർത്തു. ഇനി വേഗം ആ വീഡിയോ പോരട്ടെ
adi poliyan video ❤ yami kutti Masha allah ❤
Nabluttiyude dress evidenn vangichathaa onn parayumo
Kathirunn kittunnathin madhuram koodum enn alle parayunnath ellarum wait cheyyim engagment video ittolum .avarude sahacharyavum nammal manasillakande cheriya baby okke ullath alle
Masha allah supper❤❤
Kannoor alle maniyarayil manavaalanum aviyal stok cheyyanam😂
Idh arbadam ayitila njangl ksd karann swarnam tanne 10 pavan kondoitle nnanakeda😊
അതെ
Assalamu Aliykum ❤❤😊🌹🌹🎉👍👌
Happy new year ithathaa❤❤❤
Ammayidem shefmonte varthanam kett 😂😂
Bahat sundar hai aap ki bhahu
Jodi salamat rakke allah
Engagement vediokk wait ann ❤
Henna fancyil kituo pattambi
നിക്കാഹിന് അല്ലെ ഇങ്ങനെ ഉണ്ടാവാർസ്വർണവും മറ്റും നൽക്കൽ ആദ്യം പോയ പോഴും സ്വർണം കൊടുത് ഇനി നിക്കാഹിന് എന്താ കൊടുതക്ക
അമ്മായി പൊളിച്ചു ആപ്പീറ്റ് ആപ്പിൽ കണ്ടുപിടിച്ചു 😂😂
എൻഗേജ്മെന്റ് വീഡിയോ കാണാൻ വന്ന് എനിക്ക് ഭ്രാന്തു ആയി.. ഇങ്ങളുടെ ഒരു ബെഡ് പരസ്യം... കാത്തിരുന്നു കാത്തിരുന്നു ദേഷ്യം വരാൻ തുടങ്ങി. 😥
engangement ന് മുമ്പ് എടുത്ത വീഡിയോ തിരക്ക് കാരണം ഇപ്പഴാണ് എഡിറ്റ് ചെയ്യുന്നത്,, എല്ലാം വരി വരിക്ക് ഇട്ട് വരികയാണുട്ടോ,,, അടുത്തത്,,, engangement വീഡിയോ ആണുട്ടോ 😍
Mashallah adipoli എല്ലാവരും ഒരുമിച്ചാൽ പ്രത്യകിച്ച് നല്ല സന്തോഷം മാണ് അതു കാണൻ ഒരു പാട് ഇഷ്ടമാണ് ഇത്ത നമ്മുടെ ഷെഫ് മോൻ engagement video വേഗം ഇടണം കാണൻ വേണ്ടി കാത്തിരിക്കുകയാണ്🥰🥰🥰🥰🥰🥰🥰🥰🥰🥰💖💖💖💖💖💖💖💖💖💖♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍
😍😍
Ningale pettann videos idaanengil Kure aalungal kanddirnnnu....shahadiyatha
Engagement ന് മുമ്പ് എടുത്ത വീഡിയോകൾ, തിരക്ക് കാരണം ഇപ്പോഴാണ് എഡിറ്റ് ചെയ്യുന്നത് എല്ലാം വരി വരിക്ക് ഇട്ട് വരികയാണ്ട്ടോ 🥰
Ithoru mathiri aaaale kaliyakkunna polund😅engagment kayinjhittu ithrayum divasayittum engagement vidio ittillallo😊
engangement ന് മുമ്പ് എടുത്ത വീഡിയോ തിരക്ക് കാരണം ഇപ്പഴാണ് എഡിറ്റ് ചെയ്യുന്നത്,, എല്ലാം വരി വരിക്ക് ഇട്ട് വരികയാണുട്ടോ,,, അടുത്തത്,,, engangement വീഡിയോ ആണുട്ടോ 😍
Videokk vendi katta waiting aaayirunnu 😊😊
@hezlinmehandi plz dm henna stickers available
നാളെ ന്യൂ ഇയർ ആയിട് എൻഗേജ്മെന്റ് വിഡിയോ ആയിക്കോടെ
ബെഡ് സൂപ്പർ.. Rate എത്രെ
Bedinte പരസ്യം പറയാൻ വളഞ്ഞു മൂക് പിടിച്ച ഇത്താത്ത ആണ് എന്റെ hero😂😂😂😂
അടുത്ത വീഡിയോ wait❤❤❤❤
നിശ്ചയം കൈഞ്ഞിട്ട് ദിവസങ്ങളായി എന്നാണാവോ അതിന്റെ വീഡിയോ കാണാവോ. 🤨😏 എന്താ ഇത്താ ഇങ്ങനെ
ശരിയാ
Athe
ചിലപ്പോ കല്യാണ തലേന്ന് ഇടാനവും 🤪🤪
കല്യാണം കഴിഞ്ഞിട്ട് ഇടാനാവും ഇവരുടെയൊക്കെ ഒരു കാര്യം
Kunju kuttiyille editng oke cheyyande😊😊
Etha nikkah chythoodayirnno eanna avar chyunnth thettaaavvoollallo
ഇഎന്തായാലും engajment 2024 ലും video ഇടുന്നത് 2025 ലും ആയിരിക്കും..😊