എന്റെ ദൈവമേ എന്നേ രോഗങ്ങളിൽ നിന്നും രക്ഷിക്കേണമേ എന്നേ ജോലി ചെയ്ത് ജീവിക്കാൻ അനുഗ്രഹിക്കേണമേ എന്റെ മോൻ റിസൾട് വാങ്ങാൻ പോകുമ്പോൾ അതു കിട്ടണമെ റിസൾട്ൽ ഒരു കുഴപ്പവും കാണരുതേ നോർമൽ ആയിരിക്കേണമേ 🙏🙏🙏 yesuve
എൻറെ ഈശ്വരാ ഈശോയെ എൻറെ സ്വർഗ്ഗീയ രാജാവേ, ഈ അളിയാളുടെ പ്രാർത്ഥന ഈ പ്രഭാതത്തിൽ കേൾക്കേണമേ ദൈവമേ എന്നെ ഉപേക്ഷിക്കരുത് ആഗ്രഹങ്ങൾ സാധിച്ചു തരണമെന്ന് എനിക്ക് പറയാൻ ആരുമില്ല വേറെ ഈശോയും എൻറെ മാതാവും മാത്രമേ ഉള്ളൂ ഈ ലോകത്ത് വിഗ്രഹങ്ങളെ ഒരുപാട് സ്നേഹിച്ചത് അവരൊന്നും എനിക്ക് ഒന്നും തന്നിട്ടില്ല ഇതുവരെ ജീവനുള്ള ദൈവത്തെ ഞാൻ ഇപ്പൊ ഒരു വർഷമായിട്ട് ശരീര കുടിയേറിയിരിക്കുന്നതാണ് എൻറെ ശരീരത്തിലെ അവിടുന്ന് ഇനി ഒരു മാറ്റമില്ല ഞാൻ എൻറെ ദൈവങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ചിരുന്നത് ഒരു വിധവയാണ്
യേശുവേ അവിടുത്തെ തിരുമുൻപിൽ ഈ പ്രഭാതത്തിൽ ഞാൻ അങ്ങയോടു അപേക്ഷിക്കുന്നു നാഥാ എന്റെ ബ്ലഡ് ടെസ്റ്റ് റിസൾട് നോർമൽ ആകണമേ 1/2/23ൽ സ്കാൻ ചെയ്യുമ്പോൾ എന്റെ കഴുത്തിലെ മുഴ അവിടെ കാണരുതേ എന്റെ ശ്വാസകോശത്തിലെ ഹോൾ മാറ്റി പൂർണ സൗഖ്യം തന്നു അനുഗ്രഹിക്കേണമേ അവിടുത്തെ സാക്ഷിയായി എന്നെ ഉയർത്തണമേ 😭😭😭😭😭😭😭🙏🙏🙏🙏🙏എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
എൻറെ ഈശോയെ എൻറെ മകൻറെ കുടുംബത്തിൽ സമാധാനവും ശാന്തിയും കൊടുക്കണം അവരുടെ വീട്ടിൽ നിന്ന് വഴക്കുണ്ടാക്കാൻ തോന്നിയില്ലേ എന്നാ കുടുംബത്തിൽ സമാധാനം കൊടുക്കണമേ അവരെ അനുഗ്രഹിക്കണമേ അവർക്ക് നല്ലത് വരട്ടെ
എന്റെ ഈശോയെ എന്റെ യേശു അപ്പാ ഈ ലോകത്തിൽ ഇപ്പോൾ നേരിടുന്ന കൊറോണ എന്ന മഹാമാരിയെ നശിപ്പിക്കണമേ. അങ്ങയുടെ മക്കളായ ഞങ്ങളെ ഓരോരുത്തരെയും കാത്തു രക്ഷിക്കണമേ. എന്റെ സ്വർഗീയ പിതാവേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💞❤❤❤❤❤❤❤❤❤
എന്റ യേശുവേ അനുഗ്രഹിക്കണമേ എന്നെ കൈ വിട്ടിട്ട് പോകല്ലേ നാഥാ അങ്ങ് എപ്പഴും എന്റ കൂടെ ഇണ്ടാവണമേ അപ്പൊ അങ്ങ് എന്റ പിതാവാണ് എന്റ യേശുവേ എന്തു പ്രശ്നം വന്നാലും എന്റ യേശു കൂടെ ഇണ്ട് love u jesus ആമേൻ 🙏❤️👏👏🙏🙏🙏❤️❤️
എശുവേ 🙏🙏🙏എശുവേ എന്റ ഈ വിളി ഇന്ന് ഇശോ 🙏🙏🙏🙏എന്റ സിറിൽ ബിസി മറ്റി ഇന്ന് എന്ന വിളിക്കണേ എശുവേ 🙏സിറിൽ ലിന്റെ മനസ്സിൽ എന്നോട് ഉള്ള വേർപ്പ് മറ്റി കൊടുക്കണേ എശുവേ 🙏🙏🙏സിറിൽ എന്ന വിളിക്കണേ എശുവേ സിറിൽ എന്ന ബിസി മറ്റി വിളിക്കണേ എശുവേ 🙏🙏🙏🙏🙏ഇന്നങ്കിലും എന്റ വിളി കേട്ടു എനിക്ക് സാധിച്ചു തരണേ എശുവേ സിറിൽ ഒരു പ്രസവശിങ്കിൽം സിറിൽ എന്ന വിളിക്കണേ എശുവേ എന്ന സങ്കടത്തിൽ ആക്കല്ലേ എശുവേ 🙏🙏🙏🙏😭എന്റ സിറിൽ ഇന്ന് എന്ന വിളിക്കണേ എശുവേ 🙏🙏ആമ്മേൻ 🙏😭😭🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭
ഈശോയേ എന്നെയും എന്റെ കുടുംബത്തെയും കാത്തു സംരക്ഷിക്കേണമേ എല്ലാ രോഗങ്ങളിൽ നിന്നും എനിക്കും എന്റെ കുടുംബത്തിനും മുക്തി തരണമേ എല്ലാ ദൈവ മക്കളെയും ധാരാളമായി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭
എന്റെ ഇശോയെ കോവിഡ് എന്ന മഹാമാരിയിൽ കഷ്ടത അനുഭവിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ തിരിഹ്രദയത്തിന് സമർപ്പിക്കുന്നു. അവരെ എല്ലാവരെയും സൗഖ്യം നൽകി അനുഗ്രഹിക്കണമേ ആമേൻ
എന്റെ ഈശേ ഞങ്ങളുടെ പ്രാർതനകൾ കേൾക്കണമ്മ എന്റെ ഭർത്താവിന്റെ ക്യാൻസർ രോഗം പൂർണ്ണമായ് ശരി രത്തിൽ നിന്ന് പൂർണ്ണമായ് മാറ്റി ആരോഗ്യവും ' ആയുസും കൊടുക്കണമെ അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകി ശരീരത്തിൽ അണുക്കളെ ശുദ്ധിയാക്കണമെ ഹല്ലേലൂയഎന്റെ വീട്ടിലെ ശാത്തനെയുo പിശാചിനെയും ദൂരെ അകറ്റണമ്മ എന്റെ ഭവനത്തിൽ മാധ്യസ്ഥത വും കാവലും മാകണമ്മെ ആമേൻ എന്റെ എല്ലാ ദുഖങ്ങളും അങ്ങ് മാറ്റിത്തരണമെ ആമേൻ ഹല്ലേലൂയ സേത്രം നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മ ചേച്ചി ആർക്കും ഒന്നും വരല്ലേ എല്ലാം അമ്മമ്മർക്കും ഒന്ന് പ്രാർത്ഥിക്കണേ ഒറ്റയ്ക്ക് ആക്കല്ലേ ആയുസ്സ് ആരോഗ്യ കൊടുക്കണേ ഇന്നും നാളെയും നല്ലാ ദിവസം ആയിരിക്കണേ നാളെ നല്ലയിരിക്കണേ ഒരുങ്ങാനും ഒറങ്ങാനും patane കനം കുറയണേ മുഖം കറുക്കല്ലേ വണ്ടിയിൽ പൊന്നയാണ് ചേച്ചി ചേട്ടൻ aa കൊച്ചിനു ആർക്കും ഒന്നും വരല്ലേ anu ആരും പിരിയാലേ അടി വഴക്ക് ആരു കളിയാക്കല്ലേ chechi എല്ലാവർക്കും നല്ലത് പോലെ ജീവിതം patane വീട്ടിൽ ഒന്നും ചേര കേറല്ലേ ആരുടെയും കരയിപ്പിക്കല്ലേ കൂടെ kanane amen 🙏😍♥️
ഈശോയെ എന്റെ മക്കളിൽ കനിവും സമാധാനവും കരുണയും കൃപയും സമാധാനവും സ്നേഹവും പരിശുദ്ധാത്മാവിന്റെ ശക്തിയാൽ എനിക്കു നല്കിയിരിക്കുന്ന ഞങ്ങളുടെ നിലവിളി നീക്കേണം ആമേൻ
I am listening this channel for the first time. So soothing and prayerful to begin the day. Jesus bless our families and the whole world. Amen.🙏 Bless the team.💐
എൻറിeശോയോ എന്നെ പോലെ സ്നേഹം കൊതിക്കുന്ന മക്കൾക്ക് നിന്നെ സ്നേഹം കൊണ്ട് നിറയ്ക്കണമെപാ വികായ എന്നിൽ കനിയണയെ മറ്റുള്ളവരെ സഹായിക്കാൻ നീ എനിക്ക് സഹായകൻ അ;ണെ
എന്റെ ഈശോയെ ലോകത്തെ ഈ തീരാ ദുഃഖം ത്തിൽ നിന്ന് രക്ഷിക്കണേ 🙏🙏🙏എല്ലാംമനുഷ്യരുടേയും ദുരിതങ്ങൾ തീർത്തു കൊടുക്കണമേ അറിവില്ലാതെ പാവികൾ ആയ മനുഷ്യർ ചെയ്യുന്ന തെറ്റുകൾ ഈശോയെ അങ്ങ് പൊറുക്കെണമേ 🙏🙏🙏🙏🙏പഴ ലോകം തിരിച്ചു വരണമേ 🙏🙏🙏🙏എന്റെ ഈശോയെ രക്ഷിക്കൂ 🙏🙏🙏
ഈശോയെ എന്റെ ഭർത്താവിന്റെ എന്റെ മകനും മരണമടഞ്ഞതിനാൽ എന്റെ പിതാക്കന്മാർ സ്വർഗ്ഗത്തിലെ ദൈവത്തിന്റെ അടുക്കൽ നിറഞ്ഞ പാനപാത്രം മായി നിർത്തുമ്പോൾ എന്റെ പ്രാർത്ഥനയിൽ മരിച്ചവരെ ഉയിർപ്പിക്കുന്ന ഉയിർപ്പിക്കുന്ന കർത്താവ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എൻറെ ഈശോയെ പരിശുദ്ധ അമ്മേ ഇന്നത്തെ പ്രഭാതത്തിൽ എൻറെ യാത്ര സ്ഥാപനം ആക്കണ എല്ലാ കാര്യങ്ങളും പോകുന്ന വഴി നടന്നു തരണമേ ഈശോമിശിഹായ്ക്ക് സുഖമായിരിക്കട്ടെ ഇപ്പോഴും എപ്പോഴും വന്നേക്കും യാത്ര സ്ഥാപനം ആക്കണമേ
ഈശോയെ എന്റെ മകനെ അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു ഏറ്റെടുത്തു അവനെ അനുഗ്രഹിക്കണ്ണമ്മേ ആമ്മേൻ ദൈവ സ്നേഹത്താൽ നിറക്കണ്ണമ്മേ പേര് അലൻ ജോസ് +1 പഠിക്കുന്നു പ്ലസ് 🙏🙏🙏🙏😂😂😂😂😂
എന്റെ ഈശോയെ ഈ ദിനത്തിനും നന്ദി. ഞങ്ങൾക്ക് എല്ലാ വിധ നന്മകളും നൽകുന്ന ഈശോയെ, എന്റെ കിച്ചനെ കാത്തു കൊള്ളണേ. സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും രക്ഷിക്കണേ. ഒരു വാഹനം നൽകി അനുഗ്രഹിക്കണേ. അതിനുള്ള വഴി അങ്ങ് തന്നെ തുറന്നു നൽകണേ. എന്റെ 4 കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണേ. അവർ പഠിച്ചു ഉയരങ്ങളിൽ എത്താൻ ഈശോ കൂടെ ഉണ്ടായിരിക്കണേ. അമ്മയെ കാത്തു കൊള്ളണേ.
എൻറെ എൻറെ ഈശോയെ അങ്ങയുടെ ഹൃദയത്തിൽ ഹൃദയത്തിൽ വരുന്ന ഈ പാട്ടുകൾ കേൾക്കാൻ ഒരുപാട് ഇഷ്ടമാണ് ദൈവമേ എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് കടങ്ങളൊന്നും പിതാവേ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ പുലരിയിൽ
എനിക്ക് തൊണ്ടയിൽ ക്യാൻസർ വന്നു എന്റെ കർത്താവിനെ വിളിച്ചുപ്രാത്ഥിച്ചു mulkireedam ചൂടിയ കർത്താവ് എന്റെ അടുത്ത് വന്നു ഭയപ്പെടേണ്ട കുഴപ്പം onnum ഇല്ല എന്ന് പറഞ്ഞു thank you jesus amen amen
ഈശോ നാഥാഎൻറെ മകനെ മദ്യപാനത്തിൽ നിന്നും പരിപൂർണ്ണമായും മോചിപ്പിക്കുകയും മഞ്ജുവും ആയുള്ള കുടുംബജീവിതം സന്തോഷകരമായിരിക്കുവാൻ അങ്ങയുടെ പരിശുദ്ധാത്മാവിനെ അവരുടെ മേൽ അയയ്ക്കുകയും ചെയ്യേണമേ ആമേൻ
എന്റെ ഈശോയെ എന്റെ മകന്റെ കരൾ രോഗത്തെയും കിഡ്നി രോഗത്തിൽ നിന്നും അവന് പൂർണ്ണ വിടുതൽ നൽകി അവനെ പരിപൂർണ്ണ സുഖവും ബലവും കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു ആമീൻ
എന്റ ഈശോയെ അങ്ങയോടുള്ള സ്‌നേഹത്താൽ എന്നെയും എന്നോടപ്പമുള്ളവർക്ക് സംരക്ഷണം നൽകേണമേ, യുദ്ധ കെടുത്തിയിൽ നിന്നും ലോകത്തെ രക്ഷിയ്ക്കണമേ 🙏🙏🙏🙏🙏🙏ലോകം സമാധാനം നൽകേണമേ 🙏 നല്ല ഗാനം ❤❤❤എത്ര കേട്ടാലും മതിയാകുന്നില്ല ❤ ഈശോയോടപ്പമുള്ളത് പോലെ അനുഭവപ്പെടുന്നു.. ഈശോയെ സ്തുതി, ഈശോയെ ആരാധന, ഈശോയെ മഹത്വം 🙏🙏
എന്റെ ഈശോയെ നാഷിനും . നിപുണിനും നന്നായി പഠിക്കുവാനുള്ള അനുഗ്രഹം തരണേ മൊബൈലിൽ ഗയിം കളിക്കുന്ന സ്വഭാവം മാറ്റിത്തരണേ അങ്ങയുടെ പരിശുദ്ധാത്മാവിനെ അയച്ച് മക്കളെ ജ്ഞാനത്താൽ നിറയ്ക്കണേ
അമ്മേകൃപാസനം മാതാവേ അമ്മേ എന്നെ കൈവിടല്ലേ അമ്മയുടെ തിരുമുൻപിൽ വന്നു ഉടമ്പടി എടുത്തു സാക്ഷ്യം പറയാൻ എന്നേ അനുഗ്രഹിക്കേണമേ എന്റെ രോഗങ്ങളിൽ നിന്നും രക്ഷിക്കേണമേ amme
എന്റെ ഇശോയെ എന്നെയും എന്റെ കുടുംബത്തെയും എന്റെ സഹോദരങ്ങളെയിം കാത്തുകൊള്ളേണമേ എല്ലാവരെയും കാത്തുകൊള്ളേണമേ ഈ മഹാമാരിയിൽ നിന്നും എല്ലാവരേയിം കാത്തുകൊള്ളണമേ ഇരോഗത്തെ പിടിച്ചു കേട്ടണേ പിതാവേയ് സ്തോത്രം ആമേൻ
എൻറെ കർത്താവേ ഇന്നത്തെ എന്റെ പ്രാർത്ഥന കൈക്കൊള്ളണമേ. എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർത്തു തരണം നല്ല മോൾക്ക് പരീക്ഷയാണോ പിതാവേ, ആ പരീക്ഷയിൽ മുൻപ് ഞാൻ കണ്ടെത്തി കൊടുക്കണം ഈശോയെ ആ കുഞ്ഞുമോളെ രക്ഷിക്കണമേ
യേശുവേ നന്ദി യേശുവേ നന്ദി യേശുവേ നന്ദി..... നന്ദി നന്ദി നന്ദി നന്ദി നന്ദി യേശുവേ നന്ദി യേശുവേ നന്ദി നന്ദി nanni...... നന്മ നിറഞ്ഞ മറിയമേ സ്വസ്തി കർത്താവ് അങ്ങയുടെ കൂടെ സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപെട്ടവൾ ആകുന്നു..... അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപെട്ടവനാകുന്നു.......
അണയാൻ എനിക്കൊരമ്മയുണ്ട് | ഒരു നീല മേലങ്കികഥ Please watch and Pray --- link - ruclips.net/video/YhD7XyIYni4/видео.html
Ente deyvamenjangele kathu kollename
@@mariammachacko3169 if duh uhhu
@@mariammachacko3169 1 lo
@@sunnypg1632
എന്റെ ദൈവമേ എന്നേ രോഗങ്ങളിൽ നിന്നും രക്ഷിക്കേണമേ എന്നേ ജോലി ചെയ്ത് ജീവിക്കാൻ അനുഗ്രഹിക്കേണമേ എന്റെ മോൻ റിസൾട് വാങ്ങാൻ പോകുമ്പോൾ അതു കിട്ടണമെ റിസൾട്ൽ ഒരു കുഴപ്പവും കാണരുതേ നോർമൽ ആയിരിക്കേണമേ 🙏🙏🙏 yesuve
ഞാൻ കടങ്ങളാൽ ഭാരപെടുകയാണ് 🙏. കൈവിടരുതേ നാഥാ 🙏
എന്റെ അമ്മേ പരീക്ഷ എഴുതുന്ന എല്ലാ മാക്കെയും നീ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏😭😭😭😭
എൻറെ ഈശ്വരാ ഈശോയെ എൻറെ സ്വർഗ്ഗീയ രാജാവേ, ഈ അളിയാളുടെ പ്രാർത്ഥന ഈ പ്രഭാതത്തിൽ കേൾക്കേണമേ ദൈവമേ എന്നെ ഉപേക്ഷിക്കരുത് ആഗ്രഹങ്ങൾ സാധിച്ചു തരണമെന്ന് എനിക്ക് പറയാൻ ആരുമില്ല വേറെ ഈശോയും എൻറെ മാതാവും മാത്രമേ ഉള്ളൂ ഈ ലോകത്ത് വിഗ്രഹങ്ങളെ ഒരുപാട് സ്നേഹിച്ചത് അവരൊന്നും എനിക്ക് ഒന്നും തന്നിട്ടില്ല ഇതുവരെ ജീവനുള്ള ദൈവത്തെ ഞാൻ ഇപ്പൊ ഒരു വർഷമായിട്ട് ശരീര കുടിയേറിയിരിക്കുന്നതാണ് എൻറെ ശരീരത്തിലെ അവിടുന്ന് ഇനി ഒരു മാറ്റമില്ല ഞാൻ എൻറെ ദൈവങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ചിരുന്നത് ഒരു വിധവയാണ്
യേശുവേ നന്ദി 🙏🏻 സ്തുതിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻 ആരാധിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
യേശുവേ അവിടുത്തെ തിരുമുൻപിൽ ഈ പ്രഭാതത്തിൽ ഞാൻ അങ്ങയോടു അപേക്ഷിക്കുന്നു നാഥാ എന്റെ ബ്ലഡ് ടെസ്റ്റ് റിസൾട് നോർമൽ ആകണമേ 1/2/23ൽ സ്കാൻ ചെയ്യുമ്പോൾ എന്റെ കഴുത്തിലെ മുഴ അവിടെ കാണരുതേ എന്റെ ശ്വാസകോശത്തിലെ ഹോൾ മാറ്റി പൂർണ സൗഖ്യം തന്നു അനുഗ്രഹിക്കേണമേ അവിടുത്തെ സാക്ഷിയായി എന്നെ ഉയർത്തണമേ 😭😭😭😭😭😭😭🙏🙏🙏🙏🙏എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
എൻറെ ഈശോയെ എൻറെ മകൻറെ കുടുംബത്തിൽ സമാധാനവും ശാന്തിയും കൊടുക്കണം അവരുടെ വീട്ടിൽ നിന്ന് വഴക്കുണ്ടാക്കാൻ തോന്നിയില്ലേ എന്നാ കുടുംബത്തിൽ സമാധാനം കൊടുക്കണമേ അവരെ അനുഗ്രഹിക്കണമേ അവർക്ക് നല്ലത് വരട്ടെ
😊
😊😊😊😊😊😊😊😊😊😊😊😊😊😊
ഈശോയെ പാപികളായ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ🙏🙏🙏😭😭
Dyvame njangalke cheythukondirikunna ella anugrahangalkum kodaanukodi nandhi parayunnu anugrahikane Dyvame
🙏 Amen 🙏
എന്റെ ഈശോയെ എന്റെ യേശു അപ്പാ ഈ ലോകത്തിൽ ഇപ്പോൾ നേരിടുന്ന കൊറോണ എന്ന മഹാമാരിയെ നശിപ്പിക്കണമേ. അങ്ങയുടെ മക്കളായ ഞങ്ങളെ ഓരോരുത്തരെയും കാത്തു രക്ഷിക്കണമേ. എന്റെ സ്വർഗീയ പിതാവേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💞❤❤❤❤❤❤❤❤❤
എന്റ യേശുവേ അനുഗ്രഹിക്കണമേ എന്നെ കൈ വിട്ടിട്ട് പോകല്ലേ നാഥാ അങ്ങ് എപ്പഴും എന്റ കൂടെ ഇണ്ടാവണമേ അപ്പൊ അങ്ങ് എന്റ പിതാവാണ് എന്റ യേശുവേ എന്തു പ്രശ്നം വന്നാലും എന്റ യേശു കൂടെ ഇണ്ട് love u jesus ആമേൻ 🙏❤️👏👏🙏🙏🙏❤️❤️
എശുവേ 🙏🙏🙏എശുവേ എന്റ ഈ വിളി ഇന്ന് ഇശോ 🙏🙏🙏🙏എന്റ സിറിൽ ബിസി മറ്റി ഇന്ന് എന്ന വിളിക്കണേ എശുവേ 🙏സിറിൽ ലിന്റെ മനസ്സിൽ എന്നോട് ഉള്ള വേർപ്പ് മറ്റി കൊടുക്കണേ എശുവേ 🙏🙏🙏സിറിൽ എന്ന വിളിക്കണേ എശുവേ സിറിൽ എന്ന ബിസി മറ്റി വിളിക്കണേ എശുവേ 🙏🙏🙏🙏🙏ഇന്നങ്കിലും എന്റ വിളി കേട്ടു എനിക്ക് സാധിച്ചു തരണേ എശുവേ സിറിൽ ഒരു പ്രസവശിങ്കിൽം സിറിൽ എന്ന വിളിക്കണേ എശുവേ എന്ന സങ്കടത്തിൽ ആക്കല്ലേ എശുവേ 🙏🙏🙏🙏😭എന്റ സിറിൽ ഇന്ന് എന്ന വിളിക്കണേ എശുവേ 🙏🙏ആമ്മേൻ 🙏😭😭🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭
ഈശോയേ എന്നെയും എന്റെ കുടുംബത്തെയും കാത്തു സംരക്ഷിക്കേണമേ എല്ലാ രോഗങ്ങളിൽ നിന്നും എനിക്കും എന്റെ കുടുംബത്തിനും മുക്തി തരണമേ എല്ലാ ദൈവ മക്കളെയും ധാരാളമായി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭
എന്റെ കുടുംബത്തെയും കുഞ്ഞുങ്ങളെയും മാതാവിനെയും ഞങ്ങളുടെ ബന്ധുമിത്രാദികളെ എല്ലാവരെയും അവിടുന്ന് കാത്തു പരിപാലിക്കുന്ന കൃപയ്ക്കായി നന്ദി പിതാവേ 🙏🙏🙏🙏🙏
എന്റെ ഇശോയെ കോവിഡ് എന്ന മഹാമാരിയിൽ കഷ്ടത അനുഭവിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ തിരിഹ്രദയത്തിന് സമർപ്പിക്കുന്നു. അവരെ എല്ലാവരെയും സൗഖ്യം നൽകി അനുഗ്രഹിക്കണമേ ആമേൻ
,
ഡ് . ഈ ശേ എന്റെ കുടബത്തെ സമർപ്പിക റ കുന്നു പതിമാറ്റിതരണ മേ ആമ്മേൻ നന്ദി. ഇന്നത്തെ പേരക്കുട്ടിയുടെ പരീക്ഷ സമർപ്പിക്കുന്നു റബീ❤❤❤❤😢
പോണില്ല
ഈശോയെ എപ്പോഴും കൂടെ ഉണ്ടായിരിക്കണേ, അപമാനത്തിന്റെ തീച്ചൂളയിൽ നിന്ന് ഞങ്ങളെ കര കയറ്റണമേ
Thank to God
A""÷$1tUr
Amen
Amen
എന്റെ ഈശേ ഞങ്ങളുടെ പ്രാർതനകൾ കേൾക്കണമ്മ എന്റെ ഭർത്താവിന്റെ ക്യാൻസർ രോഗം പൂർണ്ണമായ് ശരി രത്തിൽ നിന്ന് പൂർണ്ണമായ് മാറ്റി ആരോഗ്യവും ' ആയുസും കൊടുക്കണമെ അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകി ശരീരത്തിൽ അണുക്കളെ ശുദ്ധിയാക്കണമെ ഹല്ലേലൂയഎന്റെ വീട്ടിലെ ശാത്തനെയുo പിശാചിനെയും ദൂരെ അകറ്റണമ്മ എന്റെ ഭവനത്തിൽ മാധ്യസ്ഥത വും കാവലും മാകണമ്മെ ആമേൻ എന്റെ എല്ലാ ദുഖങ്ങളും അങ്ങ് മാറ്റിത്തരണമെ ആമേൻ ഹല്ലേലൂയ സേത്രം നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ കുടുബം സമ്പത്തിക്ക മായും അനുഗ്രക്കുവാന് യേശു അപ്പാ വളരെ പ്രയാസത്തിലാണ് ഞങ്ങൾ പ്രാത്ഥിക്കെ ആമേൻ ആമേൻ
May God bless u
അമ്മ ചേച്ചി ആർക്കും ഒന്നും വരല്ലേ എല്ലാം അമ്മമ്മർക്കും ഒന്ന് പ്രാർത്ഥിക്കണേ ഒറ്റയ്ക്ക് ആക്കല്ലേ ആയുസ്സ് ആരോഗ്യ കൊടുക്കണേ ഇന്നും നാളെയും നല്ലാ ദിവസം ആയിരിക്കണേ നാളെ നല്ലയിരിക്കണേ ഒരുങ്ങാനും ഒറങ്ങാനും patane കനം കുറയണേ മുഖം കറുക്കല്ലേ വണ്ടിയിൽ പൊന്നയാണ് ചേച്ചി ചേട്ടൻ aa കൊച്ചിനു ആർക്കും ഒന്നും വരല്ലേ anu ആരും പിരിയാലേ അടി വഴക്ക് ആരു കളിയാക്കല്ലേ chechi എല്ലാവർക്കും നല്ലത് പോലെ ജീവിതം patane വീട്ടിൽ ഒന്നും ചേര കേറല്ലേ ആരുടെയും കരയിപ്പിക്കല്ലേ കൂടെ kanane amen 🙏😍♥️
ഈശോയെ ഇന്നേ ദിവസം എന്നെയും എന്റെ മക്കളെയും കാത്തുകൊള്ളണമേ ആപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ എന്റെ പൂച്ച കുട്ടി തിരിച്ചു വരണമേ ആമേൻ
ഈശോയെ എന്റെ മക്കളിൽ കനിവും സമാധാനവും കരുണയും കൃപയും സമാധാനവും സ്നേഹവും പരിശുദ്ധാത്മാവിന്റെ ശക്തിയാൽ എനിക്കു നല്കിയിരിക്കുന്ന ഞങ്ങളുടെ നിലവിളി നീക്കേണം ആമേൻ
ഈശോയേ ഇപ്പോൾ ഞാൻ അനുഭവിക്കുന്ന എന്റെ നീറുന്ന പ്രശ്നങ്ങളില്‍ അങ്ങ് ആശ്വാസം നല്‍കണമേ, അല്‍ഭുതം പ്രവര്‍ത്തിക്കണമെ ആമേന്😇 🙏😇🌹
Eesoye makkalke സമാധാനം kodukkaname
@@marygeorge4496 Inspiring s ongs sr.greta❤❤❤🎉🎉🎉🎉
Romantic wallpaper
CM Praja Rajyam
യേശുവേ ഇന്ന ദിവസം ഞങ്ങ ളുടെ ആവശ്യം നടത്തി തന്നനുഗ്രഹിക്കേണമേ നന്ദി കർത്താവേ സ
ഈശോയെ എന്നെ നിൻ്റെ തായി മാത്രം മാറ്റണമേ
ഇത്രത്തോളം വഴി നടത്തിയ കർത്താവിനെ സ്തുതിക്കുന്നു 'ഞാനും എൻ്റെ കുടുംബത്തെയുേ അവിടുത്തോട് ചേർത്തനിർത്തി അവിട്ത്തെ തിരുരക്തത്താൽ പൊതിഞ്ഞു നിർത്തണമെ' ആമ്മിൻ'
I am listening this channel for the first time. So soothing and prayerful to begin the day. Jesus bless our families and the whole world. Amen.🙏 Bless the team.💐
God please bless my family & the whole world thank you Jesus
God bless my family abundantly.
യേശുവേ ലോകരക്ഷക കോവിഡ്
എന്ന മാറാ വ്യാധിയിൽ നിന്നും ഈ
ലോകത്തിലുള്ള എല്ലാ മക്കളെയും
കാത്തു പരിപാലിക്കണമേയെന്നു
താഴ്മയായി അപേക്ഷിക്കുന്നു
ആമേൻ !
എന്റെ ഈശോയേ ഈ ലോകത്തേ മുഴുവൻ ( covid 19 ) - ൽ നിന്നും രക്ഷിക്കണമേ
Amén
Very good songs.
Amen
Praise The Lord, Hallelujah Amen
എൻറിeശോയോ എന്നെ പോലെ സ്നേഹം കൊതിക്കുന്ന മക്കൾക്ക് നിന്നെ സ്നേഹം കൊണ്ട് നിറയ്ക്കണമെപാ വികായ എന്നിൽ കനിയണയെ മറ്റുള്ളവരെ സഹായിക്കാൻ നീ എനിക്ക് സഹായകൻ അ;ണെ
നാഥാ...🤲 നീ തരുന്ന പരീക്ഷണങ്ങൾ ഞങ്ങൾ സ്വീകരിക്കാം... എന്നാൽ ആ പരീക്ഷണങ്ങൾ മറി കടന്നു പോവാൻ ഉള്ള മാർഗ്ഗവും, നീ തന്നെ കാണിച്ചു തരേണമേ...🤲 ആമേൻ
ഈശോയെ എന്റെ കുടുംബത്തിൽ. ഉള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🌹🌹
എന്റെ ഈശോയെ ലോകത്തെ ഈ തീരാ ദുഃഖം ത്തിൽ നിന്ന് രക്ഷിക്കണേ 🙏🙏🙏എല്ലാംമനുഷ്യരുടേയും ദുരിതങ്ങൾ തീർത്തു കൊടുക്കണമേ അറിവില്ലാതെ പാവികൾ ആയ മനുഷ്യർ ചെയ്യുന്ന തെറ്റുകൾ ഈശോയെ അങ്ങ് പൊറുക്കെണമേ 🙏🙏🙏🙏🙏പഴ ലോകം തിരിച്ചു വരണമേ 🙏🙏🙏🙏എന്റെ ഈശോയെ രക്ഷിക്കൂ 🙏🙏🙏
ഓരോ ദിവസവും ദാനമായി ഞങ്ങൾക്ക് തരുന്ന എന്റെ ദൈവമേ.... ഈ ദിവസം മുഴുവൻ നിന്നോടുകൂടെ നിനക്കായ് ജീവിക്കാൻ ഞങ്ങൾക്ക് കൃപ തരണമേ... നാഥാ...
ഈശോയെ എന്റെ ഭർത്താവിന്റെ എന്റെ മകനും മരണമടഞ്ഞതിനാൽ എന്റെ പിതാക്കന്മാർ സ്വർഗ്ഗത്തിലെ ദൈവത്തിന്റെ അടുക്കൽ നിറഞ്ഞ പാനപാത്രം മായി നിർത്തുമ്പോൾ എന്റെ പ്രാർത്ഥനയിൽ മരിച്ചവരെ ഉയിർപ്പിക്കുന്ന ഉയിർപ്പിക്കുന്ന കർത്താവ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ യേശുവേ എപ്പോഴും അങ്ങയോടു ചേർന്നു നില്കാൻ എന്നെ സഹായിക്കണമേ, അവിടുന്ന് ഒരിക്കലും എന്നെ വിട്ട് പോകരുതേ amen,,,,,,
Good
O my God bless you
എൻറെ ഈശോയെ പരിശുദ്ധ അമ്മേ ഇന്നത്തെ പ്രഭാതത്തിൽ എൻറെ യാത്ര സ്ഥാപനം ആക്കണ എല്ലാ കാര്യങ്ങളും പോകുന്ന വഴി നടന്നു തരണമേ ഈശോമിശിഹായ്ക്ക് സുഖമായിരിക്കട്ടെ ഇപ്പോഴും എപ്പോഴും വന്നേക്കും യാത്ര സ്ഥാപനം ആക്കണമേ
ഈശോയെ പാപികളായ ഞങ്ങളെ എല്ലാവരെയും കാത്ത് രക്ഷിക്കണമെ ആമ്മേന്‍
Ente easoye nallathu chindhikkanum pravarthikkamnum njagalude kudumbhathe anugragikkaname
യേശുവേ സ്തുതി 🙏🙏. നാഥാ കാത്തു കൊള്ളണമേ 🙏🙏. കടങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🙏
ആമേൻ ഈശോയെ പാപികളായ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️🙏🙏🙏
എന്റെ യീശോയെ എന്റെ പ്രിയപ്പെട്ട എല്ലാവരും നന്നായി ഇരിക്കട്ടെ അവരെ അനുഗ്രഹിക്കട്ടെ
ദൈവമേ എനിക്ക് പൂർന്നസൗഖ്യംതരണമെ
The
@@babut4613......
Amen
എന്റെ കർത്താവെ എന്റെ എല്ലാം അവിടുത്തെ തിരു കരങ്ങളിൽ എന്നെയും അങ്ങിൽ സമർപ്പിക്കുന്നു 🙏🙏🙏🙏amme
എൻറെ ഈശോയെ അങ്ങേ ആരാധിക്കുന്നു സ്തുതിക്കുന്ന മഹത്വപ്പെടുത്തുന്നു ഞങ്ങളെയും ലോകം മുഴുവനും ഈ പ്രഭാതത്തിൽ ഇതിൽ സമർപ്പിക്കുന്നു കാത്തുപരിപാലിക്കണമേ ആമേൻ
Djalam
Je
Amme mathave makkale kathukollane
ഈശോയെ എന്റെ കുടുംബത്തെയും ഈ ലോകത്തിലെ എല്ലാവരെയും കാത്തോണേ 🙏🙏🙏🙏🙏🙏
ഈശോയെ എന്റെ മകനെ അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു ഏറ്റെടുത്തു അവനെ അനുഗ്രഹിക്കണ്ണമ്മേ ആമ്മേൻ ദൈവ സ്നേഹത്താൽ നിറക്കണ്ണമ്മേ പേര് അലൻ ജോസ് +1 പഠിക്കുന്നു പ്ലസ് 🙏🙏🙏🙏😂😂😂😂😂
തുടക്കത്തിൽ ഉള്ള പാട്ട് മനസ് കുളിർപ്പിക്കും കെട്ടാലും കേട്ടാലും മതി വരുന്നില്ല ദൈവം ആ ഗായികയെ കാക്കട്ടെ 🙏
Good🌞
Praise the lord
Athe.... 🙏
@@sebastianmc7955 hh7i777ij88
@@sebastianmc7955 (
ഈശോയെ ഞാൻ അങ്ങ യെ സ്നേഹിക്കുന്നു, എന്നോട് സംസാരിക്കണെ
റജി ജോസ്
എന്റെ ഈശോയെ കാത്തു കൊള്ളേണമേ
എശുവേ എൻറ് കുഞ്ഞു ഇന്ന് സ്കൂൾ പോണേ അവൻ എങ്ങും പോകല്ലേ അവനെ കാത്തു കൊള്ളണമേ അവന്റ കൂടെ കാണണേ കർത്താവെ 😭😭😭ആമേൻ 🙏🙏🙏
എന്റെ ഈശോയെ ഈ ദിനത്തിനും നന്ദി. ഞങ്ങൾക്ക് എല്ലാ വിധ നന്മകളും നൽകുന്ന ഈശോയെ, എന്റെ കിച്ചനെ കാത്തു കൊള്ളണേ. സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും രക്ഷിക്കണേ. ഒരു വാഹനം നൽകി അനുഗ്രഹിക്കണേ. അതിനുള്ള വഴി അങ്ങ് തന്നെ തുറന്നു നൽകണേ. എന്റെ 4 കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണേ. അവർ പഠിച്ചു ഉയരങ്ങളിൽ എത്താൻ ഈശോ കൂടെ ഉണ്ടായിരിക്കണേ. അമ്മയെ കാത്തു കൊള്ളണേ.
Ammen
യേശുവേ നന്ദി... എല്ലാവരെയും കാത്തുകൊള്ളണമേ.. ആമീൻ
ഈശോയെ കാത്തുകൊള്ളണമേ. 🙏🙏🙏. എല്ലാം വിഷമങ്ങളും ടെൻഷനും മാറ്റി തരണമേ 🙏എന്റെ മോൾക്ക് എക്സാം നല്ല രീതിയിൽ എഴുതാൻ സാധിക്കണമേ 🙏കൂടെ ഉണ്ടാവണമേ 🙏🙏🙏
എൻറെ എൻറെ ഈശോയെ അങ്ങയുടെ ഹൃദയത്തിൽ ഹൃദയത്തിൽ വരുന്ന ഈ പാട്ടുകൾ കേൾക്കാൻ ഒരുപാട് ഇഷ്ടമാണ് ദൈവമേ എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് കടങ്ങളൊന്നും പിതാവേ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ പുലരിയിൽ
എനിക്ക് തൊണ്ടയിൽ ക്യാൻസർ വന്നു എന്റെ കർത്താവിനെ വിളിച്ചുപ്രാത്ഥിച്ചു mulkireedam ചൂടിയ കർത്താവ് എന്റെ അടുത്ത് വന്നു ഭയപ്പെടേണ്ട കുഴപ്പം onnum ഇല്ല എന്ന് പറഞ്ഞു thank you jesus amen amen
ഈശോ നാഥാഎൻറെ മകനെ മദ്യപാനത്തിൽ നിന്നും പരിപൂർണ്ണമായും മോചിപ്പിക്കുകയും മഞ്ജുവും ആയുള്ള കുടുംബജീവിതം സന്തോഷകരമായിരിക്കുവാൻ അങ്ങയുടെ പരിശുദ്ധാത്മാവിനെ അവരുടെ മേൽ അയയ്ക്കുകയും ചെയ്യേണമേ ആമേൻ
✝️💙💜💙💜യേശുവേ ഞങ്ങളെ എല്ലാവരെയും💙💜💙💜കാത്തുകൊള്ളേണമേ 💙💜💙💜✝️
ഇത്ര മധുര സ്വരത്തോട് കൂടിയ ഇൗ ഗാനം കേൾക്കുമ്പോൾ യേശു നാഥന്റെ മുന്നിൽ നിൽക്കുന്ന പ്രതീതി
തോന്നുന്നു.
May God bless you
My God who are suffering like me protect them also.🙏🙏🙏
Eesoyakakkana
Eesuvakakkana
എന്റെ ഈശോയെ എന്റെ മകന്റെ കരൾ രോഗത്തെയും കിഡ്നി രോഗത്തിൽ നിന്നും അവന് പൂർണ്ണ വിടുതൽ നൽകി അവനെ പരിപൂർണ്ണ സുഖവും ബലവും കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു ആമീൻ
സ്നേഹഈശോയെ,എന്നെയും, കുടുംബഅംഗങ്ങളെയും ലോകം മുഴുവനെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു.
അവിടുന്നു ഞങ്ങളെ കാത്തുകൊള്ളണമേ എന്ന് പ്രാർത്ഥിക്കുന്നു.
ആമേൻ കരുണ തോന്നണേ അപ്പാ 🙏🙏🙏🙏🙏
ഈശോയെ എന്നെയും കുടുംബാംഗങ്ങളെയും പരിശുദ്ധത്മാവിനാൽ nirakanamme 🙏🙏
യേശു വേ അനുഗ്രഹിക്കണമേ
യേശുവിന്റെ സ്റ്റേ ഹം അനുഭവിയാറിയാൻ പറ്റിയ ഗാനം ദൈവം എല്ലാ ഗായകരെയും അനുഗ്രഹിക്കട്ടെ🙏🙏🙏
Heart touching song .
😢😢🙏🙏🙏🙏🙏
ഈശോയെ ഞാൻ അഭിമുഖ്കരിച്ചു കൊണ്ടിരിക്കുന്ന കുടുംബ പ്രേശ്നത്തിൽ ഒന്ന് ഇടപെടണമേ. എത്രസ്‌യും വേഗം കുടിമ്പത്തിൽ സമാദാനം ലഭിക്കാൻ ദാഹയക്കണമേ. 🙏🙏🙏.
എന്നേയും പാട്ട് പാടാൻ അനുഗ്രഹിക്കണമേ യേശുവേ
എൻറെ എൻറെ പിതാവേ, ഈ പ്രഭാത വേളയിൽ എൻറെ കുടുംബത്തെയും എൻറെ മക്കളെയും അനുഗ്രഹിക്കണം എനിക്ക്
ഈശോയെ നിന്റെ നാമത്തിൽ ഞാൻ നന്ദി പറയുന്നു. എനിക്കും അനുജത്തിക്കും ജോലി എത്രയും വേഗം ശരിയാക്കി തരണമെന്ന് ഈശോയെ നിന്നോട് അപേഷിക്കുന്നു. ആമ്മേൻ
oh my jesus oru sthslavum veedum tharaname ammen
എന്റ ഈശോയെ അങ്ങയോടുള്ള സ്‌നേഹത്താൽ എന്നെയും എന്നോടപ്പമുള്ളവർക്ക് സംരക്ഷണം നൽകേണമേ, യുദ്ധ കെടുത്തിയിൽ നിന്നും ലോകത്തെ രക്ഷിയ്ക്കണമേ 🙏🙏🙏🙏🙏🙏ലോകം സമാധാനം നൽകേണമേ 🙏
നല്ല ഗാനം ❤❤❤എത്ര കേട്ടാലും മതിയാകുന്നില്ല ❤
ഈശോയോടപ്പമുള്ളത് പോലെ അനുഭവപ്പെടുന്നു.. ഈശോയെ സ്തുതി, ഈശോയെ ആരാധന, ഈശോയെ മഹത്വം 🙏🙏
ഈ ഗാനത്തോടൊപ്പം ഈശോയോട് ചേർന്നിരിക്കുമ്പോൾ മനസ്സിൽ വലിയ ആശ്വാസം തോന്നുന്നു.
Thank you Jesus🙏🙏🙏
Thank you Jesus 🙏🙏🙏🙏🙏
Thank you jesus😘😘😘
@@shajitp664 🙏🙏
ഈശോയെ കുഞ്ചുവിന്റെ എന്റർവ്യു പാസാക്കണമേ അവളുടെ കുടെ ആയിരിക്കണമേ ജോലി കിട്ടണമേ എന്റെ കഷ്ടപാടുകൾ മാറ്റാണമേ. ഇന്നത്തെ ചിട്ടി എനിക്ക് അടിക്കണമേ ആമേൻ
കോവിഡ് മൂലം വേദനിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. സൗഖ്യവും ആശ്വാസംവും nalkananmea
😢🙏🙏🙏🙏🙏
ഈശോയേ സ്തുതിക്കുന്നു എൻ്റെ കർത്താവേ എൻ്റെ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ
എന്‍റെ യേശുവേ, എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ, എന്‍റെ പിതാവേ, അങ്ങയുടെ വഴികളില്‍ നിന്നും ഞാന്‍ അകന്നു പോകാതെ കാത്തു കൊള്ളണമേ.
എന്‍റെ യേശുവേ, എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ, എന്‍റെ പിതാവേ, ഓരോ ദിനത്തിലും ദൈവവചന വീഥിയില്‍ മുന്നേറുവാന്‍ എനിക്കു കൃപ നല്‍കണമേ.
എന്‍റെ യേശുവേ, എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ, എന്‍റെ പിതാവേ, പാപ സാഹചര്യങ്ങളില്‍ നിന്നും അവിടുന്ന് എന്നെ കാത്തു പരിപാലിക്കണമേ. ആമേന്
Eshuve papikalaya najalipdu karsnayayirikkaname aman
യേശുനാഥാ കാത്തുകൊള്ളണെ ,എൻ്റെ രോഗങ്ങളെല്ലാം മാറ്റിത്തരണേ, എൻ്റെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസതടസ്സം മാറ്റി പരീക്ഷ നന്നായി എഴുതാൻ കഴിയണേ
സർവവും യേശു നാഥനായി സമർപ്പണം ചെയ്തിടു ന്നു snehamode ഞാൻ.ഈശോയേ അങ്ങയുടെ കരുണയിൽ ഞങ്ങളാശ്രയിക്കുന്നൂ.🙏🙏🙏
യേശുവേ നന്ദി...... യാത്രയിൽ കൂടെ ഇരിക്കണേ..... അങ്ങേ തിരുമുൻപിൽ എന്നെയും എന്റെ ആകുലതകളെയും ആശകളെയും എന്റെ ഇഷ്ടങ്ങളെയും എല്ലാം സമർപ്പിക്കുന്നു.....
ആമ്മേൻ,, യേശുവേ നന്ദി ,യേശുവേ സ്തുതി, യേശുവേ സ്തോത്രം...
💕👌♥️👍🌹🙏എന്റെ ഈശോയെ നന്ദി ഈശോയെ മഹത്വം ഈശോയെ ആരാധന ഈ ദിവസം എന്നെ കാത്തുകൊള്ളണമേ പാപ ത്തി ൽ നിന്നും മോചനം നൽകേണമേ ആമ്മേൻ 👌♥️👍🌹🙏
👍🌹🙏❤️എന്റെ ഈശോയെ ഈ സൂ പ്രഭാതത്തിൽ എനിക്ക് നൽകീയ എല്ലാഅനുഗ്രഹത്തി നും നന്ദിമഹത്വം ആരാധന 👌❤️👍🌹🙏
എന്റെ ഈശോയെ നാഷിനും . നിപുണിനും നന്നായി പഠിക്കുവാനുള്ള അനുഗ്രഹം തരണേ മൊബൈലിൽ ഗയിം കളിക്കുന്ന സ്വഭാവം മാറ്റിത്തരണേ അങ്ങയുടെ പരിശുദ്ധാത്മാവിനെ അയച്ച് മക്കളെ ജ്ഞാനത്താൽ നിറയ്ക്കണേ
ഈശോയെ കോവിഡ് എന്ന രോഗത്തിൽ നിന്നും എല്ലാവരെയും രകക്ഷീണകണേ
Thank you Jesus amen
എൻറെ നല്ല ഈശോയെ പരീക്ഷിക്കുന്ന എല്ലാ മക്കളെയും എവിടുന്നാണ് അനുഗ്രഹിക്കണമേ
എൻ്റെ ഈശോയേ ഞങ്ങളെ രണ്ടുപേരെയും ഒന്നിപ്പിക്കാണെ....ആമേൻ... അവളുടെ മനസ്സിൽ എൻ്റെ ഓർമ്മകൾ ഇപ്പോഴും ഉണ്ടവണമേ....
അമ്മേകൃപാസനം മാതാവേ അമ്മേ എന്നെ കൈവിടല്ലേ അമ്മയുടെ തിരുമുൻപിൽ വന്നു ഉടമ്പടി എടുത്തു സാക്ഷ്യം പറയാൻ എന്നേ അനുഗ്രഹിക്കേണമേ എന്റെ രോഗങ്ങളിൽ നിന്നും രക്ഷിക്കേണമേ amme
യേശുവേ... എല്ലാ ആത്‍മാക്കളെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു......
പിതാവേ കാക്ണമേ
ഏശുവേ കടബാധ്യത തീരുന്നതിനും ഞങ്ങൾക്ക് ഒരു മകൻ ജനിക്കുന്നതിനും അനുഗ്രഹിക്കണെ.നന്ദി സ്തുതി ആരാധന
അങ്ങ് എനിക്ക് നൽകിയ എല്ലാ നന്മകക്കും നന്ദി പറയുന്നു . എന്റെ sonന് ഒരു സർക്കാർ ജോലി നൽകണമേ.കുടുംബത്തിൽസമാധാനംനൽകണമേഎല്ലാഅസുഖങ്ങളിൽനിന്നുംകാത്തുകൊള്ളണമേ
പിതാവേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ
ഈശോയെ അവിടുന്നാണ് ഞങ്ങളുടെ സർവവും നന്ദി അപ്പാ 🙏
എന്റെ ഇശോയെ എന്നെയും എന്റെ കുടുംബത്തെയും എന്റെ സഹോദരങ്ങളെയിം കാത്തുകൊള്ളേണമേ എല്ലാവരെയും കാത്തുകൊള്ളേണമേ ഈ മഹാമാരിയിൽ നിന്നും എല്ലാവരേയിം കാത്തുകൊള്ളണമേ ഇരോഗത്തെ പിടിച്ചു കേട്ടണേ പിതാവേയ് സ്തോത്രം ആമേൻ
എൻറെ കർത്താവേ ഇന്നത്തെ എന്റെ പ്രാർത്ഥന കൈക്കൊള്ളണമേ. എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർത്തു തരണം നല്ല മോൾക്ക് പരീക്ഷയാണോ പിതാവേ, ആ പരീക്ഷയിൽ മുൻപ് ഞാൻ കണ്ടെത്തി കൊടുക്കണം ഈശോയെ ആ കുഞ്ഞുമോളെ രക്ഷിക്കണമേ
ആ വിരൽ തുമ്പിൽ നിന്ന് കൈ വിട്ടു പോകാൻ എന്നെ ഒരിക്കലും അനുവദിക്കരുതേ.🙏🙏❤️ ഈ ജീവിതത്തിൽ സത്യം നീ മാത്രമേ , ആശ്രയവും ആശ്വാസവും നീ മാത്രം.❤️❤️❤️🙏🙏🙏
യേശുവേ നന്ദി.... അവിടെനിന്നെ ഞങ്ങളെ കാക്കണമേ
Aishwarya man me
അമ്മയെ പരിഷത്ത് അമ്മേ ഈ പ്രഭാത വേളയിൽ അമ്മയോടത്ത് ജീവിക്കുവാൻ അമ്മയുടെ മേലെ പുതപ്പേണമേ വേദനയുടെ കഴിയുന്ന എനിക്ക് ഒരു ആശ്വാസം നൽകണമേ ആമേൻ
യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ ആരാധന
യേശുവേ, കരുണയായിരിക്കേണമേ! യേശുവേ, ഞങ്ങളോട് എന്നെന്നും കരുണയായിരിക്കേണമേ! 💙
എന്റെ മകൻ അര്ജുന് നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണമേ ഈശോയെ
ഈശോയെ അനുഗ്രഹിക്കണമേ.... 🙏🌹
മനസ്സിന് ശാന്തിയും, സമാധാനവും കിട്ടുന്ന
മധുരമായ ഗാനം.
സതീഷ് നെ കരങ്ങളിൽ സമർപ്പിക്കുന്നു. എപ്പോഴും കൂടെ ഉണ്ടാവണേ..... എപ്പോഴും കൂട്ടായിരിക്കണേ........ ആമേൻ
ദൈവമേ.ദയതോന്നേണമേ
യേശുവേ നന്ദി യേശുവേ നന്ദി യേശുവേ നന്ദി..... നന്ദി നന്ദി നന്ദി നന്ദി നന്ദി യേശുവേ നന്ദി യേശുവേ നന്ദി നന്ദി nanni...... നന്മ നിറഞ്ഞ മറിയമേ സ്വസ്തി കർത്താവ് അങ്ങയുടെ കൂടെ സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപെട്ടവൾ ആകുന്നു..... അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപെട്ടവനാകുന്നു.......
Thank you so much for the support. Please share the video and subscribe channel. God Bless You.
@ അല്ല അല്ല ഛ
ഈശോയെ ഞാൻ അങ്ങിൽ ആശ്രയിക്കുന്നു.എന്നെ ലഞ്ജി ക്കാൻ ഇടയാക്കല്ലേ 🙏🙏
എന്റെ ഈശോയെ എന്റെ കൂടുമ്പത്തിന്റെ കടങ്ങൾ മറ്റേണമേ എല്ലാവരെയും കാത്തോണേ 🙏🙏🙏🙏🙏
മഹാമാരിയിൽനിന്നും മാറാരോഗങ്ങളിൽ നിന്നും നങ്ങളെ അകറ്റി നിർത്തണമേ 🙏🙏🙏
Ennodoppam ennumundavane eeshoye
Amen🙏🙏🙏യേശുവേ ഈ മക്കളെ കൈവിടല്ലേ
തംബുരാനെ ഞങ്ങളെല്ലാവരിലും അവിടുന്ന് കൃപ ചൊരിയേണമേ
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന
Esuve nanni
Esuvearadana
Esuvesthothtam
Amen🙏 Amen🙏 amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏