പരിശുദ്ധാത്മാവിന്‍റെ ജപമാല (കൊന്ത) # The Rosary of The Holy Spirit Malayalam

Поделиться
HTML-код
  • Опубликовано: 27 сен 2024
  • പരിശുദ്ധാത്മാവിന്‍റെ ജപമാല (കൊന്ത) includes The Rosary of The Holy Spirit Malayalam is a Rosary to Holy Spirit in Malayalam also includes Malayalam Christian Devotional Song about Holy Spirit.

Комментарии • 2 тыс.

  • @SindhuSajan-cx2rs
    @SindhuSajan-cx2rs 3 месяца назад +11

    പരിശുദ്ധാത്മാവിനെ ഞാൻ വിശ്വസിക്കുന്നു പരിശുദ്ധാത്മാവേ ഞങ്ങളുടെ ഭവനങ്ങളിലേക്ക് വേഗം വരണമേ ഞങ്ങളിലുള്ള പ്രയാസങ്ങൾ ദുഃഖങ്ങളെയും ദുരിതങ്ങളെയും അകറ്റണമേ ആമേൻ

    • @ElsiE-ix8fv
      @ElsiE-ix8fv День назад

      പരിശുദ്ധ ,ൽ മാവേ എനിക്കും എന്റെ വീടിനും എന്റെ പറമ്പിനുച്ച റ്റു . കവൽ ആയിരിക്കണമേപര ? ശുദ്ധ ൽ മ മോഷഭാഗ്യം കാരണമ🙏::::🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹:🌹👏👏👏👏:👏👏👏👏👏😭😭😭😭😭.😭😭 :😭😭😭♥️♥️♥️♥️💕:🌹🌹🌹🌹🌹🌹🌹:👏👏👏👏👏:🙏🙏🙏🌹🌹🌹💕.💕.

  • @abhiramiparu1756
    @abhiramiparu1756 Год назад +7

    പരിശുദ്ധന്മാവേ എന്റെ കുടുബത്തെ അങ്ങയെ ഏൽ പ്പിക്കുന്നു നീ കാഞ്ഞേ 5 ള്ളണമേ

  • @ReethaAnto
    @ReethaAnto 4 месяца назад +9

    പരിശുഡാത്മാവിൻ്റെ ദാനങ്ങളും ഫലങ്ങളും കുടുംബത്തിലെ എല്ലാവരിലും നിറയ്ക്കണമേ ആമ്മേൻ🙏🙏🙏🙏🙏

  • @aymanyousefalbnianest6072
    @aymanyousefalbnianest6072 2 года назад

    ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയേണമേ

  • @angelmariya6342
    @angelmariya6342 2 года назад

    പരിശൂദ്ധാത്മാവേ അങ്ങയുടെ വരദാനങ്ങളാലാലും അങ്ങയുടെ അഭിഷേകം കൊണ്ട് എന്നെ നിറയ്ക്കണമേ

  • @alwinchacko6763
    @alwinchacko6763 3 года назад +14

    ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവെ മക്കളെ പഠിപ്പിക്കണമെവിജയം നൽകണമെജോലി നൽകി അനുഗ്രഹിക്കണമെ.

  • @elsytj519
    @elsytj519 Год назад +9

    പരിശുദ്ധാത്മാവേ എഴുന്നെള്ളി വരേണമേ. അങ്ങേ വെളിവിൻറ കതിരെ ആകാശത്തിൽനിന്ന് അങ്ങ് അയച്ചുകൊള്ളേണമേ.ℹ️ℹ️ℹ️🙏

  • @shalikdavis839
    @shalikdavis839 2 года назад +6

    പരിശുദ്ധാതാ മാവേ എന്റെ മകളിൽ വന്നു നിറയണമെ തീജ്ജ്വാലയായി അവളെ ശക്തിപ്പെടുത്തണേ

  • @mariyatomy8216
    @mariyatomy8216 2 года назад

    പരിശുദ്ധന്മാവേ അങ്ങയുടെ വരദാനങ്ങൾ കൊണ്ട് അപ്പുവിനെ നിറയ്ക്കണമെ

  • @mollychacko6119
    @mollychacko6119 2 года назад +6

    ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മ > വേ എൻറ മോടെ നിരാശ മാറ്റി വിശ്വാസത്തോടെ പ്രത്യാശയോട മുേന്നാട്ടുേപാകാൻ ശക്തിയും പ്രചോദനവു നൽകണമെ

  • @daisygeorge1800
    @daisygeorge1800 5 лет назад +61

    പരിശുദ്ധാത്മാവേ ഞങ്ങളിൽ
    വന്നു നിറഞ്ഞു അങ്ങേ
    വരദാനഫലങ്ങളാൽ
    അനുഗ്രഹിക്കണേ. ആമ്മേൻ

    • @sobhamohan7553
      @sobhamohan7553 5 лет назад +3

      പരിശുദ്ധന്മാവ് ഞങ്ങളിൽ വന്നു നിറഞ്ഞു അങ്ങേ വരദഅന ഫലങ്ങളാൽ ഞങ്ങളെ നിറക്കേണമേ

    • @johnsmart441
      @johnsmart441 4 года назад

      ഏകദേശം പതിനഞ്ച് ഇരുപത് വർഷത്തോളം പരിശുദ്ധാത്മാവിനെ അഭിഷേകം പ്രാർത്ഥിക്കാൻ ഞാൻ ആഗ്രഹിക്കുന്നു വിവാഹം ഫ്ലാറ്റ് പണമൊന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല ഇല്ല പരിശുദ്ധാത്മാവിനെ എനിക്ക് ലഭിച്ചിട്ടില്ല എന്തുകൊണ്ടാണ്

    • @achammageorge7761
      @achammageorge7761 3 года назад

      പരിശുദ്ധത്മാവേ, വന്നീടേണമേ എൻ ഹൃത്തിൽ വാഴാൻ വന്നിടേണമേ 🙏🌹🙏

    • @aleenatomy8007
      @aleenatomy8007 3 года назад

      പരിശുദ്ധാത്മാവേഞങളിൽനിറയണമേ

    • @maryjasminep.a3457
      @maryjasminep.a3457 3 года назад

      @@johnsmart441 p0

  • @SB-mp5jb
    @SB-mp5jb 3 года назад +6

    ഈശോയുടെ വാഗ്ദാനമായ പരിശുദ്ധപിതാവേ, അങ്ങയുടെ വരദാനങ്ങളാൽ എന്റെ മക്കളെ നിറക്കേണമേ... 🙏🙏🙏🌹🌹🌹🌹🌹

  • @babithaaju3440
    @babithaaju3440 9 месяцев назад

    എന്റെ പരിശുദ്ധത്മാവേ എന്റെ മനപ്രയാസങ്ങൾ മാറ്റി തരേണമേ

  • @layammajohn3937
    @layammajohn3937 2 года назад

    എന്റെ കർത്താവേ എന്റെ മക്കളിൽ നിന്നും ്് മദൃപാനത്തെമാററിതരണമേ

  • @sinijohny3817
    @sinijohny3817 2 года назад +9

    ഈശോയുടെ വാഗ്ദാനമായ പരിശുദ്ധതമാവ് ഞങ്ങളിൽ വന്നു നിറയണമേ 🙏🙏🙏

  • @grandchallengertiktokers2717
    @grandchallengertiktokers2717 6 месяцев назад +6

    പരിശുദ്ധകമാവേ നാളെ Sslc എഴുതാൻ പോകുന്ന എന്നെയും എന്റെ കൂട്ടുകാരെയും അങ്ങേക്ക് ഞാൻ സമർപ്പിക്കുന്നു ❤🥰❤🙏🏻

  • @alicejacob2284
    @alicejacob2284 2 года назад +5

    പരിശുദ്ധൽമാവ് അങ്ങയുടെ വരങ്ങളും ധാനങളും നൽകിമക്കളെ anughrikkane 🙏🏻🙏🏻🙏🏻

  • @DIYADISTRIBUTORSCHALAKUDY
    @DIYADISTRIBUTORSCHALAKUDY 2 месяца назад

    പരിശുദ്ധാത്മാവേ ഞങ്ങളുടെ ഭവനങ്ങളിലേക്ക് വേഗം വരണമെ .ജ്ഞാനത്താൽ വരദാനങ്ങളാൽ ഞങ്ങളെ നിറയ്ക്കണമെ വഴി നടത്തണമെ

  • @lizatomas8296
    @lizatomas8296 Год назад

    പരിശുദ്ധാതമാവേ നിന്റെ ദാനങ്ങളും വരങ്ങളും തന്നനുഗ്രഹിക്കണമേ

  • @lucosjoseph3508
    @lucosjoseph3508 2 года назад +5

    പരിശുദ്ധ അൽമാവേ, ജീവനുള്ള ദൈവത്തിന്റെ ശക്തിയേ, കർത്താവ് ഞങ്ങക്ക് അന്ത്യംവരെ സഹായകനായി അയക്കപ്പെട്ട വനെ ഞങ്ങൾ അങ്ങേയെ സ്നേഹിക്കുന്നു, ആരാധിക്കുന്നു, അങ്ങേക്കുനനന്ദി പറയുന്നു. അനുദിനം ചെയ്യുന്ന നന്മക്കായി. 💓🙌🙏💐.

  • @heavenofhome3439
    @heavenofhome3439 2 года назад +6

    ഈ രാത്രി പരിശുദ്ധത്മാവ് എന്നിൽനിറഞ്ഞു നിൽക്കണമേ നാളെരാവിലെ ഞങ്ങളെ എല്ലാവരെയും സന്തോഷത്തോടെ ദൈവത്തിന്റെ മുഖം കണ്ടുകൊണ്ട് എഴുനേൽക്കാൻ അനുഗ്രഹിക്കണമേ

  • @marychako9182
    @marychako9182 Год назад

    പരിശുദ്ധ അൽമാവേ വിശുദ്ധ മായി
    ജീവിക്കുവാൻ വരം തരണമേ

  • @josephjohnson3317
    @josephjohnson3317 2 месяца назад +4

    പരിശുദ്ധത്മാവേ മകനെ പഠിക്കാനുള്ള കൃപ നൽകണമെ ഓർമ്മശക്തി നൽകി അനുഗ്രഹിക്കണമ

  • @MiniShaji-i5d
    @MiniShaji-i5d 6 месяцев назад +4

    പരിശുദ്ധാത്മാവേ എൻറെ കുഞ്ഞിനെ പരീക്ഷയിൽ നല്ല മാർക്കോട് കൂടി വിജയിപ്പിക്കണമെന്ന്

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 5 лет назад +94

    പരിശുദ്ധആത്മാവേ അങ്ങയുടെ വരദാനം എല്ലാ മക്കളുടെയും മേൽ നിറയ്ക്കണമേ ആമേൻ

  • @marymathan2mediaambakkad167
    @marymathan2mediaambakkad167 2 года назад

    പരിശുദ്ധത്മാവേ ഞങ്ങളിൽ വന്നു നിറയണമേ

  • @alicejose5978
    @alicejose5978 2 года назад

    പരിശുദ്‌താൽമാവ് ലോകം മുഴുവനെയും വിശുദ്തീകരിക്കണമേ

  • @mollychacko6119
    @mollychacko6119 Год назад +20

    പരിശുദ്ധാത്മാവേ മക്കടെ ജീവിതവഴിയിൽ വിശുദ്ധിയിലും വിജ്ഞാനത്തിലും ജീവിക്കാൻ വേണ്ട വരദാന ഫലങ്ങൾ നൽകി കൂടെ വസിക്കണമെ

  • @jessyantony3484
    @jessyantony3484 7 месяцев назад +3

    ഇന്ന് 3.30 ന് പരീക്ഷ എഴുതുന്ന അനീഷിനേയും ജുവലിനേയും സമർപ്പിക്കുന്നു പഠിച്ച കാര്യങ്ങൾ വ്യക്തമായി ഓർത്തിരുന്ന് നന്നായി പരീക്ഷ എഴുതി വിജയം കൊടുത്ത് അനുഗ്രഹിക്കണേ

  • @lisy.esoyenannimakkalesama4603
    @lisy.esoyenannimakkalesama4603 2 года назад +5

    ഈശോയെ അങ്ങയെ സ്നേഹിച്ചു,വചനം അനുസരിച്ചു ജീവിക്കാൻ അങ്ങയുടെ പരിശുദ്ധത്‌മവൽ ഞങ്ങളെ നിറക്കണമേ നയിക്കണമേ ആമേൻ ഹല്ലേലുയ ഹല്ലേലുയ 🙏🔥🙏❣️🙏

    • @damykurusappan3723
      @damykurusappan3723 7 месяцев назад

      O Holy spirit bless Christina and Christus to improve the studies with memory power and wisdom and good health.

    • @damykurusappan3723
      @damykurusappan3723 7 месяцев назад

      Thank you Jesus and Holy spirit for all the happiness and success and blessings.Amen

  • @heavenofhome3439
    @heavenofhome3439 2 года назад

    പരിശുദ്ധത്മാവ് ഞങ്ങളിൽ വന്നു നിറയണമേ

  • @joyjoseph7383
    @joyjoseph7383 5 лет назад +6

    പരിശുധാൽമാവേ അനുഗ്രഹിക്കണമേ

  • @leelammaabraham6873
    @leelammaabraham6873 Год назад +9

    പരിശുദ്ധാത്മാവേ ഞങ്ങളില്‍ വന്നു നിറയണമേ, വരദാനഫലങ്ങാല്‍ നിറക്കണമേ ❤❤❤

  • @jicypaulson6769
    @jicypaulson6769 Год назад +36

    പരിശുദ്ധാത്മാവെ exams എഴുതുന്ന കുട്ടികളെ ശക്തി പകർന്നു അനുഗ്രഹിക്കണമെ!

  • @thomaskk205
    @thomaskk205 Год назад

    പരിശുദ്ധാത്മാവേ,ഞങ്ങളിൽ എഴുന്നല്ലിവരേണമെ

  • @rejisavio5596
    @rejisavio5596 Год назад

    പരിശുദ്ധത്മാവേ എനിക്ക് നേർവഴി കാട്ടിത്തരണമേ

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 5 лет назад +26

    പരിശുദ്ധാത്മാവേ എന്നിൽ വന്നുനിറയണമേ അങ്ങയുടെ വാരാധനങ്ങൾ നൽകി അനുഗ്രഗിക്കണമേ ആമേൻ. നന്ദി നന്ദി നന്ദി

    • @alphonsapeter3139
      @alphonsapeter3139 3 года назад

      ))llqlllllll+1lllllll1qlllllq1l11llllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllqllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllqq+lqqllllllllllllllllqlllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll1llqlqlqllqlqqllllllllllllllllllllqlllllllllllllllllllllllllllllllllllllllllllllllllllllllllllqllllllllllqqlqllllqlllqllqllllllllllllqqlllllllllllllllllllllllllllllllllq

  • @jessys6525
    @jessys6525 3 года назад +18

    ഈശോയുടെ വാഗ്ദാനമായ പരിശുദ്ധത്മാവേ ഞങ്ങളിൽ വന്നു നിറയണമെ.. ആമേൻ.. 🙏🙏🙏🌹🌹🌹❤❤❤🙏🙏

  • @joyesjoykutty2742
    @joyesjoykutty2742 23 дня назад

    പരിശുദ്ധത്മാവേ അങ്ങയുടെ വരദാനം എല്ലാ മക്കളുടെയും മേൽ നിറക്കണമേ ആമേൻ 🙏

  • @marychako9182
    @marychako9182 Год назад

    ഇശോയുടെ വാഗ്ധാനമായ
    പരിശുദ്ധ അൽമാവേ കൂടെ ഉണ്ടാകണമേ

  • @marysebastian1475
    @marysebastian1475 5 лет назад +25

    ഞങ്ങൾക്ക് തന്ന എല്ലാ നിരവധിയായ അനുഗ്രഹത്തിന്റെ ദൈവ കുമാരനു മാതാവിനും ആയിരമായിരം നന്ദി പറയുന്നു

  • @rani14joy48
    @rani14joy48 5 лет назад +84

    പരിശുദ്ധമാവു വന്നു കഴിയുബോൾ പാപത്തെ കുറിച്ചും നീതിയെ കുറിച്ചും ന്യായവിധിയെ കുറിച്ചും നമ്മെ ബോധ്യ് പെടുത്തും (യോഹന്നാൻ :16:8)

    • @aidamolkb8242
      @aidamolkb8242 4 года назад +4

      Amen athmavae njangalil nirayanamae

  • @JespinbylonJespinbylon
    @JespinbylonJespinbylon 10 дней назад +1

    പരിശുദ്ധാത്മാവേ ഞങ്ങളുടെ കുടുംബങ്ങളിൽ മക്കൾക്ക് ജ്ഞാനവും വിവേകവും നൽകി ദൈവസ്നേഹവും നൽകി അനുഗ്രഹിക്കണമേ ലോകത്തുള്ള എല്ലാ മക്കൾക്കും വിവേകവും ജ്ഞാനം നൽകി❤ കർത്താവേ അങ്ങ് മാത്രം രക്ഷകൻ എന്നുള്ള കൃപ നൽകി അനുഗ്രഹിക്കുവാൻ പരിശുദ്ധാത്മാവേ ഞങ്ങളുടെ ഹൃദയങ്ങളിലും ലോകം മക്കളിലും ഞങ്ങളുടെ കുടുംബങ്ങളിലും ഭവനങ്ങളിലും മക്കളിലും വന്നു നിറയണമേ🙏

  • @albinmathew1957
    @albinmathew1957 2 месяца назад

    പരിശുദ്ധാത്മാവേ ഞങ്ങളുടെ സാമ്പത്തിക മേഖല വളരെയേറെ ബുദ്ധിമുട്ടാണ് കാത്തു രക്ഷിക്കണമേ

  • @nijithaduglas1596
    @nijithaduglas1596 5 лет назад +23

    പരിശുദ്ധന്മാവേ ഞങ്ങളുടെ പാപങ്ങൾക്ക് മോചനം നൽകി അങ്ങേ അരൂപിയാൽ നിറയ്ക്കണമേ

    • @lourdesjohny8126
      @lourdesjohny8126 5 лет назад

      Please pray for my family

    • @vimalanetto7103
      @vimalanetto7103 5 лет назад

      Parishudhalmave Ajith minilum Alan minilum Vannu Nirayaname Amen

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 5 лет назад +30

    പരിശുദ്ധ ആത്മാവേ അങ്ങയുടെ വാരാധനങ്ങൾ എല്ലാമക്കള്ക്കും നൽകി അനുഗ്രഹിക്കണമേ Aamen

  • @teresajames6380
    @teresajames6380 2 года назад +2

    Holy Spirit help all of us to live according to the will of God, I pray. Lead us guide us protect us n bless us in every step. Help us to take d right decisions always. Thank you 🙏🙏👏🏼

  • @jeseenthabijoy5436
    @jeseenthabijoy5436 2 года назад

    പരിശുദ്ധൽമാവേ മക്കളിൽ നിറയണമേ. അവരെ ശുദ്ധികരിക്കണമേ

  • @elsytj519
    @elsytj519 Год назад

    പരിശുദ്ധാത്മിവേ അങ്ങേ ഏഴ് വിശുദ്ധ ദാനങ്ങളാൽ എന്നെ അനുഗ്രഹിയ്ക്കേണമേ.🙏

  • @lucosjoseph3508
    @lucosjoseph3508 2 года назад +10

    പരിശുദ്ധ ആൽമാവേ ഞങ്ങളെയും ലോകം മുഴുവനെയും യേശു സ്നേഹത്തിലും ഞാനത്തിലും നിറക്കണമേ. ഇശോയുടെ സ്നേഹം തിരിച്ചറിയാൻ സകലർക്കും വരം നൽകണേ. ഞങ്ങളുടെ കുഞ്ഞുങ്ങളെ സാത്താന്റെ പിടിയിൽ നിന്നും ആക്രമണത്തിൽ നിന്നും കാത്തുകൊള്ളണമേ. ആമേൻ 🙏

  • @mjvlogs2551
    @mjvlogs2551 3 года назад +16

    ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ അങ്ങയുടെ വരദാനഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കണേ

  • @mercyjose7305
    @mercyjose7305 3 года назад +8

    പരിശുദ്ധത്മാവേ അവിടുത്തെ വരധാന ഫലങ്ങളാൽ ഞങ്ങളെ നിറക്കണേ 🙏🙏🙏

  • @blessyjames9494
    @blessyjames9494 2 года назад

    ഈശോയുടേ വഗ്ദാനമായ പരിശുദ്ധാത്മാവേ ജ്ഞാനം കൊണ്ട് നിറക്കേണമേ…..🕊

  • @Dilnashetty
    @Dilnashetty Год назад +1

    Parishudhanmave nanni pithave nanni eshoye ellathinum angeku aradhana sthuti nanni eshoye

  • @wondervlog8983
    @wondervlog8983 7 месяцев назад +20

    പരിശുദ്ധൽമാവ് ഇന്ന് എക്സാം എഴുതുന്ന എല്ലാം മക്കളെയും ആൽബിൻമോനെ മെർലിൻ മോളെ പരിശുദ്ധൽമാവ് കൊണ്ടു നിറക്കണമേ.

    • @bindusebastian8965
      @bindusebastian8965 6 месяцев назад +3

      SSLC exam ezhutan pokunna ella kunjugale samarppikkunnu

    • @jijijohny7594
      @jijijohny7594 5 месяцев назад

      🎉

    • @SindhuSajan-cx2rs
      @SindhuSajan-cx2rs 4 месяца назад

      എന്റെ മോള് സാന്ദ്ര എഴുതുന്ന എക്സാമിൽ പരിശുദ്ധ മാതാവിന്റെ ജപമാല അനുഗ്രഹം അവിടെ ഒപ്പമുണ്ടായിരിക്കുമാറാകട്ടെ ആമേൻ

    • @LathaLatha-sv8ih
      @LathaLatha-sv8ih 3 месяца назад

      എന്ന മകളുടെ സുഖം പ്രസവം ആകാൻ പരിഝന്മാവ്‌ വേ എന്റെ . മക ൾ വേണ്ടി പ്രാർത്ഥാ ക്കണമേ ആമേൻ

  • @annmaria7640
    @annmaria7640 4 года назад +28

    PRAY FOR US.📿📿📿😇😇🌹🌹🌹ദൈവമെ ഈ ലോകത്തെ കാത്തുകൊള്ളണമെ........
    ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവെ ഞങ്ങളിൽ നിറയണെമ......📿📿😇😇🌹🌹🌹🌹🌹🌹

  • @marykuttysebastian6579
    @marykuttysebastian6579 10 месяцев назад

    പരിശൂദ്ധത്മാവ് വരണമേ എന്റെ സഹോദരി സഹോദരന്മാരിലും അവരുടെ മക്കളിലും കുട്ടാ ബത്തിലു. വസിക്കാൻ വരണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sandrasabu2565
    @sandrasabu2565 6 месяцев назад +2

    Parishudhatmave mole padippikkaname

  • @lizzydaniel5562
    @lizzydaniel5562 2 года назад +5

    Holy Spirit enlighten us always and help me to sleep, bless my son bishop and my sister and brother to attend wedding, nothing is impossible with you, I trust in you

  • @lizzydaniel5562
    @lizzydaniel5562 2 года назад +4

    Holy Spirit enlighten us,my children, help me to sleep, I trust in you

  • @georgeshibin3972
    @georgeshibin3972 2 года назад +16

    പരിശുദ്ധ ആത്മാവേ എല്ലാരോഗത്താൽ വലയുന്ന മക്കളെയും അവിടെന്നു അനുഗ്രഹിക്കേണമേ ആമേൻ ❤❤❤🙏🙏🙏

  • @JoseJose-mg1qo
    @JoseJose-mg1qo 8 месяцев назад

    പരിശുദ്ധാത്മാവേ എന്റെ മകളുടെ ബുന്ധിക്ക് പ്രകാശം നൽകണെ

  • @jomonjoy1312
    @jomonjoy1312 5 лет назад +24

    പരിശുധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ . Amen 🙏🙏

  • @MiniShaji-i5d
    @MiniShaji-i5d 6 месяцев назад +4

    പരിശുദ്ധാത്മാവേ ബികോം പരീക്ഷയിൽ എല്ലാ മക്കളെയും അവിടുന്ന് അനുഗ്രഹിക്കണമേ

  • @akhiljose124
    @akhiljose124 4 года назад +28

    Holy spirit come to me amen..❤️🙏

  • @heavenofhome3439
    @heavenofhome3439 2 года назад

    ഈ കുടുബത്തിലും ഇച്ചായനിലും മക്കൾ രണ്ട് പേരിലും പരിശുദ്ധത്മാവേ നിറയണമേ

  • @rosilychacko6187
    @rosilychacko6187 5 лет назад +14

    Holy Spirit come to my heart 💓💔 my house and all through my life Amen

    • @sunnichenpc2102
      @sunnichenpc2102 5 лет назад +1

      Amen

    • @johnsmart441
      @johnsmart441 4 года назад

      പരിശുദ്ധാത്മാവിന് മാത്രം ആഗ്രഹിച്ച ഏകദേശം 20 വർഷത്തോളമായി ഞാൻ ആരാധിക്കുന്നു വിവാഹമോ ആഗ്രഹിച്ചിട്ടില്ല എന്തുകൊണ്ടാണ് ആത്മാഭിഷേകം എനിക്ക് കിട്ടാത്തത്

  • @jisnashaju8927
    @jisnashaju8927 Год назад +1

    Parisudhalmave ennil nirayaname koodeyundakaname🙏🙏🙏

  • @jyothiroy9542
    @jyothiroy9542 3 месяца назад

    പരിശുദ്ധമാവേ നന്ദി

  • @henanjohanhenanjohan3008
    @henanjohanhenanjohan3008 5 лет назад +10

    Essuve e konthavazhi ante assuthi mattitharane minuveyum makkaleyum parusuthallmavall nirakkaname amen

  • @leelammaspark1891
    @leelammaspark1891 3 года назад +7

    Holyspirit guide our family especially our son

    • @georgemary2626
      @georgemary2626 2 года назад

      Parisudhalmave ennil vannu vasichu en vasichu enne nayikaname ente kudumbathe samarpichu prarthikkunnu anugrahikkane eppozhum njangalude koode undayirikane ella varetum kathu paripalikaname amen alleluia ave Maria praise you Jesus love you Jesus thank you Jesus

  • @theresamathew1142
    @theresamathew1142 Год назад

    Parisuthalmavu എന്നെയും എൻ്റെ മക്കളെയും വിസുതീകരികനെ🙏

  • @heavenofhome3439
    @heavenofhome3439 2 года назад

    പരിശുദ്ധതമാവേ മക്കളിൽ നിറയണമേ

  • @cicilyjoseph3492
    @cicilyjoseph3492 3 года назад +5

    Oh...Dear Jesus....Fill Your HOLY Spirit in My SON 🙏🙏🙏🔥🔥🔥❤️

  • @sophijob1258
    @sophijob1258 4 года назад +7

    Holy spirit come up on my family filled with holy spirit come happiness day by day walk through right path live in God's faith forever.

  • @annapaul6358
    @annapaul6358 Год назад

    പരിശുദ്ധാത്മാവേ എന്നിൽ വന്നു നിറയണമേ

  • @kochuthresiavf9256
    @kochuthresiavf9256 3 года назад +4

    പരിശുദ്ധാത്മാവേ എന്റെ മകൾക്കു കാവലായി കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @maryvincent3006
    @maryvincent3006 4 года назад +9

    Come Holy Spirit fill us and the whole world. Amen.🙏🔥🔥🔥💐🌸🔥🔥

  • @florencepaul312
    @florencepaul312 4 года назад +5

    Holy spirit renew my life .Amen

  • @aleenathomas5575
    @aleenathomas5575 6 месяцев назад +1

    Eshoyude vagdhanamaya parishudalmave nale oet xam ezhuthan pokuna njngale sahaayikaname❤️🙏❤️🙏❤️🙏❤️🙏❤️🙏❤️

  • @bettybaby8879
    @bettybaby8879 Год назад +1

    O Parisudatmave njangalil vanu nirayene bhoomy vilpana nadathy tharene, kachavadam nadathy tharename...

  • @MrSajusimon
    @MrSajusimon 4 года назад +8

    അടുത്ത ഒരു മണ്ണിക്കൂറിനുള്ളിൽ എൻ്റെ റിസൾട്ട് പുറത്തു വരുമ്പോൾ ഞാൻ വിജയിയാകുവാൻ പ്രാർത്ഥിക്കണേ!

    • @latha9241
      @latha9241 4 года назад

      ഈശോയുടെ വാഗ്താനമായ പരിശുദ്ധാത്മാവേ എന്നിൽ
      വന്നുനിറയേണമേ amen

    • @subinjohnny6582
      @subinjohnny6582 4 года назад

      dominicspeech

  • @lizzydaniel5562
    @lizzydaniel5562 2 года назад +3

    Holy Spirit enlighten us, thank u for letting my sister call , help Bishop and my sister to attend wedding, heal my hand complete, help me to sleep, I trust in you, nothing is impossible with you

  • @clintonandrews5672
    @clintonandrews5672 5 лет назад +23

    Love this song. It helped me when I was lost in sin, especially the last part of the song

  • @princysijo2533
    @princysijo2533 2 года назад

    പരീ ശുദ്ധാത്മാവേ എന്നെ സഹായിക്കണമേ

  • @elsytj519
    @elsytj519 Год назад

    എൻറെ യേശുവേ എൻറെ മനസ്സിനെ ശക്തിപ്പെടുത്തേണമേ. ക്ഷമ തരേണമേ.യേശുവേ സ്തുതി.🙏🙏🙏

  • @jemmajoy7252
    @jemmajoy7252 3 года назад +4

    പരിശുദ്ധാത്മാവേ അവിടുത്തെ ദിവ്യജ്ഞാനത്താൽ എന്നെയും ഭർത്താവിനെയും മക്കളെയും അനുഗ്രഹിക്കണമേ 🙏

  • @anathasiapunnackal1768
    @anathasiapunnackal1768 4 года назад +5

    Holy Spirit! Live in the hearts of everyone in my family! I etrust in your arms my husband, myself, mt Timim, my Annmol and my baby Teffin! Keep all of us and lead us and guide us in the right path and help us to live a life that is pleasing to God!!!

  • @pathilchiravincent1800
    @pathilchiravincent1800 3 года назад +13

    Hearing this prayer for the first time.
    God bless the uploader.
    Fill the holy spirit your power help my son he have complicated work in office
    And lead us your way. And help the difficult time.
    Amen.

  • @jiljoseph
    @jiljoseph 2 года назад

    പരിശുദ്ധ ആത്മാവ് ചേട്ടനെ ശുദ്ധികരിഗണമേ

  • @ar2_fx122
    @ar2_fx122 Месяц назад +1

    എന്റെ പരിശുദ്ധാത്മാവ് ഇന്നും ഞാൻ ആകെ വിശിമിക്കയാണപരിശുദ്ധാത്മാവ് ഇന്നും രവിലെ തന്നെ സ്ഥലം വും വീട്ടുന്റെ കച്ചവടം നടത്തി തരണമെ ഒരു തടസ്റ്റവും വരെല്ലാം പരിശുദ്ധാത്മാവ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ❤❤❤ പരിശുദ്ധാത്മാവ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ പരിശുദ്ധാത്മാവ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jairyjose1486
    @jairyjose1486 5 лет назад +35

    പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല പരിശുധന്മാവിനാൽ ദൈവസ്‌നേഹം നമ്മിൽ നിറഞ്ഞിരിക്കുന്നു (റോമാ 5:5)

  • @mariatvinny4263
    @mariatvinny4263 3 года назад +6

    Holy spirit please be kind with us and be with us always.

  • @rintuvinodrintu6859
    @rintuvinodrintu6859 5 лет назад +6

    🙏🙏Come Holy Spirit..Lead us in ur way.... Amen.... 🙏🙏🙏

  • @binduprasobh7234
    @binduprasobh7234 5 месяцев назад +1

    പരിശുദ്ധന്മാവേ ഞങ്ങളെ എല്ലാം തിന്മകളിൽ നിന്നും കാത്തുകൊള്ളണമേ i

  • @annicebabu668
    @annicebabu668 2 года назад

    Eeshoyude vagdhanamaya parushudhathmave ente kudumbathinte bharanam etedukename. Amen amen

  • @lizzydaniel5562
    @lizzydaniel5562 2 года назад +4

    Holy Spirit enlighten us always, heal me from cough , be with my son always and bishop my sister to attend wedding, help Yohan play well and win, I trust in you

  • @shafeeqashaf1177
    @shafeeqashaf1177 3 года назад +5

  • @BlackBo-o9m
    @BlackBo-o9m Год назад

    മാതാവേ പഠിക്കാൻ സഹയിച്ചു തരണമേ അമ്മേ ചേർത്തു പിടിക്കണമേ❤❤❤❤🙏🙏🙏🙏🙏🙏🙏🙏

  • @AnnieJose-mb8ig
    @AnnieJose-mb8ig 5 месяцев назад +1

    Parisudhalmave enta പങ്കാളിയുടെ മേൽ ആവസിച്ചു kshamikkanum കരുണ undavanum തോന്നിപ്പിക്കണേ