സാനിറ്ററി പാഡ്, ഡയപ്പർ മുതൽ വീട്ടിലെ മാലിന്യങ്ങൾ സിംപിൾ ആയി കത്തിക്കാം😍 | diaper disposer | fz rover
HTML-код
- Опубликовано: 26 янв 2024
- സാനിറ്ററി പാഡ്, ഡയപ്പർ മുതൽ വീട്ടിലെ മാലിന്യങ്ങൾ സിംപിൾ ആയി കത്തിക്കാം😍 | diaper disposer
കൂടുതൽ അറിയാൻ വിളിക്കാം 😊
UR Furnace
Ensura Enterprices Pvt Ltd
Pala - Kottayam
Contact: +91 7025499000
+91 7025799000
+91 7902744000
----------------------------------------------------------------------------------------------------------------------------------------
FZ ROVER Social Media Link
* FACEBOOK PAGE (FZ ROVER) - / firozfzrover
*INSTAGRAM (fzrover) - / fzrover
FZ ROVER (Firoz Kannipoyil)
WhatsApp: 8075414442
Gmail: kpfiroz27@gmail.com
------------------------------------------------------------------------------------------------------------------
#portablefurnace #fzrover #malayalam Наука
ഒരു പ്രോഡക്റ്റ് മാർക്കറ്റ് ചെയ്യുമ്പോൾ പബ്ലിക് ആദ്യം ശ്രദ്ധിക്കുന്നത് അതിന്റെ വിലയാണ്. അതു പറയാതെ മാർക്കറ്റ് ചെയ്താൽ ഫലം നാസ്തി.
അടിപൊളി.. വീടുകളിൽ ഇത് ഉപകാരപ്പെടും
Is there any compact type food waste disposal machine for house/ flat?
പ്രവർത്തനം ഗംഭീരം,വില ഭീകരം
ആളെ പറ്റിക്കാൻ ഒരു ഐറ്റം.
വെയ്സ്റ്റ് കത്തിക്കാൻ 40000 രൂപ.
നിർമ്മാതാവിന് ഒന്നിൽ 35000 രൂപ ലാഭം.
Smell human beings nu dosham varillae?
Super 👌
പൈസ പറയുകയാണെങ്കിൽ വിളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കായിരുന്നു 😀😀
35000 ന്ന് കണ്ടു
😮
How much it costs. Please let me know.
പുകഴ്ത്തല് കുറച്ചു കൂടി പോയി 😮😮
ഈ system വെച്ച് അടുപ്പ് ഉണ്ടാക്കാൻ പറ്റുമോ 🤔
What about glass
Rate 38000/-=
Toomuch
timeline @10:49 showing price - Rs.37,999/-
👍💗💗🤝
കൊല്ലം മാവ്റം ബായ്പാസ്സിന്റടുത്ത തട്ടമല യിൽ ഒരണ്ണം കിട്ടിയാൽ നല്ലതായിരുന്നു!!!!
Cost parautooo
35000😮
Vila kittan call cheyyanam
Cost parayamo
Vla parajal vilikkam
കോസ്റ്റ്????
ഇത് ഇസ്രായേലിൽ idf ഡൈപേർ ഫോഴ്സ് ന്ന് കൂടുതൽ ആവിശ്യം ഉണ്ട് അവിടേക്കു എത്തിക്കൂ നല്ല കച്ചോടം കിട്ടും
ഫിഷിങ് ഫ്രീക് ചാനലിൽ കണ്ടവരുണ്ടോ
ഇതിന്റെ rate പറയാവോ
Rate അറിയാതെ എങ്ങിനെയാ???
നല്ല പ്രോഡക്ട്
Very Expensive Product. I saw Price in another video posted by a customer. Price is 38000/-. പ്രേത്യേക സ്റ്റീൽ ആണെന്ന് പറഞ്ഞു നാട്ടുകാരെ കൊള്ള അടിക്കാൻ ഇറങ്ങിയതാണോ ?
വില ( Rs 37999/-) പറയാത്തത് കൊണ്ട് കാണാൻ ഒരു സുഖമുണ്ട്.
Athu shariya.. Avarathoru charity aayi cheyyanamaayirunnu. Kaasu vaangunnathu valiya thettaayippoyi...
വില കുറച്ചു പറയുക അങ്ങനെ ആണെങ്കിൽ ജനം വിളിക്കും
35000rs
This not safety kuttikal thottal kaipollum 😂😂😂😭😭😭 kolla labam koyunnu
55000 രൂപ 😢
അപ്പൊ പ്ലാസ്റ്റിക് കത്തിക്കാൻ പാടില്ല എന്നും പിഴ ഉണ്ടെന്നും കേരളത്തിൽ സർക്കാരും തദ്ദേശ വകുപ്പ് മന്ത്രിയും ഒക്കെ പറയുന്നു....... ഇത് വീട്ടിൽ കൊണ്ടുവന്നാൽ പണികിട്ടുമോ