നല്ലതുപോലെ ആസ്വദിച്ചു കെട്ടിരുന്നു. അങ്ങ് കഥപ്പറയുന്ന മനോഹരമായ ഈ സ്റ്റൈൽ തന്നെ തുടരണം എന്ന അഭിപ്രായമാണ്. തുടക്കത്തിൽ നിങ്ങൾ പറഞ്ഞ മനോഗതങ്ങളും സംശയങ്ങളും തികച്ചും ശരിയാണ്. പക്ഷെ അതുപോലും ഞങ്ങളോട് sicere ആയി share ചെയ്തത്. വളരെ നന്നായി. . viewers അയക്കുന്ന കമെന്റുകൾ (both+ve&-ve)എത്രമാത്രം വിലപ്പെട്ടതാണെന്നു ഞങ്ങളെ ബോധ്യപ്പെടുത്തി തരാൻ അത് വളരെ സഹായിച്ചു. . പൊതുവെ നന്ദിയും അഭിന്ദനങ്ങളും പറയാൻ madiyulla മലയാളികളുടെ ആസ്വാതന വ്യവസ്ഥയാണ് അങ്ങ് തുടക്കത്തിൽ പറഞ്ഞ കോമെൻറ്കളുടെ കുറവിനു കാണാമെന്നു വിചാരിക്കുന്നു. . ഈ പ്രോഗ്രാമിന്റെ വിജയത്തിന്ന് വേണ്ടി അങ്ങ് എടുക്കുന്ന പരിശ്രമങ്ങൾ എല്ലാവരും അറിയുന്നില്ല. ( ഇതിലെന്താ ഇത്ര കാര്യം, മുകേഷ് മൈക്കിന്റെ മുൻപിൽ വരുന്നു കഥ പറയുന്നു എന്ന് മാത്രമേ അവർ കാണുന്നുള്ളൂ ). ഞാനും ഇതിൽ നിന്നും veritta ഒരാളല്ല. ഇതുവരെ തുടർച്ചയിട്ടല്ലെങ്കിലും mukesh സ്പീക്കിങ്ങിന്റെ പല എപ്പിസോഡുകളും ഒന്നിക്കൂടുതൽ തവണ കണ്ട് ആസ്വദിച്ചു ചിരിച്ചിട്ടുണ്ടെങ്കിലുംഒന്നിനും ഒരഭിപ്രായം പോലും അയച്ചിട്ടില്ല. 🙏🏻 ഇന്നത്തെ എപ്പിസോഡ് എനിക്ക് നല്ല ഒരു പാഠവും മനോഹരമായ ഒരു സംഭവകഥയും കിട്ടി. നന്ദി മുകേഷിജി നന്ദി.
ഗൾഫ് ചേട്ടൻ പറഞ്ഞപോലെ ആകപ്പാടെ കാണുന്ന വീഡിയോസ് ചേട്ടന്റേം സന്തോഷ് ജോർജ് കുളങ്ങരയുടേതും ആണ്. നിങ്ങൾ നിർത്തിയാൽ ഞാനും നിർത്തും. അതുകൊണ്ടു ഭീഷണി വേണ്ട, തുടരുക. കൃത്യമായി വീഡിയോസ് കാണും. 👍❤️
നമസ്കാരം Sir 🙏🏼. വെള്ളിയാഴ്ചകളിൽ രാവിലെ breakfast ഇടിയപ്പം, കറി പിന്നെ മുകേഷ് speaking എന്നതാണ് പ്രവാസിയായ ഞങ്ങളുടെ രീതി. താങ്കളുടെ അടക്കം ഒരാളുടെയും രാഷ്ട്രീയമോ, അങ്ങനെയുള്ള ഒരുതരം വാർത്തകളോ ഇഷ്ടപ്പെടാത്ത ഒരാളാണ് ഞാൻ. പക്ഷെ, താങ്കളുടെയും ഇന്നസെന്റ് ചേട്ടന്റെയും എല്ലാ പുസ്തകങ്ങളും എല്ലാ ഇന്റർവ്യൂകളും മുടങ്ങാതെ കാണുന്ന ഒരു പ്രവാസിയാണ് ഞാൻ. ഒരുപാട് നെഗറ്റീവ് കമ്മെന്റുകൾ കേൾക്കുന്ന സോഷ്യൽ മീഡിയയിൽ താങ്കളുടെ ഈ പരിപാടി ഒത്തിരി സന്തോഷവും അടുത്ത ആഴ്ചയിലേക്കുള്ള കാത്തിരിപ്പും നൽകാൻ കാരണം താങ്കളുടെ അവതരണ രീതിയാണ്. കൂടുതൽ പ്രഭാഷണം നടത്തുന്നില്ല : പരിപാടി നിർത്തരുത്. ഞങ്ങളെപ്പോലെ ഒരുപാട് പേർ ഒരു മണിക്കൂറെങ്കിലും ചിരിക്കുന്നുണ്ടെങ്കിൽ അതാണ് ഏറ്റവും പോസിറ്റീവ് ❤ നെഗറ്റീവ് പരതുന്നവർ എല്ലാക്കാലത്തും ഉണ്ടാകും, അവരെ തടഞ്ഞു നിർത്തുവാൻ അവർക്കേ കഴിയൂ. അവർ താങ്കളുടെ വീഡിയോ കണ്ട് നെഗറ്റീവ് ഇടുന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം, അവരും ഈ എപ്പിസോഡ് കണ്ടു എന്നും അതിലെ വിഷയം ശ്രവിച്ചു എന്നുമാണ്. അതാണ് പോസിറ്റീവ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ 🙏🏼 തുടരട്ടെ ഈ കഥകൾ... കാത്തിരിക്കുന്നു അടുത്ത എപ്പിസോഡിനായി... നന്ദി. വിനോദ് കുമാർ ഖത്തർ.
മുകേഷേട്ടാ..ഒരിക്കലും ഈ പരിപാടി നിരത്തരുത്..സ്ഥിരമായി ഞാൻ കാണുന്ന പ്രോഗ്രാം ആണിത്.ഈ അടുത്താണ് ഞാനീ ചാനൽ കാണുന്നത്.ഒരുമിച്ചിരുന്ന് ഒരുപാട് എപ്പിസോഡുകൾ ഞാൻ കണ്ടിട്ടുണ്ട്.അത്രയും അടിപൊളിയാണ്,കഥകൾ കേള്ക്കാന് നല്ല രസമാണ്. നിർത്തരുത് പ്ലീസ്
നെഗറ്റീവിറ്റിക്ക് അപ്പോഴത്തെ ഒരു ഇളക്കം മാത്രമേ ഉള്ളൂ പക്ഷേ പോസിറ്റീവ് മെല്ലെ കേറി വന്ന് എപ്പോഴും നിലനിൽക്കും. ഇടയ്ക്ക് ഒന്ന് ബോറടി തോന്നിയാൽ ആദ്യം തപ്പുക മുകേഷ് സ്പീക്കിംഗ് ആണ്. വന്നപ്പോൾ തന്നെ കേട്ടത് ആണെങ്കിൽ കൂടിയും. ഇനിയും ഇത്തരം രസികൻ കഥകളുമായി നിങ്ങളുടെ വരവും കാത്തിരിക്കുന്ന ഒരുപാട് പ്രേക്ഷകരിൽ ഒരാൾ.❤️
ഒരുപാട് ചിരിപ്പിച്ച ഒരു episode ആണ് ജാലപ്പയുടേത്... ഒരു കഥ പറയുമ്പോൾ ആ കഥാപാത്രത്തെ introduce ചെയ്യുന്നതിൽ എത്ര detailing ആണ് മുകേഷേട്ടൻ അതിൽ നൽകുന്നത് എന്നത് എന്നെ പലപ്പോഴും അമ്പരപ്പിക്കാറുണ്ട്. ചിലതിൽ അവരുടെ mannerism ആണ് പറയുന്നതെങ്കിൽ മറ്റുചിലത്തിൽ അവരുടെ voice modulation ആണ് ഉപയോഗിക്കാറ്. ഈ കഥയിൽ ജാലപ്പ എന്ന ഒരാളുടെ പേര് കൊണ്ട് മാത്രം തന്നെ കഥാപാത്രത്തെ അവതരിപ്പിച്ചത് അതിമനോഹരം. മുകേഷ് ഏട്ടൻ പറഞ്ഞത് സത്യം ആണ്. താങ്കൾ എടുക്കുന്ന effort compare ചെയ്യുമ്പോൾ Videos reach കുറവാണ്. പൊതുവെ കാണുന്ന ഒരു trend എന്ന് പറഞ്ഞാൽ 1. What is in my fridge 2. What is inside my handbag 3. പൊന്നൂസ് തിരിച്ചു വന്നപ്പോൾ 4. പ്രമുഖ നടിക്കു സംഭവിച്ചത് എന്നിവയാണ്.... പലർക്കും മറ്റുള്ളവരുടെ വീട്ടിലേക്കു ഉള്ള ഒരു എത്തിനോട്ടത്തോട് ആണ് താല്പര്യം കൂടുതൽ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് ഒരു episode പോലും മുടങ്ങാതെ കാണുന്ന ഞങ്ങളെ പോലെ ഉള്ള കുറച്ചു പ്രേക്ഷകരുണ്ട്. അവർക്കായി മുകേഷേട്ടൻ ഇത് തുടരണം. അടൂർഭാസി, ഒടുവിൽ, സോമൻ തുടങ്ങിയ ഞങ്ങളുടെ generation നു ചിന്തിക്കാൻ പോലും കഴിയാത്ത അത്രയും സ്നേഹവും നിഷ്കളങ്കതയും നിറഞ്ഞ അനുഭവകതകൾ ഇനി വരുന്ന generation നും അറിയാൻ ഇത് recorded ആയി എന്നും ഇരിക്കട്ടെ.... ഒരുപാട് സ്നേഹത്തോടെ Amar❤
Hello Mukesh, As an expatriate living in the US, your videos and other malayalam videos are our ways to keep our nostalgia and connection with Kerala. Kindly do not stop making the videos. We are thoroughly enjoying your videos and it make our life happier. Sending so much love to you!
എന്റെ മുകേഷ് ചേട്ടാ ഒരിക്കലും ഈ പ്രോഗ്രാം നിർത്തരുത്, ഇത്രയും ഇഷ്ടം ഉള്ള മറ്റൊരു പരുപാടി ഇല്ല ❤ സിനിമകഥകൾ മാത്രം പോരാ അങ്ങയുടെ സ്കൂൾ കോളേജ് ജീവിതം എല്ലാം ഒന്നൊന്നായി പറയണം ഒന്ന് പോലും വിട്ട് പോകാതെ ❤❤❤❤❤❤❤
Gulf ലെ ആ സുഹൃത്ത് പറഞ്ഞ പോലെ.. സന്തോഷ് ജോർജ് കുളങ്ങര യും മുകേശേട്ടനും .. എന്ത് രസമാണ് ഓരോ videos.. oru ചിരി യോടെ മാത്രം കണ്ടിരിക്കാവുന്ന പരിപാടി...❤❤🎉🎉
മുകേഷ് കഥകൾ വായിച്ചതു എന്റെ പോലീസ് ട്രെയിനിങ് സമയത്തായിരുന്നു ഇന്ന് യാദൃശ്ചികമായി ഈ കഥ കേട്ടപ്പോൾ ഞങ്ങളുടെ ഒക്കെ ക്ലബ് കാലഘട്ടത്തിലേക്കു പോയി... നല്ല അവതരണം ആശംസകൾ മുകേഷേട്ടാ
കഥ പറയുക എന്നത് ഒരു മനോഹരമായ കലയാണെന്ന് മുകേഷ് പറയുമ്പോഴാണ് മനസ്സിലാകുന്നത്. കഥാപ്രസംഗത്തിൽ താളമേളങ്ങളും സംഗീതവും എല്ലാമുണ്ട്. ഇതൊന്നുമില്ലാതെ ജിഞ്ജാസയുണത്തി കഥപറയന്ന മുകേഷിൻ്റെ അവതരണഭംഗി എത്രമനോഹരം! നിർത്തിക്കളയരുതേ...
Though I love Kerala, I am living thousands miles away from my motherland. The way to connect with Kerala is to read or watch about Kerala. Your movies both old and new always gives nostalgic moments and positive vibe to me. So, I started listening to ur stories which always give a bliss. Many people like me are afraid to comment because of the uncertainty and bullying in the social media.You make thousands of people happy. Then why are worrying about a hundred who find happiness with negative vibes? Please continue with ur program❤
മുകേഷേട്ടാ വളരെ നന്നായിരുന്നു ഒരു പഴയകാല അനുഭൂതി കിട്ടിയപോലെ മുകേഷേട്ടന്റെ ആ സിംബിൾ മനറിസം നൊസ്റ്റാൾജിയ സുഖവും, സുഗന്ധവും തരുന്നു തുടരുക മുഷേട്ടനോട് ഒന്നുസംസാരിക്കണമെന്നുണ്ട് കോൺടാക്ട് നമ്പർ..... നിർത്തരുത് ഒരിക്കലും 🙏👍👍👍
Mukeshetta engane oru program lokatthu vere illa. Ee program orikkalum nirtharuthu. “An Apple a day keeps doctor away matti A Mukesh katha a day keeps doctor away” mammal Malayalikalkku oru blessing aanu❤
നിർത്തരുത് എന്നാണ് അപേക്ഷ. ഓരോ കഥയും ഓരോ കാലത്തിൻറെ ഓർമ്മകളാണ്. മുകേഷ്. ഓരോ കഥകൾ കേൾക്കുമ്പോഴും നമുക്കും പല ഓർമ്മകളും അതു തരുന്നു. ആ സിനിമാ കാലത്തേ ക്കും ഒന്ന് പോയി വരാമല്ലോ. ദയവു ചെയ്തു നിർത്തരുത്. 🙏🌹
Mukesh chetta, please don’t stop the narration. Your stories bring back the nostalgia of bygone years - like in malgudi days- it’s innocence , brilliance and heritage
Mukeshji You are succeeded to spread positive vibes to all views.. Please God sake don't stop this show.. I am watching only Santhoshji and Mukeshji.. This is a Superb mind blowing show.. Congratulations God bless you With regards prayers.. Sunny Sebastian Ghazal singer Kochi. ❤🙏
മുകേഷ് എല്ലാവർക്കും പരദൂഷണ മാണു ഇഷ്ടം ദാസേട്ടനെ ക്കുറിച്ചു നല്ല കാര്യങ്ങൾ പറയുന്ന കൂടെപ്രവർത്തിച്ച ടി എസ് രാധാകൃഷ്ണൻ സാർ തൃപ്പൂണിത്തുറ രാധാകൃഷ്ണൻ സർ ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിസാർ തുടങ്ങി ദാസേട്ടൻ്റെ സന്തതസഹചാരികളായിരുന്ന മഹാന്മാരായ വ്യക്തികൾ EK digital indiayil കൂടിയും Front page Entertainment എന്നീ യൂട്യൂബ് ചാനലിൽ കൂടിപറയുന്നതു ആർക്കും കേൾക്കണ്ട ആരെയും പരദൂഷണംപറയുന്നതാണെങ്കിൽ ലക്ഷകണക്കിനു വ്യൂവേഴ്സു ഉണ്ടാകും
Hi Chetta ..I'm a UK mallayali..really enjoying your every videos..❤.views &likes ,plz just ignore it..our viewers is entirely different. So please 🙏 countnue with smile😊
മുകേഷേട്ടാ,, ഞാൻ Dr Ammini S Guruvayur Comments എഴുതുന്നില്ല എന്നേയുള്ളൂ, ഓരോ episode കളും കാത്തിരുന്നാണ് കേൾക്കുന്നത്.. പണ്ട്, മുകേഷേട്ടൻ്റെ സിനിമകളും ഏറ്റവും ഇഷ്ടമായിരുന്നു അന്നും ഇന്നും വളരെ ഇഷ്ടപ്പെടുന്ന ആളാണ് മുകേഷേട്ടൻ... കഥ പറച്ചിൽ നിർത്തരുത്..
സംഭവം അടിപൊളിയായി കാണാൻ നല്ല രസമാണ് സാംബശിവൻ. കഥാപ്രസംഗം കേൾക്കുന്ന പോലെയാ;അന്യം നിന്ന് പോകുന്ന ആ. കലയെ componsate ചെയ്യുന്നപോലെ. ഒരു കാരണവശാലും നിർത്തരുത്
കഥകേട്ട് ഒരുപാട് ചിരിച്ചു..എന്ത് ഓർമ്മ ശക്തിയാ മുകേഷേട്ടന് ..വളരെ നല്ല വിവരണം..ആ scene ഒക്കെ നമ്മുടെ മനസ്സിലേക്ക് വരും..ജാലപ്പയും പാട്ടത്തിക്കാവ് ടൂർണമെന്റും പൊളിച്ചു 😂..ആരായിരുന്നു ആ ടൂർണമെന്റ് വിജയി? Love from Qatar-Thrissur❤️
Sabhava mi yugee yugee....I am just tool for this planet .I am hearing and watching and truely lafing in this mukeshettan story.thank You for golden minits my short life.
Mukeshetta, you are blessed with such a great speaking skill that makes people to sit and watch...the body language, the expressions, everything well blended that makes u a true orator..The memory plays a very vital role for these kind of excellent presentations....and u have that immense...go ahead with more and more such interesting topics. Sreekumar
Whatever it may be, I find it very joyous , infact I see it alone in my office and enjoy myself, as I felt it very interesting, even though there are exaggerations.
I wish 10000k views for these videos.. I watch everyday mukesh speaking. Lunch + mukesh speaking = happiness ❤ I feel like watching old Malayalam movies when watching ur videos sir 😊 thanks a lot for making us happy 😃 wish u all good health and happiness in life 🥰
ദാസേട്ടൻ നന്നായി വരയ്ക്കുകയും ചെയ്യും. 👍
ദാസ് സർനോടുളള സ്നേഹം മുകേഷേട്ടൻെറ വാക്കുകളിൽ
മുകേഷിനു വളരെ ഭംഗിയായി കാര്യങ്ങൾ അവതരിപ്പിക്കുവാനുള്ള ഒരു പ്രത്യേക കഴിവ് ഉണ്ട്. ആശംസകൾ 🌹🌹🌹
നല്ലതുപോലെ ആസ്വദിച്ചു കെട്ടിരുന്നു. അങ്ങ് കഥപ്പറയുന്ന മനോഹരമായ ഈ സ്റ്റൈൽ തന്നെ തുടരണം എന്ന അഭിപ്രായമാണ്. തുടക്കത്തിൽ നിങ്ങൾ പറഞ്ഞ മനോഗതങ്ങളും സംശയങ്ങളും തികച്ചും ശരിയാണ്. പക്ഷെ അതുപോലും ഞങ്ങളോട് sicere ആയി share ചെയ്തത്. വളരെ നന്നായി.
. viewers അയക്കുന്ന കമെന്റുകൾ (both+ve&-ve)എത്രമാത്രം വിലപ്പെട്ടതാണെന്നു ഞങ്ങളെ ബോധ്യപ്പെടുത്തി തരാൻ അത് വളരെ സഹായിച്ചു.
. പൊതുവെ നന്ദിയും അഭിന്ദനങ്ങളും പറയാൻ madiyulla മലയാളികളുടെ ആസ്വാതന വ്യവസ്ഥയാണ് അങ്ങ് തുടക്കത്തിൽ പറഞ്ഞ കോമെൻറ്കളുടെ കുറവിനു കാണാമെന്നു വിചാരിക്കുന്നു.
. ഈ പ്രോഗ്രാമിന്റെ വിജയത്തിന്ന് വേണ്ടി അങ്ങ് എടുക്കുന്ന പരിശ്രമങ്ങൾ എല്ലാവരും അറിയുന്നില്ല. ( ഇതിലെന്താ ഇത്ര കാര്യം, മുകേഷ്
മൈക്കിന്റെ മുൻപിൽ വരുന്നു കഥ പറയുന്നു എന്ന് മാത്രമേ അവർ കാണുന്നുള്ളൂ ).
ഞാനും ഇതിൽ നിന്നും veritta ഒരാളല്ല.
ഇതുവരെ തുടർച്ചയിട്ടല്ലെങ്കിലും mukesh സ്പീക്കിങ്ങിന്റെ പല എപ്പിസോഡുകളും ഒന്നിക്കൂടുതൽ തവണ കണ്ട് ആസ്വദിച്ചു ചിരിച്ചിട്ടുണ്ടെങ്കിലുംഒന്നിനും ഒരഭിപ്രായം പോലും അയച്ചിട്ടില്ല. 🙏🏻 ഇന്നത്തെ എപ്പിസോഡ് എനിക്ക് നല്ല ഒരു പാഠവും മനോഹരമായ ഒരു സംഭവകഥയും കിട്ടി. നന്ദി മുകേഷിജി നന്ദി.
ഇന്നച്ചനും മുകേഷേട്ടനും വളരെ positive vibe talk ആണ്... എന്ത് ടെൻഷൻ ഉണ്ടേലും രണ്ടാളുടെ talk കേട്ടാൽ മതി..
പണ്ട് നടത്തിയ ക്ലബ്ബിന്റെ ഓണാഘോഷ പരിപാടി ഓർമ്മ വരുന്ന്
ഗൾഫ് ചേട്ടൻ പറഞ്ഞപോലെ ആകപ്പാടെ കാണുന്ന വീഡിയോസ് ചേട്ടന്റേം സന്തോഷ് ജോർജ് കുളങ്ങരയുടേതും ആണ്. നിങ്ങൾ നിർത്തിയാൽ ഞാനും നിർത്തും. അതുകൊണ്ടു ഭീഷണി വേണ്ട, തുടരുക. കൃത്യമായി വീഡിയോസ് കാണും. 👍❤️
True😂
Mukesh sir thankalude speech enikku ishtappettu.
ആ പ്രേക്ഷകന് " അന്തസ്സുണ്ടല്ലേ " മുകേഷേട്ടാ 😄.... എനിക്കും ഒരുപാട് ഇഷ്ടമാണ്... കഥകൾ visuals ആയി തോന്നും 👌👌
Adipoli Anu Chetta❤
ഗന്ധർവ്വന്റെ മനോഹരമായ ഒരു ഓർമ്മ ❤️❤️
കാത്തിരുന്ന് കാണുന്ന ഒരു പ്രോഗ്രാം ആണ് നിർത്തരുത്🙌😍
ഞാൻ ഒരു പ്രവാസി ജീവിതം നയിക്കുന്ന ഒരാൾ ആണ് ഞങ്ങളെ പോലുള്ളവർക്ക് ഇതുപോലെയുള്ള കഥകളാണ് ഈ മരുഭൂമിയിൽ കൂട്ടായിട്ടുള്ളത് 💪
നമ്മുടെ ഈ കഥയിലെ നായകൻ ജാലപ്പ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ 😍😍
കഥ പറയാനും ആളുകളെ പിടിച്ചിരുത്താനും മുകേഷിന് ഉള്ള കഴിവ് 👍🏼
ഇത് കേൾക്കുമ്പോൾ മുത്താരംകുന്നിലെ ധാരാസിങ്ങുമായുള്ള ഗുസ്തി മത്സരമാണ് ഓർമ്മ വരുന്നത്.
Program സൂപ്പർ ❤❤താങ്കളുടെ സിനിമ പോലെ തന്നെ ഇഷ്ടപ്പെടുന്നു 😅😅😅😅
ദാസേട്ടൻ ആരെയോ അടിചുയെന്നു വിചിരിച്ചു അദ്ദേഹത്തെ അസഭ്യം പറയാൻ വന്നവർ മതിലുചാടി യോടി സൂപ്പർ മുകേഷ്
യേശുദാസ് smash ചെയ്ത സ്പോട്ടിൽ അടിച്ചു like👍🏻
നമസ്കാരം Sir 🙏🏼.
വെള്ളിയാഴ്ചകളിൽ രാവിലെ breakfast ഇടിയപ്പം, കറി പിന്നെ മുകേഷ് speaking എന്നതാണ് പ്രവാസിയായ ഞങ്ങളുടെ രീതി. താങ്കളുടെ അടക്കം ഒരാളുടെയും രാഷ്ട്രീയമോ, അങ്ങനെയുള്ള ഒരുതരം വാർത്തകളോ ഇഷ്ടപ്പെടാത്ത ഒരാളാണ് ഞാൻ. പക്ഷെ, താങ്കളുടെയും ഇന്നസെന്റ് ചേട്ടന്റെയും എല്ലാ പുസ്തകങ്ങളും എല്ലാ ഇന്റർവ്യൂകളും മുടങ്ങാതെ കാണുന്ന ഒരു പ്രവാസിയാണ് ഞാൻ. ഒരുപാട് നെഗറ്റീവ് കമ്മെന്റുകൾ കേൾക്കുന്ന സോഷ്യൽ മീഡിയയിൽ താങ്കളുടെ ഈ പരിപാടി ഒത്തിരി സന്തോഷവും അടുത്ത ആഴ്ചയിലേക്കുള്ള കാത്തിരിപ്പും നൽകാൻ കാരണം താങ്കളുടെ അവതരണ രീതിയാണ്.
കൂടുതൽ പ്രഭാഷണം നടത്തുന്നില്ല : പരിപാടി നിർത്തരുത്. ഞങ്ങളെപ്പോലെ ഒരുപാട് പേർ ഒരു മണിക്കൂറെങ്കിലും ചിരിക്കുന്നുണ്ടെങ്കിൽ അതാണ് ഏറ്റവും പോസിറ്റീവ് ❤ നെഗറ്റീവ് പരതുന്നവർ എല്ലാക്കാലത്തും ഉണ്ടാകും, അവരെ തടഞ്ഞു നിർത്തുവാൻ അവർക്കേ കഴിയൂ. അവർ താങ്കളുടെ വീഡിയോ കണ്ട് നെഗറ്റീവ് ഇടുന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം, അവരും ഈ എപ്പിസോഡ് കണ്ടു എന്നും അതിലെ വിഷയം ശ്രവിച്ചു എന്നുമാണ്. അതാണ് പോസിറ്റീവ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ 🙏🏼
തുടരട്ടെ ഈ കഥകൾ... കാത്തിരിക്കുന്നു അടുത്ത എപ്പിസോഡിനായി...
നന്ദി.
വിനോദ് കുമാർ
ഖത്തർ.
മുകേഷേട്ടാ നിർത്തരുത് എനിക്ക് ടെൻഷൻ വരുന്ന സമയത്ത് ചേട്ടൻ്റെ കഥകൾ കേട്ടിരിക്കുമ്പോൾ മനസ്സിന് ആശ്വാസം കിട്ടുന്നുണ്ട് അതുകൊണ്ട് നിർത്തരുതേ 🙏
മുകേഷേട്ടാ..ഒരിക്കലും ഈ പരിപാടി നിരത്തരുത്..സ്ഥിരമായി ഞാൻ കാണുന്ന പ്രോഗ്രാം ആണിത്.ഈ അടുത്താണ് ഞാനീ ചാനൽ കാണുന്നത്.ഒരുമിച്ചിരുന്ന് ഒരുപാട് എപ്പിസോഡുകൾ ഞാൻ കണ്ടിട്ടുണ്ട്.അത്രയും അടിപൊളിയാണ്,കഥകൾ കേള്ക്കാന് നല്ല രസമാണ്. നിർത്തരുത് പ്ലീസ്
നെഗറ്റീവിറ്റിക്ക് അപ്പോഴത്തെ ഒരു ഇളക്കം മാത്രമേ ഉള്ളൂ പക്ഷേ പോസിറ്റീവ് മെല്ലെ കേറി വന്ന് എപ്പോഴും നിലനിൽക്കും.
ഇടയ്ക്ക് ഒന്ന് ബോറടി തോന്നിയാൽ ആദ്യം തപ്പുക മുകേഷ് സ്പീക്കിംഗ് ആണ്. വന്നപ്പോൾ തന്നെ കേട്ടത് ആണെങ്കിൽ കൂടിയും.
ഇനിയും ഇത്തരം രസികൻ കഥകളുമായി നിങ്ങളുടെ വരവും കാത്തിരിക്കുന്ന ഒരുപാട് പ്രേക്ഷകരിൽ ഒരാൾ.❤️
SUPER ❤❤❤😂😂😂😊😊😊😊😊❤❤❤❤
എന്റെ എല്ലാം എല്ലാം ദാസേട്ടൻ ❤️❤️❤️🔥
എൻറ്റെയും ❤
Enteyum😍😍🥺
👍👍
👍
ഒരുപാട് ചിരിപ്പിച്ച ഒരു episode ആണ് ജാലപ്പയുടേത്... ഒരു കഥ പറയുമ്പോൾ ആ കഥാപാത്രത്തെ introduce ചെയ്യുന്നതിൽ എത്ര detailing ആണ് മുകേഷേട്ടൻ അതിൽ നൽകുന്നത് എന്നത് എന്നെ പലപ്പോഴും അമ്പരപ്പിക്കാറുണ്ട്. ചിലതിൽ അവരുടെ mannerism ആണ് പറയുന്നതെങ്കിൽ മറ്റുചിലത്തിൽ അവരുടെ voice modulation ആണ് ഉപയോഗിക്കാറ്. ഈ കഥയിൽ ജാലപ്പ എന്ന ഒരാളുടെ പേര് കൊണ്ട് മാത്രം തന്നെ കഥാപാത്രത്തെ അവതരിപ്പിച്ചത് അതിമനോഹരം.
മുകേഷ് ഏട്ടൻ പറഞ്ഞത് സത്യം ആണ്. താങ്കൾ എടുക്കുന്ന effort compare ചെയ്യുമ്പോൾ Videos reach കുറവാണ്. പൊതുവെ കാണുന്ന ഒരു trend എന്ന് പറഞ്ഞാൽ
1. What is in my fridge
2. What is inside my handbag
3. പൊന്നൂസ് തിരിച്ചു വന്നപ്പോൾ
4. പ്രമുഖ നടിക്കു സംഭവിച്ചത്
എന്നിവയാണ്.... പലർക്കും മറ്റുള്ളവരുടെ വീട്ടിലേക്കു ഉള്ള ഒരു എത്തിനോട്ടത്തോട് ആണ് താല്പര്യം കൂടുതൽ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്
ഒരു episode പോലും മുടങ്ങാതെ കാണുന്ന ഞങ്ങളെ പോലെ ഉള്ള കുറച്ചു പ്രേക്ഷകരുണ്ട്. അവർക്കായി മുകേഷേട്ടൻ ഇത് തുടരണം. അടൂർഭാസി, ഒടുവിൽ, സോമൻ തുടങ്ങിയ ഞങ്ങളുടെ generation നു ചിന്തിക്കാൻ പോലും കഴിയാത്ത അത്രയും സ്നേഹവും നിഷ്കളങ്കതയും നിറഞ്ഞ അനുഭവകതകൾ ഇനി വരുന്ന generation നും അറിയാൻ ഇത് recorded ആയി എന്നും ഇരിക്കട്ടെ....
ഒരുപാട് സ്നേഹത്തോടെ Amar❤
Hello Mukesh,
As an expatriate living in the US, your videos and other malayalam videos are our ways to keep our nostalgia and connection with Kerala. Kindly do not stop making the videos. We are thoroughly enjoying your videos and it make our life happier. Sending so much love to you!
മലയാളം കുരച്ചു കുരച്ചു എങ്കിലും പര ചെറ്റ..... ☹️
Nonsense…
എന്റെ മുകേഷ് ചേട്ടാ ഒരിക്കലും ഈ പ്രോഗ്രാം നിർത്തരുത്, ഇത്രയും ഇഷ്ടം ഉള്ള മറ്റൊരു പരുപാടി ഇല്ല ❤ സിനിമകഥകൾ മാത്രം പോരാ അങ്ങയുടെ സ്കൂൾ കോളേജ് ജീവിതം എല്ലാം ഒന്നൊന്നായി പറയണം ഒന്ന് പോലും വിട്ട് പോകാതെ ❤❤❤❤❤❤❤
ഇത് വരെ ഉള്ള മുഴുവൻ എപ്പിസോഡ് ഒന്നിൽ കൂടുതൽ പ്രാവശ്യം കണ്ടിട്ടുണ്ട്. നിർത്തേണ്ട 👌💞
അടിപൊളിയായിട്ടുണ്ട് പ്രോഗ്രാം
ആദ്യമായിട്ടാണ് ഇന്ന് കണ്ടത്...26 മിനിറ്റ് പോയതറിഞ്ഞില്ല...വളരെ നല്ല speech...
പലരും കഥ പറയുമെങ്കിലും മുകേഷ് അണ്ണൻ പറയുമ്പോൾ അടിപൊളിയാണ്. നാടകവുമായി ബന്ധപ്പെട്ട കഥകൾ കൂടി ഉൾപെടുത്തുക. നിർത്തി കളയരുത് 👍👍❤️❤️🌹
ഹായ് മുകേഷേട്ടാ❤
ദാസേട്ടൻ എന്ന് പറയുമ്പോൾ തന്നെ ഈ കളി നടന്ന ഗ്രൗണ്ടിന്റെ 3 കിലോമീറ്റർ അകലെ താമസിക്കുന്ന എന്റെ കൈയിലെ ഓരോ രോമവും എഴുനേറ്റു നിന്നു
യേശുദാസ് കാറിൽ നിന്നും ഇറങ്ങിവരുന്ന ആ രംഗം കേൾക്കുമ്പോഴും രോമാഞ്ചം വരും
Dasettante voice avatharappicha reethi manoharam ❤
Mukesh speeking eniyum thungikkude joy mone
Gulf ലെ ആ സുഹൃത്ത് പറഞ്ഞ പോലെ.. സന്തോഷ് ജോർജ് കുളങ്ങര യും മുകേശേട്ടനും .. എന്ത് രസമാണ് ഓരോ videos.. oru ചിരി യോടെ മാത്രം കണ്ടിരിക്കാവുന്ന പരിപാടി...❤❤🎉🎉
Dassettante pic kandanu ithu click cheythathu. Aadyamayitta ee Chanel kanunnathu, Mr.Mukesh nte parachil reethi athimanoharam.
മുകേഷ് കഥകൾ വായിച്ചതു എന്റെ പോലീസ് ട്രെയിനിങ് സമയത്തായിരുന്നു ഇന്ന് യാദൃശ്ചികമായി ഈ കഥ കേട്ടപ്പോൾ ഞങ്ങളുടെ ഒക്കെ ക്ലബ് കാലഘട്ടത്തിലേക്കു പോയി... നല്ല അവതരണം ആശംസകൾ മുകേഷേട്ടാ
കഥ പറയുക എന്നത് ഒരു മനോഹരമായ കലയാണെന്ന് മുകേഷ് പറയുമ്പോഴാണ് മനസ്സിലാകുന്നത്. കഥാപ്രസംഗത്തിൽ താളമേളങ്ങളും സംഗീതവും എല്ലാമുണ്ട്. ഇതൊന്നുമില്ലാതെ ജിഞ്ജാസയുണത്തി കഥപറയന്ന മുകേഷിൻ്റെ അവതരണഭംഗി എത്രമനോഹരം! നിർത്തിക്കളയരുതേ...
Mukeeshatta..nighalu poliyaanu allaa episodum njan kaanum..joli chayyubham poolum mukeesh speaking kaattondha chayyunna...❤
എനിക്ക് ഓർമ വന്ന കാലം മുതലേ മുകേഷേട്ടന്റെ സിനിമകൾ കാണാറുണ്ട് ഒരുപാടു ഇഷ്ട്ടമാണ്
Though I love Kerala, I am living thousands miles away from my motherland. The way to connect with Kerala is to read or watch about Kerala. Your movies both old and new always gives nostalgic moments and positive vibe to me. So, I started listening to ur stories which always give a bliss. Many people like me are afraid to comment because of the uncertainty and bullying in the social media.You make thousands of people happy. Then why are worrying about a hundred who find happiness with negative vibes? Please continue with ur program❤
Ayinu?
മുകേഷേട്ടാ വളരെ നന്നായിരുന്നു ഒരു പഴയകാല അനുഭൂതി കിട്ടിയപോലെ മുകേഷേട്ടന്റെ ആ സിംബിൾ മനറിസം നൊസ്റ്റാൾജിയ സുഖവും, സുഗന്ധവും തരുന്നു തുടരുക മുഷേട്ടനോട് ഒന്നുസംസാരിക്കണമെന്നുണ്ട് കോൺടാക്ട് നമ്പർ..... നിർത്തരുത് ഒരിക്കലും 🙏👍👍👍
സരസമായ കഥ പറച്ചിൽ❤❤
ദയവായി ഈ പരിപാടി നിർത്തരുത് സർ 🙏വളരെ ഇഷ്ടമാണു സർന്റെ കഥകൾ കേക്കാൻ ❤
ഇന്നത്തെ എപ്പിസോഡ് വളരെ ഹൃദ്യമായിരുന്നു
ടൈറ്റിൽ കണ്ടപ്പോൾ ദാസേട്ടൻ ആരെ അടിച്ചു എന്നറിയാനുള്ള ആകാംഷ ആയിരുന്നു
Mukeshji. Ithu nirtharuthu ennu apekshikkunnu. Valare nallathanu.
Dear Mukesh Sir, please continue. We are waiting to hear from you
God Bless you.
Please don't stop this program.
മുകേഷേട്ടാ ഈ പ്രോഗ്രാം ഒരിക്കലും നിർത്തിരുതേ please carry on 👍👍👍👍👍
Super story thanks repeat it ❤
Mukesh sir.. Thankalude avatharanam super aanu... Very exciting...
മുകേഷേട്ടാ.. നിരാവിൽ പ്രകാശ് കലാ കേന്ദ്രയെ പറ്റി എന്തെങ്കിലും ഓർമ്മകൾ ഉണ്ടെങ്കിൽ പങ്ക് വയ്ക്കണേ ❤
Superrr programme mukeshetta
Mukesh sir dont stop this, i eagerly wait for Thursday for the episode. Pl continue with the interesting stories.
Sir
താങ്കൾ അഭിനയിച്ച ചിത്രത്തിലെ ഭാഗങ്ങൾ ഇടക്ക് ഈ സംസാരത്തിനിടിൽ വരുമ്പോൾ ചിലപ്പോൾ പുതിയ ഒരു രീതി ആകും
Don't stop this program...we are watching regularly
Mukeshetta engane oru program lokatthu vere illa. Ee program orikkalum nirtharuthu. “An Apple a day keeps doctor away matti A Mukesh katha a day keeps doctor away” mammal Malayalikalkku oru blessing aanu❤
Amazing narration sir. These stories need to be recorded and saved. ❤Pls dont stop
മുകേഷേട്ടൻ സൂപ്പറാ ❤❤❤
ഇതു പൊളിച്ചു 🤩🤩🤩🤩🤩🤩🤩👍🏻👍🏻👍🏻
Manasinu nalla santhosham tharunna program aanu mukeshetta.... please nirthalle
നിർത്തരുത് എന്നാണ് അപേക്ഷ. ഓരോ കഥയും ഓരോ കാലത്തിൻറെ ഓർമ്മകളാണ്. മുകേഷ്. ഓരോ കഥകൾ കേൾക്കുമ്പോഴും നമുക്കും പല ഓർമ്മകളും അതു തരുന്നു. ആ സിനിമാ കാലത്തേ ക്കും ഒന്ന് പോയി വരാമല്ലോ. ദയവു ചെയ്തു നിർത്തരുത്. 🙏🌹
നെഗറ്റിവിറ്റി നിറഞ്ഞ യൂട്യൂബിൽ ആകെയൊരു ആശ്വാസം ഈ പരിപാടിയാണ്.. പരിപാടി നിർത്തിയാൽ കരിങ്കൊടി കാണിച്ചു പ്രതിഷേധിക്കും...
Awesome
Mukesh you are a gifted story teller ...
Mukesh chetta, please don’t stop the narration. Your stories bring back the nostalgia of bygone years - like in malgudi days- it’s innocence , brilliance and heritage
Mukeshji
You are succeeded to spread positive vibes to all views..
Please God sake don't stop this show..
I am watching only Santhoshji and Mukeshji..
This is a Superb mind blowing show..
Congratulations
God bless you
With regards prayers..
Sunny Sebastian
Ghazal singer
Kochi. ❤🙏
Vashalu vashalu vilambu vilamu ithu puthiyath
മുകേഷ് എല്ലാവർക്കും പരദൂഷണ മാണു ഇഷ്ടം ദാസേട്ടനെ ക്കുറിച്ചു നല്ല കാര്യങ്ങൾ പറയുന്ന കൂടെപ്രവർത്തിച്ച ടി എസ് രാധാകൃഷ്ണൻ സാർ തൃപ്പൂണിത്തുറ രാധാകൃഷ്ണൻ സർ ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിസാർ തുടങ്ങി ദാസേട്ടൻ്റെ സന്തതസഹചാരികളായിരുന്ന മഹാന്മാരായ വ്യക്തികൾ EK digital indiayil കൂടിയും Front page Entertainment എന്നീ യൂട്യൂബ് ചാനലിൽ കൂടിപറയുന്നതു ആർക്കും കേൾക്കണ്ട ആരെയും പരദൂഷണംപറയുന്നതാണെങ്കിൽ ലക്ഷകണക്കിനു വ്യൂവേഴ്സു ഉണ്ടാകും
Don’t stop
We love your storytelling…. Ignore the critics
Hi Chetta ..I'm a UK mallayali..really enjoying your every videos..❤.views &likes ,plz just ignore it..our viewers is entirely different. So please 🙏 countnue with smile😊
മുകേഷേട്ടാ,,
ഞാൻ Dr Ammini S Guruvayur
Comments എഴുതുന്നില്ല എന്നേയുള്ളൂ, ഓരോ episode കളും കാത്തിരുന്നാണ്
കേൾക്കുന്നത്.. പണ്ട്, മുകേഷേട്ടൻ്റെ
സിനിമകളും ഏറ്റവും ഇഷ്ടമായിരുന്നു
അന്നും ഇന്നും വളരെ ഇഷ്ടപ്പെടുന്ന ആളാണ് മുകേഷേട്ടൻ...
കഥ പറച്ചിൽ നിർത്തരുത്..
Sgk,,സഞ്ചാരിയുടെ ഡയറികുറുപ്പും, ചേട്ടന്റെ മുകേഷ് സ്പീകിംങും മുടങ്ങാതെ കാണുന്ന ഞാൻ 👍👍👍👍👍
സംഭവം അടിപൊളിയായി കാണാൻ നല്ല രസമാണ് സാംബശിവൻ. കഥാപ്രസംഗം കേൾക്കുന്ന പോലെയാ;അന്യം നിന്ന് പോകുന്ന ആ. കലയെ componsate ചെയ്യുന്നപോലെ. ഒരു കാരണവശാലും നിർത്തരുത്
Chetta nirtharuth... Super aanu👌👌👌👌
മുകേഷേട്ടാ....Njan .. ചിരിച്ച് ചത്തു... kollam
നന്നായിട്ടുണ്ട് 🌹
എന്റെ മുകേഷ് ചേട്ടാ അടിപൊളി ചേട്ടന് എന്റെ മുത്താരംകുന്നോളം ഉമ്മ
Mukesh sir ഒരു സിനിമ സംവിധാനം ചെയ്യണം
കഥകേട്ട് ഒരുപാട് ചിരിച്ചു..എന്ത് ഓർമ്മ ശക്തിയാ മുകേഷേട്ടന് ..വളരെ നല്ല വിവരണം..ആ scene ഒക്കെ നമ്മുടെ മനസ്സിലേക്ക് വരും..ജാലപ്പയും പാട്ടത്തിക്കാവ് ടൂർണമെന്റും പൊളിച്ചു 😂..ആരായിരുന്നു ആ ടൂർണമെന്റ് വിജയി?
Love from Qatar-Thrissur❤️
അടിപൊളി 👍
Need to restart this program
Sooper❤
Well👌👍❤️
Sir ,please don't stop. Because this is the most awaited videos. When I was watching Badai Bunglow I was thinking about such kind of videos or book.
എക്കാലവും ഞങ്ങളെ ചിരിപ്പിക്കുക ചിന്തിപ്പിക്കുക
നിർത്തുന്നതിനെ പറ്റി ചിന്തിക്കുകപോലും ചെയ്താൽ കൊല്ലത്ത് മുകേഷേട്ടനെ ഞങ്ങൾ തോല്പിച്ചിരിക്കും....സത്യം...❤❤
Please don't stop. Here in US we watch your program on a weekly basis. Nirtharuthu please...
Mukesh chetta.......chirichu chathu.....supper ....
ശ്രീ . മുകേഷേട്ടാ.. സൂപ്പർ
Sabhava mi yugee yugee....I am just tool for this planet .I am hearing and watching and truely lafing in this mukeshettan story.thank You for golden minits my short life.
നല്ല അവതരണം സർ, ആരും ഒരുകാര്യത്തിലും ചെറുതും അല്ല വലുതും അല്ല, മനുഷ്യൻ ഒന്നിലും അഹങ്കരിക്കരുത് എന്ന ഒരു ഗുണപാഠം കൂടി സന്ദേശമായി തന്ന വീഡിയോ 🙏🙏🙏.
Njanipo ith sthiram kanarund,ayyo dont stop
Nirthunnatha nallathu. Palathum nalla chali aanu 😊
Mukeshetta, you are blessed with such a great speaking skill that makes people to sit and watch...the body language, the expressions, everything well blended that makes u a true orator..The memory plays a very vital role for these kind of excellent presentations....and u have that immense...go ahead with more and more such interesting topics.
Sreekumar
വളരെ നന്നാകുന്നുണ്ട്. എല്ലാ ഭാവുകങ്ങളും.
Very nice presentation 🎉🎉
Whatever it may be, I find it very joyous , infact I see it alone in my office and enjoy myself, as I felt it very interesting, even though there are exaggerations.
Thanku.
I wish 10000k views for these videos.. I watch everyday mukesh speaking. Lunch + mukesh speaking = happiness ❤
I feel like watching old Malayalam movies when watching ur videos sir 😊 thanks a lot for making us happy 😃 wish u all good health and happiness in life 🥰
i like mukesh speaking very much. till now i had not commented because i dont know to type in malayalam
we love to hear you...
മുകേഷ് സ്പീക്കിങ് ആരും ഒരു പ്രാവശ്യം കണ്ടാൽ മതി പിന്നെ മുടക്കാതെ കണ്ടിരിക്കും . നല്ലപരിപാടി ആണ് .
🎉 mukesh nice programme
Please dont stop this program sir
Nallathum arivu palathum ariyaan kazhiyunnathumaaya e paripadi nirtharuthe