George Joseph 10 | Charithram Enniloode 1615 | SafariTV

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 473

  • @jithin5741
    @jithin5741 5 лет назад +789

    ആദ്യം തന്നെ പരിഹസിച്ചവരെ തന്നെ പതിനൊന്നു മണി വരെ കാത്തിരുത്തിയ സാറിനു സല്യൂട്ട്....

    • @anandkrishna660
      @anandkrishna660 5 лет назад +48

      ഇപ്പോഴല്ലേ സാറിന്റെ ഒരു മോഡസ് ഓപ്പറാണ്ടി ആളുകൾക്ക് മനസ്സിലായത്.

    • @santhoshkv8366
      @santhoshkv8366 5 лет назад +4

      ഇയാളെ കാത്തിരിക്കാൻ മലയാളികൾ
      അത്രയ്ക്ക് മന്ദബുദ്ധികളാണോ. ☺️

    • @mohammedyasir9299
      @mohammedyasir9299 5 лет назад +54

      @@santhoshkv8366 എന്താടാ നായെ ഇയാൾക്ക് കുഴപ്പം. നിന്നെ ഇയാൾ മുൻപ് പിടിച്ച് ഒന്ന് കുടഞ്ഞിട്ടുണ്ട് അല്ലെ

    • @jithin5741
      @jithin5741 5 лет назад +35

      @@santhoshkv8366 പിന്നെ എങ്ങനെ ഈ സമയത്ത് ഇവിടെ വന്നു കമെന്റിട്ടത്?

    • @rahimkvayath
      @rahimkvayath 5 лет назад +4

      @@mohammedyasir9299 ഹ ഹ

  • @zayanap5376
    @zayanap5376 5 лет назад +448

    *നമ്മുടെ സന്തോഷേട്ടന്റെ ഒരു മോഡസ് ഓപ്പ്രാണ്ടി വെച്ച് ജോർജ് ജോസഫ് സാറിന്റെ ഈ പരമ്പര ഒരമ്പത് കഴിയാനാണ് സാധ്യത*
    😍🔥🔥🌝

    • @jainjanarius6545
      @jainjanarius6545 5 лет назад +1

      😂😂😂😂😂😂

    • @jainjanarius6545
      @jainjanarius6545 5 лет назад +1

      👍👍👍👍👍👍

    • @MubashirP3
      @MubashirP3 5 лет назад

      😀😀😀😀😀

    • @ASARD2024
      @ASARD2024 5 лет назад

      എന്താ ഈ സോ പ്രാണ്ടി

    • @jainjanarius6545
      @jainjanarius6545 5 лет назад +11

      @@ASARD2024 ഓരോ ക്രിമിനലിനും ഓരോരോ ശൈലിയുണ്ട്. അവൻ ഏതൊക്കെ കവർച്ച നടത്തിയാലും .അവന്റെ ഒരു കൈയ്യൊപ്പ് അവിടെ ഉണ്ടായിരിക്കും. ഇതിനെയാണ് മോഡസ് ഓപ്രാണ്ടി എന്ന് പറയുന്നത്.

  • @latheefthiruvathra
    @latheefthiruvathra 5 лет назад +102

    കുറച്ച്‌ നിരപരാധികളൊക്കെ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്‌ എന്ന് അദ്ദേഹം പറഞ്ഞപ്പോൾ സങ്കടം തോന്നുന്നു ഒന്ന് അലോചിച്ച്‌ നോക്കിയെ കൊലക്കേസിലൊക്കെ നിരപരാധികൾ പ്രതികളായാലുള്ള അവസ്ഥ.എന്തായാലും കാത്തിരുന്ന് കാണുന്ന ഒരു നല്ല പരിപാടിയാണ്‌ George Joseph sir 👍🏾and Safari Team

    • @sukumarsukumar9384
      @sukumarsukumar9384 5 лет назад

      ദിലീപിന് പോലെ

    • @ishanmhmd3555
      @ishanmhmd3555 5 лет назад +2

      sukumar sukumar
      അതെന്താ rape കുറ്റകൃത്യം അല്ലാതാക്കിയോ
      അതോ നേരിട്ട് പങ്കെടുക്കാത്തതിനോ

    • @sukumarsukumar9384
      @sukumarsukumar9384 5 лет назад +2

      @@ishanmhmd3555 ആര് എന്ത് ചെയ്തെന്നാ? വെറുതെ ഒരാളുടെ മണ്ടക്കോട്ട് കേറുന്ന കഴപ്പൻമാർ ആണ് നിങ്ങൾ ആടിനെ പടിയാക്കുന്നവർ

    • @manuvarghese
      @manuvarghese 5 лет назад +4

      @@sukumarsukumar9384 ദീലീപോ😊😊😊

    • @blackcats192
      @blackcats192 3 года назад

      Aaluva casil antoniyum niraparadiyanenn thonunnund ea samsaram ketit..oru finger print polum kitiyilla enn parayunnu..

  • @mohammedyasir9299
    @mohammedyasir9299 5 лет назад +135

    കഥ തിരക്കഥ സംഭാഷണം.... ജോർജ് ജോസഫ്.... ഇങ്ങനെ വെള്ളിത്തിരയിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു...ഒരു അഡാർ ക്രൈം ത്രില്ലർ🤞

  • @praveenh3213
    @praveenh3213 5 лет назад +333

    ഇതിപ്പോ മോഡസ് ഓപ്പറാണ്ടി കണ്ടില്ലെങ്കിൽ ഉറക്കം വരില്ല എന്ന അവസ്‌ഥയിൽ എത്തി. ☺️

  • @rajeevlog
    @rajeevlog 5 лет назад +82

    ഒടുവിൽ വന്നു അല്ലെ.. ഏതായാലും ഇന്നത്തെ മോഡസ് ഓപ്പറാണ്ടിക് കാത്തിരുന്നു മടുത്തു... താങ്ക്സ്

  • @muhamedfayizva3289
    @muhamedfayizva3289 5 лет назад +98

    എപ്പിസോഡ്‌ 8 നു വേണ്ടി ഞാൻ ചെയ്ത വെയിറ്റ്‌ ഹൊ... 😉
    അൽക്സാൻഡർ സാർ കഴിഞ്ഞാ എനിക്കേറ്റവും ഇഷ്ടമായത്‌ ജൊസഫ്‌ സാറിന്റെ സീരീസ്‌ 👍🏻

    • @albosang8452
      @albosang8452 5 лет назад +1

      Muhamed Fayiz VA rubber Vettu karan nte ano.. Aatmahatya

    • @jitheshps9715
      @jitheshps9715 5 лет назад

      ഞാനും 😎😤😤😤

    • @jitheshps9715
      @jitheshps9715 5 лет назад +3

      മാതൃഭൂമിയിൽ ജേക്കബ് പുന്നൂസ് സർ ന്റെ ഉണ്ടായിരുന്നു ഒരു പ്രോഗ്രാം 👌

    • @Rakeshmohanan
      @Rakeshmohanan 5 лет назад

      mee too

    • @anandkrishna660
      @anandkrishna660 5 лет назад +1

      @@jitheshps9715 അതും super ആയിരുന്നു

  • @muhammedshafal4158
    @muhammedshafal4158 5 лет назад +171

    ചരക്കു ലോറിയും തയ്യൽക്കാരനെയും നോക്കി വന്നവർ അടി ലൈക്‌ 😄😄🤣🤣

  • @reviewersreview8483
    @reviewersreview8483 4 года назад +26

    This guy is a legend.Huge respect

  • @mishal6155
    @mishal6155 5 лет назад +177

    Who else waiting for these episode

    • @rendeepradhakrishnan9815
      @rendeepradhakrishnan9815 5 лет назад +2

      ഇതിപ്പോ ella episodilum undallo comment highly inspiried addiction

    • @mishal6155
      @mishal6155 5 лет назад

      Rendeep bro I'm soo much addicted . Now I need more such crime stories

    • @Newhopes123
      @Newhopes123 5 лет назад

      @@mishal6155 there are many. Fbi files, medical detectives, etc

    • @jitheshps9715
      @jitheshps9715 5 лет назад +1

      🤝

    • @jitheshps9715
      @jitheshps9715 5 лет назад

      🤗

  • @josevjoseph1
    @josevjoseph1 5 лет назад +9

    ആദ്യമൊക്കെ ഞാൻ വിചാരിച്ചത് ഇത് കുറേ പൊകയാണെന്നാണ്. നേരിട്ട് നമുക്ക് അറിയാത്ത കാര്യങ്ങളാണല്ലോ... എന്നാൽ വെള്ളയമ്പലത്ത് കാറിടിച്ച് പത്രപ്രവർത്തകൻ മരിച്ച സംഭവത്തിന്റെ വിശകലനം ഇദ്ദേഹം നടത്തുന്നത് കേട്ടപ്പോൾ ഒരു ബിഗ് സല്യൂട്ട് കൊടുക്കേണ്ടി വന്നു.

  • @obivs3373
    @obivs3373 5 лет назад +24

    നന്മയൂടെ നിറകുടങ്ങളായ തലമുറകൾ വളർന്നൂവരാൻ സാറിന്റെ ഈ അഭിമുഖങ്ങൾക്ക് കഴയട്ടെ എന്ന് ഞാനും പാർത്ഥിക്കൂന്നു.... ☺

  • @sureshkumarn1254
    @sureshkumarn1254 5 лет назад +7

    ‘മരണം നെയ്യുന്ന തയ്യൽക്കാരൻ’ നല്ല പ്രയോഗം. നല്ല ഭാഷ, നല്ല അവതരണം. Special thanks

  • @seena8623
    @seena8623 3 года назад +4

    സാറിന്റെ മാതാപിതാക്കൾ ഒരുപാട് അനുഗ്രഹീതരാണ് ഇത്രയും നല്ലൊരു മകനെ കിട്ടിയ വർക്ക്

  • @zubayda_maryam
    @zubayda_maryam 5 лет назад +120

    സാറിനെ ആദ്യം പരിഹസിച്ചവർ എല്ലാം ഇപ്പോൾ സാറിനെ കാത്തിരിക്കുന്നു....

    • @mohammedyasir9299
      @mohammedyasir9299 5 лет назад +7

      ഇദ്ദേഹം വേറെ ലെവൽ ആണ് ബ്രോ....സർവീസിൽ ഇരുന്നപ്പോൾ ഒരുപാട് അവാർഡുകൾ ഒക്കെ കിട്ടിയിട്ടുണ്ട്

    • @harisham815
      @harisham815 4 года назад +1

      yes

  • @fahadfd2879
    @fahadfd2879 5 лет назад +51

    "മരണം നെയ്യുന്ന തെയ്യൽക്കാരൻ" എന്റെ പടത്തിന്റെ പേരുകിട്ടി 🤩🤩

    • @chitharanjenkg7706
      @chitharanjenkg7706 5 лет назад +3

      മരണം തുന്നുന്ന തയ്യൽക്കാരനെന്നായാലോ?🙄😃.

    • @mailbox3505
      @mailbox3505 5 лет назад +1

      1980 thi annanki okke .

    • @Rainboww244
      @Rainboww244 5 лет назад +2

      Killer tailor.....or ..
      the man who stich death.
      The death sticher.

    • @georgevarghese5448
      @georgevarghese5448 5 лет назад

      😂😂😂😂😂

    • @insurance4u713
      @insurance4u713 4 года назад +4

      നെയ്യുന്ന നെയ്ത്തുകാരൻ.. !!!
      തയ്യൽക്കാരൻ തുന്നട്ടെ.. !!!

  • @unnivasudevan3226
    @unnivasudevan3226 Год назад +1

    ഇമ്മാതിരി ഓരോ ടീമിനെ പൊക്കി വരുന്ന എന്റെ സന്തോഷ് സാറേ❤️❤️❤️❤️❤️❤️

  • @RajeshKumar-sl2zl
    @RajeshKumar-sl2zl 4 года назад

    ജോർജ് ജോസഫ് സാറിൻ്റെ കുറ്റാന്വേഷണ യാത്ര ഗംഭീരമാണ്. മനുഷ്യ മനസിൽ വ്യവഹാര ബോധം ഉണ്ടാക്കാൻ അദ്ധേഹത്തിനു സാധിക്കുന്നു .അദ്ധേഹത്തോട് വളരെ ബഹുമാനം തോന്നുന്നു.അതു പോലെ തന്നെ സന്തോഷ് ജോർജ് കുളങ്ങര യോടും;ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പും ഹൃദയസ്പർശിയാണ്. നന്ദി...

  • @SREEKUTTAN778
    @SREEKUTTAN778 5 лет назад +6

    ഒറ്റ ഇരുപ്പിൽ 10 എപ്പിസോഡ് ഉം കണ്ട് തീർത്തു . Waiting for nxt 🔥🔥🔥🔥

  • @anjukannur551
    @anjukannur551 5 лет назад +21

    ഓർമശക്തി സമ്മതിക്കണം..
    Ithipo കേട്ടില്ലേൽ ഉറക്കം കിട്ടായതായി

  • @jairaj4999
    @jairaj4999 5 лет назад +11

    ഒരു അപസർപ്പക കഥ കേട്ടിരിക്കുന്ന ഫീൽ...
    Superb

  • @shajeerali2520
    @shajeerali2520 2 года назад

    With the resprct,
    എനിക്ക് ഒന്ന് പറയാനുണ്ട് എല്ലാ ലോറിക്കാരും Food കഴിച്ച് കുറച്ച് മദ്യം കഴിക്കുന്നവരല്ല sir... വണ്ടിക്കാരോട് നമ്മുക്കുള്ള ചിന്താ ഗതിയുടെ പ്രശ്നം അല്ലെ?... Anyway ഇപ്പോഴും ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു.. സമയം കിട്ടുമ്പോഴൊക്കെ safari യിലെ sir ന്റെ വീഡിയോസ് റിപീറ്റ് അടിച്ച് കാണാറുണ്ട്... പിന്നെ sir ന്റെ സ്വന്തം ചാനലും കാണൽ ഉണ്ട്... നിങ്ങൾ ഒരു inspiration തന്നെ ആണ് sir .. ❤❤❤❤... 🤷🏻‍♂️

  • @stephy4533
    @stephy4533 5 лет назад +11

    He is real police officer. Telling the story by hiding something ,that he suppose to do.I appreciate that..

  • @Spikebio
    @Spikebio 3 года назад +4

    He has a special talent to play with the mind of the culprits.....kudos sir

  • @suneerbava1332
    @suneerbava1332 4 года назад +3

    ഒറ്റ ദിവസം കൊണ്ട് 10എപ്പിസോഡ് തീർത്തു... ബാലൻസ് കാണുന്നു 😎

  • @vinurajvenganoor3436
    @vinurajvenganoor3436 5 лет назад +11

    സാറിന്റെ കൈയിൽ നല്ലൊരു സസ്പെൻസ് ത്രില്ലെറിന്റെ കഥകൾ ഉണ്ട്‌. സൂപ്പർ സർ.

  • @fahadc7121
    @fahadc7121 5 лет назад +10

    വളരെ നല്ല അവതരണം

  • @sayoojnarayan47
    @sayoojnarayan47 5 лет назад +6

    Sir really addicted to this program, its like watching like a crime movie 👍👌

  • @sreejac6245
    @sreejac6245 4 года назад +2

    കാണാനും വയ്യ കാണാതിരിക്കാനും വയ്യ. രാത്രി ഉറക്കം ഇല്ല എന്റെ പോന്നു സാറേ 🥺🥺🥺🥺

    • @gopzonlinepkd
      @gopzonlinepkd 3 года назад +1

      1 year aayittu itha avastha, 4th round aayi ella episode um. But, urakkamilla....

  • @arunmathew9046
    @arunmathew9046 5 лет назад +148

    ഒന്നാം തിയ്യതി വെള്ളമടി നിർത്തിയ ഞാൻ വീണ്ടും വെള്ളമടി തുടങ്ങുവാൻ കാരണം ഈ കശ്മലനാണ്.
    മോഡസ് ഓഫ് ബ്രാണ്ടി മോഡസ് ഓഫ് ബ്രാണ്ടി എന്ന് കേട്ട് കേട്ട് ഇന്നലെ ബാറിൽ പോയി ഒരു കുപ്പി ബ്രാണ്ടി വാങ്ങിച്ചടിച്ചു !!

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 5 лет назад +2

    അതി ഗംഭീരം...
    അലക്‌സാണ്ടർ സാർ വന്നത് പോലെ 48 എപ്പിസോഡ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു..... 🌹🌹🌹

  • @jayathomas2737
    @jayathomas2737 5 лет назад +11

    വളരെ കൗതുകകരമായ വിവരണം
    നന്ദി സഫാരി👍☺️

  • @00badsha
    @00badsha 3 года назад +1

    Thanks for sharing

  • @Uwaisuk
    @Uwaisuk 5 лет назад +12

    ഇതൊരു 100 episode venam katta support and undavum

  • @muneer_muhammed7631
    @muneer_muhammed7631 5 лет назад +37

    ആദ്യം ട്രോളിയവരൊക്കെ ഇപ്പൊ സാറിന്റെ ഫാൻ ആയിട്ടോ...😍😍😍

  • @shemeersirajudheen
    @shemeersirajudheen 3 года назад +2

    ഇപ്പൊ എന്റെ മോഡസ് ഓപ്പറാണ്ടി ഇതു സ്ഥിരം കാണൽ ആണ്.

  • @mahamoodmohammedsali5044
    @mahamoodmohammedsali5044 4 года назад

    പൂന്തുറയുള്ള കൊലപാതകം ഒരു സിനിമ പോലെ കേട്ടു. മുഴുവൻ കേൾക്കാൻ കഴിഞ്ഞില്ല, വില്ലനെ പിടിച്ചോ, ഇല്ലയോ എന്നറിഞ്ഞില്ല, കൂടെ ഗോപാല കൃഷ്ണൻ എന്ന പോലീസ് കാരനും സഹായത്തിനു ഉണ്ടായിരുന്നതായി പറഞ്ഞു.. big salute..

  • @shakeereyyala
    @shakeereyyala 4 года назад +6

    3:00 എത്ര പരമാർത്ഥം. കാഞ്ഞങ്ങാട്‌ ബളാലിൽ കഴിഞ്ഞാഴ്ച നടന്ന കൊലപാതകം

  • @harikillimangalam3945
    @harikillimangalam3945 Год назад +6

    ഇദ്ദേഹം നല്ല മിടുക്കനായ ഓഫീസറാണെന്നതിൽ സംശയമില്ല. പക്ഷേ പറയുന്നതിൽ കുറച്ചൊരു ആത്മപ്രശംസയിലേന്നൊരു സംശയം

    • @sreelakshmits3099
      @sreelakshmits3099 10 месяцев назад +4

      Kurach kastapettath alle. Athma prashamsa akam

    • @laljeevan6102
      @laljeevan6102 4 месяца назад

      സത്യം

    • @jibinraj6058
      @jibinraj6058 17 дней назад

      Ayalu cheytha karyangal ayalu parayunnu. Athre ullu

  • @anjalinair6424
    @anjalinair6424 3 года назад +2

    Good Evening Sir, I have turned into a big fan of yours. I am so happy Safari channel has come up with such good initiative, it .. I keep listening to these narrations day in and out. Thank you for sharing your experiences and Stay blessed.

  • @anoojify
    @anoojify 5 лет назад +53

    100 എപ്പിസോഡ് ആക്കണം. ഈ സാറിനെ വിടരുത് .എല്ലാരും request ചെയ്യൂ. അതാണ് എന്റ മോഡസ് ഓപ്പറൻഡി

  • @hnfhnf7088
    @hnfhnf7088 5 лет назад +35

    മോഡസ് ഒപ്പറാണ്ടി കാണാൻ വന്ന എല്ലാ കെൽസ പാനൽ മെമ്പേഴ്സിനും സ്വാഗതം.

  • @paachisvlog8890
    @paachisvlog8890 4 года назад +1

    Oru cinimakkulla ellam angayude vivaranathil und👌

  • @poothalam6671
    @poothalam6671 5 лет назад +23

    ജസ്ന എന്ന കുട്ടി കേരളത്തിൽ നിന്നും മിസ്സിംഗ് ആയി ഒരു പാട് ചർച്ചയായ കേ സാണ് .. ഇതു വരെ യാതൊരു തുമ്പും കിട്ടിയില്ല എന്നതാണ് .. സാറുണ്ടായിരുന്നെങ്കിൽ

    • @nisam1637
      @nisam1637 4 года назад +2

      കഴിഞ്ഞ പ്രളയത്തിൽ ഒലിച്ചു പോയ കേസ് ആണിത്,,

    • @aswinv.s2321
      @aswinv.s2321 3 года назад

      Yes.. where are the missing people going.. where are they

  • @yoosufhashmi7000
    @yoosufhashmi7000 5 лет назад +1

    കേട്ടിരിക്കാൻ നല്ല രസമുണ്ട്, സാറിനു എഴുതിക്കൂടെ ഒരു പുസ്തകം ezhuthu നല്ല അനുഭവവും അറിവും ഉണ്ടല്ലോ

  • @sanjithmenon7976
    @sanjithmenon7976 4 года назад +2

    An eye opener...to the hard work that our police does to get to the suspect. Immense respect.

  • @anoopmohan6548
    @anoopmohan6548 4 года назад

    maranam neyyunna thayyalkkaran ...kidilan prayogam..super pgrm

  • @Uwaisuk
    @Uwaisuk 5 лет назад +15

    രാത്രി പുതിയ എപിസോഡ് വരും എന്ന് കരുതി കാത്തിരിക്കുന്നവർ ഇവിടെ like adik

  • @jishnujishnu.j6467
    @jishnujishnu.j6467 4 года назад +1

    ഇപ്പോഴുള്ള പോലീസ് കാര് ഇതൊക്കെ കാണണം 💪💪♥️♥️

  • @libinkunjumon5450
    @libinkunjumon5450 5 лет назад

    Sir ..thankal aswathichu anu work chaithathu ..great ..

  • @SabihSabith
    @SabihSabith 5 лет назад +29

    മോഷണക്കേസ് ഒന്നും വേണ്ട തെളിയാതെ കിടക്കുന്ന കൊലപാതക കേസ് തരൂ എന്ന് ഞാൻ ഐജി യോട് പറഞ്ഞു. 🙏

  • @ABDULAHAD-im6sq
    @ABDULAHAD-im6sq 5 лет назад +14

    George sir oru 100 epsd engilum venam 💪💪💪

  • @aneeshjasmin1500
    @aneeshjasmin1500 5 лет назад +1

    Supper sir uppum mulakinum kathirikkunnathilum kuduthal wait cheyyunnu sir nte episode n vendi

  • @ravassain5232
    @ravassain5232 5 лет назад +3

    You make me a scriptwriter...thank you sir...

  • @johnmathew1477
    @johnmathew1477 5 лет назад +3

    ഡിറ്റക്ടീവ് ജോര്‍ജ് ജോസഫ്...വീഡിയോ അവസാനിക്കുമ്പോഴുള്ള മ്യൂസിക്കു കൊള്ളാം.

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 5 лет назад

    പുതിയ അറിവുകൾ, നന്ദി

  • @dbarknair
    @dbarknair 5 лет назад +4

    Was eagerly waiting for this episode.Hope same with many others.

  • @muhammedvasilmk372
    @muhammedvasilmk372 5 лет назад +2

    Feels like watching an investigation or thriller movie 💯💯💯

  • @ranjith3925
    @ranjith3925 5 лет назад

    വളരെ നല്ല അവതരണം..

  • @neethinair1024
    @neethinair1024 4 года назад

    Sir, interesting....all your investigations are worth watching....great🙏

  • @tibinbabykattuvelil8035
    @tibinbabykattuvelil8035 5 лет назад +3

    Sir മൊഡ്സ് ഓപ്പറാണ്ടി 🌹♥️🌹♥️

  • @sivapriyavishnu6566
    @sivapriyavishnu6566 4 года назад

    Thanks sir

  • @MultiSudhy
    @MultiSudhy 5 лет назад +11

    4:41 രാക്ഷസൻ (ക്രിസ്റ്റഫർ -കൈയ്യിൽ ആറു വിരലുണ്ട് )

  • @liju194
    @liju194 5 лет назад +4

    ഞാൻ... ഞാൻ ....ഞാൻ.... ആൽമ പ്രശംസ സ്വൽപ്പം അരോചകമായി ഈ episodil 😬

  • @nemeldosevg
    @nemeldosevg 5 лет назад

    Kidilam awatharanam.. keep going

  • @faizy7199
    @faizy7199 5 лет назад

    Ithu vare kandathonnumalla saare. IthNU SAARU 💪🏿💪🏿💪🏿💪🏿

  • @ramlairfan8791
    @ramlairfan8791 5 лет назад +11

    വരുന്നേല്‍ ജോസഫ് സര്‍ നേരത്തെ വരണം, കാത്തിരിക്കാന്‍ വയ്യാ പാതിരാവരെ.

    • @IndShabal
      @IndShabal 5 лет назад +3

      രണ്ടുപേർക്കും പരുപാടിയിൽ വിഘ്നം നേരിട്ടത്തിൽ ഖേദിക്കുന്നു!😀😀😁😁😂😂🤣🤣

    • @IndShabal
      @IndShabal 5 лет назад +1

      @mohammed irfan
      എങ്കി ഖേദം വീതിച്ചെടുത്തോളീൻ!😀😀😁😁😂😂🤣🤣

  • @rendeepradhakrishnan9815
    @rendeepradhakrishnan9815 5 лет назад +2

    Kollam the way of presentation

  • @noufaltp1280
    @noufaltp1280 4 года назад

    I dont know why some are disliking for this videos....not getting an answer for that question ...

  • @rizwanathabdulrazak400
    @rizwanathabdulrazak400 4 года назад

    TV ചാനലുകളിൽ ഞാൻ ഇഷ്ടപെടുന്ന ഒരേ ഒരു ചാനൽ അത് സഫാരി ചാനൽ ആണ്

  • @sbhsbh446
    @sbhsbh446 5 лет назад +16

    ഏതു മേഘലയിൽ ആയാലും സത്യ സന്തമായ ആൾകാർ ഇല്ലെങ്കിൽ കാര്യങ്ങൾ ദുഷ്കരം തന്നെയാണ്

    • @shijojohnvarghese5886
      @shijojohnvarghese5886 5 лет назад +1

      മനോഹരമായ അവതരണം.. വ്യക്തത നിറഞ്ഞ ഭാഷയിൽ.. അഭിനന്ദനങ്ങൾ Mr ജോസഫ് ജോർജ് & സഫാരി TV

  • @MultiSudhy
    @MultiSudhy 5 лет назад +30

    0:56 ജോർജ് ജോസഫ് സാർ ഇന്ററോ ഗേറ്റ് ചെയ്തവരെല്ലാം ആത്മഹത്യാ ചെയ്യും ...കാലൻ വിളിക്കാത്തവരെ ആത്മഹത്യാ ചെയ്യിക്കാനുള്ള സൈക്കോളജിക്കൽ മൂവ് .....

    • @prsenterprises2254
      @prsenterprises2254 5 лет назад +1

      രണ്ടെണ്ണത്തെ സാർ തട്ടി😉

    • @mishal6155
      @mishal6155 5 лет назад +1

      Manasilakki kalanju kochu gallan

    • @tomymathew8045
      @tomymathew8045 5 лет назад +1

      @@prsenterprises2254 മൂന്ന്. ഒന്നിനെ വെടിവച്ചു.. ഒന്നിനെ ചവിട്ടിക്കൊന്നു.. വേറൊന്നിനെ കത്തി വെച്ച്.. കത്തി വെച്ച്..കൊന്നു. 😫

  • @jentlesanchu1565
    @jentlesanchu1565 3 года назад

    Ella dhivasavum kazhiyunnathra epizodukal kanum..

  • @stillimproving7883
    @stillimproving7883 5 лет назад +2

    കഴിഞ്ഞ ഒന്നു രണ്ട് വർഷങ്ങളായി ഇന്ത്യയിലെ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് കേരളം. രസകരമായ കാര്യം എന്താണെന്ന് വെച്ചാൽ, ഇക്കാര്യത്തിൽ ഇരുപത്തിനാലാം സ്ഥാനത്തു നിൽക്കുന്ന ഉത്തർപ്രദേശിൻറെ ഏഴിലൊന്ന് ജനസംഖ്യ മാത്രമേ കേരളത്തിലുളളൂ.. ഉപദേശികൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത കേരള സർക്കാരിന്, ശ്രീ ജോർജ്ജ് ജോസഫ് സാറിനെ പോലീസ് സേനയുടെ ഇൻവെസ്റ്റിഗേറ്റീവ് കൺസൾട്ടന്റ് ആക്കി നിയമിച്ചുകൊണ്ട്, വളരെ പ്രഗൽഭരായ കേരള പോലീസ് സേനയെ ഒന്നുകൂടി ശക്തിപ്പെടുത്താൻ കഴിയില്ലേ!!!! ... ഒരു കുറ്റവാളി പോലും രക്ഷപ്പെടുന്നില്ലെന്ന് സമൂഹം മനസ്സിലാക്കുമ്പോൾ കുറ്റകൃത്യങ്ങളും ഇല്ലാതെയാകും...

    • @nikhilwayn
      @nikhilwayn 5 лет назад +2

      Renjith താങ്കൾ പറഞ്ഞത് നേരേ തിരിച്ച് ചിന്തിച്ച് നോക്കു .
      20 കോടിക്ക് അടുത്ത് ജനസംഖ്യയുള്ള Up യിൽ എന്തുകൊണ്ട് ഇത്രയും കുറഞ്ഞ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു , കാരണം അവിടെ ജനങ്ങൾ പോലിസ് സ്റ്റേഷനിൽ പോവാൻ ഭയക്കുന്നു .എന്നാൽ ഇവിടെ കേരളത്തിൽ ജനമൈത്രി പോലിസ്
      ചെറിയ ചെറിയ കേസു വരെ റെജിറ്റർ ചെയ്യാൻ ബോധവത്കരണം ചെയ്ത് കൊടുക്കുന്നു.

  • @ajeeshmoon5424
    @ajeeshmoon5424 5 лет назад +1

    Nalla program. 👍

  • @mohammedalimk1086
    @mohammedalimk1086 5 лет назад

    Big Salute Sir for your excellent presentation

  • @ahammedkabeer8432
    @ahammedkabeer8432 3 года назад +1

    മരണം നെയ്യുന്ന തയ്യൽക്കാരൻ ,എന്തൊരു ക്രൂരൻ

  • @muhammednizam6363
    @muhammednizam6363 Год назад

    My dream become a sup inspector of police 💕💕💕 you are also my inspiration 💕❤️ salute sir ❤️🙂🙂

  • @nizamzshzaynnajji958
    @nizamzshzaynnajji958 3 года назад

    Ithupolothe paripadi eniyum varatte. Very interesting. Allathe big boss polothe thallipoli paripaadi kaanunna mandamaar onnu kannu thurakatte

  • @hafiscaps
    @hafiscaps 4 года назад +2

    2021 kanunna arengilum undo

  • @MubashirP3
    @MubashirP3 5 лет назад

    മോഡസ് ഓപ്രണ്ടി കൾക്കായി ഞങ്ങൾ ഇനിയും കാത്തിരിക്കുകയാണ് sir...

  • @drsarunsgnair3539
    @drsarunsgnair3539 Год назад

    George Joseph Sir♥️♥️♥️

  • @ajithv5221
    @ajithv5221 3 года назад

    എന്തായാലും, സംഗതി കലക്കി ....

  • @BUTTERFLY-d1m
    @BUTTERFLY-d1m 5 лет назад +4

    Present sir. 😍😍😍

  • @sachinbiju7971
    @sachinbiju7971 5 лет назад +9

    Eniku sherikum padi avunu😢, njan ela divasam night anu program kanunathu.
    All episodes of have murder.
    All episodes have a body with out head.(kabantham)

  • @antonykj1838
    @antonykj1838 5 лет назад

    Good presentation informative thanks

  • @shereefnattukal443
    @shereefnattukal443 5 лет назад

    സൂപ്പർ അവതരണം

  • @fazalrahman92
    @fazalrahman92 5 лет назад +1

    പുലി 👏👏👏

  • @ArunRaj-he5cx
    @ArunRaj-he5cx 4 года назад

    Nice speach...again

  • @jobgbdepp1658
    @jobgbdepp1658 5 лет назад +2

    Keep updated these kind of topic..! ❤️ It's interesting and plz try to introduce a military related topic tooo.!

  • @adarshmk9
    @adarshmk9 5 лет назад

    Adipoli programme...

  • @Kennethkrishna
    @Kennethkrishna 5 лет назад +1

    Super

  • @tijo6600
    @tijo6600 5 лет назад

    Eagerly waiting for the next...

  • @noyaljoseph918
    @noyaljoseph918 3 года назад

    This is so addictive ❤

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 4 года назад

    ബുദ്ധി രാക്ഷസൻ. ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ. ഉത്രയുടെ കൊലപാതകം സാർ അന്വേഷിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി. അതുപോലെ തന്നെ ഗോവിന്ദച്ചാമിയേയും ജോളിയേയും ഒന്ന് വിസിറ്റ് ചെയ്യാമായിരുന്നു. ഇതിപ്പോ നമ്മളുടെ ചിലവിൽ ചിക്കനും മട്ടനും ഒക്കെ കഴിച്ച് സുഖമായി വാഴുന്നു...

  • @arunravi1396
    @arunravi1396 4 года назад

    ശരിയാണ്... cctv യും മൊബൈൽ ടവർ ലൊക്കേഷനും ഉള്ളത് കൊണ്ട് ഇപ്പോൾ കേസുകൾ തെളിയുന്നു... അതൊന്നും ഇല്ലാതിരുന്ന കാലത്ത് ഇദ്ദേഹം കേസുകൾ തെളിയിച്ചു

  • @prasado1310
    @prasado1310 3 года назад

    മോഡസ് ഓപ്പറാണ്ടി ഒമാൻ വിങ് റീപോർട്ടിങ് സാർ...

  • @anwarn4785
    @anwarn4785 5 лет назад

    Good investigation

  • @Rainboww244
    @Rainboww244 5 лет назад +1

    Sir,why did you resign??
    You are a gem

  • @praveenpravi7720
    @praveenpravi7720 4 года назад

    i salute you......