@@RobinJoseph-yx1qe enth koodi poyinna parayane sherlock holmes verum ezhuthi undaakkiya kadhapathram but George joseph sir parayanadh nadanna sambavam Ath kadha ith jeevidham
കഴിഞ്ഞ episode ലും ചോദ്യം ചെയ്യലിനു ശേഷം ഒരു കുറ്റവാളി ആത്മഹത്യ ചെയ്യതു . കുറ്റവാളികളെ തിരഞ്ഞു കണ്ടു പിടിച്ച് അവരെക്കൊണ്ട് തന്നെ അവർക്കു തൂക്കുകയർ ഒരുക്കുന്ന വ്യത്യസ്തനായ പോലീസ് ഓഫീസർ... great 👍🏻 sir
ഇത്ര ആത്മാർത്ഥദ ഉള്ള സാറിന് കുറ്റവാളികളെ കൊലകയറിൽ തൂക്കാൻ തെന്നെ ആയിരിക്കും താല്പര്യം. ഇത് പോലെ ഒരു ബുദ്ധിമാനായ ഒരു ഓഫീസേർക് പ്രതിയെ തൂക്കി കൊല്ലാൻ എത്ര സിബിൾ ആയിരിക്കും. കഴിഞ്ഞ കഥയിലെ പ്രതി ആത്‌മഹതിയ ചെയ്യാൻ ഉണ്ടായ കാരണം അതേഹം പറഞ്ഞത് അയാളുടെ ബന്ധപെട്ടവരെ ഫൈസ് ചെയ്യാൻ സാധിക്കാത്തതാണ് ഇങ്ങെനെ ഉള്ള ആൾ എന്തിനു പോലീസ് സ്റ്റേഷനിൽ തൂങ്ങണം
Respected George Joseph sir, I am love this program very much. The way you investigate & question the suspects without 3 rd degree methods are just amazing. Wishing you and your family a great year ahead.
ഇതിനപ്പുറം ഒരു ക്രൈം ത്രില്ലർ ഇല്ല...സർ മട്ടൺ കഴിക്കാനൊന്നും ഒക്കത്തില്ല നമുക്കെന്ന് മക്കളോട് പറഞ്ഞതൊക്കെ കേട്ടപ്പോൾ.. സർ നെപ്പോലെ once in a lifetime investigator..salute you Sir
സാറിനെ പോലെയുളളവർ റിട്ടയർ ആയാലും ശരി,, നാടിന് ഇനിയും ആവശ്യമാണ്. വലിയ സൗകര്യങ്ങൾ ഒന്നുമില്ലാത്ത കാലത്ത് വളരെ കഷ്ടപെട്ട് ഓരോ കേസും... പിന്നാലെയുളള ഓട്ടവും.... സലൂട്ട് ജോർജ് ജോസഫ് സാർ👍
great works sir. 1996 മാന്ത്രിക കുതിര എന്ന ഒരു ചിത്രത്തില്‍ പുറത്തു നിന്ന് കുറ്റി ഇടുന്ന ഒരു സിമ്പിള്‍ technique കാണിക്കുന്നുണ്ട്. if anyone interested please try to watch the whole film, its entertaining.
23 വയസിൽ തമ്പാനൂർ SI ആയിരുന്ന സാറിൻ്റെ അടുത്താണോ ചോട്ടാ ബാബുവിൻ്റെ കളി. സാറിൻ്റെ ധൈര്യത്തിനു ആയിരമായിരം അഭിനന്ദനങ്ങൾ. ഓരോ എപ്പിസോഡുകളും കണ്ടിട്ട് കോരിതരിക്കുന്നു. ആയിരമായിരം അഭിനന്ദനങ്ങൾ.
ENTHANE ENN ARIYILA... KAZHINJA 2-3 EPISODE KAZHINJAPPOL...SIR INTE MODESOPERANDI ENIKK MANASILAYI THUDANGHY....KUTTAVALIKALE SWAYAM THOOKILE ETTUNA ORU UNDERRATED MUTTON LOVER AAN EE SIR❤ HATSOFF SIR.. LOVE YOUR ETHICS AND STYLE📈🤍
സാർ ഒരു അവതാരം ആണ് ശ്രീ രാമനെ പോലെ,,,, ജീവിതത്തിൽ എന്നെങ്കിലും കാണാൻ പറ്റിയിരുന്നെങ്കിൽ എന്റെ എല്ലാ ആഗ്രഅഹങ്ങളും കഴിനിരുന്നു,,,,ദൈവം അനുഗ്രഹിക്കട്ടെ എന്റെ സാറിനെ,,,,
The physics he is referring to is using a strong magnet ....this can also be used by thieves to open ur door from outside so I always remember to turn the bolt sideways into the slot so that it remains stuck there and the magnet cant be used to slide it open.
21:30 നാദിയ കൊല്ലപ്പെട്ടതാരാത്രി എന്ന സിനിമയിൽ അനൂപ് ചന്ദ്രൻ കൊലപാതത്തിനു ശേഷം നീളമുള്ള പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് പുറത്തുനിന്നും അകത്തെ കുട്ടിയിടുന്ന ഒരു സീൻ ഉണ്ട് അതാണ് ഏറ്റവും മികച്ച വഴി
Tower-bolt steel aayalum, പ്ളാസ്റ്റിക് ആയാലും guitar c string ഉപയോഗിച്ച് boltil ചുറ്റി edge ലോക്ക് ന്റെ ഉള്ളിൽ കൂടി പുറത്തേക്കു ഇട്ടു വാതിൽ അടച്ചു വലിച്ചാൽ ഉസൈൻ ബോൾട്ട് അല്ല ഏതു ബോൾട്ടും പുറത്തു നിന്നു ലോക്ക് ആകും.. string ഈസി ആയി പുറത്തേക്ക് വലിച്ചു എടുക്കാനും സാധിക്കും
3 വർഷങ്ങൾക്ക് മുൻപ് സാർ എഴുതിയ 2 പുസ്തകങ്ങളും വായിച്ചു ത്രിൽ അടിച്ചിട്ടുണ്ട്.. 2 പുസ്തകങ്ങളിൽ ആയി 6 കുറ്റാന്വേഷണ കഥകൾ. സുകുമാര കുറുപ്പ്, മോഹനചന്ദ്രൻ വധക്കേസ്, ആലുവ കൂട്ടക്കൊല, മോഷ്‌ടാവ് ചന്ദ്രൻ, പെണ്കുട്ടി കുത്ത് ഏറ്റ കേസ്, പിന്നെ മലപ്പുറത്തെ ഒരു കൊലപാതക കേസ്.. ഇതുപോലെ പോലീസിന്റെ അറിയ കഥകൾ ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുന്ന സാറിന്റെ ഉദ്യമത്തിന് എല്ലാ വിധ നന്ദിയും രേഖപ്പെടുത്തുന്നു.. പുസ്തകങ്ങളിൽ പറയാത്ത കഥകൾക്ക് വേണ്ടി കാത്തിരിക്കുന്നു..
@@sajithsankarsaji3812 പുസ്തകത്തിന്റെ പേര് "കുറ്റവും കുറ്റാന്വേഷണവും" എന്ന പേരിൽ 2 പുസ്തകം.. ഒന്ന് സുകുമാര കുറുപ്പിനെ ഹൈലൈറ്റ് ചെയ്ത പുസ്തകം, മറ്റൊന്ന് ആലുവ കൂട്ടക്കൊല കേസ്.. പൂർണ പബ്ലിക്കേഷൻ കോഴിക്കോട്
നിയമത്തിനു വിട്ടു കൊടുത്തു ഊട്ടി ഉറക്കി വളർത്തി ഗോവിധ ചാമിയെ പോലെ കൊണ്ടു പോകാതെ മാനസികമായി തളർത്തി സ്വയം വധശിക്ഷ വാങ്ങിപ്പിക്കുന്ന സാറിനു സല്യൂട്.. ബിഗ് സല്യൂട്ട്... ഇതുപോലെ ആകണം..
സാറിന്റെ സംസാരരീതി ഗംഭീരം കണ്ടുതുടങ്ങിയാൽ മറ്റ് വീഡിയോയിലേക്ക് പോകാൻ തോന്നില്ല.' എന്തായാലും സാറിന്റെ അനുഭവം പങ്ക് വച്ചാൽ എല്ലാപേർക്കും നല്ല അനുഭവമായിരിക്കും
Modus operandi 😀A modus operandi is someone's habits of working, particularly in the context of business or criminal investigations, but also more generally. It is a Latin phrase, approximately translated as mode of operating
കേസ് അന്വഷണ മികവ് അദ്ദേഹത്തിന്റെ Oru കഴിവ് തന്നെയാണ് പക്ഷെ എനിക്ക് മനസ്സിലാവാത്തത് ഇതൊക്കെ ഇങ്ങേര് എങ്ങനെ ഓർത്തു വെക്കുന്നു എന്നാണ്... സിനിമ ആക്ടർ മുകേഷും ഇങ്ങനെ തന്നെ യാണ് പണ്ട് നടന്ന കാര്യങ്ങൾ ഒക്കെ ഓർത്തു പറയും.... 'ഇന്നലെ നടന്ന കാര്യങ്ങൾ വരെ മറന്നു പോവുന്ന ഞാൻ...
കുറ്റവാളികളെ തെളിവെടുപ്പെന്നും പറഞ്ഞു കൊണ്ടുപോയി എൻകൗണ്ടർ ചെയ്തു കൊന്നു, മനുഷ്യാവകാശ കമ്മീഷന്റെ വിമർശനവും കേസും നേരിടാൻ നിൽക്കാതെ; അവരെ മാനസികമായി തളർത്തി ആത്മഹത്യ ചെയ്യിക്കുന്ന സൈക്കോളജിക്കൽ മൂവ്... എങ്ങനെ മരിച്ചാലും കുറ്റവാളി ഇല്ലാതായാൽ പോരേ... അല്ലേ...??😎
A current carrying solenoid will act as a strong magnet. Using that magnetic field on outer side easily can lock the bolt in inner side only of the door is made up of wood or like non magnetic materials, i guess
You are outstanding sir 💯 പ്രതികളെ മാനസികമായി തളർത്തി സൂയിസൈഡ് ചെയ്യിപ്പിക്കുന്ന സൈക്കോളജിക്കൽ മൂവ് 😁
മോഡസോപ്രാണ്ടി ഫാൻസ് ഇവിടെ കമോൺ...
അത് അങ്ങനെ ഒരു മോഡസ് ഓപ്പറാണ്ടി
@@jitheshps9715 aall
Eyalde modus operandi. Eyal question cheythu athmagatam videnna aalukal athmahathya cheyyum . Eyal oru casengilum courtil kondu poyi neraya reethiyil punishment vidicha case undo entho
He is a really well known police officer
@@revanth3508 you sounds like Adv Aloors Ad agent..
He stands for people
You stands for Criminals
മോഹൻ ലാലും മമൂട്ടിയും സ്‌ക്രീനിൽ പറയുന്ന dialogues ജീവിതത്തിൽ പറഞ്ഞ വ്യക്തി... അടിപൊളി ത്രില്ലെർ മൂവി കാണുന്ന ഫീൽ....
Athukum mele.. prethikale sucide cheyyipicha story mathram mathi mass police flim edukan... malayalathil igneyoru police thriller vannu kanditilanu thonnunu..
Athe
Ithu ethu episode il aanu
Anweshippin kandethu @@jithishpn1220
Safari Channel: Platform for underrated and unsung heroes.
സാറിന് മോഡസ് ഓപ്പറാണ്ടി വിട്ട് ഒരു കളിയും ഇല്ല. suuppper
pksanthosh pk pravarthana shaili anu malayalam enn tonunnu
@@albosang8452 u r right..modus operandi means mode of operation.
Robin Varghese ✌️
മോഡസ് ഓപ്പറാണ്ടി എന്നാല്‍ പ്രവര്‍ത്തനരീതി എന്നതാണ് മലയാളം
pksanthosh pk 😁😁
കൈകൂലി വാങ്ങാത്ത പോലീസ് കാരിൽ ഒരാളാണ്...... 💪💪💪💪💪💪💪💪💪💪💪💪💪വാഗുന്നവർ ഇവിടെവന്നു ഇങ്ങനെ ഇരിക്കില്ല
വാങ്ങുന്നവർക് ഇങ്ങനെ പറയാൻ ജനുവിൻ ആയിട്ടുള്ള കഥ ഉണ്ടാകില്ല മാഷേ
Nattellu ullavar kaykkoli vangilla.. Unnakkammare kaykooli vangoo
Sir, I like very much ur way of investugation
കേരള ഷെർലോക് ഹോംസ് ഫാൻസ് ലൈക് അടിക്കൂ 😍
😇Ichiri koodypoyile
@@RobinJoseph-yx1qe enth koodi poyinna parayane sherlock holmes verum ezhuthi undaakkiya kadhapathram but George joseph sir parayanadh nadanna sambavam
Ath kadha ith jeevidham
I started watching at 1 am haven't slept it's 8 am now!! Can't stop. Ithokke oru series aakknm Vella Amazon or Netflix okke. 🔥🔥
കഴിഞ്ഞ episode ലും ചോദ്യം ചെയ്യലിനു ശേഷം ഒരു കുറ്റവാളി ആത്മഹത്യ ചെയ്യതു . കുറ്റവാളികളെ തിരഞ്ഞു കണ്ടു പിടിച്ച് അവരെക്കൊണ്ട് തന്നെ അവർക്കു തൂക്കുകയർ ഒരുക്കുന്ന വ്യത്യസ്തനായ പോലീസ് ഓഫീസർ... great 👍🏻 sir
ഇത്ര ആത്മാർത്ഥദ ഉള്ള സാറിന് കുറ്റവാളികളെ കൊലകയറിൽ തൂക്കാൻ തെന്നെ ആയിരിക്കും താല്പര്യം. ഇത് പോലെ ഒരു ബുദ്ധിമാനായ ഒരു ഓഫീസേർക് പ്രതിയെ തൂക്കി കൊല്ലാൻ എത്ര സിബിൾ ആയിരിക്കും.
കഴിഞ്ഞ കഥയിലെ പ്രതി ആത്‌മഹതിയ ചെയ്യാൻ ഉണ്ടായ കാരണം അതേഹം പറഞ്ഞത് അയാളുടെ ബന്ധപെട്ടവരെ ഫൈസ് ചെയ്യാൻ സാധിക്കാത്തതാണ് ഇങ്ങെനെ ഉള്ള ആൾ എന്തിനു പോലീസ് സ്റ്റേഷനിൽ തൂങ്ങണം
Save court expenses & time
Jailile mutton curry theetikkunnathilum nallath athaan
കാശ് കൊടുത്തിട്ടാണെങ്കിലും വേണ്ടില്ല, റിട്ടയർ ആയി വീട്ടിൽ ഇരിക്കുന്ന ഏതെങ്കിലും അന്ന്വേഷണ ഉദ്യോഗസ്ഥരെ പോയി കണ്ട് ഇതുപോലെയുള്ള കുറെ കഥകൾ കേൾക്കണം.😁
ഞാൻ ഫ്രീയാണ്.
ഷെയർ ഇട്ടു പോവാം 😁
jithesh ps 😁👍🏽
When i was in kargil..............
😁😁😁😁😁😁😁😁😁😁😁
ആസ്വാദകനെ പിടിച്ചിരുത്തുന്ന ചില പൊടിക്കകൾ ഇദ്ദേഹം ചേർക്കുന്നുണ്ട്.. ഒരു ഡിറ്റക്റ്റീവ് നോവൽ എഴുതാൻ നോക്കിക്കൂടെ?
ഈ മാഡറിന്റെ മോഡസ് ഓപ്പറാണ്ടി കൃത്യമായി ഞാൻ പഠിച്ചു...... സൂപ്പർ എപിസോഡ്സ്....
Don't do don't do.മൊഡസോപ്പറാണ്ടി പഠിച്ചോപ്പറേറ്റ് ചെയ്യണ്ട,😂😂😂😂.
ഇതൊരു mardaranu 😆
Jithin Joseph bro don't do ....
I felt u liked ur profession more than anything . I hear sincerity in ur words
കുറ്റവാളികളെ കണ്ടെത്തി മാനസിക സംഘർഷം ഉണ്ടാക്കി ആത്മഹത്യാ ചെയ്യിക്കുന്ന സൈക്കളോടിക്കൽ മൂവ് 😆😆😆
സയികോ കില്ലർ
Veruthae nthnaa Govt.nu chilavu undaaavkunath ennu karuthy aavum
Ha ha
Chirich chath
vivek v 😂😂😂😂
സീരിയലിനു അഡിക്റ്റ് ആയവരെ കളിയാക്കിയതിന്റെ ശാപമായിരിക്കും... :( കമ്പ്ലീറ്റ്ലി അഡിക്റ്റഡ്...🏃🏾♂️
😂😂
😃😂സത്യം
😆😆😆
😀
Franco njanum pettu...
If sherlock homes were alive it would be this guy, George Joseph, the legend. Proud to be a malayali because of you sir... Hats off🙏🏽
George Joseph is doing a fantastic job, Thanks to Mr. Santosh for finding the right and best personalities.
I guess...that physics is magnetic...a powerful magnet 🧲!!!
Magent venom ennu illa , loose aaya lock aanel , close cheythu door bagathu adichal ,athu akathott move cheyum.
Ente mone pwoli sirnte aa rahadyam ivide polichuuuuu👍🏻ithunanelum allelum enk oru aswasamaayi🤣
ജയിലിൽ പോയി മട്ടൺ കറി കൂട്ടി ചോറുണ്ണുന്ന സാറിന്റെ മോഡസ് ഓപ്പറാണ്ടി ഇഷ്ടപ്പെട്ടു!!
😅😅😅😅
മട്ടൺ കറി ചോറിലേക്കു ഒഴിക്കുമ്പോൾ ചില inferences ഉണ്ടാകും.. അത് അന്വേഷണത്തെ സഹായിക്കും എന്നാണ് ഓപ്പറാണ്ടി മാമായുടെ ഒരു ഇത് 😁
Enthaalle nammude jail...nammalokke mutton koottanam enkil
@@tomymathew8045 പോലീസ് ചേട്ടനെ പണ്ട് മട്ടൻകറി കൂട്ടിച്ചിട്ടുണ്ടെന്ന് തോന്നുന്നു
Mattan medikkan pullide paisa illa,😀
ചരിത്രം എന്നിലൂടെ എന്ന പരുപാടി സന്തോഷ്‌ജോർജ് കുളങ്ങര എന്ന മഹാ വൃക്ഷത്തിന്റെ ദീർഖവീശിക്ഷണത്തിന്റെ ഒരു ഇല മാത്രമാണ്
ഷെർലോക് ഹോംസിനെ അനുസ്മരിപ്പിക്കുന്ന അവതരണം, സർ മുത്താണ്..
മട്ടൻ കറിയുള്ളദിവം ജയിലിൽ കുറ്റവാളികളെ കാണാൻ പോകുന്ന ...മുത് ♥️😜
Respected George Joseph sir, I am love this program very much. The way you investigate & question the suspects without 3 rd degree methods are just amazing. Wishing you and your family a great year ahead.
MY BIG RED SALUTES SIR, GOD BLESS YOU SIR. TJM.
ഇതിനപ്പുറം ഒരു ക്രൈം ത്രില്ലർ ഇല്ല...സർ മട്ടൺ കഴിക്കാനൊന്നും ഒക്കത്തില്ല നമുക്കെന്ന് മക്കളോട് പറഞ്ഞതൊക്കെ കേട്ടപ്പോൾ.. സർ നെപ്പോലെ once in a lifetime investigator..salute you Sir
സാറിനെ പോലെയുളളവർ
റിട്ടയർ ആയാലും ശരി,,
നാടിന് ഇനിയും ആവശ്യമാണ്.
വലിയ സൗകര്യങ്ങൾ ഒന്നുമില്ലാത്ത കാലത്ത് വളരെ
കഷ്ടപെട്ട് ഓരോ കേസും...
പിന്നാലെയുളള ഓട്ടവും....
സലൂട്ട് ജോർജ് ജോസഫ് സാർ👍
സത്യസന്ധതയും , നേരും, ഉള്ള ആൾക്കേ ഇത്തരത്തിൽ തന്റെ അനുഭവങ്ങൾ പങ്കുവെക്കാനാവൂ.
correct.....
Never knew there are brilliant people like this in our force. Very addictive narration too.
ആത്മവിശ്വാസം ഒരുപാടുള്ള ഒരു പോലീസ്കാരൻ..
ചിലപ്പോൾ അത് സ്വയപ്രശംസ ആണോ എന്ന് സംശയം വരാം..
എന്നാൽ കഴിവ് വെച്ചു നോക്കുമ്പോൾ അത് കാര്യമല്ല...
Edhehathinte samsaram kettal ariyam veruthe adichu vidunnathanennu.
@@revanth3508 അത് നടക്കില്ല.. അത്തരം ഒരു പ്ലാറ്ഫോം അല്ല ഇത്... ഇദ്ദേഹത്തെ പറ്റി അറിവ് ഇല്ലാത്ത കൊണ്ട് ആണ്... മിടുക്കൻ ആയ ഓഫീസർ ആയിരുന്നു
@@revanth3508 pulli puliyanu. Veruthe alla pulli famous aayathu.
Lakshmi Jay athe ee puli abhaya suicide cheythu ennu vadikkunna puliyanu, when there is plenty of evidence she was murdered
jai Raj ithuvare allayirunnu. Abhaya suicide cheythathanennu claim cheythu achanmare protect cheyyunna kemananu edheham. Edhehathinte ee vishayathile samsaram kettittundu
ബൈ ദ ബൈ സാറ് ചോദ്യം ചെയ്തിട്ട് ആത്മഹത്യ ചെയ്യാത്ത ആരേലുമുണ്ടോ 😁😁😁
Jollye bakki vechitund😌😌
Ethaarichanaghil pulliyae. Abhaya case anoshikan vidagamayirunu😀
ഡ്രാഗൺ, ബൈ ദി ബൈ, കഥയിൽ ചോദ്യമില്ല..
Aaro paranhu abhaya case il abhaya suicide cheithu ennaanu idhehathinte bhaasyam. Enik ariyilla. Aaro comment cheithittund
അടിപൊളി
Safari my favourite channel.
കാണാൻ വൈകി പോയി ഇപ്പോൾ കണ്ടുകൊണ്ടേ....................... ഇരിക്കുന്നു
സർ ഒരു റോൾ മോഡൽ തന്നെ എനിക്ക് ഇജ്ജാതി രോമാഞ്ചിഫിക്കേഷൻ
great works sir. 1996 മാന്ത്രിക കുതിര എന്ന ഒരു ചിത്രത്തില്‍ പുറത്തു നിന്ന് കുറ്റി ഇടുന്ന ഒരു സിമ്പിള്‍ technique കാണിക്കുന്നുണ്ട്. if anyone interested please try to watch the whole film, its entertaining.
Unisearch
Well said ....കേൾക്കാൻ നല്ല രസം
23 വയസിൽ തമ്പാനൂർ SI ആയിരുന്ന സാറിൻ്റെ അടുത്താണോ ചോട്ടാ ബാബുവിൻ്റെ കളി. സാറിൻ്റെ ധൈര്യത്തിനു ആയിരമായിരം അഭിനന്ദനങ്ങൾ. ഓരോ എപ്പിസോഡുകളും കണ്ടിട്ട് കോരിതരിക്കുന്നു. ആയിരമായിരം അഭിനന്ദനങ്ങൾ.
ENTHANE ENN ARIYILA... KAZHINJA 2-3 EPISODE KAZHINJAPPOL...SIR INTE MODESOPERANDI ENIKK MANASILAYI THUDANGHY....KUTTAVALIKALE SWAYAM THOOKILE ETTUNA ORU UNDERRATED MUTTON LOVER AAN EE SIR❤ HATSOFF SIR.. LOVE YOUR ETHICS AND STYLE📈🤍
സാർ ഒരു അവതാരം ആണ് ശ്രീ രാമനെ പോലെ,,,, ജീവിതത്തിൽ എന്നെങ്കിലും കാണാൻ പറ്റിയിരുന്നെങ്കിൽ എന്റെ എല്ലാ ആഗ്രഅഹങ്ങളും കഴിനിരുന്നു,,,,ദൈവം അനുഗ്രഹിക്കട്ടെ എന്റെ സാറിനെ,,,,
ഇതൊരു 100 എപ്പിസോഡില് പുറത്തു പോകണേ..
മച്ചാനെ മാതൃഭൂമി യുടെ x file എന്ന ഒരു പഴയ പരിപാടി ഉണ്ട് ട്രൈ ചെയ്തു നോക്ക്
👍
ഈ സീരിസ് അപ്ലോഡ് ചെയ്യുന്ന ടൈം പകൽ ആക്കിയിരുന്നെങ്കിൽ ഉറക്കം കളയേണ്ടാർന്നു .
സത്യം
Ratri kelkan alle oru sugam
ഇവിടെ അമ്മേരിക്കയില്‍ ഉച്ചയായി.
Ratri aahn adipoli
Safari ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ മതി.. അതിൽ എല്ലാം നേരത്തെ വരും...
Njan 3rd 👍👍👍👍👍👍👍👍👍👍👍love you sir👍👍👍👍 really awesome presentation 👍👍👍👍👍👍iduvarekkum njan ithreyum wait cheyditilla oru programinu vendiyum 👍👍👍👍👍
ക്യൂരിയോസിറ്റി🙈😅 waiting for next episode
എന്താ അറീല addicted ആയി പോകുന്നു 😮
Sir nalla storyteller ane oro characters picture nammude manasileke irakunnu👍👍
Love the program
Elaa episodum kanda arellum undengil evide like adik
ജോർജ് ജോസഫ് സർ.. സർ ഒരു യൂട്യൂബ് ചാനൽ തുടങ്ങണം.
കട്ട വെയ്റ്റിങ് for next episode sir.you got freedom to be audacious with suspects.thanks to your superiors for trusting your abilities
ബ്ലാക്ക് വാറണ്ട് എന്ന തോന്നൽ ഉണ്ടാക്കിയിട്ട് നൈസായിട്ട് സ്കൂട്ടായി . with all respect - കൊച്ചു കള്ളൻ.
ആഹാ പെട്ടന്ന് അപ്ലോഡിയല്ലോ 😍
😆
Chumaa keri kandathaa ipooo kannathirikkan pattunillaaloo sgk. Kidilan narration sir, awesome !
The physics he is referring to is using a strong magnet ....this can also be used by thieves to open ur door from outside so I always remember to turn the bolt sideways into the slot so that it remains stuck there and the magnet cant be used to slide it open.
Wonderful, that's the reason, olden days tower bolts had small pit below the bolt
We can do it with strings also, it will work with all types of bolt even if it is plastic
Ente ponnoooo....ijjathi story telling 🔥🔥
സർ സംശയകരമായ രീതിയിൽ ചോട്ടാ ബാബുവിനെ സഹായിച്ചു എന്ന് സംശയമുള്ള 32 പേര് ഇത് dislike ചെയ്തിട്ടുണ്ട്.
Powlii commnt
Powlii commnt
😂
142
Ne pwoliya macha
മോഡസ് ഓപ്പറാണ്ടി സർ സ്യ്ക്കോ കില്ലർ ആണേ... ചോദ്യം ചെയ്തു ആദ്മഹത്യ ചെയ്യിക്കുന്ന വിദ്യ ... . 😍😍
ഇനി ചെലപ്പോ കുറ്റം ചെയ്യാത്തവൻ പോലും ചെലപ്പോ സാറിന്റെ ചോദ്യങ്ങൾ കേട്ട് ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നതായിരിക്കും😆
21:30 നാദിയ കൊല്ലപ്പെട്ടതാരാത്രി എന്ന സിനിമയിൽ അനൂപ് ചന്ദ്രൻ കൊലപാതത്തിനു ശേഷം നീളമുള്ള പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് പുറത്തുനിന്നും അകത്തെ കുട്ടിയിടുന്ന ഒരു സീൻ ഉണ്ട് അതാണ് ഏറ്റവും മികച്ച വഴി
Yes, that is the easy way
Magnet 🧲 upayogichude
Tower-bolt steel aayalum, പ്ളാസ്റ്റിക് ആയാലും guitar c string ഉപയോഗിച്ച് boltil ചുറ്റി edge ലോക്ക് ന്റെ ഉള്ളിൽ കൂടി പുറത്തേക്കു ഇട്ടു വാതിൽ അടച്ചു വലിച്ചാൽ ഉസൈൻ ബോൾട്ട് അല്ല ഏതു ബോൾട്ടും പുറത്തു നിന്നു ലോക്ക് ആകും.. string ഈസി ആയി പുറത്തേക്ക് വലിച്ചു എടുക്കാനും സാധിക്കും
തന്റെ ശെരിക്കും പേരെന്താ????
Safari should bring more police officers like him.. these experiences are really worthy..
Thanks Safar TV
9:04 That action !! Nice one sir !! chotta babu finished 😁😁
3 വർഷങ്ങൾക്ക് മുൻപ് സാർ എഴുതിയ 2 പുസ്തകങ്ങളും വായിച്ചു ത്രിൽ അടിച്ചിട്ടുണ്ട്..
2 പുസ്തകങ്ങളിൽ ആയി 6 കുറ്റാന്വേഷണ കഥകൾ. സുകുമാര കുറുപ്പ്, മോഹനചന്ദ്രൻ വധക്കേസ്, ആലുവ കൂട്ടക്കൊല, മോഷ്‌ടാവ് ചന്ദ്രൻ, പെണ്കുട്ടി കുത്ത് ഏറ്റ കേസ്, പിന്നെ മലപ്പുറത്തെ ഒരു കൊലപാതക കേസ്..
ഇതുപോലെ പോലീസിന്റെ അറിയ കഥകൾ ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുന്ന സാറിന്റെ ഉദ്യമത്തിന് എല്ലാ വിധ നന്ദിയും രേഖപ്പെടുത്തുന്നു.. പുസ്തകങ്ങളിൽ പറയാത്ത കഥകൾക്ക് വേണ്ടി കാത്തിരിക്കുന്നു..
Ajumal asharaf books nte peru enthaanu bhai ,DC books aano publishers
@@sajithsankarsaji3812 പുസ്തകത്തിന്റെ പേര് "കുറ്റവും കുറ്റാന്വേഷണവും" എന്ന പേരിൽ 2 പുസ്തകം.. ഒന്ന് സുകുമാര കുറുപ്പിനെ ഹൈലൈറ്റ് ചെയ്ത പുസ്തകം, മറ്റൊന്ന് ആലുവ കൂട്ടക്കൊല കേസ്..
പൂർണ പബ്ലിക്കേഷൻ കോഴിക്കോട്
Thanks ajumal bhai
വളരെയധികം അനുഭവംഉള്ളമികച്ചഅനേഷ്വണഉദ്യോഹസ്ഥൻ🙏🙏🙏
Sherlock Holmes of Kerala🔥🔥🔥🔥BIG selute
ചോട്ടാ ബാവു,മോഡസോപ്രാണ്ടി...more to come
*പരസ്യം കഴിഞ്ഞു വന്നപ്പോൾ സർ ഷർട്ട് മാറ്റി വന്നല്ലോ* 😄😄😄
ororo shoot days alle...edit cheyyumpo shoot days marunnath aanu
എല്ലാം കേട്ടപ്പോൾ നമ്മുടെ കേരളംെദെവത്തിൻ്റെ നാടൊ അതോ ചെകുത്താൻ മാരുടെ സ്വന്തം നാടൊ
@@kpibrahim9238 ഇത് കുറച്ചു പോലീസ്‌കാരുടെ അനുഭവം മാത്രം ആണ്.
Sir. സൂപ്പർ. ആദ്യം മുതലേ കണ്ടു.. . cbi സിനിനിമ കണ്ടപ്പോൾ പോലും ഇത്രയും ത്രിൽ അടിച്ചിട്ടില്ല
Cbi
Waiting ayrunu sir ne..... ❤❤❤❤❤❤👌👌👌😍😍😍😍
നിയമത്തിനു വിട്ടു കൊടുത്തു ഊട്ടി ഉറക്കി വളർത്തി ഗോവിധ ചാമിയെ പോലെ കൊണ്ടു പോകാതെ മാനസികമായി തളർത്തി സ്വയം വധശിക്ഷ വാങ്ങിപ്പിക്കുന്ന സാറിനു സല്യൂട്.. ബിഗ് സല്യൂട്ട്... ഇതുപോലെ ആകണം..
9:07 that smile 😉👏🏻
beauty of investigation
Thanks for sharing
Wonderful personality who has sixth senses
oru powerful magnet use cheyth veliyil ninnu kutti ittu koode sir
സാറിന്റെ സംസാരരീതി ഗംഭീരം
കണ്ടുതുടങ്ങിയാൽ മറ്റ് വീഡിയോയിലേക്ക് പോകാൻ തോന്നില്ല.' എന്തായാലും സാറിന്റെ അനുഭവം പങ്ക് വച്ചാൽ എല്ലാപേർക്കും നല്ല അനുഭവമായിരിക്കും
Athe.
Appriciate your professional approach in every aspects Sir. You deserved great role in policemen services ❤
സൂപ്പർ സാർ സാറിനെ നേരിൽ കാണാൻ ഒരു ആഗ്രഹം,
Sir. 🙏🙏🙏 Super.... nammal.. idukky..jillakaar....🙏🙏🙏🙏 very Super......
സൂയിസായ്ഡ് ചെയ്യിക്കൽ ആണ് സർ ന്റെ മെയിൻ
അതാണ് സാറിന്റെ മോഡസ് ഓപ്പറേണ്ടി....
Brave police officer goerge joseph
@@jijinj6688 സർ ന്റെ ഓപ്പറേണ്ടിയിൽ തൊട്ടു കളി വേണ്ട
@@harshalrahman7391 😇😇😇
ഒരു യഥാർത്ത പോലീസ് Big സല്യൂട്ട് സർ
I believe we require officer's like you still in the system
(ബഹുമാനത്തോടെ ഒന്നും പറഞ്ജോട്ടേ) സാറേ നിങ്ങൾ ഒരു വല്ലാത്ത മനുഷ്യനാ.. ഹോ.. ഓരോ enndilum, ഒരു Cold Feeling..
inne 3 modus operandi😀😁
സാറിനെന്ത് ചോട്ടാബാബു ഈ സൈസ് ഒരുപാട് പേരെ ഞാൻ കണ്ടിട്ടുണ്ട് 😄
ചോട്ടാ ബാബു നീന്റെ വേലയൊന്നും എന്റടുത്ത് നടക്കില്ല.. അവനേക്കാളും മുറ്റാണ് ഞാൻ
Swayam😁
Mass😎
Sir inte modes of operandi aanu ee kallammare kalum kolapaathakikale kaalum superb..
Modus operandi 😀A modus operandi is someone's habits of working, particularly in the context of business or criminal investigations, but also more generally. It is a Latin phrase, approximately translated as mode of operating
Tnx
കേസ് അന്വഷണ മികവ് അദ്ദേഹത്തിന്റെ Oru കഴിവ് തന്നെയാണ് പക്ഷെ എനിക്ക് മനസ്സിലാവാത്തത് ഇതൊക്കെ ഇങ്ങേര് എങ്ങനെ ഓർത്തു വെക്കുന്നു എന്നാണ്... സിനിമ ആക്ടർ മുകേഷും ഇങ്ങനെ തന്നെ യാണ് പണ്ട് നടന്ന കാര്യങ്ങൾ ഒക്കെ ഓർത്തു പറയും.... 'ഇന്നലെ നടന്ന കാര്യങ്ങൾ വരെ മറന്നു പോവുന്ന ഞാൻ...
He is the real hero I can't belivable
Ingeru Pwoli aanu😮
കുറ്റവാളികളെ തെളിവെടുപ്പെന്നും പറഞ്ഞു കൊണ്ടുപോയി എൻകൗണ്ടർ ചെയ്തു കൊന്നു, മനുഷ്യാവകാശ കമ്മീഷന്റെ വിമർശനവും കേസും നേരിടാൻ നിൽക്കാതെ; അവരെ മാനസികമായി തളർത്തി ആത്മഹത്യ ചെയ്യിക്കുന്ന സൈക്കോളജിക്കൽ മൂവ്... എങ്ങനെ മരിച്ചാലും കുറ്റവാളി ഇല്ലാതായാൽ പോരേ... അല്ലേ...??😎
Big salute to you sir, 🙏🏻🙏🏻🙏🏻🙏🏻. Real living legend 🔥
തടവ് പുള്ളിക് മട്ടൻ ഒരു ഓഫീസർക് അത് വാങ്ങനുള്ള ഗതി ഇല്ല വല്ലാത്ത നിയമം തന്നെ
സൂപ്പർസാർ , സല്യൂട്ട്
മോഡസ് ഓപ്പറാണ്ടി 😍
നല്ല രസം സാറിന്റെ സംസാരം കേൾക്കാൻ
കുളങ്ങര സാർ
ഈ ജോർജ്ജ് ജോസഫ് സാർ
വീഡിയോ അപ്‌ലോഡ് ഡിലെ
ഇമ്മിണി കൂടുതൽ ആണ് കേട്ടോ
ആകാംക്ഷ ആയിരിക്കാം കേട്ടോ
Enik ariyam🍁
A big salute to George Joseph sir.
സൂപ്പർ
ചോട്ടാ ബാബുവിനെ നമ്മുടെ ModusOperandi കണ്ണുരുട്ടി ഒരു സൈക്കോളജിക്കൽ മൂവിലൂടെ കശാപ്പു ചെയ്തു 🤣
Sir ne eniyum ee nadu upayokapeduthanam
A current carrying solenoid will act as a strong magnet. Using that magnetic field on outer side easily can lock the bolt in inner side only of the door is made up of wood or like non magnetic materials, i guess
Damn. Ithu thanne. Chettanu enganne ithu kitt
ഗുഡ് 👍👍👍👍