ഗേറ്റിന്റെ സ്ഥാനം

Поделиться
HTML-код
  • Опубликовано: 3 ноя 2023
  • ഗേറ്റിന്റെ സ്ഥാനം #vastu #vastutips #vastushastra #funny #entertainment #comedy #viral #challenge #dance #music #trending #shortvideo #funny
    32 വിധം പദവിന്യാസം ഭാഗം - 3
    • Mayamatam - 7.4 Padavi...
    32 വിധം പദവിന്യാസം ഭാഗം - 2
    • Mayamatam - 7.3 Padavi...
    32 വിധം പദവിന്യാസം ഭാഗം - 1
    • Mayamatam - 7.2 Padavi...

Комментарии • 11

  • @Radhakrishnan-hn7fh
    @Radhakrishnan-hn7fh 6 месяцев назад +1

    അഭിനന്ദനങ്ങൾ.

  • @ajayakumar2025
    @ajayakumar2025 3 месяца назад

    വളരെ നല്ല സാവധനവും സൗമ്യവുമായ അവധരണം
    അഭിനന്ദനങ്ങൾ🙏

  • @sreekumar9060
    @sreekumar9060 6 месяцев назад +1

    നല്ല അറിവിന് നന്ദി

  • @anilkumarthankappan4922
    @anilkumarthankappan4922 5 месяцев назад +1

    🙏 നമസ്തേ 🙏, വടക്കു ദർശനം ഉള്ള വീട്ടിലെ ഗേറ്റ് സ്ഥാനം പറഞ്ഞുതരുമോ, ഇപ്പോൾ മെയിൻ ഡോർ നേരയാണ്, 🙏

    • @sthapatyatantram
      @sthapatyatantram  5 месяцев назад

      Frontageനെ 9 ആയി ഭാഗിക്കുക..ഇതിൽ ഒരു ഭാഗം ഒരു പദം.. അതിൽ വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങുന്നതിന്റെ വലത് ഭാഗത്ത് 5 പദങ്ങളും, ഇടത് ഭാഗത്ത് മൂന്ന് പദങ്ങളും ഒഴിവാക്കി ലഭിക്കുന്ന പദം സ്വീകരിക്കുക. അത് തികയാതെ വരുന്ന പക്ഷം വീഡിയോയിൽ ഉപദ്വാരത്തിനും ജലമാർഗ്ഗത്തിനും പറയുന്ന പദങ്ങൾ ചേർത്ത് സ്വീകരിക്കാം

  • @alphonsakk5286
    @alphonsakk5286 8 месяцев назад +1

    ഗേറ്റ് മോശമായ സ്ഥലത്ത് വച്ചു പോയി അത് ഉപയോഗിക്കാതിരുന്നാൽ ആ ദോഷം വരുമൊ മറ്റു ഗേറ്റ് ഉപയോഗിച്ചാൽ മതിയൊ

    • @sthapatyatantram
      @sthapatyatantram  8 месяцев назад

      Main Gate ആണൊ അതൊ ചെറിയ Gate ആണൊ ദോഷസ്ഥാനത്ത്? മറ്റു ഗേറ്റ് സ്ഥാനത്തുള്ളവയാണെങ്കിൽ അത് ഉപയോഗിക്കാം..👍👍👍

  • @babuthomaskk6067
    @babuthomaskk6067 6 месяцев назад +1

    അഞ്ച് സെൻറ് വീട് പന്ത്രണ്ടു അടി ഗേറ്റ് എങ്ങനെ വയ്ക്കും

    • @rajendranpillai7150
      @rajendranpillai7150 5 месяцев назад

      സാധാരണ ഗേറ്റിന്റെ വീതി 14 അടിയാണ് കൊടുക്കാറുള്ളത്. ഇല്ലായെങ്കിൽ കാറും ലോറിയുമൊക്ക എങ്ങനെ വീട്ടിലേയ്ക്ക് കയറും.?

    • @sthapatyatantram
      @sthapatyatantram  5 месяцев назад

      വീഡിയോ മുഴുവൻ കാണു..അതിൽ ചെറിയ വസ്തുക്കളിലെ സ്ഥാനം എങ്ങനെ എടുക്കണം എന്ന് പറയുന്നുണ്ട്