വീടിന്‍റെ ദര്‍ശനം (Orientation of a house)

Поделиться
HTML-код
  • Опубликовано: 20 окт 2024
  • വീടിന്‍റെ ദര്‍ശനം (Orientation of a house) #vastu #vastutips #vastushastra

Комментарии • 14

  • @premavijayan3224
    @premavijayan3224 Год назад +2

    വടക്കിനി ശാലയുടെ ദർശനം തെക്കോട്ടു വരും 👍🙏

  • @pranavvijay6093
    @pranavvijay6093 10 месяцев назад +1

    Good informative vedio 👍

  • @anamikanair9004
    @anamikanair9004 10 месяцев назад +2

    തെക്ക് ഭാഗം road ആണു, വീടിൻ്റെ പ്രധാന വാതിൽ , മൂത്താശാരി പൂജിച്ചു വച്ചത് തെക്ക് കിഴക്ക് ഭാഗത്തു ആണ്, ഇതു അത്യുത്തമം തന്നെ അല്ലേ

    • @sthapatyatantram
      @sthapatyatantram  10 месяцев назад

      പ്രധാനവാതിൽ നൽകുന്നതിന്റെ സ്ഥാനങ്ങളേപ്പറ്റി അടുത്ത് തന്നെ ഒരു വീഡിയൊ ചെയ്യാം..👍

  • @sivasudheer5905
    @sivasudheer5905 4 месяца назад +1

    Sir താങ്കളെ ക്കൊണ്ട് എന്റെ വീട് ഒന്ന് വാസ്തു നോക്കാൻ എന്ത് ചെയ്യണം

  • @krishnabhadrakrishnabhadra4978
    @krishnabhadrakrishnabhadra4978 7 месяцев назад +1

    നമസ്കാരം
    5 സെന്റ് പ്ലോട്ട് സമചതുരം അതിന്റെ frontil 2.5 സെന്റ് ദീർക്കചതുരം. അങ്ങനെ L shape
    രണ്ടു പ്ലോട്ട് ചേർത്തു വീടുവെക്കുന്നതിൽ കുഴപ്പം ഉണ്ടോ. ഒരു വസ്തു കാണിച്ചപ്പോൾ രണ്ടുംചേർത്തുവെക്കരുത്
    മുന്നിലെ 2.5സെന്റ് വെറുതെ ഇട്ടിട്ട് ബാക്കിൽ വീടുവെക്കാൻ പറഞ്ഞു
    മറ്റൊരാൾ നോക്കിട് പരഞ്ഞു sitout and ഹാൾ കുറച്ചും frontil പണികൾ കൊഴപo ഇല്ലെന്നു
    എന്ത് വേണം അറിയില്ല
    Plz reply

    • @sthapatyatantram
      @sthapatyatantram  7 месяцев назад

      പിറകിലുള്ള 5 സെന്റ് പ്ലോട്ടിൽ വീട് വെയ്ക്കുക.

  • @surabhiviju7034
    @surabhiviju7034 9 месяцев назад +1

    നമസ്കാരം സർ വീടിന്റെ വടക്ക് കിഴകുഭാഗത്തു underground water tank വരാമോ ഒരു മറുപടി തരുമോ

    • @sthapatyatantram
      @sthapatyatantram  9 месяцев назад

      വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് undeground water tank നിർമ്മിക്കാം.👍👍

    • @surabhiviju7034
      @surabhiviju7034 9 месяцев назад +1

      @@sthapatyatantram നന്ദി സാർ. ഒരു വാസ്തു നോക്കുന്ന ആൾ വീട്ടിൽ വന്നു നോക്കിയിട്ടു പറഞ്ഞു. വടക്ക് കിഴക്ക് ഭാഗത്തു നിന്ന് മാറ്റണം. ഇല്ലെകിൽ ഒരു പാട് അസുഖം ഉണ്ടാവുമെന്ന്. 🙏

    • @sthapatyatantram
      @sthapatyatantram  9 месяцев назад

      @surabhiviju7034 വടക്ക് കിഴക്ക് മീനംരാശി കുംഭംരാശി ജലാശയങ്ങൾക്ക് പറയുന്ന സ്ഥാനമാണ്..കിണർ കുളം മുതലായവ ഈ ഭാഗത്ത് നൽകാം..