Sthapatya Tantram
Sthapatya Tantram
  • Видео 94
  • Просмотров 49 217

Видео

Units of Time
Просмотров 1564 месяца назад
English(India) subtitle available Units Of Time please also watch ruclips.net/video/CE99Gke54XM/видео.htmlsi=2SPbKBU64YnmR8_h ruclips.net/video/UUrmeI6wn2o/видео.htmlsi=rK4Q1VOYN0zrrDD1 This channel intend to share the knowledge of ancient Indian architecture through explanation of various canonical texts. The topics related to this are, vastu shastra, astrology, tantras, puranas, agamas and ot...
നായർ വംശം
Просмотров 1845 месяцев назад
കേരളക്കരയെ നാഗങ്ങളുടെ ഇഷ്ടഭൂമിയാക്കിയ ജീമൂതവാഹനന്റെ പരോപകാരത്തിന്റെ കഥ...#story #viral #trending this is a story of ancient king of kerala region whose selfless sacrifice made him a worthy king. the story deals with the origin of nair caste in kerala with reasonable information about the history and culture of the place. This channel intend to share the knowledge of ancient Indian architecture ...
ഈ മാസങ്ങളില്‍ വീട് പണി തുടങ്ങിയാല്‍ കുടുംബവുമൊത്ത് ഐശ്വര്യത്തോടെ ജീവിക്കാം. #trending #viral
Просмотров 7685 месяцев назад
ഈ മാസങ്ങളില്‍ വീട് പണി തുടങ്ങിയാല്‍ കുടുംബവുമൊത്ത് ഐശ്വര്യത്തോടെ ജീവിക്കാം. #trending #viral
Mayamatam - 10.3 Nagaralakshanam. നഗരനാമങ്ങള്‍ അവയുടെ പ്രത്യേകതകള്‍ #vastu #vastutips #vastushastra
Просмотров 396 месяцев назад
നഗരമോ ? പുരമോ ? പത്തനമോ ? #vastu #vastutips #vastushastra Mayamatam 10.3 - Nagaralakshanam ഗ്രാമാംഗസ്ഥാനങ്ങള്‍ Communities in a village ruclips.net/video/uEfkD6Ex-sM/видео.html @sthapatyatantram
വിളക്ക് അന്‍പൊലി - പൂഴിക്കാട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം #religion #viral #trending #new
Просмотров 2627 месяцев назад
പന്തളം, പൂഴിക്കാട്, ശ്രീ ധര്‍മ്മശാസ്താക്ഷേത്രത്തില്‍ പറയ്ക്ക് എഴുന്നള്ളത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് നടന്ന വിളക്ക് അന്‍പൊലി #religion #viral #trending #new
Ayodhya : अयोध्या - सुवर्णखनी #religion #story #viral #new #trending
Просмотров 327 месяцев назад
Ayodhya : अयोध्या - सुवर्णखनी #religion #story #viral #new #trending
Ayodhya _ 3. Shree Ram Janma Bhumi /(ശ്രീരാമജന്മഭൂമി)
Просмотров 1847 месяцев назад
Ayodhya _ 3. Shree Ram Janma Bhumi /(ശ്രീരാമജന്മഭൂമി) #ayodhya #ayodhyarammandir #vastu #vastutips #vastushastra #viral #trending Ayodhya _ 1. Sahasradhara /(സഹസ്രധാര) ruclips.net/video/vCW2SU-JCLM/видео.html Ayodhya _ 2. Swarnakhani /(സ്വര്‍ണ്ണഖനി) ruclips.net/video/rBVZOaZh1vc/видео.html
Ayodhya _ 2. Swarnakhani (സ്വര്‍ണ്ണഖനി)
Просмотров 2507 месяцев назад
Ayodhya _ 2. Swarnakhani (സ്വര്‍ണ്ണഖനി) #ayodhya #ayodhyarammandir #vastushastra #viral #challenge #dance #music #trending #fun
Ayodhya _ 1. Sahasradhara (സഹസ്രധാര)
Просмотров 1367 месяцев назад
Ayodhya _ 1. Sahasradhara (സഹസ്രധാര) #ayodhya #vastu #entertainment #viral #music #trending #ayodhyarammandir
വാസ്തുശാസ്ത്രം അനുസരിച്ച് പ്രധാനവാതിലിന്‍റെ സ്ഥാനം/Position of Main Door
Просмотров 1,9 тыс.8 месяцев назад
വാസ്തുശാസ്ത്രം അനുസരിച്ച് പ്രധാനവാതിലിന്‍റെ സ്ഥാനം/Position of Main Door #vastu #vastutips #vastushastra #funny #entertainment #comedy #viral #challenge #dance #music #trending #shortvideo #fun 32 വിധം പദവിന്യാസം ഭാഗം - 3 ruclips.net/video/4nBxgFuFhIA/видео.html 32 വിധം പദവിന്യാസം ഭാഗം - 2 ruclips.net/video/8014sKdlDDM/видео.html 32 വിധം പദവിന്യാസം ഭാഗം - 1 ruclips.net/video/zO4MEo9ywXA/видео.html
Happy New Year 2024
Просмотров 388 месяцев назад
Happy New Year 2024 #vastu #vastutips #vastushastra #funny #entertainment #comedy #viral #challenge #dance #music #trending #shortvideo #fun
Mayamatam - 10.2 Nagaralakshanam - Kottamathil (കോട്ടമതില്‍)
Просмотров 1918 месяцев назад
Mayamatam 10.2 - Nagaralakshanam - Kottamathil (കോട്ടമതില്‍) #vastu #vastutips #vastushastra #funny #entertainment #comedy #viral #challenge #dance #music #trending #shortvideo #fun
നിള ഒഴുകിയ കഥ (Story of River Nila)
Просмотров 1169 месяцев назад
നിള ഒഴുകിയ കഥ (Story of River Nila) #vastu #vastutips #vastushastra #funny #entertainment #comedy #viral #challenge #dance #music #trending #shortvideo #fun
വാസ്തുനാഗം/VastuNag
Просмотров 4819 месяцев назад
വാസ്തുനാഗം/VastuNag #vastu #vastutips #vastushastra #funny #entertainment #comedy #viral #challenge #dance #music #trending #shortvideo #fun
ഗേറ്റിന്റെ സ്ഥാനം #vastu #vastutips #vastushastra
Просмотров 12 тыс.10 месяцев назад
ഗേറ്റിന്റെ സ്ഥാനം #vastu #vastutips #vastushastra
Pratikalpa प्रतिकल्प പ്രതികല്പം
Просмотров 14110 месяцев назад
Pratikalpa प्रतिकल्प പ്രതികല്പം
Ujjain ഉജ്ജയിനി #shorts #short #shortsfeed
Просмотров 4311 месяцев назад
Ujjain ഉജ്ജയിനി #shorts #short #shortsfeed
The lost Treasure of Angkor Wat
Просмотров 4011 месяцев назад
The lost Treasure of Angkor Wat
21 Heavens (21 സ്വര്‍ഗ്ഗങ്ങള്‍)
Просмотров 7211 месяцев назад
21 Heavens (21 സ്വര്‍ഗ്ഗങ്ങള്‍)
Mayamatam - 10.1 Nagaralakshanam. നഗരങ്ങളുടെ അളവുകള്‍
Просмотров 10811 месяцев назад
Mayamatam - 10.1 Nagaralakshanam. നഗരങ്ങളുടെ അളവുകള്‍
Thuban : The Pole star
Просмотров 47411 месяцев назад
Thuban : The Pole star
पञ्चायतन पूजा (Panchayatan Puja)
Просмотров 8911 месяцев назад
पञ्चायतन पूजा (Panchayatan Puja)
പഞ്ചായതന പൂജ പൂര്‍ണ്ണ ഫലപ്രാപ്തിക്ക് Panchayatan Puja
Просмотров 139Год назад
പഞ്ചായതന പൂജ പൂര്‍ണ്ണ ഫലപ്രാപ്തിക്ക് Panchayatan Puja
ആദ്യമുണ്ടായത് പരശുരാമനോ അതോ കേരളമോ?
Просмотров 268Год назад
ആദ്യമുണ്ടായത് പരശുരാമനോ അതോ കേരളമോ?
വീടിന്‍റെ ദര്‍ശനം (Orientation of a house)
Просмотров 1,9 тыс.Год назад
വീടിന്‍റെ ദര്‍ശനം (Orientation of a house)
വീടിന്‍റെ ചുറ്റ് നല്ല കണക്കാണോ ?
Просмотров 3,8 тыс.Год назад
വീടിന്‍റെ ചുറ്റ് നല്ല കണക്കാണോ ?
Mayamatam - 9.7 GarbhaVinyasa/ ഗര്‍ഭവിന്യാസം
Просмотров 217Год назад
Mayamatam - 9.7 GarbhaVinyasa/ ഗര്‍ഭവിന്യാസം
മനുഷ്യാലയചന്ദ്രിക അധ്യായം 1 (Manushyalayachandrika Chapter 1)
Просмотров 543Год назад
മനുഷ്യാലയചന്ദ്രിക അധ്യായം 1 (Manushyalayachandrika Chapter 1)
പാടലീപുത്രം Pataliputra
Просмотров 73Год назад
പാടലീപുത്രം Pataliputra

Комментарии

  • @mathewabraham2616
    @mathewabraham2616 День назад

    പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ തെക്ക് പടിഞ്ഞാറ് 50 അടി അകലത്തിൽ വറ്റാത്ത കിണർ ഉണ്ട്. ആ കിണറ്റിൽ നിന്നും സഹോദരങ്ങളും വെള്ളം എടുക്കുന്നു. വീതം വെച്ചപ്പോൾ ആ കിണർ എന്റെ ഭാഗത്തിൽ ആയി. അത് അവിടെ നിർത്തിയാൽ ദോഷം ആണോ. അവിടെ കൈയാല കെട്ടി പൊക്കിയാൽ മതിയാകുമോ. (2) പടിഞ്ഞാറ് ദർശനം ഉള്ള ഈ വീടിന്റെ Gate വേണ്ടത് തേക്കു പടിഞ്ഞാറ് ആണോ. (3) പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ Outside ൽ കൂടി staircase നു പറ്റിയ അനുയോജ്യം സ്ഥലം ഏതാണ്...

  • @damodaranp7605
    @damodaranp7605 2 месяца назад

    Too good...

  • @SudhirN-jc6dx
    @SudhirN-jc6dx 2 месяца назад

    Thank you for sharing

  • @manuprathapmanuprathap4191
    @manuprathapmanuprathap4191 2 месяца назад

    🙏❤️🙏🧡🙏💛🙏💚🙏💙🙏💜🙏

  • @user-bd5sv9nf1d
    @user-bd5sv9nf1d 2 месяца назад

    ❤❤

  • @sivasudheer5905
    @sivasudheer5905 3 месяца назад

    Sir താങ്കളെ ക്കൊണ്ട് എന്റെ വീട് ഒന്ന് വാസ്തു നോക്കാൻ എന്ത് ചെയ്യണം

  • @sivasudheer5905
    @sivasudheer5905 3 месяца назад

    Sir onlie consultation ചെയ്യുമോ

  • @Anilkumar_Pattanakkad
    @Anilkumar_Pattanakkad 3 месяца назад

    ❤❤❤

  • @ajayakumar2025
    @ajayakumar2025 4 месяца назад

    വളരെ നന്ന് അഭിനന്ദനങ്ങൾ

  • @ajayakumar2025
    @ajayakumar2025 4 месяца назад

    അഭിനന്ദനങ്ങൾ🙏

  • @ajayakumar2025
    @ajayakumar2025 4 месяца назад

    വളരെ നല്ല സാവധനവും സൗമ്യവുമായ അവധരണം അഭിനന്ദനങ്ങൾ🙏

  • @ajayakumar2025
    @ajayakumar2025 4 месяца назад

    ഞാൻ വളരെയധികം വാസ്തുബന്ധമായ ചാനൽ അവതരണം ശ്രദ്ധി ക്കാറുണ്ട് താങ്കളുടെ സാവധാനമുള്ള നല്ല അവധരണ ശൈലി വളരെ ഇഷ്ടപ്പെട്ടു അഭിനന്ദനങ്ങൾ🙏

  • @rajalekshmib808
    @rajalekshmib808 5 месяцев назад

  • @rajalekshmib808
    @rajalekshmib808 5 месяцев назад

  • @rajalekshmib808
    @rajalekshmib808 5 месяцев назад

  • @rajalekshmib808
    @rajalekshmib808 5 месяцев назад

  • @rajalekshmib808
    @rajalekshmib808 5 месяцев назад

  • @rajalekshmib808
    @rajalekshmib808 5 месяцев назад

  • @rajalekshmib808
    @rajalekshmib808 5 месяцев назад

  • @krishnabhadrakrishnabhadra4978
    @krishnabhadrakrishnabhadra4978 5 месяцев назад

    നമസ്കാരം 5 സെന്റ് പ്ലോട്ട് സമചതുരം അതിന്റെ frontil 2.5 സെന്റ് ദീർക്കചതുരം. അങ്ങനെ L shape രണ്ടു പ്ലോട്ട് ചേർത്തു വീടുവെക്കുന്നതിൽ കുഴപ്പം ഉണ്ടോ. ഒരു വസ്തു കാണിച്ചപ്പോൾ രണ്ടുംചേർത്തുവെക്കരുത് മുന്നിലെ 2.5സെന്റ് വെറുതെ ഇട്ടിട്ട് ബാക്കിൽ വീടുവെക്കാൻ പറഞ്ഞു മറ്റൊരാൾ നോക്കിട് പരഞ്ഞു sitout and ഹാൾ കുറച്ചും frontil പണികൾ കൊഴപo ഇല്ലെന്നു എന്ത് വേണം അറിയില്ല Plz reply

    • @sthapatyatantram
      @sthapatyatantram 5 месяцев назад

      പിറകിലുള്ള 5 സെന്റ് പ്ലോട്ടിൽ വീട് വെയ്ക്കുക.

  • @sathyanmadavath463
    @sathyanmadavath463 5 месяцев назад

    സർ തറയാണോ ചുറ്റ് അതോ ഭിത്തി പുറമാണോ കണക്കാക്കെണ്ടത്

    • @sthapatyatantram
      @sthapatyatantram 5 месяцев назад

      വീടുകൾക്ക് ഭിത്തിപ്പുറം ചുറ്റ് നല്ല കണക്ക് എടുക്കണം..തറചുറ്റ് മരണച്ചുറ്റാകാതെയും നോക്കണം..

    • @sathyanmadavath463
      @sathyanmadavath463 5 месяцев назад

      @@sthapatyatantram നന്ദി സാര

  • @rajalekshmib808
    @rajalekshmib808 5 месяцев назад

    ❤❤❤❤❤

  • @AnithaRajPillai-rk7ed
    @AnithaRajPillai-rk7ed 6 месяцев назад

    👍❤❤

  • @user-bd5sv9nf1d
    @user-bd5sv9nf1d 6 месяцев назад

  • @remyakrishnan5589
    @remyakrishnan5589 6 месяцев назад

    ❤❤❤

  • @rajalekshmib808
    @rajalekshmib808 6 месяцев назад

    ❤❤❤❤❤❤❤

  • @babuthomaskk6067
    @babuthomaskk6067 6 месяцев назад

    ചുറ്റളവ് പദയോനി വരുത്തുമ്പോൾ മരണത്തിൽ വരുന്ന കണക്ക് എടുക്കുമോ ഒരു വശം 1266 cm എടുക്കുമെന്ന് പറയുന്നു ശരിയാണോ 70 കോൽ 8 അം വീട് ചുറ്റളവ് 63 കോൽ

    • @sthapatyatantram
      @sthapatyatantram 6 месяцев назад

      ചോദ്യം വ്യക്തമായില്ല

    • @babuthomaskk6067
      @babuthomaskk6067 6 месяцев назад

      @@sthapatyatantram വീതി 1002 ഇതിന്റെ പദയോനിക്കണക്ക് 55 കോൽ 16 അം , ബാല്യം മുൻപ് പറഞ്ഞത് നീളം അതിന്റെ പദയോനി ചീറ്റ് 70_8അം മരണം ആകെ ചീറ്റ് 63കോൽ യൗവ്വനം ഇതിലെ ദീർഘ വഇസ്തആരങ്ങൾ പദയോനിക്കണക്ക് എടുക്കുമ്പോൾ മരണത്തിലുള്ള ത് എടുക്കാമോ

    • @sthapatyatantram
      @sthapatyatantram 6 месяцев назад

      @babuthomaskk6067 എടുക്കാം

    • @babuthomaskk6067
      @babuthomaskk6067 6 месяцев назад

      @@sthapatyatantram നന്ദി പ്രണാമം

  • @anilkumarthankappan4922
    @anilkumarthankappan4922 6 месяцев назад

    🙏 നമസ്തേ 🙏, വടക്കു ദർശനം ഉള്ള വീട്ടിലെ ഗേറ്റ് സ്ഥാനം പറഞ്ഞുതരുമോ, ഇപ്പോൾ മെയിൻ ഡോർ നേരയാണ്, 🙏

    • @sthapatyatantram
      @sthapatyatantram 6 месяцев назад

      Frontageനെ 9 ആയി ഭാഗിക്കുക..ഇതിൽ ഒരു ഭാഗം ഒരു പദം.. അതിൽ വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങുന്നതിന്റെ വലത് ഭാഗത്ത് 5 പദങ്ങളും, ഇടത് ഭാഗത്ത് മൂന്ന് പദങ്ങളും ഒഴിവാക്കി ലഭിക്കുന്ന പദം സ്വീകരിക്കുക. അത് തികയാതെ വരുന്ന പക്ഷം വീഡിയോയിൽ ഉപദ്വാരത്തിനും ജലമാർഗ്ഗത്തിനും പറയുന്ന പദങ്ങൾ ചേർത്ത് സ്വീകരിക്കാം

  • @amminikutty9857
    @amminikutty9857 7 месяцев назад

    94:64 എന്നത് പിന്നീട് 98: 16 എന്നത് കിട്ടുന്നത് എങ്ങനെ എന്ന് പറയാമോ

    • @sthapatyatantram
      @sthapatyatantram 7 месяцев назад

      96:64 എന്നത് 98:16 എന്ന് കിട്ടും. 64 അംഗുലം എന്നത്, 2 കോൽ 16 അംഗുലം വരും, അപ്പോൾ 96+(2-16)=98 കോൽ 16 അംഗുലം

    • @amminikutty9857
      @amminikutty9857 7 месяцев назад

      Ok,,, Thanku sr

  • @sreekumar9060
    @sreekumar9060 7 месяцев назад

    നന്ദി നേരിൽ കണ്ടതിന് തുല്യമായ അനുഭവം തന്നെ🙏🙏🙏🙏🙏

  • @AnithaRajPillai-rk7ed
    @AnithaRajPillai-rk7ed 7 месяцев назад

    Swamiye saranam Ayyappa 🙏🙏🙏

  • @rajendranpillai7150
    @rajendranpillai7150 7 месяцев назад

    "Swamiye Saranam Ayyappa" 🙏🏻🙏🏻🙏🏻

  • @babuthomaskk6067
    @babuthomaskk6067 7 месяцев назад

    അഞ്ച് സെൻറ് വീട് പന്ത്രണ്ടു അടി ഗേറ്റ് എങ്ങനെ വയ്ക്കും

    • @rajendranpillai7150
      @rajendranpillai7150 7 месяцев назад

      സാധാരണ ഗേറ്റിന്റെ വീതി 14 അടിയാണ് കൊടുക്കാറുള്ളത്. ഇല്ലായെങ്കിൽ കാറും ലോറിയുമൊക്ക എങ്ങനെ വീട്ടിലേയ്ക്ക് കയറും.?

    • @sthapatyatantram
      @sthapatyatantram 6 месяцев назад

      വീഡിയോ മുഴുവൻ കാണു..അതിൽ ചെറിയ വസ്തുക്കളിലെ സ്ഥാനം എങ്ങനെ എടുക്കണം എന്ന് പറയുന്നുണ്ട്

  • @sreekumar9060
    @sreekumar9060 7 месяцев назад

    നല്ല അറിവിന് നന്ദി

  • @kunjatta4465
    @kunjatta4465 7 месяцев назад

    🙏🙏🙏നമസ്കാരം സർ.. ഗൂഗിൾ മാപ് ഉപയോഗിച്ചുള്ള വിശദീകരണം നന്നായി 🙏🙏ചില ക്ഷേത്രങ്ങൾക് ഒരു മേൽക്കൂരയക്ക് കീഴെ , കാഴ്ച്ചയിൽ ഒരു പോലെ തോനിക്കുന്ന ഇരട്ട ശ്രീക്കോവിലുകളും കാണാം..അപ്പോൾ മധ്യസൂത്രത്തിൽ ഭിത്തി വന്നു മർമ പീഡ ഉണ്ടാകില്ലേ...

    • @sthapatyatantram
      @sthapatyatantram 7 месяцев назад

      മധ്യസൂത്രം വേധിക്കുന്നതിനെ സൂത്രവേധം എന്ന് പറയുന്നു..മർമ്മവേധം മർമ്മത്തിന് വേധമുണ്ടാകുന്നതാണ്..വേധം ഉണ്ടാകുന്നത് രണ്ട് വസ്തുക്കളുടെ മധ്യങ്ങൾ കൂട്ടിമുട്ടുമ്പോൾ ആണ്. മധ്യസൂത്രത്തിന് വേധമുണ്ടാകണമെങ്കിൽ മധ്യസൂത്രത്തിൽകൂടി ഭിത്തിമധ്യം വരണം. ആ ശ്രീകോവിലുകൾക്ക് ഇടയിൽക്കൂടി മധ്യസൂത്രത്തിൽ ഭിത്തി വരാത്ത പക്ഷം വേധം വരുന്നില്ല..

  • @kunjatta4465
    @kunjatta4465 7 месяцев назад

    🙏🙏🙏🙏

  • @kunjatta4465
    @kunjatta4465 7 месяцев назад

    🙏🙏🙏🙏ഷഡാധാരം ആവശ്യമില്ലാത്ത ക്ഷേത്രങ്ങളുടെ ഫൌണ്ടേഷൻ മുഴുവനായും കല്ല് ഇട്ട് നിരത്തണോ അതോ വീടുകൾക് ഫൌണ്ടേഷൻ നൽകുന്നത് പോലെ ചെയ്ത് മണ്ണിട്ടാൽ മതിയോ???

    • @kunjatta4465
      @kunjatta4465 7 месяцев назад

      ഇത്തരം ക്ഷേത്രങ്ങൾക്കു ഫൌണ്ടേഷൻ പാദുക പുറത്തിന് സാമാന്തരമായിട്ടാണോ, അതോ പാദുക ചുറ്റിനു പുറത്തേക്കായി തള്ളിയാണോ ഫൌണ്ടേഷൻ നൽകുന്നത് 🙏🙏🙏

    • @sthapatyatantram
      @sthapatyatantram 7 месяцев назад

      മുഴുവനായിതന്നെ കല്ലിട്ട് നിരത്തണം

    • @sthapatyatantram
      @sthapatyatantram 7 месяцев назад

      അധിഷ്ഠാന പാദുകത്തിൽ നിന്നും പുറത്തേക്ക് തള്ളിയാണ് നല്കുന്നത്

    • @kunjatta4465
      @kunjatta4465 7 месяцев назад

      ഒരുപാട് നന്ദി സർ 🙏🙏🙏🙏🙏

  • @akinchanamadhavadasa8888
    @akinchanamadhavadasa8888 7 месяцев назад

    നമസ്‍തേ, രതീഷ്‌ ജി

  • @AnithaRajPillai-rk7ed
    @AnithaRajPillai-rk7ed 7 месяцев назад

    Super 👍❤

  • @surabhiviju7034
    @surabhiviju7034 8 месяцев назад

    നമസ്കാരം സർ വീടിന്റെ വടക്ക് കിഴകുഭാഗത്തു underground water tank വരാമോ ഒരു മറുപടി തരുമോ

    • @sthapatyatantram
      @sthapatyatantram 8 месяцев назад

      വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് undeground water tank നിർമ്മിക്കാം.👍👍

    • @surabhiviju7034
      @surabhiviju7034 8 месяцев назад

      @@sthapatyatantram നന്ദി സാർ. ഒരു വാസ്തു നോക്കുന്ന ആൾ വീട്ടിൽ വന്നു നോക്കിയിട്ടു പറഞ്ഞു. വടക്ക് കിഴക്ക് ഭാഗത്തു നിന്ന് മാറ്റണം. ഇല്ലെകിൽ ഒരു പാട് അസുഖം ഉണ്ടാവുമെന്ന്. 🙏

    • @sthapatyatantram
      @sthapatyatantram 8 месяцев назад

      @surabhiviju7034 വടക്ക് കിഴക്ക് മീനംരാശി കുംഭംരാശി ജലാശയങ്ങൾക്ക് പറയുന്ന സ്ഥാനമാണ്..കിണർ കുളം മുതലായവ ഈ ഭാഗത്ത് നൽകാം..

  • @Aswana-2088
    @Aswana-2088 8 месяцев назад

    തിരുമേനിയുടെ രീതിയിൽ പറയുന്നത് ഞങ്ങൾക്ക് തീരെ മനസ്സിലായില്ല

    • @sthapatyatantram
      @sthapatyatantram 8 месяцев назад

      എന്റെ രീതി എന്നൊരു രീതിയില്ല..ഏത് വിഷയമാണ് മനസ്സിലാകാത്തത്??

  • @sunilmyfavkumar4270
    @sunilmyfavkumar4270 8 месяцев назад

    ഒന്നും മനസിലായില്ല

    • @sthapatyatantram
      @sthapatyatantram 8 месяцев назад

      എന്താണ് മനസ്സിലാകാത്തത്?

  • @sunilmyfavkumar4270
    @sunilmyfavkumar4270 8 месяцев назад

    വടക്ക്,തെക്കു ദിശ എങ്ങനെ നിർണായിക്കും, സൂര്യന്റെ ദിശ or മഗ്‌നറ്റിക് direction ഏതാണ് ഫോളോ cheyyendathu

    • @sthapatyatantram
      @sthapatyatantram 8 месяцев назад

      വാസ്തുശാസ്ത്രം Magnetic directions follow ചെയ്യുന്നില്ല..സൂര്യനെ ആധാരമാക്കിയുള്ള ദിക്കാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്..അതിന്റെ വീഡിയൊ പ്രത്യേകം ചെയ്തിട്ടുണ്ട്.. ruclips.net/video/_IiyNYThHRQ/видео.htmlsi=N-8tXOAlQlp3fKaC

  • @Radhakrishnan-hn7fh
    @Radhakrishnan-hn7fh 8 месяцев назад

    അഭിനന്ദനങ്ങൾ.

  • @AnithaRajPillai-rk7ed
    @AnithaRajPillai-rk7ed 8 месяцев назад

    👍❤

  • @madhuc2619
    @madhuc2619 8 месяцев назад

    വടക്ക് മുഖമുള്ള വീടിന് കിഴക്ക് അഭിമുഖമായി പ്രധാന വാതിൽ വരുന്നത് ദോഷമുണ്ടോ മറുപടി തരാമോ,സ്റ്റീൽ വാതിലുകൾ അഭികംമ്യമാണോ.

    • @sthapatyatantram
      @sthapatyatantram 8 месяцев назад

      ആനുകാലികമായി ലഭ്യമാകുന്ന വസ്തുക്കള്‍ക്കൊണ്ട് നിര്‍മ്മിതിക്ക് പറയപ്പെടുന്ന ഉപയോഗം സാധിക്കുന്നുവെങ്കില്‍ ആ വസ്തുക്കള്‍ നിര്‍മ്മാണത്തിനു സ്വീകരിക്കുന്നതില്‍ ഒരു തെറ്റുമില്ല. സ്റ്റീല്‍ ഡോര്‍ സേഫ് ആണ്, കാണാന്‍ ഭംഗിയുള്ളതാണ്, സ്ട്രോങ്ങ്‌ ആണ്, ഏതു അളവിലും ഏതു ഷേപ്പിലും ലഭിക്കും എന്നൊക്കെ തോന്നുന്ന പക്ഷം അത് സ്വീകരിക്കുന്നതില്‍ ഒരു തെറ്റും ഇല്ല.

  • @rajendranpillai7150
    @rajendranpillai7150 8 месяцев назад

    Happy New Year.

  • @AnithaRajPillai-rk7ed
    @AnithaRajPillai-rk7ed 8 месяцев назад

    Happy new year ❤

  • @user-bd5sv9nf1d
    @user-bd5sv9nf1d 8 месяцев назад

  • @anishanishkt5284
    @anishanishkt5284 8 месяцев назад

    57 സർ ഇതിന്റെ ആയം, വ്യയം ഒന്നും പറയാമോ

    • @sthapatyatantram
      @sthapatyatantram 8 месяцев назад

      57കോൽ ചുറ്റ് 8ൽ പെരുക്കി 12ൽ ഭാഗിച്ചാൽ ഹരണഫലം 37 ശിഷ്ടം 12