ഒരു വീടിന്റെ വടക്കുഭാഗം വാസ്തു പരമായി എങ്ങിനെ ഉണ്ടാവണം SREERAM VASTHU CHANNEL.

Поделиться
HTML-код
  • Опубликовано: 4 окт 2024
  • PH -8281426626
    .
    .
    #vasthu #vastu #housewarming #international #malayalam #problems #problemsolving #vastushastra #vastutips #vastutipsforhome

Комментарии • 13

  • @Binoy-uc6jc
    @Binoy-uc6jc 3 месяца назад +5

    നിങ്ങളുടെ മാനസിക നില എങ്ങനെ ഉണ്ട്

  • @anishanishkt5284
    @anishanishkt5284 2 дня назад

    സർ തെക്ക് കിഴക്ക് അടുക്കള വരുമ്പോൾ അല്ലെങ്കിൽ അഗ്നികോണിൽ അടുക്കള വരുമ്പോൾ കിച്ചൻ സിംഗ് ലേ വെള്ളം അല്ലെങ്കിൽ പാത്രം കഴുകുന്ന വെള്ളം എങ്ങോട്ടാണ് കിഴക്കോട്ട് വിടുമോ തെക്കു സൈഡിലോട്ടു വിടുമോ? ഈ രണ്ടു സൈഡിലോട്ടു അല്ലാതെ നമ്മൾ എങ്ങോട്ട് വിടാൻ പറ്റും

  • @lightning-916
    @lightning-916 Месяц назад +1

    Oral paragum allam akam mattoral parayum padilla 2 allenkil 3 cent vasthu ullavar enthu cheyyum ithellam noki cheytha veedum vasthuvum olichu poyi allenkil idighu thanu 😢😢

  • @mathewabraham2616
    @mathewabraham2616 29 дней назад +1

    വീടിന്റെ തെക്ക് പടിഞ്ഞാറ് 50 അടി അകലത്തിൽ വറ്റാത്ത കിണർ ഉണ്ട്. അത് ദോഷം ആണോ.. അവിടെ കൈയാല കെട്ടി പൊക്കിയാൽ മതിയാകുമോ. വീടിന്റെ Gate തേക്കു പടിഞ്ഞാറ് ആണോ വേണ്ടത്.

  • @vlvasthuconsultancy3
    @vlvasthuconsultancy3 2 месяца назад +1

    Sir eppol poyal valya chelav varutela

  • @neerajas3296
    @neerajas3296 2 месяца назад

    Sir വടക്ക് പടിഞ്ഞാറ് മൂലയിൽ ലിവിങ് റൂം വരാമോ

  • @Mappilasongcollection
    @Mappilasongcollection Месяц назад

    വടക്ക് ദര്‍ശനം ആയി വരുമ്പോള്‍ അടുക്കള വടക്ക് കിഴക്ക് ആയി മുന്‍ ഭാഗത്ത് വരണം എന്ന് ഉണ്ടോ

    • @SreeramVasthuchannel
      @SreeramVasthuchannel  Месяц назад

      തെക്കു കിഴക്ക് വരണം

    • @mathewabraham2616
      @mathewabraham2616 29 дней назад +1

      വീടിന്റെ തെക്ക് പടിഞ്ഞാറ് 50 അടി അകലത്തിൽ വറ്റാത്ത കിണർ ഉണ്ട്. അത് ദോഷം ആണോ.. അവിടെ കൈയാല കെട്ടി പൊക്കിയാൽ മതിയാകുമോ.

  • @josephchandy164
    @josephchandy164 27 дней назад

    പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയല്ലേ! താങ്കൾ പറയുന്ന പ്രകാരം അടുക്കള ബാത്റൂം കട്ടിള ജനൽ ഒന്നും വീടിനു ഒരു ഭാഗത്തും ഉണ്ടാക്കാനോ വക്കാനോ പാടില്ല ! പിന്നെ എവിടെ ഇതൊക്കെ സ്ഥാപിക്കും?

  • @shylendrankizhur7855
    @shylendrankizhur7855 Месяц назад

    എയ് മച്ചാ താങ്കൾ മറ്റുള്ളവരുടെ വിഡിയോ കണ്ടിട്ടാണ് പറയുന്നത്.
    താങ്കൾ പഠി.ച്ചിട്ട് പറയുന്നതെല്ലാ.

  • @anishanishkt5284
    @anishanishkt5284 2 дня назад

    സർ തെക്ക് കിഴക്ക് അടുക്കള വരുമ്പോൾ അല്ലെങ്കിൽ അഗ്നികോണിൽ അടുക്കള വരുമ്പോൾ കിച്ചൻ സിംഗ് ലേ വെള്ളം അല്ലെങ്കിൽ പാത്രം കഴുകുന്ന വെള്ളം എങ്ങോട്ടാണ് കിഴക്കോട്ട് വിടുമോ തെക്കു സൈഡിലോട്ടു വിടുമോ? ഈ രണ്ടു സൈഡിലോട്ടു അല്ലാതെ നമ്മൾ എങ്ങോട്ട് വിടാൻ പറ്റും