വീടിന്റെ പ്രധാനവാതിൽ ഇങ്ങനെ വന്നാൽ ഐശ്വര്യം വന്നു നിറയും |ഡോ.കെ.മുരളീധരൻ നായർ | വാസ്തു ആചാര്യ EPI 95

Поделиться
HTML-код
  • Опубликовано: 16 май 2022
  • #Main_door#പ്രധാനവാതിൽ

Комментарии • 32

  • @murukeshgopinath9077
    @murukeshgopinath9077 2 года назад +4

    ഉപകാരപ്രദം 🙏

  • @rsadasivannair72
    @rsadasivannair72 2 года назад +2

    Namaste Sir, Nice information 👍 👍 👍

  • @unnikrishnangp
    @unnikrishnangp 2 года назад +1

    Namaste 🙏👋🙏 sir

  • @rajeswarisreekumar4507
    @rajeswarisreekumar4507 Год назад +2

    നമസ്കാരം സാർ 🙏🏻

  • @ambutvlm
    @ambutvlm 2 года назад +3

    🙏

  • @sunilkumarv8179
    @sunilkumarv8179 Год назад

    മേടം വളരെ beautiful ആണല്ലോ

  • @beenavr1369
    @beenavr1369 2 года назад +2

    🙏🙏🙏

  • @ramshidapklm6432
    @ramshidapklm6432 Год назад

    Open sit out nu 2 sidilumayi step complete ayikondakan pattumo, sir veedu work nadannukondirikannu so please replay

  • @sreerag2621
    @sreerag2621 2 года назад +1

    Sar കാര്യങ്ങൾ വളരെ സത്യസന്ധമായി പറഞ്ഞു തരുന്നു ആളുകളെ ഭയപ്പെടുത്താതെ.ഈശ്വരൻ ദീർഗായുസ്സു നൽകട്ടെ🙏🙏🙏

  • @SN-xo3vv
    @SN-xo3vv Год назад

    Thattum puram or attic flooril can we have windows at the corners

  • @devadaspc1086
    @devadaspc1086 Год назад

    🙏🙏🙏🙏🙏❣️❤️❤️

  • @ambilypa721
    @ambilypa721 Год назад

    Main door nte nere frontil chedikal vekunnathu kuzhapamano

  • @aiwinraj1585
    @aiwinraj1585 Месяц назад

    I wanted to directly speak to about it to you .. we were making a new house

  • @kkk20888
    @kkk20888 2 года назад +2

    സാർ 90/90 വെച്ചു രണ്ടു ഡോർ main door ഇനു വെക്കാൻ പറ്റുമോ

  • @jayakumarnair8079
    @jayakumarnair8079 2 года назад +1

    Sir, വടക്ക് ദർശനമുള്ള വീടിന്റെ വടക്ക് കിഴക്ക് മൂലക്ക് dinning Room വരുന്നത് കുഴപ്പമുണ്ടോ?
    ജയകുമാർ

  • @user-co5yg2nn3f
    @user-co5yg2nn3f 3 месяца назад

    Double door ന്റെ സൂത്രാട്ടി ഏത് വശത്താണ് വെക്കേണ്ടത്.

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 2 года назад

    നമസ്തേ സർ

  • @santhakumarik8695
    @santhakumarik8695 Год назад

    സർ പ്രധാന വാതിലിന്റെ നേരേ കക്കുസിന്റെ വാതിൽ വരുന്നത് ദോഷമാണോ

  • @suryarajeev8838
    @suryarajeev8838 Год назад

    കന്നിമാസത്തിൽ കട്ട് ലവയ്ക്കുമോ ?

  • @maneshkallada7099
    @maneshkallada7099 Год назад +3

    ആ മാഡത്തിന്റെ തലയിട്ട് ഉള്ള ചലനം വീഡിയോയിക്കു പറ്റിയതല്ല 🥹

    • @latheeflathi9796
      @latheeflathi9796 2 месяца назад +1

      പോട്ടെ, സാരമില്ല കുട്ടാ !

  • @Shajumon1971
    @Shajumon1971 2 года назад

    സത്യമാണ് പറഞ്ഞത് ജന്നലുകൾ തുറന്നിടന്നവർ വളരെ കുറവാണ് അടച്ചുപൂട്ടി പകലു പോലും light ഉപയോഗിക്കുന്നു , ഇവർ നിരത്തുന്ന കാരണങ്ങൾ കേൾക്കണോ -പൊടി , പ്രാണി, ശബ്ദം, പുറത്തുള്ളവർ കാണും (Privacy) അകത്തിട്ടിരിക്കുന്ന വിലപിടിപ്പുള്ള സാധനങ്ങൾ കേടാകും , അങ്ങനെ വളരെയധികം പ്രശ്നങ്ങൾ .

    • @sandhoshyes1112
      @sandhoshyes1112 Год назад +1

      ആശാരിമാരെക്കെ തോറ്റുപോകുമല്ലോ

  • @rithurajyathuraj4359
    @rithurajyathuraj4359 Год назад

    സർ
    ഒരു വീടിന്റെ പ്രധാന വാതിലിനു നേരെ മറ്റൊരു വീടിന്റെ പ്രധാന വാതിൽ വന്നാൽ ദോഷമാണോ

    • @saralakrishnan5202
      @saralakrishnan5202 Год назад

      എനിക്കും അറിയണം മുൻവശത്തൊരു വീട് നേരെ ഇങ്ങോട്ട് നോക്കിയിരിക്കുന്നു..അവിടെ താമസമില്ല

  • @avittam
    @avittam Год назад

    ഇരട്ട പടി പാടില്ല എന്നാണല്ലോ കേട്ടത്.

  • @kozhimannilabrahamvarughes6816
    @kozhimannilabrahamvarughes6816 Год назад +1

    വീടിന്റ് അകത്തേക്ക് കയറുന്നതിനു എത്ര സ്റ്റെപ് വെക്കണം. അത് ഇരട്ട സംഗ്യ ആണോ, ഒറ്റ സംഗ്യ ആണോ വേണ്ടത്.എന്റെ വീടിന് മൂന്നു സ്റ്റെപ്പാണ് വച്ചിരിക്കുന്നത്. ഇത് ഒന്ന് മനസിലാക്കിത്തരുമോ.

    • @avittam
      @avittam Год назад

      ഇരട്ട പാടില്ല.
      1 വരവ്
      2 ചെലവ്
      3 വരവ്.
      ഈ ക്രമ ത്തിൽ ആണ് കാൽ ചുവടുകൾ വരേണ്ടത്. വരവിൽ തുടങ്ങി വരവിൽ അവസാനിക്കുന്നു.ഇങ്ങനെ ആണ് എനിക്ക് കിട്ടിയ അറിവ്.

    • @saralakrishnan5202
      @saralakrishnan5202 Год назад

      ലാഭം നഷ്ടം ലാഭം.... ഇങ്ങനെയും പറയും..

  • @deepasree7931
    @deepasree7931 2 года назад

    🙏