Lyrics🎶 കവിൾ ആപ്പിളൊത്തവര് മിഴി കോട്ടിയോത്തവര് (2) കളി ചീട്ടുകുത്തിലെ ഫോട്ടം പോലെത്തെ കൂട്ടരെത്തിയെടാ (2) പണ്ട് പറങ്കി കപ്പലിൽ പട കൂട്ടി വന്നവര് (2) പട പാടെ വിട്ടിട്ടു മറിയം മുക്കിന്റെ മടിയിൽ തങ്ങിയെടാ (2) ഓഓഓഓ... ഓഓ.. കവിൾ ആപ്പിളൊത്തവര് മിഴി കോട്ടിയോത്തവര് (2) കളി ചീട്ടുകുത്തിലെ ഫോട്ടം പോലെത്തെ കൂട്ടരെത്തിയെടാ... അക്കരക്ക് തോട്ട വെച്ച സായിപ്പ് പടക്ക് പേരുകേട്ട സായിപ്പ് തുപ്പാക്കി താഴെവെച്ചതാരുടെ കയ്യൂക്കിൻ മുമ്പില്ലല്ലോ ജോസപ്പേ തിളക്കമുള്ള സ്വർണമീനുകൾ... മീനുകൾ തുടിച്ചുതുള്ളിടുന്നോരാഴിപോൽ..ആഴിപോൽ കിനാക്കൾ നീന്തിടുന്ന കണ്ണുമായ് ഒരുത്തി നിന്നിടുന്നു മോസസെ കടലിന്റെ കണ്ണാണ് കറുകറുത്ത മുത്താണ് അവൾ കണവൻ വരുന്ന വരവും തിരഞ്ഞു നിന്ന നിപ്പാണ് കടകണ്ണു കണ്ടാവാം ചിരി ചേല് കണ്ടാവാം ആ പറങ്കിതലവൻ ഉയിരുക്കുളിരായി നിന്നതെന്താണ് കഥ അവനറിഞ്ഞില്ല മതിമയങ്ങി നിന്നല്ലോ മനക്കോട്ടകൊണ്ടി കടപ്പുറത്തു കോട്ട വെച്ചല്ലോ ഓഓഓഓ .. ഓഓ.. ചുവന്ന മീശവെച്ച സായിപ്പിൻ പതഞ്ഞ വീഞ്ഞ് കട്ട് മോന്തുവാൻ ഒരിക്കൽ വാതുവെച്ച് രാത്രിയിൽ ഒരാൾ ചെന്ന് കേറി ജോസപ്പേ അകത്തു ചെന്ന് കണ്ട കാഴ്ചയിൽ.. ഓ.. കുടിച്ച കള്ളിറങ്ങി അന്നവൻ.. ആ.. കിഴക്ക് വെള്ളകീറുവോളവും മിഴിച്ചു നിന്നുപോയി മോസസേ വൈൻ തിരഞ്ഞ ചങ്ങാതി അന്ന് കണ്ടതെന്താണ് അത് മയങ്ങി ഇറക്കി ലഹരി പകരും വേറെയൊന്നാണ് വെളുവെളുത്ത പെണ്ണിന്റെ തുടുതുടുത്ത മെയ്യാണ് അഴകൊഴുകി ഉറങ്ങി കിടക്കുമോരുമതാമ കണ്ണാണ് തരി പിന്നെ നിന്നില്ല അവൻ കോളടിച്ചല്ലോ മുതൽ കട്ടിലോടെ കട്ടെടുത്തി നാട് വിട്ടല്ലോ ഓഓഓ.. ഓഓ.. -❤️
Instagram reels kandu vannever ondo ann poley 😌😅
Unde😂😊😊
Ys da😂
😄👍
Ond ond😂
Onduuuuu😂
2:19 ഒരു രക്ഷയും ഇല്ല✨
Njn reel kandu vannathattoo🔥💥😌😌
Ayn😂
Choychoo
ഇതെല്ലാം യാരാലെ...... 🎶🎶🎶വിദ്യാജി ❣️❣️❣️
Lyrics🎶
കവിൾ ആപ്പിളൊത്തവര് മിഴി കോട്ടിയോത്തവര് (2)
കളി ചീട്ടുകുത്തിലെ ഫോട്ടം പോലെത്തെ കൂട്ടരെത്തിയെടാ (2)
പണ്ട് പറങ്കി കപ്പലിൽ പട കൂട്ടി വന്നവര് (2)
പട പാടെ വിട്ടിട്ടു മറിയം മുക്കിന്റെ മടിയിൽ തങ്ങിയെടാ (2)
ഓഓഓഓ... ഓഓ..
കവിൾ ആപ്പിളൊത്തവര് മിഴി കോട്ടിയോത്തവര് (2)
കളി ചീട്ടുകുത്തിലെ ഫോട്ടം പോലെത്തെ കൂട്ടരെത്തിയെടാ...
അക്കരക്ക് തോട്ട വെച്ച സായിപ്പ്
പടക്ക് പേരുകേട്ട സായിപ്പ്
തുപ്പാക്കി താഴെവെച്ചതാരുടെ കയ്യൂക്കിൻ മുമ്പില്ലല്ലോ ജോസപ്പേ
തിളക്കമുള്ള സ്വർണമീനുകൾ... മീനുകൾ
തുടിച്ചുതുള്ളിടുന്നോരാഴിപോൽ..ആഴിപോൽ
കിനാക്കൾ നീന്തിടുന്ന കണ്ണുമായ് ഒരുത്തി നിന്നിടുന്നു മോസസെ
കടലിന്റെ കണ്ണാണ് കറുകറുത്ത മുത്താണ്
അവൾ കണവൻ വരുന്ന വരവും തിരഞ്ഞു നിന്ന നിപ്പാണ്
കടകണ്ണു കണ്ടാവാം ചിരി ചേല് കണ്ടാവാം
ആ പറങ്കിതലവൻ ഉയിരുക്കുളിരായി നിന്നതെന്താണ്
കഥ അവനറിഞ്ഞില്ല മതിമയങ്ങി നിന്നല്ലോ
മനക്കോട്ടകൊണ്ടി കടപ്പുറത്തു കോട്ട വെച്ചല്ലോ
ഓഓഓഓ .. ഓഓ..
ചുവന്ന മീശവെച്ച സായിപ്പിൻ
പതഞ്ഞ വീഞ്ഞ് കട്ട് മോന്തുവാൻ
ഒരിക്കൽ വാതുവെച്ച് രാത്രിയിൽ ഒരാൾ ചെന്ന് കേറി ജോസപ്പേ
അകത്തു ചെന്ന് കണ്ട കാഴ്ചയിൽ.. ഓ..
കുടിച്ച കള്ളിറങ്ങി അന്നവൻ.. ആ..
കിഴക്ക് വെള്ളകീറുവോളവും
മിഴിച്ചു നിന്നുപോയി മോസസേ
വൈൻ തിരഞ്ഞ ചങ്ങാതി അന്ന് കണ്ടതെന്താണ് അത് മയങ്ങി ഇറക്കി ലഹരി പകരും വേറെയൊന്നാണ്
വെളുവെളുത്ത പെണ്ണിന്റെ തുടുതുടുത്ത മെയ്യാണ് അഴകൊഴുകി ഉറങ്ങി കിടക്കുമോരുമതാമ കണ്ണാണ്
തരി പിന്നെ നിന്നില്ല അവൻ കോളടിച്ചല്ലോ മുതൽ കട്ടിലോടെ കട്ടെടുത്തി നാട് വിട്ടല്ലോ
ഓഓഓ.. ഓഓ..
-❤️
2:06 ❤❤
3:37 🔥🔥
Good song from our melody king vidyasagar...!!
wow, beautiful song, again vidyasagar magic
truly beautiful lyrics and music!
vidaya gii is a king of melodies.........in the song what a brillant coress....
3:38🎉🎉❤
Vidasagar is there... no chance for disappointment...
02:7 ningal anweshicha line......🔥🔥
All songs in this movie kidillanaa....... vidyaji again rocked
beautiful song !!!!! love it !!
#Exclusive: Catch the first Audio track of Mariam Mukku only on Muzik247 Channel
2024 song ❤
Nice song😍
Kavalam sreekumar chettan and Vidyaji....what a compo....
Njan reel kand vannaya🤣🤣❤
Good one
മദ്യപിക്കുമ്പോൾ കേൾക്കുന്നവർ ഉണ്ടോ?
Polichu
Superb song
beautiful song
Only instagram reels boys come here ❤❤❤❤
Nice...Song....
3:37
❤❤
Styl melody song kalakki
2024🎉🔥
2024 🙂
mood song
nice