Lyrics🎶 കവിൾ ആപ്പിളൊത്തവര് മിഴി കോട്ടിയോത്തവര് (2) കളി ചീട്ടുകുത്തിലെ ഫോട്ടം പോലെത്തെ കൂട്ടരെത്തിയെടാ (2) പണ്ട് പറങ്കി കപ്പലിൽ പട കൂട്ടി വന്നവര് (2) പട പാടെ വിട്ടിട്ടു മറിയം മുക്കിന്റെ മടിയിൽ തങ്ങിയെടാ (2) ഓഓഓഓ... ഓഓ.. കവിൾ ആപ്പിളൊത്തവര് മിഴി കോട്ടിയോത്തവര് (2) കളി ചീട്ടുകുത്തിലെ ഫോട്ടം പോലെത്തെ കൂട്ടരെത്തിയെടാ... അക്കരക്ക് തോട്ട വെച്ച സായിപ്പ് പടക്ക് പേരുകേട്ട സായിപ്പ് തുപ്പാക്കി താഴെവെച്ചതാരുടെ കയ്യൂക്കിൻ മുമ്പില്ലല്ലോ ജോസപ്പേ തിളക്കമുള്ള സ്വർണമീനുകൾ... മീനുകൾ തുടിച്ചുതുള്ളിടുന്നോരാഴിപോൽ..ആഴിപോൽ കിനാക്കൾ നീന്തിടുന്ന കണ്ണുമായ് ഒരുത്തി നിന്നിടുന്നു മോസസെ കടലിന്റെ കണ്ണാണ് കറുകറുത്ത മുത്താണ് അവൾ കണവൻ വരുന്ന വരവും തിരഞ്ഞു നിന്ന നിപ്പാണ് കടകണ്ണു കണ്ടാവാം ചിരി ചേല് കണ്ടാവാം ആ പറങ്കിതലവൻ ഉയിരുക്കുളിരായി നിന്നതെന്താണ് കഥ അവനറിഞ്ഞില്ല മതിമയങ്ങി നിന്നല്ലോ മനക്കോട്ടകൊണ്ടി കടപ്പുറത്തു കോട്ട വെച്ചല്ലോ ഓഓഓഓ .. ഓഓ.. ചുവന്ന മീശവെച്ച സായിപ്പിൻ പതഞ്ഞ വീഞ്ഞ് കട്ട് മോന്തുവാൻ ഒരിക്കൽ വാതുവെച്ച് രാത്രിയിൽ ഒരാൾ ചെന്ന് കേറി ജോസപ്പേ അകത്തു ചെന്ന് കണ്ട കാഴ്ചയിൽ.. ഓ.. കുടിച്ച കള്ളിറങ്ങി അന്നവൻ.. ആ.. കിഴക്ക് വെള്ളകീറുവോളവും മിഴിച്ചു നിന്നുപോയി മോസസേ വൈൻ തിരഞ്ഞ ചങ്ങാതി അന്ന് കണ്ടതെന്താണ് അത് മയങ്ങി ഇറക്കി ലഹരി പകരും വേറെയൊന്നാണ് വെളുവെളുത്ത പെണ്ണിന്റെ തുടുതുടുത്ത മെയ്യാണ് അഴകൊഴുകി ഉറങ്ങി കിടക്കുമോരുമതാമ കണ്ണാണ് തരി പിന്നെ നിന്നില്ല അവൻ കോളടിച്ചല്ലോ മുതൽ കട്ടിലോടെ കട്ടെടുത്തി നാട് വിട്ടല്ലോ ഓഓഓ.. ഓഓ.. -❤️
Hai nice to see this location..bcz this is the place were i born and grown up. one of the finest city in kollam (Thangasseri) I wish the entire team of this film to be a success and my friend Marshal(Maddi) wearing black shirt in this song..Best wishes to you.
റീൽസ് കണ്ടു വന്നവർ ഉണ്ടോ 😅
Yaaa
🙌
Yes...
Yes😹
Njn dhe ippo knd Vanna😁
വൈൻ തിരഞ്ഞ ചങ്ങാതി അന്ന് കണ്ടതന്തെണ്..!? ?🎶
വാറ്റ് 😂😂
മദാമ്മ
Jetty
@introvert_.1111 pariyan thayoli
ഒരു നാടിൻറെ മുഴുവൻ വികാരങ്ങളും പകർത്തുന്ന വീഡിയോ...
super song by vidhya sagar ...
കൊല്ലം 🤍❤️🤍
3:53 expressions of Fahad.. 😂😍
Simple and natural actor❤..
ഇങ്ങേര് ഇത് എന്ത് മനുഷ്യനാ
വിദ്യാജി😊😊😊😊
Wat a song from vidhayasagar......thankasery. ..vadi....like a lot kollam..........mariam mukku...fahad great ......
Ayoo ഇത് ഇത്ര വർഷം munbulla song ഞാൻ കരുതി ഇപ്പൊ ഇറങ്ങിയ ഏതേലും പടത്തിലെ song ആയിരിക്കുംഎന്ന് 😮underatted song
കുഞ്ഞേ.. അപ്പോൾ ഈ ഇൻസ്റ്റാഗ്രാം ഒന്നും അത്രയില്ലലോ അതാ...
ഇപ്പോ എന്ത് ഇട്ടാലും വൈറൽ അല്ലെ... ഇട്ടിട്ട് ഇല്ലെല്ലും വൈറൽ 😂
റീൽസ് കണ്ട് കൊള്ളാലോ നല്ല പാട്ട് ആണല്ലോ എന്ന് നോക്കി വന്നപ്പോ ദേ വിദ്യാജിടെ പാട്ട്....❤❤🥳🥳🥳🥳🥳❣️❣️
3:41 വൈൻ തിരഞ്ഞ ചങ്ങാതി ❤❤❤❤റീൽസ്
റീൽസിൽ ഹിറ്റായ മാറ്റൊരു മുതൽ. 🙌🏼
Song trend 2024 📈📈📈 2:10 ❤️
💗
മ്മടെ കൊല്ലം തങ്കശേരി 💞
Athe....kollam vadi...kadapuram
KL02 😍
Kollam ❤
Kl 24 from kottarakkara
❤️🤍✨കൊല്ലം
കടലിൻ്റെ പെണ്ണു ആണ്... കറുകറുത്ത മുത്താണ്.💞😩🙂💕. 2:10
Under rated song.. Vidyasagar🥰
Now rated broo❤
so verry nice song,,,, fahad thangale adipolichu macha
Najeem's super hit song again ,Vidya sagar sir hats off ..........
Lyrics🎶
കവിൾ ആപ്പിളൊത്തവര് മിഴി കോട്ടിയോത്തവര് (2)
കളി ചീട്ടുകുത്തിലെ ഫോട്ടം പോലെത്തെ കൂട്ടരെത്തിയെടാ (2)
പണ്ട് പറങ്കി കപ്പലിൽ പട കൂട്ടി വന്നവര് (2)
പട പാടെ വിട്ടിട്ടു മറിയം മുക്കിന്റെ മടിയിൽ തങ്ങിയെടാ (2)
ഓഓഓഓ... ഓഓ..
കവിൾ ആപ്പിളൊത്തവര് മിഴി കോട്ടിയോത്തവര് (2)
കളി ചീട്ടുകുത്തിലെ ഫോട്ടം പോലെത്തെ കൂട്ടരെത്തിയെടാ...
അക്കരക്ക് തോട്ട വെച്ച സായിപ്പ്
പടക്ക് പേരുകേട്ട സായിപ്പ്
തുപ്പാക്കി താഴെവെച്ചതാരുടെ കയ്യൂക്കിൻ മുമ്പില്ലല്ലോ ജോസപ്പേ
തിളക്കമുള്ള സ്വർണമീനുകൾ... മീനുകൾ
തുടിച്ചുതുള്ളിടുന്നോരാഴിപോൽ..ആഴിപോൽ
കിനാക്കൾ നീന്തിടുന്ന കണ്ണുമായ് ഒരുത്തി നിന്നിടുന്നു മോസസെ
കടലിന്റെ കണ്ണാണ് കറുകറുത്ത മുത്താണ്
അവൾ കണവൻ വരുന്ന വരവും തിരഞ്ഞു നിന്ന നിപ്പാണ്
കടകണ്ണു കണ്ടാവാം ചിരി ചേല് കണ്ടാവാം
ആ പറങ്കിതലവൻ ഉയിരുക്കുളിരായി നിന്നതെന്താണ്
കഥ അവനറിഞ്ഞില്ല മതിമയങ്ങി നിന്നല്ലോ
മനക്കോട്ടകൊണ്ടി കടപ്പുറത്തു കോട്ട വെച്ചല്ലോ
ഓഓഓഓ .. ഓഓ..
ചുവന്ന മീശവെച്ച സായിപ്പിൻ
പതഞ്ഞ വീഞ്ഞ് കട്ട് മോന്തുവാൻ
ഒരിക്കൽ വാതുവെച്ച് രാത്രിയിൽ ഒരാൾ ചെന്ന് കേറി ജോസപ്പേ
അകത്തു ചെന്ന് കണ്ട കാഴ്ചയിൽ.. ഓ..
കുടിച്ച കള്ളിറങ്ങി അന്നവൻ.. ആ..
കിഴക്ക് വെള്ളകീറുവോളവും
മിഴിച്ചു നിന്നുപോയി മോസസേ
വൈൻ തിരഞ്ഞ ചങ്ങാതി അന്ന് കണ്ടതെന്താണ് അത് മയങ്ങി ഇറക്കി ലഹരി പകരും വേറെയൊന്നാണ്
വെളുവെളുത്ത പെണ്ണിന്റെ തുടുതുടുത്ത മെയ്യാണ് അഴകൊഴുകി ഉറങ്ങി കിടക്കുമോരുമതാമ കണ്ണാണ്
തരി പിന്നെ നിന്നില്ല അവൻ കോളടിച്ചല്ലോ മുതൽ കട്ടിലോടെ കട്ടെടുത്തി നാട് വിട്ടല്ലോ
ഓഓഓ.. ഓഓ..
-❤️
Nyc song🙈💗music is awesome...vidhyasagar💕💕
Music directer ആരാണെന്നു നോക്കി ചെന്നപ്പോളല്ലേ മനസിലായത്. അയാൾ സംഗീതത്തിന്റെ രാജാവ് ആയിരുന്നു എന്ന് ❤🎉🎉
🔥
Njangada thangasseri aanu, ee songil abhinayichavarokke njangal naattukarokke thanneyaanu❤
Vidyasagar 💞
Well choreographed one!
വിദ്യാജി🎶🎶💥💥❣️❣️❣️😘😘
@03:41 ഫഹദ് acting ❤️❤️❤️💥💥💥👍👍👍👍
I’m
Reels kand vannavar undo ❤😊
Happy to hear a song like this.
Ranga annan another universe😂
Vidyaji👌👌👌👌👌👌
Nice ...
Visuals, choreography all good accordin to the theme..
Superb song ,hit song of 2015, vidyaji adichu polichu Najim good singing .visuals kore koodi nannakkamayirunnu ...but good ,waiting for this movie ...
Super song ,Najim ,Kavalam sang well ,Vidya sagar simple compo, nice visuals ,Fahad super, .........
Really super song ..I loved it ..Vidya sagar +Najim compo hit
Up early to ppp
hi
റീൽസ് കണ്ട് വന്നവർ ഉണ്ടോ..... 2024 ❤️
Underrated song
True machaney 😑
True
super song by the legend vidyasagar
റീൽസ് കണ്ടു വന്നവർ ഉണ്ടോ 😅 3:40
The genius vidyasagar..
.super song
Underrated gem 💎♥️
വിദ്യാജി 😍❤️
Vidyaji 😘😘😘😘😘
Funny song....
Vidyaji rocked...
Vidyasagar 😘😘😘
Nice song Fahad rocks
2.10 -2.35 super
3:42 🔗💗
Hai nice to see this location..bcz this is the place were i born and grown up. one of the finest city in kollam (Thangasseri) I wish the entire team of this film to be a success and my friend Marshal(Maddi) wearing black shirt in this song..Best wishes to you.
Oiii.
Opppploo allah!ebb. M?jjwiiwiwielieileuei8 quid Ouija. 11
Spsoowaaaaaah$
Nmy
3:40 reels❣️ Trent 🎉
fafa❤️
Vidyasagar ❤️🔥
Variety aanu ee song josepheeee😂..
Ee song ethrem naal ntha sredhikkathe poyath 😂reel I'll kettappol vannatha
south Indian best music director aaya Vidyajik ariyam ethu song aare kond paadippikanam nnu.adehathe arum padippikkenda karyalla..
3:41
I love this song❤❤❤
കൊല്ലം,തങ്കശ്ശേരി..... ❤️
Super songs 0:01-0:03
കാവാലം ശ്രീകുമാർ... & നജിം അർഷാദ് 💚💚💚❤️❤️❤️
ഒറ്റ പേര് വിദ്യാസാഗർ ❤❤❤❤
Reelsil ninnum vannavar🤍❤️
Instayill kettu vannavar undo2024
Onda kunee
Mm
Yesss ❤
Yaaa
5/11/24
Vidyaji😂❤Brilliance 😎
വിദ്യാജി 👌🥰
3:41 bestt❤❤❤
Wine thiranja changathi annu kandath enthanu :velu velutha penninte thudu thudatha meyyanu ❤❤❤
0:48 👌🏻❤
ഫഹദ് ഇക്ക ആക്ടിങ് 😊👌🤗
2:10 3:41 👌
3:42 to 4:00 🔥
1st time kelkkunnnudavar undo?
Njan today adhyam annu kelkkunnathe ee song
Amboo song❤
Song😘 our Kollam😘😘
ഇതാണ് തമിഴന്മാരേക്കാൾ കൂടുതൽ തമിഴ് പാട്ട് എൻജോയ് ചെയ്യുന്നേ മലയാളികൾ aanu😂❤❤
3:41 ❤️💖
2023❤️
Nice song ..
Suoer sing💯
Fahad porichu ....... Vidya sagar kidu music.....
Addicted ❤️❤️❤️
*_fahad ikka_* 😍❤️
2:10💕
Nice song
Fahadh ikka fans like hear
Super 🎶
Song⚡🔥🖇️
3:42 woow
Reels kandu hajar ayavar okky ❤😂
❤🎉
Nice 👍👍👍
i like it...
🔥💥😍
Underrated song 🥰🥰🥰
Uyyenree deviii🎉
3:42 vines thiranja changathi😂
3:41 ❤
3:40 ❤
Any one from insta
വരികൾ 🔥👌🏻
Kavil appile thavaru mizhi gottiye thavaru
Kavil appile thavaru mizhi gottiye thavaru
Kali cheettu kuththile photom
Polathe kootareththiyeda
Kali cheettu kuththile photom
Polathe kootareththiyeda
Pandu paranki kappalilu
Pada kootti vannavaru
Pandu paranki kappalilu
Pada kootti vannavaru
Pada paade vittittu mariyam
Mukkinte madiyil thangiyeda
Pada paade vittittu mariyam
Mukkinte madiyil thangiyeda..
Oho..ohh…ohoo..
Kavil appile thavaru mizhi gottiye thavaru
Kavil appile thavaru mizhi gottiye thavaru
Kali cheettu kuththile photom
Polathe kootareththiyeda
Ikkarekku gotta vacha saayippu
Padakku peru ketta saayippu
Thuppakki thazhe vachathaarude..
Kayyookkin mumbilalla josephe
Thilakkamulla swarna meenukal
(meenukal)
Thudichu thullidunn oraazhipol
(oraazhipol)
Kinaakkal neebthidunna kannumaai..
Oruthi ninnidunnu mossase
Kadalinte pennanu karu karutha muthaanu
Aval kanavum varumbam
Varavum thiranju ninna nippaanu
Kada kannu kanava chiri chelu kannava
Aaparanki thalavan
Uyirukkullil aninjathentanu
Kadha avan arinjilla
Mathi mayangi ninnallo
Mana kotta kondee
Kadapurathu kotta vachallo
Oho..ohh…ohoo..
Chuvanna meesa vacha sayappin
Pathanja veenju kattu monthuvan
Orikkal vaathu vachu rathriyil..
Oralu chennu keri josephe
Akathu chennu kanda kaazhchayil(waa)
Kudicha kallirangi annavan(aah)
Kizhakku vella theeruvolavum
Mizhichu ninnu poyo mossase
Wine thiranja changaathi
Annu kandathenthaanu
Athu mayangi iratti lahari pakarum
Vere onnanu
Velu velutha pennunde
Thudu thudutha meyyaanu
Azhaku ozhuki urangi kidakkum
Oru mathaama pennanu
Tharipinne ninnilla
Avan koladichallo
Muthal kettilode kattadukki
Naadu vittallo
Oho..ohh…ohoo..
Only instagram reels boys come here ❤❤
❤❤❤❤
Najim i loved your voice
2:10,3:40🥂
eppazhum kanunnavr undo (24/7/2024)