Shikkari Shambhu | Thararaathara Moolana | Kunchacko Boban | Sreejith Edavana |

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 2,5 тыс.

  • @kasinathkasikasinathkasi7052
    @kasinathkasikasinathkasi7052 5 лет назад +4171

    പ്രായം കൂടും തോറും ചെറുപ്പമായി വരുന്ന അഭുത മനുഷ്യൻ ചാക്കോച്ചൻ

    • @12adithyap6d7
      @12adithyap6d7 4 года назад +19

      😁😁😁😁😁

    • @ajeeshmoscow4695
      @ajeeshmoscow4695 4 года назад +171

      Megastar mamutty

    • @annubmathew9111
      @annubmathew9111 4 года назад +35

      @@ajeeshmoscow4695 Shylock boss pwoliya

    • @annubmathew9111
      @annubmathew9111 4 года назад +12

      Correct

    • @azluazlooz7674
      @azluazlooz7674 4 года назад +83

      അത് ശരിയാണ് mammookka ne കഴിഞ്ഞിട്ടേ ഉള്ളു

  • @jishinjayan3392
    @jishinjayan3392 3 года назад +1109

    ഈ പാട്ടുകളൊക്കെ ഇത്ര രസമാണെന്ന് സ്റ്റാറ്റസ്സുകൾ വരുമ്പോഴാ മനസ്സിലാവുന്നേ....

  • @resminsoumya2644
    @resminsoumya2644 3 года назад +664

    പാടുന്ന പട്ടിനെല്ലാം ഒരു പ്രത്യേക feel തരാൻ vineethettane oru പ്രത്യേക kazhiva

  • @vipinvivi6568
    @vipinvivi6568 3 года назад +411

    വിനീതേട്ടന്റ അഹ് ശബ്ദത്തിന് അടിമ എന്നും 💪💪💪

    • @jayashijo4471
      @jayashijo4471 3 года назад +4

      I'm
      My you.
      Am

    • @abhijithv9368
      @abhijithv9368 Год назад

      This song major portion sung by music director sreejith idavana also

  • @rhythmmediaworks1340
    @rhythmmediaworks1340 2 года назад +118

    College IV + tourist bus + താമരശ്ശേരി ചുരം + this song 👌aiwaaa ❤❤❤❤

  • @rajukm2810
    @rajukm2810 6 лет назад +875

    ആദ്യം തന്നെ മൂന്നുപേരും ഒരുമിച്ചു മുണ്ട് മടക്കി uduthathu സൂപ്പർ.. പൊളിച്ചു...

  • @samisameeh9485
    @samisameeh9485 3 года назад +1690

    ഈ പാട്ടിനു ഞാൻ എത്ര തിരിഞ്ഞു ഇപ്പോഴാ കിട്ടിയത് 😘

  • @noufalnoufal290
    @noufalnoufal290 3 года назад +4892

    ഇപ്പോൾ സ്റ്റാറ്റസ് ട്രെൻഡിംഗ് ഈ സോങ് ആണ് 🤩

    • @nknaveen5216
      @nknaveen5216 3 года назад +13

      Yess 🤩💯

    • @jayakrishnanr4694
      @jayakrishnanr4694 3 года назад +7

      🤝🙌🏻

    • @shakkirkk5256
      @shakkirkk5256 3 года назад +19

      ഈ സിനിമയിലെ രണ്ട് പാട്ടുകളും സ്റ്റാറ്റസ് ട്രെൻഡ് ആണ്

    • @_aj_machan_ff8984
      @_aj_machan_ff8984 3 года назад +5

      Yes 🙌🙌🙌

    • @thahiramolu6079
      @thahiramolu6079 3 года назад +3

      Sss🤩

  • @ABINSIBY90
    @ABINSIBY90 3 года назад +98

    വിനീത് ശ്രീനിവാസന്റെ ആലാപനം. വരികൾ പുതിയൊരു തുടക്കത്തിനുള്ള പ്രചോദനമാണ്. ശിക്കാരി ശംഭുവിലെ എല്ലാ പാട്ടുകളും ഹിറ്റാണ്..

  • @rashirash7935
    @rashirash7935 3 года назад +80

    വിനീത് ശ്രീനിവാസൻ കയിവച്ചതല്ലം പൊന്നാനല്ലോ👍👍👍

  • @Jterry78
    @Jterry78 3 года назад +2064

    പടം ഇറങ്ങിയപ്പോ ശ്രദ്ധിക്കപെടാത്ത പാട്ടുകൾ സ്റ്റാറ്റസുകൾ കാരണം വൈറൽ ആകുന്നു❤️ഇവിടെ വരാൻ കാരണം-argntina old team status🩸💔🥀

  • @SmartzTechVLogs
    @SmartzTechVLogs 5 лет назад +1343

    Film : Shikkari Shambhu
    Director : Sugeeth
    Music : Sreejith Edavana
    Lyrics : Santhosh Varma
    Singer : Vineeth Sreenivasan , Nabeel Azeez & Sreejith Edavana
    തരരാത്തര മൂളണ കാറ്റിനു കൂട്ടായ് തംബുരു മീട്ടാം....
    കുറി നോക്കണ പൈങ്കിളി ചൊല്ലണതെന്താണെന്നതു കേൾക്കാം
    കുളിരാടണ താഴ്‌വരവാങ്ങിയൊരമ്പിളിവീടു പണിഞ്ഞീടാം
    ചെറുതാമരനൂലിഴകൊണ്ടിടനെഞ്ചുകൾ തമ്മിലിണക്കീടാം
    നീളേ കനകം പൂക്കണ കാലം വരണുണ്ടേ....
    വെയിലിൽ പവിഴം പെയ്യണ കാലം വരണുണ്ടേ....
    തരരാത്തര മൂളണ കാറ്റിനു കൂട്ടായ് തംബുരു മീട്ടാം....
    കുറി നോക്കണ പൈങ്കിളി ചൊല്ലണതെന്താണെന്നതു കേൾക്കാം...
    പൂങ്കൊലുസ്സും കെട്ടിവരും നീരാറിൻ തേൻ തിരയായ്
    ചില്ലകളിൽ മുത്തമിടും മഞ്ചാടി തൂ മഴയായ്
    ഓരോ ഞൊടി തോറും ഇന്നെന്നെ തേടണതാരോ...
    ഏറെ പ്രിയമോടെ വന്നെന്നിൽ ചേരണതാരോ...
    മണ്ണിൻ മുഖപടവും നീക്കി പുലരികളിൽ
    പൂക്കും മലരുകളിൽ ഞാനീ കഥയെഴുതാം....
    തരരാത്തര മൂളണ കാറ്റിനു കൂട്ടായ് തംബുരു മീട്ടാം....
    കുറി നോക്കണ പൈങ്കിളി ചൊല്ലണതെന്താണെന്നതു കേൾക്കാം....
    അങ്ങകലെ വിണ്ണരികേ വൈകാശി കുന്ന്
    രാവുകളിൽ ഊറിവരും ആകാശപ്പാലരുവി...
    തെല്ലും കവിയാതെ തൻ ഉള്ളിൽ വാങ്ങിയതാരോ
    സ്നേഹം അതിലാകെ ചേർത്തെന്നിൽ തൂവണതാരോ....
    തേടാതിതു വഴിയേ...താനേ ഒഴുകി വരും
    ഓരോ സുഖമറിയാൻ ആരീ വരമരുളി....
    തരരാത്തര മൂളണ കാറ്റിനു കൂട്ടായ് തംബുരു മീട്ടാം....
    കുറി നോക്കണ പൈങ്കിളി ചൊല്ലണതെന്താണെന്നതു കേൾക്കാം....
    കുളിരാടണ താഴ്‌വരവാങ്ങിയൊരമ്പിളിവീടു പണിഞ്ഞീടാം
    ചെറുതാമരനൂലിഴകൊണ്ടിടനെഞ്ചുകൾ തമ്മിലിണക്കീടാം
    നീളേ കനകം പൂക്കണ കാലം വരണുണ്ടേ....
    വെയിലിൽ പവിഴം പെയ്യണ കാലം വരണുണ്ടേ....

  • @vysakhsudhakaran6953
    @vysakhsudhakaran6953 7 лет назад +664

    പ്രായം കൂടുംതോറും ചാക്കോച്ചൻ വേറെ ലെവൽ ആകുവാണ്...

    • @teamorangemedia
      @teamorangemedia 6 лет назад

      പരപ്പനങ്ങാടിയിൽ ആണ് പെണ്ണായി മോഷ്ടിക്കാൻ
      ശ്രമിച്ചു നാട്ടുകാർ പിടിക്കുടി പോലീസിൽ യാൽപ്പിച്ചു ഏല്പിച്ചു
      ruclips.net/video/ozlmKzBjFH0/видео.html

    • @sahlakvk1067
      @sahlakvk1067 3 года назад +5

      ഇച്ചായൻ rocks😍

  • @abipsunil6518
    @abipsunil6518 3 года назад +36

    സ്റ്റാറ്റസുകളിൽ ഹിറ്റ്‌ ആകുന്നതിന് മുന്നേ മ്യൂസിക് പ്ലയെർ ഭരിച്ച ഐറ്റം 💥അന്ന് തൊട്ടേ ഇഷ്ടമാണ് ഈ പാട്ട് ❤

  • @ammuz-
    @ammuz- 2 месяца назад +6

    Clg tour പോയപ്പോ ബസ്സിൽ ഈ പാട്ട് play ചെയ്തിരുന്നു അപ്പോഴാണ് ശെരിക്കും ഇതിന്റെ ഫീൽ അറിഞ്ഞത് ന്റെ പൊന്നോ🙂🤍. അത് കേട്ട് തിരഞ്ഞു വന്നതാ😌❤️‍🩹

  • @rinurinju6018
    @rinurinju6018 4 года назад +3959

    2021il കാണുന്നവർ ആരൊക്കെ ഇണ്ട് 😍☺️

  • @Thayyib.R
    @Thayyib.R 3 года назад +289

    മാണിക്യം കുപ്പത്തൊട്ടിയിൽ ആണേലും വൈകിയാലും ആൾകാർ അത് തേടി വരും 😍🥰

  • @irshad.03_
    @irshad.03_ 3 года назад +13190

    Status kandu thappi vannavar undo? 😻😁

  • @Myworld-fd4bs
    @Myworld-fd4bs 2 месяца назад +8

    1:32 these lines❤

  • @uthankariyapurath4024
    @uthankariyapurath4024 3 года назад +55

    മുണ്ട് ഉടുത്താൽ ഏതൊരുത്തനും ഒന്ന് മടക്കി കുത്തി നോക്കും 🔥😍 power of malayali 😍🥳

  • @nabeelamoidheen9270
    @nabeelamoidheen9270 3 года назад +432

    ന്റെ പൊന്നോ എന്തൊക്ക ടൈപ്പി എന്നിട്ടും കിട്ടീല്ല.... ഒടുക്കം frnd തപ്പി തന്നു 😂..... song പെരുത്ത് ഇഷ്ടായി 💜

    • @minimol697
      @minimol697 3 года назад +9

      Njanum ethoke variyeduth thappi. Last kore videos vannu ellam kett athilonnum illa. Last kitti😂

    • @amithaamitharatheesh9697
      @amithaamitharatheesh9697 3 года назад +5

      Njanum edale vari thappiyatha endhokkyo type cheythu😂

    • @amithaamitharatheesh9697
      @amithaamitharatheesh9697 3 года назад +2

      Njanum edale vari thappiyatha endhokkyo type cheythu😂

    • @FarhanFarhan-qe5hr
      @FarhanFarhan-qe5hr 3 года назад +2

      @@amithaamitharatheesh9697 njn ambili veedu ennu type cheythapol ambili filmile song vannu😂😂

    • @FarhanFarhan-qe5hr
      @FarhanFarhan-qe5hr 3 года назад +2

      @@amithaamitharatheesh9697 odivil othiri type Cheyth angu ethiii

  • @vandipranthan856
    @vandipranthan856 3 года назад +228

    സ്റ്റാറ്റസ് കണ്ടപ്പോ ഞാൻ ഓർത്തു ഈ അടുത്തെങ്ങാണ്ട് ഇറങ്ങിയ പുതിയ പടം വല്ലോം ആണോന്നു 😍😍😍😍

    • @sreyasuresh3459
      @sreyasuresh3459 3 года назад +1

      Njanum

    • @sabirpk9955
      @sabirpk9955 3 года назад +2

      Njanum

    • @kekkomario7111
      @kekkomario7111 3 года назад

      Padam njan theateril poyi kandatha. Kollath 70in above days oodi

    • @kekkomario7111
      @kekkomario7111 3 года назад

      Athupolethanne padam keralathil super hit aayirunnu 🤩🤩

    • @Gautham55_53
      @Gautham55_53 3 года назад

      @@kekkomario7111 tudare flopokalil peeta chacokante rakshichu super hit aya movie

  • @puliyamkotu
    @puliyamkotu 7 лет назад +327

    Vineeth's voice is brilliant in this song

  • @Sheenamm-u1z
    @Sheenamm-u1z 17 дней назад +2

    "Kuliraadana thazvara vangiyorambili veedu paninjeedam''....... this lines 💞 adipoli song ❤️❤️❤️🎉

  • @thaslimathachu4350
    @thaslimathachu4350 3 года назад +32

    വിനീതേട്ടന്റെ സൗണ്ട് uff പൊളിയല്ലേ... ഞാൻ status കണ്ട് വന്നതാണേ 🤩😜😍😍❤️.. പാട്ട് കൊള്ളാം💕💕💕💕💕❤️

  • @maakri_kuttan_
    @maakri_kuttan_ 3 года назад +54

    പു കൊലുസും കെട്ടി വരും. ആ വരി എജ്ജാതി ഫീലിംഗ് 🤟🤟🤟🤟🤟🤟😍😍😍😍

  • @amjadrahman7468
    @amjadrahman7468 3 года назад +3789

    സ്റ്റാറ്റസ് ഇൽ ക്ലിക്ക് ആയിട്ട് കേൾക്കാൻ വന്നവരുണ്ടോ 😍

  • @ashifachiofficial7420
    @ashifachiofficial7420 7 лет назад +528

    രസതന്ത്രത്തിലെ "തേവാരം പൂക്കുന്നുണ്ടെ "
    എന്ന സോങ്ങിന്റെ ഫീൽ തോന്നിയത് എനിക്ക് മാത്രമാണോ ?
    Anyway പാട്ടിഷ്ടപ്പെട്ടു 😘
    വൻ വിജയമാകട്ടെ പാട്ടും പടവും😍😍

  • @amrasworld3559
    @amrasworld3559 10 месяцев назад +7

    2:39 പൊളിച്ചു മോനെ 😍😮

  • @sreekalasreekala9692
    @sreekalasreekala9692 8 месяцев назад +288

    2024 ൽ ഇത് ആസ്വദിക്കാൻ വന്നവർ ഉണ്ടോ ??? ❤

    • @STOCKSQUAD1980
      @STOCKSQUAD1980 7 месяцев назад +2

      Yes🎉🎉

    • @LEVINHOMallu
      @LEVINHOMallu 7 месяцев назад +1

      2056 ഈ കമന്റ് കാണുന്ന ഞാൻ 😷

    • @Nuhahhh
      @Nuhahhh 7 месяцев назад

      😂

    • @Althaf-l4e
      @Althaf-l4e 7 месяцев назад

      മൈര് വേറെ ലെവൽ song👌👌👌❤️

    • @jintumathew-oo6bd
      @jintumathew-oo6bd 7 месяцев назад

      പിന്നെ 😂

  • @cmuneer1597
    @cmuneer1597 7 лет назад +108

    ഇഷ്ടമായി..ചാക്കോച്ചൻ അടിപൊളി

  • @shafiareen9532
    @shafiareen9532 3 года назад +44

    Ee pattine adict ayavarbundo ... Entho oru pretheka feel ... Vineeth srenivasan voice ishttam 🌼🌼🌼

  • @sajeeshkolavayal7805
    @sajeeshkolavayal7805 7 лет назад +101

    നല്ല പാട്ട്
    ചാക്കോച്ചൻ super

  • @hisana4040
    @hisana4040 2 года назад +29

    Ethramathe thavana aan kaanunnenn ariyoola😇🔥Adicted this song❣️

  • @Minujuniee
    @Minujuniee 10 месяцев назад +4

    ഈ പാട്ട് തരുന്ന ഫീൽ വേറെ ലെവൽ ആണ് 🎶❤️

  • @sahad_kvr4439
    @sahad_kvr4439 4 года назад +300

    വെള്ളത്തിലൂടെ ഉള്ള ഓട്ടം എന്റെ പൊന്നോ

  • @hashly9131
    @hashly9131 3 года назад +69

    Ee patinodu ippozhum oru ishtam 😂 entha nnu ariyilla ☺️❤❤❤😘😘😘

    • @Aaro87
      @Aaro87 3 года назад +1

      🥰

  • @sreekumars3643
    @sreekumars3643 3 года назад +79

    3 varsham kazhiju trend aya song❤🥰

  • @VettumKuneekittula
    @VettumKuneekittula Месяц назад +22

    2025 arelummm❤ indoo

  • @sajithasajesh3289
    @sajithasajesh3289 2 года назад +4

    നെഞ്ചിൽ തറക്കണ voice വിനീത് ഏട്ടൻ. Love u നിങ്ങൾ മുത്താണ് ❤️

  • @FullFillFrames
    @FullFillFrames 7 лет назад +47

    Chackochan kidu glamour aan 😍😍😎👌👌 ... katta waiting

  • @binilbnair5408
    @binilbnair5408 6 лет назад +59

    Vineeth ettan heavy voice....😍

  • @sanukalappurackal1473
    @sanukalappurackal1473 14 дней назад +4

    ഈ പാട്ടു കേൾക്കുമ്പോൾ ഉള്ള ആ ഫീൽ അത് പറഞ്ഞറിയിപ്പിക്കാൻ പറ്റില്ല 2:07 🎉🎉🎉🎉🎉

  • @hudaifabdukarumbil9590
    @hudaifabdukarumbil9590 2 года назад +6

    Ee pattu kelkumbol entho oru happy feel aan 😅❤

  • @none-oi6yw
    @none-oi6yw 3 года назад +3

    Cinema irangiyappol thanne ee pattu enikku favourite ayirunnu

  • @anilvm2426
    @anilvm2426 3 года назад +8

    അഴകൊടു ചന്തമെഴുo മലയാള മൊഴിക്കെന്തൊരു ചേല്!!..💙
    Blissful while hearing Tararaatara.. 🥰

  • @aastalks6464
    @aastalks6464 7 лет назад +165

    Meesa pirichal chackochanum kidu look aanennu parayan paranju

  • @_nabeel__muhammed
    @_nabeel__muhammed 3 года назад +21

    Status,reels ന് മുമ്പേ ഈ പാട്ട് ഇഷ്ടം 😍 ഈ സിനിമയിലെ മറ്റു പാട്ടുകളും👌👌 ശ്രീജിത്ത് എടവണ

  • @anupamakrishnan2605
    @anupamakrishnan2605 3 года назад +6

    അങ്ങകലെ vinnarike vaikasi കുന്നു വഴി.
    രാവുകളിൽ uuri വരും ആകാശ പാലരുവി...😘. പൊളി ...😍😍😍😍😍♥♥♥♥♥♥

  • @autotrollsmalayalam
    @autotrollsmalayalam 2 года назад +14

    അങ്ങകലെ വിണ്ണരികെ... ഇജ്ജാതി ഫീൽ 💖 😍 Sreejith Edavana's Composition 🔥

  • @Ohvnpro6928
    @Ohvnpro6928 4 года назад +40

    A big fan of vineeth and his voice 🤩🤩

  • @seematk7129
    @seematk7129 3 года назад +4

    thara thara maulana,👌👌 വരി പൊളിയല്ലേ 👍👍

  • @akhilknairofficial
    @akhilknairofficial 2 года назад +4

    ഇതിലെ പാട്ടുകൾ പോളിയാണ് ✌🏼😍👌

  • @shifaaaanaa
    @shifaaaanaa 3 года назад +8

    00:40 ivdam thott song superbbb✨💖

  • @Devikadevu-t4g
    @Devikadevu-t4g 2 года назад +6

    അത്ഭുത ശബ്ദം വിനീത് ഏട്ടൻ 🥺🥺🥺😊😊😊😊😊❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jyothishv8836
    @jyothishv8836 7 лет назад +716

    പടം നന്നാവും ... ചാക്കോച്ചനാന്നോ നമ്മെ വെറുപ്പിക്കില്ല..അതുറപ്പ്

  • @variousstatusvideoschanel789
    @variousstatusvideoschanel789 3 года назад +8

    ഈ പാട്ടിന് കുറേ തപ്പി തപ്പി അവസാനം കിട്ടി പൊളി 🎤💚❤😍💯

  • @salmanpp1420
    @salmanpp1420 7 лет назад +26

    Visuals polichu...
    Adipoli song...

  • @crazygirl1829
    @crazygirl1829 3 года назад +62

    Wtsp status kand vannavar undo?.
    Ee film kanunna tymil ee songonnum ithrem hitayi thonniyilla.. but ippo uff.. vallatha oru feel..❤️. vineethetan🔥🔥

    • @butterflycutwithpomss9833
      @butterflycutwithpomss9833 3 года назад +1

      Yupp

    • @AB-ts4lr
      @AB-ts4lr 3 года назад +1

      *ഈ പടത്തിലെ മഴ എന്ന song തീയറ്ററിൽ വച്ചു തന്നെ ശ്രദിച്ചിരുന്നു*

  • @sooraj..
    @sooraj.. 3 года назад +398

    2021 ൽ Status or Reels kandu
    വന്നവർ ഉണ്ടോ!!!...❤️
    Like button അടിച്ചു പൊട്ടിക്ക് 👍🔨
    👇

  • @jubinraju1
    @jubinraju1 7 лет назад +19

    Visualisation & music thakarthu. Chakochaneyum vishnuvineyum big screenil onnichu kaanan kaathirikkunnu

  • @fakeyt46
    @fakeyt46 10 месяцев назад +12

    2024 il കാണുന്നവർ ആരൊക്കെ ഇണ്ട്... ❤️😍🥰

  • @abhiiiiizzzz7404
    @abhiiiiizzzz7404 2 года назад +10

    Sreejiith edavanna chettan is the most underrated musician in malayalam industry 🥺

  • @gowrinathp8943
    @gowrinathp8943 3 года назад +2

    Ee padum kettitt mazhayath drive cheyyubo kittuna sugam heavy✨️✨️✨️

  • @Silent_Nightingale
    @Silent_Nightingale 2 года назад +2

    ഇവർ മൂന്നുപേരുടേം combo😍😍😍

  • @chokhentertainment07
    @chokhentertainment07 7 лет назад +87

    awesome song,oh I am anwar kunchacu fan from bangladesh

    • @nisu_thalappil4711
      @nisu_thalappil4711 7 лет назад +1

      Good kunchakocho boban gret 😍😘

    • @teamorangemedia
      @teamorangemedia 6 лет назад

      പരപ്പനങ്ങാടിയിൽ ആണ് പെണ്ണായി മോഷ്ടിക്കാൻ
      ശ്രമിച്ചു നാട്ടുകാർ പിടിക്കുടി പോലീസിൽ യാൽപ്പിച്ചു ഏല്പിച്ചു
      ruclips.net/video/ozlmKzBjFH0/видео.html

    • @malliahpathangi7860
      @malliahpathangi7860 6 лет назад +1

      അടിപൊളി

    • @nidhinnidhin2717
      @nidhinnidhin2717 4 года назад

      Chokh Entertainment nsghstnidyzh§hrhrhshdygdjhdtrhdudhrhryryrhyyrtdhhdhrgdhdhryrhrydhrrydynruru

    • @nidhinnidhin2717
      @nidhinnidhin2717 4 года назад

      Nisu Thalappil 1111111111111&%$^/;$%$_$^€=€=&=&7=€_=&=

  • @shihabpizza3655
    @shihabpizza3655 7 лет назад +28

    chakochan polichu...

  • @uzcrts123uzam3
    @uzcrts123uzam3 7 лет назад +16

    പാട്ടും kidukki camera work ഉം kidukii

  • @bibishvarghese7248
    @bibishvarghese7248 3 года назад +2

    Aahaha nalla kidukkachi paattu

  • @rahmathgafoor4484
    @rahmathgafoor4484 3 месяца назад +51

    2024ൽ കാണുന്നവർ ആരൊക്കെ 😂😂

  • @midhunpoulose6212
    @midhunpoulose6212 3 года назад +4

    പൂകൊലുസ്സും കെട്ടിവരും 🎶 ആ വരി എന്റെ പൊന്നോ ❤❤

  • @abubakr5490
    @abubakr5490 7 лет назад +705

    കുഞ്ചാക്കോ ബോബൻ ഹരീഷ് കണാരൻ ഫാൻസ് ലൈക്കിക്കെ

    • @shameeshameem3480
      @shameeshameem3480 7 лет назад

      👍

    • @ramanan7209
      @ramanan7209 7 лет назад +2

      Richard parkerr avarde fans allatavar likiyal nee mukkil kayattumoda uleeee

    • @aswinkailas4485
      @aswinkailas4485 7 лет назад +3

      Ramanan than enthoru durantham anedo ..you tube ninte kudumba swathe anallo ....tolvi ....Ellarkum avrde opinion parayan anuvadham unde

    • @abubakr5490
      @abubakr5490 7 лет назад +1

      ramanan നിന്റെ ലൈക്ക് വേണ്ടെടാ മൈരേ

    • @ramanan7209
      @ramanan7209 7 лет назад

      Aswin Kailas ni aarada myre

  • @abhilashajay1978
    @abhilashajay1978 Год назад +4

    I really miss 😢😢😢😢😢😂❤❤❤❤❤2024 Ormakal ❤❤❤❤

  • @irshadirshad5376
    @irshadirshad5376 3 года назад +4

    കുഞ്ചക്കോബന്റെ ശിക്കാരി ശംബു എന്നാ പടത്തിലെ song എനിക്ക് വയങ്കര ഇഷ്ട്ട
    കേട്ടാലും കേട്ടാലും മതി വരില്ല 🌹💕💞😍💕

  • @sulfiatlantic8818
    @sulfiatlantic8818 2 года назад +3

    മുകിലാടണ താഴ്വര വാങ്ങിയൊരമ്പിളി വീട് പടിഞ്ഞീടാം 🔥😍🔥

  • @sachin7236
    @sachin7236 7 лет назад +123

    3:31 നല്ല ചിരി..

    • @ismayilaju432
      @ismayilaju432 6 лет назад

      fanatic pm Ath pwoliyale

    • @teamorangemedia
      @teamorangemedia 6 лет назад

      പരപ്പനങ്ങാടിയിൽ ആണ് പെണ്ണായി മോഷ്ടിക്കാൻ
      ശ്രമിച്ചു നാട്ടുകാർ പിടിക്കുടി പോലീസിൽ യാൽപ്പിച്ചു ഏല്പിച്ചു
      ruclips.net/video/ozlmKzBjFH0/видео.html

  • @akshaypdev1
    @akshaypdev1 7 лет назад +68

    Adutha Ordinary 👌😍

  • @joeruban6297
    @joeruban6297 7 лет назад +11

    Ee combo pwolikm ❤❤❤❤ ...feel good song 👏
    Chakochan Vishnu harish 👌👌👌 ...naloru cinemayakate chakochaaa

  • @gokul1421
    @gokul1421 3 года назад +20

    Nice song. I spend more than one week to find this song. Fully satisfied with the BGM. Lots of Love 😍 from pondicherry ❤❤❤❤

  • @muhammedshakirpshakir2796
    @muhammedshakirpshakir2796 3 года назад +4

    എത്ര കണ്ടാലും മതിവരാത്ത ഒരു സോങ്ങ്😍😍😍

  • @videovibes6415
    @videovibes6415 3 года назад +9

    അന്നും ഇന്നും യൂത്തൻ 🥰🥰🥰

  • @SMDGAMERYT
    @SMDGAMERYT 3 года назад +7

    Vineeth shreenivasan.. 🤩
    Machante song nn vallatha oru feel ann

  • @hasifcm9068
    @hasifcm9068 7 лет назад +13

    Feel good song... Waitng for the combo chakochan-vishnu-Hareesh

  • @naveenprabhu878
    @naveenprabhu878 3 года назад +13

    Love from Tamil Nadu 🥰❤

  • @crazykid8335
    @crazykid8335 3 года назад +3

    Such a beautiful song.. Romanjam😍😍😍naattinpuram vibe kittaan ee song kainje ulluu vere ethum 💯

  • @syntrio03
    @syntrio03 3 года назад +6

    Njan vichaarchu ith school/collage based song ayirikkum enn🤩🤩❤️❤️
    Endaayaalum power aayittund💛

  • @vinoopnilambur1696
    @vinoopnilambur1696 3 года назад +8

    ഞങ്ങളുടെ നാട്ടുകാരനാ.. ഇതിന്റെ music director 😍😍😍😘😘

  • @riyassayir3367
    @riyassayir3367 3 года назад +22

    ആദ്യമായി സ്റ്റാറ്റസ് ഇട്ട ആ വ്യക്തിക്ക് ഇരിക്കട്ടെ ഓരോ ലൈക്കും😘😘

  • @arathybaiju397
    @arathybaiju397 3 года назад +2

    Kettalum kettalum mathi varilla.😍😍super🥰🥰🥰💜💜💜

    • @arathybaiju397
      @arathybaiju397 3 года назад

      Jeevathathil ettavum santhosham thonipikkunne oormakallil kondupokunnu...kelkkan kothikkunnathum kathinu impam thonnipikkunnathumaya song

  • @sanafarbabu7232
    @sanafarbabu7232 3 года назад +6

    വിനീത് ❤
    ചാക്കോച്ചൻ ❤

  • @biriyaniop
    @biriyaniop 3 года назад +25

    എനിക്ക് ഈ song പറഞ്ഞു തന്ന arun kr തുരുത്തിക്കാട് സാറിനോട് ഉള്ള നന്ദി ഞാൻ ഇവിടെ രേഖപെടുത്തുന്നു ♥️♥️♥️

  • @bilal4crazy
    @bilal4crazy 7 лет назад +22

    chakochaaaaa katta waitingggg

  • @Nadhirabuhenza0605
    @Nadhirabuhenza0605 7 лет назад +13

    3:31 so cute and charm 😍😍

  • @supersonicvineeth9490
    @supersonicvineeth9490 3 года назад +1

    ഈ വീഡിയോ കാണുമ്പോൾ എന്റെ ഗ്രാമം ഓർമ വരും വല്ലാത്ത miss ആണ് 😢

  • @Iaa38
    @Iaa38 11 месяцев назад +2

    Intro uff Vineeth ❤ 0:24

  • @shifuXvibes
    @shifuXvibes 3 года назад +5

    Enikk song erangiya muthal ella divasavum ee song idum😂❣️..Ee song kekumbo annathe divasam nalla indrest aanee❣️❣️❣️❣️❣️

    • @nasofficial7200
      @nasofficial7200 3 года назад +1

      അലാറം ആയി വച്ചാൽ മതി എല്ലാം ok avum👍🤣

  • @faisalhafes
    @faisalhafes 7 лет назад +4

    മനോഹരമായ വരികൾ അതിനൊത്ത ഈണവും വിഷ്വൽസ് ഉം

  • @ramshadbava
    @ramshadbava 3 года назад +10

    Voice of vineeth sreenivasan 🥰♥️🤞love lots

  • @V4KEDITZ
    @V4KEDITZ 3 года назад

    Headset vachu kekan poliya 😘❣️💛

  • @ram6588
    @ram6588 3 года назад +7

    Love from TN❤❤❤