This is the one and only the powerful song so far in India that encourages quit smoking.. I would like to suggest top Tamil music directors to take this song as inspiration and compose a most powerful song in the world to encourage quite smoking.... I appreciate Kailas Menon & Fellini T.P. for making such a meaningful song...
തിരുവനതപുരത്തു കോഴ്സ് പഠിക്കാൻ പോയപ്പോൾ കണ്ട മൂവി. നാട്ടിൻപുരത്തെ charactors ചെയ്യാൻ ഇങ്ങേരു വേറെ ലെവൽ ആണ്. മൈ ഓൾ ടൈം ഫേവറിന്റെ സോങ്. ടോവിനോ മുത്താണ് ❤❤❤❤❤
Smoking is your weakness, your comfort. Quitting smoking is a transformational process that will change your confidence in yourself, your health and your life.
Malayalam movies are really awesome 😎💞 adorable 😍 love from Sri Lanka 🇱🇰🤟💪 n Tovino ,DQ ,Fahad ,Nivil are some of my fav ....become a huge fan of Kerala movies....they are really natural n ❤️
ടോവിനോയുടെ എല്ലാ പടത്തിനും ഒരു വ്യത്യസ്തതാ കാണും. തീവണ്ടി നമ്മെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സിനിമ ആണ്. ടോവിനോ ആക്ടിങ് adipwoly.... 😍👌👌
@@vishnumurali.k I also consulted a doctor but I am not able to stop now I am controlled ..... Before I was smoking 1_2packets daily now I am only using 2 or 1 cigrett
Now it has become our responsibility or duty to support The real man TOVINO at any cost. We will never forget what you have done on those flooded days.
Still remember the first day I smoked...that burning lungs..and throat..thought of not doing it again, but next day eagerly asked again for a puf...and it continued...like the lyricist says..oru neram pokkin kitiya seelam..pinne pidi vidaathe thudarnnu…..onnayi randaayi..pinne packet aayi….:)
ആ ചുണ്ടിൽ മിന്നിക്കത്തും വെട്ടം പാടെ കെട്ടില്ലയോ പുക പൊങ്ങിപ്പാറാകാറ്റിൽ ഒരു വിങ്ങും നെഞ്ചിൻ നോവല്ലയോ അന്നാളാകെ മാറുന്ന കാലം.. ഒരു നേരം പോക്കായ് കൈവന്ന പൊള്ളുന്ന ശീലം വഴിപിരിയാ കൂട്ടായി ഒന്നായി രണ്ടായി പിന്നെ അതിനെണ്ണം കിട്ടാതായ് ... ഒരു ഗന്ധർവ്വലോകത്തെന്നോണം പുക വട്ടം ചുറ്റില്ലേ ഒരു തീപ്പെട്ടിക്കും വേണ്ട ഒരു തീക്കൊള്ളിക്കും വേണ്ടാ ഇവനൊറ്റക്കാകും തീവണ്ടിയായ്... ഒരു കണ്ണാടിക്കും വേണ്ടാ ഒരു സംഗതിക്കും വേണ്ടാ ഇതു പാളം തെറ്റും തീവണ്ടിയായ്.. ഇഷ്ടങ്ങളെല്ലാമേ കീഴ്മേൽ മറിഞ്ഞേ കഷ്ടത്തിലാകുന്നേ മിന്നാമിന്നി വാക്കേറ്റം മൂത്തപ്പൊ വാശിപ്പുറത്താരാരോ വീശീടും വാക്കിന്റെ പേരിൽ കഥയാകെ മാറിപ്പോയെ കളി കൈയും വിട്ടേ പാഞ്ഞേ ആ ബീഡിക്കൂട്ടം പേമാരി കൊണ്ടേ നനഞ്ഞേ ഒരു തീപ്പെട്ടിക്കും വേണ്ട ഒരു തീക്കൊള്ളിക്കും വേണ്ടാ ഇവനൊറ്റക്കാകും തീവണ്ടിയായ്... ഒരു കണ്ണാടിക്കും വേണ്ടാ ഒരു സംഗതിക്കും വേണ്ടാ ഇതു പാളം തെറ്റും തീവണ്ടിയായ്.. ആ ചുണ്ടിൽ മിന്നിക്കത്തും വെട്ടം പാടെ കെട്ടില്ലയോ പുക മങ്ങിപ്പാറാകാറ്റിൽ ഒരു വിങ്ങും നെഞ്ചിൻ നോവല്ലയോ എങ്ങാനും ചങ്ങാതി കത്തിക്കുന്നുണ്ടോ നോക്കുന്നീ നാടിന്റെ കണ്ണാകെയും ഒപ്പത്തിൽ പോരുന്ന സ്വന്തം നിഴലുപോലെ മിണ്ടാതെ ഒറ്റുന്ന പോലെ...ഗതിമുട്ടിപ്പോകുന്നയ്യാ ഈ പാവം പാവം ആത്മാവ് നീറിപ്പുകഞ്ഞേ ആ ചുണ്ടിൽ മിന്നിക്കത്തും വെട്ടം പാടെ കെട്ടില്ലയോ പുക പൊങ്ങിപ്പാറാകാറ്റിൽ ഒരു വിങ്ങും നെഞ്ചിൻ നോവല്ലയോ അന്നാളാകെ മാറുന്ന കാലം.. ഒരു നേരം പോക്കായ് കൈവന്ന പൊള്ളുന്ന ശീലം വഴിപിരിയാ കൂട്ടായി ഒന്നായി രണ്ടായി പിന്നെ അതിനെണ്ണം കിട്ടാതായ് ... ഒരു ഗന്ധർവ്വലോകത്തെന്നോണം പുക വട്ടം ചുറ്റില്ലേ ഒരു തീപ്പെട്ടിക്കും വേണ്ട ഒരു തീക്കൊള്ളിക്കും വേണ്ടാ ഇവനൊറ്റക്കാകും തീവണ്ടിയായ്... ഒരു കണ്ണാടിക്കും വേണ്ടാ ഒരു സംഗതിക്കും വേണ്ടാ ഇതു പാളം തെറ്റും തീവണ്ടിയായ്..
ഇച്ചായോ അവിടെ തന്നെ നിന്നോണം ഞാൻ സിനിമ വന്നിട്ടു namake ഒരുമിച്ച് അഭിനയിച്ച.. കഴിഞ്ഞു ഇറങ്ങിയ മതി... ഓ ഞാൻ ഇറങ്ങിയാലും നിങ്ങൾ ഇവിടെ thane കാണും athe ഉറപ്പിച്ചു..😍😘😘😍😘😘😘😍😉😘😍😎😎😎 ichayan ishtam😘😍
ജാടയില്ലാത്ത നല്ലൊരു നടനും നല്ലൊരു മനുഷ്യനുമാണ്
👍👍👍Tovino all the best👍👍👍
Sathyam
@@midhun8869 Onnn podei 😏
@@midhun8869 nee okkkke negative comments idaaan maatram alleda video turakune
@@midhun8869 😂😂😂👍
@@midhun8869 bro need some details on that...
Godha, Oru Mexican Aparatha, Guppy, Mayanadhi, Maradona and now theevandi. Completely different attempts. Yes he is a hero...
1:48 ഈ പാട്ടിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സീൻ 😎
നിന്റെ comment 1.48 ❤
1:49 Theatre experience 🔥🔥🔥
ലാലേട്ടൻ കഴിഞ്ഞാൽ ഇത്രയും Natural ആയി ഒരു സാധാരണ കഥാപാത്രം ഗംഭീരമായി അവതരിപ്പിച്ച ഒരു നടൻ വേറെ ഉണ്ടാവില്ല.
*വന്നപ്പോ ങ്ങനെ ഇരുന്ന ചെക്കനാ ഇപ്പോ കേറി കേറി അങ്ങ് പോകുവല്ലേ ടോവിനോ മുത്താണ്*
😍😍😍😘😘😘
Xhxx
Xhx _/
athan ichayan
rare piece
miracle man
എടാ പ്രാന്താ ..........Seriya
എല്ലായിടത്തും ഉണ്ടല്ലോ.... 😏😏😏😝😝😜
@@DdDd-zi1qb Aardey....??
2024 August il കേൾക്കുന്നവർ ഉണ്ടോ.......... ❤️
സെപ്റ്റംബർലും വന്നു..... 😁
Pinnallah eth ringtone edam kolluo enikk ishttapett ee song 😅
Ond 😊
Ond
Ys😅
❤
Anthony Dasan's voice made this song unique (it's just my opinion)🤗
Not only yours
Yes
എന്തോ... ഈ ചെക്കനോട് ഒടുക്കത്ത ഇഷ്ടം 😍😍😍
Athee enikum
K
Aathe....tto tovino muthew....
Nishad AR ...perutha ishtam asthikk pidich😘😘😘
Enikum🤩
തീയറ്ററിന് ഗ്ലാസും വച്ച് സിഗ്ഗ്രെറ്റ് പുക വലിച്ചു വരണ സീൻ മരണ മാസ്സ് 😍😍😍
Ellavarum poyi padam kannanam... Nammude upcoming star ⭐ innu veendi...
Ningal navv ponnan ❤️❤️
Ok setta 😅
നീ പണഞ്ഞത് കൊണ്ടു പോയി കണ്ടു
നൂറു രൂപ മാത്രം
Star കത്തി🔥🔥.അടിപൊളി നാക്ക്
First day കണ്ടിരിക്കും
ഇച്ചായൻ ഇഷ്ട്ടം 😚
Ennittu kando
2
🤪
@@yadhukrishnanp4508 77h5n458ug9
ഞാൻ ഇപ്പോൾ കഷ്ടപ്പെട്ട് മറികടക്കാൻ നോക്കുന്ന അതേ അവസ്ഥ.6 വർഷത്തെ പുകവലി നിർത്തിയിട്ട് ഇന്ന് രണ്ടാഴ്ച തികയുന്നു.
gokul vs keep going
God bless u
gokul vs adipoli njnum 1 week aayi😂😂kada kanumbolum arelum valikunath kanumbolum scenanu
@@jibinpreji sathyam bro... Ipo valya kuzhapam ila. First week kure struggle cheythu. Njan kings lights ayirunu.. Athinte smell kitiyal apo mind povum
Keep going bro
malayalam movies are very realistic simple and beautiful.. i love Kerala people and its food..very nice song..
Thank u❤
ഒടുക്കത്തെ ഗ്ലാമർ, തകർത്ത അഭിനയം ടോവിനോ ഇഷ്ടം 😘😍
എന്തോ നിങ്ങളോട് ഉള്ള ഇഷ്ട്ടം കൂടി കൂടി വരാണ് ...... നിങ്ങള് പൊളിയാ മുത്തേ......
Surya Sarath
This is the one and only the powerful song so far in India that encourages quit smoking.. I would like to suggest top Tamil music directors to take this song as inspiration and compose a most powerful song in the world to encourage quite smoking.... I appreciate Kailas Menon & Fellini T.P. for making such a meaningful song...
തിരുവനതപുരത്തു കോഴ്സ് പഠിക്കാൻ പോയപ്പോൾ കണ്ട മൂവി. നാട്ടിൻപുരത്തെ charactors ചെയ്യാൻ ഇങ്ങേരു വേറെ ലെവൽ ആണ്. മൈ ഓൾ ടൈം ഫേവറിന്റെ സോങ്. ടോവിനോ മുത്താണ് ❤❤❤❤❤
ഈ പാട്ടും ജനങ്ങളുടെ ഹൃദയത്തിലേക്ക്
Smoking is your weakness, your comfort. Quitting smoking is a transformational process that will change your confidence in yourself, your health and your life.
👍👍
ടോവിനോ മുത്താണ് .... നല്ല പടം ആണേൽ കട്ട സപ്പോർട്ട് ഇണ്ടാവും ..... കട്ട വെയ്റ്റിങ് ......💪😍😍😍
കേരളത്തിനൊപ്പം നിന്ന ടോവിനോ , ഒരു പുക പോലെ മാനത്തു പറന്നുയരും കേരളക്കരയാകെ. തീവണ്ടി കൃത്യസമയം പാലിക്കുമെന്ന ശുഭാപ്തി വിശ്വാസത്തോടെ.....
Sajjad ck e-!😕😴 😠😯
Sajjad ck
ഞാൻ മാത്രം ആണൊ പാട്ട് തുടങ്ങുന്നതിന് മുൻപ് ലൈക്ക് അടിച്ചത്.... 😊😊
Daily Cinemas nammlum undea
NjaNum
👋
Me too
മി ടൂ
Aa theatureil ninn glass vachitt oru nadathamund mone athan highlight 💥💥💥
1:24 that lines😌👌🏻
ടോവിനോ വേറിട്ട സിനിമകൾ തിരിഞ്ഞെടുക്കുന്ന നിങ്ങളുടെ ഈ കഴിവ് തന്നെ ആണ് നിങ്ങളുടെ വിജയം... all d bst bro👍
"ജീവാംശമായി" song നെ കാളും ഇതിഷ്ടമായ ആരേലും ഉണ്ടോ 😁😁😁
Njan orupad thavanayayi kelkkunu
illaya
Me
Aswathy Nair unde
Ya
Malayalam movies are really awesome 😎💞 adorable 😍 love from Sri Lanka 🇱🇰🤟💪 n Tovino ,DQ ,Fahad ,Nivil are some of my fav ....become a huge fan of Kerala movies....they are really natural n ❤️
That's interesting. Do u understand Malayalam?
Mollywood ന്റെ സ്വന്തം സ്റ്റൈലിഷ് ആക്ടർ ടോവിനോ ഫാൻസ് ലൈക് അടി
ആ 3D ഗ്ലാസ് വച്ചുള്ള സീൻ എങ്ങനുണ്ട്
Hvy
romanchhh
Supper
Super
ആ seen ആണ് enikk കൂടുതലും ishttamaayath
Trending in you tube as number 1........Great. Congrats fellini vini tovino manu aneesh kailas samyuktha
Theevandi...really going to rock....all the best👏👏👏👍👍
ടോവിനോ കിടു ഒരുപാട് പ്രേതിക്ഷയോടെ ഇ സിനിമായ കാണുന്നു 😍😍😍😍😘😘😘😘ഇങ്ങള് powlki mahn...... 👉❤❤❤❤❤❤❤❤👈
Anthony dassan.. ijjathi voice 💥
ടോവിനോയുടെ എല്ലാ പടത്തിനും ഒരു വ്യത്യസ്തതാ കാണും. തീവണ്ടി നമ്മെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സിനിമ ആണ്. ടോവിനോ ആക്ടിങ് adipwoly.... 😍👌👌
ഇതിപ്പോ നല്ല പാട്ട് കാണണമെങ്കിൽ ടോവിനോന്റെ ഫിലിം കാണണമെന്ന അവസ്ഥയായല്ലോ 😂😂😂😂😍
മുഹബ്ബത്തിന്റെ സുലൈമാനി hello uppum mulakilnte suhruthalle
sreelakshmi v ആണല്ലോ 😎
Iyaaal ividem undallo
Dq nte സിനിമ കണ്ടാലും മതി
Njngade swantham Irinjalakkudakkaran...Tovi..😍😍
ടോവിനോ ഒരു രക്ഷയും ഇല്ല 😘😘😘
എല്ലാവരും തിയേറ്ററിൽ തന്നെ പോയി കാണണം ഈ സിനിമ🙏
1:46 ee portion ടോവിനോ ഒരു രക്ഷയുമില്ല 😂❤
After many years,
When people ask how Tovino got a permanent place in the Malayali 💓, show them 1.49.......
Namichu
ന്റെ ദേവി എന്നെ എനിക്കെന്നെ കാണിച്ചു തരുന്ന പോലെത്തെ ഫീൽ...... ഇവനെയൊക്കെ സമ്മതിക്കണം..
Adipoli, Kailas Bro and Team! Looking forward to watch the movie - Tovino , Superb!
Vali nirthiyavar ivide come on😅
Agraham und bro but patunila😢
See a doctor.
@@vishnumurali.k I also consulted a doctor but I am not able to stop now I am controlled ..... Before I was smoking 1_2packets daily now I am only using 2 or 1 cigrett
Nirthiii bro😂
@@AshikNoushad-ep2yu super bro ini tugale nammakonum patunila nirthaan
പടം കണ്ടു ,pwoli ഒരു രക്ഷയും ഇല്ല .നല്ല മെസ്സേജ് ഒള്ള കോമഡി ഫീൽ ഗുഡ് മൂവി .
നമ്മുടെ അച്ചായന്റെ കിടു സിനിമ..
ആ 3d glass ഉം വച്ചുള്ള നടത്തം heavy..
👍👍💪💪✌️✌️
സിഗരറ്റിനെ കുറിച്ചുള്ള ആദ്യത്തെ പാട്ടാണെന്നു തോന്നുന്നു
M. Yes
ഇതിൽ ഇച്ചായന്റെ ചങ്ങാതിക്ക് എന്റെ വലിയ salute..✔
ടോവിനോയുടെ പടമാണോ എന്തെങ്കിലും വ്യത്യസ്തത ഉണ്ടായിരിക്കും First Day First Show ഉറപ്പിച്ചു🤗🤗ഇ പാട്ടിലും ഉണ്ട് വ്യത്യസ്തത വേറിട്ട ശബ്ദവും അവതരണവും
orapp
@@dasntv9183 yes
Now it has become our responsibility or duty to support The real man TOVINO at any cost. We will never forget what you have done on those flooded days.
ഈ song ഒരു രക്ഷയും ഇല്ല സൂപ്പർ ടോവിനോ പൊളിച്ചു 👏👏👏😘😘😘😍😍😍
ടോവിനോ.... നിങ്ങൾ ഒരു നടൻ മാത്രമല്ല ഒരു 😍മനുഷ്യസ്നേഹി കൂടി ആണെന്ന് കാണിച്ചു തന്നു ! ഈ പടം ഞാൻ എന്തായാലും കാണും !😎
ഈ സോങ് കണ്ട് തീവണ്ടി FDFS ഉറപ്പിച്ചവർ LIKE അടിച്ചേ 😍😎
നാളെ രണം 😍😎
മറ്റന്നാൾ തീവണ്ടി 😍
രണ്ടും FDFS😎
Best wishes from Mammookka fans 😍😍
Tovino fans hit like.... muthaanuu.....😍😍
Chettan poliyanu... Elaaaa.. rollum cherum.. I'm big fan of tovino...
Every guy who tries to stop smoking knows the feel of the song😀😀
തീവണ്ടി പുകച്ച് പുകച്ച് ഓടിതുടങ്ങി, Super hit❤️😍🎉👍✌️
കേരളത്തിന്റെ SUPERMAN ടോവിനോ ഇച്ചായൻ 😍😘.
Still remember the first day I smoked...that burning lungs..and throat..thought of not doing it again, but next day eagerly asked again for a puf...and it continued...like the lyricist says..oru neram pokkin kitiya seelam..pinne pidi vidaathe thudarnnu…..onnayi randaayi..pinne packet aayi….:)
എന്താ പാട്ട് എന്തൊരു സിനിമ ആണിത് ഞാൻ ഇപ്പോഴും ഈ പാട്ട് കേട്ടു കൊണ്ടാണ് ഈ കമെന്റ് ഇടുന്നത് ✋🏻✋🏻
Iam from andra pradesh ilike thise song
ടോവിനോ സിനിമയിലും ജീവിതത്തിലും ഹീറോ ആണ്
ആ ചുണ്ടിൽ മിന്നിക്കത്തും വെട്ടം പാടെ കെട്ടില്ലയോ
പുക പൊങ്ങിപ്പാറാകാറ്റിൽ ഒരു വിങ്ങും നെഞ്ചിൻ നോവല്ലയോ
അന്നാളാകെ മാറുന്ന കാലം..
ഒരു നേരം പോക്കായ് കൈവന്ന പൊള്ളുന്ന ശീലം
വഴിപിരിയാ കൂട്ടായി ഒന്നായി രണ്ടായി പിന്നെ
അതിനെണ്ണം കിട്ടാതായ് ...
ഒരു ഗന്ധർവ്വലോകത്തെന്നോണം പുക വട്ടം ചുറ്റില്ലേ
ഒരു തീപ്പെട്ടിക്കും വേണ്ട ഒരു തീക്കൊള്ളിക്കും വേണ്ടാ
ഇവനൊറ്റക്കാകും തീവണ്ടിയായ്...
ഒരു കണ്ണാടിക്കും വേണ്ടാ ഒരു സംഗതിക്കും വേണ്ടാ
ഇതു പാളം തെറ്റും തീവണ്ടിയായ്..
ഇഷ്ടങ്ങളെല്ലാമേ കീഴ്മേൽ മറിഞ്ഞേ
കഷ്ടത്തിലാകുന്നേ മിന്നാമിന്നി
വാക്കേറ്റം മൂത്തപ്പൊ വാശിപ്പുറത്താരാരോ
വീശീടും വാക്കിന്റെ പേരിൽ കഥയാകെ മാറിപ്പോയെ
കളി കൈയും വിട്ടേ പാഞ്ഞേ
ആ ബീഡിക്കൂട്ടം പേമാരി കൊണ്ടേ നനഞ്ഞേ
ഒരു തീപ്പെട്ടിക്കും വേണ്ട ഒരു തീക്കൊള്ളിക്കും വേണ്ടാ
ഇവനൊറ്റക്കാകും തീവണ്ടിയായ്...
ഒരു കണ്ണാടിക്കും വേണ്ടാ ഒരു സംഗതിക്കും വേണ്ടാ
ഇതു പാളം തെറ്റും തീവണ്ടിയായ്..
ആ ചുണ്ടിൽ മിന്നിക്കത്തും വെട്ടം പാടെ കെട്ടില്ലയോ
പുക മങ്ങിപ്പാറാകാറ്റിൽ ഒരു വിങ്ങും നെഞ്ചിൻ നോവല്ലയോ
എങ്ങാനും ചങ്ങാതി കത്തിക്കുന്നുണ്ടോ
നോക്കുന്നീ നാടിന്റെ കണ്ണാകെയും
ഒപ്പത്തിൽ പോരുന്ന സ്വന്തം നിഴലുപോലെ
മിണ്ടാതെ ഒറ്റുന്ന പോലെ...ഗതിമുട്ടിപ്പോകുന്നയ്യാ
ഈ പാവം പാവം ആത്മാവ് നീറിപ്പുകഞ്ഞേ
ആ ചുണ്ടിൽ മിന്നിക്കത്തും വെട്ടം പാടെ കെട്ടില്ലയോ
പുക പൊങ്ങിപ്പാറാകാറ്റിൽ ഒരു വിങ്ങും നെഞ്ചിൻ നോവല്ലയോ
അന്നാളാകെ മാറുന്ന കാലം..
ഒരു നേരം പോക്കായ് കൈവന്ന പൊള്ളുന്ന ശീലം
വഴിപിരിയാ കൂട്ടായി ഒന്നായി രണ്ടായി പിന്നെ
അതിനെണ്ണം കിട്ടാതായ് ...
ഒരു ഗന്ധർവ്വലോകത്തെന്നോണം പുക വട്ടം ചുറ്റില്ലേ
ഒരു തീപ്പെട്ടിക്കും വേണ്ട ഒരു തീക്കൊള്ളിക്കും വേണ്ടാ
ഇവനൊറ്റക്കാകും തീവണ്ടിയായ്...
ഒരു കണ്ണാടിക്കും വേണ്ടാ ഒരു സംഗതിക്കും വേണ്ടാ
ഇതു പാളം തെറ്റും തീവണ്ടിയായ്..
Iam in love with Malayalam cinema.....the fall during the football was amazing
എന്റെ പൊന്നോ ❤️😻😍😍😘
ജനങ്ങളുടെ സ്വന്തം നായകൻ ടോവിനോ ആശംസകൾ 😍😘
This movie was shot in Payyoli my hometown. Love this song.
cant wait to watch the movie.😃👍Tovino your the best. 🔥
Tovino Thomas fanz like here.✅
No in
Katta tovino fan😍😘
Katta fan
Tovino chettan njangande muthaneeee....
1:45 to 1:55 mass tovino machan
Antony dassan...made magic with his vocals.. Great work
ടോവിനോ മച്ചാനെ പണ്ടേ ഇഷ്ടമാ ഇപ്പൊ ഒടുക്കത്തെ ഇഷ്ടമാ മിസ് ആക്കില്ല ഒരു ഫിലിമും
Theevandi😍 Ranam😙 powlikkum
JOKE r nun
lol
2 YEARS OF THEEVANDI⚡❤️🔥
Ippo 3year
ഇപ്പൊ 4🤣
4
Theateril പോയി film കണ്ടതിനു ശേഷം ഈ സോങ് serch ചെയ്തവർ ഒരു ലൈക്ക് അടിച്ചേ..
ഞാൻ ഇണ്ട്
sathyam
every theevandi should watch it. no dramatic. realistic story.
First comment 😍😍
Maheshinte prethikarathinu shesham ettaavum mikacha grameena cinema aakum ethu..
#Directorine nokki vecho....
ഇച്ചായോ അവിടെ തന്നെ നിന്നോണം ഞാൻ സിനിമ വന്നിട്ടു namake ഒരുമിച്ച് അഭിനയിച്ച.. കഴിഞ്ഞു ഇറങ്ങിയ മതി...
ഓ ഞാൻ ഇറങ്ങിയാലും നിങ്ങൾ ഇവിടെ thane കാണും athe ഉറപ്പിച്ചു..😍😘😘😍😘😘😘😍😉😘😍😎😎😎 ichayan ishtam😘😍
കേരളത്തിൽ ഉള്ളവരെ ആത്മാർത്ഥമായി സ്നേഹിച്ചാൽ ഞങ്ങൾ അതിന്റെ 10 ഇരട്ടി തിരിച്ചു തരും.
നല്ല സന്ദേശം പകരുന്ന സിനിമയാവട്ടെ,,,😊
Beautiful rendition. Well done Kailas Menon and Fellini.
Best of luck theevandi full team and tovino fans😤😰😨👍••••°•
പയോളികാൽ 👍 അടിച്ഛ് പൊളിച്ചേ
😍😍😍😍😍😍•••••••••°•
അടിപൊളി song 😘😘...
Tovino പൊളിയാ 💖💖..
QUIT SMOKING 🚭
Movie Lover,, 😓
UMade Fun അത് തന്നെ എന്നിക്ക് മനസിലായില്ല
അടിപൊളി song.. ടോവിനോ നല്ല ഗ്ലാമർ എന്നാ പുള്ളി പറഞ്ഞേ ..😁😎
Raneesh Painkulathil ഇടക്ക് 🚭🚭 ഇത് കണ്ടു അത് എന്താണ്
Ath chumma ittathaayirikkum... no smoking
Smoking is injurious to health...😍🔥🔥🔥pwoli song
Tovino......one of the best rockstar..... And my favourite tovino ichaayann😍😍😘😘😘
ഇതിൽ നടൻ സുധീഷിനെ(കിണ്ടി) കണ്ടപ്പോ മേക്കോവർ കണ്ടു ഞെട്ടിയത് ഞാൻ മാത്രമാണോ
Mee tooo
Me too
Kindi ninte podaaa
@@ഇലവീഴാപൂഞ്ചിറ kindi nee
Allaaa
ഇടക്ക് വന്ന ഇക്കാന്റെ ഫാൻസ് ലൈക് അടി
Ayin nee etha myre 💩
@@bigsmoke9110 😂
Anthony dasan voice ufff❤❤❤
😍padam kidu.... Sudheesh kalakki
Love for this guy after watching each of his movies is just increasing. Tovinooooooo ❤️❤️❤️❤️❤️❤️
ഇച്ഛയോ നിങ്ങൾ സൂപ്പർ anee😍😍😍😍😘😘😘😘😘😘 vere levell
*ടോവിനോ* ❤😍
Antony Dasan most under rated singer
aa characterinte mannerism perfect aayit tovino express cheythu.. scene...
Adipoli Padam ishto....Love From Irinjalakuda🤩
Variety song 👍👍👍👌tovino achayan ❤❤❤❤❤❤theevandi ❤👌❤❤
Op
2024 arakke ind kanan😊
தமிழ் மக்கள் லைக் போடுங்க
ഈ പാട്ടു മൂന്നിൽ കൂടുതൽ കണ്ടവർ ഇവിടെ like ചെയ്യ് 😍😘😍
ചുരുങ്ങിയത് 20 വട്ടം കണ്ടു
20-30 thavana
57
AS Filmz 3alla 10thavana kandu
Ennaada panni
1:48 verum mass😍😍😘