Ullasa Gaayike | Adi Kapyare Koottamani | Video | Shaan Rahman | Manu Manjith | Dhyan Sreenivasan

Поделиться
HTML-код
  • Опубликовано: 5 фев 2025
  • Lyrics : Manu Manjith | Music : Shaan Rehman
    Singers : Vidhu Prathap, Shaan Rehman & Remya Nambeesan
    Movie : Adi Kapyare Koottamani | Movie Director : John Varghese
    Producer : Vijay Babu & Sandra Thomas | Banner : Friday Film House
    Listen Songs from the movie ADI KAPYAYE KOOTTAMANI in your Favourite Audio Streaming Platforms
    Spotify : open.spotify.c...
    Jio Saavn: www.jiosaavn.c...
    Wynk Music : wynk.in/music/...
    Amazon Music : music.amazon.i...
    Apple Music : / adi-kapyare-koottamani...
    Watch Other Songs from the movie ADI KAPYAYE KOOTTAMANI in RUclips
    Ente Mavum Poothe • Ente Mavum Poothe | Ad...
    Ithu Adimudi Marutha • Ithu Adimudi Marutha |...
    Ullasa Gaayike • Ullasa Gaayike | Adi K...
    Subscribe our Animation Video RUclips Channel for beautiful Animation Videos / @animationvideos
    Content Owner : Manorama Music
    Website : www.manoramamus...
    RUclips : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonl...
    #dhyansreenivasan #manumanjith #shaanrahman #campus #malayalamfilmsongs #cinema #chalachithraganam #manoramamusic #superhitmovies #filmsongs #hitmovies #ajuvarghese #namithapramod #remyanambeesan #vidhuprathap

Комментарии • 3,2 тыс.

  • @ShiyaMuhammed
    @ShiyaMuhammed 2 года назад +4269

    ഒറ്റ ഷോട്ടിൽ എടുത്ത പാട്ടാണ്. ഒരു ദിവസം പാട്ടിനു വേണ്ടി മാത്രം 17 ടേക്ക് എടുത്താണ് ഈ പാട്ട് complete ചെയ്തത്. Hats of team. 🔥🎉

    • @Fidah
      @Fidah 2 года назад +161

      17 takes um otta take oo🤔

    • @bazilzacharia4430
      @bazilzacharia4430 2 года назад +65

      Enaa parayunne bro 😂😂

    • @vic1751
      @vic1751 2 года назад +231

      @@bazilzacharia4430 he meant 17 tries to get a single shot song

    • @akhil520
      @akhil520 2 года назад +137

      17 take 1 ഷോട്ട്. പുള്ളി പറഞ്ഞതിൽ തെറ്റില്ല സഹോസ്‌

    • @forcemedia444
      @forcemedia444 2 года назад +34

      2:33 dress engane mari

  • @muhammeddilkas9983
    @muhammeddilkas9983 5 лет назад +19994

    ഈ മൂവിയുടെ സെക്കന്റ്‌ പാർട്ട്‌ ഇറങ്ങാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ??? 😍

  • @Snappyff.official._.7
    @Snappyff.official._.7 10 месяцев назад +55

    Two countries cinema kanan poyapol ticket kittiyilla ann aduthulla theatre ill ee movie odunnundayirunnu angane ann keri kanda movie aa eth.. Pitte divasam two countries poyi kandenkilum ee movie thanna experience onnum two countries thannilla.. Ann ticket kittiyirunnenkil ee masterpiece enikk miss ayene♥️

  • @sagarmudavoor8115
    @sagarmudavoor8115 4 года назад +8402

    ഏഷ്യാനെറ്റ് മൂവിസിൽ ഈ സിനിമ വന്നതിന് കണക്കില്ല. എത്ര തവണ വന്നാലും കാണാൻ ഒരു മടുപ്പും ഇല്ല.

    • @shreya1259
      @shreya1259 3 года назад +153

      Ippo asianet moviesil nadanond irikkuva 😂

    • @rejilavijayan5978
      @rejilavijayan5978 3 года назад +38

      @Shreya njnum....

    • @sunojeugin7359
      @sunojeugin7359 3 года назад +75

      Correct...എപ്പോൾ വന്നാലും ഞാനും കാണും...ഒരു രസം ആണ് കണ്ടുകൊണ്ടിരിക്കമ്പോൾ

    • @anandakrishnanms8901
      @anandakrishnanms8901 3 года назад +10

      💯

    • @angelbabychan4559
      @angelbabychan4559 3 года назад +12

      Innum ind😁😁😁

  • @aswathyachu8993
    @aswathyachu8993 5 лет назад +8209

    ഈ പാട്ടും സിനിമയും ഒരു പ്രാവശ്യത്തിൽ കൂടുതൽ കേട്ടവർ അടി ലൈക്‌

  • @dibinpsebastian6813
    @dibinpsebastian6813 11 месяцев назад +72

    ഇതേ വൈബിൽ ഈ പടത്തിൻ്റെ 2nd part ഇറക്കിയാൽ ഇപ്പൊൾ ഉള്ള പല റെക്കോർഡ് കളും തകരും 🎉❤

  • @anjusukumaran2385
    @anjusukumaran2385 4 года назад +3826

    എന്തോ... ഭയങ്കര ഇഷ്ട്ടമാണ് ഈ സിനിമയും... ഈ പാട്ടും 😍😍

    • @nishanthsramesh6
      @nishanthsramesh6 3 года назад +25

      Enikum😍.. Ee movie tv il epol vannalum kaanum

    • @shreya1259
      @shreya1259 3 года назад +17

      @@nishanthsramesh6 enna pettann chenn asianet movies vekk

    • @nishanthsramesh6
      @nishanthsramesh6 3 года назад +9

      @@shreya1259 aahaa...😍vechu. Thank U sister.

    • @Vivek-vivi-1
      @Vivek-vivi-1 3 года назад

      Sme 😁

    • @BabuBabu-co2ot
      @BabuBabu-co2ot 3 года назад +1

      Me too

  • @gamingloop24
    @gamingloop24 Год назад +653

    കഴിഞ്ഞ ഒരു 10 വർഷത്തിനുള്ളിൽ ഇറങ്ങിയതിൽവെച്ചു റിപീറ്റ് വാല്യൂ ഉള്ള ചുരുക്കം ചില സിനിമക്കിൽ മുൻപന്തിയിലാണ് അടി കാപ്യരെ കൂട്ടമായി ❤

  • @shyamsb5711
    @shyamsb5711 4 года назад +6491

    ധ്യാൻ ശ്രീനിവാസന്റെ കരിയറിലെ മികച്ച movie 😍😍

  • @rojinjose4678
    @rojinjose4678 4 года назад +1998

    ഈ സിനിമയോട് ഒരു പ്രേത്യേക ഇഷ്ടമാണ്. തിയേറ്ററിൽ പോയി കാണണമായിരുന്നു ബട്ട്‌ മിസ്സ്‌ ചെയ്തു 😔

    • @ancyvarghese5777
      @ancyvarghese5777 4 года назад +32

      Njan knd.. ente collegeil ayirunu some scenes shooting.. njangalde film festivalinu ellarum theateril poi kndu

    • @rojinjose4678
      @rojinjose4678 4 года назад +7

      @@ancyvarghese5777 ആണോ അമ്പോ

    • @ancyvarghese5777
      @ancyvarghese5777 4 года назад +2

      @@rojinjose4678 oothyatha alliyo?

    • @rojinjose4678
      @rojinjose4678 4 года назад +2

      @@ancyvarghese5777 അയ്യോ അല്ലാ ☹️

    • @ancyvarghese5777
      @ancyvarghese5777 4 года назад +2

      @@rojinjose4678 hehe

  • @Arnavkhushi_fanclub
    @Arnavkhushi_fanclub 11 месяцев назад +27

    ഇത്‌ എത്രവട്ടം കണ്ടിട്ടുണ്ടെന്നു എനിക്ക് തന്നെ അറിയില്ല 💙ഒരു ഹോസ്റ്റൽ ചുറ്റിപറ്റി full movie😄ശെരിക്കും ഈ മൂവിക്ക് second part ഇല്ലായിരുന്നോ 😅😅😍
    ഞാൻ ഇപ്പോഴും വെയ്റ്റിംഗ് ആണ്.. Please second part വേണം 😑😍anyone in 2024

  • @rahulchandran3438
    @rahulchandran3438 5 лет назад +11059

    ഈ സിനിമ ഒരു പ്രവശ്യത്തിൽ കൂടുതൽ കണ്ടവർ 😁😌

  • @hr1tik_.h
    @hr1tik_.h 9 месяцев назад +1567

    2024ഇൽ കേൾക്കുമ്പോഴും മടുപ്പ് വരാത്തവർ ഉണ്ടോ??😌❤‍🔥

  • @udithkrishna362
    @udithkrishna362 4 года назад +692

    നമിത പ്രമോദ് നല്ല ഒരു നായിക ആണ് .
    സീരിയസ് റോളും ,കോമഡി റോളും കയ്യിൽ ഭദ്രമാണ്.❤️😊

    • @Sreejith_k85
      @Sreejith_k85 6 месяцев назад +9

      But attitude കാരണം field out ആയി 😂

    • @farisfaris1803
      @farisfaris1803 5 месяцев назад +11

      ​@@Sreejith_k85നോ അഡ്ജസ്റ്റ് മെന്റ് ആണ് karanam😂

  • @lizalessia2389
    @lizalessia2389 2 года назад +348

    ധ്യാൻ പറഞ്ഞ ആ 17 ടേക്ക് പോയ പാട്ടല്ലേ ഇത്.
    ഒറ്റ ഷോട്ടിൽ ഒരു പാട്ട് ഇത്രയും മനോഹരമായി ചെയ്ത ടീമിന് ❤

  • @sreekumar-sy3px
    @sreekumar-sy3px 5 месяцев назад +10

    പ്രണയം പറയാൻ പാടിത്തിമിർക്കാൻ
    പുന്നാരം ചൊല്ലാനൊരു കൂട്ടുകാരി
    കണ്ണിലെ കുസൃതിയും കവിളിലെ കുങ്കുമവും
    കാത്തു വയ്ക്കും സ്വപ്നങ്ങൾ
    (പ്രണയം പറയാൻ...)
    കൗതുകമൂറും കാഴ്ചകൾ കാണാം
    കാതിൽ നിറയേ ഇഷ്ട രാഗങ്ങൾ
    നാദബ്രഹ്മം ഞാൻ പാടി തരാം
    നാദം നിൽക്കും വരെ ഞാൻ പാടും നിനക്കായൊരു പ്രണയ ഗീതം
    (പ്രണയം പറയാൻ...)
    നൃത്തം ചെയ്യും സുന്ദരി നീ
    നിറയും നിദ്രയിൽ സ്വപ്നമായി
    നീലാംബരത്തിലെ നക്ഷത്രം പോൽ മിന്നും
    ഇനിയും മുകുളങ്ങൾ മൊട്ടിടും
    ഈ തീരത്തു വീണ്ടും പൂ വിടരും
    (പ്രണയം പറയാൻ...)

  • @SreeSMediA
    @SreeSMediA 5 лет назад +267

    ഉല്ലാസഗായികേ... നിൻ നായകൻ ഈ ഞാനേ...
    എൻ കിന്നര വീണയിൽ ഈണം മീട്ടാൻ വന്നണയൂ വേഗം...
    ഉന്മാദ ദായിനീ... നിൻ നീലക്കണ്ണാൽ നീ..
    എൻ സങ്കൽപ്പത്തിൻ തങ്കക്കോവിൽ തള്ളിത്തുറന്നോ...
    നല്ല മംപൂവിൻ മണമോലും കവിളല്ലിയിൽ...
    എന്റെ പ്രണയത്തിൻ സമ്മാനം തൊടുവിക്കും ഞാൻ...
    അണി പുലർമഞ്ഞു പൊതിയുന്ന പൂങ്കാവ് നീ...
    അതിനിനിയുള്ള ജന്മങ്ങൾ പാറാവ്‌ ഞാൻ...
    ഉല്ലാസഗായികേ... നിൻ നായകൻ ഈ ഞാനേ...
    എൻ കിന്നര വീണയിൽ ഈണം മീട്ടാൻ വന്നണയൂ വേഗം...
    ഉന്മാദ ദായിനീ... നിൻ നീലക്കണ്ണാൽ നീ..
    എൻ സങ്കൽപ്പത്തിൻ തങ്കക്കോവിൽ തള്ളിത്തുറന്നോ...
    പൊന്നുമാനേ പൊന്നുമാനേ...
    പൊന്നുമീനേ പൊന്നുമീനേ... ഓ...
    മഴ ചാറി പെയ്യുമ്പോൾ മഴവില്ലിൻ കുട ചൂടി
    നാമെങ്ങോ പോകുമ്പോൾ പുഴയെന്തേ കളിയാക്കീ...
    മണിമാരാ നിൻ മാറിൽ തല ചായും നേരത്തെൻ
    അകതാരിൽ നാണത്തിൻ മേളങ്ങൾ കേൾക്കുന്നേ...
    കള്ളച്ചിരിയെന്നെ കൊല്ലുന്ന കെണിയായ് ഇതാ...
    ആ ചിരികൾ തൻ ഉടയോൻ ഈ ഞാനാണല്ലോ...
    നിന്നെ നേടാൻ ഈ യോദ്ധാക്കൾ വ്രതം നോറ്റു പോയ്...
    എൻ പ്രാണനാഥനായ് നീ ചാരത്തെത്തുമ്പോൾ
    നാം ആടിപ്പാടും പാട്ടിൻ ഈണം കാറ്റും മൂളുന്നോ...
    ഹേയ്... ദേവസുന്ദരാ... അന്നേതോ കാലത്തേ
    ഈ നെഞ്ചിന്നുള്ളിൽ ആരാധിക്കും പൂജാ ബിംബം നീ...
    കനവാര് കണ്ടാലും കുളിരേത് കൊണ്ടാലും കഥയൊന്നും മാറില്ലാ
    അവൾ എന്റേതാണല്ലോ വെറുതെ നീ മൊഴിയേണ്ടാ സമയങ്ങൾ കളയേണ്ടാ
    ഉടവാളിൻ വീറാലേ പട വെട്ടി തീർപ്പാക്കാം
    പുള്ളിമാനോടും മന്ദാര തീരത്തിതാ
    തിങ്കൾ ചമയങ്ങൾ അണിയുന്ന യാമങ്ങളിൽ
    തുള്ളി തേൻ തേടി രണ്ടോമൽ കാർവണ്ടുകൾ...

  • @priyeshprasad5953
    @priyeshprasad5953 Год назад +1613

    അധികം ആരും ശ്രദ്ധിക്കാതെ പോയ ഒരു മികച്ച single shot song💯🔥

    • @Gautham55_53
      @Gautham55_53 Год назад +31

      7 million views ulla പാട്ടോ

    • @priyeshprasad5953
      @priyeshprasad5953 Год назад +42

      @@Gautham55_53 അല്ല വീഡിയോ...പാട്ട് നല്ലതായ കൊണ്ട് വ്യൂസ് കൂടി അല്ലാതെ അത് single shot ആണെന്ന് എത്ര പേര് ശ്രദ്ധിച്ചു🥴

    • @ajithnjr3952
      @ajithnjr3952 Год назад +7

      Sheriyanallo 💯🤍

    • @naveentpakd
      @naveentpakd 11 месяцев назад

      ​@@priyeshprasad5953അന്നേ ശ്രെദ്ധിച്ചു😊😊❤

    • @theflashpk2242
      @theflashpk2242 10 месяцев назад +5

      അത് ശരിയാണല്ലോ 😳

  • @Ixiyang8y
    @Ixiyang8y 3 месяца назад +54

    1:23 ee ബാഗം എനിക്ക് നല്ല ഇഷ്ടമായി 😊❤

  • @arajith10
    @arajith10 4 года назад +224

    ഇതിന്റെ Theatre Experience ഹോ 🤣😍അതുപോലെ TV യിൽ എത്ര വട്ടം കണ്ടാലും മടുക്കാത്ത ഇതുപോലത്തെ full comedy genre ഇപ്പോ ഒട്ടും വരാറില്ല 😢~9/10/2020

    • @FUNNY_CHESS_SHORTS
      @FUNNY_CHESS_SHORTS Год назад +1

      Romancham movie 😌

    • @arajith10
      @arajith10 Год назад +3

      @@FUNNY_CHESS_SHORTS അതു ഇപ്പോൾ അല്ലെ 2015 ൽ ഇറങ്ങിയ പടം അല്ലെ ഇപ്പോൾ എത്ര വർഷമായി😊

    • @Gautham55_53
      @Gautham55_53 Год назад +8

      @@FUNNY_CHESS_SHORTS രോമാഞ്ചം അല്ല വേറെ ഏത് hororr, comedy enterainner ഇറങ്ങിയാലും ഇതിന്റെ തട്ട് താണ് തന്നെ ഇരിക്കും

    • @DenverGaming913
      @DenverGaming913 5 месяцев назад +1

      Pri🤣​@@FUNNY_CHESS_SHORTS

  • @sreeramkv634
    @sreeramkv634 2 года назад +156

    മലയാള ശരിക്കും ഇതുപോലത്തെ ഒരു entertainer മിസ്സ്‌ ചെയ്യുന്നുണ്ട്.

    • @psyozler
      @psyozler Год назад +1

      Romanjam😍🔥

    • @niranjanasuresh9539
      @niranjanasuresh9539 Год назад +6

      @@psyozler sathyam paranjal ithinte athra enthalla romancham

    • @psyozler
      @psyozler Год назад

      @@niranjanasuresh9539 😄😄

    • @kiranchirayath8640
      @kiranchirayath8640 9 месяцев назад +8

      ​@@psyozler ഇതിന്റെ അടുത്ത് എത്തില്ല രോമാഞ്ചം

  • @irshadmuhammedpothattilmuh5642
    @irshadmuhammedpothattilmuh5642 2 месяца назад +10

    ന്റെ പൊന്നോ! ഇത്‌ പോലൊരു വൈബ് പടം ഭൂലോകത് വേറെ ഉണ്ടായിട്ടില്ല! ഇത്ര ദിവസമായിട്ടും ആ വൈബ് വിട്ട് പോയിട്ടില്ല 🔥🤩... ഒരു 50 പ്രാവശ്യം എങ്കിലും ഇപ്പോ തന്നെ കണ്ടിട്ടുണ്ടാവും 😇.. തിയേറ്റർ experience വേറെ ലെവൽ 🔥🔥😌

  • @ryz6197
    @ryz6197 2 года назад +395

    Why no one is praising Namita Pramod's performance🔥 ( especially those facial expressions and moves) She had the most screen time as well ✨️

    • @dj-qj6ud
      @dj-qj6ud Год назад +30

      Exactly. She is underrated

    • @AKM93
      @AKM93 Год назад +31

      I think she did her best performance in this movie she was perfect casting 🎉

  • @pmaya69
    @pmaya69 5 лет назад +284

    എത്ര കണ്ടാലും മതി വരാത്ത പാട്ടുകളും സിനിമയും.😍😍

  • @amaljose2051
    @amaljose2051 8 месяцев назад +64

    2:23 ആരും ശ്രദിക്കാതെ പോയ ആ ഒരു 2nd shot transition. Cleanly masked the frames.❤

    • @hibzeeeeeeee_1325
      @hibzeeeeeeee_1325 5 месяцев назад +8

      ഒറ്റ ഷോട്ട് ആണ് 1:56-1:59 ശ്രദ്ധിക്കൂ

  • @r-e-pentertainers7862
    @r-e-pentertainers7862 5 лет назад +199

    ഇൗ പടം കണ്ട് ചിരിച്ചതിന് കയ്യും കണക്കും ഇല്ല

  • @rohanbhagath3961
    @rohanbhagath3961 4 года назад +183

    ചാർളി കാണാനായി തീയേറ്ററിൽ പോയത് ആണ് അത് അപ്പൊ തുടങ്ങിയിരുന്നു പിന്നീട് two countries നോക്കിയപ്പോൾ അത് ഫുൾ ആയിരുന്നു പിന്നീട് ഒരു താല്പര്യം ഇല്ലാതെ കണ്ടു പക്ഷേ കണ്ടു കഴിഞ്ഞപ്പോൾ ഒരുപാട് ഇഷ്ട്ടായി
    W8ing for second part

  • @ichayan123
    @ichayan123 11 месяцев назад +25

    ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
    എന്നാ feel ahh... ❤️✨️💕

  • @akhilgbenny8445
    @akhilgbenny8445 3 года назад +260

    2:12 നീരജ് പഹയൻ എന്തൊരു ഡാൻസാണ് ...! 🕺👌

  • @akhilka
    @akhilka 4 года назад +35

    ഒറ്റ ഷോട്ടിൽ പല സംഗതികളും കണ്ടിട്ടുണ്ട്. അതൊക്കെ ഒരാൾ ഒരു കാര്യം ചെയ്യുന്ന രീതിയിൽ ആണ് വരുന്നത്. ബട്ട്‌ ഇതിൽ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു. അധിക നേരം ഔട്ട്‌ ആയി നിക്കാതെ കോസ്‌റ്യുo വരെ മാറുന്നു, പ്രോപ്പർട്ടിസ് കൊണ്ടൊരുന്നു. മികച്ച സംവിധാനം, പ്ലാനിങ്, റിഹേഴ്സൽ, ക്ഷമ എല്ലാ രീതിയിലും അത്ഭുതം.

  • @denzil8709
    @denzil8709 7 месяцев назад +1

    ഉല്ലാസഗായികേ... നിൻ നായകൻ ഈ ഞാനേ...
    എൻ കിന്നര വീണയിൽ ഈണം മീട്ടാൻ വന്നണയൂ വേഗം...
    ഉന്മാദ ദായിനീ... നിൻ നീലക്കണ്ണാൽ നീ..
    എൻ സങ്കൽപ്പത്തിൻ തങ്കക്കോവിൽ തള്ളിത്തുറന്നോ...
    നല്ല മംപൂവിൻ മണമോലും കവിളല്ലിയിൽ...
    എന്റെ പ്രണയത്തിൻ സമ്മാനം തൊടുവിക്കും ഞാൻ...
    അണി പുലർമഞ്ഞു പൊതിയുന്ന പൂങ്കാവ് നീ...
    അതിനിനിയുള്ള ജന്മങ്ങൾ പാറാവ്‌ ഞാൻ...
    ഉല്ലാസഗായികേ... നിൻ നായകൻ ഈ ഞാനേ...
    എൻ കിന്നര വീണയിൽ ഈണം മീട്ടാൻ വന്നണയൂ വേഗം...
    ഉന്മാദ ദായിനീ... നിൻ നീലക്കണ്ണാൽ നീ..
    എൻ സങ്കൽപ്പത്തിൻ തങ്കക്കോവിൽ തള്ളിത്തുറന്നോ...
    പൊന്നുമാനേ പൊന്നുമാനേ...
    പൊന്നുമീനേ പൊന്നുമീനേ... ഓ...
    മഴ ചാറി പെയ്യുമ്പോൾ മഴവില്ലിൻ കുട ചൂടി
    നാമെങ്ങോ പോകുമ്പോൾ പുഴയെന്തേ കളിയാക്കീ...
    മണിമാരാ നിൻ മാറിൽ തല ചായും നേരത്തെൻ
    അകതാരിൽ നാണത്തിൻ മേളങ്ങൾ കേൾക്കുന്നേ...
    കള്ളച്ചിരിയെന്നെ കൊല്ലുന്ന കെണിയായ് ഇതാ...
    ആ ചിരികൾ തൻ ഉടയോൻ ഈ ഞാനാണല്ലോ...
    നിന്നെ നേടാൻ ഈ യോദ്ധാക്കൾ വ്രതം നോറ്റു പോയ്...
    എൻ പ്രാണനാഥനായ് നീ ചാരത്തെത്തുമ്പോൾ
    നാം ആടിപ്പാടും പാട്ടിൻ ഈണം കാറ്റും മൂളുന്നോ...
    ഹേയ്... ദേവസുന്ദരാ... അന്നേതോ കാലത്തേ
    ഈ നെഞ്ചിന്നുള്ളിൽ ആരാധിക്കും പൂജാ ബിംബം നീ...
    കനവാര് കണ്ടാലും കുളിരേത് കൊണ്ടാലും കഥയൊന്നും മാറില്ലാ
    അവൾ എന്റേതാണല്ലോ വെറുതെ നീ മൊഴിയേണ്ടാ സമയങ്ങൾ കളയേണ്ടാ
    ഉടവാളിൻ വീറാലേ പട വെട്ടി തീർപ്പാക്കാം
    പുള്ളിമാനോടും മന്ദാര തീരത്തിതാ
    തിങ്കൾ ചമയങ്ങൾ അണിയുന്ന യാമങ്ങളിൽ
    തുള്ളി തേൻ തേടി രണ്ടോമൽ കാർവണ്ടുകൾ...
    ഉല്ലാസഗായികേ... നിൻ നായകൻ ഈ ഞാനേ...
    എൻ കിന്നര വീണയിൽ ഈണം മീട്ടാൻ വന്നണയൂ വേഗം...
    ഉന്മാദ ദായിനീ... നിൻ നീലക്കണ്ണാൽ നീ..
    എൻ സങ്കൽപ്പത്തിൻ തങ്കക്കോവിൽ തള്ളിത്തുറന്നോ... ഓ...
    തുള്ളി തേൻ തേടി രണ്ടോമൽ കാർവണ്ടുകൾ...
    നിന്നെ നേടാൻ ഈ യോദ്ധാക്കൾ വ്രതം നോറ്റു പോയ്...

  • @arjunsreekumar5216
    @arjunsreekumar5216 3 года назад +104

    മോളിവുഡിലെ മികച്ച എന്റർടൈൻമെന്റ് പടങ്ങളിൽ ഒന്ന് ❤ എജ്ജാതി റിപീറ്റ് വാല്യൂ 🔥

  • @sureshmenon8419
    @sureshmenon8419 5 лет назад +558

    2:33-2:44 what magic. One of Shaan Rahman's best songs

  • @esafvan
    @esafvan 5 месяцев назад +5

    2:01 - 2:32 - rammya nambeeshan vibe portion's. ഈ ക്രിസ്മസിന് ഈ രാഗം കേൾക്കാൻ വന്നവരുണ്ടോ 🧑‍🎄🎄🎉💗

  • @anandhuudayan6011
    @anandhuudayan6011 5 лет назад +2675

    Ee film 2nd part venam ennullavar like

    • @brothersmedia6000
      @brothersmedia6000 5 лет назад +32

      2nd part und. Shoot avar plan cheythittilla

    • @alanalan125
      @alanalan125 5 лет назад +10

      I like your comment😉😇

    • @penaldianjuvedog4184
      @penaldianjuvedog4184 5 лет назад +9

      @@brothersmedia6000 r u sure?

    • @messboii
      @messboii 5 лет назад +19

      2nd Part Und Friday Films Ippo Busy Aanu Next Avarude Aadu 3 Aanu Ath Kahzinj Chilappo Ith Kaanum

    • @saranthampi2336
      @saranthampi2336 4 года назад +8

      2nd Part Und Film Orikkal etho functionil announce cheythirunnu Maybe aadu3 Thirakku Kazhinju Cheyyumaayirikkum😊

  • @malagayepranyichajinnjinn4303
    @malagayepranyichajinnjinn4303 3 года назад +85

    ഈ പടം അഞ്ചിൽ കൂടുതൽ കാണാത്ത മലയാളികൾ ഉണ്ടാവില്ല എത്ര കണ്ടാലും ചിരി നിർത്താൻ പറ്റാത്ത ഒരു അടിപൊളി സിനിമ ❤❤❤

    • @Dmj344
      @Dmj344 6 месяцев назад

      Kanditte illa

    • @FAN4KBFC
      @FAN4KBFC 4 месяца назад

      ​@@Dmj344ini kandu nokk suppr film anu🤗🤗

    • @ElGuapo96
      @ElGuapo96 4 месяца назад

      ​@@Dmj344 എന്നാൽ മാറി നിന്ന് മൂന്ന് വട്ടം ഊമ്പിക്കോ

  • @Manjuskunjuss123.
    @Manjuskunjuss123. 11 месяцев назад +5

    ഈ ഇതേപോല്ലാതെ ഒക്കെ പാട്ട് മലയാളം തിപൊരി... ആകുന്നതു എല്ലാം മലയാളം പാട്ടുകളും പണ്ടതയും ഇപ്പോഴെത്തെയും ഒരു രക്ഷയും ഇല്ല🦁.. 🤍🤍🤍🤍🤍🤍🥰🥰🥰 മലയാളം polli....... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 malayalam അലേൽലും തിപൊരിയല്ലേ..... എല്ലാം പാട്ടും 💛💛💛💛 🤍💛⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️🔥🔥🔥🔥🔥

  • @samuelvv2402
    @samuelvv2402 4 года назад +1398

    നീരജ് മാധവിന്റെ dance ഇഷ്ട്ടമായവർ like
    2:11

    • @chippychippy719
      @chippychippy719 3 года назад +5

      Ee cinima kandathinu kanakkillaa ee songum🥰🥰😘😘

    • @youtuberocky7739
      @youtuberocky7739 2 года назад +1

      Athokke allu arjun 🔥

    • @dj-qj6ud
      @dj-qj6ud Год назад

      ​@@youtuberocky7739🤢

    • @techsics98
      @techsics98 Год назад

      Pwoli

    • @4xannn
      @4xannn 10 месяцев назад

      Ufff steps🥺🤍

  • @tharakrishna5356
    @tharakrishna5356 3 года назад +74

    തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചു കൊണ്ട് കണ്ട സിനിമ 😆😆 ചാർളിക്ക് ടിക്കറ്റ് കിട്ടാഞ്ഞത് കൊണ്ട് മാത്രം ഇതിന് കേറിയതാണ്. പക്ഷേ അത് നഷ്ടമായില്ല 😄 "ബ്രൂണോ sit"😂😂😂

  • @praveenapravee6016
    @praveenapravee6016 День назад

    എന്തൊരു positive energy ആണ് ഈ song തരുന്നത്...❤❤❤❤❤

  • @ajk9233
    @ajk9233 4 года назад +807

    Remya Nambeesan voice 💯

  • @shijudas451
    @shijudas451 Год назад +26

    എന്റെ പൊന്നെ ഞങ്ങടെ നാട്ടിലെ ഒരു ഉത്സവത്തിനു സ്റ്റേജ് ഷോക്ക് മുന്പേ ഈ പാട്ട് അവർ ഒന്ന് play ചെയ്തു.... എന്നാ ഒരു ഫീലാണ് 👍👍🙏🙏

  • @jincyreynold3496
    @jincyreynold3496 10 месяцев назад +4

    ഈ സിനിമ എത്ര പ്രാവിശ്യം കണ്ടെന്ന് എനിക്ക് പോലും അറിയില്ല comedy thriling movie ❤❤❤❤❤😊😊

  • @judhan93
    @judhan93 5 лет назад +3337

    ഏറ്റവും വലിയ പ്രത്യേകത ഒറ്റ ഷോട്ടില്‍ song ok

    • @anandpharshan9002
      @anandpharshan9002 5 лет назад +91

      ഈ song ഒറ്റ shot ആണെന്ന് തെറ്റിദ്ധരിക്കുന്നവർ 1:56 - 1:59 ശ്രദ്ധിക്കുക. This song comprises of two shots

    • @juniors8491
      @juniors8491 5 лет назад +34

      Ys randushot anu manasilakathila athrapettenn

    • @shynesukumaran
      @shynesukumaran 5 лет назад +102

      anand pharshan Its still a single shot...The camera man takes Neerajs position and Dhyan follows the cameraman a little and comes in front of Namitha once the camera crosses her face shot....its possible in that way!

    • @VijeeshP-lu1nu
      @VijeeshP-lu1nu 5 лет назад +97

      @@anandpharshan90021:56-1:59 എവിട കട്ട്‌ shot full camera moment ആണ്.

    • @rubythomas3007
      @rubythomas3007 5 лет назад +91

      Otta shot aanu. Pakshe 17 take edukendi vannu ennathannu ithinte highlight 😂😂😂 Paavam cameraman 😔😂

  • @PratheekshaRaju
    @PratheekshaRaju 5 лет назад +844

    എന്തോ ഇഷ്ട്ടമാണ് ഇന്നും ഈ പാട്ടിനോട് 🤩

  • @badhualps4568
    @badhualps4568 4 года назад +173

    കുറെ കാലത്തിനു ശേഷമാണ് റിപീറ്റ് അടിച്ചുകാണാൻ പറ്റിയ ഒരു entertaining സിനിമ വന്നതേ
    അടി കപ്പ്യാരെ കൂട്ടമണി 😍😍

  • @malayalirider5020
    @malayalirider5020 4 года назад +219

    ഈ സിനിമ കണ്ടു ചിരിക്കാത്തതായി ആരുണ്ട് 😍

  • @Roby-p4k
    @Roby-p4k Год назад +225

    എൻ്റെമോ 👌👌പൊളപ്പൻ🎉
    ആരൊക്കെ 2024.. തിരഞ്ഞു പിടിച്ചു കാണുന്നു 👍👍👍

  • @amal_acharya
    @amal_acharya 3 года назад +80

    ഒരു സീനിൽ പോലും campus കാണിച്ചിട്ടില്ല... പക്ഷെ അതിന്റെ ഒരു കുറവ് ഈ സിനിമയിൽ കാണുന്നില്ല ❤️....
    ഇതിലെ ഇല്ല പാട്ടും daily കേൾക്കാറുണ്ട് ഇഷ്ടമാണ് ഒരുപാട് 🥰

  • @vichuwalk
    @vichuwalk 5 лет назад +860

    ഒറ്റ ഷോട്ട് song ഞാൻ ഇപ്പോൾ ആണ് ശ്രെദ്ധിക്കുന്നേ. 😍😍😍2019 june 😜😜😜

    • @shjp2148
      @shjp2148 5 лет назад +16

      Njanum thante comment kaanumbozhanu shradhikkunnu

    • @amalchandran6531
      @amalchandran6531 5 лет назад +11

      Check 1:59 it's two shots

    • @shjp2148
      @shjp2148 5 лет назад +5

      @@amalchandran6531 athrem care enkilum oner aayi kondupoyille

    • @brothersmedia6000
      @brothersmedia6000 5 лет назад +16

      @@amalchandran6531 its a single shot . Pakshe shot change feel cheyyunnath namithayude expression switch aakumbol aanu. Watch again. Camera pan cheyth vanappo oru shadow varunnund face il pinne ath back il varumbo hair ilum kaanam shadow

    • @arjun_sabu
      @arjun_sabu 5 лет назад +1

      @@amalchandran6531 no

  • @sujiths2748
    @sujiths2748 5 месяцев назад +299

    2024 ഓഗസ്റ്റ്സിൽ ഈ സോങ് കേൾക്കുന്നവർ ഉണ്ടോ......... ❤️🤍
    സെപ്റ്റംബർറിലും വന്നവർ... ✨🙌🏽

  • @ameshkrishnan5764
    @ameshkrishnan5764 2 года назад +16

    2:32 ❤️🥺
    Remya nambeeshan u beauty ❤️

  • @moonshadow9672
    @moonshadow9672 8 лет назад +1742

    great work...especially when u know its done in single shot

  • @samuelmathew3179
    @samuelmathew3179 8 месяцев назад +20

    02:02 Bass Guitar + Drums with that chord progression tho ❤

  • @saranm287
    @saranm287 4 года назад +84

    ഉല്ലാസഗായികേ എന്നത് ഒരു variety song തന്നെയാ

  • @tyjy1767
    @tyjy1767 4 года назад +227

    വിധു പ്രതാപ്, ഷാൻ റഹ്മാൻ, രമ്യ നമ്പീശൻ

  • @N.Sgemer-g2c
    @N.Sgemer-g2c Месяц назад +15

    1:45 i love it ❤

  • @gokulsaji409
    @gokulsaji409 3 года назад +16

    ഒരു രക്ഷ ഇല്ലാത്ത പടം....എന്റെ പൊന്നേ...ചിരിച്ച് മരിക്കും...
    Waiting For 2nd part😍

  • @nisnafathima9473
    @nisnafathima9473 4 года назад +108

    വിധു ചേട്ടൻ Voice 👌👌👌❣️❣️

  • @sureshbabu-fl8zn
    @sureshbabu-fl8zn 9 месяцев назад +48

    1:48 adipoliii🥺❤️

  • @anandudevadas9236
    @anandudevadas9236 5 лет назад +191

    ഒറ്റ ഷോട്ടിൽ ഇ പാട്ടു തീർത്തു അത് അടിപൊളി 👍👍👍👏👏

  • @asifpalakkal2823
    @asifpalakkal2823 3 года назад +57

    അന്ന് ചാർളി കും 2 contries നും ടിക്കറ്റ് കിട്ടിയില്ല. പിന്നെ ഇത് കണ്ടു ആ വിഷമം അങ്ങ് poyi. Nice movie.......

    • @dd-pv1hp
      @dd-pv1hp Год назад +5

      അടി കപ്യാരെ ക്ക് പോയി ticket കിട്ടീല 2 countries കണ്ട്, പിന്നെ തിരക്ക് ഒഴിഞ്ഞ് ചാർളി ക്കും പോയി, ആ time il ഇറങ്ങിയ padangalil ഏത് കാണണം എന്ന confusion ആണ് എല്ലാം super 😅

  • @arunmdaz8476
    @arunmdaz8476 3 месяца назад +2

    ഈ പാട്ട് കാണുമ്പോൾ കോളേജ് കാലഘട്ടം ഓർമ വരുന്നു
    തിയേറ്റർ experience മിസ്സ്‌ ചെയ്ത പടം

  • @simranmulani8567
    @simranmulani8567 2 года назад +70

    I came here from Instagram reels. Where someone said in Malayalam we have a full song in single shot( Ullasagayike). Well done❤️

  • @FFUN-br7uy
    @FFUN-br7uy 3 года назад +220

    പടം ഇറങ്ങിയപ്പോൾ വല്യ താൽപര്യം ഇല്ലാത്ത പട്ട്... ഇന്ന്.. കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ട് 😂

  • @manojcte4
    @manojcte4 4 месяца назад +2

    വിധു ചേട്ടന്റെ ഈ ശബ്ദവും ആ പാട്ടും ഈ സിനിമയും ഭയങ്കരഷ്ട്ടാ

  • @__aldebaran__
    @__aldebaran__ 3 года назад +41

    Single shot magic🔥Marvelous❤️.. എത്ര കണ്ടാലും മതിവരാത്ത സിനിമ.. എത്ര കേട്ടാലും കൊതിതീരാത്ത പാട്ട്.. ഈ 2022ൽ എന്നെപ്പോലുള്ളവരെ വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്നെങ്കിൽ അതാണ് ഈ പാട്ടിന്റെയും സിനിമയുടെയും വിജയം🔥

  • @akrgaming9157
    @akrgaming9157 Год назад +11

    എത്ര പ്രാവിശ്യം കണ്ടു എന്ന് അറിയില്ല 🔥ഈ മൂവിയും സോങ് ഉം One ഓഫ് the ബെസ്റ്റ് മൂവി 🔥🔥❤️

  • @Aneesh923
    @Aneesh923 Месяц назад +3

    എന്തോ എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ പാട്ട് എവിടെയോ എന്റെ കോളേജ് കാലം ഞാൻ ഈ പട്ടിൽ കാണുന്നു 👍👍

  • @aswathyma9465
    @aswathyma9465 4 года назад +30

    My favorite song.....😍😍😘😘😘😘😘 പിന്നെ ‌നീരജ് മാധവിന്റെ ഡാ൯സ് ....... ❤❤❤ എത്ര ‌കണ്ടാലും കേട്ടാലും നല്ല feel...... 😍😍😍😋😋😘😘😘

  • @anoopgeethu4524
    @anoopgeethu4524 3 года назад +19

    മുകേഷ് ചേട്ടൻ തകർത്തു അഭിനയിച്ച ഫിലിം ❤👍

  • @bestieforever1221
    @bestieforever1221 10 месяцев назад +10

    who after instagram trend 😁
    NEERAJ MADHAV stealed with his expressions and grace

  • @jyothishjoshy103
    @jyothishjoshy103 5 лет назад +788

    Vidhu pradap fans undo

  • @Paul-0895
    @Paul-0895 3 года назад +140

    Remya Nambeeshan nte sound super aanu😍🔥
    2:32 to 2:44

  • @swathykrishnau1909
    @swathykrishnau1909 3 месяца назад +4

    Ullasa Gaayilke
    Nin Naayakanee Njan
    En Kinnara Veenayil Eenam Meettan
    Vanayuu Vegam
    Unmaadha Dhayini
    Nin Neelakkannal Nee
    En Sankalpathil Thanka Kovil
    Thalli Thurannoo
    Nalla Maanboovin Manamoolum Kavilalliyil
    Ente Pranayathin Sammanam
    Thoduvikkum Njaan
    Mani Pularmanju Pothiyunna
    Poonkaavu Nee
    athil Iniyulla Janmangal
    Paaravu Njan
    Ullaasa Gaayilkee
    Nin Naayakanee Njan
    En Kinnara Veenayil Eenam Meettan
    Vannayuu Vegam
    Unmaadha Dhayini
    Nin Neelakkannil Nee
    En Sankalpathil Thanka Kovil
    Thalli Thurannoo.....
    oooooo....................
    (backround music )
    Mazha Chaari Peyyumbool
    Mazha Villin Kuda Coodi
    Naamengoo Pookumbol
    Mazhayenthe Kaliyaaki
    Manimaara Nin maaril
    Thala Chaayum Nerathin
    Akatharil Naanathin
    Melangal Kealkkunnu
    Kalla Chiriyinte Kourunnu
    Keniyaayithaa
    Aa Chirikalthan Udayodi Njaanallo
    Ninne Nedaaniai Yoodhaakkal
    Vridham Nottu Pooyi
    En Prana Nadhanai
    En Charathetthumbool
    Naam Aadi Paadum Paatin
    Eenam Kaatum Moolunnu
    Ea Deva Sundara
    Angetho Kaalathee
    Ee Nenjinnullil Aaradhikkum
    Pooja Bimbam Nee
    Nombaramaru Kandalum
    Kulirere Kondalum
    Kadhayonnum Maarilla
    AvalenteThanalloo
    Veruthe Nee Mozhiyendaa
    Samayangal Kalayendaa
    Kudapaali Theeralee
    Pada Vetti Theerppakkum...
    Pulli Maanodum Mandhara Theerathitha
    Innu Chamayangal
    Aniyunna Yaamangalil
    Thulli Then Thedi
    Randoomal Kaarvandukal....
    Ullasa Gaayilkee
    Nin Naayakan Eee Njanee
    En Kinnara Veenayil Eenam Meettan
    Vanayuu Veegam
    Unmaadha Dhayee Nee
    Nin Neelakkannal Nee
    En Sankalpathil Thanka Kovil
    Thalli Thurannoo
    Thulli Then Thedi
    Randoomal Kaarvandukal....
    Ninne Nedaanayi Yoodhaakkal
    Vridham Nottu Poyi

  • @akhilthaipparambil3734
    @akhilthaipparambil3734 2 года назад +13

    ഒരൊറ്റ... ആക്ഷൻ പറച്ചിൽ... പിന്നെ നടന്നത് കിടിലൻ ത്രില്ലെർ സോങ്... വേറെ ലെവൽ ഐറ്റം 💖🥰💝❤️

  • @snehapriya8884
    @snehapriya8884 4 года назад +138

    1:40 to 1:54 This part.. Uff enna feela..😍😌😌

  • @samuelmathew3179
    @samuelmathew3179 Год назад +9

    00:50 Bass Guitar again proving why it's the most underrated musical instrument of all time ❤

  • @unniachu6670
    @unniachu6670 3 года назад +10

    ചാർളി കാണാൻ പോയതാ ..but ticket കിട്ടില്ല അങ്ങനെ കണ്ടൂ .....powly സിനിമ ... ഒരു രക്ഷയും ഇല്ല💥💥💥🔥🔥🔥

  • @sivadasc2830
    @sivadasc2830 3 года назад +34

    ഇൗ പാട്ട് ഭയങ്കര ഇഷ്ടമാണ്...വിധു prathapinte വോയ്സ് ❤️❤️❤️❤️❤️

  • @Nandhu-qi9gf
    @Nandhu-qi9gf 8 месяцев назад +5

    എത്ര കേട്ടാലും മടുകില്ല 💎🤌🏻🎧
    ഇതിൻ്റെ Repeat Value 💎🤌🏻

  • @amalkrishnan7898
    @amalkrishnan7898 3 года назад +164

    1:40 ഒരു പ്രത്യേക ഫിലാണ്😘

  • @joshyjose4085
    @joshyjose4085 2 года назад +59

    രെമ്യ നമ്പശൻ വോയിസ്‌ superb

  • @prithwisht9996
    @prithwisht9996 7 месяцев назад +3

    My Fav movie. എപ്പോ tv il വന്നാലും കാണും. എത്ര പ്രാവിശ്യം കണ്ടതിനു കണക്കില്ല 🔥

  • @hulk5093
    @hulk5093 2 года назад +18

    ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഫ്രഷ് ഫീൽ ആണ്..

  • @thalapathykotta3654
    @thalapathykotta3654 3 года назад +59

    Vidhu pradap ,shan rahman combo👌👌👌

  • @rethisasidharannairrahana8495
    @rethisasidharannairrahana8495 5 месяцев назад +3

    എനിക്ക് ഈ പാട്ടും സിനിമയും ഭയങ്കര ഇഷ്ടമാണ് ഞാൻ ഇടക്കിടക്ക് വച്ചു കേക്കും ❤️❤️

  • @imsaira5398
    @imsaira5398 5 лет назад +542

    Female version രമ്യ നമ്പീശൻ ആണെന്ന് ഇപ്പഴാ ശ്രദ്ധിക്കുന്നേ

    • @neethupaul8196
      @neethupaul8196 3 года назад +25

      Athey ee comment kanditta nokkiye appola kandee Remya Nambeesanana female ennu Rimiyanna oorthey

    • @sneha1341
      @sneha1341 3 года назад +11

      Nigalude comment kandhapozhanu ath sredichath

    • @krishnajamk3888
      @krishnajamk3888 3 года назад +6

      🤔uvvoooo... Njn vcharichath vere ethelum singrs aarenkilum aayrikkum enn.... 😁😁, ipozha ariyane remya chechi aa paadiye enn... Pneee godha flm ille athile song ille "aaro nenjil " ee song remya chechi aaanu paadiye ennanh njn aadyam okke vchariche, pnned aanh etho oru fm'il kettath goury lekshmi aanu paadiye enn 😁😁

    • @_UNKNOWN_707
      @_UNKNOWN_707 2 года назад

      @@neethupaul8196 🤣ijjathy

  • @mohammedaneestp2589
    @mohammedaneestp2589 3 года назад +6

    ഇത് തിയേറ്ററിൽ പോയി കണ്ടു ഉഫ്🔥🔥🔥🔥❤️❤️
    ലാസ്റ്റ് 30 മിനിറ്റ് എജ്ജാതി🔥🔥🔥🔥🔥❤️❤️❤️
    ശരിക്കും ഇതിൽ പ്രേതം വരുന്നുണ്ട്... നമിത ഡോറിൻ്റെ അവിടെ നിന്നും പോകുമ്പോൾ അവളുടെ സ്ഥാനത്ത് മിന്നായം പോലെ കാണിക്കുന്നുണ്ട് 👻👻👻👻🔥🔥🔥❤️ second part vannal polikkum... ❤️❤️🔥🔥🔥

  • @sidharthsuresh333
    @sidharthsuresh333 Год назад +35

    I can Get Friendship,Love, Memorable and energetic feel from this song ===Shaan ikka magic❤❤❤❤❤😍😍😍 0:15 from here itself

  • @dqfanboy6527
    @dqfanboy6527 3 года назад +108

    ഹെറ്റേഴ്‌സ് ഇല്ലാത്ത ഒരു കിടിലൻ പടം ആണ് 💛

    • @5b235
      @5b235 2 года назад +14

      സത്യം... ഒരു നല്ല പടം ഏർഗിയാ പോലും... കുറ്റം പറയാൻ ആൾക്കാർ കാണും..
      എന്നാലും... ഈ പടത്തിന് haters കുറവാണ്.... ❤️. .
      ഒരു പക്ഷെ 6 വർഷം മുൻപ് ... Trolls , reviews ഒന്നും അത്ര വളർണിട്ടില്ലലോ.... ഇപ്പൊ വല്ലതും അയിരുന്നെ..
      കുറ്റം പറയാൻ കുറെ എണ്ണം ഇറങ്ങും 🚶

    • @dia6652
      @dia6652 2 года назад +1

      @@5b235 true

    • @praveen.m4808
      @praveen.m4808 2 года назад +1

      Sathyam

    • @dj-qj6ud
      @dj-qj6ud Год назад

      Troll channels and review channels aanu hatred undakunne.. 🙂

  • @siyannct
    @siyannct 2 года назад +45

    Hats off to the d.o.p team behind this song.
    The Main thing is, whole song was shot in a single shot ..how perfectly they controlled lighting of the frames.

  • @trendingone1886
    @trendingone1886 7 месяцев назад +7

    1:48 ഇൻസ്റ്റാഗ്രാമിൽ ട്രെൻഡ് ആയ ശേഷം തേടിപ്പിടിച്ചു കാണാൻ വന്നവർ ഉണ്ടോ 😍😅

  • @auprielle1866
    @auprielle1866 Год назад +22

    02:01 to 02:10 ✨️🥰Remya chechi voice oru rakshayillaa💖✨️✨️

  • @SunilKumar-po9tm
    @SunilKumar-po9tm 5 лет назад +355

    പുതു തലമുറ നടിമാരിൽ മിടുക്കി കുട്ടിയാണ് നമിത പ്രമോദ്

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 2 года назад +20

    ഒറ്റ ടേക്കൽ എടുത്തു ക്യാമെറമാന്റെ ഉഉപാട് വരുത്തിയ ഇന്റർവ്യൂ കണ്ടു വന്നവർ ഉണ്ടോ

  • @abhijithajikumar6214
    @abhijithajikumar6214 2 года назад +17

    ഈ പാട്ട് മുഴുവൻ സിംഗിൾ ഷോർട്ടിൽ ചിത്രീകരിച്ചതാണ്...

  • @Abhi36949
    @Abhi36949 8 месяцев назад +20

    2:47 vidhu❤️

  • @vyshnavappu1444
    @vyshnavappu1444 5 лет назад +87

    ഈ പടം കാണുമ്പോൾ ഹോസ്റ്റൽ ജീവിതം ഓർമ്മ വന്നവരുണ്ടോ

  • @jenijose5376
    @jenijose5376 3 года назад +16

    Dhyan Sreenivasan, അജു വർഗീസ്, നീരജ് മാധവ്, വിനീത് മോഹൻ വേറെ ലെവൽ ആണ് guy's

    • @dj-qj6ud
      @dj-qj6ud Год назад

      Namitha pramod??