Cinematic dialogue is correct all villains in real life are panja paavam and reel heroes are villains in Reel life.Om Shanti. May his atma attain moksha
എല്ലാവരും മക്കളെ വളർത്തുന്നത് എന്തെങ്കിലും ഒക്കെ പണി എടുത്തോ , ബിസിനസ് ചെയ്തോ ഒക്കെ ആണ് . സിനിമയിൽ അഭിനയിച്ചത് കൊണ്ട് കൃഷി പണി ചെയ്തു കൂടാ എന്ന് ഒന്നും ഇല്ലല്ലോ . ബാലൻ K നായരുടെ മകൻ ആയതു കൊണ്ട് മാത്രം സിനിമയിൽ ചാൻസ് കിട്ടണം എന്നുണ്ടോ . സിനിമാ പാരമ്പര്യം ഇല്ലാത്ത മാതാപിതാക്കളുടെ മക്കൾക്ക് സിനിമയിൽ ചാൻസ് കിട്ടിയാൽ കുഴപ്പം ഉണ്ടോ.
കൃഷി ഒരു അന്തസ്സുള്ള ജോലിയാണ്. 👌
കൃഷി ചെയ്തു വളർത്തിയതല്ലേ നല്ലത്,എല്ലാരും ഒക്കെ അങ്ങനെയല്ലേ, കൃഷി ചെയ്താണ് വളർത്തിയത് എന്ന് അഭിമാനത്തോടെ പറയും
ആദരാഞ്ജലികൾ 🙏
വില്ലന്റെ മകൻ എന്നല്ല മാഡം... ഒരു നല്ലനടന്റെ മകൻ എന്നു പറയൂ......
Cinematic dialogue is correct all villains in real life are panja paavam and reel heroes are villains in Reel life.Om Shanti. May his atma attain moksha
ജീവിതത്തിൽ വില്ലൻമാർ ആയവർ സിനിമയിൽ കേമൻമാരായി.ജീവിതത്തിൽ പച്ചയായവരെ സിനിമാക്കാർക്ക് വേണ്ട
കൃഷി ചെയ്യുന്നത് കേരളത്തിൽ കുറ്റമാണോ തൊഴിലെടുക്കുന്നത് അയിത്തമായോ
പ്രണാമം
എല്ലാവരും മക്കളെ വളർത്തുന്നത് എന്തെങ്കിലും ഒക്കെ പണി എടുത്തോ , ബിസിനസ് ചെയ്തോ ഒക്കെ ആണ് . സിനിമയിൽ അഭിനയിച്ചത് കൊണ്ട് കൃഷി പണി ചെയ്തു കൂടാ എന്ന് ഒന്നും ഇല്ലല്ലോ . ബാലൻ K നായരുടെ മകൻ ആയതു കൊണ്ട് മാത്രം സിനിമയിൽ ചാൻസ് കിട്ടണം എന്നുണ്ടോ . സിനിമാ പാരമ്പര്യം ഇല്ലാത്ത മാതാപിതാക്കളുടെ മക്കൾക്ക് സിനിമയിൽ ചാൻസ് കിട്ടിയാൽ കുഴപ്പം ഉണ്ടോ.
Idaku samayam kittumbol E puzhayum kadanu onu kandu noku ayaludae level manasilavum
സിലിബ്രിറ്റി ആരെങ്കിലും മരിച്ചു കഴിഞ്ഞാൽ തുടങ്ങും അവരുടെ കുടുംബത്തിനുപോലും അറിയാത്ത കഥകളും കൊണ്ട് വെറുപ്പിക്കാനായി
Balan k Nair ടെ മകനാണെന്ന് ഇപ്പഴാ അറിഞ്ഞേ ..😢
Oru farmar abhimanamane
പറഞ്ഞ കാര്യം തന്നെ 5 പ്രാവശ്യം പല രീതിയിൽ കേൾക്കുമ്പോൾ boring
ആദരാഞ്ജലികൾ🙏🙏🌹🌹
ആദരാഞ്ജലികൾ 🙏🙏🙏🙏🙏🙏