|| മമ്മൂട്ടിയും മോഹൻലാലും ഉള്ള പടത്തിൽ ഞാൻ ശങ്കറിനെ നായകനാക്കി || എന്നിട്ടും അയാൾ രക്ഷപ്പെട്ടില്ല ||

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 231

  • @arbsrb172
    @arbsrb172 4 года назад +24

    വളരെ നല്ല മനുഷ്യൻ ആരേയും വേദനിപ്പിക്കാതെ പറയേണ്ട കാര്യങ്ങൾ കൃത്യമായി എന്നാൽ വളരെ സൗമ്യമായി തന്നെ പറഞ്ഞു....

  • @sudhacp2836
    @sudhacp2836 2 года назад +3

    ഈ ശങ്കർ എത്ര നല്ല അഭിനയമാണ് super hero ❤❤❤❤❤❤

  • @sunilsuryaactor28
    @sunilsuryaactor28 4 года назад +18

    ഇന്ന് ആശംസകൾ അയക്കും പോലെ അന്ന് ഒരു സീൻ അയച്ചു കൊടുക്കാൻ കാണിച്ച ബാലചന്ദ്രൻ മേനോൻ സർ വേറെ ലെവൽ

  • @josephmathew6613
    @josephmathew6613 3 года назад +7

    അന്നേ ലാലേട്ടനും മമ്മൂക്കയും തമ്മിൽ നല്ല ഐക്യം ആണ് അത് അവർ ഇന്നും തുടർന്ന് പോകുന്നു,

  • @kunhikrishnanmv9279
    @kunhikrishnanmv9279 2 года назад +5

    മമ്മൂട്ടിയും മോഹൻലാലും വേറെ ലെവൽ പക്ഷെ ശങ്കറാെക്കെ എവിടെ ? ഇദ്ദേഹത്തെക്കാൾ മികച്ച നടൻമാർ എത്ര കിടക്കുന്നു. പറയുമ്പോ ഒന്നും തോന്നരുത് ട്ടാ .....

  • @rejiphilip1296
    @rejiphilip1296 4 года назад +3

    Nice words on Shankar Sir, Thanku👍.Nazir sir and Shankar Sir r the Romantic Hero's then now for ever.they r down to Earth 🙏👍

  • @bijuthomas9253
    @bijuthomas9253 4 месяца назад +2

    ശങ്കർ സിനിമയിൽ നിന്നും മാറിനിന്നു അവധിയെടുത്തു അതാണ് അയക്ക് പറ്റിയ തെറ്റ്

  • @vknairvarkala6048
    @vknairvarkala6048 4 года назад +5

    Nice words on shankar sir.. he is a gentelman like nazir sir..

  • @hnfhnf7088
    @hnfhnf7088 4 года назад +9

    ഇതാ ഇന്നു മുതൽ നാളെ മുതൽ.. ജഗതി rocks...

  • @paulpailokkaran6589
    @paulpailokkaran6589 4 года назад +5

    ശങ്കരേട്ടൻ ❤️

  • @rajeshunathil7296
    @rajeshunathil7296 4 года назад +9

    ശങ്കർ നന്നായി fight ചെയ്യും ഡാൻസ്ചെയ്യും.മികച്ച നടൻ.

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 4 года назад +3

    തങ്കംപോലുള്ള മനുഷ്യൻ.

  • @aayushvijayan
    @aayushvijayan 4 года назад +35

    ഇരുപത്തി നാലര വയസ്സില്‍ ആദ്യ സിനിമ സംവിധാനം അതും ആ കാലത്ത് .പി.ജി.വിശ്വംഭരന്‍ എന്ന ആ കാലത്തെ ഹിറ്റ് മേക്കറിന്‍റെ അസിസ്റ്റന്റ്‌ എന്ന നിലയില്‍ ഉള്ള അംഗീകാരം

  • @bouncingballmedia799
    @bouncingballmedia799 4 года назад +33

    1982 - 1983 സമയം മുതൽ എൺപതുകളുടെ പകുതി ആയപ്പോൾ മലയാള സിനിമ പൂർണമായി മമ്മൂക്ക എന്ന സൂപ്പർസ്റ്റാറിൽ കേന്ദ്രീകരിച്ചു .രണ്ടാം സ്ഥാനത്തിന് വേണ്ടി ശങ്കറും റഹ്മാനും മോഹൻലാലും എല്ലാം മത്സരിച്ചു .85 വരെ റഹ്മാനും ശങ്കറും തന്നെയായിരുന്നു ആ റേസിൽ മുന്നിട്ടു നിന്നിരുന്നത് പക്ഷെ 1986 രാജാവിന്റെ മകനോടെ മോഹൻലാൽ ഗംഭീരമായ കുതിച്ചു ചാട്ടം നടത്തി . പിന്നീടങ്ങോട്ട് മലയാള സിനിമ രണ്ടു ധ്രുവങ്ങളിൽ കേന്ദ്രീകരിച്ചു മമ്മൂട്ടിയും മോഹൻലാലും . ബാക്കി വന്നവരും നിന്നവരുമെല്ലാം കാലിടറി വീണു

    • @youtubereact_v1
      @youtubereact_v1 4 года назад +25

      മമ്മുണി ഒന്നും അല്ല ലാലേട്ടന്റെ മുന്നിൽ, അന്നും ഇന്നും

    • @vkumarnac8360
      @vkumarnac8360 4 года назад +22

      മണ്ണുണ്ണി 80 കളുടെ പകുതിയിൽ പടം പൊട്ടി പൊട്ടി സിനിമ വരെ നിർത്തി പോകാൻ പോയതാ സംശയം വല്ലതുമുണ്ടങ്കിൽ ഡെനിസ് ജോസഫ് സാറിന്റെ അഭിമുഖം സഫാരിയിൽ ഉണ്ട് അതൊന്നു കണ്ടാൽ തീരാവുന്ന പ്രശ്നമേയുള്ളു..........

    • @A.Youtuber
      @A.Youtuber 4 года назад +13

      തേങ്ങയാണ്. Mammooty jzt ഒരു നായകന്‍ ആയിരുന്നു 82-85. ആ tymil സോമനും സുകുമാരനും ബാലചന്ദ്ര മേനോന്‍ ഒക്കെ നായകന്മാര്‍ ആയിരുന്നു. 85il മമ്മൂട്ടി മുന്നിലായി 86il down ആയപ്പോള്‍ mohanlal കേറി ഒന്നാമന്‍ ആയി. മമ്മൂട്ടി വീണ്ടും 87il കേറി വന്ന്.

    • @youtubereact_v1
      @youtubereact_v1 4 года назад +13

      @@A.RUclipsr അന്നും ഇന്നും മമ്മുണി ലാലേട്ടനു മുന്നിൽ നിസ്സാരൻ

    • @ogamiitto8127
      @ogamiitto8127 4 года назад +1

      രാജാവിന്റെ മകന് മുൻപ് ശോഭ് രാജ്. തലേലെഴുത് അവിടെ തുടങ്ങി. ഇല്ലെങ്കിൽ under സെക്രട്ടറി ആയി വിരമിക്കേണ്ട സാറാ. ഇപ്പൊ n ia ഇപ്പൊൾ ചോദ്യം cheyyumayirunnu. ഹഹ

  • @Reji-kz3hi
    @Reji-kz3hi 29 дней назад

    Lal
    .complete
    .actor....allways
    .no
    .one..aayi...nilkunnatu

  • @وهيبالدنف
    @وهيبالدنف 4 года назад +9

    ലാലേട്ടൻ. മമ്മുക്ക. ഇവരുടെ സ്ഥാനം മലയാള. സിനിമയിൽ അതുല്യമാണ് . ശങ്കർ. നല്ല. നടനാണ് പക്ഷെ അത് പോലെ അഭിനയിക്കാൻ. കഴിവുള്ള. പല.താരങ്ങൾ. മലയാളത്തിലുണ്ട് മെയിൻ ലവ് സ്റ്റോറി യാണ് അദേഹത്തിന്റെ മാസ്റ്റർ പീസ്

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 4 года назад +8

    ഈ ടൈറ്റിലും മാന്യനായ ഇദ്ദേഹം പറഞ്ഞതുമായി ഒരു ബന്ധവും തോന്നിയില്ല. ശബ്ദമാണ് ശങ്കറിന്റെ ഏറ്റവും വലിയ പരാജയം

  • @jeevareji7213
    @jeevareji7213 4 года назад +3

    കയ്യെത്തും ദൂരത്ത് സിനിമയിൽ അഭിനയിക്കുമ്പോൾ ഫഹദ് ഫാസിലിനും ഒരു ഇത് ഇല്ലായിരുന്നു . പക്ഷേ കുറേ നാളുകൾ സിനിമയിൽ നിന്ന് വിട്ട് നിന്നു . വീണ്ടും കുറേ നാളത്തെ ഇടവേളക്കു ശേഷം ഒരു വരവ് വന്നു . അത് ഒരു ഒന്നൊന്നര വരവായിരുന്നു . ഫഹദ് ഫാസിൽ എന്ന നടന്റെ റേഞ്ച് അത് ഒന്ന് വേറെ തന്നെയാ . ഒരു നടൻ ആകാനുള്ള ഒരു യോഗ്യതയും ശങ്കറിന് ഇല്ല . ചുമ്മാ കുറേ വളിപ്പ് അടിച്ചു കൊണ്ട് പെണ്ണുങ്ങളുടെ പിറകെ നടക്കും . ഇതാണ് ശങ്കറിന്റെ അഭിനയം . ഇതിനേക്കാൾ നന്നായി സന്തോഷ് പണ്ഡിറ്റ്‌ അഭിനയിക്കും

  • @കൈലാസ്നായർ-ധ3സ
    @കൈലാസ്നായർ-ധ3സ 4 года назад +5

    ശങ്കറിന് അഭിനയശേഷി ഇല്ല.

  • @illl4474
    @illl4474 4 года назад +12

    ശങ്കറിന്റെ വലിയ ആരധകൻ എന്റെ വീട്ടിലുണ്ട്

  • @johntimmy7104
    @johntimmy7104 4 года назад +6

    സാറിന്റെ പടത്തിൽ എനിക്ക് നായകന്റെ റോൾ തന്നാൽ അത് കിട്ടു കാച്ചി സിനിമയാകാൻ സാദ്യതയുണ്ട്

  • @praseej.p.r8950
    @praseej.p.r8950 4 года назад +11

    ശങ്കറേട്ടനെ വിമർശിക്കുന്ന സുഹൃത്തുക്കളോടൊരു ചോദ്യം ആദ്യ സിനിമ465 ദിവസം ഓടിച്ച ഒരു നടന്നെ നിങ്ങൾക്ക് പറയാമോ (ഒരു തലൈ രാഗം - തമിഴ്) ലോകസിനിമയിൽ തന്നെ ഉണ്ടോ എന്ന് സംശയമാണ് ഇനിശബ്ദത്തെ വിമർശിക്കുന്നവരോട് 465 ദിവസം ഓടിയ പടത്തിൽ ഏട്ടൻ്റെ സ്വന്തം ശബ്ദമായിരുന്നൂ. ഇനി 365 ദിവസം ഓടിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രം - തൻ്റെ ആദ്യ മലയാള സിനിമ 365 ദിവസം ഓടിച്ച ഒരു നടന്നെ പറഞ്ഞു താ കാണിച്ചു താ (അതും ഏട്ടൻ്റെ സ്വന്തംശബ്ദം). പിന്നെ ചിലർ പറയുന്നൂ ചില (എനിക്ക് അത് പറയാൻ തോന്നുന്നില്ല) ആക്ഷനെ കുറിച്ച്.അത് വച്ച് പണമുണ്ടാക്കിയവരേ ... നിങ്ങൾ പറഞ്ഞിട്ടല്ലേ ഏട്ടൻ അതൊക്കെ ചെയ്തത്? നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലങ്കിൽ നിങ്ങൾ ഇതൊക്കെ സിനിമയിൽ ഉൾപ്പെടുത്തുമായിരുന്നോ? ഓരോ ആക്ഷനും മാർക്കറ്റ് വാല്യൂ ഉണ്ടായതു കൊണ്ടല്ലേ നിങ്ങൾ ഏട്ടൻ്റെ പിറകേ നടന്നത്..... നന്ദി എന്ന രണ്ടക്ഷരം വേണം അദ്ദേഹത്തെ അവഗണിച്ചവർക്ക് .എന്നിട്ടും ആരോടും ഒരു പരിഭവവുമില്ലാതെ ജീവിക്കുന്ന ശങ്ക റേട്ടനെ നിങ്ങൾ വെറുതേ വിടുക... ഞങ്ങൾ എപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ട് with all respects to all our actors even small and big actors (പിന്നണി പ്രവർത്തരേയും മറക്കുന്നില്ല)

    • @bijupa131
      @bijupa131 4 года назад +3

      ഞാനും ശങ്കരേട്ടന്റ കൂടെ ഉണ്ട്

    • @greenmediavision
      @greenmediavision 4 года назад +2

      ശങ്കർ അഭിനയിച്ച തുപോലെ മമ്മൂട്ടിയും മോഹൻലാലും തമിഴ് സിനിമയിൽ അഭിനയിച്ചിട്ടില്ല .പന്തയക്കുതിര മുതൽ ശങ്കർ തമിഴിൽ പതിനാറോളം സിനിമകളിൽ നായകൻ ആയിരുന്നു പലതും ഹിറ്റ് .ആരെയും ചെറുതായി കാണണ്ട

    • @mathewthomas4695
      @mathewthomas4695 4 года назад

      Shanker the romantic hero of 80's.un lucky actor

    • @SR-em1zn
      @SR-em1zn 2 года назад +1

      ശങ്കർ എക്സ്പ്രസഷൻ ഇല്ലാത്ത നടൻ സെന്റിമെന്റ്സും സീരിയസും എല്ലാം ഒരേ പോലെ...

    • @sudheerov3703
      @sudheerov3703 Год назад

      അഭിനയിക്കാൻ അറിയില്ല. വേറെ കുഴപ്പം ഇല്ല 👍😂

  • @sunilsivadhasan7747
    @sunilsivadhasan7747 4 года назад +24

    ഏത് നടന്റേയും ആത്മാവ് സ്വന്തം
    ശബ്ദം തന്നെയാണ് ശങ്കറിന്
    ആ വിടവ് നികത്താനായില്ല
    അതുകൊണ്ടു മാത്രമാണ്
    അദ്ദേഹം സിനിമയിൽ നിന്നും
    അകന്നു പോയത്!

    • @mahesharisto
      @mahesharisto 3 года назад +3

      Abhinayam parana bore aarnnu...expressions varatha mukaham..but mudinja look

    • @791rjsh7
      @791rjsh7 2 года назад +2

      ശങ്കർ ടൈപ്പ് കഥാപാത്രം ആയി മാറി. കാമുകവേഷം മാത്രമേ ആ സമയത്ത് ചെയ്തിരുന്നുള്ളു. അതേ സമയം മോഹൻലാൽ വിവിധ വേഷങ്ങൾ ചെയ്തു. ഉയരും ഞാൻ നാടാകെ, ഇവിടെ തുടങ്ങുന്നു, എങ്ങനെ നീ മറക്കും....

  • @beautifulvillage3953
    @beautifulvillage3953 4 года назад +53

    82ന്റെ തുടക്കം വരെയൊക്കെ ശങ്കർ വലിയ star ആയിരുന്നു മമ്മൂട്ടിയും മോഹൻലാലുമൊക്കെ സഹനടന്മാരി അഭിനയിച്ചു സുകുമാരനും സോമനുമൊക്കെ star ആയിരുന്നു 82ന്റെ അവസാനത്തോടൊക്കെ വലിയ മാറ്റങ്ങൾ വന്നു മമ്മൂട്ടി എന്ന നടൻ no 1ആയി വന്നു എതിരെ മത്സരിക്കാൻ ഒറ്റ നടന്മാരുമില്ല ഡയറക്ടർമാർക്കെല്ലാം മമ്മൂട്ടിയെ മതിയായിരുന്നു എന്നാൽ 86ഓട് കൂടി മോഹൻലാലും star ആയി ആവനാഴി എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി ചിത്രങ്ങൾ പരാജയപ്പെടാൻ തുടങ്ങി ന്യൂഡൽഹിയിൽ കൂടി മമ്മൂട്ടി തിരികെ വന്നു

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940 4 года назад +4

      1952 muthal 1984 vare Biggest super star prem nazir sir aayirunnu malyala cinema adakki bharichathu. 1985 iL release cheyitha Maannya mahaa janangale yenna cinemayil polum Nazir aanu hero. Ithil Mammooty second hero aanu.1984 iL release cheyitha Vanitha police iL Nazir aanu hero. Ithil mohanlal second hero aanu.

    • @drjjk-followyourpassion1789
      @drjjk-followyourpassion1789 4 года назад +12

      @@raoufkinaraspremnazirmemor940 1986 muthal Malayalam cinema udae boxoffice king um adakki bharikkunathum ellam our Lalettan anu.😎🥳 Unbeatable Superstar anu Mohanlal sir.
      Mohanlalwood rocks 😎🥳

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940 4 года назад +5

      @@drjjk-followyourpassion1789 you are correct. Nazirinu shesham pinne ithuvare Aa sthaanathu Mohanlal aanu.

    • @sakeeralisakeer7149
      @sakeeralisakeer7149 4 года назад +1

      @@drjjk-followyourpassion1789 comedy😂😂😂😂

    • @sakeeralisakeer7149
      @sakeeralisakeer7149 4 года назад

      @@raoufkinaraspremnazirmemor940 നസിർ മാനനഷ്ടത്തിന് കേസ് കൊടുക്കും

  • @HappyAquariumFish-nq4ik
    @HappyAquariumFish-nq4ik 7 месяцев назад

    Shankar ❤ super ❤😊😊😊

  • @thailandlove5535
    @thailandlove5535 4 года назад +8

    P. G. Vishwambaran is a naughty boy

  • @jyothishjyothish6629
    @jyothishjyothish6629 2 года назад

    Shankar movie s kanan nalla rasamayirunnu

  • @lijujacob7574
    @lijujacob7574 4 года назад +7

    Shankar sonthamay nalla shabtamilla😁

  • @beenaramesh2937
    @beenaramesh2937 5 месяцев назад

    Eppozhum ishttam nalla sobhavam ulla nadan cinemala kaley ariella

  • @vedaviasanarun1783
    @vedaviasanarun1783 4 года назад +3

    ചേട്ടാ ഈ സിനിമ RUclips ill upload ചെയ്യാമോ

  • @sajusachu6429
    @sajusachu6429 4 года назад +60

    ഒറ്റ കാരണം മാത്രം... മമ്മൂക്ക വീണപ്പോ കൈ കൊടുക്കാൻ ജോഷി ഉണ്ടായിരുന്നു... ലാലേട്ടന് തുടക്കം മുതൽ പ്രിയദർശൻ... ബാക്കി ഉള്ളവർക്ക് ആരെങ്കിലും ഉണ്ടായിരുന്നോ.... ഇത് തന്നെ ആണ് റീസൺ...

    • @parokkottil
      @parokkottil 4 года назад +12

      Saju Sachu Avaru 2 perum kazhivulavarayirunu athu kond support cheyyan aalundayi

    • @ogamiitto8127
      @ogamiitto8127 4 года назад +2

      Truth .

    • @ogamiitto8127
      @ogamiitto8127 4 года назад +6

      ജോഷി for മമ്മൂട്ടി. പ്രിയൻ ആൻഡ് ഗാങ്ങ് for മോഹൻലാൽ . Shankar is a cool guy. Early eighties. Ayalude hair style.even know he is handsome and look smarter than mammotty and Lal

    • @sarathkumar4229
      @sarathkumar4229 4 года назад +7

      @saju sachu
      മമ്മൂക്ക വീണപ്പോ, ജോഷി കൈ കൊടുക്കാൻ wait ചെയ്യ്യുക ആയിരുന്നില്ല.... മമ്മൂക്കക് കഴിവുള്ളത് കൊണ്ട് കിട്ടിയതാണ് ന്യൂ ഡൽഹി..അതുപോലെ തന്നെ ലാലേട്ടനും..

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 4 года назад +2

      @@sarathkumar4229 you said it.Ikka veena pol Joshy weit cheyuvallarnnu Dennis joseph nalloru script cheythu ath cheyyan Ikkaku pattum ennu karuthiyanu Joshy aa role Ikkaku koduthe athu Ikkante kazhivu thanneyanu

  • @aryanambady6752
    @aryanambady6752 4 года назад

    Tremendous presentation....

  • @manumohancolumnist
    @manumohancolumnist 4 года назад +16

    പണ്ട് ശങ്കർ, ഇന്ന് ടോവിനോ. രണ്ടിനും അഭിനയിക്കാൻ അറിയില്ല.

    • @BAHUBALISDEVASENA73679
      @BAHUBALISDEVASENA73679 4 года назад

      Ennu ninte moitheenil tovino nalla abhinayamanu tamil script writerum malayalam film ozhimuriyude script writerumaya jayamohan tovinoyude abhinayaththe prashamsichchirunnu pinned pullikk kittiya hero veshangalil karyamaya acting scope illayirunnu

    • @manumohancolumnist
      @manumohancolumnist 4 года назад +3

      @@BAHUBALISDEVASENA73679 എനിക്ക് ഒന്നിലും നന്നായി തോന്നിയില്ല. തനി ശങ്കർ തന്നെ.
      ജയശങ്കർ വല്ല സുഹൃത്തോ മറ്റോ ആയതുകൊണ്ട് പരാമർശിച്ചതാവും. എന്തായാലും അതിനുള്ളതൊന്നും ടോവിനോക്ക് ഉള്ളതായി തോന്നിയില്ല. കാണാൻ ചുള്ളനാണ്. അത്രയേയുള്ളൂ.

    • @cynilernest8776
      @cynilernest8776 4 года назад +1

      Tovino luca filmil thakarthu abinayichirunnu. Athupole abcd filmile villan vesham, stylile villan vesham oke nannayirunnu.

  • @SRJmhmh
    @SRJmhmh 4 года назад +5

    Shankerin Mohanlal,Mammootty Yennivarude Adutthetthanulla Look illayirunnu.! Actinginum Parimithigalund.! Oru Romantic Hero Mathramayirunnu.! But,La mammootty angane allallo.! Anattham ulla abhinayamayirunnu Avarudeth.!!

  • @venugopalcg8348
    @venugopalcg8348 4 года назад +4

    നടൻ രതീഷിൻ്റെ ഓർമകൾ പറയാമോ

  • @trollraja9028
    @trollraja9028 4 года назад +16

    കോട്ടയം കുഞ്ഞച്ചനും, ഉപ്പുകണ്ടം ബ്രദേഴ്സിനും ശേഷം സുരേഷ് ബാബുവും രക്ഷപെട്ടില്ല.

    • @subashp7198
      @subashp7198 4 года назад +3

      പാളയം സൂപ്പർഹിറ്റാണ്

    • @trollraja9028
      @trollraja9028 4 года назад

      @@subashp7198 NO ആണ്. മനോരമയിലെ ലോറിത്തെരുവ്, രണ്ടാം ഭാഗമായ "പാളയം" എന്നീ നോവലുകൾ വലിയ ഹിറ്റ് ആയിരുന്നു. ലോറിക്കാരൻ നോബിളിനെ കുറിച്ചുള്ള ചർച്ചകൾ ആയിരുന്നു എങ്ങും. എന്നാൽ സിനിമ വലിയ വിജയം ഒന്നും അല്ല. ചിലപ്പോൾ മുടക്കുമുതൽ തിരിച്ചു കിട്ടി കാണും. മനോജ്‌ കെ ജയൻ ആക്ഷൻ ഹീറോ ആയി കുറെ സിനിമകൾ വന്നു. ഒന്നും ഹിറ്റ് ആയില്ല. ഒരെണ്ണം എങ്കിലും ഹിറ്റ് ആയിരുന്നെങ്കിൽ മനോജ്‌ സൂപ്പർ സ്റ്റാർ ആയേനെ. കാരണം മനോജിനെ അന്ന് എല്ലാവർക്കും ഇഷ്ടമായിരുന്നു.

    • @subashp7198
      @subashp7198 4 года назад +3

      @@trollraja9028 94ലെ ഓണചിത്രമായ മിന്നാരം, സൈന്യം എന്നി ചിത്രങ്ങൾക്കൊപ്പം ഹിറ്റായ സിനിമയാണ് പാളയം. ഒരുസിനിമ വിജയിച്ചാൽ മനോജ്‌ കെ ജയൻ സൂപ്പർസ്റ്റാർ ആവില്ലെന്ന് ഏതു പൊട്ടനും അറിയും.

    • @PAPA_DJ
      @PAPA_DJ 4 года назад +1

      @@trollraja9028 പാളയം വലിയ വിജയം ആയിരുന്നു, ലാലേട്ടൻ ആൻഡ് മമ്മൂക്ക സിനിമയോട് ഒപ്പം അതു വലിയ വിജയം നേടി, പിന്നെ ഒരു സിനിമ ഹിറ്റ് ആയായത്‌കൊണ്ടു മാത്രം മനോജ് ഏട്ടൻ സൂപ്പർസ്റ്റാർ ആകണമെന് ഇല്ലാലോ, പിന്നീട് ഫ്ളോപ്പുകളും ഉണ്ടായി, അങ്ങനെ അദ്ദേഹം മറ്റു റോളുകളിൽ ചെയ്തു തിളങ്ങാൻ തുടങ്ങി

  • @kichukichu6781
    @kichukichu6781 4 года назад

    Lalettan 🤩🤩🤩💝💝

  • @ReghuMechira
    @ReghuMechira 4 года назад +6

    അവസാന 10 സെക്കൻഡ് ആണ് വീഡിയോ സബ്ജെക്ട് ഉള്ളത്... ടൈറ്റിൽ മറ്റെന്തെങ്കിലും ഇടാമായിരുന്നു...

  • @yasmeenmohad1
    @yasmeenmohad1 4 года назад +32

    ശങ്കറിനു ഒരു തലയെടുപ്പില്ല ഒരു കുണുങ്ങി ലുക്ക്‌ ആണ്

    • @shameerpk7
      @shameerpk7 4 года назад +5

      അതിപ്പോ മോഹൻലാൽ അന്ത നാളുകളിൽ അങ്ങനെ ആയിരുന്നല്ലോ....

    • @BAHUBALISDEVASENA73679
      @BAHUBALISDEVASENA73679 4 года назад +2

      @@shameerpk7 RAJAVINTE MAKAN Kandu nokk

    • @BGM-bu3gi
      @BGM-bu3gi 4 года назад

      Sathyam

    • @vishnuvenu5045
      @vishnuvenu5045 4 года назад

      @@BAHUBALISDEVASENA73679 yes. Mohanlal shy aayirunnelum characteril athu thonilla. But Shankar angane Ella.

    • @shameerpk7
      @shameerpk7 4 года назад +4

      @@BAHUBALISDEVASENA73679 അതിരാത്രം എന്ന ഒരു പടം ഉണ്ട് അതൊന്നു കണ്ടാട്ടെ..
      ശങ്കറും മോഹൻലാലും അതിലുണ്ട്...
      ആകാര ഭംഗിയിൽ മോഹൻലാലിന് ശങ്കരേക്കൾ മെന്മയൊന്നും അവകാശപ്പെടാനില്ല....പക്ഷേ അഭിനയിക്കുന്ന കഥാപാത്രത്തിന്റെ വ്യക്തിത്വം അത് മോഹൻലാൽ ഭംഗിയായി അവതരിപ്പിക്കുന്നു..

  • @georgecyril537
    @georgecyril537 4 года назад +1

    Like.

  • @kgopala81
    @kgopala81 4 года назад +1

    Which movie?

  • @ഇന്ദ്രനീലമഠം
    @ഇന്ദ്രനീലമഠം 3 года назад +2

    ശങ്കർ 81 കാലഘട്ടം മുതൽ 93 കാലഘട്ടം വരെ താരങ്ങളിൽ കാണ്ടാവായിരുന്നു, വിമർശിക്കുന്നവർ പറയും പോലെ, ഓങ്ങിയ ലൂക്കും, ഒരു തലയെടുപ്പില്ല, മൂഞ്ചിയ നടൻ, അങ്ങനെ പലതും, ഗ്ലാമറും അഭിനയശേഷിയും ഇല്ലെങ്കിൽ ഏകദേശം 5 ,10 സിനിമകൾ ആകുമ്പോഴെക്കും ഫിൽ ഡീൽ നിന്നും പുറത്താക്കുമായിരുന്നൂ / ശങ്കറിൻ്റെ ആദ്യ സിനിമ തമിഴ് ഒരു തലൈ രാഗം 365 / ദിവസം നിറഞ്ഞോടി, മഞ്ഞിൻ വിരിഞ്ഞ പൂവ് മലയാളം, വൻ ഹിറ്റ്, എൻ്റെ മോഹങ്ങൾ പൂവണിഞ്ഞു, സുഖമോദേവി, ചേക്കേറാൻ ഒരു ചില്ല ,അങ്ങനെ സൂ.. സൂ.. സൂപ്പർ ഹിറ്റുകൾ 200ൽപരം/ അഭിനയം മോശമായതുകൊണ്ടാണോ, ഓരോ വർഷവും 25 ,30 സിനിമകൾ അഭിനയിച്ചിരുന്നത് ?/ പിന്നെ പല നടൻമാരുമായുള്ള കോമ്പിനേഷൻ - പ്രേം നസീർ ,ശങ്കർ ,ഷാനവാസ് / ശങ്കർ മോഹൻലാൽ / മമ്മൂട്ടി ശങ്കർ / രതിഷ് ശങ്കർ /ശങ്കർ മുകേഷ്, അങ്ങനെ എല്ലാ താരങ്ങളുമായി നല്ല രീതിയിൽ അഭിനയിച്ചു സൂപ്പർ ഹിറ്റ് കളുടെ കാലമായിരുന്നു, ഒരിക്കലും അദ്ദേഹത്തെ അഭിനയം അറിയില്ലായെന്ന് പറഞ്ഞ് ദയവു ചെയ്ത അപമാനിക്കരുത് / ഫിലും ഇൻസ്റ്റൂട്ടിൽ നന്നായി അഭിനയം പടിച്ചിറങ്ങിയ ആണാണ് നിങ്ങൾ ശങ്കർ സിനിമകൾ എല്ലാം കണ്ടിട്ട് ശെരിക്കും വിലയിരുത്തും 'ഓവർ ആക്റ്റിങ്ങ് ഇല്ലാത്ത ഏക നടൻ ശങ്കർ മാത്രം

  • @nikhilkrishnan9
    @nikhilkrishnan9 4 года назад +2

    Biggest problem with Shankar was his dubbing issue. For some odd reason no director ever wanted his original voice. Because of this Mamooty and lal got various roles and evolved with time but Sankar just became stagnant.

  • @jebinlalvs2927
    @jebinlalvs2927 4 года назад +1

    Ellam kollam padathinte peru koodi paranjude

  • @soundvolvYT
    @soundvolvYT 4 года назад +2

    Shankar and Menaka interview is there. They said Shankar came back as a villain role in Malayalam but audience didn't accept it. Shankar was hero in Tamil cinemas. Debut in Malayalam film was in sharapanjaram

    • @PAPA_DJ
      @PAPA_DJ 4 года назад +1

      ശരപഞ്ചരത്തിൽ ശങ്കർ ഇല്ലാലോ

    • @soundvolvYT
      @soundvolvYT 4 года назад

      @@PAPA_DJ Shankar as Baby's friend
      ruclips.net/video/AdxROlUZd9w/видео.html

    • @soundvolvYT
      @soundvolvYT 4 года назад

      Shankar in sharapanjaram ruclips.net/video/GQZe0wgGhUY/видео.html

  • @jinumonjinumon5075
    @jinumonjinumon5075 4 года назад +2

    Sr ഒരു നല്ല സ്ക്രിപ്റ്റുമായി വന്നാൽ sr സംവിധാനം ചെയ്യുമോ

  • @vineethskumar752
    @vineethskumar752 4 года назад +17

    തല എഴുത്ത് ഇല്ല അത്രേ ഉള്ളൂ

    • @user-rz9ge3dz5w
      @user-rz9ge3dz5w 4 года назад +4

      @@sajusachu6429 Oh valya observation aaypoy... Kazhivullavar mathre ivde ennum exsist cheythittullu... mammukkendem lalettandem vaalil kettan polem lla ee Shankar

    • @ogamiitto8127
      @ogamiitto8127 4 года назад +1

      @@user-rz9ge3dz5w പിന്നെ . Shankar is not showing off. He is handsome macho and better looking than ettan and ikka even now. Naturally young

    • @SabuXL
      @SabuXL 4 года назад +1

      @@ogamiitto8127 ഈ പറഞ്ഞത് വളരെ ശരിയാണ്.

    • @vknairvarkala6048
      @vknairvarkala6048 4 года назад +1

      @@SabuXL true.. shankar sir is a very nice gentelman

    • @vknairvarkala6048
      @vknairvarkala6048 4 года назад +1

      @@ogamiitto8127 .. true .. was top hero from 81 to 84..

  • @niyas888
    @niyas888 4 года назад +1

    😍

  • @naaztn1392
    @naaztn1392 4 года назад +6

    താങ്കൾ ഓര്ക്കുണ്ടോ പണ്ട് മമ്മുക്കയെ കാണാൻ നമ്മൾ പോയത് അന്ന് ഞാൻ ആണ് മമ്മുക്കയെ നിങ്ങളെ പരിജയ പെടുത്തിയത് ഇന്നലെ കൂടി മമ്മുക്ക ഇത് എന്നോട് പറഞ്ഞു ചിരിച്ചേ ഉള്ളു

    • @nishik4463
      @nishik4463 4 года назад

      @MC Media Ratholsavam allaa.

  • @baijuraj1763
    @baijuraj1763 2 года назад +1

    അഭിനയിക്കാൻ അറിയില്ല എങ്കിൽ ആരു സപ്പോർട്ട് ചെയ്തിട്ടും ഒരു കാര്യവും ഇല്ല ഒരു നല്ല നടനോ നടിയോ കഴിവില്ലെങ്കിൽ എങ്ങും എത്തില്ല

  • @chandrahasancv3733
    @chandrahasancv3733 4 года назад

    ente Gurunathan Babu sir

  • @jiyo9211
    @jiyo9211 3 года назад +1

    ശങ്കർ ഒരു റൊമാന്റിക് ഹീറോ ആയിട്ടാണ് അറിയപ്പെട്ടിരുന്നത്... ശങ്കറിന് ശേഷം റെഹ്‌മാൻ വന്നു. പ്രിയദർശൻ ഒരു മാറ്റത്തിന് ശ്രമിച്ചു എങ്കിലും പരാജയപ്പെട്ടു. 85ന് ശേഷം കഥയിൽ മാറ്റങ്ങൾ വന്നു. റൊമാറ്റിക് നായകൻമാർ മാറി ആക്ഷൻ ഹീറോസ് വന്നു.. ആക്ഷൻ ഹീറോ ആയിട്ട് ശങ്കറിന് തിളങ്ങാൻ കഴിയാതെ പോയി... മമ്മുട്ടിയും. മോഹൻലാലും ആധിപത്യം ഉറപ്പിച്ചു.. റൊമാന്റിക് നായകൻ മാർ ആയി വന്ന ശങ്കറൂം. റെഹ്‌മാനും ഔട്ട്‌ ആവുകയും ചെയ്തു. എങ്കിലും മലയാളത്തിലെ എവെർഗ്രീൻ റൊമാന്റിക് ഹീറോകൾ ആണ് ഇപ്പോഴും ശങ്കറും. റെഹ്‌മാനും.

  • @rfffh374
    @rfffh374 4 года назад +4

    വീണാലും കയിപിടിക്കാൻ അപ്പുറത്ത് ആളുണ്ടായാൽ രക്ഷപ്പെടും

  • @kp-zq9tk
    @kp-zq9tk 4 года назад +5

    ആക്ഷൻ സിനിമകളുടെ ഡയറക്ടർ...

  • @sajithponnamburathu3371
    @sajithponnamburathu3371 4 года назад +6

    നല്ല ശബ്ദം ഇല്ലാതെ പോയി.. അതാണ് ശങ്കറിന് പാരയായത്.നല്ല ശബ്ദവും ഏത് മോഡുലേഷനിലും ഡയലോഗ് പറയാനുള്ള കഴിവും ഉണ്ടായിരുന്നെങ്കിൽ ശങ്കർ ഇന്നും താരമായേനെ. മറ്റൊരാൾ ഡബ്ബ് ചെയ്താൽ ഒരു നടൻ്റെ അഭിനയം പൂർണ്ണതയിലെത്തില്ല. എന്നിട്ടും ഇത്രയൊക്കെ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് ശങ്കറിൻ്റെ അഭിനയ മികവു തന്നെയാണ്. പക്ഷേ ആ അഭിനയിക്കാനുള്ള കഴിവിനെ പൊലിപ്പിക്കാൻ നല്ല ശബ്ദം ഇല്ലാതെ പോയി.ചന്ദ്രമോഹൻ ആയിരുന്നു ശങ്കറിന് കൂടുതലും ഡബ്ബ് ചെയ്തത്.ചന്ദ്രമോഹൻ മറ്റു പലർക്കും ഡബ്ബ് ചെയ്യുമായിരുന്നു.അങ്ങനെ ശങ്കറിന് സ്വന്തം ശബ്ദം ഇല്ലാത്ത പോലെയായി

  • @harikumar4760
    @harikumar4760 4 года назад +1

    Actress USHA YUDE HUSBAND AAYIRUNNU IDDHEHAM.

  • @anilnedungode3424
    @anilnedungode3424 Год назад

    പി. ജി വിശ്വംഭരൻ എന്ന സംവിധായകനെ ക്കുറിച്ച് ഒരു അഞ്ചാം കിട ബ്ലോഗ്ഗെഴുത്തു കാരൻ പറഞ്ഞല്ല മലയാളി അറിഞ്ഞിട്ടുള്ള ത്. 1977--97 കാലഘട്ടത്തിലെ ഹിറ്റ്‌ മേക്കറുടെ
    കുടുംബചിത്രങ്ങളൊന്നും കണ്ടിട്ടി ല്ല അല്ലേ!

  • @satheeshkumar6765
    @satheeshkumar6765 4 года назад

    ആദ്യത്തെ പടം ഏതാണ്? പേര് പറഞ്ഞില്ലല്ലോ?

  • @shajikumar5717
    @shajikumar5717 4 года назад

    ശിബിരം paരാജയം

  • @shijinrahim4456
    @shijinrahim4456 4 года назад +6

    Sankar was not a versatile actor, he only succeeded in romantic subjects with melodious songs, his dialogue delivery also dreadful, i travelled with him in Madras mail from Trivandrum to Chennai in1997 his voice was premature and I felt it was not suitable for a silver screen hero he is tall, alluring and captivating, he was in beautiful attire obviously, he was a crowd puller for a while, I remember in that journey a grizzly checked with me is that the film star Sankar in your coupe?😁

  • @unniunni791
    @unniunni791 2 года назад

    ശങ്കർ ന്റെ മുഖത്തെ ഭാവവും ചുണ്ടുകളുടെ ആക്ഷനും കണ്ടാൽ ഛർദ്ധിക്കാൻ വരും 😜

  • @sreejithponnus4735
    @sreejithponnus4735 4 года назад

    Abhinayikan ariyendea

  • @aneeshmathew3839
    @aneeshmathew3839 3 месяца назад

    Sirnte peru mati reji

  • @parokkottil
    @parokkottil 4 года назад +6

    Shankar ellam nallathanu pakshe acting pora; moshamennala, Mammookkyudeyum laettantenteyum level ulla actor alla plus versatility!

  • @AnaPaula-oc4hi
    @AnaPaula-oc4hi 4 года назад +4

    വിശബരൻ ചേട്ടൻ ബാഗ്യലക്ഷ്മിയേ മതിലിൽ ചാരി നിർത്തി അടിച്ച ആളു അല്ലെ

    • @bijupa131
      @bijupa131 4 года назад

      അത് എന്ന് നടന്ന സംഭവം ആണ്

  • @നേരിന്റെപക്ഷം-ധ5ള

    പറയാനും വയ്യാ പറയാതിരിക്കാനും വയ്യാ....
    ഇതാ ഇന്ന് മുതൽ... രണ്ടിലും ശങ്കര്‍ രക്ഷപ്പെട്ടില്ല....
    ശങ്കറിന് അഭിനയിക്കാന്‍ അറിയില്ല എന്നതാണ് സത്യം.. മുകേഷ് പോലും പിന്നീടൊരു പാട് സിനിമയില്‍ നായകനായി..
    മുകേഷിനെകാൾ വലിയ entry കിട്ടിയ നടനാണ് ശങ്കര്‍.. എന്നിട്ട് പോലും ശങ്കര്‍ രക്ഷപ്പെടാതിരിക്കാനു കാരണം അയാള്‍ക്കു അശേഷം അഭിനയിക്കാന്‍ കഴിവില്ല എന്നതാണ് സത്യം...

  • @lostlove3392
    @lostlove3392 4 года назад +5

    Shankarine Mohanlalum Priyadarshanum chavitti taazhtti. Abhimanyu kandaal mathi, full cinema kaanan time illenkil Ramayaa kaatte paattu kandu nokku, Shankerine background dancer aakki.

    • @dinakram1708
      @dinakram1708 4 года назад +3

      അഭിമന്യു ഒക്കെ ഇറങ്ങിയ കാലത്ത് ശങ്കർ യുഗം ഒക്കെ കഴിഞ്ഞിരുന്നു

    • @lostlove3392
      @lostlove3392 4 года назад

      @@dinakram1708 yugam kazhinjal enthu. Priyadarshante thudakka cinemakalille nayakan aayirunnu Shankar. Aa respect enkillum kodukkamayirunnu.

    • @drjjk-followyourpassion1789
      @drjjk-followyourpassion1789 4 года назад +1

      @@lostlove3392 onnu podey.

    • @dinakram1708
      @dinakram1708 4 года назад

      @@lostlove3392 ശരിയാണ്... പക്ഷേ നല്ല റോൾ തന്നെ അല്ലെ.. ഹീറോ അല്ല.. കണ്ടവർക്ക് ഓർമ്മ വരുന്ന റോൾ തന്നെ അല്ലെ.. നിങ്ങൾ പറയുന്നത് ശരിയാണ് നമ്മൾ മനസ്സിലേറ്റിയ നായകനെ അങ്ങനത്തെ റോളിൽ ഒക്കെ കാണാൻ ആരാധകർക്ക് വിഷമം തന്നെ ആകും.. ഓരോ യോഗം.. ഓരോത്തരുടെ ടൈം

    • @lostlove3392
      @lostlove3392 4 года назад

      @@dinakram1708 Ithokke planning aannu. Oru actorine takarakkanamenkil ayalle thante filmil background dancer aayum, cheriya negative role or character role koduttaal mathi. Audienceinte mindil thanne ayaal down aakum. Pinne orikkallum pazhaya sthanam varilla. Mohanlal ee same technique Jagadishinte koodeyum try cheythu.

  • @radhakrishnanmundakayamak291
    @radhakrishnanmundakayamak291 3 года назад

    ഒരുപക്ഷെ ശങ്കർ സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തു എങ്കിൽ രക്ഷപെടുമായിരുന്നു. ശങ്കറിന്റെ മലയാളം തമിഴ് കളർന്നതാണ്. അത് മാറ്റിയെടുത്താൽ നന്നാകുമായിരുന്നു.

  • @cybergun7018
    @cybergun7018 4 года назад +3

    മമ്മൂട്ടി ഒരു ഹൈന്ദവനായിരുന്നെങ്കിൽ ഇവിടെ മോഹൻലാൽ എന്ന നടൻ സഹ നടനായോ അല്ലെങ്കിൽ സിനിമയിലോ കാണില്ലായിരുന്നു

    • @dakshasubicvn2gcvn2g99
      @dakshasubicvn2gcvn2g99 4 года назад +3

      Athalo mt okem Mammutye vech film cheyyunnathu.. athupole iv sasi.. Madha branthiloode nokunnavarku angineyoke thonnam.. filmnte kanniloode nokiyal randuperum malayalathinte abimanamaanu..

    • @albin4153
      @albin4153 4 года назад +4

      മമ്മൂട്ടി ഹിന്ദു ആയിരുന്നെങ്കിൽ പുള്ളിക്ക് ഇപ്പോൾ 4ഉം മൂന്നും 7 fans മാത്രം കണ്ടേനെ

    • @praveenkrishnan1716
      @praveenkrishnan1716 2 года назад

      തേങ്ങ

  • @Jomalsonnyttk
    @Jomalsonnyttk 4 года назад

    Shankar anathe nivin poly ayirunu... kozi padangal mathram cheythu alkulak maduthu thudangi, nivin nte karya oru 3 varsham kondu ariyam.

    • @cheguzz655
      @cheguzz655 3 года назад

      ആക്ഷൻ hero ബിജു, kochunni, muthon, jacab കണ്ടില്ലേ.
      പിന്നെ നിവിന്റ കോഴി റോൾ ആരും മടുക്കില്ല. Lad super hit ആണ് 🔥🔥.
      ഒഞ്ഞു പോടാ ഡോറ വാണമേ 🤣🤣🤣

  • @RajeshTr-fc3db
    @RajeshTr-fc3db 3 месяца назад

    Sankarinte ella cinemayilum orupoleyulla abhinayam mathrame ullo allathe starum alla oru coppum alla

  • @antonyantony7255
    @antonyantony7255 4 года назад

    Aaaa padathinte peru parangilla

  • @rajanmanoj4530
    @rajanmanoj4530 4 года назад

    ഇതാരാ ഒരു മാതിരി

  • @MrGoodboyhatred
    @MrGoodboyhatred 4 года назад +7

    ശങ്കർ നല്ല ബോറിങ് നടൻ ആണ്

  • @injunjoe760
    @injunjoe760 4 года назад +1

    Yentho...yengane...

  • @salutekumarkt5055
    @salutekumarkt5055 4 года назад

    ഇതൊന്നുമല്ല കാരണം അയാളെ വെച്ച് സിനിമ ചെയ്യാൻ താൽപ്പര്യം ഇല്ല അത്രേയുള്ളൂ ഒരു കഴിവും ഇല്ലാത്ത പലരെയും രക്ഷപെടുത്തിയില്ലേ പിന്നാണോ ഇതൊക്ക എല്ലാർക്കും അറിയാം..

  • @sundaramsundaram8409
    @sundaramsundaram8409 4 года назад +6

    ഇതാ ഇന്നു മുതൽ. എന്ന ചിത്രം
    കാണാത്തവർ വിചാരിക്കും. ഭയങ്കര പടമയിരിക്കും എന്ന്. ഞാൻ കണ്ടിട്ട്
    ഉണ്ട്. ഒരു മൂന്നാം കിട . തറ കോമഡി ചിത്രം.

    • @sajusachu6429
      @sajusachu6429 4 года назад +7

      അത് നീ ഇപ്പൊ കാണുന്നത് കൊണ്ട് തോന്നുന്നത് ആണ് ബ്രോ.. അന്ന് ഇതൊക്കെ ആണ് സൂപ്പർ ഹിറ്റ്‌ ഫിലിംസ്

    • @ogamiitto8127
      @ogamiitto8127 4 года назад

      കൂതറ പടം

    • @sundaramsundaram8409
      @sundaramsundaram8409 4 года назад

      @@ogamiitto8127 അതേ

  • @broadband4016
    @broadband4016 2 года назад

    Sankar nalla നടൻ ഒന്നുമല്ല

  • @adhyanshrajeev
    @adhyanshrajeev 4 года назад

    നീ എന്നാ ചോൽരെ? 🤷‍♂️

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 4 года назад

    Karanam ethanu Shankar inu abhinayikkan arinju kuda ottiri limitations undu as an actor atra tannae. 😠😡

  • @alv1251
    @alv1251 4 года назад +1

    ലാലേട്ടൻ. Mammuka. ഇവർക്ക് അഭിനയിക്കാൻ അറിയാം. ശങ്കർ എന്ത് കോപ്പ് അറിയാന. ഒരു മരം ചുറ്റി പ്രേമം പിന്നെ വോയിസ്‌ തീരെ പോരാ. 40 വർഷം ആയി ഇപ്പോളും മമ്മുക്ക ലാലേട്ടൻ തല ഇടപോടെ നിൽക്കുന്ന.

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 4 года назад +2

    പ്രശസ്തനായ ഒരു സംവിധായകന്റെ, ചിത്രത്തിൽ, ശങ്കർ വളരെ മോശ० നടനായി ചിത്രീകരിക്കുകയുണ്ടായി. താങ്കൾ ശങ്കറിനെ നല്ല നടനായി പറയുന്നു. 100 ൽ പര० ചിത്രങ്ങളിൽ നായകനായി അഭിനയിച്ച ശങ്കർ മോശ० നടനായിരുന്നില്ല! തമിഴിലേയു० ഹിറ്റ് നായകനായിരുന്നു.

    • @icedclips8778
      @icedclips8778 4 года назад +1

      *Venu Nagavally* in...sorry I don't remember that movie name, that charecter was like villain; a modified image of singer K.J.Yesudas. Mohanla's character was a music composer.

    • @kiron1153
      @kiron1153 4 года назад

      അഭിമന്യു ആണോ ?

    • @greenmediavision
      @greenmediavision 4 года назад

      ശങ്കറിന്റെ സമയത് അദ്ദേഹം സ്റ്റാർ ആയിരുന്നു ..സിനിമയിലെ തന്ത്രങ്ങൾ അറിയാത്ത നടൻ ..അദ്ദേഹത്തിന്റെ ആദ്യ തമിഴ് പടം ഒരു തലൈ രാഗം ആറ് മാസം ഓടി മദ്രാസിലെ തിയറ്ററുകളിൽ ..ഇടവേളയില്ലാതെ ഓടി പിന്നെ ആരെയും കുറച്ചു കാണണ്ട ..ഓരോത്തർക്കും അവരുടേതായ കഴിവുകൾ ഉണ്ട് ശങ്കർ മോശം നടൻ അല്ല മമ്മൂട്ടിയും മോഹൻ ലാലും വമ്പൻ സ്റ്റാറുകൾ ആയിരിക്കാം പക്ഷെ ശങ്കറിന്റെ 'ഒരു തലൈ രാഗത്തിന്റെ " മാർക്കറ്റിങ്ങിനെ വെല്ലാൻ ഇതുവരെയും ഒരു സിനിമയും ചെയ്തിട്ടില്ല

    • @binukumar.sangarreyalsupar9703
      @binukumar.sangarreyalsupar9703 4 года назад +1

      @@greenmediavision സത്യമാണ് പറഞ്ഞത്! ശങ്കർ മോശ० നടനല്ലഎന്നാണ്ഞാനു०പറഞ്ഞത്

    • @greenmediavision
      @greenmediavision 4 года назад

      @@binukumar.sangarreyalsupar9703 അദ്ദേഹത്തിനെ ഒതുക്കി എന്ന് ഞാൻ പറയും പക്ഷെ ഞാൻ ആമസോൺ ഫ്ലാറ്റ് ഫോമിൽ ചെയുന്ന സിനിമയിൽ ശങ്കർ ചേട്ടനെ നല്ല വേഷം ചെയ്യിക്കാൻ തീരുമാനിച്ചു നിർമ്മാതാവിന് സമ്മതം

  • @chinnucina3327
    @chinnucina3327 4 года назад

    Karanam mohal Lal thanne.....shangar nalla nadan aayirunnu....athu thudarnnu povan lal sammathichilla..lal samvidayagrk panam koduthu shagrine cilnimayil munnu oyivakan noki....sagarinu padam illathaaki