7 DAYS ൽ HOUSE ഇടിച്ച് തവിടു പൊടിയാക്കി🏡 | VLOG NO 9

Поделиться
HTML-код
  • Опубликовано: 28 авг 2024
  • #arunj224 #malayalam #comedy #shorts @youtube @youtubecreatorsindia #tomandjerry #brosis
  • РазвлеченияРазвлечения

Комментарии • 280

  • @mundackalteams2427
    @mundackalteams2427 5 месяцев назад +68

    എത്രയും പെട്ടന്ന് വീട് പണി പൂർത്തിയാക്കി താമസം തുടങ്ങാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @sivaprasadsivaprasad9374
    @sivaprasadsivaprasad9374 5 месяцев назад +98

    ബ്രോ..... 🙏.... വീടുപണിയിൽ നോക്കേണ്ട 1മത്തെ കാര്യം.... നമ്മുടെ കയ്യിലെ കാശിനു ചെയ്യാൻ പറ്റുന്ന പ്ലാൻ 4പേരും കൂടി ആലോചിക്ക്
    2... മറ്റൊരു പണി കണ്ടു അതിന്റ പുറകെ പോകരുത്
    3..മറ്റുള്ളവരുടെ അഭിപ്രായം സ്നേഹത്തോടെ കേൾക്കുക അനുവദിക്കരുത് 😜
    4... വാർപ്പിന് ചരൽ ഉപയോഗിക്കുക.
    5.... വീടുപണിയിൽ പരമാവധി നമ്മളെകൊണ്ട് പറ്റാവുന്ന ജോലി ചെയ്യ്തു ലാഭം പിടിക്കാൻ നോക്കുക.... സാധനങ്ങളിൽ ലാഭം നോക്കിയാൽ ഇരട്ടി ചിലവ് വരും.... All the best ❤❤❤❤

    • @arunj224
      @arunj224  5 месяцев назад +14

      Thnq bro😍😍

    • @michuzzzstatusworld309
      @michuzzzstatusworld309 5 месяцев назад +3

      Athe vallare sheriyann പുറമെ എന്ത് pannicheyumpozum നമ്മുടെ oru nodam ethuka vennam

    • @aswathyss5258
      @aswathyss5258 4 месяца назад

      3rd point says haaiii😉😉

  • @user-vd5vn1rb3u
    @user-vd5vn1rb3u 5 месяцев назад +22

    എല്ലാം നന്നായി നടക്കട്ടെ...

  • @abhiramisivaprasad95
    @abhiramisivaprasad95 5 месяцев назад +50

    വീട് പണി കഴിഞ്ഞ് എത്രയും പെട്ടന്ന് താമസം ആകട്ടെ 👍🏻🥰

    • @arunj224
      @arunj224  5 месяцев назад +4

      😍🥰

  • @PrabeeshaPrasannan
    @PrabeeshaPrasannan 5 месяцев назад +11

    All the best മാളു, അരുൺചേട്ടാ

  • @mony_vk
    @mony_vk 5 месяцев назад +20

    നിലവിളക്ക് കൊളുത്താറുണ്ട് ഞങ്ങൾ 🙏🏻

  • @kevingeorge584
    @kevingeorge584 5 месяцев назад +4

    നിങ്ങളുടെ home tour കണ്ടതിനെ തുടർന്ന് എൻ്റെ മനസ്സിൽ ഒരു വിഷമം തോന്നി, നിങ്ങള്ക് നല്ല ഒരു ഭവനം നിർമ്മിക്കാൻ കഴിയട്ടെ എന്ന് മനസ്സിൽ ആഗ്രഹിച്ചു. ഒരു വാക്ക് സർവ്വ ശക്തനായ ദൈവം നിങ്ങൾക്ക് നല്ല ഒരു ഭവനം നൽകി അനുഗ്രഹിക്കട്ടെ ആമേൻ

    • @H_llo1234
      @H_llo1234 5 месяцев назад +1

      Ethinu vishemakikkunathu??....ivarrku ishtam polle sthallam undu....1 cent sthallam pollum illathe janicha appo thottu vadakka veetil marri marri kazhiunna ethrrayo perrudu ee keralathil....ivarkku okke jevikkanum pinne pollichu panniyannum okke swantham sthalavum,veedum okke undallo.....they are blessed....

  • @neethuneethu1533
    @neethuneethu1533 5 месяцев назад +70

    ദൈവം അനുഗ്രഹിക്കട്ടെ എല്ലാം നന്നായി നടക്കട്ടെ❤❤❤❤

    • @arunj224
      @arunj224  5 месяцев назад +4

      😍😍

  • @KRiSHNA-yi1jw
    @KRiSHNA-yi1jw 5 месяцев назад +7

    Yaettaeduttha Challenge success aakanaytt ella vidha aashamsakalum nerunnu🎉 ...ethrayum pettann veedupani theennitt ini paalukaachal video ku vendi katta waiting il aanu..😊

    • @arunj224
      @arunj224  5 месяцев назад +2

      Thnq dear🥰😍

  • @nikhilskumar2948
    @nikhilskumar2948 5 месяцев назад +3

    റോഡില്‍ level ഇല്‍ നിന്നും plot താഴെ ആണെങ്കിൽ ആദ്യം അത് pokkanam, അല്ലെങ്കിൽ റോഡില്‍ നിന്ന് വെള്ളം കേറും, കൂടാതെ ഓരോ ടാറിങ്ലും road height കൂടി കൊണ്ടിരിക്കും

    • @arunj224
      @arunj224  5 месяцев назад

      Athinu nalla amount akum🥲🥲

  • @_ITSANJAY_
    @_ITSANJAY_ 5 месяцев назад +2

    tata steel doors പൊളി ആണ് tmt ബാർ നല്ലത് ആണ് പിന്നെയേ tata brick സൂപ്പർ ആണ് പിന്നെയേ ജനൽ തേക് കൊണ്ട് പണിഞ്ഞു പാട്ട വെക്കുനെ കിടിലം ബെലം ആണ് ❤🎉

  • @clairmariya7548
    @clairmariya7548 4 месяца назад +1

    Road il ninn Height kooti thara ketiya shesham concrete waste ellam itt മണ്ണ് fill cheythal nannavum.base strong avum,roadil ninn pongi nilekm cheyum.

  • @haseenamuhammed7625
    @haseenamuhammed7625 5 месяцев назад +4

    എത്രയും പെട്ടെന്ന് വീട് പണി കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു❤❤❤🎉🎉

  • @divyanandu
    @divyanandu 5 месяцев назад +19

    Nalloru veedokke panith adipoli aayi thamasam thudanganam. Ella nanmakalum undavum 👍❤️

  • @SBKUchannel
    @SBKUchannel 5 месяцев назад +10

    നിങ്ങളുടെ സ്വപ്ന ഭവനം കാണാൻ നിങ്ങളെപ്പോലെ ഞങ്ങളും കാത്തിരിക്കുന്നു... ❤️

    • @arunj224
      @arunj224  5 месяцев назад

      😍😍😍

  • @eldhogeorge3419
    @eldhogeorge3419 4 месяца назад

    ഒരു മനുഷ്യ ജീവിതത്തിൽ എന്താണ് ആഗ്രഹം എന്നു ആരോടുചോദിച്ചാലും അതിനുത്തരം നല്ലൊരു വീട് പണിയുക എന്നതാണ്, ദൈവം അനുഗ്രഹിക്കട്ടെ എത്രയും പെട്ടെന്ന് പണി പൂർത്തീകരിക്കാൻ ദൈവം സഹായിക്കട്ടെ ഡിയർ അർജുൻ, മാളു

  • @leoMilen
    @leoMilen 5 месяцев назад +5

    All is well
    God bless your family

  • @makrigopalann
    @makrigopalann 5 месяцев назад +320

    ഇനിയുള്ള 3 മാസത്തെ വീടുപണിയുടെ വിഡിയോയിൽ അർജുൻ ചേട്ടൻ ഉണ്ടാവില്ല എന്നൊരു ചെറിയ വിഷമം. ഇയാൾ ബിഗ്ഗ്‌ബോസ്സിൽ wildcard ആയി പോകുന്നത് ഞാൻ ചെന്നൈ എയർപോർട്ടിൽ ഇന്ന് കണ്ടു 🥹

  • @shilpaudayakumar6037
    @shilpaudayakumar6037 5 месяцев назад +1

    All the Best Wishes and Blessings for your Dream❤❤
    Ellam pettennu set aavattetta😊😊

  • @SNJCraft
    @SNJCraft 5 месяцев назад +2

    ഏതൊരു വ്യക്തിയുടെയും ആഗ്രഹമാണ് സ്വാന്തകമായൊരു വീട് എത്രയും പെട്ടെന്ന് വീട് പണി പൂർത്തിയാക്കാൻ കഴിയട്ടെ♥️all the best👍

  • @sudheeshsudhiindira7945
    @sudheeshsudhiindira7945 5 месяцев назад +2

    ദൈവം സഹായിച്ചു നല്ലതുപോലെ നടക്കട്ടെ വീടുപണി

  • @shiljima2261
    @shiljima2261 5 месяцев назад +7

    Dhairyamaayi munnott poku chetta. Ellam nalla pole nadakum😊

    • @arunj224
      @arunj224  5 месяцев назад

      😍👍🏻

  • @mclub7807
    @mclub7807 5 месяцев назад +2

    Hollow bricks polich eduth, putyaveedinu upakayikamayirunn. Parayan karanam pooshatha veedanu.. 👍🏼

  • @sunayyaali5616
    @sunayyaali5616 5 месяцев назад +7

    വീട് റോഡിന്റെ same hightil ആയി ആണോ ഉണ്ടാക്കുന്നത് അങ്ങനെ ഉണ്ടാക്കിയാൽ നന്നാവും

    • @arunj224
      @arunj224  5 месяцев назад +1

      Aghane ആകാൻ മണ്ണ് കുറെ വേണം 🥲

    • @clairmariya7548
      @clairmariya7548 4 месяца назад

      ​@@arunj224thara keti kazhinj concrete waste ellam kooti ittamathii,baki bagam മണ്ണ് fill cheythamathiiyavum

  • @aswathi07
    @aswathi07 5 месяцев назад +3

    Ellam adipoli ayi nadakkum❤❤ chettan poli ale❤

  • @meghzworld
    @meghzworld 4 месяца назад

    ഞങ്ങളുടെയും വീട് പണി തുടങ്ങി. ഒത്തിരി confusions വരും. പക്ഷെ happy ആണ്.

  • @sujeeshkodur
    @sujeeshkodur 5 месяцев назад +2

    അമ്മാ ദാ അമ്മേന്റെ "സിങ്കമ്മ "😂😂

  • @SS-jj5lt
    @SS-jj5lt 5 месяцев назад +2

    പുതിയ വിട് ആണോ?? Maintanance അല്ലേ? Be care full about budget 🙏

  • @user-mu8cc3xh9q
    @user-mu8cc3xh9q 5 месяцев назад +1

    Concrete kaziyoupolanu cash theerunnathu ariyilla athukondu valarea sushichu sadanagal vanganam qualityulla sadhangal ulla stalam weste akkatha reethiyil arrange cheyyanam

  • @shynicv8977
    @shynicv8977 5 месяцев назад +4

    ദൈവം കൂടെ ഉണ്ടാകും 🙏🙏❤️❤️❤️

    • @arunj224
      @arunj224  5 месяцев назад +1

      😍😍

  • @leyaca6326
    @leyaca6326 5 месяцев назад +1

    Prawn cutlet athil kurach prawns 1kg vennam ennu paraji

  • @ashakumarir7563
    @ashakumarir7563 5 месяцев назад +6

    മോനെ... റിസ്ക് ആണ്. വളരെ ശ്രദ്ധാപൂർവ്വം വേണം ഓരോ കാര്യങ്ങളും ചെയ്യാൻ. പ്രാർത്ഥന എപ്പോളും ഉണ്ടാവും.നല്ല ഒരു contractorക്കു Contract കൊടുത്താൽ നന്നായി പണിഞ്ഞു തരും

    • @arunj224
      @arunj224  5 месяцев назад

      Risk edukann vekunnu🥲🥲🥲

  • @Vkp233
    @Vkp233 5 месяцев назад +1

    Vegam thatti koottan adjustment cheyyruth ...pinne dhukkikkndi varum ...space maximum kodkkuka ..

    • @arunj224
      @arunj224  5 месяцев назад

      😊👍🏻👍🏻

  • @user-ew2yg3dsuhvgj
    @user-ew2yg3dsuhvgj 5 месяцев назад +1

    All The Best Dear's ❤️❤️

  • @blewbeegirlff6589
    @blewbeegirlff6589 5 месяцев назад +1

    Chettante happiness Kandapol nalla santhosham thonni🥹🥰

  • @abinmathew6161
    @abinmathew6161 5 месяцев назад +7

    Second കമെന്റ് 😁🔥🔥🔥

  • @nathashabt833
    @nathashabt833 5 месяцев назад +2

    Ellam Nala pole nadakatte

  • @Malluvloger770
    @Malluvloger770 5 месяцев назад +3

    Nj electrician aanu help veno broi❤‍🩹

  • @khadersinan2368
    @khadersinan2368 5 месяцев назад +2

    Cement window is best and budget friendly

    • @smileandstartvlogs
      @smileandstartvlogs 5 месяцев назад

      ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @Kombanism.
    @Kombanism. 4 месяца назад

    വീടു പണി നന്നായി നടക്കെട്ടേ എന്ന് ഞാൻ പാർത്തിക്കുന്നുbest wishes🎉🎉🎉😊😊😊❤❤

  • @user-io9rr9db9o
    @user-io9rr9db9o 5 месяцев назад +1

    Trivandrum എവിടെ ആണ് സ്ഥലം...

  • @darshansrsr5278
    @darshansrsr5278 Месяц назад

    നേരത്തെ വച്ചേയ് വീട് അത് ആരുടെ ആണ് ഇടക് പുതിയ വീടിന്റ വീഡിയോ ഇടാലോ

  • @abdu6688
    @abdu6688 5 месяцев назад +1

    hollow bricks okke matti pidikka vere cement adikkatha items und

    • @arunj224
      @arunj224  5 месяцев назад

      Solid block anu udheshikunne

  • @amalchandran2977
    @amalchandran2977 5 месяцев назад +1

    പാവപ്പെട്ടവൻ ചുമക്കുമ്പോൾ ഒരു കൈ സഹായം ചെയ്തു കൂടെ

  • @binukuttan6193
    @binukuttan6193 5 месяцев назад +1

    All the best wishes , God bless you

    • @smileandstartvlogs
      @smileandstartvlogs 5 месяцев назад

      ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @user-sd6cl5xd5z
    @user-sd6cl5xd5z 5 месяцев назад +3

    Ellam bhangiyayi nadakkatte bro❤❤

    • @arunj224
      @arunj224  5 месяцев назад

      😍👍🏻

  • @abhiramiashok6234
    @abhiramiashok6234 5 месяцев назад +3

    All the best bro ❤

  • @anvarsha3501
    @anvarsha3501 2 месяца назад

    Nannayirikkatte

  • @Hrithikesav
    @Hrithikesav 5 месяцев назад +1

    Bro, full contract kodukkaruth onnillel Labour Contract per SQft. 350 to 400 RS per SQft maximum rate.. Materials ellam bro thanne direct purchase chiyth kodukka.. Also interlock Brick use aakkiyal total costil 25-30% cost laabham indakum construction fast aayi nadakkum chiyyum. Cement, sand and labour cost ellam kurayum interlock brick use chiythal. Maximum cement block alla mud block use aakka vtil choodu illathe irikkan. Njan ithanu use aakkune ente vdu pani nadakkanu in thrissur, for any help replay. I will assist.

    • @Hrithikesav
      @Hrithikesav 5 месяцев назад

      Material purchase inu munb price oru 4-5 suppliersil ninne edukkanam angane okke pidichal korach okke save aakum total costil.

    • @arunj224
      @arunj224  5 месяцев назад

      Apo athinu cement avashyam ille.. Plastering oke eghaneyaa??

    • @Hrithikesav
      @Hrithikesav 5 месяцев назад

      @@arunj224 katta vekkunnathinu idayil cement or sand aavashyam illa just lock in system aan. Plastering venam engil chiyyam.. External cement internal gypsum.. External plastering illatheyum palarum chiyyanind... Bro Mud Interlock brick house malayalam enn check chiytha ella details RUclips kittum.

  • @se-bro1255
    @se-bro1255 4 месяца назад

    ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @shameeramk2858
    @shameeramk2858 5 месяцев назад +5

    ❤😊

  • @nandhu7847
    @nandhu7847 5 месяцев назад +14

    ഒരു ഈശോര വിശ്വാസം ഇല്ലാത്ത മേശിരി അന്നോ ബ്രോ... അല്ല സാധാരണ മേശരി മാർ നമ്മൾ ദക്ഷിണ കൊടുക്കുമ്പോൾ രണ്ടും കൈയും നിട്ടി നല്ല മനസോടെ വാങ്ങും അത് കാണുമ്പോൾ നമുക്ക് ഒരു സന്തോഷം ഉണ്ടാവും.. ഈ മേശിരി ബ്രോ ദേക്ഷിണ കൊടുത്തപ്പോൾ പെട്ടന്ന് വാങ്ങി പോക്കറ്റിൽ വച്ച് പോയി... കഷ്ട്ടം ബ്രോ... എന്തായാലും വീട് പണി നടക്കട്ടെ എല്ലാവിധശംസകളും നേരുന്നു 💞💞💞💞💞

    • @AnupamaJoze
      @AnupamaJoze 5 месяцев назад +3

      വിദ്യാഭ്യാസം ഉള്ള സയൻസ് അറിയാവുന്ന മേസ്തിരി ആയിരിക്കും 😂

    • @Vkp233
      @Vkp233 5 месяцев назад

      Vivaravum vidhyabyasavum ulla mesthiri aavum athq😂

    • @nandhu7847
      @nandhu7847 5 месяцев назад +1

      @@AnupamaJoze സത്യം അല്ലെ ബ്രോ ഞാൻ പറഞ്ഞത് 😊ഈശോര വിശ്വാസം ഇല്ലങ്കിൽ വേണ്ട എന്നലും ഒരു വീട് പണി തുടങ്ബോൾ ആ വീട് വയ്ക്കുന്ന മേസ്തിരി യെ വിശ്വസിച്ചു അല്ലെ നമ്മൾ അവരെ ഏല്പിക്കുന്നെ അപ്പോൾ നല്ലൊരു കാര്യത്തിനു തുടക്കം കുറിക്കുമ്പോൾ നമ്മൾ മനസറിഞ്ഞു കൊടുക്കന്ന ഒരു ദക്ഷിണ അത് 5 രൂപ ആയാലും 10 രൂപ ആയാലും ശരി അത് സന്തോഷത്തോടെ വാങ്ങുമ്പോൾ നമ്മുക്ക് ഒരു മനസിന്‌ പോസറ്റീവ് എനർജി കിട്ടില്ലേ നമുക്ക് ഒരു വിശ്വാസം വരില്ലേ... അത് കൊണ്ട് പറഞ്ഞതാണ്... ഇയ്യാൾ ആ പാവം ബ്രോ ക്യാഷ് കൊടുത്തപ്പോൾ പെട്ടന്ന് വാങ്ങി പോക്കറ്റിൽ വച്ചു പൊടിയും തട്ടി പോകുകയും ചെയ്തു.... കഷ്ട്ടം... പാവത്തിന്റെ വീട് പണി നല്ലത് പോലെ നടക്കട്ടെ 🙏അത്രേ ഉള്ളു

  • @krishnaja3797
    @krishnaja3797 5 месяцев назад +1

    വീട്ടുകൂടലിനു വിളിക്കണേ...... വേഗം വീട് പണി തീരട്ടെ......😊😊 ദൂരെ അങ്ങ് വയനാട്ടിൽ നിന്നും.....

  • @mrkazoo5072
    @mrkazoo5072 5 месяцев назад +2

    Veed roadinte hight mann itt pokki ved pani cheyyu pinne road pani vann vann road hight kodum so veed road hight pokkuka

    • @arunj224
      @arunj224  5 месяцев назад

      Athinu nalla amount akum🥲

    • @shinuvijayan1602
      @shinuvijayan1602 5 месяцев назад

      ഞങ്ങളുടെ വീട് ഇതുപോലെ റോഡ് heightl നിന്ന് താഴെയാണ് മഴ peydalokke വെള്ളം ozhuki veetlek വരുന്നത് ബുദ്ധിമുട്ടാവും. . പൊടി കേറുന്നത് verem.. കാശ് evdunnelm roll ചെയ്യാൻ പറ്റുമെങ്കില്‍ tharayidunnenu മുമ്പ് മണ്ണിട്ട് ഉയർത്തി cheyyuanu നല്ലത് സ്ഥലവും തോന്നും vrithiyumavum ..

  • @JesusChrist401
    @JesusChrist401 5 месяцев назад +1

    Ithevideyanu sthalam

  • @hruae7945
    @hruae7945 5 месяцев назад +1

    ❤ ellam set avatte

  • @Achualu889
    @Achualu889 5 месяцев назад +1

  • @Gamerambachu_
    @Gamerambachu_ 5 месяцев назад +1

    Nigalude veedu pani puretheyayi kanan nalla agraham und vekham veedu pani therkhane

    • @arunj224
      @arunj224  5 месяцев назад +1

      😍😍😍

  • @poornimajoy384
    @poornimajoy384 5 месяцев назад +2

    God bless dears❤

  • @roshninair9883
    @roshninair9883 5 месяцев назад +1

    Nallathu maathram varatte

  • @priyamohanan7979
    @priyamohanan7979 5 месяцев назад +1

    ❤❤

  • @amruthap.s.9933
    @amruthap.s.9933 5 месяцев назад +1

    Best wishes

  • @My_world1104
    @My_world1104 5 месяцев назад +1

    Back il 1.5m minimum set back ille???

  • @sudheeshsudhiindira7945
    @sudheeshsudhiindira7945 5 месяцев назад

    നിങ്ങളുടെ സംസാരം കേൾക്കാൻ ഭയങ്കര ഇഷ്ട്ടാണ് ഞാൻ കണ്ണൂര്കാരിയാണ്

  • @Dreamworld98765
    @Dreamworld98765 5 месяцев назад +1

    👍🏻

  • @seenathseenath2025
    @seenathseenath2025 5 месяцев назад +2

    മാളു എവിടെ

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 5 месяцев назад +1

    Ellam nannayi nadakkatte. 😍😍😍

  • @sibinyohannan3308
    @sibinyohannan3308 4 месяца назад

    All the best🎉❤

  • @eldhosekuriakose5727
    @eldhosekuriakose5727 5 месяцев назад

    കമെന്റ് തോന തരാം വീട് അടിപൊളി ആയിരിക്കണം, നന്നായി റീച്ച് എത്തട്ടെ

  • @nidheeshks9666
    @nidheeshks9666 5 месяцев назад +5

    👍👍👍

  • @TopeGaming__4.0
    @TopeGaming__4.0 5 месяцев назад +1

    🔥🔥

  • @Appu_YT-rv2dc
    @Appu_YT-rv2dc 5 месяцев назад +4

    Bro njan pallukach vilikan paranjath njan anne challenge video super😂😂

  • @user-bz9qq7ip7d
    @user-bz9qq7ip7d 5 месяцев назад +5

    സൂപ്പർ 👍👍👍👍

  • @DRACULA_2007
    @DRACULA_2007 5 месяцев назад +5

    bro aa kallu kalayanda basementil edu appol basement kurach koodi strong aakum

    • @arunj224
      @arunj224  5 месяцев назад

      Ok😍👍🏻👍🏻

  • @jibinthomas2699
    @jibinthomas2699 5 месяцев назад +1

    ❤❤❤

  • @CUTECHILREN-2A
    @CUTECHILREN-2A 5 месяцев назад +3

    ❤❤❤👍👍👍

  • @Priya_12352
    @Priya_12352 5 месяцев назад +1

    Nigade veedu evide anu

  • @user-iz1if2sh2k
    @user-iz1if2sh2k 5 месяцев назад +3

    Best wishes❤

  • @aaro_oruvan-
    @aaro_oruvan- 5 месяцев назад +1

    Karthik surya machantuda choych nokk, aa chrttanum veed vaykkuvalle😊

    • @arunj224
      @arunj224  4 месяца назад

      😊👍🏻

  • @nobruekff1476
    @nobruekff1476 5 месяцев назад

    നിങ്ങളുടെ വിഡീണ്ടേ അടുത്ത് തന്നാണോ വാടക വീട്. അതാകുമ്പോൾ work സൈറ്റ്ലേക്ക് പോകാനും നനക്കാനൊക്കെ സുഗായിരുന്നു ❤❤❤❤

  • @ThamshiSyed
    @ThamshiSyed 5 месяцев назад +1

    😊😊😊😊😊

  • @gopikrishnann8553
    @gopikrishnann8553 5 месяцев назад +2

    Waiting for more update bro🎉🎉

  • @leyamiriamdanty3549
    @leyamiriamdanty3549 5 месяцев назад +1

    Chilav kurakkanum chood kurakkanum vendi 'aac blocks' parayana katta kittum. athavumbo nalla labham aanu. Nte veed angananu panuthath. Weight kuravanu aa bricks nu

    • @arunj224
      @arunj224  5 месяцев назад

      👍🏻ok

  • @user-ep4zr9uj7e
    @user-ep4zr9uj7e 5 месяцев назад

    all the best bro ❤‍🔥❤‍🔥👍👍

  • @AjasNadesan
    @AjasNadesan 5 месяцев назад +1

    Bro sliding window anno nokunna

    • @arunj224
      @arunj224  4 месяца назад +1

      Steel wooden finish painting varunnath

  • @teamvayyaroli
    @teamvayyaroli 5 месяцев назад +1

    Bro paniyuvannenkil nalloru veed paniyane kandatt stalam undoenn thonnunilla

  • @Arshii201
    @Arshii201 5 месяцев назад +1

    🙌♥️♥️

  • @user-fy2hc8dr9l
    @user-fy2hc8dr9l 5 месяцев назад

    All the best bro...make your challange to your dream.😊

    • @arunj224
      @arunj224  5 месяцев назад

      I will try my best😍

  • @user-uw7gd6mh8i
    @user-uw7gd6mh8i 5 месяцев назад

    Veedu irikkunnidam adyame mannittu pokku.allnki pinneedu budhi vekumbo aloychitt karyam illa.paisa opich cheyyan nokk.veedu savadanam paniyalloo.cheyyumbo vrithik cheyanam❤

    • @arunj224
      @arunj224  4 месяца назад

      😍👍🏻ok

  • @SubinStephen-ue1og
    @SubinStephen-ue1og 5 месяцев назад +1

    അത് മൊത്തത്തിൽ തവിടുപൊടിയാക്കാതെ ഹോളോബ്രിക്സ് കല്ല് പിന്നീട് ഉപയോഗിക്കാമായിരുന്നല്ലെടാ അത്രയും കട്ട കുറച്ച് എടുത്താൽ പോരാരുന്നോ ഇപ്പൊ കല്ലിന് 42₹ ഉണ്ടെന്ന് തോന്നുന്നു പെയിന്റിംഗ് വർക്ക്‌ എനിക്ക് തര്വോ 😃

  • @manuthomas7881
    @manuthomas7881 5 месяцев назад +1

    God bless you ❤

  • @vijinavishnu8930
    @vijinavishnu8930 5 месяцев назад +1

    അല്ല മാഷേ,
    വീട് നിന്ന സ്ഥലം റോഡിന്റെ ഹൈറ്റ് താഴ്ന്നിട്ടല്ലേ ഉള്ളത്... നാല് സൈഡും മതിലുകളും ഉണ്ട് സ്ഥലം റോഡ് നിരപ്പിൽ ലേക്ക് മണ്ണ് ഇട്ട് പോകുന്നില്ലേ... വെള്ളം വന്നാൽ എങ്ങോട്ട് പോകും.... ചെറിയ ചെറിയ കാര്യം ഇപ്പോഴേ ശ്രദിച്ചാൽ ഭാവിലേക് ഒരു പ്രശ്നം ഉണ്ടാകില്ല 😬

    • @arunj224
      @arunj224  4 месяца назад

      Vellam kettunna place alla ith ennalum kurachu pokum😊😊

  • @sheejanihal5588
    @sheejanihal5588 5 месяцев назад +1

    Well bro go head with your dream house ❤❤❤

    • @arunj224
      @arunj224  5 месяцев назад

      😍😍😍

  • @Kunjicartoon
    @Kunjicartoon 5 месяцев назад

    Veedu full contract kodukkuvaano atho labour contract aano?

    • @arunj224
      @arunj224  4 месяца назад

      Labr contract

  • @user-mu8cc3xh9q
    @user-mu8cc3xh9q 5 месяцев назад

    Kadam varuthathea veedu pani cheyyanam palarum anganea cheyanam enganea cheyyanam athu sherthikuka pidichal kittilla

  • @Dreamworld98765
    @Dreamworld98765 5 месяцев назад

    God bless you

  • @user-dk8rz3qr6t
    @user-dk8rz3qr6t 5 месяцев назад

    Avale chela tym kaati kootal angt pattunilla guys

  • @linocreates2002
    @linocreates2002 5 месяцев назад +3

    ❤❤❤❤❤

  • @Malluvloger770
    @Malluvloger770 5 месяцев назад +1

    സ്വിച്ച് ittal വള്ളം വരുന്ന technik ent kayyil und👻

    • @arunj224
      @arunj224  5 месяцев назад +1

      Motor ano🤣

    • @Malluvloger770
      @Malluvloger770 5 месяцев назад +1

      @@arunj224 pinne eyes sensor light ind കണ്ണ് അടച്ചാൽ light off akum 😂

  • @nasreenak3318
    @nasreenak3318 5 месяцев назад

    Veedu pani progressing videos nu waiting

    • @arunj224
      @arunj224  5 месяцев назад

      😍🥰👍🏻