വീട് പണി നിർത്തി 🥺🏡ബന്ധുക്കൾ ശത്രുക്കൾ ❌️VLOG NO 13

Поделиться
HTML-код
  • Опубликовано: 13 сен 2024
  • #arunj224 #malayalam #comedy #shorts @youtube @youtubecreatorsindia #tomandjerry #brosis

Комментарии • 615

  • @arunj224
    @arunj224  4 месяца назад +280

    Sry മുൻപ്രമാണം അല്ല..എനിക്ക് തെറ്റി പോയതാ ... ഇത് കൂട്ടുപ്രമാണം ആണ്.എന്റെ അച്ഛനും പുള്ളിയുടെ ചേട്ടനും ഒരു പ്രമാണം ആണ് but 2ണ്ട് പേരുടെയും അവകാശം അതിൽ separate പറയുന്നുമുണ്ട്..ഇതിന്റെ ഒർജിനൽ പുള്ളിയുടെ കൈയിലാണ് 🥲🥲കീട്ടാൻ ചാൻസ് ഒണ്ടോ?അറിയുന്നവർ reply തരുക 🙏🏻Duplicate പകർപ്പ് നമ്മുടെ കൈയിൽ ഉണ്ട് 😊

    • @anubinu404
      @anubinu404 4 месяца назад

      pearl.registration.kerala.gov.in/ ithil atharathinte number adich kodutha edukan pattum atharathinte number, year vachu online appli vakkuka

    • @anubinu404
      @anubinu404 4 месяца назад

      pearl.registration.kerala.gov.in/
      Atharathinte
      number, year vachu online appli vacha mathy… kittum

    • @salimmt6259
      @salimmt6259 4 месяца назад +128

      ഹലോ അർജുൻ,
      അച്ഛന്റെ പേരിൽ നിന്നും അർജുന്റെ പേരിൽ ആധാരം ചെയ്യുക. അപ്പോൾ ഇപ്പോൾ ഉള്ള ആദരം മുന്നദാരം ആയി കൊടുക്കാൻ പറ്റും

    • @Vaava_Kallara
      @Vaava_Kallara 4 месяца назад +9

      Athum chilavaanu. Bro

    • @maheswarisajeev9998
      @maheswarisajeev9998 4 месяца назад

      ​@@salimmt6259good idea

  • @Hennadesigns1
    @Hennadesigns1 4 месяца назад +351

    അനിയന്റെ കല്യാണത്തിന് 2room എടുത്തതാ മുകളിലേക്കു. എന്ത് പറയാനാ അതുവരെ എന്തൊരു സ്നേഹത്തിലായിരുന്നു എല്ലാവരും മുകളിലേക്കു എടുത്തതിനു ശേഷം ഒരെണ്ണം വീട്ടിലേക്കു വരാതായി. കല്യാണത്തിന് ഓഡിറ്റോറിയത്തിൽ വന്നു ബിരിയാണി യും കഴിച്ചു പോയി. അത്രതന്നെ. നമ്മൾ നല്ല നിലയിൽ ആയാൽ അവർ പറയും അവരിപ്പോ വല്യ നിലയിലാ 😂😂😂😂. Ellavarum😂അങ്ങനല്ലാട്ടോ അങ്ങനെ നല്ല കുടുംബക്കാരെ കിട്ടാനും വേണം ഒരു ഭാഗ്യം

    • @SuhailaT-gh6fd
      @SuhailaT-gh6fd 4 месяца назад +7

      Sathyam

    • @aiswaryaravi3856
      @aiswaryaravi3856 4 месяца назад +2

      💯

    • @dilipkumartr5243
      @dilipkumartr5243 4 месяца назад +2

      Satyam

    • @user-sb2gs8qw1o
      @user-sb2gs8qw1o 4 месяца назад +8

      അങ്ങനെ ഉള്ള ടീംസ് എല്ലാ വിഭാഗത്തിലും ഉണ്ട്... പോകാൻ പാറ അവറ്റകളോട്

    • @drishyamohanan1181
      @drishyamohanan1181 4 месяца назад

      Valare sheri aanu✌🏻

  • @chithra926
    @chithra926 4 месяца назад +390

    നന്നായിക്കൊ പക്ഷെ ഞങ്ങളുടെ മുകളിലാകരുത് അതാണ് ബന്ധുക്കൾ എന്ന ശത്രുക്കൾ.

    • @Me.Arnav.Krishna
      @Me.Arnav.Krishna 4 месяца назад +1

      true

    • @praveenkannan7286
      @praveenkannan7286 4 месяца назад +1

      Yes 👍

    • @user-mv3xz1fd6q
      @user-mv3xz1fd6q 4 месяца назад +1

      Sathyam 💯ividem und korennam😌

    • @imanoutspoken
      @imanoutspoken 4 месяца назад +2

      സത്യം 💯

    • @Nishitha-v3j
      @Nishitha-v3j 4 месяца назад +6

      ഇവിടൊരു കാർ വാങ്ങിച്ചപ്പോ ഇതായിരുന്നു അവസ്ഥ. മോന്റെ ചികിത്സ ക്ക് വേണ്ടി യാത്രസൗകര്യത്തിനായാണ് ഗോൾഡ് പണയം വെച്ച് കാർ എടുത്തത്. അതിനു ശേഷം ചിലർക്കൊക്കെ ഞങ്ങളെ കുറ്റം പറയാനേ നേരമുള്ളൂ.
      കാർ ഉണ്ടായിട്ടല്ലേ എല്ലാരും കുട്ടികളെ വളർത്തുന്നത്, ഞങ്ങൾക്ക് വല്യ നിലയാണ്, നല്ല സുഖിച്ചു വാഴാണ്. തുടങ്ങി ഞങ്ങളെ കാണുന്നതേ ഒരുതരം കുശുമ്പും മുള്ളും മുനയും വെച്ച് കുത്തി കുത്തി ഉള്ള സംസാരവും ഒക്കെ ആയിരുന്നു.

  • @AmbikaKumary-k1j
    @AmbikaKumary-k1j 4 месяца назад +169

    ശത്രുക്കൾ എല്ലയിടത്തും ഉണ്ട് അതൊന്നും മോൻ നോക്കണ്ട മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @shabanasajeer831
    @shabanasajeer831 4 месяца назад +95

    നമ്മൾ നന്നാവുന്നത് kanan ആർക്കും ഇഷ്ടമില്ല അതാണ് സത്യം നിങ്ങളെ അള്ളാഹു കൈ വിടില്ല എല്ലാം ശരിയാകും എനിക്കും veedu വെക്കുന്നുണ്ട് അതിന്റെ ഒരുപാട് stress njan മനസ്സിലാകുന്നുണ്ട് നടക്കും ഉറപ്പ്

  • @anshadkairady5250
    @anshadkairady5250 4 месяца назад +14

    ബന്ധുക്കളെ പരിഗണിക്കേണ്ട, അതാണ് ഏറ്റവും നല്ലത്...
    അനുഭവം തന്നെ മഹാ ഗുരു...
    ഏറ്റെടുത്ത വീടു പണിയുമായി മുന്നോട്ട് പോവുക...
    God bless you...& family

  • @shibinkk8898
    @shibinkk8898 4 месяца назад +107

    പറഞ്ഞത് ഉള്ളതാ ബ്രോ എന്തിന് വീടിനോട് ചേർന്ന് ഒരു റൂം എടുത്താൽ തന്നെ അസൂയയോട് കൂടി നോക്കുന്ന ബന്ധുക്കളും നാട്ടുകാരും ആണ് അങ്ങനെ നോക്കുമ്പോൾ ഒരു വീട് പണി തീർക്കാൻ കുറച്ചു കഷ്ടപ്പാടാണ് അതൊക്കെ അതിജീവിച്ചു നല്ല ഒരു വീട് വെക്കാൻ സാധിക്കട്ടെ 💞🙏🏻

    • @arunj224
      @arunj224  4 месяца назад +2

      😍thnq

    • @Besttime895
      @Besttime895 4 месяца назад

      സത്യം 🙄

    • @fg4513
      @fg4513 3 месяца назад

      Satyam njngade veed pani nadakunn nalla bendhukalum und chilar avare kal mukalil avaruth, ithonnum allatha bednhukalde bendhukalk vare chorichil chilarod ulla dialogue oke nokanam ho vrithiketta manas

    • @sabeenahabeeb398
      @sabeenahabeeb398 3 месяца назад

      ​@@arunj224ഒക്കെ നടക്കും രണ്ട് വര്ഷമായി തുടങ്ങീട്ട് ഇപ്പൊ ടൈൽ പണി തുടങ്ങാൻ ponullu

  • @shintovlog8040
    @shintovlog8040 4 месяца назад +14

    എനിക്കും ഉണ്ട് ഒരു കൊച്ചിച്ചൻ സഹായിച്ചിലെഗിലും ഉപദ്രവത്തിന് കുറവില്ല

  • @krishnalovesus
    @krishnalovesus 4 месяца назад +48

    2:26 arun, aa plavinte വേര് കൂടി എടുത്ത് കളഞ്ഞാൽ നല്ലത്. അത് എങ്ങാനും വളർന്നാൽ വീടിന്റെ തറ/ foundation cheethayaakum

  • @Lord60000
    @Lord60000 4 месяца назад +86

    എല്ലാം നന്നായി നടക്കും ബ്രോ ധൈര്യമായി മുൻപോട്ട് 🔥

  • @lekshmilekshmi4247
    @lekshmilekshmi4247 4 месяца назад +31

    ഒരു കാര്യം നടക്കുമ്പോ തടസ്സം പലതും കാണും അത് ഏല്ലാം തരണം ചെയ്യിതു വിജയിക്കുക. ഈശ്വരൻ കൂടെ ഒണ്ട്

  • @tigishaju292
    @tigishaju292 4 месяца назад +6

    എനിക്കും ഇതുപോലെ പ്രശ്നം ഉണ്ടായതാണ്, അപ്പൊ, ചെയ്യാൻ പറ്റിയ കാര്യം എന്താണെന്നോ, വേഗം നല്ലൊരു ആധാരം എഴുത്തുകാരന്റെ അടുത്ത് പോയിട്ടു നിങ്ങളുടെ ആധാരം കാണിക്കു, അതിൽ മൺ ആധാരത്തിന്റെ രജിസ്റ്റർ no. ഉണ്ടാവും, അത് വച്ചിട്ട് ഡ്യൂപ്ലിക്കേറ്റ് കോപ്പി രജിസ്റ്റർ ഓഫീസിൽ നിന്ന് എടുക്കാൻ പറ്റും. അങ്ങനെ നമുക്ക് വേണ്ട ആധാരത്തിന്റെ കോപ്പി എടുക്കുമ്പോൾ ഇത്തിരി പൈസ ചിലവാകും, എങ്കിലും അവരെ ആശ്രയിക്കാതെ കാര്യം നടക്കും

  • @mahaishufrk7020
    @mahaishufrk7020 4 месяца назад +44

    എനിക്കും ഇതേ അനുഭവം ഞാനും അമ്മയും ഞങ്ങൾ ഒരുമിച്ച് വീട് പണിത് , ബന്ധുക്കൾ എതിർത്തു..... ഇപ്പോൾ തേപ്പായി, അമ്മക്ക് stroke.... വന്നു ...... എന്നാലും ഞാൻ പിൻമാറില്ല. കടമായാലും ഞാൻ തീർത്തിരിക്കും.... അമ്മ ഉണ്ടായാൽ മതി.

    • @ranimol1977
      @ranimol1977 4 месяца назад +2

      amma undavum bro❤❤❤

  • @jayj7007
    @jayj7007 4 месяца назад +208

    മണ്ണിടേണ്ട ബ്രോ, ശ്രെദ്ധിക്കൂ: Underground parking കൊടുക്കൂ! കൂടാതെ, സെപ്റ്റിക് ടാങ്ക്, മറ്റു ടാങ്കുകൾ ഉം താഴെ കൊടുക്കാം, കൂടാതെ എക്സ്ട്രാ സ്ഥലം വും കിട്ടും, റോഡിൽ നിന്നും ഒരു ramp വഴി വാഹനങ്ങൾ താഴെ എത്തും. നിങ്ങൾ ടെയും visitors ന്റെയും വാഹനങ്ങൾ താഴെ park ചെയ്യാം. ഇങ്ങനെ ചെയ്താൽ, 10 cent ഉണ്ടെങ്കിൽ 10 cent സ്ഥലം underground ലും കിട്ടും. Lulu mall ലെ underground പോലെ! മെക്കാനിക്കൽ sense ഉള്ള ഒരാളോട് അഭിപ്രായം ചോദിക്കൂ!

    • @OMANAKUMARYVPvpo
      @OMANAKUMARYVPvpo 4 месяца назад +12

      മൂന്നാധാരം Copy no കൊടുത്താൽ നാട്ടിലെ ആധാരം എഴുക്കുന്ന ആളിനോടു പറഞ്ഞാൽ 800 രൂപ കൊടുത്താൽ Register Sign ചെയ്തു തരും.
      Be+ive
      Underground മറ്റു use ന് കൊള്ളാം

    • @Ennunni_kannan
      @Ennunni_kannan 4 месяца назад +1

      Good idea

    • @deepakkm3103
      @deepakkm3103 4 месяца назад +3

      Site kandit parkingnum vendi ulla height undenu thonnunilla.. onnu onnara adi pokkame ullu

    • @anandrajendra
      @anandrajendra 4 месяца назад +10

      മഴയത്തു വെള്ളം കേറില്ലേ 😕

    • @Deychar5288
      @Deychar5288 4 месяца назад

      😂😂😂

  • @petsworldglobal
    @petsworldglobal 3 месяца назад +2

    മുൻ പ്രമാണം അടക്കം ഉള്ള ഒന്നിന്റെയും ഒറിജിനൽ ആവശ്യം ഇല്ല. നിങ്ങൾ കരം അടക്കുന്ന രസീതും നിങ്ങളുടെ കയ്യിൽ ഉള്ള പ്രമാണം ആയി അടുത്തുള്ള അക്ഷയ, കോമൺ സർവീസ് സെന്റർ ഇവിടെ പോയി അപേക്ഷ നൽകിയാൽ മുന്നാധാരത്തിന്റെ അസൽ പകർപ്പൂ കിട്ടും. അത് വാലിഡ് ആണ്. എല്ലാം കൂടി 750 രൂപ ചിലവ് വരും. ആധാരം എഴുത്തുകാരുടെ അടുത്ത് ചെന്നാൽ 2500 വാങ്ങും

  • @NooraLatheef-ky5cm
    @NooraLatheef-ky5cm 4 месяца назад +57

    ചേട്ടാ മനസിലാക്കുന്നു,, നല്ല ഒരു വീട് വെക്ക്ണം എന്ന ആഗ്രഹം കൊണ്ട് വീട് വെക്കാൻ ഇറങ്ങിയപ്പോ ഉള്ളതും കൂടെ പോയി എന്നുള്ള ചിന്ത,,veetile pressure....🙌🏻🙌🏻okke sheriyaavatte

  • @sandrab9111
    @sandrab9111 4 месяца назад +138

    ഇത്ര നല്ല ബന്ധുക്കൾ എനിക്ക് മാത്രം ഉള്ളെന്ന ഞാൻ കരുതിയെ

    • @arunj224
      @arunj224  4 месяца назад +24

      🤣🤣ipo happy ayille😁

    • @sandrab9111
      @sandrab9111 4 месяца назад +2

      Eiii angana mattullavark pani kittumbo santhoshikkallum chetta. Inganatha sadhanangal evidem undakallenn prarthikkanalle pattu

    • @ansualex2024
      @ansualex2024 4 месяца назад +5

      Ente cousin um angane thanne appante chettan , chechi ellam. Oru vallatha avashtha anu

    • @maheshcheruvalloor2796
      @maheshcheruvalloor2796 4 месяца назад +1

      അതെയതെ 😄👍🏻

  • @kunjuzvaishnav
    @kunjuzvaishnav 4 месяца назад +61

    ബന്ധുക്കൾ വേണ്ടാത്ത സമയത്തു നല്ലവർ വേണ്ട സമയത്ത് ശത്രുക്കൾ😞

  • @geetha3622
    @geetha3622 4 месяца назад +92

    ഒരു വീടു വെക്കാൻ ഇറങ്ങുമ്പോൾ പല തടസ്സങ്ങളും ഉണ്ടാകും മോനേ... അതെല്ലാം തരണം ചെയ്ത് മുന്നോട്ടു പോവുക... ശെരിയാവും അല്ലാതെവിടെ പോകാൻ... സന്തോഷമായി എത്രയും പെട്ടെന്ന് പുതിയ വീട്ടിൽ താമസമാകാൻ പറ്റട്ടെ എന്നു പ്രാർത്ഥിക്കുന്നു... നല്ലതേ വരൂ🙏🙏🏻❤️

  • @maheshcheruvalloor2796
    @maheshcheruvalloor2796 4 месяца назад +76

    എനിക്കും ഉണ്ട് ഇതേപോലത്തെ നല്ല ഒന്നാന്തരം പണി തന്നിരിക്കുന്ന ബന്ധുക്കൾ..👌🏻
    അവരും കുടുംബവും നന്നായി വരട്ടെ..😊🙏🏻

  • @user-sn3bu5gk9t
    @user-sn3bu5gk9t 2 месяца назад +1

    എന്റെയും എന്റെ വീട്ടുകാരുടെയും ശത്രുകൾ നാട്ടുകാർ ആണ്.ഞങ്ങളെ വീടിന്റെ തറക്ക് മണ്ണ് അടിക്കാൻ ഞങ്ങളുടെ ഒരു close neighbour നോട്‌ പറഞ്ഞു. അയാൾ waste നിറഞ്ഞ മണ്ണ് അടിച്ചു. എന്നിട്ട് അത് മാറ്റാൻ പറഞ്ഞപ്പോൾ ഓരോ മോട തൻ ന്യായകൾ പറഞ്ഞു. ഇപ്പോളും മണ്ണ് മാറ്റിയിട്ടില്ല.😢😢. എന്റെ അമ്മന്റെ വലിയ ആഗ്രഹമാണ് സ്വന്തമായി ഒരു വീട്.😢ദൈവം സഹായിക്കും എന്ന് തോന്നുന്നു.

  • @lucky._2008
    @lucky._2008 4 месяца назад +15

    ആധാരം എഴുതുന്നവരുടെ അടുത്ത് പറഞ്ഞാൽ അവർ അതിനുള്ള വഴി ശരിയാക്കി തരും. മുൻ ആധാരം ഞാൻ ഇതുപോലെ ഉണ്ടാക്കിയതാ

  • @anubinoy2351
    @anubinoy2351 4 месяца назад +4

    ഇതൊക്കെ ഇതിൽ ഉള്ളതാണ് നമ്മൾ നന്നാകുന്നത് ഇഷ്ടപെടാത്തവരാണ് പലരും... അതൊക്കെ മറികടന്ന് ലക്ഷ്യത്തിൽ എത്തിച്ചേരാൻ കഴിയട്ടെ❤❤❤

  • @manumohan7133
    @manumohan7133 4 месяца назад +5

    Register office നിന്നും certified copy കിട്ടും. Loan ന് അത് മതി ആകും

  • @dfgb931
    @dfgb931 4 месяца назад +144

    ചേട്ടാ സത്യമാണ്. ബന്ധുക്കൾ ശത്രുക്കൾ തന്നെയാണ്.
    എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും വെറുക്കുന്നത് എന്റെ അച്ഛന്റെയും അമ്മയുടെയും ബന്ധുക്കളെയാണ്. ആരും ഇല്ലാത്തതാണ് നല്ലത്.

    • @arunj224
      @arunj224  4 месяца назад +3

      🥲👍🏻

    • @rangoli2907
      @rangoli2907 4 месяца назад +3

      Same😢

    • @sreela3176
      @sreela3176 4 месяца назад +1

      Same

    • @Chithra107
      @Chithra107 3 месяца назад

      Edo 90 % angana especially kurach old alkkar

  • @HafizSidheeq
    @HafizSidheeq 4 месяца назад +29

    Notification വാപ്പോഴേ ഞാൻ എത്തി

  • @GEETHU11
    @GEETHU11 4 месяца назад +21

    Relatives like that only,, suppose if ur struggling they will act as if they are feeling so sad with ur condition,, but actually in mind they will be laughing.. On the other way if ur getting uplifted,, then will start back bitting you... That's same in almost all the families.

    • @arunj224
      @arunj224  4 месяца назад +2

      right🥰😊👍🏻👍🏻

  • @user-lo1xp5bm7o
    @user-lo1xp5bm7o 4 месяца назад +30

    എല്ലാം ശരി ആകും god bless you arun an family

  • @kallichiri776
    @kallichiri776 4 месяца назад +19

    റോഡ് കാലങ്ങൾ കൈയും തോറും ഹൈറ്റ് കൂടി വരും അപ്പോൾ വീണ്ടും താങ്കളുടെ പ്ലോട്ട് തായെ ആയി മഴ വെള്ളം കെട്ടി കിടക്കും ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാവാൻ സാധ്യത കൂടുതൽ ആണ് അതോണ്ട് ക്യാഷ് കൂടിയാലും ഹെയറ്റ് കൂട്ടു plZ

  • @promedia7942
    @promedia7942 4 месяца назад +14

    എനിക്കും ഉണ്ട് ഇത് പോലെ നല്ല സ്നേഹമുള്ള കുടുംബക്കാർ

  • @juwelbabyuk8806
    @juwelbabyuk8806 4 месяца назад +5

    മഴയത്തു നല്ലത് പോലെ വെള്ളം കെട്ടും അത് വീടിന്റെ ബലത്തെ ബാധിക്കും. എപ്പോഴും റോഡിനു ഒരു അടി പൊക്കിയെ വീട് വെക്കാവു

  • @dileep_fan_boy
    @dileep_fan_boy 4 месяца назад +51

    വേറെ ആരെ വിശ്വസിച്ചാലും ബന്ധുക്കളെ വിശ്വസിക്കരുത്
    അനുഭവം ഗുരു 🙂

  • @user-nn1gr8vl5i
    @user-nn1gr8vl5i 4 месяца назад +3

    പെട്ടന്ന് തന്നെ പുതിയ വീട്ടിൽ താമസിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ദൈവതിനോട് പ്രാർത്ഥിക്കുന്നു ഒരു തടസവും ഉണ്ടാവില്ല 🙌🏻

  • @user-to8ui8tp5f
    @user-to8ui8tp5f 4 месяца назад +4

    Degree kazhinj pg padikan poyapo pennine padipikan vidathe kettich vidan paranja oru ammayi enikundayirunnu. Ammayide 3 makkal 10 class kadann poyittille😊, ethayalum njangal 3 makkal nannait padich njangal kettiyirikunnathum padicha jolikare. Athond jangade kallyanathinu achan pengalaya ammayi vannilla.😂😂ipo evdeano entho

  • @nancyantony1896
    @nancyantony1896 3 месяца назад +1

    എല്ലാം നല്ല രീതിയിൽ ഇത്രയും വേഗത്തിൽ പൂർത്തിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @vijitharose
    @vijitharose 4 месяца назад +2

    ഒരു വീട് വയ്ക്കാൻ ശ്രമിക്കുമ്പോൾ തടസ്സങ്ങൾ പലരൂപത്തിൽ വരും. അതെല്ലാം തരണംചെയ്തു മുന്നോട്ടുപോകാൻ ദൈവം അനുഗ്രഹിക്കട്ടെ.

    • @arunj224
      @arunj224  4 месяца назад

      🥰👍🏻

  • @akp5980
    @akp5980 3 месяца назад +6

    ബ്രോ മുന്നാധാരം രെജിസ്റ്റർ ഓഫീസിൽ പോയി അപേക്ഷ കൊടുത്താൽ certified കോപ്പി കിട്ടും അത് മതി ലോണിന്.

    • @wulfnb
      @wulfnb 3 месяца назад

      Yes

  • @mubaraknafie7359
    @mubaraknafie7359 4 месяца назад +48

    ആവശ്യമുള്ള മണ്ണ് ഇവിടെയുണ്ട്... വണ്ടികൊണ്ട് ഇടിച്ചു കൊണ്ട് പോകാമെങ്കിൽ തരാം.... സ്ഥലം വെഞ്ഞാറമൂട് നിന്ന് 8 കിലോമീറ്റർ മാറി

    • @hnmatoe
      @hnmatoe 4 месяца назад +6

      Wow ❤

    • @aswathymohan7817
      @aswathymohan7817 4 месяца назад +3

      Venjaramood എവിടെയാ ?

    • @mubaraknafie7359
      @mubaraknafie7359 4 месяца назад

      @@aswathymohan7817 തേമ്പാമ്മൂട്‌, നെടുംകാണി

  • @lakshmigireesh9342
    @lakshmigireesh9342 4 месяца назад +7

    Don't panic. These are usual huddles. But I feel you need to be more planned

  • @dr.revathybenjamin
    @dr.revathybenjamin 4 месяца назад +1

    പണ്ട് ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ വീട്ടിലെ മാവിൻ്റെ വേര് മതിലിനെ കേടാക്കുന്നു വെന്നും പറഞ്ഞ് മാവ് വെട്ടാൻ അപ്പ തീരുമാനിച്ചപ്പോൾ ഞാൻ പറഞ്ഞു അയ്യോ മാവ് വെട്ടല്ലേ മതില് പൊളിച്ച് മാറ്റി കെട്ടിയാൽ മതിയെന്ന്😅 ഈ പ്ലാവ് വെട്ടിയ കഥ കേട്ടപ്പോൾ എനിക്ക് അതാണ് ഓർമ്മ വന്നത് 😅

  • @athulsaju8117
    @athulsaju8117 4 месяца назад +2

    എനിക്കും ഉണ്ട് ഇത്പോലെ...... ബന്ധുക്കൾ അക്ഷരം തെറ്റാതെ തന്നെ വിളിക്കാം...... മക്കൾ എന്ന് 😂

  • @nivinnv4990
    @nivinnv4990 3 месяца назад

    എനിക്കും ഉണ്ട് ബ്രോ ഇതുപോലുള്ള ഒരു വലിയച്ഛനും അച്ചന്റെ സഹോദരിമാരും. അതും അച്ഛൻ മരണപ്പെട്ടശേഷം ഞങ്ങൾ അനുഭവിക്കേണ്ട ഞങ്ങടെ വസ്തുക്കൾക്ക് വേണ്ടി പെടാപാട് പെടുന്ന എന്റെ നല്ലവരായബന്ധുക്കൾ.

  • @bharadbharadwaj6673
    @bharadbharadwaj6673 4 месяца назад +2

    സത്യം. അങ്ങനെ ചില ബന്ധുക്കൾ ഉണ്ട്

  • @amalprakash6531
    @amalprakash6531 4 месяца назад +2

    എല്ലാം ശെരി ആയി മഴക്കാലത്തിനു മുൻപ് പുതിയ വീട്ടിലേക്ക് മാറാൻ ദൈവം ചേട്ടനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @sarathbabu9634
    @sarathbabu9634 3 месяца назад +1

    അത് അങ്ങനെയാണ് ,
    വീടുപണി തുടങ്ങിയാൽ തീരും വരെ കുറച്ച് ടെൻഷൻ സ്വഭാവികം ആണ്... അതൊക്കെ കഴിഞ്ഞിട്ട് അനുഭവിക്കുന്ന ഒരു സമാധാനം ഉണ്ടല്ലോ അത് പൂർണ്ണമായി കിട്ടണമെങ്കിൽ ഈ ടെൻഷൻറെ അളവും ഇത്രയൊക്കെ കൂടണം...
    മറ്റൊന്നും പറയാനില്ല നീയും സിസ്റ്ററും തമ്മില് നാളെയൊരു ബഹളം ഉണ്ടാകാതിരിക്കാൻ ഇന്നേ തയാറെടുക്കണം.. *മ്യൂത്ത മോൻ* നീയായത് കൊണ്ട് ആ റെസ്‌പോൺസ്ബിലിറ്റി അവളെക്കാൾ നിനക്കാണ്... മറ്റൊന്നും വേണ്ട സ്നേഹം മനസിൽ വക്കാൻ മാത്രല്ല പ്രകടിപ്പിക്കാൻ കൂടി ഉള്ളതാണ് എന്ന് ഓർത്താൽ മതി... അവസാനം പങ്ക് വക്കുമ്പോ ഒന്നോരണ്ടോ തരി മറ്റെയാൾക്ക് അധികം കൊടുക്കുന്നു എന്നൊരു തോന്നലുണ്ടാകുമ്പോ മറ്റാർക്കും അല്ലല്ലോ എൻ്റെ കൂടേപ്പിറപ്പിനല്ലേ എന്നൊന്ന് ചിന്തിക്കാനുള്ള മനസും വേണം ❤ അല്ലെങ്കിൽ തലമുറകൾ പെട്ടന്ന് അകന്നുപോകും ❤ ബന്ധുക്കളുടെ നിരൂപണവുമായി ഈ വിഡിയോ പോലും ഇത്തിരി.., ഒരുപാടല്ല ഇത്തിരി മോഷവാണ്.. അതുപോലെ നിങ്ങളുടെ കുഞ്ഞുങ്ങൾ നാളെ പരസ്പരം ചളിവാരിയെറിയാൻ അവസാരം ഉണ്ടാകാതിരിക്കറ്റെ... അതിനു വേണ്ടി ഇന്നേ തീരുമാനങ്ങൾ എടുക്കണം ❤

  • @rosinabeevi6214
    @rosinabeevi6214 4 месяца назад +6

    Ellam sheriyavatte chetta,chechi alladathum kanum inganathe sonthakaar njn vicharichu ividuthe sonthakarum ingane thanna❤😊😊pettannu veedu pani kazinnu thamasamavan prathikkam ❤😊

  • @SPS3036
    @SPS3036 4 месяца назад +1

    Valyachan document tharathathinu sarikum reason enthaanu?...
    Valid reason illenkil police nodo ward member odo samsarich compromise aakan nokku..chilapo karyam nadakkum

  • @ishtamannokoottukoodan
    @ishtamannokoottukoodan 4 месяца назад +17

    ഇന്നലെ ഷൂട്ടിംഗ് ലൈവ് ആയി കണ്ടു 😄😄അതുവഴി പോയപ്പോ 😄

  • @8hoursplans633
    @8hoursplans633 4 месяца назад +1

    പുള്ളിക്ക് തരാതെ ഇരിക്കാൻ പറ്റില്ല മാഷേ.. ബാങ്കിൽ പറയുക.. പിന്നേ പോലീസിൽ പറയുക.. മുന്നാധാരം തരാതെ ഇരിക്കാൻ പറ്റില്ല.. നല്ലൊരു വക്കിലിനെ കാണു... ഈ അവസ്ഥ ഞങ്ങൾക്കും വന്നതാണ്

  • @SunnyGeorge-ut3bn
    @SunnyGeorge-ut3bn 4 месяца назад +2

    എനിക്കുമുണ്ട് ഇതുപോലുള്ള ബന്ധക്കാർ

  • @bijubalachandran7640
    @bijubalachandran7640 3 месяца назад +1

    വീട് പണി സമയം ആണ് നമ്മുടെ കഷ്ട കാല സമയം

  • @Sherinz_world
    @Sherinz_world 4 месяца назад +6

    എല്ലാം ശരിയാവും.... don't worry.....

  • @fauziyabeevi671
    @fauziyabeevi671 4 месяца назад +5

    Munnadaram subrejistar office il ninnu kittum Akshaya vazhi apply cheythal one week il kittum. Njanum ithe avasthayil koodi poyathanu

  • @ssll4605
    @ssll4605 3 месяца назад +1

    ധ്യര്യമായി മുന്നോട്ടു പോകൂ ധൈവം കൂടെ ഉണ്ടാകും

  • @Apkoc6ui
    @Apkoc6ui 4 месяца назад +1

    Manasukond agrahikkunnu ee payyan rakshappedannam ennu...pavam ❤

  • @UttGggrty
    @UttGggrty 4 месяца назад +2

    Ellaam sheriyaakum bro.confidence kond munnooty pooku.....❤❤❤

  • @anandhunandhan6096
    @anandhunandhan6096 4 месяца назад +4

    Arunchetta ellam seriyakum. Agraham pole nalloru veedu veykn sadhikette. Ntem prarthana undakum😊

    • @arunj224
      @arunj224  4 месяца назад

      😍😍😍

  • @kesukunju9659
    @kesukunju9659 4 месяца назад +2

    ഞങ്ങക്കും വീട് പണി നടക്കുവാ ഇപ്പോൾ ഞങ്ങളുടെ അടുത്തും ഞങ്ങളുടെ ബന്ധുക്കളാണ് താമസിക്കുന്നത് ഞങ്ങൾ വീടു പണി തുടങ്ങിയപ്പോഴേ അവർ വണ്ടി കയറാതിരിക്കാൻ പാറ ചുമന്ന് നിരത്തി വച്ചിരിക്കുകയാണ് അവരുടെ മുറ്റത്ത്

  • @sajnarafi9763
    @sajnarafi9763 4 месяца назад +5

    Ellam sheriyakum bro ethupole orupdu struggle cheythu njangalum oru veeduvechu pakshe ethupole ulla nalla ബന്ധുക്കള്‍ ullathu kondu athu vittu erangendi vannu

  • @SaranyaMadathil
    @SaranyaMadathil 4 месяца назад +11

    Nthinu irangithirichalum namuk chuttum preshnangal undaayikkond irikkum..pakshe orikkal ath overcome cheith successil ethumbozhanu aa santhosham sherikkum enjoy cheiyyan pattunnath..Keep going..one day everything will come true..

    • @arunj224
      @arunj224  4 месяца назад

      😊👍🏻

  • @anubinu404
    @anubinu404 4 месяца назад +9

    Chetta Certified copy apply chetha mathy …Register officeil .. athrathinte number , year vach namak online ayite edukan pattym kerala registration enna siteil keri

    • @WaitingMorningStar_007
      @WaitingMorningStar_007 4 месяца назад

      Register officil kai kooli illand avar onnum cheyilla nammude naatil. Better e uncle enn parenna engerude kaiyinnu emganelum medikunatha nallath.

  • @mindplah
    @mindplah 4 месяца назад +1

    മുന്നാധാരത്തിന്റെ രജിസ്ട്രാഫീസിൽ നിന്നെടുത്തപകർപ്പ് മതി ബാങ്കുകാർക്ക് ലോണിന്. പകർപ്പുകിട്ടാൻ മുന്നാധാരത്തിന്റെ നമ്പറും വർഷവും മാത്രം മതി.മുന്നാധാരത്തിന്റെ വർഷവും നമ്പറും നിങ്ങളുടെ ആധാരത്തിൽ ഉണ്ടാവും.

  • @Ayinoos
    @Ayinoos 4 месяца назад +1

    നിങ്ങൾ വീട് വെച്ച് താമസം ആകുന്നതു വരെ വല്യച്ഛൻ കുശുമ്പാനു ഉറക്കം പോയി 😂😂

  • @TinkleVarghese
    @TinkleVarghese 4 месяца назад +2

    Ella kudumbathilum kaanum ithhu pole oru maranaam you go bro God bless ing

  • @minnoosworldreels6535
    @minnoosworldreels6535 4 месяца назад +3

    എന്തായാലും എല്ലാം വളരെ പെട്ടെന്ന് ശരിയാവട്ടെ🥺🥺👍🏻

  • @lazystudy000
    @lazystudy000 4 месяца назад +7

    Ellavadeyum ind le e brothers sisters problem 🥲🤌💯

  • @devakrishna6095
    @devakrishna6095 4 месяца назад +1

    മുൻ ആധാരത്തിന്റെ പകർപ്പ് എടുക്കാം. ഒരു ആധാരം എഴുത്തു കാരനോട് പറഞ്ഞാൽ മതി. Sub രജിസ്റ്റർ ഓഫീസil നിന്നും എടുത്തു തരും.ചില ബാങ്ക് ഒറിജിനൽ കാണണമെന്ന് പറയും. ചിലർ പകർപ്പ് മതിയെന്ന് പറയും.

  • @aiswaryanidhi510
    @aiswaryanidhi510 4 месяца назад +1

    Banthukaluda karyavum prakurthiyuda karyangal oke vidu.. thottukodukilaa enu confidence odukudi parajile athu mathy baki oke vanolum 🎉

  • @Priya_12352
    @Priya_12352 4 месяца назад +3

    Ipo kurach kashtapettalum pine sheri akum njan nannayilenkilum mattulavar nannavaruth atanu namude nadum relatives um ellam sheri akum bro

  • @skg2918
    @skg2918 4 месяца назад +2

    അധികം ബന്ധുകൾ ഇല്ലാത്തത് ആണ് നല്ലത്.. ഒന്നു ഗതി പിടിക്കും എന്ന് കണ്ടാൽ അതോടെ തീർത്ത് തരും..

  • @LEO-fu4bi
    @LEO-fu4bi 4 месяца назад +1

    Bro Sathyam Ann nakum namude achan amma sisters brothers ivareeee life kannnu Pinne Kurachu Nalla frnds ellthe oru m.y. marum ndavula

  • @windyday8852
    @windyday8852 4 месяца назад

    Construction polikkunnidam aduthuno ennu nokkikondirikkuka... you will get construction debris which is good for filling along with mud.

  • @indhulekh6501
    @indhulekh6501 4 месяца назад +8

    Ithe pole snehamkoodiavar aayond daivam sahaaich namk ipo bandhukkal onnm illa😂
    Nallath nadakkan kore thadassngl varum. ellam seriavum🙌🏼

    • @arunj224
      @arunj224  4 месяца назад +1

      bandhukkal illathath nalla ale

    • @indhulekh6501
      @indhulekh6501 4 месяца назад

      @@arunj224 aerekkore. Sahaichillenklm upadravikkathe irikkaallo. Nannavanath aarkkm kandooda

    • @indhulekh6501
      @indhulekh6501 4 месяца назад

      @@arunj224 aerekkore.
      Sahaichillenklm upadravikkathe irikkaallo. Nannavanath aarkkm kandooda.

  • @shyamkukku8983
    @shyamkukku8983 4 месяца назад +3

    Bro വീട് വായിക്കുമ്പോൾ മണ്ണിട്ട് റോഡ് ലെവൽ പൊക്കുക

  • @devisudheer7588
    @devisudheer7588 4 месяца назад +12

    Eladethum ind inganthey bandhukal avar mathrey nanavan padulu baki elarum nashicholanam ennu ulla mindset aanu.. ninghal enthayalum move on along with prayers ..apol elam nadanolam aroke paara vechalum..

    • @arunj224
      @arunj224  4 месяца назад +2

      🥰thankuu😍

  • @sportsarenakl
    @sportsarenakl 4 месяца назад

    Bro. rainwater draining enthelum cheythittundo? because aduthulla veedukalude mukalil anallo veedinte backfilling varunnath? future il issuses varathe ippozhe enthenkilum vazhi kandollu

  • @vincyvictor9677
    @vincyvictor9677 3 месяца назад

    Bankinde thanne panel advocates undu.Avare on contact cheythal endokeyan cheyendathen paranj tharum. Sub registrar officil chennal aadharathinde registered copy kitum.

  • @user-mn7ct2jr1s
    @user-mn7ct2jr1s 2 месяца назад

    Ellayidathum agneya.. Nml enthelum nallath cheyn pokumbol,, nattukarum banthukalum orumich thakarkan nokum.. Athonum nml krym aknda.. God und❤

  • @pillaipragu
    @pillaipragu 3 месяца назад

    Pradhisandhikalellam thranam cheithu super oru veedu vachu angottu kanichu kodukkanam.... Ennittu mukalil soochippiccha aa bendhuvinte munnil koodi njelinjoru nadathnam nadakknam ❤

  • @Bhadra620
    @Bhadra620 4 месяца назад +1

    Ellam sheri avum chetta happy ayi iriku pettann thanne puthiya veettilekk maaran saadikkate njanum oru veedu swapnam kaanunnund nadakkumayirikum ❤ pinne bendukkalod pokan para chetta ivdayum ond😂 endelum nallath njangala kudumbath nadanna appo oodum homam cheyyan athond chettan kaaryamakkanda elladom ond ith pole kore per ellarudem praardhana koode ond❤ happy ayi iriku

  • @Adhiramnayar
    @Adhiramnayar 4 месяца назад +9

    Ellaam sheri aakum. Thalarnju pokendaa... Adipoli aayittu munottu tanney poku. ❤

    • @arunj224
      @arunj224  4 месяца назад +1

      😍😍sure

  • @windyday8852
    @windyday8852 4 месяца назад

    Kurochu wait chaithalum sari, plot pokkan pattiyillengil, house intte basement roadinekkalum uyarthi thanne paniyaan nokkanam. Allengil pinneedu vellakettintte presnam undakum.

  • @ShashiLondon
    @ShashiLondon 4 месяца назад

    I feel very sad for you bro. Nammuk oru agraham undekil ath nadathi tharan ee lokam muzhuvan koode nillkum enn Alchemist enn bookil parayunund. But broyude relatives thangalude ee agraham nadakan anuvedhikunilla but ee video kannun ellavarum broyude agraham nadakan prarthikunnu. Everything will be fine. The god will give you the reward for your responsibility and hardwork.

  • @atsvlogger2.0
    @atsvlogger2.0 4 месяца назад +1

    4:34 bro enthayalum ichiri koode thara uyarthendi varum... Karanam baviyil road vallom vikasichu road pongi poyal ningalude veed thazheyakum 💯

    • @arunj224
      @arunj224  4 месяца назад

      Cash thikayilla mahn🥲

    • @atsvlogger2.0
      @atsvlogger2.0 4 месяца назад +1

      @@arunj224 ennalum.... Paniyumbo orotta veed alle paniyullu bro... Pani kazhinju kuree kazhiyumbo thonnum.. Kurachu koode thara uyarthamenn.... Anubavathil ninn parayuvanu bro..... Pinne avide veed uyarnnuvannal roadil ninn nokkumbo.. Pakka look ayirikkum.... Njn paranjenne ullu... Bakki ellam brode ishtam 🤍🔥😻

    • @aswinisunillal03
      @aswinisunillal03 4 месяца назад

      ​@@arunj224underground parking onn nokku bro...

  • @sachunichu555
    @sachunichu555 4 месяца назад +1

    അവസാനം പറഞ്ഞത് കേട്ടില്ല പുളി മരത്തിൽ ആയി പോയി കണ്ണ്. ഏതായാലും എല്ലാം നല്ലതായി വരട്ടേ.

  • @rohanrenjith9622
    @rohanrenjith9622 4 месяца назад +1

    Ponnu mone മുന്നതാരം കിട്ടാൻ രജിസ്റ്റർ ആഫിസിൽ പോയി ചോദിച്ചാൽ അതിന്റ പകർപ്പ് കിട്ടും ഒരുത്തന്റെയും കാൽ പിടിക്കേണ്ട ഞാനും ഇത് അനുഭവിച്ചു കഴിഞ്ഞതേ ഉള്ളു അതും എന്റെ വല്യച്ഛൻ തന്നെ ഞാൻ പിടിച്ചു വിരട്ടി പിറ്റേന്ന് വീട്ടിൽ കൊണ്ട് തന്നു

  • @umasunil2022
    @umasunil2022 4 месяца назад +1

    njangalum badhukkale kond kure anubhavichathaarjun...ellam ok aakum

  • @starsnbells5205
    @starsnbells5205 4 месяца назад +6

    Oruu case num oru vakeelinte aduthum thalla kondu vekkarruthu...engil loan alla veedu panni thanne avar stop aaki tharum.....anubhavathil ninnum parrayuvanne... Mattu margamenthingilum theduga...God bless...All prayers 🙏🙏🙏

    • @arunj224
      @arunj224  4 месяца назад

      🥲🥲aghane oke ondo??

    • @starsnbells5205
      @starsnbells5205 4 месяца назад

      @@arunj224orikkallum ithinu vendi court ilo advocate nte adutho. Pokaruthu....mattu source of advice nokkuka.....anubhavathil ninnum parrayuvanne... minimum 10 years court il poyallum theerathilla....oru veedu vekkan ulla Paisa muzhuvan vakkelum kondu pokum....sookshikkuka...pattumengil .oru compramise talk avalo ..... Nammal thazhnnu koduthallum athu nammale valuthakkukaye ullu....oru chechi parrayunnathu annennu karuthiyal mathi...ketto...ellam sheriyakkum....prarthikkam vegam puthiya veetil thamasamakan...🙏🙏🙏🙏....Pinne akshaya vazhi apply cheythal kittumennu oru comment kandu...Keep trying...All the best 🙏🙏

  • @sofiababy6841
    @sofiababy6841 4 месяца назад +5

    എല്ലാം ശരിയായി നടക്കട്ടെ ❤️❤️

  • @vinishjoseph5390
    @vinishjoseph5390 4 месяца назад

    ഇതു എല്ലായിടത്തും ഉണ്ടു ബ്രോ , ഒരു തരത്തിൽ അല്ലേൽ മറ്റു തരത്തിൽ from relatives , neighbors etc… am also experiencing it, but if are following the right path nothing to worry just go ahead, Ellam sariyuvum ayalle pattu 👍

    • @gincyaugustine2647
      @gincyaugustine2647 3 месяца назад

      വീടുപണി തുടങ്ങിയപ്പോഴേ neibours സ്റ്റേ കൊടുത്തതു.....സത്യം നമ്മുടെ കൂടെ ആയതുകൊണ്ട് eppol വീണ്ടും പണി തുടങ്ങി....

  • @athira572
    @athira572 4 месяца назад +1

    Oh bhaghyam eniku mathramalla ighanathe relatives ellayidathum same anallee😂😂comments reveal the truth.

  • @Social-justice-warrior-s
    @Social-justice-warrior-s 4 месяца назад +2

    Bro beting application promote cheyyan paadilla new rule

  • @Cforcomedy9030
    @Cforcomedy9030 3 месяца назад

    Work kurach days nirthi vachalum kuzhapmila.... Oruvattam namma cheyollu ath vrithil cheyyanam... Njagalk pani kittitha...

  • @csckeralaforms
    @csckeralaforms 4 месяца назад +1

    munnadharam certified copy edukk bro.. then kudikkadam,, possession . location sketch,, ath mathiyallo bank il.

  • @PTRAARON
    @PTRAARON 2 месяца назад

    Ningalude samsaram kelkan nalla rasamund❤🤗

  • @Pravaasi....4856
    @Pravaasi....4856 4 месяца назад +1

    Ente aliyaaa njan ipo same situation il aanu pokunnath..enne mathram viswasichu pazhe veedellam polichu ipo vadakakku thamasikunna oru achanum ammayum und..bandhukkal aanel oru rekshem illaa. Aake ullath 4 ara cent sthalam. Athil ninnum avark iniyum ara cent venm ennulla tharkam. Ipo thara polum paniyan pattiyitilla..pakshe ente oralde force kond mathram aanu karyngl nadannu pokunnath. Athupolothe oru kunji pengalum und enik.

  • @magicmoments2550
    @magicmoments2550 3 месяца назад

    സത്യം എനിക്കും പ്രശ്നം ആയതു വല്യച്ഛൻ തന്നെ ആണ് 👍

  • @vandhana4459
    @vandhana4459 4 месяца назад

    നിങ്ങളെ സ്ഥലം എവിടെയാണ്
    എന്റെ വീട്ടിൽ മണ്ണ് ഉണ്ട്.കഴിഞ്ഞ മഴക്കാലത്ത് വീടിന്റെ പിറകിലെ മതിലിലെ മണ്ണിടിഞ്ഞ് വീണ് വീടിന്റെ ചുമരിൽ താങ്ങി നിൽക്കുകയാണ്. അതു കാരണം മഴക്കാലത്ത് വീട്ടിൽ താമസിക്കാൻ ബുദ്ധിമുട്ടായി😢. ആ മണ്ണ് എടുത്ത് കളഞ്ഞാൽ മാത്രമേ ഞങ്ങൾക്ക് വീട്ടിൽ നിൽക്കാൻ പറ്റു. ആ മണ്ണ് ഇവിടെ അടുത്ത് ആയിരുന്നെങ്കിൽ തരാമായിരുന്നു. എത്ര ലോഡ് ഉണ്ട് എന്നറിയില്ല. സ്ഥലം കോഴിക്കോട്ആണ്.വേണമെങ്കിൽ പറയണേ....

  • @julibiju1357
    @julibiju1357 4 месяца назад +5

    God bless you arunj👍👍👍👍👍

  • @NichoosVlog
    @NichoosVlog 4 месяца назад

    Adiyathrathinte certified copy registar office n labhikkum. Apply cheithal. Bank loan ath mathiyavum