വീണ എസ് നായർ അഭിനയം തുടരാത്തതിന് കാരണം ? | Veena S Nair | Case Against Malayalam Movie Actors

Поделиться
HTML-код
  • Опубликовано: 19 сен 2024
  • Case Against Malayalam Movie Actors : ലൈംഗികാതിക്രമ പരാതികളിൽ കൊല്ലം എംഎൽഎ എം മുകേഷ്, നടൻ ജയസൂര്യ എന്നിവർക്കെതിരെ കേസെടുത്ത് പൊലീസ്. കൊച്ചിയിലെ നടിയുടെ പരാതിയിൽ മുകേഷിനെതിരെ മരട് പൊലീസും, ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസുമാണ് കേസെടുത്തത്.
    In cases of sexual harassment, police have filed charges against Kollam MLA M. Mukesh and actor Jayasurya. Based on a complaint from an actress in Kochi, the Maradu police have filed a case against Mukesh, while the Cantonment police in Thiruvananthapuram have filed a case against Jayasurya.
    #caseagainstmalayalammovieactors #actormukesh #veenasnair #actorjayasurya #hemacommitteereport #caseagainstmukesh #directorranjithcontroversy #news18kerala #breakingnews #keralanews #malayalamnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 225

  • @thomasjoseph7913
    @thomasjoseph7913 17 дней назад +29

    വീണ എസ് നായർ മിടുക്കി
    നല്ല തീരുമാനം എടുത്ത കുട്ടി
    ഈ വ്രിത്തികെട്ട നരാധമൻമാർക്ക് വഴങ്ങാതെ സ്വന്തം വ്യക്തിത്വം മുറുകെ പിടിച്ച കുട്ടി അഭിനന്ദനങ്ങൾ

    • @aravindakshanm2705
      @aravindakshanm2705 16 дней назад +3

      .

    • @prabhakaranpillai5590
      @prabhakaranpillai5590 15 дней назад

      😊😊😊😊😊

    • @Kityeee
      @Kityeee 14 дней назад

      😂😂😂 congressinu vendi prevarthichu kondirikeenu ivalku nattelu ipolano undaythu ... rashtriyathil prevarthichittum lesham ullupu ...athum congressupolulla presthanathil prevarthichittum ...kashttam

  • @mathewkl9011
    @mathewkl9011 22 дня назад +137

    അത് വളരെ മികച്ച ഒരു തീരുമാനം ആയിരുന്നു എന്ന് കാലം തെളിയിച്ചു Mrs. വീണ. 👍🏻♥️

  • @Alapanam528
    @Alapanam528 22 дня назад +111

    വീണയുടെ ആരാധിക ആയിരുന്നു മിസ്റ്റ് വന്ന ടൈം 😍

    • @SageeshSG
      @SageeshSG 19 дней назад +8

      സത്യം mist എന്ന പ്രോഗ്രാം അതൊരു ഫീൽ ആയിരുന്നു

    • @sulaikhatdy7976
      @sulaikhatdy7976 19 дней назад +1

      ഞാനും,, പ്രോഗ്രാമിന് വേണ്ടി കാത്തിരിക്കുമായിരുന്നു 👍🏻

    • @Minhaj-j7k
      @Minhaj-j7k 18 дней назад +1

      90s kids mist

    • @MisariyaHassan
      @MisariyaHassan 16 дней назад

      2005 ,2006 appol alle mist program T V undairunnath

  • @pravasi9093
    @pravasi9093 19 дней назад +77

    വീണകുട്ടിയെ mist പ്രോഗ്രാം മുതൽ ഒരുപാട് ഇഷ്ടമാണ് 🥰🥰🌹🌹

  • @പൂരക്കാലം
    @പൂരക്കാലം 19 дней назад +26

    ഒരു ലേഡി സൂപ്പർ സ്റ്റാർ നമുക്ക് മിസ്സ്‌ ആയി 😭😭😭😭😭😭😭

  • @MrJv1899
    @MrJv1899 18 дней назад +15

    റീമ കല്ലിങ്കൽ ൻ്റെ ഡ്രഗ്സ് പാർട്ടി യെ കുറിച്ച് എന്താണ് ചർച്ച ചെയ്യാത്തത്

  • @fathimas1149
    @fathimas1149 22 дня назад +34

    Ur good madam ....padichu joli neduka kudumbathe samrakshikya adhinu madathin big salute....

    • @ananthapadmanabhan8795
      @ananthapadmanabhan8795 22 дня назад +1

      Mangatholi.. her seat for congress was a paid seat.. her father in law is corrupt and paid for her seat.. I know this woman from the time she was a school student..

  • @LetUsSeeEurope
    @LetUsSeeEurope 22 дня назад +20

    വീണയുടെ husband തിലകൻ്റെ നാട്ടിൽ (പയ്യന്നൂർ), ഇതിലും വെല്യ സ്ത്രീ വിരുദ്ധർ ഉണ്ടു. അവിടെ വീടിനുള്ളിൽ പോലും ഒരു തീരുമാനം സ്വയം എടുക്കാനോ സംസാരിക്കാനോ ആണുങ്ങൾ പെണ്ണുങ്ങളെ സമ്മതിക്കില്ല. നേരിട്ട് ഒരു നിവേദനം തന്നാൽ at least പൊതുപ്രവർത്തകയും മഹിളാ കോൺഗ്രസ് നേതാവ് എന്ന നിലയിൽ പയ്യന്നൂർ പോയി ഒരു പൊതുപ്രസംഗം എങ്കിലും നടത്താമോ? 😅 അല്ലാതെ നിങ്ങളോട് ഇതിന് പരിഹാരം കാണാൻ പറഞ്ഞാല് അതൊന്നും നടപ്പുള്ള കാര്യമല്ല എന്ന് ബോധ്യമുണ്ട്. Could you at least try to educate the public to be kind enough to women? Which I think comes within your area of responsibilities as a political representative.

    • @SudhaDevi-vn5px
      @SudhaDevi-vn5px 19 дней назад +6

      Kannur oke ladies nu valya freedom onum kitila because avde ulla 80 percentage anungal othiri strict um ladies job nu pokunath ishtapedathavarum anu especially payyanur

  • @Vijayan-l2o
    @Vijayan-l2o 22 дня назад +79

    ഇതെല്ലാം മുന്നിൽ കണ്ടായിരിക്കണം പണ്ട് കുഞ്ചാക്കോ തന്റെ ആലപ്പുഴയിലുണ്ടായിരുന്ന സ്‌റ്റുഡിയോയുടെ എംബ്ളം കൂവുന്ന കോഴിയാക്കിയത്.

    • @sheejasaro
      @sheejasaro 22 дня назад +6

      നോ കുഞ്ചാക്കോ.. ബോബൻ കുഞ്ചാക്കോ

    • @archanajineshvijitha4115
      @archanajineshvijitha4115 21 день назад +5

      ​@@sheejasaroബോബൻ കുഞ്ചാക്കോ യുടെ അപ്പൻ ആണെല്ലോ കുഞ്ചാക്കോ ബോബൻ. പുള്ളിയല്ലേ ഉദയ സ്റ്റുഡിയോ തുടങ്ങിയത് അന്ന് മുതൽ കൂ കുന്ന കോഴിയാണ് എംബ്ലം 👍🏻.

    • @sheejasaro
      @sheejasaro 21 день назад

      @@archanajineshvijitha4115 👍

    • @satheeshoc4651
      @satheeshoc4651 19 дней назад

      😂😂😂

    • @sasisasi1401
      @sasisasi1401 19 дней назад +2

      ഉദയ കുഞ്ചാക്കോ മുതലാളിയുടേത്. മകൻ ബോബൻ കുഞ്ചാക്കോ. അദ്ദേഹത്തിന്റെ മകനാണ് കുഞ്ചാക്കോ ബോബൻ. ഇദ്ദേഹത്തിന്റെ മകൻ വെറും കുഞ്ചാക്കോ.

  • @terryjoseph89
    @terryjoseph89 22 дня назад +24

    Good and early decision

  • @സോഫിയവിത്നൗഫൽ

    പണ്ട് ഇതിനേക്കാൾ മോശ० ആയിരുന്നു. കോടമ്പാക്ക०, മദ്രാസ്. എത്രയോ പെണ്ണുങ്ങളുടെ ജീവിതം ലോഡ്ജുകളിൽ ഹോമിച്ചിട്ടുണ്ടാവണ०. .

  • @Gkm-
    @Gkm- 17 дней назад +2

    15 വയസ്സുള്ള പെൺകൊച്ചിനെ കളിക്കാൻ കിട്ടുമോ എന്ന് ചോദിച്ച ആ പ്രസ്തത സംവിധായകന്റെ പേര് പറ അവൻ Govindachamy യേക്കാൾ അലവലാതി ആണ് അവനെ ജയിലിൽ ഇടേണ്ടത് ആണ്

    • @aravindakshanm2705
      @aravindakshanm2705 16 дней назад +1

      .

    • @Gkm-
      @Gkm- 16 дней назад

      @@aravindakshanm2705 എന്താ

    • @Gkm-
      @Gkm- 16 дней назад

      എന്താ

  • @_fouz.__2002
    @_fouz.__2002 22 дня назад +8

    Abhinayam ariyathathu kondalle veena sathyam parayoo

  • @luckyhoope377
    @luckyhoope377 22 дня назад +76

    രാഷ്ട്രീയമാണ് ഏറ്റവും നല്ല കൃഷിയെന്ന് വീണക്ക് മനസ്സിലായി

  • @vickyz169
    @vickyz169 19 дней назад +6

    അഭിനയിക്കാനുള്ള കഴിവില്ല അല്ലെങ്കിൽ ഒരു usp അഭിനയത്തിൽ ഇല്ല എന്ന് മനസ്സിലാക്കിയാൽ കടിച് തൂങ്ങാതിരിക്കുക. .അപ്പോഴാണ്

  • @arunbabu826
    @arunbabu826 21 день назад +12

    എരി തീയിൽ നിന്ന് വറു ചട്ടിയിലേക്ക്...

  • @georgecreations1392
    @georgecreations1392 14 дней назад

    മുകേഷിനെ പറ്റി പറയുമ്പോൾ അതിന് മുന്നേ mathew കുഴൽ നാടനെ പറ്റി പറയാനുണ്ട്

  • @AnnaAnitha
    @AnnaAnitha 20 дней назад +8

    Mist❤️ ennum marikkatha orma... On demand program.... ✌🏻
    Nice memories...

  • @Josealappat
    @Josealappat 22 дня назад +6

    സമാധാനമായി
    എന്താ പ്രശ്നം

  • @hussainvaliyakath5751
    @hussainvaliyakath5751 16 дней назад +1

    കോൺഗ്രസിൽ നല്ല റോളുകൾ ഒണ്ട് പിന്നെ എന്തിനാണ് സിനിമ കെപിസിസി ഓഫീസിൽ എല്ലാ നടന്മാരും ഒണ്ടല്ലോ😅

  • @riyas570
    @riyas570 19 дней назад +5

    Congressil കാസ്റ്റിങ് കൊച്ച് ഉണ്ടോ

  • @shajititus2698
    @shajititus2698 22 дня назад +12

    Good politics better than films

  • @manojkrishna8839
    @manojkrishna8839 22 дня назад +12

    Why are you wasting time with her? She doesn't have the guts to tell the name of that director.

  • @parthasarathy.psarathy5812
    @parthasarathy.psarathy5812 19 дней назад +14

    അഭിനയിക്കാൻ അറിയില്ല അത് കൊണ്ട് അഭിനയം തുടർന്നില്ല 😂😂😂

  • @jibins6722
    @jibins6722 19 дней назад +7

    കള്ളം പറയുന്നത് ആർക്കൊക്കെ തിരിച്ചറിയാൻ പറ്റി

  • @suryababusurya5633
    @suryababusurya5633 18 дней назад +3

    സൂപ്പർ നായികമാരായിരുന്നവരുടെ ഇപ്പോഴത്തെ അവസ്ഥ 😬

  • @gopikrishnam898
    @gopikrishnam898 22 дня назад +3

    Educated women won’t go after these cheap cinema people

  • @LetUsSeeEurope
    @LetUsSeeEurope 22 дня назад +28

    അഭിനയ സിംഹമേ! 😮 സിനിമാ ലോകത്തിന് ഇത് തീരാനഷ്ടം!! 😢
    ആട്ടെ! അഭിനയച്ച സിനിമകൾ ഒന്ന് കണ്ടിട്ട് വരട്ടെ. ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല. അതുകൊണ്ടാ 😁😬

  • @reeshmabinoj1038
    @reeshmabinoj1038 20 дней назад +3

    Veena ♥️

  • @sreedevir9211
    @sreedevir9211 22 дня назад +1

    Adhiksram or oru janaprathinithy ayirikunna oral engane sathyasandhamayi oru kutaropitha anneshanam neridum

  • @rajeevanrajeevan3013
    @rajeevanrajeevan3013 16 дней назад +1

    അഭിനയം നിർത്തി എന്ന് പറയുന്നത് ശരിയല്ല ഇപ്പോഴാണ്ശരിക്കുള്ള അഭിനയം പുറത്തു എടുക്കുന്നത്

  • @Bhamini-p4b
    @Bhamini-p4b 22 дня назад +4

    She is just in her own zone. What she is talking. Tell what happened properly.

  • @vijayakumarbalakrishnapill7371
    @vijayakumarbalakrishnapill7371 14 дней назад

    അഭിനയം തുടരാത്തത് കെ പി സി സി നാടകഗ്രൂപ്പിൽ അഗമായതിനാൽ -ആവശ്യം പോലെ അവസരം ഉണ്ടവിടെ.. ചാനൽ ചാനൽ ചർച്ചയിലും, പത്രമാധ്യമങ്ങൾക്ക് മുന്നിലും ആവശ്യം പോലെ അവസരം...

  • @user-rm6nq8zv8y
    @user-rm6nq8zv8y 22 дня назад +30

    1:48 സത്യൻ അന്തിക്കാട് ആണോ? അതോ വിനയനോ?

    • @devunni6318
      @devunni6318 22 дня назад

      തുളസി ദാസ് ഗോപികയാണ്

    • @devulechutalks
      @devulechutalks 22 дня назад +18

      South India യിൽ famous ആയത് അസിൻ, നയൻതാര..അപ്പോൾ സത്യൻ അന്തിക്കാട് ആണെന്ന് തോന്നുന്നു

    • @torpidotorpido3081
      @torpidotorpido3081 20 дней назад +5

      വിനയൻ ഒരിക്കലും പെണ്ണ് പിടിയൻ അല്ല ​@@devulechutalks

    • @RajuRaju-d9w
      @RajuRaju-d9w 19 дней назад

      ആണ് പിടിയൻ ആണോ ​@@torpidotorpido3081

  • @paarupaaru2246
    @paarupaaru2246 18 дней назад +2

    Mist എന്നും കാണുമായിരുന്നു 🥰🥰🥰

  • @satheeshkumarps281
    @satheeshkumarps281 14 дней назад

    വീണ നായർ ഇഷ്ടം ❤️

  • @Triangle_brothers
    @Triangle_brothers 17 дней назад

    എനിക്ക് തോന്നുന്നത് ഇവർ പോക്കിരി രാജ എന്ന സിനിമയിൽ നായികയുടെ കൂട്ടുകാരി യായിട്ടു കണ്ടിരുന്നു. "മണിക്കിനാവിൻ കൊതുമ്പ് വള്ളം "ന്നു തുടങ്ങുന്ന സോങ്ങിൽ ഉണ്ട്.. സൗത്ത് ഇന്ത്യ യിൽ ഫേമസ് ആയിരുന്ന നടി എന്ന് പറയുന്നുണ്ട്.. അത് പോക്കിരി രാജ യിലെ ശ്രീയ ശരൺ ആയിരിക്കുമല്ലോ. 🤔🤔അപ്പൊ ആ സിനിമയുടെ സംവിധായകനെ പറ്റി യായിരിക്കും പറഞ്ഞത്.. ഇവിടെ താഴെ കുറച്ചു പേര് നയൻ‌താര, അസിൻ ന്നൊക്കെ പറഞ്ഞു കമന്റ് ഇട്ടിട്ടുണ്ട്... അവരൊക്കെ ആദ്യമായി മലയാളത്തിൽ അഭിനയിച്ചു തുടങ്ങി തമിഴ് ഇൻഡസ്ട്രിയൽ പോയി star ആയവരാണ്..ഇവിടെ ഈ കുട്ടി പറയുന്നത് സൗത്ത് ഇന്ത്യ യിൽ വളരെ ഫേമസ് ആയിട്ടുള്ള ഒരു actress എന്നാണ്.. അപ്പൊ അത് ശ്രീയ ശരൺ അല്ലെ?? മാത്രവുമല്ല അസിൻ, നയൻ‌താര ഇവർക്കൊപ്പം ഈ കുട്ടി അഭിനയിച്ചിട്ടുണ്ടോ??🤔അസിൻ ആകെ ഒരു മലയാളം മൂവിയിൽ അല്ലെ യുള്ളൂ.. നരേന്ദ്രൻ മകൻ ജയകാന്തൻ വക. എന്ന മൂവിയിൽ. ഈ പറഞ്ഞതെല്ലാം എനിക്ക് മാത്രം തോന്നിയ കാര്യങ്ങൾ ആണ്. ശരി യാണോന്ന് അറിയില്ല 🙏

  • @2432768
    @2432768 22 дня назад +13

    അയിന് ഇവൾ എവിടെ അഭിനയിച്ച് 😂😂😂

  • @tomythomas2021
    @tomythomas2021 22 дня назад +12

    ആരാണ് വീണ?കണ്ടിട്ടില്ലല്ലോ

  • @Donor2281
    @Donor2281 19 дней назад +20

    വീണ അഭിനയം തുടരാഞ്ഞത് അഭിനയം അറിയാത്തതുകൊണ്ട് മാത്രം...,

  • @hirangs
    @hirangs 22 дня назад +3

    In my view, I don't know and think she has acted in any of the serials, short films or films. But if she does then i would like to say sorry as i didn't see her acting anywhere unless she said anchoring. She did anchoring where in she was good in my view. But even as a politician she is not that good or worth and even she doesn't fit for this job as a politician. Why I am saying this because of the fact that she doesn't have got any support or even had got majority on her constituency as well. So in my view it's better for her to take care of her family and yes she is and could do good and explore in anchoring fields rather than politics.

  • @PramodNanu-h1d
    @PramodNanu-h1d 19 дней назад +19

    ഹരിഹരന്റെ ചുരിക നിവർത്താൻ അവസരം കൊടുത്തില്ല. നടിയുടെ അവസരംപോയി...ആ റോളിൽ അഭിനയിച്ച നടിയുടെ പേര് അറിയുമോ?😄😄😄😄,

    • @globalentertainerms4694
      @globalentertainerms4694 17 дней назад

      ഹരിഹരൽ ആരെയും കേറി പിടിച്ചിട്ട് ഇല്ല

  • @sudheerviswambharan6661
    @sudheerviswambharan6661 14 дней назад

    റേറ്റിങ് അത് മാത്രം ആകരുത് വാർത്ത, ഇതിൽ പകുതി കള്ളം ആണ് എങ്കിലോ ??? മയക്കുമരുന്ന് ഉപയോഗം അത് ആരും വാർത്ത ആക്കാത്തത് ????ഇവർ ഇപ്പോൾ പ്രവർത്തിക്കുന്ന ഇടത്തെ എല്ലാം നന്നായി നടക്കുന്നുണ്ടോ ?????

  • @SajeevanMuringode
    @SajeevanMuringode 19 дней назад +1

    Ohh my god protects sister's 😢🙏😭

  • @sasidharannair6718
    @sasidharannair6718 18 дней назад +1

    കോൺഗ്രസ് എംഎൽഎ മാർക്ക് ഈ മൊറാലിറ്റി ഒന്നും ബാധകമല്ലേ വീണ യെന്ന കോൺഗ്രസ് കാരിക്ക്.

  • @keralatravelplus7114
    @keralatravelplus7114 17 дней назад

    മലയാള സിനിമക്ക് തിരനഷ്ടം 😢

  • @beenavs9968
    @beenavs9968 16 дней назад

    വീണ മറ്റു നടിമാരുടെ സൗ ന്ദര്യം കണ്ടിട്ടാണോ അഭിനയിക്കാൻ തോന്നാതെ തിരിച്ചു പോന്നത്

  • @shyamjithks4113
    @shyamjithks4113 14 дней назад

    സിനിമ മാത്രമല്ല രാഷ്ട്രീയ രംഗത്തും മാധ്യമ രംഗത്തും നടക്കുന്നത് ഇതുപോലെ തന്നെയാണ്.. അധികാരവും പണവും സ്വാധീനവും സ്വജന പക്ഷേപാതവും മൂലമാണ് മാപ്രകൾ അതൊക്കെ മുക്കുന്നത്

  • @saraabey1964
    @saraabey1964 22 дня назад +33

    വീണ അഭിനയിക്കാത്തത് കൊണ്ട് കേരളത്തിന്‌ വലിയ നഷ്ടമാണ് 🤣

    • @rajishar.v8795
      @rajishar.v8795 22 дня назад +36

      അവർ അഭിനയിക്കാത്ത കൊണ്ട് നഷ്ടമാണോ ഇല്ലയോ എന്നുള്ളതാണ് ഇവിടുത്തെ പ്രശ്നം ഇപ്പോൾ താങ്കൾ ഒരു എക്സാമിന് പഠിക്കുന്നു താങ്കൾ പഠിക്കാത്തത് കൊണ്ട് താങ്കൾക്ക് കിട്ടുന്നില്ല അതിൻറെ പേരിൽ ആ പൊസിഷനിൽ വേറെ ആരും വരില്ലേ എന്തൊരു നോൺസെൻസ് ആണ് താങ്കൾ പറയുന്നത് അവരവരുടെ അനുഭവം പറയട്ടെ

    • @uncorntolearnwithme2493
      @uncorntolearnwithme2493 22 дня назад +3

      Eneet podey

    • @tomshaji
      @tomshaji 22 дня назад +3

      Poda pulley

    • @pmnoushad6150
      @pmnoushad6150 22 дня назад +2

      Cinemayil matramalla, comment box lum.........

    • @sreejagopalakrishnan8515
      @sreejagopalakrishnan8515 22 дня назад +4

      Ingneyullavare adyam adikkanam.... avarude existence Allallo vishayam.cinemayile chettatharangal alle? Eejathai comment idunnarude mentality enthanavoo? Ivarude swantham alkarku vannalum inganeyano reply cheyyaru😮

  • @Senthilv.j-hq6et
    @Senthilv.j-hq6et 18 дней назад

    അതിനെന്തു പടത്തിലെ അഭിനയിച്ചത് ,mist ഉള്ളതറിയാം

  • @neethub.s726
    @neethub.s726 22 дня назад +3

    Onn nirthi pokamo... Vere ഒരു newsum ഇല്ലെ നിങ്ങൾക്ക്...

  • @ashrafpk8818
    @ashrafpk8818 22 дня назад +2

    prathipakcha mla kku enthuavaam alle veene

  • @chekuthaantroll
    @chekuthaantroll 22 дня назад +48

    മഴയെ പേടിച്ചു കുളത്തിൽ ചാടിയ അവസ്ഥ ആണല്ലോ സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് 😂😂😂

    • @muhammedrafi5200
      @muhammedrafi5200 22 дня назад +6

      പൊളിച്ചു 👌
      എന്തൊക്കെ ഉദാഹരണങ്ങള 😄

    • @torpidotorpido3081
      @torpidotorpido3081 20 дней назад

      🤣🤣​@@muhammedrafi5200

    • @Iam-rh2tb
      @Iam-rh2tb 19 дней назад +1

      ​@@muhammedrafi5200
      പക്ഷേ രാഷ്ട്രീയത്തിൽ അഡ്ജസ്റ്റ് ഇല്ലല്ലോ.....😂😂😂😂

  • @philiposep.s8087
    @philiposep.s8087 22 дня назад +1

    നല്ല തീരുമാനം 👍

  • @kripakaruna3753
    @kripakaruna3753 22 дня назад +3

    ഷാനിന മോൾ ഉസ്മാൻ അല്ല ഷാനി മോൾ ഉസ്മാൻ..

  • @ashokthoniyil9516
    @ashokthoniyil9516 22 дня назад +2

    nirmmathav director aayi streegal varanam then nalla padangal A padam allatha family films nirmmikkuka

  • @soujathnassarsoujinassra2846
    @soujathnassarsoujinassra2846 22 дня назад +1

    👍

  • @providentlaw-uw4jd
    @providentlaw-uw4jd 21 день назад +1

    Politics il ee commission poyal ulla avastha

  • @binoysamuel1754
    @binoysamuel1754 19 дней назад

    GOOD

  • @shameeralithirunilath7663
    @shameeralithirunilath7663 22 дня назад +14

    അസിൻ നെ ഇൻട്രഡ്യൂസ് ചെയ്തത് ഫാസിലും
    നയൻതാരയെ മ്പത്യൻ അന്തിക്കാടുമാണ് ?

    • @i_am_sreehari_
      @i_am_sreehari_ 22 дня назад +22

      രണ്ട് പേരെയും introduce ചെയ്തത് അന്തിക്കാട് തന്നെയാണ്.

    • @CoolGuy-br5kl
      @CoolGuy-br5kl 19 дней назад

      Ayalum mosham ano. Entoke anu kelkunath ena nu. Kastam. Pavam penkuttikal

  • @jerrykpaulson100
    @jerrykpaulson100 20 дней назад +6

    നല്ല അഭിനയം ആയത്കൊണ്ട്

  • @HariharasuthanK-e7f
    @HariharasuthanK-e7f 22 дня назад +8

    വേണ്ട തെല്ലാം കൊടുക്കുന്ന വർ ള്ളുപ്പില്ലാത്തവർ ആ ഫീൽഡിൽ തന്നെ നിന്നു

  • @anass7409
    @anass7409 21 день назад +1

    Mist❤

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi 15 дней назад

    Proves that some have long tongues amounting to nothing as these three ladies are proving. They are just taking advantage of the fluid situation in the industry. But, these very media not talking abt the drug menace or the Cinema -drug mafia nexus takes the cake.

  • @abruabe
    @abruabe 22 дня назад +2

    Parvathy thiruvoth........roshan andrews??

  • @rajannairk2316
    @rajannairk2316 18 дней назад

    നയൻ താര ഗോപിക നവ്യ ശ്രേത ഷീല ജയാരതി മുൻ നിലയിൽ വന്ന പലരും അഭിനയം കൊണ്ടു് മാത്രം പോരാ സൗന്ദ്ര്യം കൂടെ വേണം ജനങ്ങൾ ഇഷ്ട പ്പെടണം അവസരം ഇല്ല കുറ്റം പറയുക കിടന്നു കൊടുക്കും എന്നാലും ചാൻസ് കിട്ടണം എന്നില്ല

  • @muhammedmuhammed1928
    @muhammedmuhammed1928 22 дня назад +2

    news vayanad yandai

  • @Nitz798
    @Nitz798 22 дня назад +1

    Mist veena ❤

  • @muhammedshanijpk4666
    @muhammedshanijpk4666 22 дня назад +10

    മറുപടി ബാറ്റിംഗിനിറങ്ങിയ wcc യുടെ 1 വിക്കെറ്റ് നഷ്ടമായി. ഓപ്പണിങ്ങായി ഇറങ്ങിയ രേവതി ക്ലീൻ ബൗൾഡ് ആവുകയായിരുന്നു 😂

    • @bastianvarghese4503
      @bastianvarghese4503 22 дня назад

      😂

    • @Easypeasy74
      @Easypeasy74 21 день назад +2

      @@bastianvarghese4503I don’t think that will stop their fight !
      Vedi kalude AMMA association ithrem naalum ninnille….. puurnamayum pootiyilelo….
      Revathy peedipichu enne paranjilelo/ Renjith send photo to her ennale paranje …. So she is not out yet!

  • @lalmv-d5w
    @lalmv-d5w 19 дней назад +1

    Only we the film viewers can stop these idiots...decide from today we will not watch their movies...make a list Dileep,Mukesh,Sidique,Jaysurya....keep updated the list as more names get exposed....if some one can make a whts up about this will be a good move..!
    once we decided no directors will dare to make these idiots to act..there the end of their glamour world...!

  • @abdulrazak8207
    @abdulrazak8207 16 дней назад

    ടിവി ഷോയിൽ അവതാരികയായി വന്നവരാരും ഒന്നുംവലിയ നടിമാർ ഒന്നുമായിട്ടില്ല

  • @NamsheerNamshi-c9w
    @NamsheerNamshi-c9w 16 дней назад

    ഇനി പെണ്ണ് പിടി നടക്കില്ലന്നാവുമ്പോൾ മലയാള സിനിമ മേഖല ഭാഗികമായും അടച്ചു പൂട്ടുമോ?

  • @rajeevanap5781
    @rajeevanap5781 19 дней назад +2

    സിനിമ ക്കു വേണ്ട വിജയിക്കില്ല

  • @shaijuv4803
    @shaijuv4803 22 дня назад +3

    Mist ❤

  • @Aadhi284
    @Aadhi284 19 дней назад +1

    Hy വീണ താങ്കൾ കല്ലേരി അമ്പലത്തിൽ വന്നിരുന്നു കുറെ വർഷങ്ങൾക് മുൻപ് 😌എനിക്കൊർമ്മയുണ്ട്

  • @RajanMp-j4p
    @RajanMp-j4p 22 дня назад +10

    മാധ്യമ മുതലാളിമാർ ?

  • @yathrikan35
    @yathrikan35 21 день назад +7

    അഭിനയിക്കാന്‍ അറിയില്ല അത്‌ തന്നെ കാരണം 😂

  • @RijiKumar-jw5bl
    @RijiKumar-jw5bl 16 дней назад

    ഒന്നിനെയും വിടിലാ

  • @vinodvk9986
    @vinodvk9986 19 дней назад

    സമയം ഇല്ലെങ്കിൽ എന്തിനാടോ വെറുതെ ആളുകളെ സമയം മെനകെടുത്തുന്നത്,😂😂😂

  • @azielmedia2k23
    @azielmedia2k23 21 день назад +3

    ചിരിപ്പിക്കല്ലേ 😂

  • @M.JNEWS10
    @M.JNEWS10 21 день назад +3

    കോൺഗ്രസ്സ് ല്‍ തന്നെ വാ തി ലി ല്‍ മു ട്ട് ന്ന തിന് പറ്റിയ നല്ല നേതാക്കള്‍ ഉണ്ട് എന്നുള്ള ബോധം ഉണ്ടായത് കൊണ്ടാണ്........

  • @vlogplusuk20
    @vlogplusuk20 18 дней назад

    മറ്റു നടിമാരും വരട്ടെ. ഗിത. ലക്ഷ്മി ഗോപാല. ഗീതു മോഹൻ ദാസ് ശോഭന, എല്ലാവരും പീഡനം തുറന്നു പറയട്ടെ

  • @najmanisar1483
    @najmanisar1483 16 дней назад

    നിങ്ങൾ കോൺഗ്രസിൽ തന്നെ നിൽക്കും

  • @marvanking4351
    @marvanking4351 16 дней назад

    സിനിമയേക്കാൾ നല്ല ഇടമാണോ രാഷ്ട്രീയം...? 😂

  • @rejithavimal2998
    @rejithavimal2998 15 дней назад

    Nalloru avathaarika aayirunnu but abhinayam poora

  • @കണ്ഠംരുസ്വാമി

    കിടന്നു കൊടുത്താൽ രണ്ടു സിനിമ കിട്ടും അഭിനയിക്കാൻ .. എന്നാൽ രാഷ്ട്രീയത്തിൽ ആണെങ്കിൽ മന്ത്രി സ്ഥാനം വരെ കിട്ടും.. പ്രതേകിച്ചു കേരള കോൺഗ്രസിൽ

  • @KK-wc9wi
    @KK-wc9wi 22 дня назад

    Ethu samvidhayakan ? Ningal LLB kku poyi ,anchoringnu poyi ithokke ivde vannu paranjittu entha karyam. Oru peru polum parayan ningale kond pattunnilla. Enthnglum case aaytu contribute cheyyan undengi cheyy alland 5 min camerayude munnil vannu show kanichittu aarku enthu gunam

  • @neosworld841
    @neosworld841 18 дней назад

    Ee pramugharkum prasidharkonnum peru kaanilla.... valiya albhutham aanithu..... pediyano peru parayan muttidikunundo.... ningale polullavar nammale pattikuka aayirunu ithrayum vrithiketta sahacharyangale adhyame pothu janathinu ariyichu koduthirunenkil onnukil ee vrithiketta thanthaykum thallaykum pirakathavar valicheriyapettene allenkil enikum valiya actress aavanam ennu paranhu swantham life nashipikan varunna sadharanakkaraya penkuttikal rakshapettene.... angine samoohathinu vendi ithonnum cheyyathe ippol kidanu chilaykunu... enthinu vendi paranhathu nallathu thanne pakshe ningaleyum nhangal verukunu.....

    • @sheenageorge4692
      @sheenageorge4692 16 дней назад

      Govt 5yrs ee report thadanju vachathinu prashnamonnumille ? Ellayirunnenkil etrayo sadharana penkuttikal rakshapettene ee 5yrsil ?

  • @whitelotusbuilders9593
    @whitelotusbuilders9593 17 дней назад

    അതിൻ പൊരുൾ എനിക്കേതും അറിയില്ലല്ലോ, ഇല്ലല്ലോ എല്ലെ അതിനാണല്ലോ അതുപറഞ്ഞു തരുന്ന സംവിധായകൻ, സംവിറിധായകന, അസോസിയേറ്റഡ് സംവിധായകൻ

  • @siddiquep9035
    @siddiquep9035 18 дней назад

    Samvidhayakar ellam nallavaralla.

  • @Ponnujithin
    @Ponnujithin 19 дней назад +1

    Evale aarum vilikkath kond😂😂

  • @aanakattil-eepachan2.0
    @aanakattil-eepachan2.0 17 дней назад

    Pullikari ethu padathila abinayichethu....njan mist il mathre kanditolloo

  • @Kudoos-zv7ux
    @Kudoos-zv7ux 20 дней назад +1

    ഇതാരാണ് 🤔

  • @abruabe
    @abruabe 22 дня назад +2

    Nayanthara ......sathyan anthikadu.???

  • @Radhakrishnan3225-dr5ws
    @Radhakrishnan3225-dr5ws 15 дней назад

    വീണ കൊള്ളാം പ്രോഗ്രാം കേൾക്കാൻ ഇഷ്ടമായിരുന്നു പക്ഷെ എന്തിനാ നു കോൺഗ്രസ് കാരിയാണെന്നു പറഞ്ഞത് കോൺഗ്രസ് കറികൾ പരിശ്തകൾ ആണോ

  • @anoopkrishnan3253
    @anoopkrishnan3253 18 дней назад

    ആരാ വീണെ 😮

  • @shammumusic5391
    @shammumusic5391 19 дней назад

    ലോഹിത ദാസ്

  • @ratheesh3490
    @ratheesh3490 20 дней назад +1

    ഇവരും നടിയായിരുന്നോ

  • @prasanth.v.p1001
    @prasanth.v.p1001 19 дней назад +3

    വാ തുറന്നാൽ നുണ പറയുന്ന ഒരു അഭിനയത്രി ആയതുകൊണ്ട് ഒരുപാട് അവസരങ്ങൾ ലഭിക്കുകയായിരുന്നു. സ്വന്തം പാർട്ടിയിലെ കുറ്റങ്ങൾ മറച്ചുകൊണ്ട് മറ്റുള്ള പാർട്ടിയിലെ കുറ്റങ്ങൾ പറയാൻ വേണ്ടി മാത്രം തുറക്കുന്ന ഒരു വായാണ് വീണാസ് നായർ എന്നിട്ട് ഇയാളെ വട്ടിയൂർക്കാവ് മത്സരം സ്വന്തം പാർട്ടിയിലുള്ള ആൾക്കാർ തന്നെ പോസ്റ്റർ ഒളിപ്പിച്ചുവെച്ചു ഒട്ടിക്കാതെ

  • @funnyvideos-sx8gw
    @funnyvideos-sx8gw 16 дней назад

    Veena aa directorinte Peru koodi parayanam,