സരസ്വതി മോളുടെ നാൾ പിറന്നാൾ ചടങ്ങ് | ഒരുപാട് സന്തോഷം നൽകിയ ദിവസം | PUDUMOL STAR BIRTHDAY

Поделиться
HTML-код
  • Опубликовано: 13 сен 2024
  • ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminai...
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com
    ✿✿ About Me ✿✿
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Комментарии • 1 тыс.

  • @LekshmiNair
    @LekshmiNair  15 дней назад +20

    Thank you so much dears for loving and blessing our pudumol from the bottom of your hearts...our heart is filled with so much of happiness and gratitude seeing your unconditional love towards our family...treating us as your own...loving our Saraswathy mol as your own...love you all ❤❤❤❤ dears

    • @anns143
      @anns143 15 дней назад

      💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘

    • @soumyadeepu6132
      @soumyadeepu6132 15 дней назад

      @@LekshmiNair 😘🤗❤❤❤❤❤

    • @ziyahzone295
      @ziyahzone295 12 дней назад

      Pudumol k chakkarayumma❤❤😘😘😘

  • @JayasreeNair-z5m
    @JayasreeNair-z5m 15 дней назад +103

    നാടിനും വീടിനും എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു നല്ല മകളായി വളരട്ടെ, ഒരായിരം പിറന്നാൾ ആശംസകൾ, ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.

  • @rubysasikumar153
    @rubysasikumar153 15 дней назад +47

    ഹൃദയം നിറഞ്ഞ സ്നേഹത്തോടെ മോളൂട്ടിയ്ക്ക് പിറന്നാളാശംസകൾ കുഞ്ഞിന് എല്ലാ അനുഗ്രഹങ്ങളും കൊടുത്ത് ഭഗവാനനുഗ്രഹിയ്ക്കട്ടെ❤

  • @anjukunjappan4119
    @anjukunjappan4119 15 дней назад +45

    പിറന്നാൾ ആശംസകൾ സരസ്വതി മോളൂ😍🎂🎉🎈🎈

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 15 дней назад +17

    പിറന്നാൾ ആശംസകൾ മോളെ.. 🙏🥰
    ഭാവിയിൽ അച്ഛമ്മയെ പോലെ ലോകം അറിയപ്പെടുന്ന ഒരാളായി മാറാൻ ഈശ്വരൻ സർവ്വ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ. ഈ നിമിഷം മോൾക്കായി പ്രാർത്ഥിക്കുന്നു.
    God bless.. 🙏💖

    • @LekshmiNair
      @LekshmiNair  15 дней назад +1

      Lots of love 🤗 ❤️ 😍
      🤗 ❤️

  • @jishamanoj1169
    @jishamanoj1169 14 дней назад +3

    അമ്മുമ്മയെപ്പോലെ മിടുക്കി ആയി വളരട്ടെ,ഏതു പ്രതിസന്ധി വന്നാലും നേരിടാൻ പറ്റുന്ന അല്ല മിടുക്കി ആയി വരും 👍👍👍👍എല്ലാവിധ നന്മകളും മോൾക്ക്‌ നേരുന്നു.ചക്കരക്കു ഒരായിരം പിറന്നാൾ ആശംസകൾ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @mayasmenon2996
    @mayasmenon2996 15 дней назад +14

    സരസ്വതി മോൾക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🥳🎊❤️😘🙏

  • @sushamanair3461
    @sushamanair3461 15 дней назад +5

    മോളു ന് പിറന്നാൾ ആശംസകൾ... !
    ഭഗവാൻ കാത്ത് രക്ഷിക്കട്ടെ... എല്ലാ അനുഗ്രഹങ്ങ്ളും ഭഗവാൻ നല്കട്ടേ..

  • @sreelakshmikm3473
    @sreelakshmikm3473 15 дней назад +4

    സരസ്വതി മോൾക്ക് സ്നേഹം നിറഞ്ഞ ആയിരം പിറന്നാളാശംസകൾ. അമ്മൂമ്മയേപ്പോലെ എല്ലാവരും അറിയപ്പെടുന്ന ഇഷ്ടപ്പെടുന്ന നല്ലൊരാളായി വളരട്ടെ❤

  • @shahidashajahan8288
    @shahidashajahan8288 15 дней назад +2

    മോളുട്ടിക്ക് പിറന്നാൾ ആശംസകൾ, മോളുട്ടിക്കു ആയുസ്സു ആരോഗ്യവും ഈശ്വരൻ നൽകട്ടെ
    അതുപോലെ എല്ലാവർക്കും സ്നേഹിക്കുവാനും അമ്മുമ്മയെ പോലെ എല്ലാവരോടും പെരുമാറാനുമുള്ള കഴിവ് ദൈവം കൊടുക്കട്ടെ❤❤❤❤

  • @UmmuKunju7621
    @UmmuKunju7621 15 дней назад +11

    മോളൂട്ടിയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിന ആശംസകൾ❤❤ ഈശ്വരൻ എല്ലാ ആയൂരാരോഗ്യങ്ങളും അനുഗ്രഹവും ജീവിതത്തിലുടനീളം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤🎉

  • @ajinsam960
    @ajinsam960 13 дней назад +1

    അച്ഛമ്മപോലെ തന്നെ മിടുക്കിയായി മോളു വളരട്ടെ എല്ലാ വിധമായ അനുഗ്രഹങ്ങളും കുഞ്ഞിന് ദൈവം നൽകട്ടെ❤❤❤

  • @suryas8037
    @suryas8037 15 дней назад +7

    Happy Birthday molu God bless you ❤😘🥰🌹🎂🎉

  • @binusuresh6034
    @binusuresh6034 13 дней назад +1

    Happy birthday mola🎉🎉❤🎉🎉

  • @jollyasokan1224
    @jollyasokan1224 15 дней назад +8

    Happy Birthday molu🎂🎈🥰🥰🥰🥰🥰❤️❤️ നന്നായിട്ടുണ്ട് മാം അടിപൊളി🥰🥰🥰🥰 ഞങ്ങൾക്ക് എന്നാ സദ്യ തരിക മാം😁

    • @LekshmiNair
      @LekshmiNair  15 дней назад +4

      Veetilekku vannolu dear...sadya ready❤

  • @PrasadKb-js3wl
    @PrasadKb-js3wl 10 дней назад

    സരസ്വതി മോൾക്ക്‌ പിറന്നാൾ ആശംസകൾ ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പാർത്ഥിക്കുന്നു അമ്മുമ്മയും കൊച്ചു മകളും ഒരേ കളർ ഡ്രസ്സ്‌ അടിപൊളി mam👍👍👌👌🙏🙏🙏

  • @sobhal3935
    @sobhal3935 15 дней назад +5

    പൊന്നു മോൾക്ക്‌ ഒരായിരം പിറന്നാൾ ആശംസകൾ. ഈശ്വരൻ മോൾക്ക്‌ എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ.

  • @lisymolviveen3075
    @lisymolviveen3075 13 дней назад +1

    എല്ലാവരുടെയും അനുഗ്രഹം saraswathi മോൾക്ക് undakatt❤️👏👏👏❤❤❤💞💞

  • @deepanair1204
    @deepanair1204 15 дней назад +4

    അച്ചോടാ മോളുടെ പിറന്നാൾ ആയി അല്ലേ ആശംസകൾ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ❤❤

  • @ambikakurup5825
    @ambikakurup5825 15 дней назад +1

    സരസ്വതി മോൾക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🎉🎂🎂എല്ലാവരുടെയും കണ്ണിലുണ്ണിയായി പൊന്നുമോൾ വളരട്ടെ എനിക്കും ഉണ്ട് മോളുടെ പ്രായത്തിൽ ഉള്ള ഒരു ചെറുമകൾ 🥰🥰😘

  • @dileenap7548
    @dileenap7548 15 дней назад +1

    ഒരായിരം പിറന്നാൾ ആശംസകൾ പൊടിമോളെ 🌟💝🎊🎊🎊🎊

  • @saijaan310
    @saijaan310 15 дней назад +1

    An auspicious ceremony to ensure that the baby receives the blessings of the senior members of the family and wishes to keep it throughout his life.A very interesting ceremony, this is the first time I know that there is such a thing.

  • @ushapillai3274
    @ushapillai3274 14 дней назад

    കുഞ്ഞുവാവയ്ക്ക് ഒരായിരം ജന്മദിനാശംസകൾ. ❤❤❤❤ ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ കുഞ്ഞുമോക്ക്❤❤❤❤❤❤❤

  • @beenas9753
    @beenas9753 13 дней назад

    പിറന്നാൾ ആശംസകൾ സുന്ദരി മോൾക്ക്‌ 😍❤😘സർവ്വഐശ്വര്യവും ദൈവാനുഗ്രഹവും ഉണ്ടാകട്ടെ 😍❤

  • @praseedaa
    @praseedaa 14 дней назад

    പഞ്ചാരക്കുട്ടി..മോളുക്കുട്ടിക്ക് എല്ലാ ഐശ്വര്യങ്ങളും ആശംസിക്കുന്നു 🎉🎉

  • @tejesnehasmagic3445
    @tejesnehasmagic3445 13 дней назад

    മോൾക്ക് എല്ലാവിധ സൗഭാഗ്യവും ഒരായിരം പിറന്നാളാശംസകളും🎉 ആയുരാരോഗ്യ സൗക്യവും നേരുന്നു 🎉🎉

  • @padminipillai6631
    @padminipillai6631 15 дней назад +1

    മോളുട്ടിക്ക് ഒത്തിരി ഒത്തിരി പിറന്നാളാശംസകൾ 🎂🎁❤️❤️🎉🎉

  • @premamukundan4143
    @premamukundan4143 14 дней назад

    മോളുകുട്ടിക്ക് ആയിരമായിരം ജൻമദിനാശംസകൾ ഹൃദയപൂർവം നേർനനുകൊളളുന്നു🎉🎉🎉

  • @MariyaHelna
    @MariyaHelna 15 дней назад

    പുടുമോൾക്കു പിറന്നാൾ ആശംസകൾ. ഒത്തിരി സന്തോഷം. എല്ലാം ഐശ്വര്യങ്ങളും വാവക്കും മാമിനും കുടുംബത്തിനും. ഒത്തിരി സ്നേഹം ❤

  • @ammuzmikkuz2002
    @ammuzmikkuz2002 15 дней назад

    Lakshmi mam nte videos kanumbo what i am feeling is bayankara happiness anu...god bless u molu❤❤❤pirannal ashamsakal...❤Happy to see u r giving much importance to all elders of the family mam....

  • @shinysuresh637
    @shinysuresh637 15 дней назад

    Hi mam, മുത്തുമണിക് എല്ലാവിധ പിറന്നാൾ ആശംസകൾ. Love u മുത്തേ. ഈ ആഘോഷങ്ങൾ ഒക്കെ നടക്കുമ്പോൾ പാവങ്ങൾക്കും എന്തെങ്കിലും ഒക്കെ കൊടുക്കണേ. ചെയ്യുന്നുണ്ടെന്നു അറിയാം എന്നാലും പറഞ്ഞെന്നെ ഉള്ളൂ. എല്ലാരേയും നേരിൽ കാണാൻ കൊതിയുണ്ട്. മോളുടെ ആഘോഷങ്ങൾ ഞങ്ങളെ കാണിക്കാൻ കാണിച്ച മനസിന്‌ ഒത്തിരി നന്ദി. God bless u all 🙏🏻🙏🏻

  • @thankamaniganesh9505
    @thankamaniganesh9505 15 дней назад

    മോളുട്ടി ക്ക് പിറന്നാൾ ആശംസകൾ. അച്ഛമ്മയെ പോലെ ഒരു പാട് ഉയരങ്ങളിൽ മോളും എത്തട്ടെ ❤️❤️ദൈവം എന്നും അനുഗ്രഹിക്കട്ടെ 🙏🏼🙏🏼❤️❤️🌺🌺

  • @jayasreenair3973
    @jayasreenair3973 15 дней назад

    ഒരായിരം ജന്മദിനാശംസകൾ പുടുമോളെ ❤🎂❤💕💕💕😘😘😘😘🍫🍫🍫🍫🎉🎉🎉🎉 എന്നും എല്ലായ്‌പോഴും saraswathikadakhsham മോൾക്ക്‌ ഉണ്ടാവട്ടെ 😂😂

  • @sulekhasuraj7147
    @sulekhasuraj7147 14 дней назад

    പിറന്നാൾ ആശംസകൾ സരസ്വതി മോളെ ❤ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @sreedevikc
    @sreedevikc 15 дней назад

    സരസ്വതി മോൾക്ക്‌ എല്ലാ വിധ ഐശ്വര്യവും സൗഭാഗ്യവും ദീർഘയുസ്സും നൽകി ദൈവം അനുഗ്രഹിക്കട്ടെ❤🙏

  • @hananfathima7769
    @hananfathima7769 14 дней назад

    പിറന്നാൾ ആശംസകൾ മോളുട്ടി...ഈശ്വരൻ എല്ലാ അനുഗ്രഹവും നൽകട്ടെ 🥰🥰😘

  • @sugathakumari3269
    @sugathakumari3269 15 дней назад +1

    സരസ്വതി മോൾക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ❤️❤️😘 ലക്ഷ്മി സൂപ്പർ ❤️

  • @Bindhuqueen
    @Bindhuqueen 15 дней назад

    എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ സരസ്വതി മോൾക്ക്🥰😘😘❤️❤️ ഈശ്വരാനുഗ്രഹം മോൾക്ക് എപ്പോഴും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു😘😘🙏

  • @rajichandran6196
    @rajichandran6196 15 дней назад

    കണുമോൾക്ക് പിറന്നാളാശംസകൾ ഭഗവാൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ🙏😍😍😍😍😍🎉🎊🥰❤️

  • @hemalathapadmakumar399
    @hemalathapadmakumar399 15 дней назад

    കുഞ്ഞു സരസ്വതി മോൾക്ക് ഒരായിരം പിറന്നാൾ ആശംസകൾ....... ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ❤

  • @devusaai758
    @devusaai758 14 дней назад

    പുടുമോൾക്ക് പിറന്നാൾ ആശംസകൾ ❤❤😘

  • @RajiSajeed
    @RajiSajeed 15 дней назад

    ❤❤ലക്ഷ്മി ചേച്ചിയുടെ പേര കുട്ടി❤❤ചക്കര മോള് ദൈവമേ നിന്റെ അനുഗ്രഹം എന്നും undaakane.. 🙏🥰

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 15 дней назад

    പടച്ചോന്റെ എല്ലാം അനുഗ്രഹവും വാവക്കും ചേച്ചിടെ കുടുംബത്തിനും unfakatte👌❤❤❤❤ ഹാപ്പി birthday ബേബി ♥️♥️♥️🤲🤲🤲

  • @anniesabu6001
    @anniesabu6001 15 дней назад +1

    സരസ്വതി മോളുടെ പിറന്നാൾ ഞങ്ങളുടെയും പിറന്നാൾ അല്ലെ. മുത്തേ ... . ഉമ്മ. . ആയിരം ഉമ്മ.❤❤

  • @user-zy2wy3kf3q
    @user-zy2wy3kf3q 14 дней назад

    Sundari മോളായി നന്മയുള്ള molayi എല്ലാവർക്കും പ്രിയപ്പെട്ട മോളായി വളരട്ടെ happy birthday കുഞ്ഞുമോളെ ലവ് you 🩷

  • @bindhudharmaraj3559
    @bindhudharmaraj3559 15 дней назад +1

    സരസ്വതി മോൾക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🥰♥️🧚‍♀️

  • @sreejamanu5421
    @sreejamanu5421 12 дней назад

    പിറന്നാൾ ആശംസകൾ സരസ്വതി മോൾ ❤️❤️❤️🎂🎂🎂

  • @bijo3494
    @bijo3494 15 дней назад

    Watching Anu such a down to earth person..so smiling and lovely behavior with all..😊

  • @vasanthakv1781
    @vasanthakv1781 15 дней назад

    സരസ്വതി മോൾക്ക് എൻടെ പിറന്നാൾ ആശംസകൾ നേരുന്നു. നല്ല മോളായി വളരട്ടേയെന്ന് പ്രാർത്ഥിക്കന്നു. ഹായ് സരസ്വതി മോളേ.

  • @pariyarathkarunakaran4271
    @pariyarathkarunakaran4271 15 дней назад +1

    സരസ്വതി മോൾക്ക്‌ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🎉❤

  • @Sijiss
    @Sijiss 15 дней назад

    ❤️❤️❤️പൊന്നുമോൾക്ക് ആശംസകൾ 😍😍ആരോഗ്യം ആയുസും ഭഗവാൻ നൽകട്ടെ എല്ലാവർക്കും 🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳❤️❤️❤️❤️❤️❤️

  • @prameelaak960
    @prameelaak960 15 дней назад +1

    Molkke orayiram pirannalasamsakal.Aayussum aarogyavum kodukkatte sarveswaran🙏❤️🥰

  • @user-oj6pq9yn5u
    @user-oj6pq9yn5u 15 дней назад

    മോൾക്ക് പിറന്നാൾ ആശംസകൾ ❤🎉❤

  • @jalajas1376
    @jalajas1376 15 дней назад

    മോളെ...ഒരായിരം ജ്മദിനാശംസകൾ ❤❤😘🥰😍🎂🎉🎉🎉❤️❤️

  • @geethusureshamarnath3849
    @geethusureshamarnath3849 15 дней назад

    സരസ്വതി മോൾക്ക്‌ പിറന്നാൾ ആശംസകൾ 🙏🙏🙏❤️❤️❤️

  • @sanyjos8318
    @sanyjos8318 14 дней назад

    സരസ്വതി മോൾക്ക് പിറന്നാൾ ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ .😘😍💅🍡🎈🎂🎁🎈🎈

  • @user-ho7pr2pw9i
    @user-ho7pr2pw9i 15 дней назад

    പൊന്നുമോൾക്ക് ആയുരാരോഗ്യസൗഖ്യം ഉണ്ടാവട്ടെ

  • @rajikp7977
    @rajikp7977 15 дней назад +1

    പിറന്നാൾ ആശംസകൾ കുഞ്ഞുമണിക്ക്❤❤❤അസുഖങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും വീഴ്ച്ചകളിൽ നിന്നും ഒക്കെ ഈശ്വരൻ രക്ഷിക്കട്ടെ ഒരിക്കൽ കൂടി പൊന്നുമോൾക്ക് ആശംസകൾ പ്രാർത്ഥന... സ്നേഹം... 🙏🏻❤❤❤🥰😍

  • @jubyarun3572
    @jubyarun3572 15 дней назад

    ഞങ്ങളുടെ സ്വന്തം സരസ്വതി മോൾക്ക്‌ ഒരായിരം പിറന്നാൾ ആശംസകൾ 🥰🥰🥰❤️❤️❤️

  • @archanajaya4556
    @archanajaya4556 15 дней назад

    സരസ്വതി മോൾക്ക് ഹൃദയംനിറഞ്ഞ ജന്മദിനാശംസകൾ....... സുന്ദരിക്കുട്ടി ❤❤🎉

  • @hithashajan3360
    @hithashajan3360 15 дней назад +1

    Molukuttike pirannal asamsakal bhagavande anugraham epolum mole ke undavate❤

  • @meenakumarivg4715
    @meenakumarivg4715 15 дней назад

    സരസ്വതിക്കുട്ടിയ്ക്ക് പിറന്നാൾ ആശംസകൾ🥰❤️ എല്ലാ ഐശ്വര്യങ്ങളും സർവ്വേശ്വരൻ നൽകട്ടെ എന്ന പ്രാർത്ഥനയോടെ🙏

  • @suruthirameshkumaresan
    @suruthirameshkumaresan 15 дней назад +1

    Hai Mam🥰🥰Happy Happy birthday to dear chellakutty Saraswathi mol❤❤❤god blessings and our wishes will always with you❤❤❤all happiness,goodness will shower you in ur life❤❤live long ahead❤❤❤stay blessed forever❤❤❤❤very happy to see the star birthday function very simple and super nice❤❤❤family togetherness is very important ❤❤❤😊😊lots of love and wishes to Saraswathi mol ❤❤❤❤❤

  • @shijomp4690
    @shijomp4690 10 дней назад

    Happy birthday pudumole ❤❤❤orupad uyaranjalil ethatte God bless you pudumole ennum happy aayi irikkatte ❤❤❤❤❤❤❤vishnu illathathinte cheriyoru vishamam but date birthday dayk undakanam ketto mam ❤❤❤❤❤

  • @chithraanildreams2anunandha
    @chithraanildreams2anunandha 15 дней назад

    ഒരായിരം പിറന്നാൾ ആശംസകൾ വാവക്കുട്ടി ❤️❤️❤️

  • @vibesofsai
    @vibesofsai 12 дней назад

    Grand daughter looks ditto her grand father .God bless her with all health always .

  • @susammathankachan50
    @susammathankachan50 12 дней назад

    Vavayku Ella aishwaramgalum bhagawan tharatte. Happy Birthday to molutty🎉

  • @ushaunnikriahnan7620
    @ushaunnikriahnan7620 15 дней назад

    പിറന്നാൾ ആശംസകൾ സരസ്വതി മോളു 😘😘❤

  • @sudharaghu4240
    @sudharaghu4240 15 дней назад

    പിറന്നാൾ ആശംസകൾ മോളൂ❤

  • @MdFaizan-z8m
    @MdFaizan-z8m 13 дней назад

    മോൾക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🥰🥰

  • @sathicheruthana1357
    @sathicheruthana1357 14 дней назад

    സരസ്വതി മോൾക്ക് ജന്മദിനാശംസകൾ 😍😍😍

  • @ajitharamachandran6397
    @ajitharamachandran6397 8 дней назад

    Happy birthday saraswathy mole ♥️♥️♥️

  • @UmaDevi-jt6mp
    @UmaDevi-jt6mp 15 дней назад

    മോളുട്ടി ചക്കരെ എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ മോൾക്ക്‌ നൽകാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു.

  • @vilasinimooliyil8193
    @vilasinimooliyil8193 15 дней назад

    സരസ്വതി മോൾക്ക് ❤ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ❤❤🎉 എപ്പോഴും ❤ ദൈവാനുഗ്രഹം ഉണ്ടാകട്ടെ❤❤❤🎉🎉🎉

  • @jayavenugopan4175
    @jayavenugopan4175 15 дней назад

    ആയിരമായിരം പിറന്നാൾ ആശംസകൾ 😍❤️

  • @binoyc4742
    @binoyc4742 15 дней назад +1

    പിറന്നാൾ ആശംസകൾ മോളൂട്ടി 😘😘😘. ഗോഡ് ബ്ലെസ് മോളു

  • @jayalakshmy9229
    @jayalakshmy9229 15 дней назад

    സരസ്വതി മോൾക്ക് ആയൂരാരോഗ്യ സൗഖ്യം നേർന്നു കൊണ്ട് പിറന്നാൾ ആശംസകൾ❣️🎈

  • @SunithaSreekumar-u8c
    @SunithaSreekumar-u8c 14 дней назад

    പിറന്നാൾ ആശംസകൾ മോളെ ❤❤❤❤

  • @visalammoorthy8696
    @visalammoorthy8696 3 дня назад

    Happy Birthday Molu...🥰😍😘

  • @suja9961
    @suja9961 15 дней назад

    എൻ്റെ സരു മോൾക്ക് എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ❤ ദൈവം അനുഗ്രഹങ്ങളും ഉണ്ടാകട്ടെ❤ ഉമ്മ❤ ചക്കരയുമ്മ❤❤❤

  • @valsalakumary5112
    @valsalakumary5112 15 дней назад +1

    പിറന്നാൾ ആശംസകൾ വാവേ❤

  • @jayavallip5888
    @jayavallip5888 15 дней назад

    സരസ്വതി മോൾക്ക് പിറന്നാൾ ആശംസകൾ 🥰👍ബന്ധുക്കളെ ഞങ്ങൾക്കും കാണാൻ ഒരു അവസരം ഉണ്ടായല്ലോ 😂വളരെ സന്തോഷം ❤️❤️❤️❤️👍

  • @binduck8397
    @binduck8397 15 дней назад

    പൊന്നുമോൾക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ❤❤

  • @veendumchilaveettukaryanga4167
    @veendumchilaveettukaryanga4167 15 дней назад

    ചാച്ചു മോൾക്ക്‌ പിറന്നാൾ ഉമ്മകൾ 😍😍😍❤️❤️

  • @Sheena-mh6rc
    @Sheena-mh6rc 15 дней назад

    ആരോഗ്യത്തോടെഐശ്വര്യത്തോടെ ഒരു പാട് പിറന്നാൾ ആഘോഷിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഒരു പാട് പിറന്നാൾ ആശംസകൾ 🎂🎂

  • @habeebasalim
    @habeebasalim 15 дней назад +1

    Maam vishnu.monu varasathi.chi.lla allea dhurea.erunnalum saraswathi.moludea.achan ennum.kudea.undakum achanttea ponnu molanu achanttea prarthana molku.ennum undakum.maam.anukutti.pudu mol.super very beautiful nalla bhangi ulla dress aai.ru nnu.birthday celebration num food um ellam.super aai.ru.nnu.eniku.otthi rri.eshttom.aai.god bless you.

  • @jshreer8306
    @jshreer8306 15 дней назад +1

    മോൾക്ക്‌ എല്ലാ ആശംസകളും. ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു

  • @Neemaproopesh
    @Neemaproopesh 15 дней назад

    പൊന്നുമോൾക്ക് ആയുസ്സു ആരോഗ്യവും ദൈവം പ്രദാനം ചെയ്യട്ടെ❤❤

  • @chitrasasikumar925
    @chitrasasikumar925 15 дней назад

    മോൾക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു❤

  • @anjaliarun4341
    @anjaliarun4341 15 дней назад +1

    Birthstar day wishes dear Saraswathy mol❤😘🥰stay blessed always❤ma’am ❤

  • @user-qn6ix3qv4p
    @user-qn6ix3qv4p 15 дней назад

    പിറന്നാൾ ആശംസകൾ മോളുസ് ❤

  • @rosh6654
    @rosh6654 10 дней назад

    Lakshmi maam nem Anukutty em different aakunath ee kaalath ellarum kunjungale kaanikan madich nilkumbol ningal oru preshnavum illathe ellarem kaanikunnu. Athkond kunjine aarum negative parayilla . kann vekkila. Sneham maathram. She is really cute. God bless you Mole

  • @jijijohn7745
    @jijijohn7745 15 дней назад

    കുഞ്ഞിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.. ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤

  • @smithajayaprakash1754
    @smithajayaprakash1754 15 дней назад

    സരസ്വതി മോൾക്ക്‌ ഒരായിരം പിറന്നാൾ ആശംസകൾ. ഭഗവാന്റെ അനുഗ്രഹം എന്നുമെന്നും മോൾക്കുണ്ടാവാൻ പ്രാർത്ഥനയോടെ..... 🙌🏻🙌🏻🙌🏻♥️

  • @binduramadas4654
    @binduramadas4654 15 дней назад +1

    Piranal ashamsagal sundharikutty 🎂❤ video orupadu ishdamayi ❤️❤️❤️❤️❤️❤️

  • @latharamesh5774
    @latharamesh5774 15 дней назад +1

    Wishing Podimol a very very Happy Pirannal….God bless

  • @beenakumari4303
    @beenakumari4303 15 дней назад +1

    Many more returns of the day molu🎉❤ stay blessed with your loved ones 🎇🍰💞🎁

  • @lathikaravindran9303
    @lathikaravindran9303 15 дней назад

    പൊന്നുമോൾക് ആയിരം ആയിരം പിറന്നാൾ ആശംസകൾ❤

  • @leelamani8362
    @leelamani8362 15 дней назад

    മോൾക്ക് ഒരായിരം പിറന്നാൾ ആശംസകൾ❤❤❤❤

  • @finisusan7088
    @finisusan7088 15 дней назад +1

    ഒരായിരം പിറന്നാൾ ആശംസകൾ pudu മോൾ 😘😘😘😘