നല്ല മഴയും വൈകുന്നേരത്തൊരു ചൂടുചായയും കടിയും എന്ത് രസാലെ😍👍

Поделиться
HTML-код
  • Опубликовано: 30 сен 2024
  • നല്ല മഴയും വൈകുന്നേരത്തൊരു ചൂടുചായയും കടിയും എന്ത് രസാലെ😍👍
    #kunchoosfamily2.0
    #orunadenfamily
    #chayakkadi
    #nalumanikkadi

Комментарии • 94

  • @bindhusuresh9255
    @bindhusuresh9255 2 месяца назад +11

    ഞങ്ങൾ വയനാട് കാര് ദുഃഖത്തിൽ ആണ് ഞങ്ങൾ മാത്രം അല്ല ലോകത്തിൽ ഉള്ള എല്ലാവരും സങ്കടത്തിൽ ആണ് ആ കാഴ്ചകൾ കണ്ടാൽ നമുക്ക് ഭക്ഷണം കഴിക്കാൻ പോലും തോന്നുന്നില്ല

  • @jayaramakrishnan6961
    @jayaramakrishnan6961 2 месяца назад +5

    നെയ്യപ്പം മാവ് ലൂസ് ആയിപ്പോയി.നെയ്യപ്പം ശരിക്കുവീർത്തില്ല.🥰🥰🥰🥰

  • @RadhakrishnanKk-s4p
    @RadhakrishnanKk-s4p 2 месяца назад +4

    നെയ്യപ്പം കൂട്ട് ശരിയായിട്ടില്ല. അതാണ് പൊങ്ങി വരാത്തത്

  • @sindhup718
    @sindhup718 2 месяца назад +8

    നെയ്യപ്പത്തിൻ്റെ മാവ് കൂട്ടിയത് ശരിയായിട്ടില്ല

    • @vidyaanish349
      @vidyaanish349 2 месяца назад

      അവര് അല്ലെ കഴിക്കുന്നത്‌ 😁😁😁😁😁😁😁, , എന്താ ചെയ്യാ കുറ്റം പറയാൻ മാത്രം

  • @shilpaunnikrishnan8307
    @shilpaunnikrishnan8307 2 месяца назад +4

    Keralam muzhuvan wayandinu 🙏

  • @anagha613
    @anagha613 2 месяца назад +3

    Neyyappam aano ithe parippu vada pole unde

  • @santhakrishnan581
    @santhakrishnan581 2 месяца назад +3

    നെയ്യപ്പം കുറച്ച് ശെരിയാകാനുണ്ട് ചേച്ചി 🥰

  • @praveenkappilpraveenkappil2304
    @praveenkappilpraveenkappil2304 26 дней назад

    Kudikunna glass anno nilathidunne

  • @omanachacko8241
    @omanachacko8241 2 месяца назад +2

    Waynadu dhurantham arijilley? 🤔 Ellavareyum Consider cheyuka.

    • @JuniperStache
      @JuniperStache 2 месяца назад

      Arrinja ningal engane aanu avar ellavareyum consider cheythathu? Onnu kelkatte

  • @renukakv981
    @renukakv981 2 месяца назад +2

    ഹായ് ഫോൺ നമ്പർ kiti. ബെ ല്ലം അല്ല വെല്ലം ആണ്

  • @RettyJijo
    @RettyJijo 2 месяца назад +1

    സാരമില്ല ആ mavu ഉണ്ണിയപ്പം undakinokku nallathayirikum

  • @lubnalubu2153
    @lubnalubu2153 2 месяца назад +1

    ചേച്ചി ആരി അരച്ച് ഉണ്ടാക്കുമ്പോൾ കുറച്ച് തേങ്ങ ചേർത്താൽ നല്ലോണം നന്നാവും

  • @subhar7943
    @subhar7943 2 месяца назад +2

    അച്ചു വിന്റെ ദേഹം വേദന മാറിയോ

  • @bindusheeja1307
    @bindusheeja1307 Месяц назад +1

    Happy wihu Sree chanalil vayanaduduradhadivsam nwecarvagiyalle panamullavrkuadhumcheyam

  • @ravindranathankalavichirattil
    @ravindranathankalavichirattil 2 месяца назад +2

    Super neyyappm❤

  • @2035goutham
    @2035goutham 2 месяца назад +1

    Super Chechi
    First Comment😊

  • @turbo7719
    @turbo7719 2 месяца назад +1

    Hai Prasi adipoli neyyappam 😋❤️❤️

  • @ArifaShaji-bm4ih
    @ArifaShaji-bm4ih Месяц назад +1

    Super ❤❤❤

  • @prathaptitus6665
    @prathaptitus6665 2 месяца назад +1

    Sister ningalka bhyangara fan annu paksha ipoll santhoshamayittu arrum keralathil irrikunnilla wayanadu issue tv kandilla sister

  • @shilpaunnikrishnan8307
    @shilpaunnikrishnan8307 2 месяца назад +1

    Pray for wayanad

  • @naseelasiyad2865
    @naseelasiyad2865 2 месяца назад

    Chechi നെയ്യപ്പം indakkumpp mave ലൂസ് avumpp ഇത്തിരി മൈദ itta mathi നല്ല perfact neyappam avum nagalk ithite സെയിൽ ഉള്ളത് aane ഡെയിലി ഒരു 800/സെയിൽ itt എന്റെ ഉമ്മ aane ഉണ്ടാക്കുന്നെ ഇനി indakkumpp ഇങ്ങനെ ഉണ്ടാക്കി നോക്ക് tto 👍🏻☺️

  • @shonisajeesh2145
    @shonisajeesh2145 2 месяца назад

    കഴിഞ്ഞ മാസം ഞങ്ങൾ ടൂർ പോയിരുന്നു ചൂരൽ മലയിൽ എന്ത് ഭംഗി ഉള്ള സ്ഥലം ആയിരുന്നു 😭😭

  • @lalkrishna501
    @lalkrishna501 2 месяца назад

    Dears ❤❤❤, undakiya kadapol kothiyakknu dears😋😋, pine black jerakam edarund, natil ayapol Amma, pine dears ammakku hand problem varan ethu patti dears

  • @radhikaappu3811
    @radhikaappu3811 2 месяца назад +1

    Ponnuus ❤❤❤😘😘😘

  • @SUNITHAPP-c2u
    @SUNITHAPP-c2u 2 месяца назад +1

    Vellam Anne
    Bellam alla

  • @user-xr4ee5rn5e
    @user-xr4ee5rn5e 2 месяца назад +1

    Aa ithinu neyyappam ennu pareela veruthe mavu kalakki ennayil ozhichu ennu paranjal mathi

  • @m.pkrishnakumar9673
    @m.pkrishnakumar9673 2 месяца назад +2

    ഇതാണോ നെയ്യപ്പം... 😄😄.. Flop ആയല്ലോ പ്രസീതെ 😢

  • @sumadayanand-h8v
    @sumadayanand-h8v 2 месяца назад

    Sarkkara ,bellam vellam oro nattilum oro pere aayirikkum❤❤❤❤neyyappam adipoli❤❤❤❤❤❤

  • @lailamohamed1153
    @lailamohamed1153 Месяц назад

    Neyyappam sheryay vannappozhekkum theernnu 🤭

  • @nirmalavk4488
    @nirmalavk4488 2 месяца назад +1

    👍👍👍👍👍👍👍👍👍👍🙏👏💐👌🌹

  • @chandranek3350
    @chandranek3350 2 месяца назад

    Praseeda function poyappol ende chechi undayirunnu

  • @preethatd1909
    @preethatd1909 2 месяца назад +25

    വയനാടിന് വേണ്ടി ഒന്നും പറഞ്ഞില്ല.മോശം ഇല്ല ചാനലും അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.നിങ്ങൽ ഇതൊന്നും അറിയുന്നില്ലേ

    • @JuniperStache
      @JuniperStache 2 месяца назад +4

      Ayyo,ithrayum vishamam ulla amachikyu ivide vannu ee comment idaan ulla samayam undaairunallo,athil ninnum kurachu kooduthal samayam iduthu wayanadile dhuranthathe orthu prarthichukoodairunno?
      Ingane vendathinum vendaathathinum vimarshichu nadakaan maathram arriyavunna chila janmangal🤷🏻‍♀️🤦🏻‍♀️

    • @prabhak3323
      @prabhak3323 2 месяца назад +8

      Chechi ഈ വീഡിയോ അവർ ഇന്ന് തന്നെ എടുത്തത് ആയിരിക്കില്ല. പിന്നെ ഇവർ എന്താ asianet നെറ്റ് സൂര്യ ചാനൽ aano കേരള ത്തില്‍ നടക്കുന്ന ന്യൂസ് പറയാന്‍ 😅

    • @Kunchoosfamily
      @Kunchoosfamily 2 месяца назад +7

      ഇന്നത്തെ വീഡിയോ അല്ല നേരത്തെ Upload ചെയ്ത് വച്ചതാ🙏🏻

    • @lubnalubu2153
      @lubnalubu2153 2 месяца назад +4

      ഈ കിളവിക്ക് ഒന്നും വേറെ പണി ille ഇത് ഇന്ന് എടുത്ത വീഡിയോ ella

    • @preethatd1909
      @preethatd1909 2 месяца назад +1

      @@lubnalubu2153 kilavi nianu

  • @VishnuR-w1d
    @VishnuR-w1d 2 месяца назад +1

    ❤❤❤❤❤

  • @vasukp34
    @vasukp34 Месяц назад

    Neyyappamsuper

  • @sreelathamohan2758
    @sreelathamohan2758 2 месяца назад +1

    ❤❤❤❤❤❤❤❤❤❤❤

  • @rajithadipu2211
    @rajithadipu2211 2 месяца назад +1

    ❤️❤️

  • @jayasreenair3973
    @jayasreenair3973 2 месяца назад

    Love u all❤❤ Shubharathri 🥰🥰

  • @luckylouis8888
    @luckylouis8888 2 месяца назад +1

    🎉

  • @geethapramod4146
    @geethapramod4146 2 месяца назад +1

    ❤❤❤

  • @lijokmlijokm9486
    @lijokmlijokm9486 Месяц назад

    പ്രസീത മോൾ ❤❤❤❤❤

  • @lijokmlijokm9486
    @lijokmlijokm9486 Месяц назад

    ഫസ്റ്റ് ലൈക്‌

  • @advikaworld3268
    @advikaworld3268 2 месяца назад

    Super neyyappammm🥰🥰

  • @sheelarsheelar
    @sheelarsheelar 2 месяца назад

    പൊന്നുട്ടൻ ഫാൻസ്‌ ❤

  • @hibafathima3733
    @hibafathima3733 2 месяца назад

    Prasee chechi innle patanhu nee eat. Lokatadeeee

  • @RadhamaniNair-l2j
    @RadhamaniNair-l2j 2 месяца назад

    PRAY FOR WAYANAD ‼️

  • @krishnadaskrishnadas8287
    @krishnadaskrishnadas8287 2 месяца назад

    നെയപ്പം സൂപ്പർ

  • @pushpadas7926
    @pushpadas7926 2 месяца назад

    Neyyappam undakuvano

  • @blessonpunalur2670
    @blessonpunalur2670 2 месяца назад

    Super

  • @Anitha.p-xe1iz
    @Anitha.p-xe1iz 2 месяца назад

    നെയ്യപ്പം 👌

  • @bijisuresh2701
    @bijisuresh2701 2 месяца назад

    നെയ്പ്പം സൂപ്പർ 👍❤️❤️❤️

  • @sandhyapriyan2675
    @sandhyapriyan2675 2 месяца назад

    ബെല്ലം എന്നാ പറയാ

  • @sinuop7546
    @sinuop7546 2 месяца назад

    ഞണ്ട് സൂപ്പർ 😂

  • @vishnuprasadmm7465
    @vishnuprasadmm7465 2 месяца назад

    Supper

  • @sudhac5507
    @sudhac5507 2 месяца назад

    Super video

  • @santhoskumar4365
    @santhoskumar4365 2 месяца назад

    Super 👌👌👌

  • @devivibindevivibin9888
    @devivibindevivibin9888 2 месяца назад

    Super ❤❤❤

  • @VishnuR-w1d
    @VishnuR-w1d 2 месяца назад +1

    ❤❤❤❤❤

  • @vishnuprasadmm7465
    @vishnuprasadmm7465 2 месяца назад

    Supper😊

  • @vishnuprasadmm7465
    @vishnuprasadmm7465 2 месяца назад

    Supper

  • @sreelathamohan2758
    @sreelathamohan2758 2 месяца назад

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @dhanyadasv1360
    @dhanyadasv1360 2 месяца назад

    ❤❤❤

  • @shaynikp2928
    @shaynikp2928 2 месяца назад

    ❤❤❤❤❤❤

  • @rajipraveenpraveen6899
    @rajipraveenpraveen6899 2 месяца назад

    ❤❤❤❤

  • @sairasulthana4342
    @sairasulthana4342 2 месяца назад

    ❤❤❤

  • @jenniferann3373
    @jenniferann3373 2 месяца назад

    ❤❤❤

  • @Vibrantvision24
    @Vibrantvision24 2 месяца назад

    ❤❤❤

  • @rajeshtv7930
    @rajeshtv7930 2 месяца назад

    ❤❤❤

  • @Nab444-y8d
    @Nab444-y8d 2 месяца назад

    ❤❤❤

  • @preethatd1909
    @preethatd1909 2 месяца назад +1

    നെയ്യപ്പം കൂട്ട് ശരിയായില്ല

  • @BaijuTs-dv8ue
    @BaijuTs-dv8ue 2 месяца назад +1

    💞💞💞

  • @radhakrishnanr7641
    @radhakrishnanr7641 Месяц назад

    അടുത്ത തവണ ഉണ്ടാക്കുമ്പോൾ ഒന്നു കൂടി ശ്രദ്ധിച്ചു ഉണ്ടാക്കുക. അൽപം തരിയുള്ള അരിപ്പൊടി കൂടി ചേർക്കണം ഉണ്ണിയപ്പമായി ഉണ്ടാക്കിയാലും മതി.

  • @lailamohamed1153
    @lailamohamed1153 Месяц назад

    Suganyade chiri 😂😂

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 2 месяца назад

    ❤❤❤❤❤❤❤❤ prasiyeachi yaellathunm usharinea athupolea sukanayum nalla kootu kudubam 🎉🎉

  • @sheelakesavansheela8602
    @sheelakesavansheela8602 2 месяца назад

    Black vallam vangayirunnilla.vayanadksrkkuvendi prayer chaiyana.

  • @PaulThomas-to1hr
    @PaulThomas-to1hr 2 месяца назад

    പൊന്നുവിനെ ഞങ്ങൾക്ക് തന്നേര് പ്പൊന്നുകുട്ടൻ ❤️❤️