||അടക്കാ വ്യാപാരം|| Part-2..കര്ണാടകയിലെയും പിന്നെ കേരളത്തിൽനിന്നും കർണാടകയിലേക്കുള്ള market എങ്ങനെ??
HTML-код
- Опубликовано: 8 фев 2025
- Part 1 video: • ||അടക്കാ വ്യാപാരം|| ഏറ...
My whatsapp number: 9482215975
Follow me on Facebook: / green-leaf-media-10102...
My website: greenleafmedia...
Follow me on Instagram: www.instagram....
Part 1 video👇👇👇
ruclips.net/video/s3b3hV5pIBc/видео.html
അടകക്ക് വില കൂടും ഇനിയും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ വില കുറയും.. ഗുജറാത്തിൽ..... കാരണം അടക്ക മെയിൻ ആയി കൊണ്ട് പോകുന്നത് ഗുജറാത്തിലേക്കും ഉത്തരേന്ധ്യയുലേക്കും ഒക്കെ ആണ്... അപ്പൊ അവിടെ ഒക്കെ എലെക്ഷൻ വരുമ്പോൾ ലോഡ് പോവൂല അപ്പൊ അടകക്ക് വില കുറയും.. എലെക്ഷൻ കഴിഞ്ഞാൽ വില കൂടും..... കേരളത്തിലേക്കാൾ വില കർണാടക ൽ കിട്ടും കാരണം മാർക്കറ്റ് എല്ലാം കർണാടക ൽ ആണ്........ ചില ആൾക്കാർ train വഴി ഒക്കെ രഹസ്യമായി കടത്താറുണ്ട്... കുറച്ചു കുറച്ചു ആയി കൊണ്ട് പോകും......
അടക്ക കൃഷി ലാഭം തന്നെ ആണ് പക്ഷെ മഹാളി രോഗം ഭയങ്കര പ്രശ്നം ആണ്.. ചില വർഷം ഉത്പാദനം പകുതി പോലും ഉണ്ടാവില്ല....... പിന്നെ ഉത്പാദനത്തിന്റെ പ്രത്യേകത രണ്ട് വർഷത്തിൽ ഒരു പ്രാവശ്യം ഉൽപ്പദനം കൂടുതൽ കിട്ടും. അതായത് എല്ലാ വർഷവും ഒരേ ഉത്പാദനം അല്ല.. ഈ വർഷം കുറവാണെങ്കിൽ അടുത്ത വർഷം കൂടും പിറ്റേ വർഷം ആദ്യേ പഴയ പോലെ ആവും... പിറ്റേ വർഷം ആദ്യേ കൂടും........... കവുങ്ങിൻ തോട്ടത്തിൽ കുരുമുളക് പടർത്തിയാൽ നല്ല ലാഭം ആണ്... അടക്ക മാത്രം ആശ്രയിച്ചു കൃഷി ചെയ്യുന്നത് വിഡ്ഢിത്തം ആണ്
Pazutha adakka .evidunnu kittum?
ഡെയ്‌ലി വില നിലവാരം മനസ്സിലാക്കാൻ എന്തെങ്കിലും app ഉണ്ടോ
പൊളിച്ച അടക്ക ഒരു കിലോ ആവണമെങ്കിൽ avarage 150 എണ്ണം വേണം
Kollam dit-ൽ പഴുത്ത അടയ്ക്ക എടുക്കാൻ എവിടെ കിട്ടും while sale ആയി
Ath enikk correct ariyilla...
But north side of kerala aanengil more chances to get
എത്ര വേണം
No pls
മംഗലാപുരത് അടക്ക കൊടുക്കുമ്പോൾ റെഡി ക്യാഷ് കച്ചവടം ആയിരിക്കുമോ...
Yes.. പക്ഷെ അവിടെ നമ്മൾ ആദ്യം അവിടെ അക്കൗണ്ട് എടുക്കണം..അതിനെ പറ്റി എന്താന്നേലും ഒരു വീഡിയോ ചെയ്യാം..
Brother, plz Coconut 🥥 business onn explain cheyyaamoo?. Waiting for your vedio
Adakka engane aanu 1 st, 2nd, 3rd quality tharam thirikkune
സുഹൃത്തുക്കളെ പൊളിച്ച അടക്കമൂന്ന് തരം തിരിക്കും
Ariyam athine patty nerathe video cheythirunnu...check in my video list
താങ്കൾ പറഞ്ഞതിൽ ചില തെറ്റുകൾ ഉണ്ട്
അടക്ക വില ഫുൾ 286 വച്ചാണ് കൂട്ടിയത്
പക്ഷേ അങ്ങനെ ഒരിക്കലും കിട്ടില്ല
1 കിണ്ടൽ എകദേശം പൊളിച്ചാൽ 90℅ നല്ല അടക്കയും
10℅ മോശം അടക്കയും ആയിരിക്കും
അതിന് 200 ൽ താഴെ മാത്രം ആണ് വില കിട്ടുക
Yes..njan oru average aanu paranjath...to get an idea..👍👍😊
വണ്ടിക്കൂലിയും ടാക്സും ഇതിന്റെ ഇട കൂട്ടണം പ്രോ...
തൂക്കം കൂടി കു റക്കൂ ഭയങ്കര ലാഭം
ആണു.പൊളി കൂലി 2.5
:1 കിട്ടിയാൽ Bhagyam
Tamil nadu entha rate
പച്ച അടയ്ക്ക വിൽക്കുന്നവരുടെ നമ്പർ ഉണ്ടോ??
ഉണക്കാൻ തീരുമാനിച്ചോ 😂
Bro taxi charge?
വീട്ടിൽ കുറച്ചു സ്റ്റോക്ക് ഉണ്ട് ഇപ്പൊ വില 330 വില ഇനിയും കേറുമോ അതോ താഴെ പോകുമോ ഒന്ന് പറഞ്ഞു തരുമോ
പറയാൻ പറ്റില്ല...പുതിയ സ്റ്റോക്ക് അടയ്ക്ക പുറത്തിനിന്നും വന്നാൽ (ശ്രീലങ്ക, ബർമ്മ,മലേഷ്യ, ഇന്തോനേഷ്യ)എന്നീ രാജ്യങ്ങളിൽ നിന്നും വന്നാൽ വില കുറയും..
നല്ല അവതരണം
Tq
മെഷീൻ ഉപയോഗിച്ചു അടക്ക പൊളിച്ചാൽ എന്തേലും കുഴപ്പമുണ്ടോ,?
ചിലർ പറയുന്നു മെഷീൻ ഉപയോഗിച്ച് പൊളിച്ചു കഴിഞ്ഞാൽ അടക്ക പൊട്ടി പോകും എന്ന്
മംഗലാപുരത്ത് Ready Payment ആണോ
Athe
Contact no കിട്ടുമോ
കേരളത്തിൽ അടക്ക വ്യാപാരികൾ എടുക്കുന്ന പൊളിച്ച കോട്ടടക്ക അവർ എവിടെ ആണ് വില്പന നടത്തുന്നത്...
Good
Thanks 👍
Supari price 2021 video bana
Seken kolitiyude Vila koodi ariyikanam
Ippol second qualitikk 330-340 und
@@GREENLEAFMedia tanks
No any reply on watup
Coconut businesse kurich oru video cheyyu bro..👍
Cheyyam
@@GREENLEAFMediavideo ചെയ്യൂ
വണ്ടി കൂലിയും പണി കൂലിയും ഇതിൽ ഇല്ലല്ലോ?
👍
How to distinguish oldnut from new one, please explain
Its too difficult to see whether it be new or old..
A specialized can understand..
അടക്കപൊളിച്ച് കഴിഞ്ഞാൽ 3 തരമായി തിരഞ്ഞെടുക്കും
1 First ക്വാളിറ്റി
2 ഉള്ളി
3 കരിങ്ങ
4 മുന്തിരി
ഇതിനെ തിരഞ്ഞ് മാറ്റിയെങ്കിലേ മേൽ പറഞ്ഞ 1 St ക്വാളിറ്റി കിട്ടുകയുള്ളു
1 kg 106 പൊളിച്ച അടക്ക കാസർകോട്
Do not repeat what you say come to the point and reduce time
I from assam
Muze 10 quintal kharidana hai kya bhav hai batao
Hy
Please contact
നീ പറയുന്നത് പൊളിച്ച അടക്ക യിലെ ഫസ്റ്റ് കോളിറ്റി യുടെ വില മാത്രമാണ്
Athe
Machane 660 kg polikumbo policha paripinte kg ane polikooli kittuka
Bro last paranjathe thettan.
7400. Alle
Hi
aavarthanam nirthikoode
Gudaluril tharam 2 nu 230 4 nu 150 rupayumanu vila
Pazhuthadakka edukuo
Contract pls
കേരളത്തിലെ എല്ലാ ഏരിയയിൽ ഒരേ വില അല്ല ഹൈറേഞ്ച് ഏരിയാ വയനാടൻ, ഇടുക്കി അടക്കാക്ക് വില വളരെ കുറവ് ആണ്
Athe..keralathil കൂടുതൽ rate കിട്ടുന്നത് കാസർഗോഡ്, കണ്ണൂർ പോലെ north sideil ആണ്..
Sir mujhe supari kharidna hai Karnataka me kon si jaga kam kimat me milegi me (mp) se hu mujhe apki bhasa samajh me nhi ati Hindi bhasa ati hai
Kithna qwantity chahiye.. aapko
Mangloor Karnataka
@@yoonustekkan3951 assalamo aliy k
@@yoonustekkan3951 bhai supari ka rate aur naam batao
മലയ
Watsapp num
വില കുറഞ്ഞാൽ പണി പാളും
Athe👍
Haa.. ath paaalum.. adaka luck aanu..
Poda pulla
Number pls
👍
Good