# കൊട്ടടക്ക തരം തിരിക്കൽ # മികച്ച വില ലഭിക്കാൻ #

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 56

  • @sameerspokenenglishmalayal5
    @sameerspokenenglishmalayal5 8 дней назад

    സെർച്ച്‌ ചെയ്ത് കാണുകയാണ്. നല്ല വീഡിയോ.

  • @jayank7727
    @jayank7727 2 года назад +1

    നല്ല വിഡിയോ. എല്ലാവർക്കും ഉപകരിക്കും. വളരെ നന്ദി

  • @kodothdamodarannair1748
    @kodothdamodarannair1748 2 года назад +1

    VERY VERY INFORMATIVE VIDEO.WELL EXPLAINED THANK YOU

  • @athuls
    @athuls 3 года назад +2

    Informative 👍🏻

  • @aneeshkmani968
    @aneeshkmani968 2 года назад

    Nalla Video

  • @pramodqtr9592
    @pramodqtr9592 2 года назад

    Valre nanai paranhu thannathil nandhi und 🙏❤️

  • @jabiririghalthodi8102
    @jabiririghalthodi8102 2 года назад

    സൂപ്പർ വിശദീകരണം സൂപ്പർ

  • @sreekanthkaniyambadi8108
    @sreekanthkaniyambadi8108 3 года назад

    വളരെ നല്ല വീഡിയോ,വ്യക്തമായി പറഞ്ഞു തന്നു..

  • @sunilpm1982
    @sunilpm1982 Год назад

    Good bro

  • @basheerpoolkl7784
    @basheerpoolkl7784 Год назад

    Thank you bro

  • @balakrishnankallath7308
    @balakrishnankallath7308 3 года назад +1

    കവുങ്ങിൻ തൈഉല്പാദനം വളപ്രയോഗം വിവിധ കവുങ്ങിൻഇനങ്ങൾ ഇവയുടെ വിവരണത്തിന് ശേഷം അടക്കയുടെ വിപണത്തെക്കുറിച്ചും പറഞ്ഞിരിന്നു. നന്നായിരിക്കുന്നു.

  • @venugopalan272
    @venugopalan272 3 года назад

    Very good

  • @mohammadkm9877
    @mohammadkm9877 Месяц назад +1

    Kms

  • @veenasibilas2130
    @veenasibilas2130 2 года назад +1

    ഒരുപാട് നന്ദി 🙏🙏🙏

  • @shafeektt9695
    @shafeektt9695 Год назад

  • @Muhammedkutty650
    @Muhammedkutty650 3 года назад

    Good

  • @SameerChemmi-m3l
    @SameerChemmi-m3l Год назад +1

    Hlo... bro..

  • @nijilashokan4528
    @nijilashokan4528 3 года назад

    👌👌👌

  • @veenasibilas2130
    @veenasibilas2130 2 года назад

    👍🏼

  • @vikramannair9518
    @vikramannair9518 3 года назад

    Is available in bulk quantity
    Or where available

  • @sakariyas7624
    @sakariyas7624 Год назад +3

    അടയ്ക്ക എവിടെ കൊടുത്താലാണ് നമുക്ക് നല്ല വില ലഭിക്കുന്നത്

    • @SuniK-r2v
      @SuniK-r2v 16 дней назад

      എവിടെ കൊടുത്തിട്ടും കാര്യമില്ല ലാഭം മുഴുവൻ കടക്കാർക്കാണ്

  • @razzzzi7836
    @razzzzi7836 Год назад

    പയുത്ത അടക്ക എടുത്ത് ഉണക്കി വിളിക്കുന്നത് ലാഭം ഉണ്ടാകുമോ

    • @prasadsvlog493
      @prasadsvlog493  Год назад

      Athe
      Thangalude sthalam evide?
      Vilikkoo kooduthal ariyan

    • @razzzzi7836
      @razzzzi7836 Год назад

      @@prasadsvlog493 whatsapp number

  • @bless8846
    @bless8846 3 года назад

    Place

  • @shibump9812
    @shibump9812 2 года назад +1

    പഴുത്ത അടക്ക കൊടുക്കാൻ ഉണ്ടങ്കിൽ പറയണം

    • @navasnavas41
      @navasnavas41 5 месяцев назад

      Bro കൊട്ടാടക എവിടെ ആണ് കൊടുക്കേണ്ടത്

  • @nisarwayanad3097
    @nisarwayanad3097 2 года назад

    10 kg unnakk adakka urichal etra kg kottadakka kittum ?

    • @prasadsvlog493
      @prasadsvlog493  2 года назад

      അങ്ങനെ ഞാൻ നോക്കിയില്ല ബ്രോ.. നെക്സ്റ്റ് ടൈം ചെക്ക് ചെയ്ത് പറയാം...

    • @farisrahman9870
      @farisrahman9870 2 года назад +1

      പകുതിയുടെ അടുത്ത് പ്രദീഷികാം

  • @umarabdulla1972
    @umarabdulla1972 2 года назад

    Adakka urikkan kooli etra

  • @farisrahman9870
    @farisrahman9870 2 года назад +1

    ഒരു കിലോ അടക്ക പൊളിച്ചാൽ എത്ര രൂപ കൂലി കൊടുക്കണം പറയാവോ

  • @lovestory22com
    @lovestory22com 3 года назад +1

    എനിക്ക് ഒരു 100 kg മുതൽ 500 kg വരെ പഴുക വേണം ഉണക്കാൻ വേണ്ടി ആണ് ഉണ്ടാകുമോ ബ്രോ

    • @prasadsvlog493
      @prasadsvlog493  3 года назад

      പഴുത്ത അടക്ക കിട്ടാൻ പ്രയാസം ആണ് ബ്രോ..

    • @Riy944
      @Riy944 Год назад

      Kadayil kittum mone

  • @surendranpillai1021
    @surendranpillai1021 2 года назад

    അടക്ക പൊളിക്കുന്നതെ എങ്ങനെ എന്ന് ഒന്ന് വ്യക്തം അക്കീ കണിക്കമോ?

    • @prasadsvlog493
      @prasadsvlog493  2 года назад

      അടുത്ത തവണ ചെയ്യാം. മാന്വൽ ആയി പൊളിച്ചെടുക്കുന്നതാണ്.

  • @basheerpoolkl7784
    @basheerpoolkl7784 Год назад

    പൊളിച്ചു കഴിഞ്ഞാൽ എത്ര വരെ കീപ് ചെയ്യാൻ പറ്റും

    • @prasadsvlog493
      @prasadsvlog493  Год назад

      നന്നായി സൂക്ഷിച്ചാൽ ഒരു വർഷം വരെ.

  • @binoypc6846
    @binoypc6846 3 года назад

    ഒരുകിലോ കൊട്ടടക്കക്ക എത്രകിലോ പഴുക്ക ഉണക്കണം

  • @ashrafa4983
    @ashrafa4983 2 года назад

    Halo നമ്പർ. തരുമോ

  • @beenap8612
    @beenap8612 10 месяцев назад

    ഇന്നത്തെ അടക്ക വില എന്ത് 2024 ബുധനാഴ്ച

  • @ashrafa4983
    @ashrafa4983 Год назад

    👍👍