തേങ്ങ പൊളിക്കുന്ന യന്ത്രം ഇതിനു മുൻപ് വിപണിയിൽ കാണുകയും, വാങ്ങുകയും, ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അടക്ക പൊളിക്കുന്ന യന്ത്രം ആദ്യമായാണ് കാണുന്നത് ആദ്യമായി ഇതിന്റെ ഉത്പാദകരായ കിനാലൂർ മീഡിയക്കു അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇപ്പോഴത്തെ അടക്ക പൊളിക്കാൻ ആളുകളെ കിട്ടാനുള്ള സാധ്യത വളരെ കുറവായതിനാൽ ഈ കണ്ടുപിടുത്തം കർഷകർക്ക് വളരെയധികം ഉപകാരപ്രദമവും എന്നുള്ള കാര്യം തീർച്ച 👍👍🙏
വളരെ നല്ല എെഡിയ. നി൪മ്മാതാവിന് അഭിനന്ദനങ്ങൾ🎉🎊.
സൂപ്പർ മെഷീൻ👍 എത്രയാണ് ഇതിന്റെ വില
സൂപ്പർ സൂപ്പർ ഇതു കലക്കി മലപ്പുറം ഡിസ്റ്റിക് കരുവാരകുണ്ട് എന്താണ് റൈറ്റ്
തേങ്ങ പൊളിക്കുന്ന യന്ത്രം ഇതിനു മുൻപ് വിപണിയിൽ കാണുകയും, വാങ്ങുകയും, ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അടക്ക പൊളിക്കുന്ന യന്ത്രം ആദ്യമായാണ് കാണുന്നത് ആദ്യമായി ഇതിന്റെ ഉത്പാദകരായ കിനാലൂർ മീഡിയക്കു അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇപ്പോഴത്തെ അടക്ക പൊളിക്കാൻ ആളുകളെ കിട്ടാനുള്ള സാധ്യത വളരെ കുറവായതിനാൽ ഈ കണ്ടുപിടുത്തം കർഷകർക്ക് വളരെയധികം ഉപകാരപ്രദമവും എന്നുള്ള കാര്യം തീർച്ച 👍👍🙏
ThePrizeWasNotMe ntioned.why?
അടിപൊളി
Show close view please.
Eee mechine kittan margam undo post maaan?
Phone numbar taru
Super ❤❤
Adi poli. ഇത് എവിടെ കിട്ടും.
ഈ വീഡിയോ കണ്ടുവോ അതിന്റെ അവസാന ഭാഗത്ത് കാണുന്ന നമ്പറിൽ ബന്ധപ്പെടുക....
what will be the cost, how to get
Evide yanu ee tool kituka
How much money this product
എവിടെ കിട്ടും??
👌🙏👍
Rate.?
Antha vila?
94 00 69 35 36 എന്ന നമ്പറിൽ ബന്ധപ്പെടുക
@@kinaloormedia989 how much price
ഈത് വാങ്ങാൻ
കിട്ടുമോ
വില ?
ഈ വീഡിയോ കണ്ടു അതിൽ ഉള്ള നമ്പറിൽ ബന്ധപ്പെടുക
വില കൂടി പറയൂ'.
വിളിച്ചു അന്വേഷിക്കു പറയാം......
🎉🎉അടിപൊളി ആണ് പക്ഷെ കത്തിക്ക് ഉലിക്കുന്ന അത്രയും poora
ഈ മെഷീന്റെ വില അറിയാൻ താത്പര്യം ഉണ്ട്.
Sareefa
വില
Ethra rate
94 00 69 35 36 എന്ന നമ്പറിൽ ബന്ധപ്പെടുക
Vila parayaamo please
Rate എത്ര ആണ് അറിയിക്കുക
94 00 69 35 36 എന്ന നമ്പറിൽ ബന്ധപ്പെടുക
അടക്ക പറയ്ക്കുന്ന മെഷിന് എന്താ വേല
ഇത് കിട്ടോ
94 00 69 35 36 ഈ നമ്പറിൽ ബന്ധപ്പെടുക അയച്ചുതരാം
750rs
Contact no
വലിയ അടക്ക മാത്രമാണ് തെരവ് ഇതിന്മേൽ പോളിയൂല
വലുതും ചെറുതുമായ എല്ലാ അടക്കയും ഇതിൽ പൊളിയും സംശയിക്കേണ്ട
നമ്പർ തരോ
പ്ലീസ് rate
വീഡിയോ കാണുക അതിൽനിന്ന് നമ്പർ കിട്ടും. നമ്പർ 94 00 69 35 36
കിനാലൂർ എവിടെ ithu
വീഡിയോ കണ്ട് അതിൽ കാണുന്ന 94 00 69 35 36 എന്ന നമ്പറിൽ ബന്ധപ്പെടുക
വിലയെത്ര.അറയിക്കുക
നിന്നെ സമ്മതിച്ചിരിക്കുന്നു മോനേ
ഈ മിഷ്യൻ ഉണ്ടാക്കുവാൻ എത്ര പണം തരണം
വില പറ
ഇത് വലിയ എളുപ്പം അല്ല
എന്താണ് ഇത് എളുപ്പമല്ല എന്ന് പറയുന്നത് ഇത് നിങ്ങൾ ഉപയോഗിച്ച് നോക്കിയോ. സത്യം പറയണം......
നിങ്ങൾക്ക് എന്നെ ഒന്ന് വിളികു .....
വില
വില