Это видео недоступно.
Сожалеем об этом.

വിവരാവകാശ നിയമത്തിൽ ഉദ്യോ​ഗസ്ഥരുടെ വിവരം നൽകുന്നതിന് നിയന്ത്രണം വന്നു || RIGHT TO INFORMATION ACT

Поделиться
HTML-код
  • Опубликовано: 7 мар 2024
  • ‪@legalprism‬ വിവരാവകാശ നിയമത്തിൽ ഉദ്യോ​ഗസ്ഥരുടെ വിവരം നൽകുന്നതിന് നിയന്ത്രണം വന്നു. വിവരാവകാശ കമ്മിഷനാണ് ഈ നിയന്ത്രണം കൊണ്ടു വന്നത്.
    #rti #rtiact #rtiact2005 #rti_case #indianlegalsystem #districtcollector #legalprism #constitutionofindia #civilcourts #righttospeak #righttoinformation #righttoinformationact #codeofcriminalprocedure #fundamentalrights #righttoknow #righttofreedom #democracy #indiandemocracy #peopleofindia #indiancitizen #indiancitizenship #governmentservice #indiangovernment #keralagovernment #informationcommission #informationcommissioner #informationcommissionkerala #commissioner #application #rtiapplication #forms #applicationform

Комментарии • 20

  • @ruziyakollam8305
    @ruziyakollam8305 5 месяцев назад +2

    Preetha super

  • @Malayali2052
    @Malayali2052 Месяц назад

    ഗവണ്മെന്റ് സൈറ്റ് ഞാൻ വാങ്ങിയ ഭൂമി വില 20 ലക്ഷം ആണ് എന്നാൽ അടുത്ത പറമ്പിൽ ഉള്ള ആള് 32 ലക്ഷം ആണ് രജിസ്റ്റർ ച്യ്തത് ഇപ്പോൾ എനിക്ക് 2 ലക്ഷം കൂടെ അടക്കണം എന്ന് പറഞ്ഞു നോട്ടീസ് വന്നു എന്ത് ച്യ്യൻ പറ്റും

  • @robinjohn7204
    @robinjohn7204 4 месяца назад

    Corelation register Thiruvananthpuram survey record office നിന്ന് കിട്ടിയില്ലേ
    പിന്നെ
    Old സർവ്വേ നമ്പർ, re സർവ്വേ നമ്പർ പിന്നെ എങനെ കണ്ടുപിടിക്ക
    Pls reply mam

    • @legalprism
      @legalprism  4 месяца назад

      വഴുതക്കാട് അന്വേഷിക്കൂ. സരവേ ഡയറക്ടറേറ്റ്

  • @user-qb1bt8of5s
    @user-qb1bt8of5s 4 месяца назад

    KSEB ൽ വിവരാവകാശം നൽകിയിട്ട് 50ദിവസം കഴിഞ്ഞു മറുപടി കിട്ടിയില്ല ഇനി എന്താണ് ചെയ്യേണ്ടത്

    • @legalprism
      @legalprism  3 месяца назад

      വിവരാവകാശ കമ്മീഷനിൽ കംപ്ളെയിന്റ് അയക്കൂ.
      ബാക്കി അവർ നോക്കും

  • @vivekvijay666
    @vivekvijay666 5 месяцев назад

    Road ലെ ഓടയിൽ വീട്ടിലെ കുളിമുറിവെള്ളം , അടുക്കള വെള്ളം തുറന്നുവിടുന്നതിൻ്റെ നിയമവശം പറയാമോ

    • @legalprism
      @legalprism  4 месяца назад

      പാടില്ല.. സ്വന്തം മാലിന്യം സ്വന്തം ഉത്തരവാദിത്വം...
      Drainage swever line ആണെങ്കിൽ connection എടുക്കണം..

    • @naiksad3091
      @naiksad3091 4 месяца назад

      @@legalprism അപ്പോൾ പിന്നെ, രണ്ടോ മൂന്നോ സെന്റ് ഉള്ളവൻ എവിടെ സോക് പിറ്റ് പണിയും പക്ഷെ സെപ്റ്റിക് ടാങ്ക് വെള്ളം ആണെങ്കിൽ തെറ്റാണ്

  • @anishkadavukara6859
    @anishkadavukara6859 2 месяца назад

    Dmo യ്ക്ക് വിവരാവകാശ നിയമ പ്രകാരം
    അപേക്ഷ നല്കി, മറുപടി ലഭിച്ചിട്ടില്ല.
    ആർക്ക് അപ്പീൽ നല്കണം?

    • @legalprism
      @legalprism  Месяц назад

      RTI commission ൽ പരാതി ഫയൽ ചെയ്യണം. അപ്പീലല്ല, പരാതി.

  • @naiksad3091
    @naiksad3091 4 месяца назад

    നിയമത്തിൽ എങ്ങനെയാണ് മാറ്റം വന്നത്, ഇതേ ഉത്തരവ് നാളെ മറ്റൊരു കമ്മീഷൻ മാറ്റി പറയും

  • @robinjohn7204
    @robinjohn7204 4 месяца назад

    Mam
    Mail id ഒന്നും തരാമോ?
    ഒരു doubt clear ചെയ്യാൻ ആണ്.

    • @legalprism
      @legalprism  4 месяца назад

      ലീഗല്‍പ്രിസം ലോമെയ്ഡ് ഈസി അറ്റ് ജിമെയില്‍ ഡോട്ട് കോം.