വിവരാവകാശ നിയമം|| Right to Information Act|| Adv.DB Binu

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 282

  • @udayakumar2424
    @udayakumar2424 2 года назад +5

    ഞങ്ങളിലേക്ക് അവകാശങ്ങളെക്കുറിച്ച് അറിവ് പറഞ്ഞു തന്ന താങ്കൾക്ക് നന്ദി ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിഞ്ഞു 👍👍👍👍👍👍

    • @ActRule
      @ActRule  2 года назад

      Thanks. Keep watching and share

  • @vipinchandran8765
    @vipinchandran8765 7 дней назад

    കാര്യങ്ങൾ മനസ്സിലാക്കാതന്ന തിന് വളരെ നന്ദി

  • @PrafinJosephZacharia
    @PrafinJosephZacharia 4 года назад +9

    Informative yet explained simply .. nice

  • @chackomathew549
    @chackomathew549 4 года назад +3

    As an advocate you are doing this Chanel as a gift to all public of Kerala.there informations are far away from an ordinary citizen. Thanks a lot and will share it . This will go to all groups where I have access.

    • @ActRule
      @ActRule  4 года назад +1

      Thanks

    • @remyamohd
      @remyamohd Год назад

      @Actrule sir rti actil FAAkku pio yodu mel official ninnu collect cheyyaan order ittu ennal aa vivaram FAA yude karyathil aanu ullath ..piokku mel officil ninnu collect cheyyanamo

  • @vinayarajant338
    @vinayarajant338 3 года назад +3

    Your mission with a vision to enlighten those who are ignorant
    of law is remarkable

    • @ActRule
      @ActRule  3 года назад +2

      Thanks for your valuable reply

  • @ishuttun
    @ishuttun 3 года назад +3

    thank you for this type of presentation.very useful and
    clear

    • @ActRule
      @ActRule  3 года назад

      Thanks for your support

  • @techandall4u51
    @techandall4u51 2 года назад +1

    നല്ല വിവരണം....

  • @vibhaalakshmidevinair2051
    @vibhaalakshmidevinair2051 4 года назад +5

    Highly informative... Sir..

  • @peterfernandez1198
    @peterfernandez1198 2 года назад

    Very good information
    Thank you Sir.

  • @maneeshkumar2926
    @maneeshkumar2926 2 года назад +1

    ഒരു ചോദ്യത്തിനും ഉത്തരം

  • @vipindas9561
    @vipindas9561 3 года назад +1

    Perfect information about RTI

  • @ajayanmenon602
    @ajayanmenon602 2 года назад

    thank you very much sir useful information

  • @prebhanair7663
    @prebhanair7663 2 года назад +3

    എന്റെ ഭർത്താവ് സർക്കാർ സർവ്വീസിൽ ഉള്ള വ്യക്തി യായിരുന്നു. അദ്ദേഹത്തിന്റെ group Insurance ന്റെ opening form നഷ്ട പ്പെട്ടു എന്ന് പറയുന്നു. സർവ്വീസ് ബുക്കിൽ ഒട്ടിച്ചിരുന്ന ആ opening എങ്ങനെ നഷ്ടപ്പെട്ടു എന്ന് എനിക്ക് ചോദിക്കാൻ പറ്റുമോ . സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തുകയും . gis ന്റെ പാസ്ബുക്കിലും രേഖ പ്പെടുത്തിയിട്ടുമുണ്ട്

  • @renuantony2424
    @renuantony2424 4 года назад +1

    Good Job. Very Informative.

  • @sivadasann1076
    @sivadasann1076 3 года назад +1

    Sir govt ഓഫീസുകളിൽ ld ക്ലാർക്ക് ടൈപ്പിസ്റ്റ് പോലുള്ള തസ്തികളിലേക്ക് ഒഴിവുകൾ അനേഷികുന്നതിന് വേണ്ടിയുള്ള വിവരാവകാശം മോഡൽ ഒന്ന് പറഞ്ഞു തരാമോ വീഡിയോ ആയി ചെയ്താലും മതി

  • @prakashr.l1399
    @prakashr.l1399 Год назад +1

    ഈ നിയമം കൊണ്ട് ഇന്ന് സാധാരണക്കാക്ക് ഒരു പ്രയോചനം ഇല്ല .2015 ല് മുഖ്യ വിവരാവകാശ കമ്മീഷണർ ആയിരുന്ന sibi matheu sir പുറപ്പെടുവിച്ച ഉത്തരവിൽ Ground water മുൻ Director ആയിരുന്ന Babu n joseph നെതിരെ departmental disciplinary proceedings yedukkan ഉത്തരവ് ആയപ്പോൾ , director റെ സുരക്ഷിതമായി റിട്ടയർ അയി പോകാൻ അനുവദിച്ച ശേഷം , director പെൻഷൻ അയി പോയതിനാൽ disciplinary action, ആരംഭിക്കാൻ സാധിച്ചില്ല. എന്ന് paranju report കൊടുത്തു director റേ രക്ഷപെട്ടു പോകാൻ അനുവാദം കൊടുത്തത്. Sree TINKU BISWAL IAS ആയിരുന്നു . ഇതിന്ടെ complete evidence um yende kailundu. Arkengilum yenne help cheyyan pattumo. Ithu purathukonduvannal ningal cheyyunnathu ഒരു പുണ്യപ്രവർത്തി ആയിരിക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @drumadathansk
    @drumadathansk Год назад

    നന്ദി സർ

  • @akshayks2301
    @akshayks2301 2 года назад +1

    Very informative 👏

  • @jishnu755
    @jishnu755 3 года назад +2

    oralde qulaificatione patti doubt undel bandpetta universityil rti file cheyyan pattumo......ath third party informationte paridhiyil pedumo? aylde certificate copy, marklist copy....ithoke kittumo?

  • @SS-vb4dl
    @SS-vb4dl 2 года назад +1

    Super , very clear 🙏🙏

  • @midhunnk1727
    @midhunnk1727 2 года назад +1

    Thank you sir ❤️❤️❤️

  • @Plusk5825
    @Plusk5825 3 месяца назад +1

    Rti application കൊടുക്കാൻ പ്ലാൻ ഉണ്ട്. കിട്ടേണ്ട വിവരം ഒരു ഓഫീസിൽ നിന്നു മാത്രമല്ല എങ്കിൽ രണ്ടു ഓഫീസിലേക്കും separate ആപ്ലിക്കേഷൻ kodukkano

    • @ActRule
      @ActRule  3 месяца назад

      വ്യത്യസ്ത ഓഫീസുകൾ ആണെങ്കിൽ രണ്ടു അപേക്ഷ കൊടുക്കണം

  • @sahajaharilal6041
    @sahajaharilal6041 3 года назад +2

    സർ വിവരം ലഭിക്കുവാൻ നിശ്ചിത തുക നിശ്ചിത ഹെഡിൽ ഒടുക്കി ചെലാൻ ഹാജരാക്കുവാൻ നിർദേശ്ശിച്ചു ലഭ്യ മായ കത്തിന്റെ അടിസ്ഥാനത്തിൽ ഒർജിനൽ ചെലാൻ തപാൽ മാർഗ്ഗം അയച്ചു കൊടുക്കുകയും ആയത് സ്വീകരിച്ചതായി sms message ലഭിച്ചതും ആണ്. എന്നാൽ തുക അടക്കുവാൻ നിർദേശ്ശിച്ച ദിവസം മുതൽ തുക ഒടുക്കിയ ദിവസം വരെയുള്ള ദിവസങ്ങൾ add ചെയ്തു ശേഷം വരുന്ന മുപ്പത്തിയഞ്ചു ദിവസം കഴിഞ്ഞിട്ടും വിവരം ലഭിക്കാത്തിരുന്നാൽ എന്ത് ശിക്ഷ നടപടികൾ ആണ് ഇൻഫർമേഷൻ ഓഫീസർക്കെതിരെ സ്വീകരിക്കുന്നത്

    • @ActRule
      @ActRule  3 года назад

      Please watch full video

  • @ibrahimedapal9023
    @ibrahimedapal9023 3 года назад +2

    PONNANI nagaram villege office il 1.masamayi kodutha apekshayku ithu vare oru marupadi kittiyittilla ini appeal evide kodukanam please Reply

    • @ActRule
      @ActRule  3 года назад +1

      Appeal to deputy thahasildar

  • @faizalhamza2731
    @faizalhamza2731 Год назад

    Thank you sir

  • @ravindranm4843
    @ravindranm4843 3 года назад

    നന്ദി

  • @prakashs9620
    @prakashs9620 2 года назад +1

    കുടുംബശ്രീയുടെ ലോണുകളും മറ്റു പ്രൊസീജർ കളും അറിയുന്നതിന് ആർക്കാണ് നമ്മൾ പരാതി കൊടുക്കേണ്ടത്

  • @zahlakdive1146
    @zahlakdive1146 2 года назад +1

    RTI Reply one month കഴിഞ്ഞിട്ടും തരാതിരുന്നാല്‍ എന്തു ചെയ്യാനാവും ?

  • @ashithavishnu7065
    @ashithavishnu7065 Год назад +1

    Nalla video. Sir njn RTI act vechu police station le cctv ku apply cheythirunnu.ennal avar athu labhyamalla ennu rlpy thannu.appeal ayachitu acknowledgment form polum thirichu vannilla one month ayi.enth cheyyanam

    • @ActRule
      @ActRule  Год назад

      Enquire with appealte authority about status

  • @rahulrajeev6981
    @rahulrajeev6981 2 года назад

    സർക്കാർ ജീവനക്കാരുടെ ലീവ് അനൂകുല്യങ്ങളെ കുറിച്ച അറിയാൻ എവിടെ abbekaha വെക്കണം sr

  • @ashrafthiruvanthapuram7759
    @ashrafthiruvanthapuram7759 2 года назад +1

    Sir.oru schoolil dailywages interview il pankeduthavarude qualification ariyaan avarude certificatinte copy avashyappedaan pattumo ee rule anusarichu.pls reply sir.

  • @mohamedmusthafa6537
    @mohamedmusthafa6537 3 года назад +1

    സാർ. വിവരാവകാശനിയമം അനുസരിച്ച് ജില്ലാ ലീഗൽ സർവ്വീസ് അതോറിട്ടിയിൽ നിന്ന് ആവശൃപ്പെടുന്ന വിവരങൾ ലഭിച്ചില്ലങ്കിൽ അപ്പീൽ അധികാരിയായിട്ട് ആരെയാണ് സമീപിക്കേണ്ടത്.

  • @flyhighwithmariya13
    @flyhighwithmariya13 2 года назад +1

    Sir, roadside kidkuna orle nammku ariyilathaorle name onnm ariyilla bt ayaale safe aknn nammku nammude adutha poliice sationil poyi chodikano atho ithupole ullavare protect chynnvendi arreyannu njan inform chyndadhu (,ipo temporary place ann kidkne shop open ayl avrku avide vannirknonnumpatila,oru safty illadhye ann, dog's koode kidkne, mask illa so,plz reply sir.

    • @ActRule
      @ActRule  2 года назад +1

      Social justice department. You may contact nearest police station, they will arrange a shelter under the control of social justice department

  • @lourdecyril519
    @lourdecyril519 2 года назад +1

    എന്റെ doubt ആരെങ്കിലും clear ചെയ്തു തരൂ
    വിവരാവകാശം കൊടുത്ത് മറുപടി കിട്ടുന്ന സമയ പരിധി ?
    a) 30 days ആണോ
    b) 30 working days ആണോ

  • @CatsAndDogs944
    @CatsAndDogs944 2 года назад +1

    15 കൊല്ലം മുൻപ് നിർമ്മിച്ച അനധികൃത ബിൽഡിങ്ങിന്റെ പെർമിറ്റ്‌ മുതുതല പഞ്ചായത്ത്‌ നൽകിയപ്പോൾ, ഉടമസ്ഥർ സമർപ്പിച്ച രേഖകളായ അവരുടെ aധാരത്തിന്റെ കോപ്പി, പ്ലാൻ തുടങ്ങി മറ്റു രേഖകൾ എല്ലാം വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ പഞ്ചായത്ത്‌ പറഞ്ഞത് ടൗൺ പ്ലാനറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ 12/12/2007, B2/07 നമ്പർ കെട്ടിടനിർമ്മാണ പെർമിറ്റ്‌ റദ് ചെയ്തിട്ടുള്ളതാണ്. ആയതിനാൽ റൂൾ 11 പ്രകാരം (വിവരാവകാശനിയമം) ആവശ്യപ്പെട്ട രേഖകൾ അനുവദിക്കാൻ കഴിയില്ല എന്നാണ്. ടൗൺ പ്ലാനർക്കു 2010 ൽ പരാതി നൽകിയത് ഞാൻ തന്നെയാണ്.എന്നാൽ പഞ്ചായത്ത്‌ ചെയ്തിരിക്കുന്നത് 2007 നു ശേഷം, ഉടമസ്ഥർ പുതുതായി നിർമിച്ചതിന് പെർമിറ്റ്‌ കൊടുക്കുകയും കേസുകളും പരാതികളും വന്നപ്പോൾ ഗ്രൗണ്ട് flour 2000 ത്തിനു മുൻപുള്ളതാണെന്നും പറഞ്ഞുള്ള കൃത്രിമ രേഖയുണ്ടാക്കുകയുമാണ്. മാത്രമല്ല നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിനു thanne അനധികൃത ഭാഗം പൊളിക്കണമെന്ന ഓർഡർ ഇറക്കേണ്ടി വന്നു. ഇതിനെതിരെ ഉടമസ്ഥർ ട്രിബൂനലിൽ കേസ് കൊടുത്തു. എന്നാൽ പ്രോപ്പർ proceedure എടുത്ത് അനധികൃതഭാഗം പൊളിക്കാൻ വേണ്ടിയാണു ട്രിബുണലും പറഞ്ഞത്. പക്ഷെ പഞ്ചായത്ത്‌, അവരുണ്ടാക്കിയ കൃത്രിമ രേഖയെ വീണ്ടും നിലവിൽ വരുത്തി ഗ്രൗണ്ട് ഫ്ലോറിൽ കച്ചവടം നടത്തിക്കൊണ്ടിരിക്കുന്ന ആൾക്ക് നമ്പർ പുതുക്കി നൽകി.2007 മുതൽ അയാൾ ഇവിടെ പലചരക്കു കടനടത്തിക്കൊണ്ടിരിക്കുന്നു.എന്നാൽ എല്ലാ നിയമങ്ങളും പാലിച്ചു ഞാൻ ഒരു വീടുണ്ടാക്കിയപ്പോൾ അതിനു നമ്പർ അനുവദിക്കുന്നില്ല. കാരണം പറയുന്നത്. ആധാരം വെച്ചു അളക്കുമ്പോൾ എന്റെ സ്ഥലത്താണ് ബിൽഡിങ്ങിന്റെ ആദ്യത്തെ റൂം നിൽക്കുന്നത് എന്നാണ്. ആയതിനാൽ സ്ഥലത്തിന്റെ സ്കെച്ച് വേണം എന്നാണ്. പക്ഷെ തർക്കമുള്ളിടത്ത് റിസർവ്വേ ബുദ്ധിമുട്ടാണ്.. അതുകൊണ്ട് സ്കെച്ച് പെട്ടെന്ന് കിട്ടില്ല.ആയതിൽ റൂൾ 11 പ്രകാരം വിവരം നൽകാൻ കഴിയില്ല എന്നുപറയുന്നതിൽ എന്തെങ്കിലും ന്യായമുണ്ടോ. ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു

  • @shaanr5483
    @shaanr5483 9 месяцев назад

    If a rti request for a order from higher authority is requested from lower office what should rti public information officer from lower officegive as reply?eg an order from director of education is requested from a school....

  • @Amar-ez9de.
    @Amar-ez9de. 3 месяца назад

    sir സഹകരണ ബാങ്ക് ഇതിന്റെ പരീതിയിൽ വരുമോ.

  • @aswathiachu6907
    @aswathiachu6907 2 года назад

    സാർ വേറൊരു വ്യക്തിയുടെ വീടിന്റെ പ്ലാൻ സമർപ്പി ചിട്ടുണ്ടോ.എന്നും വിസ്തീർന്നത്തെക്കുറിച്ചും മുൻസിപ്പാളിറ്റിയിൽ വിവരാവകാശത്തിന് കൊടുക്കാൻ പറ്റുമോ..,.

  • @abiabraham8165
    @abiabraham8165 3 года назад

    Sir vandanam medical collage ആലപ്പുഴ ൽ ഡെത്ത് സമ്മറി കിട്ടുന്നതിന്റെ കാര്യം /കാലതാമസം എന്നിവയെ കുറിച് അറിയാൻ ആർക്കാണ് അപേക്ഷ കൊടുക്കേണ്ടത്? ആ ഹോസ്പിറ്റലിലെ ബന്ധപെട്ട ഉദ്യോഗസ്ഥന് ആണോ അതോ ഹോസ്പിറ്റൽന്റെ പരിധിയിൽ വരുന്ന പഞ്ചായത്ത്‌ ൽ ആണോ

  • @vedhamol4047
    @vedhamol4047 2 года назад +1

    Sir,njangal krishi officil data bank ninnum nilam aakkan ullathinu vndy apekshichu.athinte processing civil rdo vazhi anu.agane civil(rdo) officil anwashichappo ariyan kazhinjath avar ath krishi officilek ayachittundennanu.krishi officil poyappo avar parayunnu rdo officilnn avark ayachittillenn.2 office um angaottom ingottum parayunnu.ithinethire enthelum chyn kazhiyumo? Arkkekilum ariyumenkil plz reply🙏🙏

    • @ActRule
      @ActRule  2 года назад

      ningalude apekshayude number and date ariyumenkil vivaravaksa niyama prakram chothikkoo, utharam kittu,

    • @vedhamol4047
      @vedhamol4047 2 года назад

      @@ActRule thank u sir.🙏🙏🙏

  • @ecabhilash
    @ecabhilash Год назад +1

    വില്ലേജ് ഓഫീസിൽ ഒരു സർവ്വേ നമ്പറിൽ ഉള്ള ഭൂമിക്കു കരം അടയ്ക്കുന്നത് ആരുടെ പേരിലാണെന്ന ചോദ്യത്തിന്, ആയതു ക്രോടീകരിച്ചു വച്ചിട്ടില്ലാത്തതിനാൽ നൽകാൻ നിർവാഹം ഇല്ല മറുപടി ലഭിച്ചു.... ഇത് വിവരം നിഷേധിക്കൽ എന്ന പരിധിയിൽ വരുമോ

    • @ActRule
      @ActRule  Год назад

      തീർച്ച ആയും

  • @vijikk550
    @vijikk550 Год назад +1

    ബാങ്ക് സേവിംഗ്സ് അക്കൗണ്ടിൻ്റെ details vivaravakasa niyama pragaram ലഭിക്കുമോ

    • @ActRule
      @ActRule  Год назад

      ഇല്ല. വ്യകതിപരമായി വിഷയങ്ങൾ വരില്ല

  • @nishadnish4126
    @nishadnish4126 2 года назад +2

    Sir. 30 daysil information officer marupadi thannillenkil court fee 10 avashyamundo. athoole bpl kark court fee vendalo. Please reply both qstn

    • @ActRule
      @ActRule  2 года назад

      Please see full video, explained

    • @ActRule
      @ActRule  2 года назад

      Please see full video, explained

    • @nishadnish4126
      @nishadnish4126 2 года назад

      @@ActRule. full kandu. Athil njan choicha first qstn reply paranjityilka. Psc qstn ane. 30 day kazhinj ane information kittunathenkil. Court fees veno vendayo.

  • @akshayaecentre7954
    @akshayaecentre7954 2 года назад

    Very informative ❤️

  • @softpulse1567
    @softpulse1567 3 года назад

    വിധി വന്ന കേസുകളുടെ Details അറിയാൻ എന്താണ് വഴി. ഇതിന് വിവരവകാശം ആർക്കാണ് നൽകേണ്ടത്. മിച്ചഭൂമിയുമായി ബന്ധപ്പെട്ട കേസ് Details.

  • @vishnuramanan5209
    @vishnuramanan5209 2 года назад +1

    RTI ACT.
    section 11 explain cheyyamo.

  • @prasanthakumar7874
    @prasanthakumar7874 3 года назад +1

    Sir,
    Army യിൽ ജോലിയിലിരിക്കെ മരിച്ചു പോയ പട്ടാളക്കാരന്റെ ഭാര്യക്ക് pension കിട്ടുന്നുണ്ട്.

  • @keshanu7795
    @keshanu7795 2 года назад

    Sir, doubt clear cheyyande questions nu answer kittille rti vazhi.athayathu panchayat road kayyettam ozhippikkende panchayat aano enna questionil nammukku marupadi tharan patille

  • @padmakumarsivadasan4401
    @padmakumarsivadasan4401 8 месяцев назад

    എല്ലാ സർക്കാർ ഓഫീസിലും അപേക്ഷ സമർപ്പിക്കാനുളള അഡ്രസ്സ്
    Spio RTI
    വകുപ്പ് പേര് അങനെ ആണൊ

  • @bk-qq9jc
    @bk-qq9jc 3 года назад +2

    സ്വകാര്യ സ്ഥാപനങ്ങൾ (private companies)ഈ നിയമത്തിന്റെ പരിധിയിൽ പെടുമോ??

    • @ActRule
      @ActRule  3 года назад +3

      പൂർണമായും സ്വകാര്യമായ കമ്പനികൾ പരിധിയിൽ വരില്ല
      എന്നാൽ സർക്കാരിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന, സർക്കാരിന് കൂടുതൽ ഷെയർ ഉള്ള കമ്പനികൾ നിയമ പരിധിയിൽ വരും

    • @inshadecoration9721
      @inshadecoration9721 3 года назад

      ഇല്ല

  • @ibrahimedapal9023
    @ibrahimedapal9023 3 года назад +1

    Original adharam illatha karanam ponnani nagaram villege officer eniku ROR nishedhichu mattella reghayum koduthittum ithe karanam kanichu apeksha thiraskarichu niyamam moolam ithu kittan enthanu vazhi please Reply

    • @ActRule
      @ActRule  3 года назад +1

      Ask for reasons through Right to information act

  • @Itsmearjun2275
    @Itsmearjun2275 3 года назад

    Hello sir Kerala Beverages corporation IL RTI kodukkunnath enganeya, the applicant may remit the for application of RTI of Rs.10/- in favour of Managing Director, KSBC by Demand Draft or in person. Court fee stamp, Revenue stamp will not not be accepted.

  • @sreekumarannair8775
    @sreekumarannair8775 2 года назад

    സർ , ഒരു വകുപ്പിൽ(eg . ഫോറെസ്റ് ഡിപ്പാർട്മെൻറ് )എത്ര പൊതു അധികാരി ഉണ്ടാകും.

  • @Christy-md8ms
    @Christy-md8ms 2 года назад +2

    ഞാൻ വിദ്യാഭ്യാസവകുപ്പിന് കീഴിൽ ജോലി ചെയ്യുകയാണ് 2 വർഷം കൊണ്ടു ആവേണ്ട പ്രാബേഷൻ ഓരോ കാരണം പറഞ്ഞു നീണ്ടു പോകുന്നു ഇതിന്റെ കാരണം തേടി RTI കൊടുക്കാമോ

  • @dmcjeffinjoseph
    @dmcjeffinjoseph 4 года назад +2

    This video is very helpful and informative

  • @whatsup_viral
    @whatsup_viral 10 месяцев назад

    Pinariye de ella azhimathi details um vivaravakasham vazhi chodichalo??🤔

  • @jayarajkalluvelil
    @jayarajkalluvelil 2 года назад +1

    Sir HDFC LIFE INSURANCE മേഘലയിൽ ഇത് ബാധകമാണോ?

  • @sajeeshk9567
    @sajeeshk9567 2 года назад

    കേരളത്തിൽ നിന്ന് തമിഴ് നാടിന്റെ ഒരു സ്ഥാപനത്തിൽ വിവരാവകാശ അപേക്ഷ അയക്കാൻ കോർട്ട് fee സ്റ്റാമ്പ്‌ എത്ര രൂപയുടെ വേണം

  • @gopikrishnanpurushothaman6642
    @gopikrishnanpurushothaman6642 4 года назад +1

    എന്റെ വീട്ടുപേര് നേരത്തെ ശരിയായാണ് വില്ലേജ് ഓഫീസിൽരേഖപ്പെടുത്തിയിരുന്നത് എന്നാൽ മൂന്നു നാലു വർഷം മുൻപ് കൈതമന എന്നുള്ളത് കൈതവന തെറ്റായിബരേഖപ്പെടുത്തി.ശ്രദ്ധയിൽ പെട്ട അന്ന് മുതൽ ശരിയാക്കാൻ രണ്ടു വർഷമായി നടക്കുന്നു.tahasildhar ശരിയാക്കി കൊടുക്കാൻ എഴുതിയെങ്കിലും വില്ലേജ് ഓഫീസിലെ sirummar വെറുതെ ഇട്ടു നടത്തുന്നു.
    എന്തു കൊണ്ടാണ് വീട്ടുപേര് ശരിയാക്കി തരാത്തത് എന്നത് വിവരാകാശ നിയമത്തിൽ വരുമോ

    • @ActRule
      @ActRule  4 года назад

      തീർച്ചയായും താങ്കൾക്ക് കാരണം എന്താണ് എന്ന് ചോദിക്കാവുന്നതാണ്

  • @jaseelmkoyajmk
    @jaseelmkoyajmk 2 года назад

    red crescent college ninnum njagalk spot admission vendi ulla NOC (non objection cirtificate) tharunnilla athin karanam onnum avr parayunnilla tharan pattilla athre ullenna parayunnath ithi ethire nmuk nthelum cheyyn pattumo

  • @vijayanvk4971
    @vijayanvk4971 Год назад

    പ്രാധമിക സഹകരണ സംഘങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമോ സർ;ദയവായി മറുപടി തരുക.

  • @abdullaesmail
    @abdullaesmail 8 месяцев назад

    ഞാൻ ഒരു ലാബ് ടെക്‌നിഷ്യൻ ആണ്. എനിക്ക് പ്രൊമോഷൻ കിട്ടാൻ അർഹത ഉണ്ടായിരുന്നു അതിനു ഞാൻ റിക്വസ്റ്റ് കൊടുത്തിട് റിപ്ലൈ കിട്ടിയില്ല ഞാൻ വിവരകാശം വഴി അന്യൂക്ഷിച്ചാൽ ലഭിക്കുമോ

  • @prasanthakumar7874
    @prasanthakumar7874 3 года назад +1

    Sir,
    Army യിൽ ജോലിയിലിരിക്കെ മരിച്ചു പോയ പട്ടാളക്കാരന്റെ ഭാര്യക്ക് pension കിട്ടുന്നുണ്ട്. അവർ re-marriage ചെയ്താലും Pension കിട്ടുമോ? ആർക്കാണ് വിവരാവകാശത്തിന് അപേക്ഷിക്കേണ്ടത് ?

    • @ActRule
      @ActRule  3 года назад +2

      പുനർവിവാഹം ചെയ്തു കഴിഞ്ഞാൽ കുടുംബപെൻഷൻ ലഭിക്കില്ല
      ഇന്ത്യൻ ആർമിയുടെ site ൽ പൂർണ വിവരങ്ങൾ ലഭിക്കും

  • @haribk2
    @haribk2 4 года назад +1

    Rti ayachittu gov officil ninnu reply ethu reethyil aanu kittunathu(averum letter ayakuvaano atho mattu ethu engjilum reethyil aano)

  • @faris8906
    @faris8906 3 года назад +1

    സർ, Edist kerala എന്ന കേരള സർക്കാരിൻ്റെ വെബ്സൈറ്റിൽ RTI അപേക്ഷ സമർപ്പിക്കുമ്പോൾ വിവരാവകാശ നിയമത്തിൻ്റെ എല്ലാ അവകാശങ്ങളും സാധുവാകുമോ?

  • @k.bbabichan4924
    @k.bbabichan4924 2 года назад

    ഒരാളുടെ ഒരു സ്കൂൾ രേഖ മറ്റൊരാൾക്ക്‌ വിവരാവകാശ നിയമപ്രകാരം വാങ്ങാൻ സാധിക്കുമോ.

  • @statuszone3882
    @statuszone3882 4 года назад +1

    Sir Enikkoru Doubt und.. RTI related aanu Sir ne Onnu Contact Cheyyan Pattumo? Ithine Patti Vekthamaaya knowledge illathathu kondanu

    • @ActRule
      @ActRule  4 года назад +1

      9895135081 please contact adv dB binu

  • @sreelekac.s3600
    @sreelekac.s3600 3 года назад +1

    Sir public health department aanenkil aarakkanu application kodukkendathu?
    Namukkethire mattoral koduthirikkunna parathiyekkurichum athinu department edutha theerumanathekkurichum ariyan sadhikkumo

    • @ActRule
      @ActRule  3 года назад

      Yes
      Please verify from concerned office, who is the public information officer

  • @santhoshkg1468
    @santhoshkg1468 3 года назад +1

    സാർ. എന്റെ വസ്തുവിനോട് ചേർന്ന് കിടക്കുന്ന സ്ഥലം പുറം പോക്ക് ഭൂമിയാണോ എന്നറിയാൻ എന്താണ് ചെയ്യേണ്ടത്. Please മറുപടി പ്രതീക്ഷിക്കുന്നു.

    • @ActRule
      @ActRule  3 года назад

      വില്ലേജ് ഓഫീസിൽ അപേക്ഷ വക്കു

    • @santhoshkg1468
      @santhoshkg1468 3 года назад

      Thanks sir

  • @geeverghesemj4313
    @geeverghesemj4313 2 года назад

    ഒരു വ്യക്തിയുടെ വീടുനമ്പർ നൽകി അതിന്റെ ഉടമസ്ഥാവകാശം, മുൻ അവകാശി ആരു എന്നെല്ലാം ഈ അവകാശത്തിൽ പഞ്ചായത്തിൽ നൽകിയാൽ ലഭിക്കുമോ

  • @shakeelaalikhan7679
    @shakeelaalikhan7679 3 года назад

    Thanks

  • @athiraprasanth940
    @athiraprasanth940 Год назад +1

    Sir, നമുക്ക് എതിരായി ഒരു പരാതി പഞ്ചായത്തിൽ ലഭിച്ചു എന്ന് പറഞ്ഞാൽ അതിന്റെ കോപ്പി ലഭിക്കാൻ നമുക്ക് അവകാശം ഉണ്ടോ

    • @shansal6447
      @shansal6447 Год назад

      യെസ്. ലഭിക്കും

    • @ActRule
      @ActRule  11 месяцев назад

      Yes

  • @sreesanthko3619
    @sreesanthko3619 3 года назад +1

    സംസ്ഥാന മാലിനികരണ നിയന്ത്രണ ബോർഡ്‌ ജില്ലാ ഓഫീസുകൾ സ്റ്റേറ്റ് സ്ഥാപനമാണോ അതോ സെൻട്രൽ ആണോ. സെൻട്രൽ ആണെങ്കിൽ അവിടെ തപാലിൽ എങ്ങനെ വിവരാവകാശം നൽകാം

    • @ActRule
      @ActRule  3 года назад

      സംസ്ഥാന സർക്കാരിന് കീഴിലാണ് അതിനാൽ ബന്ധപ്പെട്ട ഓഫീസിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്

  • @abhijithr6232
    @abhijithr6232 3 года назад +1

    Sir kerala departmentil rti ayakumbol postal order vazhi fee adakan patumo?

  • @responder911
    @responder911 3 года назад +2

    Sir, rti reply nammalkk hard copy allaythe email aayittu ayachu kittumo? Angane kittan enthanu cheyyendathu?

    • @ActRule
      @ActRule  3 года назад +1

      Question oppam email id nalku, covid karanam email tharan avasyam unnayikku

    • @responder911
      @responder911 3 года назад

      @@ActRule thank you sir🙏

  • @ishuttun
    @ishuttun 3 года назад +2

    ഒരു SPIOക്ക് നൽകുന്ന application ന്റെ പകർപ്പ് വകുപ്പു മന്ത്രിക്ക് അല്ലെങ്കിൽ SPIC ന്
    നൽകാറുണ്ടോ

    • @ActRule
      @ActRule  3 года назад +1

      ഒരിക്കലും അത്തരത്തിൽ നിയമം പറയുന്നില്ല

  • @vishnusvishnu3444
    @vishnusvishnu3444 3 года назад +1

    ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനു അപേക്ഷിച്ചു 2 മാസം കഴിഞ്ഞു വില്ലേജിൽ നിന്നും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.. ഓരോ തവണയും ഓരോ കാരണങ്ങൾ ആണ് പറയുന്നത് അവകാശികളിൽ ഒരാൾ അന്യസംസ്ഥാനത്തിൽ ആണെന്നും അത് പറ്റില്ല എന്നൊക്കെയാണ് പറയുന്നത് മറ്റൊരു അവകാശി ഒരേ ജില്ലയിൽ വേറെ പഞ്ചായത്തിൽ മരണപ്പെട്ടു അതും പറ്റില്ല എന്നൊക്കെ ആണ് പറയുന്നത്..
    ഇതിനു എതിരെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ?
    അല്ലെങ്ങിൽ കൃത്യമായ പേപ്പർ എന്തൊക്കെ എന്ന് വില്ലജ് ഓഫീസർ പറയണം അതും ഇല്ല...
    എന്ത് ചെയ്യണം??

    • @ActRule
      @ActRule  3 года назад

      Contact tahasildar

  • @prathulyasajith9461
    @prathulyasajith9461 3 года назад +1

    ഞൻ rti kodukkan poyi avude form koduthapol paranjath ethinu orupadu procedure undu form egane onum alla ennokkeya paranje

    • @ActRule
      @ActRule  3 года назад

      All procedure explained

  • @RishadVlogger
    @RishadVlogger 2 года назад

    Mail വഴി നമുക്ക് RTI നല്‍കാന്‍ സാധിക്കുമോ..??

  • @afsalp.v6191
    @afsalp.v6191 2 года назад +1

    സാർ. കുടുംബ സ്വത്തിനെ കുറിച്ച് അറിയാൻ കഴിയുമോ.?

    • @ActRule
      @ActRule  2 года назад

      കുടുംബം പൊതു വിവരം അല്ല

  • @enriquederique4892
    @enriquederique4892 2 года назад +1

    ഹായ് സർ,
    ഞാൻ നഴ്സിങ് പഠിച്ച council ഇൽ നിന്നും (delhi nursing council)പഠിച്ച വർഷത്തെ syllabus ന്റെ declaration ചോദിച്ചപ്പോൾ respond ചെയ്യുന്നില്ല,,, ഈ ആവശ്യത്തിലേക്കായി ഈ നിയമo ഉപയോഗിക്കാൻ പറ്റുമോ

  • @maheshp5342
    @maheshp5342 3 года назад +1

    വിവരാവകാശ നിയമം ഉപയോഗിച്ച് ഒരു ബാങ്കിന്റെ നടപടി എങ്ങനെ അറിയാം
    അപേക്ഷ കൊടുക്കേണ്ടത് ആർക്കാണ് കൊടുക്കേണ്ടത് എങ്ങനെ

    • @ActRule
      @ActRule  3 года назад

      വ്യക്തിഗത വിവരങ്ങൾ അല്ലെങ്കിൽ ബാങ്ക് മാനേജർക്ക് കൊടുക്കുക

  • @resmirc7803
    @resmirc7803 3 года назад +1

    Sir ,എൻ്റെBank Transaction വിവരങ്ങൾ ബാങ്കിൽ നിന്ന് വിവരാവകാശം വഴി നേടാനാകുമോ?

  • @ajithkumarnanappan5227
    @ajithkumarnanappan5227 2 года назад

    ഈ RIA 8(1)j എന്താണെന്നു പറഞ്ഞു തരാമോ

  • @ishuttun
    @ishuttun 3 года назад +1

    husband hospitalil vechu maranappettu athinte vivaram chodichapol replyil
    legal heir certificate venamennu parayunnu

    • @ActRule
      @ActRule  3 года назад +1

      നിങ്ങൾ ഭാര്യയാണ് എന്ന് കാണിക്കുന്ന തെളിവ് കൊടുക്കുക

    • @ActRule
      @ActRule  3 года назад

      ruclips.net/video/6PevloRSawo/видео.html
      ചികിത്സ പിശകിനെ പറ്റി ഈ വീഡിയോ പൂർണമായും കാണുക

  • @amithaa5158
    @amithaa5158 2 года назад +1

    ഭർത്താവിന് എത്ര സ്വത്തു ഉണ്ടെന്ന് അറിയാൻ ഭാര്യക്ക് കഴിയുമോ. സർ. അതുപോലെ തന്നെ പോലീസ് സ്റ്റേഷനിൽ എത്ര കേസ് ഏതൊക്കെ എപ്പോൾ എന്നൊക്കെ അറിയാൻ പറ്റുമോ സർ .

    • @ActRule
      @ActRule  2 года назад +2

      ഭർത്താവിൻ്റെ സ്വത്ത് ഭാര്യക്ക് അറിയില്ലെങ്കിൽ പിന്നെ ആർക്ക് അറിയാൻ പറ്റും.
      കേസ് നമ്പർ കൊടുത്താൽ ലഭിക്കും

  • @vpmanu13
    @vpmanu13 3 года назад +1

    Kerala govt ഡിപ്പാർട്മെന്റൽ വിവരം കിട്ടാൻ ഓൺലൈൻ വഴി അപേക്ഷ അയക്കുന്നതെങ്ങനെ ഫീസ് അടക്കുന്നതെങ്ങനെ

    • @ActRule
      @ActRule  3 года назад +1

      ബന്ധപ്പെട്ട ഡിപ്പാർട്ട് മെൻ്റിൻ്റെ site സന്ദർശിക്കുക ,link ലഭിക്കും

  • @maneeshkrishna7205
    @maneeshkrishna7205 3 года назад +1

    Extra varunna oro copy kittunnathinum 2roopa veetham adaykkanam ath evideyanu adaykkuka

    • @ActRule
      @ActRule  3 года назад

      Request the mode of payment or head of account from public information officer

  • @deepthinandanan2997
    @deepthinandanan2997 Год назад +1

    Gov ഓഫീസിൽ മാത്രമേ വിവരങ്ങൾ കിട്ടുക ഉള്ളോ 🤔 എനിക്കു ഒരു pvt ഹോസ്പിറ്റലിൽ നിന്നും കുറച്ച് വിവരങ്ങൾ വേണം 🙏

    • @ActRule
      @ActRule  Год назад

      നിങ്ങളുടെ ചികിത്സ വിവരം അവർ തരാൻ ബാധ്യസ്ഥരാണ്. നിങ്ങളുടെ മാത്രം

  • @garudasoultraveller
    @garudasoultraveller 4 года назад +1

    good job !!!!

  • @ishuttun
    @ishuttun 3 года назад +1

    sir oru hospitalil ninnu IP case sheet nalkunnathinu legal heir certificate vendathundo

    • @ActRule
      @ActRule  3 года назад +1

      വിളിച്ചതിന് നന്ദി
      താങ്കളുടെ സംശയം തീർന്നു എന്ന് വിശ്വസിക്കുന്നു

  • @photonbiologicals2766
    @photonbiologicals2766 7 месяцев назад

    Can we prepare this application in English or it is mandatory to be in Malayalam?

  • @കുളിരുംനിലാവും

    വിവരാവകാശ നിയമ പ്രകാരം ഒരാൾ സമർപ്പിച്ച പരാതി യുടെ പകർപ്പ്. ലഭിക്കുമോ

    • @shansal6447
      @shansal6447 11 месяцев назад

      തീർച്ചയായും ലഭിക്കും

  • @thwahirmoses7205
    @thwahirmoses7205 3 года назад +1

    Sir,
    Postal ആയ് അപേക്ഷിക്കുന്നതിന് details പറഞ്ഞ് തരാമോ?
    മറുപടി പോസ്റലിലൂടെ ലഭിക്കുമോ?

    • @ActRule
      @ActRule  3 года назад +1

      You can sent it by post in registered post with acknowledgement card. Reply will get through post

    • @thwahirmoses7205
      @thwahirmoses7205 3 года назад

      @@ActRule thank you

  • @vishnusoman4482
    @vishnusoman4482 3 года назад +1

    Sir, enik chengannur mc road vikasanathe patti ariyanam enn und! Appo eth public information offer aanu? Aa adress engne aayirikum?

    • @ActRule
      @ActRule  3 года назад +1

      MC Road state PWD keezhil anu, എത് ഓഫീസിൽ നിന്നാണ് വേണ്ടത് എന്ന് നോക്കിയ ശേഷം ചീഫ് എൻജിനിയർ, എക്സിക്യുട്ടീവ് എൻജിനിയർ, അസി: എക്സിക്യുട്ടിവ് എൻജിനിയർ, അസിസ്റ്റൻ്റ് എൻജിനീയർ എന്നീ ഓഫീസുകളിൽ നിന്ന് ആവശ്യമുള്ള വിവരം ലഭിക്കും

    • @vishnusoman4482
      @vishnusoman4482 3 года назад +1

      @@ActRule alappuzha aano? Atho chengannur aano.

    • @ActRule
      @ActRule  3 года назад +1

      Please check in PWD site you get correct address of information officer

  • @aash870
    @aash870 3 года назад +1

    Copies nu apply cheyyuka aanenkil Rs.2 per copy eedakkum. Ith BPL kaark baadhakam aano?

    • @ActRule
      @ActRule  3 года назад +1

      No, but number of copies limited

  • @shalusfunpage6518
    @shalusfunpage6518 3 года назад

    Income സർട്ടിഫിക്കറ്റ് വരുമാനം കൂട്ടിയതിന് ചോദിക്കാമോ

  • @rankhackers
    @rankhackers 2 года назад

    Psc de newpattern quesrn kand ivde ethiya nhan

  • @SachinSuresh
    @SachinSuresh 2 года назад +1

    സർ State Cooperative Union ന് വിവരാവകാശ നിയമം ബാധകമാണോ?

    • @ActRule
      @ActRule  2 года назад +1

      Government ഫണ്ട് ഉപയോഗിച്ച് പ്രവത്തിപ്പിക്കുന്ന എല്ല സ്ഥാപനങ്ങൾക്കും ബാധകം ആണ്

  • @BabuVLazar
    @BabuVLazar 3 года назад +1

    If a rti officer gives a wrong answer, what to do? I mean 1st application reply and apeal reply entirely different..

    • @ActRule
      @ActRule  3 года назад

      Prefer appeal

    • @Kasim-oy2ur
      @Kasim-oy2ur 3 года назад

      പോലീസില് കൊടുത്ത വിവരാവകാശത്തിന്നു 30 ദിവസം കഴിഞ്ഞ് മറുപടി കിട്ടിയില്ല ആര്ക്കു അപ്പീല് കൊടുക്കണം എത്ര ദിവസത്തിനുള്ളില് കൊടുക്കണം