വിവരാവകാശ നിയമത്തില്‍ മറുപടി കിട്ടിയില്ലെങ്കില്‍ | RTI | Right To Information

Поделиться
HTML-код
  • Опубликовано: 9 сен 2024
  • വിവരാവകാശ അപേക്ഷകളില്‍ എങ്ങനെ മറുപടി കൊടുക്കാതിരിക്കാം എന്നാണ് അധികാരികള്‍ ആലോചിക്കുന്നത്. അതു കൊണ്ട് ലോ പോയിന്റ് ഈ എപ്പിസോഡില്‍ പരിശോധിക്കുന്നത് എങ്ങനെ പഴുതടച്ച് വിവരാവകാശ അപേക്ഷ കൊടുക്കാമെന്നും മറുപടി ലഭിച്ചില്ലെങ്കില്‍ എന്ത് പോംവഴിയാണുള്ളതെന്നുമാണ്.
    #RightToInformation
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

Комментарии • 43

  • @sdhanadans7494
    @sdhanadans7494 24 дня назад +1

    പന്ചായത്ത് ആഫീസീൽ കൊടുത്ത അപേക്ഷക്ക് മറുപടിയില്ലെന്കിൽ അപ്പിലധികാരി ആരാണ്

  • @സാക്ഷി
    @സാക്ഷി 10 месяцев назад +2

    സത്യത്തിന് വേണ്ടി പോരാടി കാക്കനാട് ഉള്ള വിവരാകാശ പ്രവർത്തകനെയും ശത്രുക്കൾ ഇല്ലാതാക്കി😢😢

  • @hayamol812
    @hayamol812 10 месяцев назад +1

    നല്ല അവതരണം

  • @tvmjokergaming6649
    @tvmjokergaming6649 2 месяца назад

    Good sir,,

  • @shaheertvshaheertv1561
    @shaheertvshaheertv1561 Год назад

    നന്ദി ❤️🤝

  • @sreekanthkv3404
    @sreekanthkv3404 Год назад +1

    👌

  • @manuuthaman
    @manuuthaman Год назад +1

    👍👍👍

  • @dilshadm8496
    @dilshadm8496 Год назад +1

    Gud✊

  • @shaanr5483
    @shaanr5483 7 месяцев назад

    If a rti request for a order from higher authority is requested from lower office what should rti public information officer from lower officegive as reply?eg an order from director of education is requested from a school....

  • @manojthai2356
    @manojthai2356 3 месяца назад

  • @aveneebalaajith9835
    @aveneebalaajith9835 Год назад +1

    ഞാൻ june 14നു ഒരു അപേക്ഷ വച്ചിട്ട്... ഒരു മാസംത്തിനുളിൽ റിപ്ലേ വരും എന്ന് പറഞ്ഞത്... എന്നാൽ ജൂലൈ 14 നു മുമ്പ് ഫോൺ വഴി ബന്ധം പെട്ടിട്ടുണ്ട്... അപ്പോൾ vo നിങ്ങളുടെ റിപ്ലൈ വിട്ടിട്ടുണ്ട് എന്ന് പറഞ്ഞു...ഇതു വരെ കിട്ടിയിട്ടില്ല.... വീണ്ടും ഫോൺ വഴി ബന്ധപെട്ടു.... അപ്പോൾ സ്വിച് ഓഫ്‌ എന്ന് പറഞ്ഞു. പല പ്രേവശ്യം വിളിച്ചു എടുത്തില്ല..... Swich off തന്നെ. എന്നിട്ട് ജൂലൈ 18നു വിളിച്ചപ്പോൾ എടുത്തു ചോധിച്ചപോൾ. അയച്ചിട്ടുണ്ട്... എന്താ പറ്റിയെന്നു പോസ്റ്റ്‌ ഇടുവാൻ പോയ ആളോട് ചോദിച്ചിട്ട് parayam എന്ന് പറഞ്ഞു... വീണ്ടും swich off.... തന്നെ ഇന്നും വിളിച്ചു swichu off തന്നെ... എന്താ ചെയുക

    • @സാക്ഷി
      @സാക്ഷി 10 месяцев назад +2

      ഫോൺ വിളിക്കുമ്പോ റെക്കോർഡ് ചെയ്ത് സംസാരിക്കുക ഞാൻ ഇന്ന തീയതിയിൽ അപേക്ഷ തന്നതല്ലേ അപ്പോ അതിന് മറുപടിയായ് സാർ പറഞ്ഞത് ഇന്നപ്പോ അയക്കാന്നുo പറഞ്ഞത് അല്ലേ എന്നിട്ട് ഇത്രയും ദിവസം ആയിട്ടും കിട്ടിയില്ല കാര്യം അറിയാൻ എപ്പോ വിളിച്ചാലും സാറിന്റെ ഫോൺ സ്വിച്ച് ഓഫും പാവപെട്ടവൻ ആയോണ്ട് കളിയാക്കുവാണോ സാറ് വിവരം തരാൻ പറ്റില്ലെങ്കിൽ എന്തുകൊണ്ട് തരാൻ പറ്റില്ല എന്ന് താങ്കളുടെ കൈപ്പടയിൽ പേര് സഹിതം ഒപ്പും സീലും വച്ച് രേഖാമൂലം എഴുതി തരാൻ പറയണം...എന്നിട്ട് നേരിട്ട് ചെല്ലുക... ഒരിക്കലും ഫോണിൽ സംസാരിക്കുമ്പോ റെക്കോർഡ് ചെയ്യുന്നു എന്ന് അവർ അറിയരുത് എന്നാൽ ആ റിക്കോർഡ് തെളിവ് വച്ച് നേരിട്ട് വിവരാവകമ്മീഷന് പരാതി കൊടുക്കാൻ പറ്റും അവന് പണിo കിട്ടും

    • @aruntv578
      @aruntv578 8 месяцев назад

      Page 1 നിലവിൽ 3 രൂപ
      CD നിലവിൽ 75 രൂപ

  • @Plusk5825
    @Plusk5825 2 месяца назад

    Rti application കൊടുക്കാൻ പ്ലാൻ ഉണ്ട്. കിട്ടേണ്ട വിവരം ഒരു ഓഫീസിൽ നിന്നു മാത്രമല്ല എങ്കിൽ രണ്ടു ഓഫീസിലേക്കും separate ആപ്ലിക്കേഷൻ kodukkano

  • @sudheerkumarip2522
    @sudheerkumarip2522 Месяц назад

    സെക്ഷൻ 8(1) അനുസരിച്ച് വ്യക്തിപരമായ വിവരങ്ങൾ പൊതുതാത്പര്യമില്ലാതെ നൽകേണ്ട ആവശ്യങ്ങൾ നൽകേണ്ടതില്ല.

  • @minimathai188
    @minimathai188 3 месяца назад

    Thettaya marupadi kittiyall enthu cheyyanam sir

  • @ashithavishnu7065
    @ashithavishnu7065 Год назад +1

    Njn RTi act anusarichu police stationile cctv visuals chodhichirunnu oru particular date le.avar athu labhyamalla ennulla marupadi thannu.dysp kku appel ayachu engilum oru masam ayitt oru rlpyum Ella acknowledgement card um return vannilla.enth cheyyanam eni plz rlpy

    • @vishnusoman4482
      @vishnusoman4482 10 месяцев назад

      വിവരാവകാശ കമ്മിഷൻ കംപ്ലയിന്റ് കൊടുക്കുക

  • @adharshofficial6880
    @adharshofficial6880 8 месяцев назад +1

    Co operative bank public authoritiyil varumo

  • @tvmjokergaming6649
    @tvmjokergaming6649 2 месяца назад

    മൊബൈലിൽ വിവരം ലഭിക്കാൻ അപ്ലിക്കേഷൻ ഉണ്ടോ?

  • @akapurayil6064
    @akapurayil6064 Год назад

    Can we submit online for a RTI in kerala. No access

  • @goddessqueen.777
    @goddessqueen.777 Год назад

    ❤️❤️❤️

  • @akapurayil6064
    @akapurayil6064 Год назад

    RTI kerala web portal please

  • @stephinthomas113
    @stephinthomas113 9 месяцев назад

    Bankil kodukkan sadikkuo

  • @shaji.l.rlekshmi4270
    @shaji.l.rlekshmi4270 2 месяца назад

    ഒരു സ്കൂളിലെ വിവരങ്ങൾ അറിയുന്നതിന് ആർക്കാണ് അപേക്ഷ നൽകേണ്ടത്?

    • @shyjishe2963
      @shyjishe2963 Месяц назад

      പ്രിൻസിപ്പൽ

    • @beenajacob4020
      @beenajacob4020 4 дня назад

      ​@@shyjishe2963പ്രൈവറ്റ് സ്കൂൾ ൽ വിവരാവകാശം ചോദിക്കാമോ?

  • @Ciby_K_George
    @Ciby_K_George Год назад +1

    വിവരാവകാശം പൂരിപ്പിച്ച് തപാലാപ്പീസ് വഴി സ്വീകർത്താവിന് പ്രേഷിതൻ അയക്കുമ്പോൾ രജിസ്റ്റേഡ് ചെയ്യാതെ സാധാരണ 5 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് അയച്ചാൽ സ്വീകർത്താവ് അത് ചവറ്റുകുട്ടയിലിട്ടാൽ 30 ദിവസം മറുപടി കാത്തിരുന്ന പ്രേഷിതൻ മണ്ടനാവില്ലേ?.. സ്വീകർത്താവിന് ലഭിച്ചതിന് തെളിവുമില്ല.
    ഈ കാര്യത്തിന് മറുമരുന്നുണ്ടോ? ( ചെലവു ചുരുക്കാൻ)

  • @karthikkannan6629
    @karthikkannan6629 3 месяца назад

    മുനിസിപലിറ്റിയുടെ അപ്പീൽ അധികാരി ആരായിരിക്കും

  • @clausvonstauffenberg1430
    @clausvonstauffenberg1430 Год назад

    2 രൂകപ്പക് പകരം 3 ഉം
    50 രൂകപ്പക് പകരം 75 ഉം അക്കിട്ടുണ്ട്

  • @kjjkkj8844
    @kjjkkj8844 10 месяцев назад

    ഒരു ഓഫീസിലെ
    തലവനെ അഡ്രസ് ചെയ്താണ് അപേക്ഷ വച്ചത്. പക്ഷേ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് അഡ്രസ് ചെയ്യാത്തതിനാൽ അപേക്ഷ നിരസിക്കുന്നതായി കത്ത് വന്നു. ഇങ്ങനെ നിരസിക്കാൻ നിയമമുണ്ടോ

    • @shansal6447
      @shansal6447 10 месяцев назад

      ഇല്ല, നിഷേധിക്കാൻ കഴിയില്ല. അപ്പീൽ കൊടുക്കുക

  • @nimishavv8859
    @nimishavv8859 Год назад

    10 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ്‌ തപാൽ വഴി അയച്ചു മറുപടി ലഭിക്കുന്നതിനു പേജ് ഒന്നിന് 2 രൂപ വെച്ച് അവർ പറ യുകയാണെങ്കിൽ എങ്ങനെയാണ് അടുക്കേണ്ടത് ദയവായി തിന് മറുപടി നൽകണം

    • @remyar5845
      @remyar5845 Год назад

      Pls replay

    • @AdvMuhammadAjmal-
      @AdvMuhammadAjmal- 7 месяцев назад

      E treasury വഴി ഡിപ്പാർട്മെന്റും ഹെഡ് ഓഫ് account ഉം കൊടുത്ത് paymnt ചെയ്യാം

  • @vishnusoman4482
    @vishnusoman4482 10 месяцев назад

    കമ്മിഷനിൽ നിന്ന് മറുപടി കിട്ടി ഇല്ല എങ്കിൽ ന്ത്‌ ചെയ്യും,? അപ്പീൽ ഓക്കേ കമ്മീഷൻ 🤪. പിന്നെ പൊളിറ്റിക്കൽ involve.

  • @madhugvarma2358
    @madhugvarma2358 Год назад

    വിവരാവകാശം വഴി 30 കൊല്ലം മുൻപ് ഉള്ള കാരും ആവശ്യപ്പെടാൻ പറ്റുമോ?

  • @ihsan-media4906
    @ihsan-media4906 Год назад

    അപേക്ഷകന് വേണ്ടി വിവരാവകാശ കമ്മീഷന് മുൻപാകെ സ്വന്തം ഓഫീസിലെ spio ക്കെതിരെ കീഴ്ജീവനക്കാരന് hearingil represent ചെയ്യാൻ നിയമതടസമുണ്ടോ ഇത് അച്ചടക്ക ലംഘനമായി നടപടി ഉണ്ടാകുമോ

  • @user-me9mc7xx8v
    @user-me9mc7xx8v 2 месяца назад

    Phone number tarumo

  • @shaanr5483
    @shaanr5483 7 месяцев назад

    If a rti request for a order from higher authority is requested from lower office what should rti public information officer from lower officegive as reply?eg an order from director of education is requested from a school....