EP#38🇧🇮🇧🇮 നൂറു കണക്കിന് ആളുകൾക്ക് പരിക്ക് |തലനാരിഴയ്ക്ക് രക്ഷപ്പെട്ടു |CAPE2CAIRO BY TRAVELISTA

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 542

  • @akhilps3328
    @akhilps3328 2 года назад +156

    ഞങ്ങളെപ്പോലുള്ളവർ ഞങ്ങൾക്ക് ഒരു വലിയൊരു motivation ആണ്. കാര്യമായ views ഒന്നുമില്ലെങ്കിലും സാമ്പത്തികമായി നഷ്ടമാണെങ്കിലും പെട്ടെന്ന് ആർക്കും ചെയ്യാൻ പറ്റാത്ത യാത്ര നടത്തുന്ന നിങ്ങൾ എന്നും വേറിട്ട് തന്നെ നിലനിൽക്കും

  • @johnjacob6429
    @johnjacob6429 2 года назад +6

    Travelista fans from USA

  • @malawidiary
    @malawidiary 2 года назад +1

    Travelista full power tto

  • @antoakkara7649
    @antoakkara7649 2 года назад +7

    സാന്റപ്പാ, ഷൈജപ്പ, അവിടെ സെയ്ഫ് അല്ലേ.... നോക്കണേ മക്കളേ.. 🙏🙏🙏🙏🙏

  • @dhaneshkr7248
    @dhaneshkr7248 2 года назад +3

    Ithuvare kandathil nalla program ....orupad istaaanu ...poli

  • @2030_Generation
    @2030_Generation Год назад +1

    *Jeevichirikkuka ennath thanneyaaanu ettavum valiya baagyam ennu nammal karuthendath.... Snehikkuka ellavareyum....!!!!* 🌍💕

  • @akj10000
    @akj10000 2 года назад +1

    ലെയ്ക്കിന്നു പറയാന്‍ പറ്റില്ലട്ട.... കട്ടല് തന്ന്ട്ടാ.....സന്ടപ്പന്റെ വിവരണം അതി ഗംഭീരം

  • @vishnudaspd8894
    @vishnudaspd8894 2 года назад +6

    2000km കേട്ടപ്പോ ചങ്ക് ഒന്നാളി എന്തായാലും safe ആയി എത്തട്ടെ എല്ലാവരുടെയും പ്രാർഥന കൂടെ ഉണ്ട് 🙏

  • @AbhiBangalore
    @AbhiBangalore 2 года назад +26

    Santappan is lucky to have a travelmate like Shyju. He is such a cool guy without ego which is very important when we travel through such difficult terrains.

  • @Showwidelyinindia
    @Showwidelyinindia 2 года назад +2

    Travelista video 1 manikkur anegilum oru bor adiyillathe kande iriikkam🥰

  • @MrShajikallai
    @MrShajikallai 2 года назад +1

    സാന്റപ്പാ കുറച്ചു തിരക്ക് ആയിരുന്നു. കുറച്ചു എപ്പിസോഡ് മിസ്സ്‌ ആയി. എന്തായാലും എല്ലാം കണ്ടു തീർക്കും 👍

  • @abhilashos1588
    @abhilashos1588 2 года назад +3

    യാത്രയിൽ എല്ലാ പ്രതിബദ്ധങ്ങളെയും തരണം ചെയ്‌തു നല്ല കാഴ്ച്ചകളിലേക്കും നല്ല അനുഭവങ്ങളും മുന്നോട്ടുള്ള യാത്രയിൽ ഉണ്ടാവട്ടെ, സർവശക്തൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏aiwa africa ❤❤❤❤

  • @jayakumarnair3336
    @jayakumarnair3336 8 месяцев назад +1

    കപ്പ ഒരു ആഫ്രിക്കൻ കിഴങ്ങു വർഗ്ഗം മാണ് പോർച്ചു ഗീസ് കാർ വന്നപ്പോ കൊണ്ടുവന്നത് ആണ് പറങ്കി യും കാച്ചിൽ, ചേന, കപ്പ, ക്രിസ്യതാനിറ്റിയും അതിന് പകരം അവർ കുരുമുളകും കാപ്പിയും നമ്മുടെ സംസ്കൃതിയുംകൊണ്ടു പോയി

  • @ramakrishankc7858
    @ramakrishankc7858 2 года назад +3

    ശ്രദ്ധിച്ചുകൊണ്ട് പോകണം പ്രാർത്ഥിക്കുന്നുണ്ട് നല്ലൊരു എപ്പിസോഡിന് ആയി കാത്തിരിക്കുന്നു ബി പോസിറ്റീവ് എല്ലാം ശരിയാവും👌👌❤❤

  • @techsolution3671
    @techsolution3671 2 года назад +3

    അവർക്ക് സമ്മാനങ്ങൾ നല്ല ഇഷ്ട്ടം ആണ് ഒരു മിട്ടായി ആണെങ്കിൽ പോലും അത് കൂടുതൽ അവർ ഭയങ്കര ഹാപ്പി ആയിരിക്കും പരീക്ഷിച്ചു നോക്ക്

  • @Rtechs2255
    @Rtechs2255 2 года назад +3

    ഇത്രയും കഷ്ടപ്പെട്ട് video ചെയുന്ന travalista. Full power❤️

  • @travalogue4689
    @travalogue4689 2 года назад +3

    എന്തേലും okke കാണിച്ചും വായിൽ തോന്നിയത്തും ഒകെ പറഞ്ഞും യൂട്യൂബ് ചാനലുലാക്കിടയിലെ യഥാർത്ഥ ഹീറോ ട്രാവലിസ്റ്റ 🥰🥰

  • @machu6362
    @machu6362 2 года назад +1

    സാന്റപ്പോ വീഡിയോ കാണാൻ ഒരുപാട് വൈകിപ്പോയി ,,എന്നാലും എല്ലാ എപ്പിസോഡും കണ്ട് തീർക്കുന്നു ,, travelista ❤❤❤❤

  • @jojupdevassy8883
    @jojupdevassy8883 2 года назад +1

    Full poweril odunna vandiyanu travetesta so Travelista odi konde erikkum i wha Africa 🌍

  • @anilkumarlabdpt
    @anilkumarlabdpt 2 года назад +1

    ഇവിടെ കൊല്ലം ജില്ലയിലെ ഏരൂരില്‍ Oil Palm India എന്ന പൊതുമേഖലാ കമ്പനി എണ്ണപ്പന യില്‍ നിന്നും എണ്ണ ഉല്‍പ്പാദിപ്പിക്കിന്നുണ്ട്.

  • @tstt2289
    @tstt2289 2 года назад +3

    കപ്പയുടെ ഒറിജിൻ ബ്രസീൽ ആണ്. കപ്പയെ Cassava എന്നാണു പറയുന്നത്.

  • @justingeorge7441
    @justingeorge7441 2 года назад +2

    യഥാർത്ഥ സാഹസിക യാത്ര. Sങ്കാനിക ലേയ്ക്കിൻ്റെ തീരത്ത് കൂടിയുള്ള യാത്ര അതി മനോഹരം😍ഫുൾ പവറിൽ യാത്ര തുടരുക❤️😍

  • @sintosebastian9553
    @sintosebastian9553 2 года назад +5

    എല്ലാം പോസിറ്റീവ് ആവട്ടെ 🙏🏻... നല്ല ബുരുണ്ടി കാഴ്ചകൾ 👌.. ട്രാവലിസ്റ്റ ഇഷ്ടം 😍🤝💪... സിന്റപ്പൻ ദുബായ്

  • @binumathew6042
    @binumathew6042 2 года назад +1

    Santappaaa........Shyjooo.......Power.........

  • @ncmphotography
    @ncmphotography 2 года назад +1

    വ്യത്യസ്തമായ കാഴ്ചകളുമായി
    Travelista ❤️😍

  • @jacksonantony2748
    @jacksonantony2748 2 года назад +3

    നല്ല പോത്തിറച്ചി കൂട്ടി ഒരു പിടുത്തം പിടിച്ചു വരികയായിരുന്നു... നിങ്ങൾ ബ്ലോക് ആയപ്പോ ആ മൂഡ് പോയി... എല്ലാം ശരിയാവട്ടെ... stay safe ❤️

  • @AppleApple-kx3hr
    @AppleApple-kx3hr 2 года назад +1

    Avidatha pannik.nalla botham.und.atha kappa nannai nikane ellam super

  • @shefeeqali624
    @shefeeqali624 2 года назад +1

    കപ്പ പൊർച്ചുഗീസുകാർ ആമസോൺ rain forest ഇൽ നിന്നും കൊണ്ട് വന്നതാണ് . കപ്പ ബ്രസീൽകാരൻ ആണ് ..

  • @shibinhaneefa2651
    @shibinhaneefa2651 2 года назад +3

    ബുറുണ്ടി ഒരു ദരിദ്ര രാജ്യം ആണെങ്കിലും പ്രകൃതി ഭംഗി പറയാതിരിക്കാൻ കഴിയുന്നില്ല അത്രയ്ക്കും മനോഹരമാണ്. ഒരു പാട് പ്രതിസന്ധി നിറഞ്ഞ യാത്ര ആണെങ്കിലും അതിനെയെല്ലാം തരണം ചെയ്ത് നിങ്ങള് ഇവിടെ വരെയെത്തി ഇനി മുന്നോട്ട് ഉള്ള യാത്രയും അങ്ങനെ തന്നെയാവട്ടെ. തടസ്സങ്ങളെ മറികടന്ന് പോകുന്ന അടുത്ത എപ്പിസോഡ് കാത്തിരിക്കുന്നു.

  • @ismailbinyusaf6666
    @ismailbinyusaf6666 2 года назад +8

    ലോകത്തിലെ ഏറ്റവും ദാരിദ്രരാഷ്ട്രത്തിലെ കിടുക്കാച്ചി റോഡിന്റെ വീഡിയോസ് നമ്മുടെ നമ്പർ വൺ കേരളത്തിലെ മുഖ്യനും മരുമോൻ മന്ത്രിക്കും അയച്ചുകൊടുക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ
    എന്തെങ്കിലും ഒക്കെ ഒരു മാറ്റം ഉണ്ടായാലോ

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 года назад +1

    ബുരുണ്ടി കാഴ്ചകൾ സൂപ്പർ

  • @gourysasikumar3175
    @gourysasikumar3175 2 года назад +1

    Tapioca or cassava is a native of South America.

  • @nashid7264
    @nashid7264 2 года назад +2

    Am your big fan bro . Pandu cycle chavittiya kaalam muthal ullla my Dost. Kure pere njan nirbandichu subscribe cheyyippicchu . Last Kure captions enikku genuine allathe pole thonni . Kure divasam kaanathirunnu kaanathaayappol entho missing pole . Keep going but don’t loose ur genuinely

  • @vipinmenon6615
    @vipinmenon6615 2 года назад +1

    Excellent video !! Keep going. All the best !!

  • @ManikandancMani-ex8ov
    @ManikandancMani-ex8ov 2 года назад +2

    വീഡിയോ സൂപ്പർ ലാസ്റ്റ് ഒരുപ്രതിസന്ധി ആയിപോയി നിരാശ പെടേണ്ട പ്രതിസതിയെ തരണചെയ്ത് മുന്നോട് മോനോട് aiwa Afica 👌👌💕

  • @CRISTIANOANU
    @CRISTIANOANU 2 года назад +1

    തികച്ചും അടിപൊളി വീഡിയോസ് ആണ് ചെയ്യുന്നേ എല്ലാ ദിവസവും വീഡിയോ ഇടുമോ

  • @nidhinnidhinkn8753
    @nidhinnidhinkn8753 2 года назад +1

    സേഫ് ജേർണി ബ്രോ 💪💪💪🔥🔥🔥അടിച്ചു പൊളിക്കി മച്ചാനെ... വേറെ ലെവൽ... 🔥🔥🔥

  • @Toyota-oz4rd
    @Toyota-oz4rd 2 года назад +2

    കപ്പ.. കശുവണ്ടി നമ്മളുടെ നാട്ടിൽ എത്തിയത്. പറങ്കികൾ പോർച്ചുഗീസ് കൊണ്ടുവന്നത് ആണ്.

  • @rizwanps6878
    @rizwanps6878 2 года назад +3

    കിടു വീഡിയോ സാന്റപ്പോ... അവസാനം ഞങ്ങളും വിഷമത്തിൽ ആയി... Anyway next episode എന്തെന്ന് കാണാൻ ആയി ആകാംഷയോടെ കാത്തിരിക്കുന്നു.... ❤️❤️

  • @anandhukrishnan2360
    @anandhukrishnan2360 2 года назад +1

    ഒന്നാലോചിച്ചാൽ നിങ്ങൾ നടത്തുന്ന യാത്രകൾ ഹൈ റിസ്ക് പിടിച്ചവയാണ്..... പക്ഷെ അത് തന്നെയാണ് ഈ യാത്രയുടെ മനോഹരിതയും... പക്ഷെ സ്വയം സുരക്ഷിതമായി മാത്രം യാത്ര തുടരുക... ❤️❤️❤️❤️

  • @lijujohn9397
    @lijujohn9397 2 года назад +3

    നിങ്ങളുടെ യാത്ര ദൈവത്തിന്റെ കൈവപ്പോട് കൂടിയാണ്, ധൈര്യമായീ മുന്നോട്ട് 👍🙏🌹

  • @faisalpppaichi7994
    @faisalpppaichi7994 2 года назад +1

    ഇതൊക്കെ യാത്രയിൽ ഉണ്ടാവും dontwery safe drive Safe stey👍💕💕

  • @georgejose4643
    @georgejose4643 2 года назад +1

    കട്ട സസ്പെൻസ് ഇട്ടിട്ടാണല്ലോ സാന്റപ്പാ ഷൈജുവേട്ട നിർത്തിയെ... 🔥 നാളെ സസ്പെൻസ് പൊളിക്കാൻ പറ്റ്വോ.... 🙏🏼

  • @rithus_world
    @rithus_world 2 года назад +10

    Santappa.... Shyjoboy
    Full... Power👍🏻
    Travelista.... ❤️
    Aiwa... Africa... 🥰❤️

  • @anitababuraj9427
    @anitababuraj9427 2 года назад +1

    Santo Shyjo friendship is super. We enjoy your compani. Good landscape of Burundi . Santo loose weight.

  • @sindhususanbinu
    @sindhususanbinu 2 года назад +1

    Kand santhoshich vannappo vazhi mudangi poyallo ..!! Sangadam vannu ningalude karyam orth .. Be safe dear brothers.

  • @rajeshbabu5790
    @rajeshbabu5790 2 года назад +1

    Travelista ഇഷ്ടം 💖💖💖💖💖💖
    സാന്റപ്പൻ ഉയിർ 😍😍😍😍😍😍

  • @manulal7423
    @manulal7423 2 года назад +1

    Kidilan kaazhchakal ttaa ♥️🤝 Waiting for more intresting episodes 🤝

  • @CTMACHANSTORIES
    @CTMACHANSTORIES 2 года назад +1

    Kidilam episode

  • @BR-vu8wx
    @BR-vu8wx 2 года назад +1

    അടിപൊളി

  • @anilkumar-yu6hu
    @anilkumar-yu6hu 2 года назад +5

    ഇന്നത്തെ വീഡിയോ നല്ലതായിരുന്നു ലാസ്റ്റ് കട്ടം മനസ്സിൽ വിഷമം തട്ടി സുരക്ഷിതമായ സ്ഥലത്ത് നോക്കി താമസിക്കുക അടുത്ത എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നു ഗോഡ് ബ്ലെസ് യു 🙏🙏❤️❤️❤️🔥🔥🔥🎥🎥👌👌💪💪😍🌷🌷

  • @anujames7933
    @anujames7933 Год назад

    Full power and spectacular💓

  • @alisinnan001
    @alisinnan001 2 года назад +1

    You both have good bond

  • @Azlam_shah
    @Azlam_shah 2 года назад +1

    21:12 innathe pulikutty 🔥🔥

  • @NoorNoor-lf2zj
    @NoorNoor-lf2zj 2 года назад +1

    Kollam und palm oil processing factory

  • @jyothishgopi1083
    @jyothishgopi1083 2 года назад +2

    Travelista is different 😍😍👍Keep doing 👏👏Aiwa Africa.. safe journey

  • @bilashbalan7288
    @bilashbalan7288 2 года назад +1

    Santappa take care. Bhayankara tension

  • @callmejk2k24
    @callmejk2k24 2 года назад +4

    World traveler one & only travelista love from Karnataka ❤️❤️❤️

  • @vijayankanothu3260
    @vijayankanothu3260 Год назад

    Veryintresting. Farmvedios

  • @subhashtrithala7646
    @subhashtrithala7646 2 года назад +1

    കപ്പ നമ്മുടെനാട്ടിൽ പോർച്ചുഗീസുകാർ കൊണ്ടുവന്നതാണ് .

  • @mubashirthan6833
    @mubashirthan6833 2 года назад +1

    🏇സാഹസികം🌎 മനോഹരം😄 രസകരം 🥗രുചികരം 🏞️കാഴ്ചകൾ 📚അനുഭവങ്ങൾ 👺ഭയനകം എല്ലാംകെണ്ട്‌🚖യാത്രയുടെ വസന്തം 🗓️തീർത്ത ദീനങ്ങൾ

  • @hamsa0123
    @hamsa0123 2 года назад

    Good travel blog. I see last two days 👍

  • @justin-George
    @justin-George 2 года назад +2

    Aiwa Africa

  • @jobzworld9939
    @jobzworld9939 2 года назад +1

    Beautiful place .

  • @manulazar9636
    @manulazar9636 2 года назад +1

    Full support 💐💐💐

  • @cr7nepranyichavan595
    @cr7nepranyichavan595 2 года назад +2

    Helo bro Nigalkk 2 parkkum sugaman annuvishosikkunnu vidios Allam super anu Njangalkk vandi risk aduthu vidio chayyunnu full support und ennum annum😘😘😘😘😍😍😍😍😍😍😍

  • @reshmibelraj539
    @reshmibelraj539 2 года назад +1

    Santappa,shju full power,

  • @rouroy761
    @rouroy761 2 года назад +1

    ആഫ്രിക്കയിൽ നിന്നാണ് കപ്പ ലോകത്തിന്റെ എല്ലാ സ്ഥലങ്ങളിൽ പോയത്. ഇന്ത്യയിൽ (കേരളത്തിൽ)എത്തിയത്. ഇൻഡോനീഷ്യ വഴിയാണ്. തായ്‌ലൻഡ്. കമ്പോഡിയ. വിയറ്റ്നാം മ്യാന്മർ. ഫിലിപ്പിൻ. ബ്രസീൽ. എന്നിവിടങ്ങളിൽ കപ്പ കൃഷി ചെയ്യുന്നു ലോകത്തിൽ വൻ തോതിൽ കപ്പ കൃഷി ചെയ്യുന്നത് ഇൻഡോനീഷ്യയും തായ്‌ലാന്റ്റും ബ്രസിലും ആണ്

  • @sharonpaul762
    @sharonpaul762 2 года назад +1

    Travelista aiwa africa

  • @sivnareesh1830
    @sivnareesh1830 2 года назад +1

    All vedios are good

  • @csnair3734
    @csnair3734 2 года назад +1

    Very good seen take care of your journey God bless you thank you very much

  • @nandhukgopal263
    @nandhukgopal263 2 года назад +2

    The ultimate overlanding..

  • @noufal37
    @noufal37 2 года назад +8

    ബുറുണ്ടിയിൽ കല്ലും മുള്ളും നിറഞ്ഞ വഴികളാണല്ലോ 😥 എന്തൊക്കെ ഉണ്ടായാലും നിശ്ചയദാർഢ്യം നിങ്ങളെ ലക്ഷ്യത്തിൽ എത്തിക്കുക തന്നെ ചെയ്യും... 💪💪💪❤️

    • @Travelistabysantos
      @Travelistabysantos  2 года назад +1

      On

    • @akj10000
      @akj10000 2 года назад

      സാന്റപ്പന് എല്ലാവഴികളും ഒരുപോലാണ് വഴിയില്ലെന്കിൽ ബൂൾഡോസർ കണക്ക് വഴിയുണ്ടാക്കി പോകും ത്രുശ്ശൂർ ഗെഡികൾ അങ്ങനാ സാന്റപ്പൻ പ വർ ഏൻ വഴി തനിവഴി.. ചെന്നയിലിരുന്ത് ഒരു പാവം ത്രുശ്ശൂർക്കാരൻ മലയാളി

  • @rajeshaymanam6706
    @rajeshaymanam6706 2 года назад +3

    വേറിട്ട കാഴ്ചകൾ കാണിക്കാൻ ട്രാവലിസ്റ്റ് എടുക്കുന്ന എഫർട്ടിന് ഒരുപാട് നന്ദി....🙏🙏🙏ടൈം സോൺ മാറിയതുകൊണ്ടാണോ വിഡിയോ ഉച്ചക്ക്.....🤔🤔🤔 നാളത്തെ എപ്പിസോഡിന് കട്ട വെയിറ്റിംഗ്...... നിങ്ങൾ സേഫ് ആണെന്ന് വിശ്വസിക്കുന്നു.... പവർ വരട്ടെ ട്ടോ💪💪💪💪

  • @ManU-so9zy
    @ManU-so9zy 2 года назад +1

    Waiting for next episode 🔥🔥🔥

  • @AudioCitystudio
    @AudioCitystudio 2 года назад +4

    Santappa google search kittiyathaa☺☺Tapioca comes from a plant native to Brazil called cassava, or mandioca, in Portuguese. This starchy plant is grown and harvested throughout Brazil, South America and Africa

  • @vkv9801
    @vkv9801 2 года назад +1

    19:10 ഇത് എന്താണെന്ന് മനസിലാക്കാൻ fz rover എന്ന you tube ചാനൽ ഡൌൺലോഡ് ചെയ്യുക അതിൽ മൂന്ന് ദിവസം മുന്നേ ഉള്ള വീഡിയോ കാണുക from kuwait

  • @anjumolanjumol7909
    @anjumolanjumol7909 2 года назад +1

    Tack care

  • @chandrankallarakal7811
    @chandrankallarakal7811 2 года назад +11

    Palm oil is made from the fruit by squeezing it after boiling.Now the waste is processed to get its seeds.The seeds are dried and pressed in oil mills to get palm kernel iol. Palm kernel oil is not edible and is used for industrial purpose.

  • @nidheeshkr5850
    @nidheeshkr5850 2 года назад +1

    സൂപ്പർ സൂപ്പർ

  • @sabithasaji7953
    @sabithasaji7953 2 года назад +1

    Safe travels . Eagerly Waiting for next episode . Power

  • @abdulsaleem684
    @abdulsaleem684 2 года назад +1

    Burundi best clean contry

  • @aloksmohan
    @aloksmohan 2 года назад +1

    Ningal aa sticker polichu kala...travel will be much safer...ithu vandil bulls eye vechittu aalu kudunnu ennu paranjittu karyam undo...

  • @haiderp6082
    @haiderp6082 2 года назад +1

    Sad end. Waiting for next episode

  • @minivenugopal5613
    @minivenugopal5613 2 года назад +1

    സൂക്ഷിച്ചു മാത്രം യാത്ര ചെയ്യുക. Travelista 💕💕

  • @anitababuraj9427
    @anitababuraj9427 2 года назад +1

    അടുത്ത വീഡിയോക്ക് വേണ്ടി കട്ട വെയിറ്റിംഗ്

  • @destinyvlog6007
    @destinyvlog6007 2 года назад +3

    Santappa late ayi poyalee iwaa afrikkataaa

  • @manojponkunnam537
    @manojponkunnam537 2 года назад +3

    എല്ലാ ദിവസവും ഈ സമയത്ത് വീഡിയോ എത്തിക്കേണമേ satappan👌🥰🥰

  • @bijoypy5251
    @bijoypy5251 2 года назад +1

    സഹോദരൻമാരെ കപ്പയുടെ ജന്മദേശം ആഫ്രിക്കയാണ്

  • @bennyjohn1709
    @bennyjohn1709 2 года назад +1

    നമ്മുടെ നാട്ടിൽ കപ്പ കൊണ്ടുവന്നത് പോർച്ചുഗീസ് കാർ ആണ്.

  • @KeralaOnlinemedia
    @KeralaOnlinemedia 2 года назад +1

    അടിപൊളി സന്റപ്പാ.

  • @kadeejashihab110
    @kadeejashihab110 2 года назад +1

    സാന്റോ മലപ്പുറം ഡാ ഞാൻ പവർ ട്രാവലിസ്റ്റ കപ്പിത്തൻ സൈജു ബോയ് ഐ വാ ആഫ്രിക്ക 💪💪💪❤

  • @antonylambert5151
    @antonylambert5151 2 года назад +5

    Shyjo please take care of Santo he has lost weight 😢

  • @sureshsuru8614
    @sureshsuru8614 2 года назад +1

    എന്തായാലും ഗതികേടായല്ലോ

  • @Linsonmathews
    @Linsonmathews 2 года назад +7

    സാന്റപ്പാ 😍
    Burundi കാഴ്ചകൾ 😍😍

  • @zaingraphy167
    @zaingraphy167 2 года назад +3

    the real TRAVEL VLOG.. 🔥🔥🔥🔥🔥

  • @nazeemnajeem3200
    @nazeemnajeem3200 2 года назад +1

    Kiduloski

  • @salasjoseph4263
    @salasjoseph4263 2 года назад +1

    നമ്മുടെയല്ല കപ്പ. ആഫ്രിക്കയിൽ നിന്നാണ് തിരുവിതാം കുർ മഹാരാജാവ് കേരളം ദാരിദ്ര്യം കൊണ്ട് വളഞ്ഞപ്പോൾ കൊണ്ട് വന്നതാണ് കപ്പ

  • @seenathns7327
    @seenathns7327 2 года назад +1

    Take care, God bless you.

  • @ebeasjames2469
    @ebeasjames2469 2 года назад +1

    Aiwa Africa 🌍