മുണ്ടകൈയിൽ എന്താണ് സംഭവിച്ചത് ? കാരണം ഇതോ !! WAYANAD LAND SLIDE EXPLAINED | MALAYALAM | BY AFLU

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 941

  • @abduuuh369
    @abduuuh369 2 месяца назад +1294

    ദുരന്തഭൂമി എന്ന് കേട്ടിട്ടേ ഉള്ളു.... ഇപ്പൊ കണ്ടു!!🥹💔
    Pray for them!💔

    • @Satoru-gojo171
      @Satoru-gojo171 2 месяца назад +31

      ഇതു തന്നെ ഭയാനകമാണ് ഇപ്പോൾ മുല്ല പെരിയാർ അണകെട്ട് ന്തോ ആാവും എന്ന് അറിയില്ല 3 ജില്ലകൾ തന്നെ മാപ്പിൽ കാണൂല 😢😢😢😢

    • @Niz311
      @Niz311 2 месяца назад +1

      ​@@Satoru-gojo171tamil nadu nokkikolum

    • @rinsharinu2227
      @rinsharinu2227 2 месяца назад +1

      🥹🥲🥲🥲🥲

    • @SnijderJacob
      @SnijderJacob 2 месяца назад +7

      ​@@Niz311tamil nadu maatralla.. Lokam motham nokinilkum..

    • @shijun7213
      @shijun7213 2 месяца назад

      ചുമ്മാ

  • @Shamilpvr
    @Shamilpvr 2 месяца назад +2104

    ഒന്ന് ഉറങ്ങി നേരം വെളുത്തപ്പോൾത്തേക്ക് എന്തൊക്കെ ഇവിടെ സംഭവിച്ചു.. ആ ഒലിച്ചു പോയതിൽ പണക്കാരനും പാവപ്പെട്ടവനും എല്ലാം തുല്യമാണ്.. അത് കൊണ്ട് മനുഷ്യാ നീ ഒരിക്കലും അഹങ്കരിക്കരുത്..😢

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 2 месяца назад +886

    മുല്ലപെരിയാർ വിഷയം അധികാരികൾ നല്ല നിലപാടുകൾ സ്വീകരിക്കുക😢. വയനാടിനോടൊപ്പം 🙏🏽

    • @BinuCk-t1u
      @BinuCk-t1u 2 месяца назад +7

      Pinaryiye vilichu para

    • @310blower
      @310blower 2 месяца назад

      Oru karyom illa Karanam tamilnadu government thirumanikkanam dam ll onnu thodan namukk permission medikkanam atha avastha.. ​@@BinuCk-t1u

    • @shubu522
      @shubu522 2 месяца назад

      Kazhinja loka sabha electionil ore oru party yude prakdanapatgrikayil mathrame adyathe priority mullaperiyan dam polichu paniyum ennu urach shabdhathode vilichu paranjathu kizhakmbalvum anubandha panchayathukalum bharikkunna twenty20 party enna cheriya partiyude nethavanu janangale bhadhikkunna ella karyngalum addeham prakadana patgrikayil ulpeduthiyirunnu.

    • @sojajose9886
      @sojajose9886 2 месяца назад

      ​@@BinuCk-t1uകടക്ക് പുറത്ത് എന്ന് അവൻ പറയും

    • @sojajose9886
      @sojajose9886 2 месяца назад +26

      എല്ലാം നടക്കും ഈ വൃത്തികെട്ട രാഷ്ടീയം ഉള്ള നാട്ടിൽ

  • @JBElectroMedia
    @JBElectroMedia 2 месяца назад +1110

    ഇതിന് മുമ്പെല്ലാം നടന്ന പ്രളയത്തെക്കാളും ഭീകരമാണ് ഇപ്പോഴത്തെ അവസ്ഥ.

    • @naziworld6657
      @naziworld6657 2 месяца назад +7

      അതെന്താ 🙄?

    • @priyakuttan7011
      @priyakuttan7011 2 месяца назад +21

      Ella varshavum ithu thanne parayarullath 😢

    • @Freestyler-rr
      @Freestyler-rr 2 месяца назад +37

      ​@@naziworld6657Maranasankya kooduthal alle. Puzhayiloode body ozhukunnu☹️

    • @hussainshajahan714
      @hussainshajahan714 2 месяца назад +16

      ഇത് ഒരു നാട് തന്നെ ഇല്ലാതാക്കി

    • @SnijderJacob
      @SnijderJacob 2 месяца назад +6

      ഒരുമനുഷ്യന്റെ അരക്ക് താഴെ കാണാനില്ല, കാണുമ്പോൾ തന്നെ പേടിപ്പെടുത്തുന്ന ചിത്രങ്ങൾ ആണ് കണ്ടത്, കൈ മാത്രം, മുഖത്തിൽ ഒരു തുള ഇതുകൊണ്ടുതന്നെ ഭയാനകം ആണ്.. @@naziworld6657

  • @reenasanu408
    @reenasanu408 2 месяца назад +673

    നമ്മൾ ഇവിടെ സുഗമായി മൊബൈലിൽ ഈ വീഡിയോ കാണുന്നു പക്ഷെ ഈസമയം ചിലർ ജീവന് വേണ്ടി പിടയുന്നു 😭🥹😥

  • @Krishnas2255
    @Krishnas2255 2 месяца назад +481

    "പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ് അതിനു നിങ്ങൾ വിചാരിക്കുംപോലെ യുഗങ്ങൾ ഒന്നും വേണ്ട, നാലോ അഞ്ചോ വർഷം മതി. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടാകും. ആരാണ് കള്ളം പറയുന്നത് ഭയപ്പെടുന്നത് എന്ന് നിങ്ങൾക്കു തന്നെ മനസ്സിലാകും😢😢
    -മാധവ് ഗാഡ്ഗിൽ (2013)

    • @sojajose9886
      @sojajose9886 2 месяца назад +20

      മുല്ലപ്പെരിയാർ അണക്കെട്ട് തകരും അത്ര തന്നെ

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 2 месяца назад +5

      💯💯💯

    • @srmariakuthiravattathu1802
      @srmariakuthiravattathu1802 2 месяца назад +7

      OMG what is happening in Kerala. God forgive us, pls give us peace and harmony.

    • @HarshadKalpetta
      @HarshadKalpetta 2 месяца назад +27

      “ദുരന്ത ഭൂമിയിലെ ശവം തീനിയെന്ന് “ഇടതും വലതും ഒരുമിച്ചു പരഹസിച്ചു. ... ഇനിയും കാണാനിക്കുന്നതേയുള്ളു മാധവ് ഗാട്കിൽ റിപ്പോർട്ടിന്റെ ബാക്കി പത്രം 🙏🙏

    • @shijun7213
      @shijun7213 2 месяца назад +1

      ???

  • @neerajaneeraja7079
    @neerajaneeraja7079 2 месяца назад +172

    ഈ വാർത്തകളെല്ലാം പ്രവാസലോകത്തിരുന്ന് തകർന്ന മനസ്സോടെ കാണുന്ന വയനാട് മേപ്പാടിക്കാരിയായ ഞാൻ 🤦🏻‍♀️.... നേരം വെളുത്ത് എഴുന്നേറ്റപ്പോൾ കേൾക്കുന്നത് സ്വന്തം നാട്ടിലെ ഒരു വൻ ദുരന്ത വാർത്ത.... നാട്ടിൽ ഒരുമിച്ചു വർക്ക്‌ ചെയ്ത സുഹൃത്തുക്കളുടെ മരണ വാർത്ത 🤦🏻‍♀️താങ്ങാനാവുന്നില്ല 😭 pray for Wayanad 🤲🏻😭

    • @Hibafathzzz
      @Hibafathzzz 2 месяца назад +5

      Insha allah ellam sheri aavum 🤲🤲🤲

    • @neerajaneeraja7079
      @neerajaneeraja7079 2 месяца назад +2

      @@Hibafathzzz 🙏🏻🙏🏻

    • @sakkeenabeevi3334
      @sakkeenabeevi3334 2 месяца назад +3

      നിനക്കെന്തു takarha ആ കുടുംബത്തിന് പോയി നീയൊക്ക ഗൾഫിൽ പോയി സുഖിക്കുന്നു

    • @neerajaneeraja7079
      @neerajaneeraja7079 2 месяца назад +17

      @@sakkeenabeevi3334 ഗൾഫിൽ ഉള്ളവര് സുഖിക്കുന്നത് നീ കണ്ടോ? ഗൾഫിലുള്ളവരുടെ കുടുംബത്തെ നോക്കുന്നത് നീയാണോ? പ്രവാസിയുടെ വേദന അയറിയണമെങ്കിൽ നീ ഒരുതവണ ഈ പ്രവാസിയായി നോക്ക്..... എന്നിട്ട് പുലമ്പ്..... എന്റെ നഷ്ട്ടങ്ങൾ നിനക്കറിയില്ലലോ???? സുഖിക്കുവാണ് പോലും 😡😡😡😡

    • @lame_girl
      @lame_girl 2 месяца назад

      ​​@@sakkeenabeevi3334 enthado gulfil sughikana poyenn thanik enghane ariya,kashtam

  • @user-bp1ow6zd7z
    @user-bp1ow6zd7z 2 месяца назад +61

    ഇത്രയും നാൾ പോലെയല്ല ഇനിയെങ്കിലും മുല്ലപെരിയാർ വിഷയം ഗൗരവമായി എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...ആരും ബാക്കി ഉണ്ടാകില്ല!

  • @jilsiyak8541
    @jilsiyak8541 2 месяца назад +279

    ഇന്നലെ ഈ സമയം കുടുംബത്തോടൊപ്പം സന്തോഷായി ഇരുന്നവർ . എല്ലാം നഷ്ടപ്പെട്ട്

  • @Weekndxo422
    @Weekndxo422 2 месяца назад +432

    മുല്ലപ്പേറിയറിൽ എന്തേലും സംഭവിച്ചാൽ നമ്മളെ കണ്ടതാൻ പോലും ആരും ഉണ്ടാകുല എന്ന് ഒര്കുമ്പോള 😣💔

    • @sojajose9886
      @sojajose9886 2 месяца назад +25

      കേരളം മുഴുവൻ പോകും

    • @sseditzworks785
      @sseditzworks785 2 месяца назад +20

      Tvm kollam kannur kasargod mathram kanum😢

    • @vishakraghav8005
      @vishakraghav8005 2 месяца назад +6

      Sambavich kazhijyt kandethyt enth karyam bro

    • @keerthikrishna_
      @keerthikrishna_ 2 месяца назад

      😢

    • @MLakshmi-u1n
      @MLakshmi-u1n 2 месяца назад +2

      TAKA TAK TAKA TAK TAKA TAK TAKA TAK bank account il 1 lakh idum..Saddhaam hussein !

  • @bloggerbeeepathu1129
    @bloggerbeeepathu1129 2 месяца назад +372

    ഞാൻ വയനാട് കാരിയാണ് എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക 😢

    • @sulikasulika3992
      @sulikasulika3992 2 месяца назад +4

      🥺🤲🏻

    • @Mrs_Sandeep30
      @Mrs_Sandeep30 2 месяца назад +3

      😢🙏

    • @Tny121
      @Tny121 2 месяца назад +1

      Nee theernnal food kodukunna parupadi undo food adikam alo enikum 😋

    • @thealchemist5163
      @thealchemist5163 2 месяца назад +8

      സുരക്ഷിതമായിരിക്കൂ സഹോദരീ പ്രാർത്ഥനയുണ്ട് 🙏🏻

    • @mulaikhathv.k9408
      @mulaikhathv.k9408 2 месяца назад

      ❤❤

  • @unique342
    @unique342 2 месяца назад +48

    Add ഒഴിവാക്കി വീഡിയോ ഇട്ടതിനു ഒരു സല്യൂട്ട് 🙋🏻‍♂️

  • @Vincent8304US
    @Vincent8304US 2 месяца назад +58

    ഒരു ഉരുൾ പൊട്ടൽ വന്നപ്പോൾ ഇങ്ങനെ 😢 അപ്പോൾ മുല്ലപെരിയാർ പൊട്ടിയാൽ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ ☠️

    • @Hibafathzzz
      @Hibafathzzz 2 месяца назад +3

      Allele samadhanam illa appozha 🫠🫠🫠

  • @sayooj76
    @sayooj76 2 месяца назад +206

    Pray for waynad💔💯

  • @RathiDevi-f6f
    @RathiDevi-f6f 2 месяца назад +95

    വയനാടിനൊപ്പം. കൂടെ മുല്ലപ്പെരിയറും. അധികാരികളോട് അപേക്ഷ. മുല്ലപെരിയാർ നിസ്സാരമായിക്കാണരുത്

  • @fazalfaazi
    @fazalfaazi 2 месяца назад +37

    ഇപ്പൊ കുറച്ചു ദിവസമായി മനസ്സിനെ വേദനിപിക്കുന്ന വാർത്തകൾ മാത്രെമേ കാണുന്നുള്ളൂ .. 🥺

    • @888------
      @888------ 2 месяца назад +3

      @@fazalfaazi പിണറായിക്ക് ബിരിയാണി ചെമ്പ് അല്ലാതെ കോടികൾ ഇപ്പൊ കിട്ടും അയാള് ഹാപ്പി ആണ് 😀😀

  • @kalloorscaria4549
    @kalloorscaria4549 2 месяца назад +75

    നമ്മൾ ത്തിരിച്ചറിയേണ്ട ഒരു കാര്യം 100 വർഷം മുൻപ് 1924ഇൽ ഇതുപോലെ ഭയാനകമായ ദുരന്തമുണ്ടായി. അതിന്റെ മൂല കാരണം സാധാരണ മഴയിൽ കുതിർന്ന മണ്ണിൽ വീണ്ടും തീവ്ര മഴ ഉണ്ടാകുമ്പോൾ മണ്ണിന്റെ കന്റൈനിങ് കപ്പാസിറ്റി കുറയുന്നു. മണ്ണിനു ബലക്കുറവുള്ള സ്ഥലങ്ങളിൽ അത് ഉരുൾ പൊട്ടലിന് കാരണമാകുന്നു. ഇതു പ്രകൃതിയുടെ രീതിയാണ്. നമ്മൾ വെറും ജീവികൾ മാത്രം എന്ന് വിചാരിച്ചു നമ്മുടെ വേർപെട്ട് പോയവരെ കാൾ അവരുടെ ഉറ്റവർക്കും സഹായം ചെയ്യാം

    • @Trippieeeetraveller
      @Trippieeeetraveller 2 месяца назад

      Bro did you hear about antelope canyon ?.

    • @Trippieeeetraveller
      @Trippieeeetraveller 2 месяца назад +1

      Bro ariyatha karyangal parayaruth.....

    • @toxicdipson
      @toxicdipson 2 месяца назад +1

      അതിനെക്കാളും വലിയ ദുരന്തമാണ ടൊ വയനാട്ടിൽ ഉണ്ടായത് ഇന്ന് 31 ന് 300 മരിച്ചു

  • @Alanroy414
    @Alanroy414 2 месяца назад +525

    നമ്മൾ ഇതിനെയും അതിജീവിക്കും മരിച്ച എല്ലാമനുഷർക്കും വേണ്ടി പ്രാർത്ഥിക്കുക 🥹..... 🙏

    • @wingsofhope1088
      @wingsofhope1088 2 месяца назад +22

      What about Arjun? Any update?

    • @Alanroy414
      @Alanroy414 2 месяца назад +30

      ​@@wingsofhope1088അർജുനെ കണ്ടെത്തണം ഇപ്പോ നമ്മുടെ നാട്ടിൽ ഉള്ളവരെ കണ്ടെത്തണം അതാണ് ഇപ്പൊ നോക്കണ്ടേ

    • @akhilsoman9426
      @akhilsoman9426 2 месяца назад +25

      അതിജീവിച്ച് അതിജീവിച്ച് പശ്ചിമഘട്ടം മൊത്തം തീരാറായി...... ഇങ്ങനെ പോയാൽ കൂടുതൽ അതിജീവിക്കേണ്ടി വരില്ല

    • @muhammedsuhail3137
      @muhammedsuhail3137 2 месяца назад +13

      ​@@wingsofhope1088തിരച്ചിൽ ഒക്കെ നിറുത്തി.
      കുടുംബത്തിന്റെ സമ്മതത്തോടു കൂടി.
      മറ്റുരേണ്ടുപേരുടെ കുടുംബത്തിന്റെയും

    • @wingsofhope1088
      @wingsofhope1088 2 месяца назад

      @@muhammedsuhail3137 k

  • @siyadmuhammad9241
    @siyadmuhammad9241 2 месяца назад +62

    പെരുമഴയുടെ
    തണുപ്പിൽ മൂടിപ്പുതച്ചു കിടന്നവർ..
    പാതിരാ കുളിരിൽ സുഖ നിദ്രയിലാണ്ട് പോയവർ..
    നേരം പുലർന്നപ്പോൾ അവരിൽ പലരും മണ്ണിനടിയിലാണ്.
    പിഞ്ചു പൈതങ്ങളടക്കം
    ഉണരാത്ത ലോകത്തേക്ക് യാത്ര പോയിരിക്കുന്നു.
    മരണ സംഖ്യ ഓരോ മണിക്കൂറിലും
    ഉയർന്നു കൊണ്ടിരിക്കുന്നു..
    ഇപ്പോഴും മലവെള്ള പാച്ചിലിൽ
    ഒഴുകിപോയവരും മണ്ണിനടിയിൽ പതിഞ്ഞവരും
    എത്രയാണെന്ന് യാതൊരു നിശ്ചയവുമില്ല.
    കുടുംബത്തോടപ്പം
    സന്തോഷത്തോടെ കിടന്നുറങ്ങിയവർ
    നിമിഷ നേരം കൊണ്ട് ഇല്ലാതാവുന്ന ഭീകരമായ അവസ്ഥ ഭയാനകമാണ്..
    പ്രാർത്ഥനയോടെ ചേർത്ത് നിർത്താം..!
    പ്രകൃതിയുടെ ക്ഷോഭത്തിനു മുന്നിൽ
    നമ്മളൊക്കെ എത്രയോ
    നിസ്സഹായരാണ്.
    രക്ഷാ ദൗത്യത്തിൽ
    ഏർപ്പെട്ട പ്രിയപ്പെട്ടവർക്ക്
    വേണ്ടിയും പ്രാർത്ഥിക്കണം.
    ഒഴുകി വരുന്ന മൃതദേഹങ്ങൾ വല്ലാത്തൊരു വേദനയാണ്. നഷ്ടപ്പെട്ടതൊക്കെ
    നമ്മൾ ഒരുമിച്ചു നിന്നാൽ തിരിച്ചു
    പിടിക്കാൻ സാധിച്ചേക്കാം..
    പക്ഷെ ജീവൻ നൽകാൻ
    നമുക്കാവില്ലല്ലോ..?
    ജീവന്റെ തുടിപ്പുള്ളവരെ
    പെട്ടെന്ന് രക്ഷപെടുത്താൻ
    രക്ഷാപ്രവർത്തകർക്ക് സാധിക്കട്ടെ..!

  • @Dilsha-
    @Dilsha- 2 месяца назад +53

    എല്ലാവരെയും രക്ഷികണേ..😢😢
    ഇന്റെ പടച്ചോനെ...

    • @963386225
      @963386225 2 месяца назад +3

      امين

    • @Hibafathzzz
      @Hibafathzzz 2 месяца назад +1

      Ameen

    • @muhammad.thariq7743
      @muhammad.thariq7743 2 месяца назад

      ഇത്ര ആൾക്കാരെ കൊന്നിട്ട് ഇനി എന്ത് രക്ഷിക്കാൻ ആണ് പൂറാ

  • @BluebeeMedia7760
    @BluebeeMedia7760 2 месяца назад +40

    ഇത് വെറും ഒരു സൂചന മാത്രമാണ്... മുല്ലപെരിയാർ പൊട്ടിയാൽ എന്താകും അവസ്ഥ 😕😕

  • @mohamedabdulbasithu1205
    @mohamedabdulbasithu1205 2 месяца назад +35

    പ്രിയ സുഹൃത്തുക്കളെ,
    3,4 വർഷങ്ങൾ ആയി നമ്മുടെ കേരള കരയിൽ പ്രളയം,ഉരുൾ പൊട്ടൽ, ഭൂമി കുലുക്കം..പലതരത്തിൽ ഉള്ള മഹാമാരികൾ സംഭവിക്കുന്നുണ്ട്.നമുക്ക് അറിയാം ഒട്ടനവധി പേർ ഇതിനോടകം തന്നെ മരണപെട്ട് പോയിട്ടും ഉണ്ട്.അതിൽ നമുക്ക് വേണ്ടപെട്ടവരും ഒരുപാട് പേർ ഉണ്ട്.ഇത്തരം സാഹചര്യം കണക്കിൽ എടുത്ത് കൊണ്ട് നമുക്ക് എന്ത് കൊണ്ട് ഒരു മുൻകരുതൽ എടുത്ത് കൂടാ...
    ഈ സാഹചര്യത്തിൽ നമ്മുടെയും നമ്മുടെ കൂടെയുള്ളവരുടെയും സുരക്ഷ ഉറപ്പ് വരുത്തേണ്ടത് ഏറ്റവും അനുവാര്യമായ കാര്യം ആണ്.സുരക്ഷ മുൻകരുതലിൻ്റെ ഭാഗമായി (fire extinguisher,life jacket,rope, oxygen mask, first aid) etc.. മുതലായവ എങ്കിലും (പ്രത്യേകിച്ച് മലയോര പ്രദേശങ്ങൾ,പുഴയോര പ്രദേശങ്ങളിലും താമസിക്കുന്ന ആളുകൾ) നാം ഓരോരുത്തരുടെ വീടുകളിലും മുൻകൂടി കരുതി സൂക്ഷിക്കണം എന്ന് അഭ്യർത്ഥിക്കുന്നു..
    ഇതിന് സാമ്പത്തികമായി കഴിയാത്തവർക്ക് സർക്കാർ പ്രേത്യേഗ സേവനത്തിലൂടെ നൽകണം എന്ന് കൂടെ അറിയിക്കുന്നു...
    അത് പോലെ തന്നെ അതാത് പ്രദേശങ്ങളിലെ പഞ്ചായത്തുകൾ ,സുരക്ഷ സങ്കടങ്ങനകൾ, സാമൂഹിക ക്ലബ്ബുകൾ..etc.. ഒത്തു ചേർന്ന് ഇത്തരം സാഹചര്യങ്ങളിൽ എന്തൊക്കെ മുൻകരുതൽ എടുക്കണം എന്നും അത്യാവശ്യ ഘട്ടങ്ങളിൽ എങ്ങനെ നേരിടണം എന്നും ( ex : CPR, Swimming,fire fight etc..) പ്രദേശ വസികൾക്ക് പരിശീലനം നൽകണം എന്നും അഭ്യർത്ഥിക്കുന്നു...
    ഇപ്പോഴും സുരക്ഷ മുൻകരുതൽ എന്തൊക്കെ ആണ്,Basic സുരക്ഷ പരിശീലനം അറിയാത്തവരും ലഭികാത്തവരും ആണ് കേരളത്തിലെ ഭൂരിപക്ഷ സാധാരണക്കാർ.. അത് നമ്മൾ ഓരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട്..നമ്മുടെ സ്കൂൾ syllabus കളിൽ HSE (Health, Safety, Environment) ഒരു പാഠ ഭാഗം തന്നെ കൊണ്ട് വരണം...അതിലൂടെ കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ ഇത്തരം കാര്യങ്ങളിൽ ജാഗ്രത ആയിരിക്കാൻ സാധിക്കും..
    ഇത് എത്രത്തോളം പ്രായോഗികം ആവും എന്ന് അറിയില്ല.. എത് സാഹചര്യത്തിലും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്ന മലയാളി സമൂഹം ഇത്തരം മുൻകരുതലുകൾ എടുത്ത് പ്രവർത്തിക്കണം എന്ന് അറിയിക്കുന്നു..🙏
    ഇനിയുള്ള കാലഘട്ടവും കാലാവസ്ഥയും നമുക്ക് അനുയോചിച്ചധാവണം എന്നില്ല.. അത് അനുസരിച്ച് സ്വയം സുരക്ഷ എല്ലാവരും ഉറപ്പ് വരുത്തണം..എന്ന് ഓർമ്മിപ്പിച്ച് കൊള്ളുന്നു ... 🙏

    • @subaidateacher2069
      @subaidateacher2069 2 месяца назад +3

      എല്ലാം നിർബന്ധമായും നടപ്പിലാക്കേണ്ട നിർദേശങ്ങൾ. പക്ഷെ ഒന്നും പ്രതീക്ഷിക്കരുത്. ജനാധിപത്യത്തിന്റെ ഏറ്റവും ഭീകരമായ മുഖം ആണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. പൊതുജനങ്ങൾക്ക് വോട്ടിന്റെ വില മാത്രമേ ഉള്ളു. ബദൽ സംവിധാനങ്ങൾ ഉയർന്നു വരാൻ നാം വലിയ വില കൊടുക്കേണ്ടതുണ്ട്. ഇതൊക്കെ പ്രകൃതിയുടെ നിയമങ്ങൾ ആണ്. മാറ്റങ്ങൾ കൊണ്ടുവരാൻ മാത്രം കഴിവുള്ള ഒരു മഹാനെ പ്രകൃതി ഈ സമൂഹത്തിനു വേണ്ടി അയക്കും. അത് ഒരുപക്ഷെ ഞാനോ നിങ്ങളോ ആവാം. നമുക്ക് കാത്തിരിക്കാം.

  • @manojparadiyil
    @manojparadiyil 2 месяца назад +61

    മുല്ലപെരിയാർ ഡാം നു എന്തെങ്കിലും സംഭവിച്ചാൽ... ഇതിന്റെ 100 ഇരട്ടി ആകും അതും കുടി ഒരു vdo ആക്ക്‌

    • @salimpm301
      @salimpm301 2 месяца назад

      ആയിരം ഇരട്ടി നാശം ഉണ്ടാക്കും

  • @PONNUS.244
    @PONNUS.244 2 месяца назад +13

    എന്റെ അയൽവാസിടെ 😭ഫാമിലി ഫുൾ പൊയി 😭😭ബ്രോ 🤲എന്റെ ഫാമിലി അവിടെ ഉണ്ട് പക്ഷെ അവർക്ക് ഒന്നും പറ്റിയില്ല 🤲എന്റെ അയൽവാസി 😒😔😔😭😭

  • @jiminshibts381
    @jiminshibts381 2 месяца назад +119

    കവളപ്പാറ ഉരുൾപൊട്ടലിനെ പറ്റി video ചെയ്യാമോ.... എന്റെ നാട്ടിലെ അതായത് മലപ്പുറം നിലമ്പൂർ ഭാഗത്തിലെ ചാലിയാർ പുഴയുടെ അടുത്ത ഞങ്ങളെ വീട്... മൃതുദേഹം കണ്ടപ്പോ സത്യത്തിൽ എനിക്ക് ഇണ്ടായ panic അറ്റാക്.. Pray for wayanad🥺

  • @sujathavarambil2744
    @sujathavarambil2744 2 месяца назад +24

    അമിതമായി പ്രകൃതിയെ ചൂഷണം ചെയ്യ്യന്നത് നിറുത്തു ക🙏

  • @rajeshrajendran4191
    @rajeshrajendran4191 2 месяца назад +43

    ഇടിക്കി കൂടെ ഇനി ഓർക്കണം നമ്മൾ ഇനി ഇത് പോലെ ഒരു അവസ്ഥ ഇനി ഒരിക്കലും വരാതെ ഇരിക്കട്ട്

  • @Annarebeca123
    @Annarebeca123 2 месяца назад +35

    മുല്ലപെരിയാറിൻറ്റെ അവസ്ഥ ഓർക്കുമ്പോൾ പേടിയാവുന്നു 🙁

    • @paul_walker_19
      @paul_walker_19 2 месяца назад

      അത് പൊട്ടുമെന്ന് ഉറപ്പല്ലേ! 😅😀

  • @krmNSG
    @krmNSG 2 месяца назад +24

    Bro ahnn trustfull One man news influencer ❤❤
    Let's pray for wayanad ❤

  • @MrGeorgegodson
    @MrGeorgegodson 2 месяца назад +27

    ഈ ഒരു ദുരന്തം എല്ലാവരുടെയും കണ്ണ് തുറക്കണം എന്നാണ് എൻറെ ഒരു ആഗ്രഹം അനിയന്ത്രിതമായ ശക്തിയോടെ ഒഴുകിവരുന്ന വെള്ളവും പാറക്കഷണങ്ങളും ചെളികളും ആരായാലും തടഞ്ഞുനിർത്താൻ പറ്റാത്ത സംഭവമാണ് ഇതുതന്നെയാണ് മുല്ലപ്പെരിയാർ എന്ന ഡാമിനെ ഒരു തകർച്ച നേരിട്ടാൽ ഉണ്ടാകാൻ പോകുന്ന വൻ ദുരന്തം ആയതിനാൽ മനുഷ്യൻ ആയിട്ടുള്ളവർ എല്ലാവരും ഒന്ന് ചേർന്ന് മുല്ലപ്പെരിയാർ വിഷയത്തിൽ ഒരുമിച്ച് ചേരണമെന്ന് അഭ്യർത്ഥിക്കുന്നു

  • @deepnadas4437
    @deepnadas4437 2 месяца назад +4

    Ningalokke vallatha teams thanne aann, oru preshnam undayapozhekkum ath oru condent aaki vedio irakki, enthokke sambhavichallum vediokk oru koravum und avaruth......

  • @ഉണ്ണികുട്ടൻ-ത6ഢ
    @ഉണ്ണികുട്ടൻ-ത6ഢ 2 месяца назад +253

    ഇത് ഒരു ഓർമപ്പെടുത്തൽ ആണ് മുല്ലപ്പെരിയാർ പൊട്ടില്ല എന്ന് പറയുന്നവർക്ക്

    • @Ashif_OP
      @Ashif_OP 2 месяца назад +22

      ആര് കേൾക്കാൻ

    • @mohammedmubashir3330
      @mohammedmubashir3330 2 месяца назад +12

      Athe

    • @dimaz450
      @dimaz450 2 месяца назад +1

      Thamuzhamare kattilum valya myrenmar lokath kanilla

    • @AnoopVE-jl3zf
      @AnoopVE-jl3zf 2 месяца назад +3

      Athe

    • @AnoopVE-jl3zf
      @AnoopVE-jl3zf 2 месяца назад +20

      Pakshe ithu kurachunaal kazhiyumbol ellaavarum marakkum

  • @velsonk6387
    @velsonk6387 2 месяца назад +6

    So clear presentation...well cleared... Thanku bro...

  • @ansilayaz1786
    @ansilayaz1786 2 месяца назад +48

    കേരളത്തിലെ നമ്മൾ അത് അതിജീവിക്കും🥺🥀

    • @sojajose9886
      @sojajose9886 2 месяца назад

      കണ്ട് കണ്ട്

    • @suneerbabu6779
      @suneerbabu6779 2 месяца назад +1

      തീർച്ചയാട്ടും

    • @biju1721
      @biju1721 2 месяца назад +1

      ​​@@sojajose9886 എന്ത് കണ്ട്. നിന്റെ ആളുകൾ തന്നെയാണ് കാടു കയ്യേറി നശിപ്പിക്കുന്നത്

    • @Rosssssssssssssssssssssssss
      @Rosssssssssssssssssssssssss 2 месяца назад +2

      Eni enthonn athijeevikkan 😢ellam poyi

    • @Stranger_wing_48
      @Stranger_wing_48 2 месяца назад

      കൊള്ളരുതത്തവർ തങ്ങളുടെ സ്വാർത്ഥത കൊണ്ടും ക്രൂരതകൾ കൊണ്ടും നീതിമാന്മാരുടെ പാതയെ എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കുന്നു ഈ അന്ധതയുടെ താഴ്‌വരയിൽ നിന്നും നീധീമാനെ കരകയെറ്റുന്നവൻ അനുഗ്രഹീതൻ ആകുന്നു കാരണം അവൻ സത്യമായും അവൻ്റെ സഹോദരങ്ങളുടെ രക്ഷകനും വഴി തെറ്റിയ കുഞ്ഞാടുകളുടെ വഴികാട്ടിയും ആണ് അതിനാൽ എന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശനിപാതം പ്പോലെ ഞാൻ പ്രേഹരം ഏല്പിക്കും എൻ്റെ പകയിൽ നീറി ഒടുങ്ങുമ്പോൾ അവര് അറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവ് ആയിരുന്നു എന്ന് ഒരേ ഒരു രാജാവ്

  • @rubyruby5281
    @rubyruby5281 2 месяца назад +4

    മനുഷ്യന്‍ എത്ര നിസ്സാരരാണ് ഉള്ളതെല്ലാം നാളെ യ്ക്ക് ആയി കരുതി മാറ്റിവെച്ച് ഉറങ്ങി എഴുന്നേറ്റ സമയം കൊണ്ട്‌ ഇല്ലാതായി സമ്പത്ത് നശിച്ചു, ഉറ്റവരെ നഷ്ടപ്പെട്ടവര്, അനാഥരായി, ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവുകള്‍, ദരിദ്രരായി , ജന്മ ഭൂമി (നാട് ) കാലനായി
    പരസ്പരം സ്നേഹിക്കൂ മനുഷ്യാ ജീവിതം ഇത്രയേ ഉള്ളൂ.. എല്ലാവര്‍ക്കും ദീര്‍ഘകാലം ആയുസ്സ് ഉണ്ടാവട്ടെ
    നാളെ എനിക്കും എന്റെ ഉറ്റവര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ കഴിയട്ടെ

  • @INXAINE
    @INXAINE 2 месяца назад +77

    Ith kanumbol thanne pediyavunnu

    • @sojajose9886
      @sojajose9886 2 месяца назад +1

      മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാൽ 😮

    • @Hibafathzzz
      @Hibafathzzz 2 месяца назад +1

      ​@@sojajose9886pediyavunnu paranna ale pinnem pedipikunnu🥲

  • @sajish.p4394
    @sajish.p4394 2 месяца назад +16

    മരിച്ചവർക്ക് വേണ്ടി നാം പ്രാർത്ഥിക്കുക പറ്റുന്നതെല്ലാം നമ്മുക്ക് ചെയ്തുകൊടുക്കാം 😢😢😢

  • @bijubaby2299
    @bijubaby2299 2 месяца назад +12

    Our prayers.......American malayalis from Florida USA 🇺🇸

  • @billyhills5118
    @billyhills5118 2 месяца назад +4

    ഞാൻ ഇന്നലെ വയനാട് ആയിരുന്നു നല്ല മഴാ ആയിരുന്നു ഞാൻ ഇന്നലെ രാത്രി അവിടെ നിന്നു പോന്നു രാവിലെ എണീറ്റപ്പോ കണ്ട news കണ്ണ് നിറഞ്ഞു 😢🥺🥺

  • @albertbiju955
    @albertbiju955 2 месяца назад +46

    Arjun is an memory now and again mundakayam too why god help those people 😢

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 2 месяца назад +27

    അല്ലാഹുവേ നീ കാക്കണേ ആമീൻ.

    • @baiju67
      @baiju67 2 месяца назад +1

      പ്രകൃതിയെ ചൊറിഞ്ഞാൽ അല്ലാഹുവിന്റെ പള്ളിയും കൂടി ഒളിച്ചു പോകും അതെങ്കിലും ഒന്ന് തടഞ്ഞു നിർത്തുന്നത് കണ്ടിട്ട് മുസ്ലിം ആകാൻ പറ്റുമോ?

    • @Anwar-S007
      @Anwar-S007 2 месяца назад +3

      @@baiju67 മനുഷ്യനെ കൂടി ചേരുന്ന ബീജത്തിൽ നിന്ന് ഒന്നുമല്ലാത്ത ഒരവസ്ഥയിൽ സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും ജനനവും മരണവും ഉണ്ട് ആമരണത്തെ തടയാൻ ഒരു ഡോക്കറ്റാർക്കോ,ശാസ്ത്രജ്ഞർക്കോ സാധ്യമല്ല മരിച്ചവർ ആരും തന്നെ തിരിച്ചു വന്നിട്ടുമില്ല. അതുപോലെ ഈ ലോക പ്രബഞ്ചം സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ ഈ ലോകത്തിനു ഒരു അവസാനവും ഉണ്ട് അതിനെ കുറിച്ചും മറ്റു അത്ഭുതങ്ങളെ കുറിച്ചും അറിയാൻ ആഗ്രഹം ഉണ്ടെങ്കിൽ നിങ്ങൾ വിമർശിച്ചും,പരിഹസിച്ചും കൊണ്ടിരിക്കുന്ന ഖുർആൻ ഒരൊറ്റ തവണ വായിച്ചാൽ മതി.ഭൂമിയിൽ മനുഷ്യരുടെ കൈകൾ കൊണ്ട് ഉണ്ടാകുന്ന പ്രവർതിക്കൊണ്ടാണ് ഓരോ ശിക്ഷകൾ സംഭവിക്കുന്നത് മനുഷ്യർ തോന്നിവാസത്തിൽ ജീവിക്കുന്നു ദൈവത്തിൽ പങ്ക് ചേർക്കുന്നു മന്ധ്യം,വ്യപിചാരം അങ്ങിനെ സർവ്വ തിന്മകളിൽ ഏർപ്പെടുമ്പോൾ ശിക്ഷ വന്നെത്തും ആ ശിക്ഷ താങ്ങാൻ ഒരു മനുഷ്യകുട്ടിക്കും കഴിയില്ല...അതുകൊണ്ട് ദൈവത്തെ വെല്ലുവിളിക്കരുത് പരിഹസിക്കരുത്, കളിയാക്കരുത് പഠിക്കുക വേദ ഗ്രന്ഥങ്ങളിലൂടെ തിരിച്ചറിയുക യഥാർത്ഥ ദൈവത്തെ ഭൂമിയിൽ മനുഷ്യൻ തെറ്റ് ചെയ്താൽ മനുഷ്യൻ മനുഷ്യനെ ശിക്ഷിക്കുമ്പോൾ ദൈവീക നിയമങ്ങൾ അനുസരിക്കാതെ തോന്നിവാസത്തിൽ ജീവിക്കുമ്പോൾ ദൈവീക ശിക്ഷകൾ ഉണ്ടാകും. അതുകൊണ്ട് ദൈവത്തെ നിഷേദിക്കരുത് ദൈവമുണ്ട് എന്നാൽ ആ യഥാർത്ഥ ഏക ദൈവത്തെ തിരിച്ചറിയുക ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വരിക. മറ്റൊന്ന് മുസ്‌ളീങ്ങൾക്ക് അറിയാം ഭൂമിയിൽ പരീക്ഷണങ്ങൾ ഉണ്ടാകും മുസ്ലീങ്ങളെ സംബന്ധിച്ചു മതത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന അവന്റെ നിയമങ്ങൾ കൃത്യമായി പാലിക്കുന്ന അല്ലാഹുവിൽ ശിർക്ക് ചെയ്യാത്ത പങ്കാളികളെ കൂട്ടാത്ത ഈമാൻ ഉള്ള തൗഹീദ് ഉള്ള വിശ്വാസികൾ ഭയപ്പെടില്ല കാരണം ആരും ഈ ഭൂമിയിൽ നിത്യവാസികൾ അല്ല എന്നും ഈ ഭൂമിയിലേക്ക് വന്ന ഒരു വിരുന്നുക്കാർ മാത്രമാണെന്നും മരണപ്പെട്ടാൽ കൂടെ കൊണ്ട് പോകാൻ ജീവിച്ചിരിക്കുമ്പോൾ ചെയ്ത് സൽക്കർമങ്ങൾ മാത്രമാണ് തുണ എന്ന് അറിയാം.ഇന്നലെങ്കിൽ നാളെ മരിക്കും എന്ന് ഉറപ്പുള്ളത് കൊണ്ടും. ഇപ്പോൾ ഞങ്ങൾക്ക് വിശ്വാസം കൂടി വരികയാണ് ദൈവത്തെ നിഷേദിച്ചു ശാസ്ത്രം പിന്നാലെ പോകുമ്പോൾ മനുഷ്യർ ദുർബലർ എന്ന് വീണ്ടും തെളിഞ്ഞു.....ഒരു മിനിറ്റ് ഉണ്ടാകുന്ന ഭൂമി കുലുക്കം ഒരു മണിക്കൂർ അല്ലെങ്കിൽ രണ്ട് മണിക്കൂർ ആഞ്ഞു കുലുങ്ങിയാൽ മനുഷ്യർ, ശാസ്ത്രജ്ഞർ,ദൈവ നിഷേധികൾ എവിടേക്ക് ഓടി രക്ഷപ്പെടും പറയൂ വിമർശിക്കുന്നർ അപ്പോൾ മനുഷ്യർ ദുർബലർ ഭൂമിയിൽ ഒരു മണൽ തരിയുടെ വലിപ്പം പോലുമില്ല...വിമർശിക്കുമ്പോളും പരിഹസിക്കുമ്പോളും അവഹേളിക്കുമ്പോളും മർദിക്കുമ്പോളും കൊല ചെയ്യപ്പെടുമ്പോളും എന്തൊക്കെ ക്രൂരത ചെയ്യുമ്പോളും ഭൂമിയിൽ സത്യാവശ്വാസികൾക്കെതിരെ തിരിയ്മ്പോൾ ഓർക്കുക മുകളിൽ ഏഴു ആകാശങ്ങൾക്ക് അപ്പുറം മനുഷ്യരെ ജീവജാകങ്ങളെ ഈ ലോക പ്രബഞ്ചം സൃഷ്ട്ടിച്ച ആ ശക്തി സൃഷ്ട്ടാവ് കാണുന്നുണ്ട് എന്ന്....വെറുതെ പറയുന്നതല്ല സതിവിശ്വാസികൾക്ക് എതിരെ തിരിഞ്ഞവരുടെ അവസ്ഥകൾ ചരിത്രം പരിശോധിച്ചാൽ അറിയാം നിങ്ങൾ വിചാരിക്കും പോലെ കെട്ട് കഥയല്ല ഇസ്ലാം ഖുർആൻ ആഴത്തിൽ പഠിച്ചാൽ അറിയാം അതിന്റെ വലിപ്പവും ഗൗരവും....
      ദൈവത്തെ അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുക....

    • @FathimaBeevi-xr5uf
      @FathimaBeevi-xr5uf 2 месяца назад

      ​@@baiju67 മരണത്തിന്ന് കാരണം ഇല്ല ദൈവം അല്ലെ തിരുമാനിക്കേടത്

    • @vimith998
      @vimith998 2 месяца назад

      ❤ Allah 🙏

  • @anshifanshifpdr3133
    @anshifanshifpdr3133 2 месяца назад +8

    കഴിഞ്ഞത് കഴിഞ്ഞു. ദുഃഖ വും ഉണ്ട്. നമുക്ക് മുല്ലപെരിയാർ വിഷയത്തിൽ എന്തെങ്കിലും തീരുമാനം എടുക്കണം. അത് പൊട്ടിയാൽ മലയാളി 3/2 ആയി മാറും

  • @sankaranthottam6087
    @sankaranthottam6087 2 месяца назад +11

    Eni ingane sambhavikkathirikkatte!!praying for them😢! 💔

  • @annaroy1775
    @annaroy1775 2 месяца назад +1

    വയനാടിന്റെ വാർത്തയ്ക്കിടയിൽ വിലങ്ങാടിനെ മറക്കരുത്. കോഴിക്കോട് ജില്ലയിലെ വിലങ്ങാട്ടിലും സമാനമായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. . അവിടേയും ക്യാമ്പുകളിൽ സാധനങ്ങൾ ആവശ്യമുണ്ട്. വാർത്താപ്രാധാന്യം ലഭിക്കുന്നില്ല എന്നത് സങ്കടകരമാണ്. അവിടേയും മനുഷ്യരാണുള്ളത്..!😢😢

  • @dilshaddilu07
    @dilshaddilu07 2 месяца назад +4

    I'm from wayanad
    Pray for wayanad 😢🤲

  • @uvaisuvais8552
    @uvaisuvais8552 2 месяца назад +66

    മലകൾ ഇടിക്കരുത് എന്ന് എത്ര പറഞ്ഞു കേൾക്കണ്ടെ 🥹

    • @shijun7213
      @shijun7213 2 месяца назад +4

      ചുമ്മാ പറയല്ലേ അവിടെയൊന്നും ക്വാറിയോ റിസോർട് ഒന്നും ഇല്ല പിന്നെ എങ്ങനെ?

    • @Rosssssssssssssssssssssssss
      @Rosssssssssssssssssssssssss 2 месяца назад +3

      Ippo engilum onn vaa adach irikk🙏🏻 avide ullavarude avastha engilum manassilakkitt..

    • @vijeeshkp5965
      @vijeeshkp5965 2 месяца назад

      ​@@shijun7213Udd.

    • @ashrafp.m3191
      @ashrafp.m3191 2 месяца назад

      റിസോര്‍ട്ട് ഇല്ലേ..ഒന്നൂടെ അന്വേഷിക്കുന്നത് നല്ലതാ

    • @Rosssssssssssssssssssssssss
      @Rosssssssssssssssssssssssss 2 месяца назад

      @@shijun7213 resort okke und.

  • @Luxury_life-b4u
    @Luxury_life-b4u 2 месяца назад +45

    This is landslide😭 what if mullaperiyar dam😢

  • @crazyboy-ye3po
    @crazyboy-ye3po 2 месяца назад +6

    സുഹൃത്തുക്കളെ.. Pray for wayanad😢💔🤲🙏

  • @sivanandans4125
    @sivanandans4125 2 месяца назад +14

    എല്ലാവരും സുരക്ഷിതമായിട്ട് ഇരിക്കട്ടെ..

  • @ShibinrajsKichus
    @ShibinrajsKichus 2 месяца назад +1

    കൂടെ പിറന്നവർ, വർഷങ്ങളായി കഷ്ടപ്പെട്ട് നേടിയത് എല്ലാം ഒരു ഉരുൾ പൊട്ടൽ മൂലം നശിച്ചു എന്ത് അവസ്ഥ ആണ് ദൈവമേ... 😢😢😢

  • @FRQ.lovebeal
    @FRQ.lovebeal 2 месяца назад +85

    *എന്ത് സംഭവിച്ചാലും പൊലിയുന്നത് ജീവൻ aആണ് എല്ലാവരും സൂക്ഷിക്കുക പ്രാർത്ഥിക്കുക 🤲🏻*

    • @aslammuhammed1374
      @aslammuhammed1374 2 месяца назад +1

      Nee realme 13 pro plus vitto😂

    • @aswincs4566
      @aswincs4566 2 месяца назад +1

      ​@@aslammuhammed1374 bro it's not funny

  • @ibydaniel7181
    @ibydaniel7181 2 месяца назад +13

    pray for wayanad😕🙏

  • @itsmeghost262
    @itsmeghost262 2 месяца назад +10

    Pray for wayanad 🥺❤

  • @GireeshkcGireeshkc-bn8tv
    @GireeshkcGireeshkc-bn8tv 2 месяца назад +8

    ഇതാ ഇപ്പോ മഴ ശക്തമായ പെയ്യാൻ തുടങ്ങി 😢

  • @Storifiedbyakhil
    @Storifiedbyakhil 2 месяца назад +2

    മുല്ലപെരിയാർ ഡാമിന്റെ കാര്യത്തിലും എന്തെങ്കിലും വേഗം ചെയ്യണം അത് ആരും serious ആയി കാണുന്നില്ല 📢📢📢

    • @amal.k7254
      @amal.k7254 2 месяца назад +1

      Ik bro, everyone is simply sitting and doing nothing about it.
      We have to make some kind of campaigns which is to get reach nation-wide. The only way is to open the eyes of media, celebrities and most influenced youtuber communities.
      ഈ campaign supreme court ൽ വരെ ഒരു ഇളക്കം സൃഷ്ടിക്കുന്നതായിരിക്കണം. അതുവഴി Kerala - Tamil Nadu issue ഒരു ഒത്തുതീർപ്പിലാക്കുകയും ഉടൻ തന്നെ dam decommision ചെയ്യാൻ തുടങ്ങുകയും വേണം.

  • @shamilexclusive
    @shamilexclusive 2 месяца назад +79

    ഒരു സൂചന ആയിരുന്നു Arjun ന്റെ അപകടം ആരും 😢

    • @vishakraghav8005
      @vishakraghav8005 2 месяца назад +5

      Mandatharam parayathe

    • @shamilexclusive
      @shamilexclusive 2 месяца назад +2

      @@vishakraghav8005 ini mullaperiyar varan kidakkunnu appozhum ith thanne parayanam sir

    • @Thankan9876
      @Thankan9876 2 месяца назад +1

      Njn kovalam, shanghumugam area okke kadal edukkum ennu parangathinu enne Kure Peru kaliyakki Eppo nthayi

    • @shamilexclusive
      @shamilexclusive 2 месяца назад +1

      @@Thankan9876 chilarkk seriousness vannittilla

    • @Thankan9876
      @Thankan9876 2 месяца назад +2

      @@shamilexclusive enne ponkala ettu...

  • @Malu-d5d1n
    @Malu-d5d1n 2 месяца назад +7

    Pray for wayanad
    Eni arkum ee avastha verarude daiwame
    Kanam vayya

  • @sureshnpchetai4972
    @sureshnpchetai4972 2 месяца назад +1

    വളരെ കൃത്യതയോടെ മനസിലാക്കാൻസാധിച്ചു.. വേദനയോടെയാണെങ്കിലും...

  • @gopalakrishnankrishnan3148
    @gopalakrishnankrishnan3148 2 месяца назад +3

    Resortukal orupad anavishamayi.. wayanadill uyarunund... Adventure and amusement park.. ithoke nature ne bhadikaarumund. But ithonnum arudeyum sredayilek pedutharumilaa..!!! Ithoke parayunavane prakruthi snehi paranj puchich maati nirthum... !! Tourist ne entertain cheyaan.. pavangalude jeevitham bhaliyadakkune..!!

  • @peace4814
    @peace4814 2 месяца назад +1

    വളരെ വളരെ സങ്കീര്‍ണമായ സങ്കടകരമായ സംഭവം തന്നെ
    വയനാട്ടില്‍.

  • @TSOttaplavan
    @TSOttaplavan 2 месяца назад +4

    മുല്ലപ്പെരിയാർ പൊട്ടി കഴിയുമ്പോൾ മാത്രമേ സർക്കാർ അതിനെ പറ്റി ചിന്തിക്കു. എന്നിട്ട് സഹായത്തിനു നിലവിളക്കും.

  • @AthiraJasmine-k8r
    @AthiraJasmine-k8r 2 месяца назад +2

    പ്രകൃതിയെ മനുഷ്യൻ ചൂഷണം ചെയ്തു. അതിനുള്ള പ്രതിഫലം കിട്ടിയത് ആണ്.2018 ലെ flood വന്നപ്പോഴും പഠിച്ചില്ല. അത് കൊണ്ട് പ്രകൃതി വീണ്ടും മനുഷ്നെ സൂക്ഷിക്കുന്നു. ഇനിയും പഠിച്ചില്ലെങ്കിൽ ഇനിയും ശിക്ഷിക്കും. ഇനി എങ്കിലും പ്രകൃതിയെ നശിപ്പിക്കാതിരിക്കുക. Dont desrtoy nature. Otherwise nature will destroy u. Love nature. Save nature

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +5

    *this too shall pass💯*

  • @sinanpoylilsinanpoylil3132
    @sinanpoylilsinanpoylil3132 2 месяца назад +2

    കണ്ടിട്ട് സഹിക്കുന്നില്ല യാ അല്ലാഹ്
    മുല്ലപ്പെരിയാറിൽ എന്തെങ്കിലും സംഭവിച്ചാൽ 😢😢😢😢😢

  • @DEVADASANTV
    @DEVADASANTV 2 месяца назад +5

    Excellent description

  • @Gamingwith_edgar
    @Gamingwith_edgar 2 месяца назад +34

    Njan campil volunteer ayttu und avarude karchil kannumbo sahikan vaya

  • @AmmuTipTalks
    @AmmuTipTalks 2 месяца назад

    എല്ലാം നഷ്ട്ടപ്പെട്ടു😢കാണുമ്പോൾ തന്നെ കണ്ണ് നിറയുന്നു 😢മറക്കാൻ പറ്റാത്ത ഒരു ദിവസം 😢

  • @balanm2944
    @balanm2944 2 месяца назад +6

    ഈ ലേഖകൻ നിർബന്ധമായും ഇത് പ്ലെ ചെയ്തു കേട്ട് അനാവശ്യ പദങ്ങളും അർത്ഥശൂന്യ പ്രയോഗങ്ങളും മനസിലാക്കി തിരുത്തണം,,,, ഒരുപാട് അധികം,,, രണ്ടും ഒരേ അർത്ഥം,,, ഇതുപോലെ അനാവശ്യമായ ആവർത്തനം,,, കേൾവിക്കാർക്ക് ആരോചകമാണ്

  • @nimishanimishasan1991
    @nimishanimishasan1991 2 месяца назад +10

    പ്രകൃതി ജയിച്ചു മനുഷ്യൻ തോറ്റു 😢😢😢😢😢

    • @Alanroy414
      @Alanroy414 2 месяца назад

      അങ്ങനെ പറയല്ലേ പ്രകൃതി കലിതുള്ളി മനുഷ്യൻ അതിജീവിച്ചു... 🥹

    • @nimishanimishasan1991
      @nimishanimishasan1991 2 месяца назад

      എങനെ പറയാതിരിക്കും എത്ര കുഞ്ഞു ങൾ എത്ര മനുഷ്യൻ സ്വന്തം ജീവനും ഉറ്റവരുടെ ജീവനും വേണ്ടി..... 😥😥😥

  • @Fayiz.........
    @Fayiz......... 2 месяца назад +2

    ഞാൻ ഉറങ്ങി എണീച്ചത് രാത്രി 1മണിക്ക് ആണ് second കൾ കൊണ്ട് എല്ലാം നശിച്ചു 3 പ്രാവിശ്യം ഉരുൾ പൊട്ടി അതിന്റെ സൗണ്ട് ഞാൻ കേട്ടിരുന്നു പേടിച് എല്ലാവരും ചിതറി ഓടി ഉടനെ പോലീസ് ഫയർ ഫോഴ്സ് ആംബുലൻസ് എന്നിവ എത്തി.......
    ജീവിതത്തിൽ ഞാൻ ഇതുപോലെ ഒരു സംഭവം അനുഭവിച്ചിട്ടില്ല (പുത്തുമല ദുരന്തം അനുഭവിച്ചെങ്കിലും )
    😔😔😔😔😔😔

  • @sojajose9886
    @sojajose9886 2 месяца назад +9

    പ്രകൃതിക്ക് വിരുദ്ധമായി മനുഷ്യർ പ്രവർത്തിച്ചാൽ ഇതാവും ഫലം

  • @Bharatharmy-z1c
    @Bharatharmy-z1c 2 месяца назад +2

    മുല്ലപെരിയാർ വിഷയത്തിൽ കേന്ദ്രവും സംസ്ഥാനവും ചേർന്ന് ഒരു തീരുമാനം എത്രയും പെട്ടെന്ന് എടുക്കേണ്ടതാണ്.... 🙏🙏🙏

  • @sivadasanm.k.9728
    @sivadasanm.k.9728 2 месяца назад +15

    കേരളത്തിൽ അങ്ങോള മിണ്ടോളമുള്ള പ്രത്യേകിച്ച് ഇടുക്കിയിലെ കയ്യേറ്റക്കാർക്കുള്ള മുന്നറിയിപ്പാണ് ഇതെന്നോർക്കുക. മത്സരിച്ച് നടത്തുന്ന കയ്യേറ്റങ്ങളും കുന്നിടിയ്ക്കലുകളും മണ്ണെടുപ്പുകളും പാറപൊട്ടിക്കലുകളും ദയവു ചെയ്ത് ഇനിയെങ്കിലും നിർത്തുക. മുല്ലപ്പെരിയാറിൻ്റെ കാര്യം സർക്കാർ പ്രത്യേകം ശ്രദ്ധിയ്ക്കണം. വേണ്ടത് ഉടനടി ചെയ്യുക. എല്ലാം സംഭവിച്ചു കഴിഞ്ഞിട്ട് മുതലക്കണ്ണീരൊഴുക്കിയിട്ട് ഒരു കാര്യവുമില്ല. ഒരു വശത്ത് കടൽക്ഷോഭത്തിൽ കരയെല്ലാം കടലെടുത്തു പോകുന്നു. മറുവശത്ത് മലയെല്ലാം ഇടിഞ്ഞ് ഉരുൾപൊട്ടി കടലിലേക്ക് പോകുന്നു. ഇവയ്ക്ക് മധ്യത്തിൽ expiry date കഴിഞ്ഞ മുല്ലപ്പെരിയാറും. മുക്കിനു മുക്കിന് മതങ്ങളും അവരുടെ സ്വന്തം ദൈവങ്ങളും പിന്നെ ആൾദൈവങ്ങളുമൊക്കെ ഉണ്ടായിട്ടും ഇത്തരം ദുരന്തങ്ങൾ മുൻകൂട്ടി കാണാനും വന്നതും വരാൻ പോകുന്നതുമായ ദുരന്തങ്ങളിൽ നിന്നും ഈ നാടിനെ രക്ഷിയ്ക്കുവാനും കഴിയുന്നില്ലല്ലോ? മുല്ലപ്പെരിയാറിൻ്റെ കാര്യത്തിലെങ്കിലും തടസ്സം നിലയ്ക്കുന്നവരുടെ പിടിവാശി മാറ്റി ഒരു പരിഹാരം കാണാൻ പോലും ആർക്കും കഴിയുന്നില്ലല്ലോ ?

    • @akshay4848
      @akshay4848 2 месяца назад +2

      ഈ കമന്റെ ആണ് ഏറ്റവും ബെസ്റ്റ്💯💯💯💯 ശതമാനം ഞാൻ യോജിക്കുന്നു ഒന്ന് അറിയാതെ പൊട്ടൻ മുഖ്യമന്ത്രിയേ ഒക്കെ എടുത്തു കിണറ്റിൽ ഇടേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു 💯💯💯

    • @akshay4848
      @akshay4848 2 месяца назад

      Gadgil പണ്ട് പറഞ്ഞത് ഈ പൊട്ടൻ മുഖ്യൻ എന്തെങ്കിലും അറിയുവോ പഠിപ്പ് വിദ്യാഭ്യാസം ഇല്ലാതെ പൊട്ടൻ

    • @akshay4848
      @akshay4848 2 месяца назад +2

      Gadgil പണ്ട് പറഞ്ഞത് എന്തെങ്കിലും ഒരു കാര്യം അറിയുവോ മുഖ്യൻ പഠിപ്പ് വിദ്യാഭ്യാസം ഇല്ലാതെ പൊട്ടൻ എടുത്തു കളയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അതിന് ഇടയിൽ വേറൊരു ദുരന്തം ആകാൻ വേണ്ടി പൊട്ടന്റെ വേറെ ഒരു പ്ലാൻ k rail.

  • @RysaM-ir6tk
    @RysaM-ir6tk 2 месяца назад

    Don't understand a word but still watching it from odisha and reading the comment section... god bless Kerala 🙏😢

  • @ahmadkabeer9415
    @ahmadkabeer9415 2 месяца назад +8

    എല്ലാവരെയും അല്ലാഹു കാത്തു രക്ഷിക്കട്ടെ 🤲🤲🤲

    • @888------
      @888------ 2 месяца назад +1

      @@ahmadkabeer9415 അള്ളാഹു രാത്രി2 മണിക്ക് എവിടെ പോയി??💦

    • @stvunk
      @stvunk 2 месяца назад

      @@888------ രാത്രി രണ്ടു മണി ക്ക് ഹൂറി കളുടെ അടുത്തായിരുന്നു!!!

    • @Zahira-kl8wt
      @Zahira-kl8wt 2 месяца назад +1

      ​@@888------Allahu paranjitilla boomiyil ne shashvathamenn ....jenicha maranam urappund...ath engineyum avam

    • @vivekps1732
      @vivekps1732 2 месяца назад

      പിന്നെ എന്തിനാണ് രക്ഷിക്കുവാൻ പ്രാർഥിക്കുന്നത് ​@@Zahira-kl8wt

  • @SheebanNv
    @SheebanNv 2 месяца назад

    ദുഃഖത്തോടെ ഈ വാർത്ത കേട്ടു.

  • @sreevi2814
    @sreevi2814 2 месяца назад +3

    Very sad to heard about the condition. Aflu's presentation skills are awesome. Good work!

  • @sreejesh7548
    @sreejesh7548 2 месяца назад +1

    Men are brave❤❤

  • @njan1242
    @njan1242 2 месяца назад +3

    Wayanad is not a suitable terrain to live for people. This land needs to be a protected forest area or mother nature will play its role.

  • @SalmathSalmu-n1f
    @SalmathSalmu-n1f 2 месяца назад

    നിങ്ങളെ പോലുള്ളവർക്ക് വീഡിയോ ഇടാൻ ഒരു content ആയല്ലോ 👍🙂

    • @adithyana.b1089
      @adithyana.b1089 2 месяца назад +2

      Ayikottee. Ee video ollond avda exact enthann nadanenn manasilayallo.

  • @sumithakichu8729
    @sumithakichu8729 2 месяца назад +4

    E oru video k Vendi wait Cheyyuvaayirunnu...

  • @njan_RockyBhai
    @njan_RockyBhai 2 месяца назад

    മുല്ലപെരിയാർ on the way🔥😒

  • @Vaisakhyedhu
    @Vaisakhyedhu 2 месяца назад +5

    Its just a trailer
    Picture Abhi bhaki hey dhost MULLAPERIYAR😢
    Ellam 2 week shesham pazhya pole😓

  • @Sreethu2
    @Sreethu2 2 месяца назад +1

    മുല്ലപ്പെരിയാർ കുറിച്ച് ഒരു
    വീഡിയോ കൂടി ചെയ്യുമോ

  • @D2K--TOM--SETTAN
    @D2K--TOM--SETTAN 2 месяца назад +4

    Super explanation

  • @prasannanch5816
    @prasannanch5816 2 месяца назад

    നല്ല വിശദീകണം Bro

  • @Astro_Adventure
    @Astro_Adventure 2 месяца назад +22

    Next MULLAPERIYAR 😢

  • @NandithaArtspace
    @NandithaArtspace 2 месяца назад +1

    "Let's pray for vvayanad" 😔💔🥀

  • @juliet_187
    @juliet_187 2 месяца назад +2

    Pray for wayanad 🙏🏼💔

  • @Whiteffxyy
    @Whiteffxyy 2 месяца назад +1

    Let's Pray for wayanad.😢🙏🏻

  • @thomasthomas6382
    @thomasthomas6382 2 месяца назад +9

    മരിയ്ക്കുന്നവർ ജീവിയ്ക്കുന്നവരോട് പറയാൻ ആഗ്രഹിയ്ക്കുന്നത് ഇതാണ്:
    ഇന്ന് ഞാൻ, നാളെ നീ.

    • @888------
      @888------ 2 месяца назад

      @@thomasthomas6382 നിൻ്റെ മരണം എങ്ങിനെ ആണ്?

  • @Hibafathzzz
    @Hibafathzzz 2 месяца назад +1

    രാത്രി school ഇല്ല അറിന്നപ്പോ സന്തോഷത്തോടെ msg അയച്ചാ ഓൾ ഉറങ്ങിയത് ഇന്ന് എന്തായി areela 🥹🥹🥹🥹🫠🥺🥺
    ഒന്നും വരുത്തല്ലേ allah 🤲🤲🤲

  • @statusmedia4983
    @statusmedia4983 2 месяца назад +5

    മുല്ലപ്പെരിയാർ എല്ലാവരും പ്രതിഷേധിക്കണം,

  • @abymathew424
    @abymathew424 2 месяца назад +1

    വർഷങ്ങൾക്ക് മുമ്പ് ഇവിടെ ഉരുൾ പൊട്ടിയാണ് (Land Slide ) ഈ വാലി ഇവിടെ ഉണ്ടായത് ആ വാലിക്ക് മുകളിലാണ് ഇവിടെ പുതിയ civilisation വന്നത് എന്ന് google map ൽ നിന്നും തോന്നുന്നത്.

  • @davoodmp9652
    @davoodmp9652 2 месяца назад +3

    Pray for wayanad

  • @Color_your_dreams
    @Color_your_dreams 2 месяца назад +1

    Praying for all 🙏 God please take care of the rescuers ♥️

  • @Anwar-S007
    @Anwar-S007 2 месяца назад +4

    മലയാളികളോട് ഈ ഒരു മല ഇടിച്ചിൽ നമുക്ക് താങ്ങാൻ കഴിയുന്നില്ല എങ്കിൽ, മറ്റൊന്ന് ഏറ്റവും ഗൗരവമുള്ള വിഷയം മുല്ലപ്പെരിയാർ ഡാമിനെ കുറിച്ചാണ് എന്തെങ്കിലും സംഭവിച്ചാൽ ഈ പറയുന്ന പോലെ ആകില്ല അവസ്ഥ അതുകൊണ്ട് കേരളത്തിലെ പ്രിയ സഹോദരങ്ങൾ ഈ വിഷയം ഗൗരവമായി എടുക്കുക ഇത് തമാശക്കളിയല്ല...പ്രിയ മാധ്യമ പ്രവർത്തകർ ഈ മെസേജ് കാണുണ്ടെങ്കിൽ ഈ അവസരത്തിൽ മുല്ലപ്പെരിയാർ ഡാം അതൊരു ചർച്ച വിഷയമാക്കണം...വിനീതമായി അഭ്യർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @ajeshbabu9122
    @ajeshbabu9122 2 месяца назад

    ഉള്ളുപ്പൊട്ടി 'കുത്തിയൊലിച്ചു' പോയ സ്വപ്നങ്ങൾ....
    നമ്മുടെ നാട് 😪
    Pray/Do for WAYANAD

  • @Satoru-gojo171
    @Satoru-gojo171 2 месяца назад +3

    ഇതു തന്നെ ഭയാനകമാണ് ഇപ്പോൾ മുല്ല പെരിയാർ അണകെട്ട് ന്തോ ആാവും എന്ന് അറിയില്ല 3 ജില്ലകൾ തന്നെ മാപ്പിൽ കാണൂല 😢😢😢😢

  • @Kannanbhai1234
    @Kannanbhai1234 2 месяца назад +6

    SAVE WAYANAD🥺💔