Aliyans - 807 | ക്ളീറ്റോയുടെ പട്ടിഷോ | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 778

  • @RameshPv-z3h
    @RameshPv-z3h 8 месяцев назад +210

    തമ്പി വെറുപ്പിക്കൽ. ഒരു കഥാ പ്പാത്രത്തെ അവതരിപ്പിച്ചു കൊല്ലുന്നു കഷ്ട്ടം

  • @sreehari289
    @sreehari289 8 месяцев назад +155

    തമ്പിയെ ഈ പ്രോഗ്രാമിൽ നിന്ന് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു 🙏

    • @nithinkp7387
      @nithinkp7387 8 месяцев назад +2

      ആ വേഷം നിനക്ക് തന്നാൽ നീ അഭിനയിക്കുമോ

    • @jamesjohn9494
      @jamesjohn9494 8 месяцев назад

      @@nithinkp7387 അങ്ങനെ ഒരു വേഷം അവരിപ്പിക്കാതിരിക്കുന്നതാണ് നല്ലത്.

  • @tgbabu3167
    @tgbabu3167 8 месяцев назад +262

    തമ്പിയോട് പറയണം ഇത്രയും ഓവർ ആകരുത് എന്ന്.

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 8 месяцев назад +277

    തമ്പി ആവശ്യം ഇല്ലാത്ത കഥാപാത്രം ആണ്‌

    • @sjmediaforcinemazonly3179
      @sjmediaforcinemazonly3179 8 месяцев назад +8

      Ronald aanu vendathaa

    • @somlata9349
      @somlata9349 8 месяцев назад +6

      ജീവിക്കട്ടെ അവരും

    • @suparnaxavier1943
      @suparnaxavier1943 8 месяцев назад

      ​@@sjmediaforcinemazonly3179 റൊണാൾഡോ സൂപ്പർ ആണ് തമ്പി വെസ്ററ്

    • @ISEEDANCE
      @ISEEDANCE 8 месяцев назад +1

      Ofcourse

    • @nishagareekkal
      @nishagareekkal 8 месяцев назад

      ന്നാ പിന്നെ അമ്മായി പോയി അഭിനയിക്ക് 🙏

  • @MathewsPJohn
    @MathewsPJohn 8 месяцев назад +45

    നല്ല കലാകാരനാണെങ്കിൽകൂടി മിമിക്രി കലാകാരൻമാരെപ്പോലെ തമ്പിയണ്ണന്റെ ഓവർ ആക്ടിംഗ് അല്പം വിരസത ഉണ്ടാക്കുന്നതുപോലെ തോന്നി. എന്തായാലും എവിടുന്നൊപ്പിച്ചു ഈ പൊടിമോനെ.... പൊടിമോന്റെ ഒരു ചമ്മലും 😂😅😂...അഭിനന്ദനങ്ങൾ

  • @alancheriyakavilgeorge
    @alancheriyakavilgeorge 8 месяцев назад +430

    ആരേലും കമന്റ്‌ വായിക്കുമോ? എങ്കിൽ തമ്പിയുടെ അഭിനയം ഓവർ ആണ്. ഭയങ്കര ബോർ

    • @SuvarnanSuvarnan-j9h
      @SuvarnanSuvarnan-j9h 8 месяцев назад

      😅

    • @rekhano1613
      @rekhano1613 8 месяцев назад +1

      Bow bow super😍👍

    • @RenukaRenuka-p9x
      @RenukaRenuka-p9x 8 месяцев назад +2

      തനിക്ക് ഒന്നും വേറെ ഒരു പണിയും ഇല്ലേ കഷ്ടം തന്നെ 🤔

    • @mathewparekatt4464
      @mathewparekatt4464 8 месяцев назад +6

      അതെ മഹാ ബോറ്

    • @mathewparekatt4464
      @mathewparekatt4464 8 месяцев назад +3

      തമ്പിയെ നിയന്ത്രിക്കണം

  • @jollysports5654
    @jollysports5654 8 месяцев назад +396

    തമ്പി അണ്ണന്റെ അഭിനയം ഒട്ടും കൊള്ളില്ല, ബോറിങ്, ഇലക്ട്രിക് ഷോക്ക് അടിച്ച മാതിരി തുള്ളുക അഭിനയിക്കുകയല്ല

    • @sheebam.r1943
      @sheebam.r1943 8 месяцев назад +5

      അത് അണ്ണൻ piranth പിടിച്ച അഭിനയം ആണ്, അതാ

    • @SindhuS-p9g
      @SindhuS-p9g 8 месяцев назад +1

      അതേ

    • @ShabanaShajahanCrazyPrincess
      @ShabanaShajahanCrazyPrincess 8 месяцев назад

      😂😂

    • @UnniKrishnan-th8mk
      @UnniKrishnan-th8mk 8 месяцев назад +1

      Thampi അണ്ണനെ ഒഴിവാക്കുക

    • @febamol98
      @febamol98 8 месяцев назад

      😂😂😂😂😂

  • @vipinhfffgh3353
    @vipinhfffgh3353 8 месяцев назад +281

    മേലിൽ തമ്പി എന്ന കഥാപാത്രത്തെ ഈ പരിപാടിയിൽ ഉൾപ്പെടുത്താതിരിക്കുക

    • @SmithaKc-k5f
      @SmithaKc-k5f 8 месяцев назад +8

      Sathyam

    • @Manumeempara007
      @Manumeempara007 8 месяцев назад +6

      അതെ

    • @narasimhashenoy4049
      @narasimhashenoy4049 8 месяцев назад

      ഇതൊക്കെ കള്ളുകുടിയന്മാരുടെ അഭിനയമാണ് കള്ളുകുടിച്ചാൽ അവരിൽ വരുന്ന മാറ്റമാണ് ഡയറക്ടർ സാർ തുറന്നു കാണിച്ചത്

    • @manjulamanoj2884
      @manjulamanoj2884 8 месяцев назад +3

      അതെ,

    • @bineeshpk4717
      @bineeshpk4717 8 месяцев назад +2

      അതെ

  • @HimaPrakash-v4h
    @HimaPrakash-v4h 8 месяцев назад +802

    തമ്പി അണ്ണൻ ഭയങ്കര ഓവർ ആണ് എന്ന് തോന്നിയവർ ഉണ്ടോ

  • @user-pq3mf3cl2f
    @user-pq3mf3cl2f 8 месяцев назад +109

    ഇന്നത്തെ എപ്പിസോഡ് ഇത്തിരി ഓവർ ആയ പോലെ തോന്നിയവർ ഉണ്ടോ 🥲🤌തമ്പി അണ്ണൻ ബോർ ആയിരുന്നു

    • @sureshnairsr
      @sureshnairsr 8 месяцев назад +2

      Athe.. ithiri alla OTHIRI over ayirunnu.

    • @gireeshchira5799
      @gireeshchira5799 8 месяцев назад +2

      ഒരു സംശയം കൂടാതെ പറയാം ഇന്നത്തെ എപ്പിസോഡ് മഹാ ബോറാണ്

  • @ajimathew2198
    @ajimathew2198 8 месяцев назад +93

    ക്ളീറ്റോയെ ഇത്രയും അപമാനിക്കേണ്ടായിരുന്നു. പക്ഷെ ക്‌ളീറ്റോയെ അപമാനിച്ചിട്ടും ആപത്തിൽ തമ്പിയെ സഹായിക്കാനും മനസ്സ് കാണിച്ചു. അതാണ് നമ്മുടെ ക്‌ളീറ്റോ. അതാണ് അളിയൻസിന്റെ പ്രത്യേകതയും.

    • @gireeshchira5799
      @gireeshchira5799 8 месяцев назад +3

      ക്ളീറ്റോയെ അഭാമാനിക്കുകയല്ല കോമാളിയാക്കുകയാണ് ചെയ്തത്

    • @bhamarajiv6013
      @bhamarajiv6013 8 месяцев назад

      17:01 😮5

  • @Liyafarsana
    @Liyafarsana 8 месяцев назад +27

    ഈ എപ്പിസോഡ് മുഴുവൻ കാണാത്തവർ വരുക

  • @MuraliMandath
    @MuraliMandath 8 месяцев назад +88

    തമ്പിക്ക് എന്താ ചുഴലി ബാധ ഉണ്ടോ മൊത്തം എപ്പിസോഡിലും വിറയൽ തന്നെ ആണ്ല്ലോ ഇന്നത്തെ

  • @Kkthugs333
    @Kkthugs333 8 месяцев назад +71

    ദയവ് ചെയ്ത് തമ്പി എന്ന് പേരു ള്ള നടനെ എനിയെങ്കിലും ഈ സീരിയലിൽ അഭിനയിപ്പിക്കാതിരിക്കുവാൻ ക്രീമി ക്കുക വളരെ ബോറാണ് അഭിനയം

    • @shalisaju2980
      @shalisaju2980 8 месяцев назад

      Sathyam. Aruvashalan boran

    • @febamol98
      @febamol98 8 месяцев назад

      സത്യം

  • @geethab301
    @geethab301 8 месяцев назад +94

    ഇതിൽ തമ്പിയെന്ന കഥ പത്രവും വേണ്ട ഈ ആളിനെയും വേണ്ട

  • @sureshnairsr
    @sureshnairsr 8 месяцев назад +93

    തമ്പി കാരണം അളിയൻസ് വെറുത്ത് പോയി. അയാള് എന്തൊക്കെയാ കാട്ടിക്കൂട്ടുന്നത്.. please try to avoid that character.

  • @nirmaladas4371
    @nirmaladas4371 8 месяцев назад +109

    ഈ തമ്പിയെന്ന സാധനത്തിന്റെ ആവശ്യമേയില്ല,മഹാ മഹാ മഹാ ബോറാണ്.... പിന്നെ ഈ ഷോ കാണിക്കുമ്പൊ സ്ത്രീകൾ എന്തിനാ സ്വയം പ്രദർശിപ്പിച്ചെ അവടെ???

  • @sajanskariah3037
    @sajanskariah3037 8 месяцев назад +37

    തമ്പിയണ്ണൻ അമിതഅഭിനയം😂😂

  • @sunnygeorge5139
    @sunnygeorge5139 8 месяцев назад +6

    എന്നും കാണുന്ന കോമഡി പരിപാടിയാണ് ഈ അളിയൻസ്. ഇൻഡ്രോയിൽ തമ്പിയുടെ മുഖം കണ്ടതോടെ ഇന്നത്തേEppisode കാണണ്ട എന്ന് തീരുമാനിച്ചു.കമൻറ് മാത്രം നോക്കി.തൃപ്തിയായി

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 8 месяцев назад +50

    തമ്പിയുടെ അഭിനയം മാഹാ ബോറ് ഉള്ള പേര് കൊണ്ട് കളയരുത് പ്ലീസ്

  • @mathukuttyck4986
    @mathukuttyck4986 8 месяцев назад +27

    എത്ര നാണംകെട്ട എപ്പിസോഡ്

  • @yousufyahuyhrdyousufyahu8289
    @yousufyahuyhrdyousufyahu8289 8 месяцев назад +6

    തമ്പി കോമഡി കളിക്കാൻ സ്റേറജിൽ കയറിയ പോലെയാണ് അഭിനയിക്കുന്നത്.
    അദ്ദേഹത്തിൻ്റെ തുള്ളിക്കളിക്കൽ സീരിയലിൻ്റെ രസച്ചരട് പൊട്ടിക്കുന്നു.

  • @jcadoor204
    @jcadoor204 8 месяцев назад +44

    ആറുമാസത്തിൽ ഒരിക്കൽ തമ്പി വരും ( കണ്ണൻ സാഗർ ) Epi - കുളമാക്കി പോകും.

  • @rajendrababupurushothamann9963
    @rajendrababupurushothamann9963 8 месяцев назад +23

    ഈ തമ്പിയെ അവതരിപ്പിചാൽ ആരും അളിയൻസ് കാണരുത്

  • @dakiniammachi9152
    @dakiniammachi9152 8 месяцев назад +9

    തമ്പിയണ്ണൻ കരയുംമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്

  • @joyantony6524
    @joyantony6524 8 месяцев назад +32

    അഭിനയത്തിൽ ഒതുക്കം വേണം ഇത് തുണിയഴിച്ച് തുള്ളും പോലെ '

    • @Bharathm7381
      @Bharathm7381 8 месяцев назад

      ശരി ഭരധ മുനി

    • @kavithapanikar1806
      @kavithapanikar1806 8 месяцев назад +1

      @@Bharathm7381 ഭരതമുനി

  • @sushamarnair3617
    @sushamarnair3617 8 месяцев назад +53

    oru നല്ല കുടുംബ കഥയും തമാശയും എന്നും കാത്തിരുന്ന ഒരു പ്രോഗ്രാം കൂടി ആയിരുന്നു അളിയൻസ്‌ .ഇപ്പോൾ കുടുതലും bore ആയി മാറുന്നു .കഥാ തന്തുക്കൾ ഒക്കെ തീർന്നോ .കുടുംബ സമേതം ഇരുന്നു കാണാൻ കൊള്ളുന്ന ഒരു പരിപാടി ആയിരുന്നു .ഇപ്പോൾ chiithaviliyum വരെ .

    • @gireeshchira5799
      @gireeshchira5799 8 месяцев назад +1

      നല്ല കുടുംബ കഥയുടെയും തമാശയുടെയും കാലമൊക്കെ എന്നേ കഴിഞ്ഞുപോയില്ലേ ഇപ്പോൾ കുറേ പൈങ്കിളി സാഹിത്യവും ഇതുപോലുള്ള കോമാളിത്തരങ്ങളുമല്ലാതെ എന്താണുള്ളത്

    • @prasannandamodaran252
      @prasannandamodaran252 8 месяцев назад

      Very boring. Just like Rose Mary , Thambi also should be chucked out. The sad part is muthu and thangam both enjoying and happy to tease her own husband with dog's name Cleeto. This is pathetic. A very very boring episode.

  • @graphicssolutions3909
    @graphicssolutions3909 8 месяцев назад +61

    തമ്പി എന്ന കഥാപാത്രം അപ്പുക്കുട്ടന്‍ സാറിനെപ്പോലെ ഒളിവിലാക്കണം.. മഹാ ബോറാ.... പ്ലീസ്
    വേറെ ആരെയും കിട്ടിയില്ലേ... എന്തുമാത്രം കഴിവുള്ള കലാകാരന്മാരുള്ള നാടാ... ഇത്
    എന്തിനാ ഇത്ര ഓവര്‍ ആക്ടിംഗ്... വളരെ നല്ല രീതിയിലുള്ള ഒരു സീരിയലാണ്.. ഈ 807 എപ്പിസോഡും മുടങ്ങാതെ കാണുന്ന ഒരാളെന്ന നിലയില്‍ ഇനി മേലാല് ഇത്തരം കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തരുത്

  • @reenapj713
    @reenapj713 8 месяцев назад +5

    തമ്പി അണ്ണനെ കൂടി നിങ്ങൾ അഭിനയിക്കുന്ന പോലെ പഠിപ്പിക്കു..അളിയൻസിന്റെ നന്മക്കു ആണ് പറയുന്നത്. ഒരു വീട്ടിൽ പെരുമാറുന്നത് പോലെയേ തോന്നാറുള്ളു തമ്പി അണ്ണൻ ഒഴികെ ബാക്കി എല്ലാരും. റൊണാൾസും ചില time ഭയങ്കര ഓവർ ആണ്.
    അളിയൻസിനെ അത്ര ഏറെ ഇഷ്ട്ടം ഉള്ളത് കൊണ്ടാണ് 🥰🥰🥰😊

  • @Girijabhay
    @Girijabhay 8 месяцев назад +18

    തമ്പി ഇനി വേണ്ട (കണ്ണൻ )

  • @madhuguruvayoor8827
    @madhuguruvayoor8827 8 месяцев назад +100

    കഥാദാരിദ്യവും തമ്പിയുടെ കോമാളിത്തരവും.... അളിയൻ രണ്ടോ മൂന്നോ ദിവസം ഇല്ലെങ്കിലും നോ പ്രോബ്ലം.... ഞങ്ങളുടെ ടൈം വേസ്റ്റാക്കല്ലേ

    • @gireeshchira5799
      @gireeshchira5799 8 месяцев назад

      👍

    • @shalisaju2980
      @shalisaju2980 8 месяцев назад

      Valare bore episode. Thambi enna keedathe sahikkan pattunnilla

  • @lathikas3149
    @lathikas3149 8 месяцев назад +21

    തമ്പിയെ ഈ പരിപാടിയിൽ നിന്നും മാറ്റാമോ പ്ളീസ്

  • @vineethamohan6206
    @vineethamohan6206 8 месяцев назад +47

    നല്ലാ ഒരു പ്രോഗ്രാം തമ്പി അണ്ണനെ കൊണ്ട് വന്ന് കൊളമാക്കി

  • @jessythomas8372
    @jessythomas8372 8 месяцев назад +45

    തബ്ബി എന്ന കഥാപാത്രം വന്നാൽ സീരിയൽ വളരെ മോശം ഓവർ ആക്ടിംഗ്

    • @babums9143
      @babums9143 8 месяцев назад

      ഉവ്വോ കുഞ്ഞേ

  • @vsprasannan7140
    @vsprasannan7140 8 месяцев назад +6

    ഈ തമ്പിയെന്ന കഥാപാത്രത്തെ ഒഴിവാക്കിയാൽ അളിയൻസ് രക്ഷപെടും

  • @ranivrinda8690
    @ranivrinda8690 8 месяцев назад +21

    സുലു ചേച്ചി യുടെ വീട്ടുമുറ്റത്തു കാർ കിടന്നിട്ട് ഇന്നുവരെ അവർ നടന്നുപോകുന്നതേ കാണിച്ചിട്ടുള്ളു.

    • @abrahamka4089
      @abrahamka4089 8 месяцев назад

      വാടകയ്ക്ക് താമസിക്കുന്ന ആളുടെ കാറാണ്

  • @nihadcp8731
    @nihadcp8731 8 месяцев назад +14

    നല്ലു ന്റെ അഭിനയം നന്നാവുന്നില്ല എന്ന് തോന്നുന്നവർ ലൈക്‌ അടിക്കു..

  • @chandrika_pt
    @chandrika_pt 8 месяцев назад +1

    ഇത്രയും വേണ്ടായിരുന്നു. പാവം ക്ളീറ്റോ 😍

  • @pastorsugathankorani2018
    @pastorsugathankorani2018 8 месяцев назад +6

    തമ്പി എന്ന കഥാപാത്രം ആവശ്യമാണങ്കിൽ കുഴപ്പമില്ല. പക്ഷേ അഭിനയിക്കുന്ന ആളിനെ മറ്റണം

  • @Jayaprakashkg-qk4ei
    @Jayaprakashkg-qk4ei 8 месяцев назад +2

    കമ്പിയണ്ണൻ്റെ ഏത് skript കണ്ടാലും ദേഷ്യം വരും അറു മ്പോ റാ
    എല്ലാത്തിനും ഒരു തിരിച്ചറിവ് നല്ലത പര മമ്പോറൻ

  • @asiyaasiya7521
    @asiyaasiya7521 8 месяцев назад +2

    വെള്ളം അടിച്ച കഥാപാത്രം
    ആണ് തമ്പി അണ്ണൻ എന്നോർക്കുക
    അത് കൊണ്ട് ആ കഥാപാത്രം
    അങ്ങനെ തന്നെ അഭിനയിക്കേണ്ടത്
    അത് രസായി 👍👍

  • @musthaque813
    @musthaque813 8 месяцев назад +1

    മദ്യം കഴിച്ചാൽ എല്ലാവരും ഒരുപോലെ അഭിനയിക്കണം എന്ന് പറയുന്നത് അറിവില്ലായ്മയാണ്. തമ്പി നല്ലണം അഭിനയിച്ചു

  • @rameshnambiar56
    @rameshnambiar56 8 месяцев назад

    കുറച്ച് കാലമായി ഈ സിറ്റ്കോം ആകെ വിരസമായി മാറുകയാണ്. രസകരമായ പ്ലോട്ടിൻ്റെ അഭാവമാണ് കാരണമെന്ന് ഞാൻ കരുതുന്നു. പുതിയ ആശയങ്ങൾ കൊണ്ടുവരാൻ നാം യുവതലമുറയ്ക്ക് അവസരം നൽകണം. തുടക്കത്തിൽ എങ്ങനെ ചെറുപ്പവും പുതുമയും ആയിരുന്നു എല്ലാവരും. അത് പോലെ.

  • @saidalawi6640
    @saidalawi6640 8 месяцев назад +5

    പുള്ളി അവാർഡ് നാടകനാടനാണെന്ന് തോനുന്നു ആരെങ്കിലും പറഞ്ഞുകാണും അഭിനയം സൂപ്പറാണെന്ന് (വെറുപ്പിക്കൽ )

  • @jaisonpthomas5965
    @jaisonpthomas5965 8 месяцев назад +7

    എനിക്ക് മനസ്സിലാകാത്തത് അതല്ല തമ്പി അണ്ണനും സുലുചേച്ചിയും ഫുൾ ടൈം നടപ്പാണ് ഇപ്പോൾ അത്യാവശ്യമായി ഹോസ്പിറ്റലിൽ പോയതും നടന്നാണ് പിന്നെ വീട്ടിൽ ഒരു കാർ എന്തിനാണ്

  • @radhakrishnankrishnan8327
    @radhakrishnankrishnan8327 8 месяцев назад +129

    തമ്പി ഓവർ ആക്ടിങ്,

    • @thrishahhh
      @thrishahhh 8 месяцев назад +7

      Ath aanu ayalde character

    • @manikandanbabu6180
      @manikandanbabu6180 8 месяцев назад +4

      അയാളുടെ സ്കിറ്റ് എല്ലാം ഇങ്ങനെ തന്നെ ആണ്

    • @kavithapanikar1806
      @kavithapanikar1806 8 месяцев назад +9

      അയാൾ അങ്ങനെത്തന്നെയാണ്.. പുതിയ കാര്യമല്ല മനുഷ്യരെ വെറുപ്പിക്കും........

    • @fathimanjm7684
      @fathimanjm7684 8 месяцев назад +1

      Athane tambhi annantey character.

    • @mdeyanandan2621
      @mdeyanandan2621 8 месяцев назад +5

      ഈ തമ്പിയും തുമ്പിയും ഒന്നും ഇല്ലാത്തതാണ് നല്ലത് ആശയ ദാരിദ്ര്യം ഉണ്ടെന്ന് തോന്നുന്നു അളിയന്മാർ തങ്ങളിൽ മദ്യപിക്കുന്നത് കാണുവാൻ ഒരു രസമാണ് നല്ലരീതിയിൽ പോകുന്ന ഒരു സീരിയൽ ആണ് അത് കുളമാക്കരുത്

  • @sreelathat5902
    @sreelathat5902 8 месяцев назад +17

    ഇന്നലെ കണ്ട നല്ല എപ്പിസോഡിന്റെ hang ഓവറിൽ കാണാൻ ഇരുന്നതാണ്. എല്ലാം കളഞ്ഞു. ഇങ്ങനെ ഉള്ള വളിപ്പൻ എപ്പിസോഡ് ചെയ്യാതിരിക്കുക പ്ലീസ്

  • @nirmaladas4371
    @nirmaladas4371 8 месяцев назад +17

    തങ്കം ഒറങ്ങുമ്പഴും ലിപ്സ്റ്റിക്കിട്ടട്ടാണല്ലോ...

  • @remakrish7884
    @remakrish7884 8 месяцев назад +1

    അച്ചോടാ ക്‌ളീറ്റോ ബൗ ബൗ ന്റെ last സീൻ ലെ നിൽപ്പ് സൂപ്പർ

  • @jamesjohn9494
    @jamesjohn9494 8 месяцев назад +3

    തമ്പിയെ കണ്ടത് ഉടനെ ഞാൻ കാണൽ നിറുത്തി. എന്റെ 20 മിനിറ്റ് save ചെയ്തു.

  • @hashimkabeer1861
    @hashimkabeer1861 8 месяцев назад +11

    അളിയൻസിൻ്റെ മൊത്തം എപ്പിസോഡുകകളെയും ഈ ഒറ്റ എപ്പിസോഡിൽ കൊല്ലാ കൊല ചെയ്തു കളഞ്ഞു...തമ്പി എന്ന കഥാപാത്രം ചെയ്യുന്ന ആൾ ശെരിക്കും മെൻ്റൽ ആണോ....

  • @alexandergeorge9365
    @alexandergeorge9365 8 месяцев назад +15

    ഒരു സീരിയൽ sitcom ആകുമ്പോൾ, തോന്നുന്നതൊക്കെ ചേർത്ത് എപ്പിസോഡ് ഉണ്ടാക്കാൻ തോന്നും. ഓരോ ദിവസം തള്ളി നീക്കണ്ടേ. അത് പ്രേക്ഷകർക്ക് മനസ്സിലാകും.
    പക്ഷേ, ഇന്ന് ഒരു അന്തവും കുന്തവും ഇല്ലാത്ത കഥ ആയിപ്പോയി എന്നാണ് എന്റെ അഭിപ്രായം. ഒപ്പം, കള്ള് കുടിയന്മാരുടെ over acting.

  • @SAppukuttanUnnithan
    @SAppukuttanUnnithan 8 месяцев назад +1

    ഇത്രയും പ്രസിദ്ധിയാർജ്ജിച്ച ജനപ്രിയ അളിയൻസ് കോമഡി സീരിയലിനെ ക്ളീറ്റസിന്റ പട്ടിഷോ എന്ന ഈ ഒരൂ എപ്പിസോഡ് തരംതാഴ്ത്തിക്കളഞ്ഞു. ഇതിലുടനീളം ക്ളീറ്റസ് എന്ന കഥാപാത്രത്തെ അളിയൻസ് സീരിയലിലൂടെ അവിസ്മരണീയമാക്കിക്കൊണ്ടിരിക്കുന്ന ആ മഹാനടനെ തരംതാഴ്ത്തിക്കാണിക്കുന്ന രീതീയിലാണ് സ്ക്രിപ്റ്റ് എഴുതിയ്ട്ടുള്ളത്. രണ്ടാമത് പ്രേക്ഷകർക്ക് തീരെ അസഹീനീയമായിട്ടനുഭവപ്പെട്ടത് തമ്പി എന്ന കഥാപാത്രത്തെ അവതരീപ്പിച്ച നടനെന്നു പറയുന്നയാളും കൂടെയുള്ളവനും കൂടി കാട്ടിക്കൂട്ടിയ കോമാളിത്തരങ്ങളാണ്. ഇതുപോലുള്ള വിലകുറഞ്ഞ കോമാളിത്തരങ്ങളെ പ്രേക്ഷകർ ഏറ്റെടുക്കൂം എന്നുള്ള വിശ്വാസം ശരിയല്ല.

  • @tomyparamalaparamala9955
    @tomyparamalaparamala9955 8 месяцев назад +41

    തമ്പി ഓവർ ആക്ടിങ്

  • @mohanane2814
    @mohanane2814 8 месяцев назад +4

    ഈ സീരിയലിന്റെ നിലവാരം കളയുന്ന അഭിനേതാവ് തമ്പി എന്ന കഥാപാത്രം

  • @fathimanjm7684
    @fathimanjm7684 8 месяцев назад +5

    Nammudey kanakantey suspention pettennu maattaney.😢kanakantey suspention ennu maarum.aa episodine vendi njan kattirikkukayane😢.

  • @Dreams-jm7hl
    @Dreams-jm7hl 8 месяцев назад +8

    ഈ രണ്ടു പെണ്ണുങ്ങളും ആരെയും ഒന്നും പറയാത്ത പഞ്ചപാവങ്ങൾ 😅
    എനിക്ക് ഈ രണ്ടു പേരെക്കാളും ഇഷ്ട്ടം സുലു ചേച്ചിയെ ആണ് നാച്ചുറൽ ആക്റ്റിംഗ് ആണ് 👍👍അവരെ കൂടുതൽ ഉൾപ്പെടുത്തണം...
    എടാ ദുഷ്ടൻ റൊണാൾഡേ ആ മിണ്ടാപ്രാണി എന്ത് പിഴച്ചു നിന്റെ ഒരു ചിക്കൻ ഫ്രൈയ്യും എലിവിഷവും അത് നീ തന്നെ കഴിച്ചോ അതോടെ നിന്റെ ആർത്തി തീരുമല്ലോ... ആ ഡോഗിന് തന്നെ ഇഷ്ട്ടപ്പെടുന്നില്ല അവനെ ക്ലീറ്റോന്ന് വിളിക്കുന്നത് അവന്റെ വില പോകും അവനെ ക്ലീറ്റോന്ന് വിളിച്ചാൽ 😅
    പൊടിമോൻ 😂😂😂 കൊള്ളാം ക്ലീറ്റോക്ക് പറ്റിയ പേര് 😂

  • @vrindavinodvrinda9574
    @vrindavinodvrinda9574 8 месяцев назад +1

    last dialogue polichh 😂

  • @rathimenon8670
    @rathimenon8670 8 месяцев назад +11

    Please don't bring that bore called Thambi ! I watched this episode fast forwarding... couldn't stand the two characters in the beginning.

  • @AnilkMadhavan
    @AnilkMadhavan 8 месяцев назад +1

    മുത്തിനാണ് ഇന്നത്തെ എന്റെ ലൈക്ക്.😊😊❤❤❤

  • @jayarajjayarajanktm
    @jayarajjayarajanktm 8 месяцев назад

    തമ്പിയുടെ കൂട്ടുകാരൻ കുടിയൻ പൊളിച്ചു .ഒത്തിരി ഇഷ്ടായി

  • @sharmishelvaraj8282
    @sharmishelvaraj8282 8 месяцев назад +14

    തമ്പി വേണ്ട

  • @asarmulla6030
    @asarmulla6030 8 месяцев назад +16

    ഇന്നത്തേത് മഹാബോറായിപ്പോയി

  • @tiruvalla1
    @tiruvalla1 8 месяцев назад +13

    നശിപ്പിച്ചു.... തംബ് നെയിൽ കണ്ടപ്പോഴേ ഓർത്തു....എങ്കിലും ഇത്രയും ബോറാക്കുമെന്നു ഓർത്തില്ല.... ഡയറക്ടർ മാറിയോ ..?

  • @john-l2e6m
    @john-l2e6m 8 месяцев назад +3

    തമ്പി എന്ന കഥാപാത്രം ഈ പരമ്പരയ്ക്ക് കൂടിയേ തീരൂ എങ്കിൽ അഭിനേതാവിനെ മാറ്റണം. അയാൾ ഭയങ്കര ഓവരാണ്. സഹിക്കാൻ പറ്റുന്നില്ല.

  • @MegaSubrahmanian
    @MegaSubrahmanian 8 месяцев назад +7

    തമ്പിയെ സഹിക്കാൻ പാടാണ്.

  • @alexandergeorge9365
    @alexandergeorge9365 8 месяцев назад +7

    15:42 ഒരു വയസ് പ്രായമുള്ള പട്ടിക്ക് ഒരു മാസം പ്രായത്തിന്റെ ശബ്ദം! എഡിറ്റിംഗ് ചെയ്തവന് അവാർഡ് കൊടുക്കണം.

  • @manhathathamma
    @manhathathamma 8 месяцев назад +39

    Bor episode

  • @trinity5442
    @trinity5442 8 месяцев назад +2

    മുത്തിന്റെ face clean and clear ആയി

  • @mohammadbasheerbasheer1287
    @mohammadbasheerbasheer1287 8 месяцев назад +13

    വളരെ മോശം എപ്പിസോഡ്, വിശയദാ രിദ്ര്യം, ആ തമ്പിയെ ഒഴിവാക്കണം

  • @Suresh-tu3sw
    @Suresh-tu3sw 8 месяцев назад

    👏🏻👏🏻👏🏻ഓന്തമ്മാവൻ ഓന്തമ്മാവൻ തന്നെ 😊😊😊ഇനിയിപ്പോ പ്രമുഖൻ പൊടിമോൻ എന്ന് വിളിക്കേണ്ടി വരുമോ 😊😊
    😊😊മുത്തേ 😊😊തക്കിളി മോളെ 😊😊

  • @ajaiajitha8788
    @ajaiajitha8788 8 месяцев назад +20

    കണ്ണൻ സാഗർ ഇത്തിരി ഓവർ ആണ്

  • @__love._.birds__
    @__love._.birds__ 5 месяцев назад

    അമ്മ അങ്ങനെ പറയണ്ട ക്ലിറ്റോ ഉടായിപ്പ് ആണ് സുലു ചേച്ചി അടിപൊളി ❤നല്ല മറുപടി

  • @sinajbhaskaran607
    @sinajbhaskaran607 8 месяцев назад +2

    തമ്പി എന്ത് തോൽവിയാണ്...

  • @muhammedinsaf3215
    @muhammedinsaf3215 8 месяцев назад +6

    Ingine ulla alavalathi chettakle please abhinayippilkaruth,aliyans kaananulla aa vibe undavoola 😮😮😮

  • @nishadkoya1067
    @nishadkoya1067 8 месяцев назад +11

    Today not good

  • @sulaimanmamaran4773
    @sulaimanmamaran4773 8 месяцев назад +17

    തമ്പി അണ്ണൻ ഇത്രയും ബോറനായ ഒരു 😮

  • @mjsmehfil3773
    @mjsmehfil3773 8 месяцев назад +4

    TWO MIMICRY ARTISTS WILL SPOIL MY BEST ALIYANS SITCOM SERIAL
    .. UNNECESSARILY RAJESHJI ADDING THESE TYPES OF ARTISTS...BYE.😓😓😓

  • @RilgyJoseph
    @RilgyJoseph 8 месяцев назад +2

    തമ്പിടെ അഭിനയം ഓവർ ആണ് ക്ലീറ്റോയെ എന്തിനാ എല്ലാ എപ്പിസോഡിലും കളിയാക്കണെ😢

  • @gokulkrishna2115
    @gokulkrishna2115 5 месяцев назад

    മറ്റു പല കോമഡി സീരിയലിലെ കഥകളുടെ ത്രെഡ് ഈ സീരിയലിൽ വന്നിട്ടുണ്ട്

  • @angel0fangelsangel504
    @angel0fangelsangel504 8 месяцев назад +4

    തമ്പിയുടെ അഭിനയത്തിന് ചേരുന്നത് റൊണാൾഡിൻ്റെ ഭാര്യ റോസ്മേരി ആണ്😂

  • @RasiyaJahangir-c6n
    @RasiyaJahangir-c6n 8 месяцев назад

    ക്ലി റ്റൊക്ക് അത് ആവശ്യം ആണ്. ഏഷണി യും പരദൂഷണവും കൂടുതൽ ആണ്

  • @MaryDel-g3l
    @MaryDel-g3l 8 месяцев назад +1

    തമ്പി അണ്ണന്റെ ആക്ടിംഗ് ഓവർ ഇത്രയൊക്കെ വേണ്ട

  • @Gkm-
    @Gkm- 8 месяцев назад

    ഉറങ്ങുന്നതിനു മുന്പ് കാണാം എന്ന് വച്ചതാ ഓവർ ആക്ടിങ് കണ്ട നിമിഷം stop അപ്പോ അളിയൻസ് goodnight 😴

  • @surendranp7652
    @surendranp7652 8 месяцев назад +5

    എങ്ങനെ അഭിനയിക്കണമെന്ന് ഡയറക്ടർ അല്ലേ തീരുമാനിക്കുന്നത്. തമ്പി ഓവർ ആണെങ്കിൽ ഡയറക്ടർ പറഞ്ഞു കൊടുക്കണം. കലാകാരന്മാർക്കും ജീവിക്കണ്ടേ.

  • @Asma-ud7gd
    @Asma-ud7gd 8 месяцев назад

    😊ക്‌ളീറ്റോ പൊളിച്ചു 👍🏻👍🏻

  • @remakrish7884
    @remakrish7884 8 месяцев назад +4

    തമ്പി over acting ആണ് എന്ന് അയാൾ വന്ന ആദ്യ എപ്പിസോഡിൽ തന്നെ പറഞ്ഞല്ലോ. തമ്പിയെ മാറ്റണം director sir

  • @vishakhmanohar5621
    @vishakhmanohar5621 8 месяцев назад +5

    Below average eppisode

  • @Shibikp-sf7hh
    @Shibikp-sf7hh 8 месяцев назад

    ഇത്രയും അപമാനിച്ചിട്ടും സഹായിക്കാൻ മനസ്സ് കാണിച്ചല്ലോ

  • @mujeebkarimben5316
    @mujeebkarimben5316 8 месяцев назад +8

    ആ തമ്പിയെ ഒന്ന് ഒയിവാക്കോ ബോർ 😢😢😢

  • @abubakerbavu4753
    @abubakerbavu4753 8 месяцев назад

    തമ്പി.. സൂപ്പർ... 👍

  • @sureshbalakrishnan6432
    @sureshbalakrishnan6432 8 месяцев назад +2

    റോസ്മേരിയെ മാറ്റിയതുപോലെ തമ്പിയണ്ണനെയും മാറ്റിയാൽ നിലവാരത്തിൽ മാറ്റം വരും.

  • @bindunair461
    @bindunair461 8 месяцев назад +11

    Very boring episode...The character of Thambi unna is really boring...

  • @annukurian5868
    @annukurian5868 8 месяцев назад +2

    Kudiyanmar kalakki pavangal 🤣

  • @cherianmathai-k6o
    @cherianmathai-k6o 8 месяцев назад +2

    ഞാനും ഇത് കാണുന്ന ആൾ ആണ്.. പക്ഷെ തമ്പി എന്നാ കഥാപാത്രം ഉള്ള എപ്പിസോഡ് കാണാൻ ഇഷ്ടം അല്ല..... കമന്റുകൾ ഇതിന്റെ അണിയറ പ്രവർത്തകർ വായിച്ചാൽ നന്ന് 🙏

  • @galloprealtors6745
    @galloprealtors6745 8 месяцев назад

    Thampi Annan adipoli...❤🎉

  • @babytv9066
    @babytv9066 8 месяцев назад +9

    ഇത്രയും നാണം കെട്ട എപ്പിസോഡ്.... തമ്പി ചെയ്തതുപോകട്ടെ, തങ്കം എന്ന ഭാര്യയെ കൊണ്ട് വരെ നാറ്റിച്ചു.

  • @mallikasmani
    @mallikasmani 8 месяцев назад +6

    ഈ തമ്പിയും അയാളുടെ സഹകുടിയനും കൂടി ഈ എപ്പിസോഡ് കുളമാക്കി ..കഷ്ടം!!!

  • @salinip8869
    @salinip8869 8 месяцев назад +3

    തമ്പി യുടെ തുള്ളൽ കുറച്ചു കുറച്ചാൽ മതി.. ഒഴിവാക്കേണ്ടാ... 🥰

  • @vin858
    @vin858 8 месяцев назад +1

    തമ്പി അണ്ണൻ skit പെർഫോമൻസ് aanu