ചിരഞ്ജീവികളായ കഥാപാത്രങ്ങൾ.... ശ്രീ. രാജേഷ് തലച്ചിറക്ക് അഭിമാനിക്കാം.... ജീവിക്കുന്ന കഥാപാത്രങ്ങൾക്ക് ജീവൻകൊടുക്കുന്ന ഈ മഹാ പ്രതിഭകളെ കിട്ടിയതിനു... നമ്മൾ ചാവുന്നത് വരെ ഈ സീരിയൽ ഇങ്ങനെ തന്നെ നിലനില്ക്കാൻ ആഗ്രഹിക്കുന്ന എത്ര പേരുണ്ട്.... ഇവിടെ..... ❤️❤️❤️❤️🙏🙏🙏🙏
മനസ്സ് നിറഞ്ഞ് അമ്മയുടെ സ്നേഹചുമ്പനം ❤ ഇതിൽ കൂടുതലൊന്നും ഇല്ല ഒരു മകന് വിഷുക്കൈനീട്ടം ❤ അളിയൻസ് ടീം ഇതാണ് എപ്പിസോഡ് ❤ സന്തോഷം കൊണ്ട് കണ്ണുകൾ ഈറനണിയുക❤❤
കനകൻ സ്വന്തം പേരിൽ സ്ഥലം വാങ്ങിയതറിഞ്ഞ തങ്കത്തിൻ്റെ കരച്ചിൽ ശരിക്കും ജീവിക്കുകയാണ് തങ്കം തങ്കത്തിന് പകരം തങ്കം മാത്രം ഞാനും കരഞ്ഞു പോയി എനിക്കും ഇതുപോലെ പെങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോയിഅധാരത്തിൽ ക്ലീറ്റസിൻ പേര് വായിച്ചപ്പോൾ അമ്മയുടെയും തങ്കത്തിൻ്റെ നിയന്ത്രണം വിട്ട് പോയി ലില്ലിക്കും സങ്കടം വന്നു മറ്റെല്ലാവർക്കും സന്തോഷക ണ്ണീർ സൂപ്പർ എല്ലാവർക്കും വിഷു ആശംസകൾ
നല്ല മനസ്സല്ല നന്മ മനസ്സാണ് കനകന്റെ. എല്ലാവരും ഒത്തൊരുമിക്കുമ്പോൾ ഉണ്ടാവുന്ന സന്തോഷം വേറെ തന്നെയാണ്. അമ്മയുടെയും തങ്കത്തിന്റെയും അഭിനയം തകർത്തു. എല്ലാവർക്കും വിഷു ആശംസകൾ💕🌹
ഇതാവണം അളിയൻസ് 😊😊😊ഇതാവണമെടാ.... അളിയൻസ് 😍😍😍കണ്ണ് നിറഞ്ഞ നിമിഷം.... സൂപ്പർ 👌🏻👌🏻👌🏻👌🏻കനകന്റെ സ്ക്രിപ്റ്റ് കലക്കി 👌🏻👌🏻👌🏻മുത്തേ 😊😊തക്കിളി മോളെ..... നല്ലു തക്കിളി മോളെക്കാൾ നീളം വെച്ചല്ലോ.... തുടക്കം വന്ന ആ പ്രായം ചെന്ന ആൾ നന്നായി പെർഫോം ചെയ്തു 👌🏻
ഇതാണ് വിഷുക്കണി...കണ്ണ് നിറയിച്ചു.. അതുപോലെ മനസ്സും..ഈ സ്നേഹവും സാഹോദര്യവും എങ്ങും തിളങ്ങി നിൽക്കട്ടെ...സന്തോഷം അനീഷേട്ടാ... ഇങ്ങനെ ഒരു രചനയിലൂടെ ഞങ്ങൾക്ക് വിഷുക്കണി ഒരുക്കിയത്തിന്..❤❤❤❤❤❤❤
അളിയൻസ് പരമ്പര ഒത്തിരി കണ്ടിട്ടുണ്ടെങ്കിലും വളരെ ഹൃദയസ്പർശിയായി അനുഭവപ്പെട്ടത് ഇതിന്റെ ക്ലൈമാക്സ് സീനാണ് super എല്ലാ അഭിനേതാക്കൾക്കും എന്റെ വിഷു ആശംസകൾ ❤❤😂😂.
ഗംഭീരം 🙏🙏... ഈ.. Episode... അഭിവാദ്യങ്ങൾ.. ഈ കഥയും സംവിധാനം ചെയ്ത പ്രതിഭയ്ക്കും.. മറ്റ് അണിയറ പ്രവർത്തകർക്കും... ജീവിക്കുന്ന കഥാപാത്രങ്ങൾ.. 👏👏👏👏👏👏.... ഈ തിരക്കഥാ കൃത്തിനു അഭിനന്ദനങ്ങൾ തൻ പൂച്ചെണ്ടുകൾ... 👏👏👏👏
സന്തോഷം കൊണ്ട് ശെരിക്കും കരഞ്ഞു പോയി ..നല്ല വിശേഷം വളരെ തന്മയത്വത്തോടെ kanakan അവതരിപ്പിച്ചു .അത് വല്ലാതെ മനസ്സിൽ തട്ടി !!!എല്ലാവരും ജീവിക്കുകയായിരുന്നു !!good job guys!!❤️❤️❤️
🙋♂️ രാജേഷ് തലച്ചിറ രാജേഷേട്ടാ ഈ എപ്പിസോഡ് പൊളിച്ചു ഇത്രയേറെ പ്രാധാന്യം (വിഷു എന്ന ദിവസത്തിനും കുടുംബത്തിനകത്തു സഹോദരങ്ങൾക്കും ) നൽകി പ്രേക്ഷകരുടെ കണ്ണ് നനയിപ്പിച്ച ആ സംവിധാന ശൈലിക്കും ഇത്രയേറെ മാഹാത്മ്യത്തോടെ ഇതെഴുതിയ രചയിതാവിനും ഒരായിരം അഭിനന്ദനങ്ങൾ തങ്കം ചേച്ചിയുടെ ആകാംഷപൂർവ്വമുള്ള സന്തോഷ കണ്ണുനീർ പൊളിച്ചു ഒപ്പം മറ്റുള്ളവരുടെയും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹👏👏👏👏👏👏👏👏👏👏❤❤❤❤
Lovely sweet brother. Ithu pole oru brother all enkilum ithinu aduthu enkilum varunna oru brother undayirunnu enkil onnu agrahichu pokunnu. Really heart touching ❤ A big hand to the entire team ❤ Well done ❤ Happy Vishu to you all Kanakan a lovely sweet brother ❤
I started crying seeing Manju crying... How is she able to perform like this? She is absolutely natural...and so was Anish...His voice choked so naturally...Amazing actors
വളരെ ഹൃദയ സ്പർശിയായ എപ്പിസോഡ് ആയിരുന്നു. നമ്മുടെ അനീഷേട്ടന് അഭിനയം മാത്രമല്ല എഴുത്തും നല്ല വശമാണെന്നുള്ളതിന് നല്ലൊരു തെളിവാണിത് 👌👌👌 എല്ലാവർക്കും വളരെ നന്നായി പെർഫോം ചെയ്യാനുള്ള അവസരമുണ്ടായിരുന്നു അതും വളരെ കൃത്യതയോടു കൂടി @Aneesh Ravi അനീഷേട്ടാ super 😍🥰
ഇപ്പോൾ ഇങ്ങിനെയുള്ളകുടുംബ സ്നേഹികൾ ഉണ്ടോ കനക നിനക്ക് എന്നും നല്ലതേ varu തങ്കത്തിന്റെ കണ്ണ് നിറഞ്ഞത് ശരിക്കും ആണെന്ന് തോന്നിപോയി ഒരുപാട് ഇഷ്ടായി ഈ എപ്പിസോഡ് എല്ലാവർക്കും വിഷു ആശംസകൾ ❤❤❤🥰🥰🙏🏻👍🏻
അളിയന്മാരുടെ ആത്മാർത്ഥ സ്നേഹം കണ്ണ് നനയിച്ചു, ഇതുപോലുള്ള അളിയന്മാർ ഈ ഭൂമിയിൽ ഉണ്ടല്ലോ, നന്നായി. പിന്നെ തങ്കത്തിന്റെ കണ്ണിൽ സമുദ്രം ഒഴുകാൻ അധിക സമയമൊന്നും വേണ്ടല്ലോ. Happy vishu aliyan"s team🌹*
തിക്കുറിശ്ശി അപ്പുപ്പൻ്റെ അനന്തിരവൻ K. പരമേശ്വരൻ നായരുടെ രണ്ടാമത്തെ മകൻ ആറ്റുകാൽതമ്പിയാണ് അദ്ധ്യാപകൻ്റെ വേഷം ചെയ്തത്. ഇതിനു മുമ്പും വ്യത്യസ്ത വേഷങ്ങൾ ചെയ്തിട്ടുണ്ട്. ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിയ്ക്കുന്നു.
ഈ സന്തോഷ ദിനത്തില്‍ ഇതിനേക്കാള്‍ നല്ല ഒരു മെസ്സേജ് സ്വപ്നങ്ങളില്‍ പോലും കാണാന്‍ പറ്റില്ല ..... സന്തോഷംകൊണ്ടു കാണികളെ കരയിച്ച കലാകാരന്മാര്‍ക്കും പിന്നണിപ്രവര്ത്തകര്‍ക്കും അല്ലാവിധ ആശംസകളും നേരുന്നു.
ചിരഞ്ജീവികളായ കഥാപാത്രങ്ങൾ.... ശ്രീ. രാജേഷ് തലച്ചിറക്ക് അഭിമാനിക്കാം.... ജീവിക്കുന്ന കഥാപാത്രങ്ങൾക്ക് ജീവൻകൊടുക്കുന്ന ഈ മഹാ പ്രതിഭകളെ കിട്ടിയതിനു... നമ്മൾ ചാവുന്നത് വരെ ഈ സീരിയൽ ഇങ്ങനെ തന്നെ നിലനില്ക്കാൻ ആഗ്രഹിക്കുന്ന എത്ര പേരുണ്ട്.... ഇവിടെ..... ❤️❤️❤️❤️🙏🙏🙏🙏
Aliyansinu Happy Vishu
അവരൊന്നും അഭിനയിക്കുന്നില്ലല്ലോ ബ്രോ .ജീവിക്കുകയല്ലേ .അതല്ലേ നമ്മുടേയും കണ്ണുകൾ നനയ്ക്കുന്നത് .👍👍
ഞാൻ ❤
Anthanu parayendathennuvennikku ariyilla this is very heart touching serial
മനസ്സ് നിറഞ്ഞ് അമ്മയുടെ സ്നേഹചുമ്പനം ❤ ഇതിൽ കൂടുതലൊന്നും ഇല്ല ഒരു മകന് വിഷുക്കൈനീട്ടം ❤
അളിയൻസ് ടീം ഇതാണ് എപ്പിസോഡ് ❤ സന്തോഷം കൊണ്ട് കണ്ണുകൾ ഈറനണിയുക❤❤
കനകൻ സ്വന്തം പേരിൽ സ്ഥലം വാങ്ങിയതറിഞ്ഞ തങ്കത്തിൻ്റെ കരച്ചിൽ ശരിക്കും ജീവിക്കുകയാണ് തങ്കം തങ്കത്തിന് പകരം തങ്കം മാത്രം ഞാനും കരഞ്ഞു പോയി എനിക്കും ഇതുപോലെ പെങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോയിഅധാരത്തിൽ ക്ലീറ്റസിൻ പേര് വായിച്ചപ്പോൾ അമ്മയുടെയും തങ്കത്തിൻ്റെ നിയന്ത്രണം വിട്ട് പോയി ലില്ലിക്കും സങ്കടം വന്നു മറ്റെല്ലാവർക്കും സന്തോഷക ണ്ണീർ സൂപ്പർ എല്ലാവർക്കും വിഷു ആശംസകൾ
നാളുകൾക്ക് ശേഷം നല്ല ഒരു സബ്ജെക്ട്.. 👍
Njanum
നാളുകൾക്കു ശേഷം നല്ല ഒരു subject... കണ്ടതിനുശേഷം ഒന്നുകൂടി നോക്കി ആരാ എഴുതിയത് എന്ന്... അപ്പോളാണ് കണ്ടത് അനീഷേട്ടൻ 👍👍👍👍👍സൂപ്പർ
😢😢😢😢
Super 👌 Vishu
തുല്യതയിലെ അളിയൻ സ്. ഇന്ന് കരയിച്ചു. പിന്നെ റിട്ടേഡ്. സർ. സംസാരത്തിൽ മിതത്വം കുലീനത. എല്ലാം കൊണ്ടും. വിഷു ആശംസകൾ ❤
Yes
വിഷുദിനാശംസകൾ
Superb..vishu episode 🎉🎉🎉😢❤❤
കരയിപ്പിച്ചു
കണ്ണ് നിറച്ച ഒരു എപ്പിസോഡ്. സമൂഹത്തിന് നല്ല സന്ദേശം നൽകുന്നു.
അളിയൻസ് ഫാമിലിയിക്ക് എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ഈ വീഡിയോ കാണുന്ന പ്രേഷകർക്ക് ഒരായിരം വിഷു ആശംസകൾ 🎉🎉🎉
നല്ല മനസ്സല്ല നന്മ മനസ്സാണ് കനകന്റെ. എല്ലാവരും ഒത്തൊരുമിക്കുമ്പോൾ ഉണ്ടാവുന്ന സന്തോഷം വേറെ തന്നെയാണ്. അമ്മയുടെയും തങ്കത്തിന്റെയും അഭിനയം തകർത്തു.
എല്ലാവർക്കും വിഷു ആശംസകൾ💕🌹
ഇതാവണം അളിയൻസ് 😊😊😊ഇതാവണമെടാ.... അളിയൻസ് 😍😍😍കണ്ണ് നിറഞ്ഞ നിമിഷം.... സൂപ്പർ 👌🏻👌🏻👌🏻👌🏻കനകന്റെ സ്ക്രിപ്റ്റ് കലക്കി 👌🏻👌🏻👌🏻മുത്തേ 😊😊തക്കിളി മോളെ..... നല്ലു തക്കിളി മോളെക്കാൾ നീളം വെച്ചല്ലോ.... തുടക്കം വന്ന ആ പ്രായം ചെന്ന ആൾ നന്നായി പെർഫോം ചെയ്തു 👌🏻
ഒരു നല്ല ദിവസമായിട്ട് വീണ്ടും ഒരിക്കൽ കൂടി സഹോദരസ്നേഹം എന്താണന്ന് അളിയൻസ് കാണിച്ചുതന്നു.
Hi
ഇതാണ് വിഷുക്കണി...കണ്ണ് നിറയിച്ചു.. അതുപോലെ മനസ്സും..ഈ സ്നേഹവും സാഹോദര്യവും എങ്ങും തിളങ്ങി നിൽക്കട്ടെ...സന്തോഷം അനീഷേട്ടാ... ഇങ്ങനെ ഒരു രചനയിലൂടെ ഞങ്ങൾക്ക് വിഷുക്കണി ഒരുക്കിയത്തിന്..❤❤❤❤❤❤❤
അളിയൻസ് ടീമിന് വിഷു ആശംസകൾ❤️❤️❤️
ഞാൻ ഈ സീരിയലിന്റെ അഡിക്റ്റാണ് എന്നാൽ ഇന്നുവരെ ഒരു കമെന്റ് ഇട്ടിട്ടില്ല എന്നാൽ ഇന്ന് കരയിച്ചു കളഞ്ഞല്ലോ സൂപ്പർ ❤❤❤❤❤❤
ഒരു ഉത്തമ കുടുംബം ഇങ്ങനെവേണം .ഇണക്കവും പിണക്കവും കോർത്തിണക്കി ഉള്ള അവതരണം.
Same here bro.. I'm from Dubai.. first time crying seeing this amazing family entertaining episode.. all the characters are superb
Script by Anish Ravi. Sooper.👌👌 Santhosham kondu karanju poyi. Happy vishu to all aliyans team
കനകാ കരയിച്ചു കളഞ്ഞല്ലോ... ഈ അളിയന്മാരുടെ സ്നേഹം എന്നും ഇതുപോലെ ഉണ്ടാകട്ടെ... ❤️❤️❤️
Super episode❤വിഷു ആയിട്ടു കണ്ണും മനസ് um niraju.. Super🥰adipoli.. ❤❤
എന്റെ കണ്ണ് നിറഞ്ഞു പോയി ❤❤❤❤❤❤എല്ലാപേരും ഇത് പോലെ നന്മ ഉള്ളവരായിരുന്നെങ്കിൽ വെറുതെ ആഗ്രഹിച്ചു പോകുന്നു ❤❤❤❤
തങ്കത്തിന്റെ അഭിനയം സൂപ്പർ.. തങ്കം തനി തങ്കം തന്നെ 🎉🎉🎉🎉
സത്യം
ലില്ലി യും മിടുക്കി ആണ്..
എല്ലാരും ഒന്നിനുഒന്നു സൂപ്പർ ആണ് അതാണ് ഒരു പ്രോഗ്രാം വിജയം ടീം വിജയം അല്ലാതെ thungam മാത്രം അല്ല 😄
@@sindhusiya6787 ohhh... അത് വളരെ ശരി യാട്ടോ
ഈ എപ്പിസോഡ് പൊളിച്ചു ❤❤❤❤
ഇതാണ് കുട്ടു കുടുംബം ❤❤❤
കണ്ണ് നിറഞ്ഞു ❤❤❤❤
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ അളിയൻസ് ടീമിന് ❤❤❤❤
കനകന്റെ ആ താടി വടിച്ചാൽ നല്ലതായിരിക്കും എന്ന് തോന്നിയവർ ഉണ്ടോ 😁😹
താടി ഉള്ളതാണ് നല്ലത്
Yes ഞാൻ ഉണ്ട് ❤️
തോന്നുന്നില്ല, താടി കൊള്ളാം
കുറച്ച് ..ആയാൽ കൊള്ളാം😂
അത് വെപ്പ് താടി ആണ്
സത്യത്തിൽ അവരെപ്പോലെതന്നെ ,സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി..
അളിയൻസ് പരമ്പര ഒത്തിരി കണ്ടിട്ടുണ്ടെങ്കിലും വളരെ ഹൃദയസ്പർശിയായി അനുഭവപ്പെട്ടത് ഇതിന്റെ ക്ലൈമാക്സ് സീനാണ് super എല്ലാ അഭിനേതാക്കൾക്കും എന്റെ വിഷു ആശംസകൾ ❤❤😂😂.
ഇനിപ്പോ ആ സ്ഥലത്തിന്റെ ആധാരം ചോദിച്ചോണ്ടായിരിക്കും ക്‌ളീറ്റോന്റെ അടുത്ത വഴക്ക് 😍😍😍
Sure
😂
സത്യം
ഗംഭീരം 🙏🙏... ഈ.. Episode... അഭിവാദ്യങ്ങൾ.. ഈ കഥയും സംവിധാനം ചെയ്ത പ്രതിഭയ്ക്കും.. മറ്റ് അണിയറ പ്രവർത്തകർക്കും... ജീവിക്കുന്ന കഥാപാത്രങ്ങൾ.. 👏👏👏👏👏👏.... ഈ തിരക്കഥാ കൃത്തിനു അഭിനന്ദനങ്ങൾ തൻ പൂച്ചെണ്ടുകൾ... 👏👏👏👏
Superrrr അനീഷ് ji, ശരിക്കും പറഞ്ഞാൽ സങ്കടം വന്നു, എങ്കിലും നല്ലൊരു വിഷുക്കണി, അനീഷ് ji യ്ക്ക് താടി ഇല്ലാത്തതാണ് ഭംഗി 🥰💐
സന്തോഷം കൊണ്ട് നെഞ്ച് പൊട്ടുന്നപോലെ തോന്നി.... സൂപ്പർ എപ്പിസോഡ് 🥰🥰🥰🥰കരയിപ്പിച്ചു 😢
അടിപൊളി . എത്ര നല്ല അഭിനയം. തങ്കത്തിന്റെ കൂട്ടാ ഞാനും പെട്ടെന്ന് കരയും. പെങ്ങെന്മാരായാൽ ഇങ്ങനെ വേണം ♥️♥️♥️♥️♥️
കണ്ണുകൾ നനയിച്ചു ഇന്നത്തെ എപ്പിസോഡ്
അളിയൻസ്
തുല്യത..❤❤❤❤❤❤❤❤❤❤❤❤❤
കണ്ണ് നിറഞ്ഞ ഒരു എപ്പിസോഡ് എല്ലാവരും നന്നായി 🥰🥰
സന്തോഷം കൊണ്ട് ശെരിക്കും കരഞ്ഞു പോയി ..നല്ല വിശേഷം വളരെ തന്മയത്വത്തോടെ kanakan അവതരിപ്പിച്ചു .അത് വല്ലാതെ മനസ്സിൽ തട്ടി !!!എല്ലാവരും ജീവിക്കുകയായിരുന്നു !!good job guys!!❤️❤️❤️
കാലത് വിളിക്കുമ്പോൾ ക്ലിറ്റോപറയുന്ന ത് പോലെ ഒരു 5മിനിറ്റ് എന്ന് പറഞ്ഞു ഉറങ്ങുമ്പോൾ ഉള്ള സുഖം. അത് അനുഭവിച്ചവർ ഉണ്ടോ
ഉണ്ട് എന്റെ പൊന്നോ അതുഒരു സുkham
Aneesh Ravi's script is very Nice. keep it up👍 Waiting for more works.👌👍🙏
മനസ്സ് നിറഞ്ഞു,.. കരഞ്ഞു പോയി, super, വാക്കുകളില്ല, ഞാനും, ഫാമിലിയും കരഞ്ഞു.❤❤❤.
ലാസ്റ്റ് സീൻ അമ്മ മകന് ഉമ്മ കൊടുക്കുന്നത്, നെഞ്ചിൽ തട്ടിപ്പോയി 😥😥😥😥
സന്തോഷം കൊണ്ട് കണ്ണും മനസും നിറഞ്ഞ ഒരു എപ്പിസോഡ് 🥰🥰🥰🥰🥰അളിയൻസ് ടീംന് വിഷു ആശംസകൾ ❤️❤️❤️
എന്റെ പ്രിയ ചങ്ങാതിയുടെ സ്ക്രിപ്റ്റ് വളരെ നന്നായിട്ടുണ്ട് ...
സൂപ്പർ.....
നല്ലൊരു ദിവസം എല്ലാ പേരെയും ഒരുമിച്ച് കണ്ടപ്പോൾ.
അതിലേറെ സന്തോഷം...
Thanks ettaa
❤
ആദ്യം ആയിട്ടാണ് aliyans കണ്ടിട്ട് കണ്ണ് നിറയുന്നത്. Happy vishu🎉
Tons of appreciation to Aliyans team. You all spread excellent message to the society. Wonderful acting by the cast.
Oru rakshayumilla.
Super story .. brought tears in eyes … didn’t expect that twist
ഈ എപ്പിസോഡ് കണ്ടു ലാസ്റ്റ് സീനിൽ കണ്ണ് നിറഞ്ഞു പോയി
സൂപ്പർ 3.1/2 സെന്റെ സ്ഥലം വാങ്ങി എല്ലാവരുടെയും പേരിൽ കനകൻ എഴുതിയത് സൂപ്പർ പെങ്ങളെ സന്തോഷം അടിപൊളി
എന്തായലും ഒരു നല്ല തീരുമാനം.. ഇതുപോലെയുള്ള കുടുംബങ്ങൾ ഇനിയും ഉണ്ടാകട്ടെ 🌹🥰
🙋♂️
രാജേഷ് തലച്ചിറ രാജേഷേട്ടാ ഈ എപ്പിസോഡ് പൊളിച്ചു ഇത്രയേറെ പ്രാധാന്യം (വിഷു എന്ന ദിവസത്തിനും കുടുംബത്തിനകത്തു സഹോദരങ്ങൾക്കും ) നൽകി പ്രേക്ഷകരുടെ കണ്ണ് നനയിപ്പിച്ച ആ സംവിധാന ശൈലിക്കും ഇത്രയേറെ മാഹാത്മ്യത്തോടെ ഇതെഴുതിയ രചയിതാവിനും ഒരായിരം അഭിനന്ദനങ്ങൾ തങ്കം ചേച്ചിയുടെ ആകാംഷപൂർവ്വമുള്ള സന്തോഷ കണ്ണുനീർ പൊളിച്ചു ഒപ്പം മറ്റുള്ളവരുടെയും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹👏👏👏👏👏👏👏👏👏👏❤❤❤❤
Lovely sweet brother.
Ithu pole oru brother all enkilum ithinu aduthu enkilum varunna oru brother undayirunnu enkil onnu agrahichu pokunnu. Really heart touching ❤
A big hand to the entire team ❤
Well done ❤
Happy Vishu to you all
Kanakan a lovely sweet brother ❤
7:43
I started crying seeing Manju crying... How is she able to perform like this? She is absolutely natural...and so was Anish...His voice choked so naturally...Amazing actors
വളരെ ഹൃദയ സ്പർശിയായ എപ്പിസോഡ് ആയിരുന്നു. നമ്മുടെ അനീഷേട്ടന് അഭിനയം മാത്രമല്ല എഴുത്തും നല്ല വശമാണെന്നുള്ളതിന് നല്ലൊരു തെളിവാണിത് 👌👌👌
എല്ലാവർക്കും വളരെ നന്നായി പെർഫോം ചെയ്യാനുള്ള അവസരമുണ്ടായിരുന്നു അതും വളരെ കൃത്യതയോടു കൂടി @Aneesh Ravi അനീഷേട്ടാ super 😍🥰
This is an heart touching.. episode.. BUT IN REAL LIFE IT NEVER HAPPENS.. STILL I AM CRYING..
ശെരിക്കും വിഷു ❤❤ മനസ്സ് നിറച്ചു 🙏
ശരിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ❤
Chetta e eppisodu polichu... Adipoli... Aliyanmarkku Happy vishu❤❤❤❤❤❤
നല്ലൊരു ദിവസമായിട്ട് കരയിച്ചു കളഞ്ഞല്ലോ, എന്നാലും കുഴപ്പമില്ല ആനന്ദ കണ്ണീരാണല്ലോ ❤
ഇപ്പോൾ ഇങ്ങിനെയുള്ളകുടുംബ സ്നേഹികൾ ഉണ്ടോ കനക നിനക്ക് എന്നും നല്ലതേ varu തങ്കത്തിന്റെ കണ്ണ് നിറഞ്ഞത് ശരിക്കും ആണെന്ന് തോന്നിപോയി ഒരുപാട് ഇഷ്ടായി ഈ എപ്പിസോഡ് എല്ലാവർക്കും വിഷു ആശംസകൾ ❤❤❤🥰🥰🙏🏻👍🏻
Aneeshattante Rachanayil ennathe episode polichuuu🎉❤Happy Vishu Aliyans Family
അടിപൊളി കരഞ്ഞു തങ്കം കരയുന്ന കൂടേ ഞാനും
മലയാളികൾ ആട് ജീവിതവും ആകാശ ദൂതും കണ്ടാൽ മാത്രമല്ല അളിയൻസ് കണ്ടാലും കരയും 🥰🥰🥰🥰
അനീഷിൻ്റെ രചനയിൽ ഒരു സൂപ്പർ എപ്പിസോഡ് എല്ലാവർക്കും വിഷു ആശംസകൾ ❤
അളിയന്മാരുടെ ആത്മാർത്ഥ സ്നേഹം കണ്ണ് നനയിച്ചു, ഇതുപോലുള്ള അളിയന്മാർ ഈ ഭൂമിയിൽ ഉണ്ടല്ലോ, നന്നായി. പിന്നെ തങ്കത്തിന്റെ കണ്ണിൽ സമുദ്രം ഒഴുകാൻ അധിക സമയമൊന്നും വേണ്ടല്ലോ. Happy vishu aliyan"s team🌹*
അളിയൻ ഒരുപാട് കാണാറുണ്ട്..806..ഇന്നത് അളിയൻസിൽ..എന്റെ മനസ്സ് ഒന്ന് ഇടറി.. സൂപ്പറായി അളിയൻ 😢😢😢😢😢
Super episode. കരയിപ്പിച്ചു കളഞ്ഞു. പെട്ടെന്ന് തീർന്നുപോയി. ❤❤
ആദ്യമായി ഒരു എപ്പിസോഡ് കണ്ടു കരഞ്ഞു പോയ് .. ഒരു സാധാരണക്കാരന്റെ ജീവിതത്തിന്റെ എല്ലാ ഭാവങ്ങളും തിരിച്ചറിഞ്ഞ അഭിനയം 👏🏻
Heart touching moment, really we all missing such a loving care and happiness
ഇച്ചിരി ഒള്ളു എങ്കിലും ഒത്തിരി നന്മ നിറഞ്ഞ ക്ലൈമാക്സ്❤❤❤❤❤❤
ഇടത്തരക്കാരുടെ പച്ചയായ ജീവിതം ഇത്ര മനോഹരമായി ആവിഷ്കരിക്കാൻ അളിയൻസ് മാത്രം..❤
രാജേഷേട്ടാ ഒരുമാതിരി മറ്റേടത്തെ എപിഡോസ്... ആകെ കണ്ണിലെ കുറച്ചു കണ്ണീറുള്ളു.. അതുംകൂടി ഒഴുക്കി....❤❤❤❤❤❤❤❤ ലവ് u
തുടക്കത്തിൽ വന്ന അപ്പൂപ്പൻ അടിപൊളി ഫോൺ സംഭാഷണങ്ങൾ അടിപൊളി അവസാനം അളിയൻസ് കണ്ണു നനയിച്ചു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Super episode kannu നിറഞ്ഞു👍👍👍
ശെടാ കരയിപിച്ച്... ചുമ്മാ ഞാൻ നന്നായി കരഞ്ഞു..സ്ക്രിപ്റ്റ്...actors 🙏🙏🙏❤️
അളിയൻസ് നലൊരു മതസാഹവർത്ഥം കൂടിയാണ്❣️❣️❣️❣️❣️❣️🌹🌹
അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ കനകൻ സാറെ ഒരു നല്ല എപ്പിസോഡ് ആയിരുന്നു ഇന്നത്തേത് ❤❤️
അളിയൻസ് ടീമിന് ഭാവുകങ്ങൾ നേരുന്നു 🙏🙏
Thankathine pettann kandapol oalk jalathoosham annen vicharich.but ath blush ettatheno alle😂😅😅😅 eni engane blush edende konnella😂😂😂😂😅😅😅
എന്നും എപ്പോഴും നല്ലത് വരട്ടെ അളിയൻസ്, അളിയൻ മ്മാർ 👍🏻👍🏻സൂപ്പർ 👏🏻👏🏻👏🏻👏🏻
അവസാനം കരയിപ്പിച്ചു കളഞ്ഞു അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ
എല്ലാ വർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു🎉🎉🎉🎉🎉🎉🎉
കണ്ണും മനസും നിറഞ്ഞ എപ്പിസോഡ്🎉🎉🎉All the best team Aliyans...🎉🎉🎉
അളിയന്മാർ തമ്മിൽ എന്തൊരു സ്നേഹം. മോദിയും വിജയനും പോലെ.
😂😂😂👌
😂😂
😂👍
I liked this comment
😁😀
wow. what an episode. TY Aliyans for showing true values of family and relationships.
പദ്മനാഭൻ പിള്ളയുടെ ഇളയ മകനാണ് സാമൂഹിക മാത്‍സ് അദ്ധ്യാപകൻ ആയി വന്നതെന്ന് എത്ര പേർക്ക് അറിയാം (വാമനൻ നമ്പൂതിരി)
Ethu pappanavan?
😂@@manjulakp8002
തിക്കുറിശി alle
വിഷുകൈനീട്ടം വളരെ നന്നായിരുന്നു. 👌🏻😍😍
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പൊയി❤❤❤❤
Heart warming episode in this New year.Thank u so much.God bless.❤😊
എല്ലാ അളിയൻസ് കുടുംബങ്ങൾക്കും ഹാപ്പി വിഷു🎉🎉🎉🎉🎉🎉❤❤❤
തിക്കുറിശ്ശി ചേട്ടൻ്റെ ഏറ്റവും ഇളയ മകനാണ് അധ്യപകനായി വന്നത് എന്ന് എത്ര പേർക്കറിയാം ,തിക്കുറിശ്ശി മധുസൂദനൻ.
ഇത് തകുറിശ്ശി ചേട്ടന്റെ ആരുമില്ല. ശക്തിധരൻ തമ്പി, ആറ്റുകാൽ തമ്പി എന്നും പറയും
തിക്കുറിശ്ശി അപ്പുപ്പൻ്റെ അനന്തിരവൻ K. പരമേശ്വരൻ നായരുടെ രണ്ടാമത്തെ മകൻ ആറ്റുകാൽതമ്പിയാണ് അദ്ധ്യാപകൻ്റെ വേഷം ചെയ്തത്. ഇതിനു മുമ്പും വ്യത്യസ്ത വേഷങ്ങൾ ചെയ്തിട്ടുണ്ട്. ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിയ്ക്കുന്നു.
❤❤
തിക്കുറിശ്ശി സാറിന് ആൺമക്കൾ ഇല്ല
thank you 🙏
ലാസ്റ്റ് കണ്ണ് നനയിച്ചു 👍
സൂപ്പറായിട്ടുണ്ട് ഇന്ന് കരയിപ്പിച്ചു കളഞ്ഞു
Kannu niranju poyi ethupole oruma undekil ennu kothichu❤
ഇതാണ് ഞങ്ങൾ പ്രേഷകർ ആഗ്രഹിക്കുന്ന എപ്പിസോഡുകൾ ❤
തുടർന്നും പ്രതീക്ഷിക്കുന്നു ❤
ഈ സന്തോഷ ദിനത്തില്‍ ഇതിനേക്കാള്‍ നല്ല ഒരു മെസ്സേജ് സ്വപ്നങ്ങളില്‍ പോലും കാണാന്‍ പറ്റില്ല ..... സന്തോഷംകൊണ്ടു കാണികളെ കരയിച്ച കലാകാരന്മാര്‍ക്കും പിന്നണിപ്രവര്ത്തകര്‍ക്കും അല്ലാവിധ ആശംസകളും നേരുന്നു.
കണ്ണ് നിറഞ്ഞു പോയല്ലോ episode😢
Very good vishu episode love you all aliyans family ❤❤❤
Happy vishu to aliyans team and all❤❤❤
Kanakan❤❤❤❤ suspense powlichu
Aliyans ❤❤❤❤🎉🎉🎉
Ronald 😂😂😂
Ammavan ❤❤❤
To all❤❤❤
❤😍😍❤️ Aliyansinte ettavum best episode..1st Lock down muthal hus paranjitu aliyanz kanunatha aadhyamayita kanditu ingane karanju poyath. Manassu niranju poyi. 😍🥰 Love you Alll. 😘😘😘😘😘😘
Attavum nalla episode .thakarthu aliyanmar ❤❤❤
വിഷു ആയിക്കൊണ്ട് കരയിപ്പിക്കുന്നോ മനുഷ്യരെ
🙏🙏👍👍👍
Happy vishu All. കരയിപ്പിച്ചു കളഞ്ഞല്ലോ
അത്യാവശ്യത്തിനു കോമഡി യും എന്നാൽ സീരിയസ് കഥ യും സൂപ്പർ ഇങ്ങനെ ആണ് പ്രതീക്ഷിക്കുന്നത്
അളിയൻസിന് പകരം വെക്കാൻ ഒരു എപ്പിസോഡ് ഇല്ല❤
നല്ല എപ്പിസോഡ്👌👌
കണ്ണും മനസ്സും നിറഞ്ഞു❤
806 episode um njan kandittunde. But this one really heart touching
എല്ലാവര്ക്കും വിഷു ആശംസകൾനേരുന്നു
എൻറെ പ്രതീക്ഷ വെറുതെ ആയില്ല... ഉഗ്രൻ എപ്പിസോഡ്... ഹാപ്പി വിഷു
Hi guys .enikke oru 10 likes tharu please.😢njan ellavarkum one (ooroo)likes veedham thannayirunnu.enikkum thanney.
കരഞ്ഞ വര് ആരെക്കെ ഉണ്ട്,, കരയിപ്പിച്ചു കളഞ്ഞല്ലോ, കനകൻ സാറെ,,, ഹാപ്പി🎉🎉🎉🎉🎉🎉❤