മോദിയുടെ ലക്ഷ്യം എന്താണ് ! Why Modi is Introducing E20 Petrol | In Malayalam | Anurag Talks

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 838

  • @AnuragTalks1
    @AnuragTalks1  Год назад

    നിങ്ങൾക്ക് സമ്പന്നൻ ആവണോ ? നഷ്ടം വരാതെ പണം നിക്ഷേപിക്കണോ ? എങ്കിൽ ഞാൻ പഠിപ്പിക്കുന്ന Personal Finance Master Class നിങ്ങൾക്കുള്ളതാണ് : bit.ly/46JCVr7
    പണം ധാരാളമായി ശരിയായ മാർഗ്ഗത്തിൽ ഉണ്ടാക്കാനും , അത് കൈകാര്യം ചെയ്യാനും , നിക്ഷേപിക്കാനും, ടാക്സ് പ്ലാൻ ചെയ്യാനും റിട്ടയർമെൻറ് നേരത്തെയാക്കി ജീവിതം ആസ്വദിക്കാനും നമ്മൾ പഠിക്കേണ്ടതുണ്ട്. അതാണ് ഏതാണ്ട് 6 - മണിക്കൂർ ക്ലാസ്സിൽ നിങ്ങൾ വ്യക്തമായി പഠിക്കാൻ പോവുന്നത്.
    • 12 അദ്ധ്യായങ്ങളും 10+ financial tools ഉം നിങ്ങൾക്ക് ഈ Class ലൂടെ ലഭിക്കുന്നു.
    • NRIs നും നാട്ടിൽ ഉള്ളവർക്കും വേണ്ട സാമ്പത്തിക പാഠങ്ങൾ പഠിപ്പിക്കുന്നതാണ്.
    • എവിടെ നിന്നും ഏത് സമയത്തും പ്രീ റെക്കോഡഡ് ക്ലാസ്സുകൾ നമ്മുടെ സൗകര്യത്തിന് കാണാം.
    • മലയാളം കേട്ടാൽ മനസ്സിലാവുന്ന ഏത് പ്രായക്കാർക്കും പഠിക്കാം. യാതൊരുവിധ മറ്റ് അറിവുകളുടെയും ആവശ്യമില്ല എല്ലാം ഞാൻ പഠിപ്പിക്കും.
    • 6000/- വിലയുള്ള Course ആദ്യം ജോയിൽ ചെയ്യുന്ന കുറച്ച് പേർക്ക് മാത്രം ഇപ്പോൾ 2799/- രൂപക്ക് ലഭ്യമാവും ( 2 വർഷം എത്ര തവണ വേണമെങ്കിലും കാണാം )
    • കൂടുതൽ കാര്യങ്ങൾ സിലബസായി കൊടുത്തത് ലിങ്കിൽ കാണാം.
    ഓഫർ തീരുന്നത് വരെ കാത്തു നിൽക്കാതെ ഇപ്പോൾ തന്നെ Join ചെയ്തോളൂ.. : bit.ly/46JCVr7

  • @ivenfernandez773
    @ivenfernandez773 Год назад +162

    ഗോതമ്പും ചോളവും കരിമ്പും കൃഷി ചെയ്തുകഴിഞ്ഞുളള ഫാം വേയ്സ്റ്റ് വാറ്റിയാണ് Ethanol ഉണ്ടാക്കുന്നത് . സാധാരണ North India യിൽ ഇവ കത്തിക്കുന്നതാണു പതിവ് , അങ്ങനെ യുള്ള മലിനീകരണം ഒഴിവാക്കാൻ സാധിക്കും എന്നുള്ളതും ചേർത്ത് വായിക്കേണ്ടതാണ് .

    • @tonyjoseph7458
      @tonyjoseph7458 Год назад

      Ippol foodgrains um use cheyyan permission koduthittunde

    • @thepcbuilder8429
      @thepcbuilder8429 Год назад +6

      എത്തനോളിന്റെ ക്യാഷ് കൂടെ നമ്മൾ കൊടുക്കേണ്ടി വരും ..😢😂

    • @sureshbabu-vy9qe
      @sureshbabu-vy9qe Год назад +3

      കരിമ്പ്, ചോളം, ഉരുളക്കിഴങ്ങ് - കപ്പ - മുതലായവയിലുള്ള പഞ്ചസാര - അന്നജം - എന്നിവ പുളിപ്പിച്ച് വാറ്റിയാണ് എത്തനോൾ എന്നറിയപ്പെടുന്ന ചാരായം ഉത്പാദിപ്പിക്കുന്നത്. അപ്പോഴും അതിന്റെ ചണ്ടി - പിശിട് ബാക്കിയാവും . അതു കത്തിക്കുമ്പോൾ ഈ പറയുന്ന മലിനീകരണം ഉണ്ടാവും.

    • @tonyjoseph7458
      @tonyjoseph7458 Год назад +2

      @@sureshbabu-vy9qe ade venel valam aayitte use cheyyam.

    • @yasarali45
      @yasarali45 Год назад +1

      പണ്ട് നമുക്ക് ഉണ്ടായിരുന്നു.. "മൃഗീയവും പൈചാചിക" ഉത്തരവിലൂടെ AK ആന്റണി സർക്കാർ നിരോധനം ഏർപ്പെടുത്തി 😂😂😂..

  • @praveenronin8183
    @praveenronin8183 Год назад +54

    വളരെയധികം ഗവേഷണം നടത്തി വിഷയങ്ങൾ അവതരിപ്പിച്ചുകൊണ്ട്, ബ്രോ പറയുന്നത് അങ്ങേയറ്റം വിശ്വസനീയമാണ്..😍 Keep going Brother..🥰

    • @Ulylfcvmhl
      @Ulylfcvmhl Год назад

      ipo chanagavum go moothrathe kurichum ഗവേഷണം niruthi vacho

  • @itsme-qq3qf
    @itsme-qq3qf Год назад +199

    ഇപ്പോൾ പെട്രോളിന്റെ വില 106.5
    20% alcohol ചേർത്തു അതുകൊണ്ട് ഒരു 15% എങ്കിലും വിലകുറച്ച് E20 പെട്രോൾ പുറത്തിറക്കിയാൽ ഒരു ലിറ്റർ തന്നെ ഏകദേശം 16 രൂപയുടെ അടുത്ത് വില കുറയും അങ്ങനെ ചെയ്താൽ പെട്രോളിന് 90 രൂപയിലേക്ക് എത്തും അപ്പോൾ അത് ജനങ്ങൾക്ക് ഉപകാരം ഉണ്ടാകും.....
    Reality:: വില ഒരിക്കലും കുറക്കില്ല 🥴😹

    • @sudheeshsukumaran30
      @sudheeshsukumaran30 Год назад +40

      30 രൂപ കൂട്ടിയിട്ട് 16 രൂപ കുറച്ചേക്കും. അല്ലതൊന്നും പ്രതീക്ഷിക്കണ്ട

    • @Ctalks8888
      @Ctalks8888 Год назад +2

      Fact 💯

    • @itsme-qq3qf
      @itsme-qq3qf Год назад +2

      @@sudheeshsukumaran30 Oh🔥😂

    • @thomastony3825
      @thomastony3825 Год назад +2

      Reality

    • @sahlkalikav7095
      @sahlkalikav7095 Год назад +6

      Alcohol ൻ്റെ വില കൂടി അതിൽ കൂട്ടും.

  • @morrisworld1406
    @morrisworld1406 Год назад +305

    Bro... എന്ത് വന്നാലും വില കുറയില്ലല്ലോ..... ലോകത്തിലെ ഏറ്റവും വല്യ എണ്ണ ശുദ്ധീകരനശാല ഗുജറാത്തിൽ അല്ലേ ഉള്ളത്.... ക്രൂഡ് ഓയിൽ പ്രോസസ്സ് ചെയ്യുന്നതിന് പണ്ടത്തെ അത്രയും ചിലവുമില്ല..... എന്നിട്ടും വില കുറയുന്നില്ലല്ലോ..... ഇതേതോ കോർപ്പറേറ്റ് ഭീമൻമാരെ സഹായിക്കാനുള്ള എന്തോ പ്ലാൻ ആണ്...

    • @_S.D.P_
      @_S.D.P_ Год назад +43

      That is reliance refinery. They sell most of their products outside india as reliance has less maket in india. It is not the refining cost, but the govt taxes that hike the price of fuel.

    • @dipin2
      @dipin2 Год назад

      വിഡ്ഢിത്തരം പറയല്ലേ.

    • @Akhil.S.V
      @Akhil.S.V Год назад +40

      ഇന്ധന വിലയെപ്പറ്റി വലിയ വിവരമില്ലല്ലേ

    • @ekalavyn1937
      @ekalavyn1937 Год назад +17

      വില കുറയണം എങ്കിൽ നമ്മുടെ
      മന്ത്രി തീരുമാനിക്കണം

    • @jostheboss17
      @jostheboss17 Год назад +22

      വിവരക്കേട് പറയല്ലേ

  • @arakallaiju2104
    @arakallaiju2104 Год назад +6

    We are using e20 for 10 years in Thailand. No issues for the engines if they are approved by the car makers. But the cost per km is better compared to the normal petrol. Thanks BJP to introduce this in India.

  • @donychacko3575
    @donychacko3575 Год назад +62

    എന്റെ പൊന്നു ഭായ് ഇവിടെ usa texas 20% ethanol mixed petrol ആണ്..ഒരു കുഴപ്പവും വണ്ടികൾക്ക് ഇല്ല..tested used and experimented ആണ്..so modi is making india at least close to developed countries from 20th century so hats off modigiji 😊

    • @rasiyavadakkan9282
      @rasiyavadakkan9282 Год назад +5

      thalachoru damage analle

    • @rasiyavadakkan9282
      @rasiyavadakkan9282 Год назад +2

      Ingane adimayavaruthu suhrthe

    • @abi3751
      @abi3751 Год назад +6

      ​@@rasiyavadakkan9282 ninteyano

    • @bibin3458
      @bibin3458 Год назад

      @@rasiyavadakkan9282 നിൻ്റെ തലച്ചോറിന് കുഴപ്പമുണ്ട് പോയി Psychologist നെ പോയി കാണിക്കൂ

    • @dreamsha4413
      @dreamsha4413 Год назад

      Engine complaint varum eann company parayounnund

  • @AnilKumar-wv1yp
    @AnilKumar-wv1yp Год назад +1

    ഇത്, E20 പെട്രോൾ എത്രയും നേരത്തെ വരട്ടെ. നമ്മുടെ അടുത്ത തലമുറക്ക് വേണ്ടി പ്രകൃതിയെ സംരക്ഷിക്കാൻ ഒരു കാർ വാങ്ങിക്കുമ്പോൾ 15000 അഡിഷണൽ കൊടുക്കേണ്ടിവന്നാലും കുഴപ്പമില്ല. കൂടാതെ താങ്ങൾ പറഞ്ഞതുപോലെ കൂടുതൽ ആളുകൾക്ക് ജോലി രാജ്യത്തിന്റെ സാമ്പത്തിക ലാഭം എല്ലാം കണക്കാക്കുമ്പോൾ എന്തുകൊണ്ടും ഇത് സപ്പോർട്ട് ചെയ്യണം. ഏതു വികസനത്തേയും എതിർക്കുന്ന പാർട്ടികൾ ഉള്ള നമ്മുടെ നാട്ടിൽ ഇതിനെതിരായി പറയാതെ സപ്പോർട്ട് ചെയ്യുക

  • @lijua7214
    @lijua7214 Год назад +32

    ഇനി E 20 അടിച്ചാൽ ബില്ല് കൈയിൽ വെക്കണ്ടി വരുമോ...?
    പോലിസ്നും RTO ക്കും പുറമെ excise കുടി പിടിക്കുമോ?

  • @amalpradeep483
    @amalpradeep483 Год назад +83

    ഇപ്പൊൾ govt ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം നമ്മടെ രാജ്യത്തിൻ്റെ വളർച്ച ലക്ഷ്യം വെച്ചുകൊണ്ട് ആണ്, അത് എല്ലാം നമ്മക്ക് പ്രത്യക്ഷത്തിൽ കാണാനും കഴിയും , സംശയം ഉള്ളവർക്ക് ഓരോ ഉദാഹരണവും എടുത്ത് പറഞ്ഞ് തരാം

    • @niyasbappu3729
      @niyasbappu3729 Год назад +1

      മരുന്നിനു പോലും ഒന്നുണ്ടോ..
      തള്ളൽ മാത്രം നടക്കുന്നു. ഭീമൻമാർ വാഴുന്നു. അടിമകൾ വിശ്വസിക്കുന്നു 😊😊

    • @naserinne8436
      @naserinne8436 Год назад +16

      Oo.chanagam.muslim...pakisthan.hijaab.pulvaama.beef.balalsangam.thuff

    • @amalpradeep483
      @amalpradeep483 Год назад +2

      മലദ്വാർ സുടു തീവ്രവാദികൾക്ക് ഇന്ത്യയിലെ വികസനങ്ങൾ കാണാൻ കഴിയില്ല , അതിനു ഇസ്ലാം മത രാഷ്ട്രം സ്വപ്നം കാണുന്നത് നിർത്തി ഗവൺമെൻ്റിൻ്റെ പ്രവർത്തനങ്ങൾ കണ്ണ് തുറന്നു കാണണം
      1) അതിർത്തി കടന്ന് വരുന്ന പാകിസ്താൻ തീവ്രവാദികളുടെ അക്രമം കുറഞ്ഞു , പണ്ട് ഉണ്ടായിരുന്നത് പോലെ പടക്കം പൊട്ടും പോലെ ബോംബ് സ്ഫോടനവും ഇല്ല
      2) അതിർത്തി മാന്തൻ വരുന്ന ചൈനക്ക് നല്ല പണി കൊടുത്ത് വിടുന്നുണ്ട്
      3) മികച്ച റോഡുകൾ പണിതു, ബാക്കി പണികൾ പുരോഗമിക്കുന്നു , അതും ഇന്തുവരെ ഇന്ത്യ കണ്ടിട്ടില്ലാത്ത തരം മെച്ചപ്പെട്ട രീതിയിൽ
      4) റോഡ് നിർമാണത്തിൽ അതി വേഗത്തിൽ പണിയുന്ന റോഡ് നിർമാണത്തിൽ ഗിന്നസ് റെക്കോർഡ് കിട്ടി ( Mumbai - Delhi express way)
      5) മികച്ച റെയിൽ ഗതാഗതം (eg. Vande Bharat), മികച്ച airport തരത്തിലുള്ള railway stations (eg. Bangalore railway station)
      6) സ്റ്റാർട്ട്അപ് കമ്പനികൾക്ക് നല്ല സപ്പോർട്ട് കൊടുത്ത് വിപ്ലവം സൃഷ്ടിച്ചു (eg. ഇലക്ട്രിക് വാഹനങ്ങൾ)
      7) വിദേശ രാജ്യങ്ങളുമായി നയ തന്ത്ര കരാറുകൾ
      8) വിദേശ നിക്ഷേപം വർധിച്ചു , കൂടുതൽ വ്യവസായങ്ങൾ വന്നു ,അതുവഴി കൂടുതൽ തൊഴിൽ അവസരങ്ങൾ കിട്ടി( eg .Samsung Asia's largest plant in noida)
      9)Make in india/ ആത്മ നിർഭർ ഭാരത് വഴി ഇന്ത്യയിൽ തന്നെ പല കാര്യങ്ങളും നിർമിക്കുന്നു( eg. INS vikrant, helicopters , weapons)
      10) North East സംസ്ഥാനങ്ങളിൽ വികസനം കൊണ്ടുവന്നു അവരു വീണ്ടും അതുകൊണ്ട് ബിജെപിയെ അധികാരത്തിൽ കയറ്റി( minorities കൂടുതലുള്ള സംസ്ഥാനങ്ങളിൽ ബിജെപി വളർന്നു )
      11) മോഡി ഗോവർമെൻ്റിന് കീഴിൽ 17 AIIMS ,7 IIT അതും 9 വർഷത്തിനു ഇടയിൽ
      18)Covid കാലത്ത് മികച്ച സേവനം, മറ്റുരജ്യങ്ങളിലേക്കും vaccine കയറ്റി അയച്ചു, കവിടിന് ശേഷവും മികച്ചു നിന്നു
      19) ലോകത്തിലെ തന്നെ മികച സംരംഭങ്ങൾ
      *World's tallest statue -Patel statue
      *World's largest stadium -Narendra modi stadium
      * World's largest double decker bridge -Nagpur metro
      *World's highest railway bridge -Chenab bridge
      * World's longest highway tunnel above 10000ft height - Atul tunnel
      *World's largest platform railway -Hubbali railway station
      *Guinness World record for fastest highway construction
      *India becomes World's fastest growing economy
      * India becomes largest digital payment carrying country
      20) മറ്റു ഗവൺമെൻ്റിന് ചിന്തിക്കാൻ പോലും പറ്റാത്ത മികച്ച തീരുമാനങ്ങൾ
      - article 370 പിൻവലിച്ചു
      - citizenship ammendment act ( അതുവഴി തീവ്രവാദികളുടെ നുഴഞ്ഞു കയറ്റം കുറഞ്ഞു)
      - Surgical strike etc..
      മതിയോ മലദ്വാർ സുടൂ....

    • @sanathannair8527
      @sanathannair8527 Год назад +1

      ​@@naserinne8436പാകിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ പോയി സുഖമായി ജീവിക്കുക.

    • @ravrics
      @ravrics Год назад

      @@naserinne8436 കുരു പൊട്ടിക്കാനുള്ളതാണ്. ഒരു മൂലയിലോട്ട് മാറി നിന്ന് പൊട്ടിക്ക്. അല്ലാണ്ട് എന്ത് ചെയ്യാൻ 😄😄😄

  • @muruganmohanan4689
    @muruganmohanan4689 Год назад +31

    അപ്പൊ bike ( old glamour ) ന്റെ tank തുരുമ്പ് പിടിച്ചത് വെറുതേ അല്ല ഇവനാണ് കാരണം..

  • @deepakkpradeep6951
    @deepakkpradeep6951 Год назад +11

    ഗുജറാത്ത് കലാപത്തെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @haseebparakkal7376
      @haseebparakkal7376 Год назад +7

      ഈചാനൽ പൂട്ടിക്കാണാൻ ഇത്ര തിടുക്കമായോ bro 😀

    • @muhammedinthishamnk8861
      @muhammedinthishamnk8861 Год назад +4

      Watch bbc documentries part 1 and 2.India :the modi question

    • @bijubiju7954
      @bijubiju7954 Год назад

      @@haseebparakkal7376 😃😃😃😃😃😄😄😄😄😄😄

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 Год назад +7

      Kashmir pandit palayanavum venam 👍

  • @ymr_46
    @ymr_46 Год назад +20

    I had to replace my two wheeler's fuel tank recently due to rusting...also the carburettor requires cleaning frequently. The carburetor got blocked with rusted parts and the fuel leak happened too many times. This should be thoroughly tested before implementing...

    • @smartlifemedical6812
      @smartlifemedical6812 Год назад

      our stupid media personal are highlighting and misleading the public for their own benefits and if there is a real issue they never ever disclose the reality ,, this guy also is a feku. so we have to be alerted in all times

    • @deepusuresh3364
      @deepusuresh3364 Год назад +1

      when did you cleaned your carburettor before

  • @peeyushppillai
    @peeyushppillai Год назад

    എന്റെ 90 model enfiled njan ഈ paranja coating ചെയ്തു engine നു problems ഒന്നും ഇല്ല .. check cheythu.. റാങ്കിന് പ്രോബ്ലെംസ് വന്നു.. coating ചെയ്തപ്പോൾ അടിപൊളിയായി ഓടുന്നു ... മൈലേജ് കൂടിയെന്നാണ് എനിക്ക് feel.. കാരണം... ഫുൾ ടാങ്ക് അടിച്ചാൽ നേരെത്തെ ഞാൻ ലീവിനു വരുമ്പോൾ hardly 3 days ഓടും പിന്നെ reserve ആകും. Epppol vannanpol.. 13th of april vannatha... Reserve ethuvare ayilla. Pinne 100... 150... 200... Paranju petrol adikkaruthu..... Liter kanakkil adichal calculation clear avum.... Pinnne nammal hospitalil pokunnapole vandiyeyum weekly... Fortnightly.... Monthly avarude Dr.. kanikkanam

  • @muhamedhusain7517
    @muhamedhusain7517 Год назад

    ഒരു വാഹന ഉടമ അറിഞ്ഞിരിക്കേണ്ട വിലപ്പെട്ട അറിവ്. നന്നായി അവതരിപ്പിച്ചു. കൂടുതൽ പ്രതീക്ഷിക്കുന്നു.❤

  • @geevarghesereji2636
    @geevarghesereji2636 Год назад +20

    increase in the cost of vehicle can be controlled by reducing the tax on vehicles and the price of petrol should also be reduced since ethanol level is increased in it....

  • @kumarchengara7570
    @kumarchengara7570 Год назад +1

    ഞാൻ E20 ആണ് ജർമനിയിൽ 2016ന് ശേഷം ഉപയോഗിക്കുന്നത്. ബ്രസീൽ 2005ന് ശേഷം 5% മാത്രം ഇറക്കുമതി. എല്ലാം കാർ E20 ഉപയോഗിക്കുന്നു, truck മാത്രം ഡീസൽ ഉപയോഗിക്കുന്നു. 2035 മുതൽ ഡീസൽ കാർ യൂറോപ്പിൽ production ഇല്ലാ

  • @AnuragTalks1
    @AnuragTalks1  Год назад +134

    ഈ നടപടിയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? അഭിപ്രായം കമൻറ് ചെയ്യൂ..
    പിന്നെ നമുക്ക് 8 lakh subscribers തികഞ്ഞതിന്റെ നന്ദി എല്ലാവരോടും അറിയിക്കുന്നു 🙏🎉 ഒരു മില്യൺ ആവാൻ 1.5വർഷം വേണം എന്നതാണ് ഡാറ്റ എടുത്ത് ഗ്രാഫ് വരച്ചപ്പോൾ എനിക്ക് മനസ്സിലായത്‌ 😅.
    സബ്സ്ക്രൈബ് ചെയ്യാത്തവർ സബ്സ്ക്രൈബ് ചെയ്തും ഷെയർ ചെയ്തും അത് കുറച്ചൂടെ ഒന്ന്‌ നേരത്തെ ആക്കി തരണം 🎉🙏

    • @cristylopus
      @cristylopus Год назад +1

      Matrix ne Patti oru video chayumo

    • @KLMtrader
      @KLMtrader Год назад +8

      നിലവിൽ അതിനോട് യോജിക്കുന്നില്ല...

    • @lijua7214
      @lijua7214 Год назад +4

      എനിക്ക് ഒള്ളത് ഒരു rx135 ആണ്... അതിൽ ഇനി ഓയിൽ എങനെ ഒഴിക്കാൻ പറ്റും ഞാൻ എപ്പോഴും പെട്രോൾ ന്റെ കൂടെ ഓയിൽ മിക്സ്‌ ആകുക യാണ് ചായുന്നേ ഇനി എന്ത് ചൈയും... 🙄

    • @shithunn7819
      @shithunn7819 Год назад +7

      Theerchayayum. pettannu thanne aa lkshyathil ethatte👍

    • @sman6372
      @sman6372 Год назад +1

      ആ രാമർ പെട്രോൾ ഒന്നു കൊണ്ട് വരൂ. സബ്സ് ക്രിപ്ഷൻ ഒരു ബില്യൺ ആകാൻ ഒരു പ്രയാസവും ഉണ്ടാകില്ല.

  • @studymind1084
    @studymind1084 8 месяцев назад

    Your content is great. Thank u for it.
    പല പ്രാവശ്യം ആവർത്തിച്ചു പറഞ്ഞതു കൊണ്ട് മാത്രം ഒരു correction പറയട്ടെ:
    It's not 'COMPACTABLE'
    Instead use COMPATIBLE - to get the meaning as പൊരുത്തപ്പെടുന്ന.
    Please take it positive.😊

  • @rijazrehman9221
    @rijazrehman9221 Год назад +1

    ഓയിൽ ബിസിനസ്സ് ഒരു ലോബിയാണ് , ഓയിൽ import ചെയുന്ന അളവ് കുറച്ചാല്‍ ഒപെക് രാജ്യങ്ങള്‍ production കുറയ്ക്കും demand കൂട്ടി അവര്‍ക്കു വേണ്ട വലിയ വിലയ്ക്ക് നമ്മുക്ക് വീണ്ടും വില്‍ക്കുമ്പോള്‍, വലിയ ലാഭം അവർ വീണ്ടും എടുക്കും, നമ്മുക്ക് Export import deficit താല്‍ക്കാലിക ലാഭം ഉണ്ടാകും . പക്ഷേ ഇന്ത്യയില്‍ ഒരു വലിയ വിഭാഗം കര്‍ഷകര്‍ക്ക് ഇതു വലിയ സാധ്യതകള്‍ തുറന്ന്‌ കൊടുക്കും .

  • @willian6535
    @willian6535 Год назад +41

    എന്ത് വന്നാലും അതിനെ എതിർക്കുക എന്നത് ആണ് നമ്മുടെ ഒരു ഇത്.....

    • @anrjyt8480
      @anrjyt8480 Год назад

      😂💯

    • @akashkrishna4089
      @akashkrishna4089 Год назад +4

      Njn politically neutral annu but chila community mathram nth nallath cheythalum ethirkkunath kaanum satyathil chindhikarund,njn ee oru vdo mathram aduth paranjathalla ottumikka aathu vdo aduthalum athil korachu vibhagam aalukal mathram athirkarund nallathanengilum

  • @harikumarbnair3136
    @harikumarbnair3136 Год назад

    Mr. Anurag you are carrying us to a new warp of knowledge. God bless you.

  • @agnosticpatriot
    @agnosticpatriot Год назад +2

    Just to make you understand these, I’m in Austria and we have cheaper petrol with 10% ethanol. It’s not an issue at all, Milagros wise - it’s not at all bad and some vehicles recommend this.

  • @vishnubakthavalsan814
    @vishnubakthavalsan814 Год назад +4

    This strategy of government will make it more independent, self sufficient in energy consumption and less dependent on oil rich countries. With the recent discovery of lithium in J& K... India is moving in the right direction for green energy.

    • @theresamysticalincidence
      @theresamysticalincidence Год назад

      but the price of petrol is not going down day by day its increasing only.the culprits will get money but people will suffer more than we thought bcoz there will be extra work on engine side also.its really nice if we got good products

  • @footballhighlights2972
    @footballhighlights2972 Год назад

    ഇതിൽ ഒരംശം വാട്ടർ നമ്മുടെ വാഹാനത്തിന്റെ / പെട്രോൾ പമ്പ് ടാങ്ക് ഇൽ ഉണ്ടെങ്കിൽ അതിലെ water ന്റെ കണ്ടെന്റ് കൂടുവാനും എൻജിൻ complaint ആകാനും ചാൻസ് വളരെ കൂടുതൽ ആണ്

  • @mallutek3644
    @mallutek3644 6 месяцев назад

    E85 petrol aan america use cheyunnath ippo ini ippo avideki ethikan ulla plan an thonnunu
    But ev, hybrid tech okke varumbo
    e85 ethikanulla time ithiri kammiyan

  • @habeebchonari1534
    @habeebchonari1534 Год назад

    Ethanol mix cheitha petrol ozhivakkunnathanu nallath.
    Karanam, pala sthalangalilum vehicles fire aayi orupaad per marichittund.
    Ethanolinte smell karanam etho pranikal Petrol pipil hole undakkukayum, ath karanam leak aavukayum, vehicles runningil fire aavukayum cheyyunnu.

  • @ttinfos2718
    @ttinfos2718 Год назад

    Ethenol സാന്നിധ്യം ഒരു ഈച്ച കുത്തി എല്ലാവരുടെയും പെട്രോൾ റബ്ബർ hose കേട് വരുന്നതും Mileage കുറയുന്നതും ആര് സഹിക്കണം.

  • @inddev24
    @inddev24 Год назад +8

    എൻജിൻ വിലവർദ്ധനയുടെ ഒരുഭാഗം സബ്സിഡൈസ് ചെയ്യുകയോ പെട്രോൾ വിലയിൽ കുറവുവരുത്തുകയോ ചെയ്തിൽ നന്നായി!👍

    • @ngpanicker1003
      @ngpanicker1003 Год назад

      വാഹനത്തിന്റ വില കുറക്കണം, പെട്രോളിന്റെ വില കുറച്ചാൽ നമ്മുടെ വികസനത്തെ അത് കാര്യമായി ബാധിക്കും. നമ്മുടെ പ്രതീക്ഷിച്ച 5 Trillion ആകുന്നതു വരെ പെട്രോൾ വില കുറക്കേണ്ട, രാജ്യത്തിന്റെ വികസനത്തിന്‌ നമുക്ക് നേരിട്ട് ഭാഗഭാക്ക ആകാം. അല്പം കഷ്ടപ്പെട്ടാലും നമ്മുടെ രാജ്യം പുരോഗതിയിലേക്ക് കുതിക്കട്ടെ.

    • @teenaharshan9554
      @teenaharshan9554 Год назад

      ​@@ngpanicker1003 താൻ സഹിച്ചോളൂ. ഞങ്ങൾക്ക് സഹിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്

    • @kparahman3519
      @kparahman3519 Год назад

      അപ്പോൾ ഇനിയും വിലകൂടും നമ്മുടെ നാട്ടിൽകൃഷി ചെയ്യുന്ന എല്ലാത്തിനും വിലക്കൂടുതലാണല്ലോ എല്ലാം തട്ടിപ്പ് തന്നെയായിരിക്കും

    • @ngpanicker1003
      @ngpanicker1003 Год назад

      @@teenaharshan9554 But U can't escape

    • @teenaharshan9554
      @teenaharshan9554 Год назад

      @@ngpanicker1003 I can. ഞാൻ കാനഡയിൽ പോകുവാ

  • @praveeinkrishna0102
    @praveeinkrishna0102 Год назад +1

    Mileage koravu indagum ennu vechu pinna onenum nokan illa endhayalum athu engine effect cheiyum athil oru samsiyam illa pinna ithu oru slow process aavum ithindae effect so aarum ithu prblm aakulla atha ivara plan...ipo petrol vela koodi korachu divasam paranchu ipo aarum parayar illalo adhae pola ellathinum nammal adopt aagum hmmm ithum ingana pogum that's all......... anyway thanks anurag useful information.. 👍

  • @varamoolyam
    @varamoolyam Год назад

    നമുക്ക് വൃത്തിയായി മനസ്സിലായില്ല. പക്ഷേ സാധാരണക്കാർ വളരെ കഷ്ടപ്പെട്ടും ലോൺ എടുത്തും ഒരു വണ്ടി വാങ്ങുമ്പോൾ.. കൂടുതൽ എഥനോൾ ചേർത്ത പെട്രോൾ ഒഴിച്ച് വണ്ടിയ്ക്ക് കേടൂവരുമോ എന്ന സംശയം മാറ്റേണ്ടത് ഗവൺമെന്റെ ഉത്തരവാദിത്വമാണ്. മോദീജീയെ 💯 വിശ്വാസമാണ്. നമ്മുടെ രാജ്യത്തെ ഒന്നാം സ്ഥാനത്തെത്തിക്കാൻ മാത്രം ജനിച്ച മഹത് വ്യക്തി 🙏🙏🙏🙏

  • @Yogamaaya
    @Yogamaaya Год назад +2

    Your videos are really so valuable and informative 👍🙂
    Thanks a lot 🙏

  • @kreativeartsmalayalam6988
    @kreativeartsmalayalam6988 Год назад

    E20 use cheyyavunna new vehicles vannaall old vehicles enthu cheyyum? 🤔pazhaya vaahanangalellaam decomission cheyyaan pattumoo?

  • @thomasmdavid2196
    @thomasmdavid2196 Год назад +7

    The public should be given the option to buy pure petrol or ethanol laced petrol

  • @wastxyz
    @wastxyz Год назад +3

    80% financial benefit anu, carbon nutral okke prehasanam anu. 20% petrol replace cheyunnatu kondu rate le kurave varanel namuk vishosikam.

  • @lalu2865
    @lalu2865 Год назад +2

    കരിമ്പിൽ നിന്നും ആകുപ്പോൾ വണ്ടിക്ക് ഡയബറ്റിക് വരാൻ സാധ്യതയുണ്ട്.

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei Год назад +9

    എത്തന്നോൾ കുടിക്കാൻവേണ്ടി, ഒരുതരം വണ്ട്, ഫ്യൂവൽ ഹോസ് തുരക്കാൻ സാധ്യത ഉണ്ട് 🙄🙄🙄

    • @keralavillage359
      @keralavillage359 Год назад +2

      എന്റെ വണ്ടിക്ക് അനുഭവം ഉണ്ട്. വാണ്ട് തുരന്നു എണ്ണ ചോർന്നൊലിച്ചു. വഴിയേ വരുന്ന വണ്ടിക്കാരൻ പറഞ്ഞത് കൊണ്ട് തീ പിടുത്തം ഒഴിവായി കിട്ടി.

  • @muhammedrafipt1555
    @muhammedrafipt1555 Год назад

    Ingesting ethanol can cause mood changes, slower reaction time, uncoordinated movements, slurred speech and nausea. Higher exposures may cause blurred vision, confusion and disorientation, movement problems, vomiting and sweating.

  • @dipakrn5230
    @dipakrn5230 Год назад +4

    Good, informative.
    9:13 Its compatiable (suitable)
    not compactiable! (🤔)😁

  • @hashirhash5956
    @hashirhash5956 Год назад

    Antha rashtra marketil kurayunnathinde oramsham maathramalle ivde koodunulloo pinne entha problm?🤔

  • @jd297b
    @jd297b Год назад +6

    Will there be Premium petrol after releasing E20 petrol...?
    There are premium cars which require premium petrol i think this will definitely affect the engines of premium cars if there is no option for premium petrol along with E20 petrol.

    • @aluvakarans
      @aluvakarans Год назад

      Fuel octane number can be managed even after adding Ethanol. So no need to worry.

    • @kallayilsankarankuttymenon944
      @kallayilsankarankuttymenon944 Год назад

      IT IS WORTH IMPLEMENTING AND BARREN LAND AT EACH AND EVERY STATES SHOULD BE FULLY UTILISED FOR CULTIVATION AND FOR THE PRODUCTION OF ETHNOL PROCESSING. IF USA CAN IMPLEMENT,WHY NOT INDIA . FURTHER, TWO WHEELERS SHOULD BE ENCOURAGED TO USE SMALL SIZE CAR FOR THEIR FAMILIES (SAFETY/CONVENIENCE) BY PROVIDING SPECIAL SUBSIDIES TO SUCH DESERVING FAMILIES.

  • @AkshayKumar-wo1mz
    @AkshayKumar-wo1mz Год назад +1

    E20 ku compatible avuna vehicle oru company um mass production laku povan chance kuravanu.. Beacuse spare parts and maintenance is a big business. Otherwise market feedback sales ne hit avukayo.. Government spl ayitu force cheyukayo vendi vanekam..in My opinion

  • @jacobthomas3180
    @jacobthomas3180 Год назад

    Govindan Master intey Appam poley Akumo?

  • @jmbmb9981
    @jmbmb9981 Год назад

    Sontham nadu kuttichorakkayhirunna mathiyayirunnu
    Aage koode ulla varumanam pravasathil ninnanu athum koode illathakkaruth tea maker please

  • @torchlight2617
    @torchlight2617 Год назад +13

    വിലയും കുറയൂല ഹരിത പുരിത ഭൂമിയും ആവൂല ചുരുക്കി പറഞ്ഞാൽ ഈ വാറ്റു പെട്രോളിനെ കാളും. നല്ലത് നിലവിലുള്ള പെട്രോളാണ്..

  • @justinnX7
    @justinnX7 Год назад +4

    അപ്പൊ e20 petrol അടിക്കാൻ പഴയ വണ്ടികളിൽ പറ്റില്ലാലോ അതുകൊണ്ട് അത് ചെയ്യാൻ ഇന്ത്യൻ government subsidy തരണം അല്ലെങ്കിൽ തുച്ഛമായ രീതിയിൽ ചെയ്യാൻ പറ്റണം

  • @sajijosephaykkanat477
    @sajijosephaykkanat477 Год назад

    Java perak ഈ ഗണത്തിൽ പെടുമോ

  • @shameerps6095
    @shameerps6095 Год назад

    Bro kelkkumbol adipoliyayyee thonnum
    Nammude sambath purathupokilla sheriya
    Pakshe adhanik maathram kittollu petroline vilakurayilla
    Cholavum kothambum
    Adhanintethakum
    Karshaker moonjipokkum

  • @thomastony3825
    @thomastony3825 Год назад +2

    Thank you for useful videos

  • @timecop73
    @timecop73 Год назад +1

    What the common man wants is the price of fuel to come down. Increasing the ethanol level and not decreasing petrol price is mainly going to benefit big corporates. Plus there’s going to be maintainence issues probably for vehicles due to the increase in ethanol levels. So i feel it’s going to burden the common man more than before.

  • @ksa-rc2tl
    @ksa-rc2tl Год назад

    Gomutravum chanakavum mix akkiyal petrol kitto

  • @colvijayaraghavan
    @colvijayaraghavan Год назад

    Good one .
    While it is a great idea, technically, n financially, one needs some clarifications .
    Can u pls put some statistical data in terms of engine failures, if any ,study reports on eng performance, not just 5 to 6 % less mileage, from Govt or pvt agencies .
    The best part as we understand, will however be ...
    1 G😂reen house emission
    2 Dependence on import .

  • @Fffdsdgg
    @Fffdsdgg 11 месяцев назад

    Lokatheel ethanol + petrol kuduthal upayogikunna rajiyam ethann

  • @pubgpubg6341
    @pubgpubg6341 Год назад +1

    ഞാൻ യോജിക്കുന്നില്ല മൈലേജ് കുറയും, പിന്നെ തുരുമ്പ് പിടിക്കും. പിന്നെ നമ്മൾക്ക് എങ്ങനെ നോക്കിയാലും നഷ്ടം തന്നെ. പെട്ട്രോളിന് മുടിഞ്ഞ പൈസയും ☹️

  • @fishingkerala4220
    @fishingkerala4220 Год назад +1

    വണ്ടികൾ ഓടിക്കൊണ്ടിരിക്കുമ്പോൾ കത്തുന്നത് ഇതുകൊണ്ടാണ്..

  • @prasadhari6508
    @prasadhari6508 Год назад +8

    _Electric ⚡ vehicle importants kooduthal kodukkanam_ 💟

    • @LeoNardo-sp6qe
      @LeoNardo-sp6qe Год назад +4

      Highly expensive. And few people can afford it.

    • @prasadhari6508
      @prasadhari6508 Год назад +3

      @@LeoNardo-sp6qe Try cheyunilalloo
      Chinayil full electric vandi alle ullath

    • @LeoNardo-sp6qe
      @LeoNardo-sp6qe Год назад +2

      @@prasadhari6508 china k athinulla resources und bro. Normal vandigalekaal expense kuduthal ahnu electric vandik. Chinese electric carsin Ennalum built quality kurava. Avar vidunna report sathyam ahnonn thanne arkk ariyam😹. They are also currently undergoing great financial crises!!

    • @ar_leo18
      @ar_leo18 Год назад

      ​@@LeoNardo-sp6qe😂😂😂😂😂

    • @jd297b
      @jd297b Год назад +3

      Electric vandikalk subsidy kond veratt adyam...

  • @abba634
    @abba634 Год назад +1

    What is the price of 1 litre ethanol, a relevant point is not taken into consideration in ur discussion.

  • @samdinafiz4707
    @samdinafiz4707 Год назад

    Content അടിപൊളി പക്ഷെ thumbnail കുറച് നിലവാരം കുറഞ്ഞു പോയി.. thumbnail പറ്റിക്കലുകൾ നിങ്ങളിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല

  • @abba634
    @abba634 Год назад +1

    Why ethanol did not reduce price per litre?

  • @ifinebakery4907
    @ifinebakery4907 Год назад

    Absolutely your a right wing

  • @janardhanantv2104
    @janardhanantv2104 Год назад +1

    ഫോസിൽ എണ്ണ 2030 ഓടെ അവസാനിക്കും എന്ന്‌ 30 കൊല്ലം
    മുൻപേ പറഞ്ഞു വച്ച കാര്യം ആണ്. ആ നിലക്ക് ഇതിൽ കുറ്റം പറയാൻ പറ്റില്ല. അമേരിക്ക പോലെ യുള്ള രാജ്യ ങ്ങൾ വളരെ മുൻപ് തന്നെ ഇതു എല്ലാം മുന്നിൽ കണ്ടു കാര്യങ്ങൾ നടപ്പാക്കിയ വർ ആണ്.
    ലോകം പട്ടിണി ആവുമ്പോൾ ഇവർ എന്താണ് ഇങ്ങനെ ചെയ്യുന്നത് എന്ന് അന്ന് ചിന്തിച്ചിട്ടുണ്ട്.എൻജിനിൽ മാറ്റം വേണം എങ്കിൽ വരുത്തട്ടെ. പ്രകൃതി എല്ലാ കാലവും എല്ലാം തരും എന്ന്‌ കരുതരുത്. കാലത്തിനു അനുസരിച്ചു ബുദ്ധി ഉപയോഗിച്ച് ലോക നന്മ ചെയ്യാൻ ശാസ്ത്രജ്ഞൻ മാർക്ക്‌
    കഴിയട്ടെ എന്ന്‌ ആത്മാർത്ഥ മായി ആഗ്രഹിക്കുന്നു
    .

  • @fahedfarhan2419
    @fahedfarhan2419 Год назад

    Govt have to put a favour for people having old vehicles by providing choice between e10 and e20 petrol. They may take a decision for price of e10 and e20 petrol accordingly

  • @saheed9209
    @saheed9209 Год назад +2

    നാട്ടിൽ കാർ കാത്തുപിടികുന്നുന്നത് കേട്ടിട്ടില്ലേ. ഇ ഇന്ധനം കൊണ്ടാണ്. ഇന്ധന ഹോസ്സിൽ വണ്ട് കുത്തി പെട്രോൾ ലീക്ക് ആകുന്നു. എന്റെ കാർ നു ഇത് സംഭവിച്ചു.😂😂😂😂

  • @thomastony3825
    @thomastony3825 Год назад +1

    Future il ethnol 100 percent use cheyyan patto.

    • @AnuragTalks1
      @AnuragTalks1  Год назад +2

      പറ്റും. USA , EUROPE എന്നിവിടങ്ങളിൽ E 85 ഉപയോഗിക്കുന്നുണ്ട്. ബ്രസീലിൽ ഏതാണ്ട് 5.3% വെള്ളം ചേർത്ത E- 100 ഉപയോഗിക്കുന്നു.

    • @aravindb9736
      @aravindb9736 Год назад

      ​@@AnuragTalks1ithu vandiyude efficiency , mileage affect cheyyille ?
      Allengil ithinte koode hybrid powertrain koode use cheyyanam

  • @MeenakshiMol-j2h
    @MeenakshiMol-j2h Год назад

    Not at all, agriculture productivity can't increase as per demand

  • @kiransukumaran1038
    @kiransukumaran1038 Год назад

    I heard that 40% of ethanol is using in Brazil. I don’t it is right or wrong.

  • @amhydrose-pj8ml
    @amhydrose-pj8ml Год назад

    വളരെ നല്ലവിഷയം നന്നി

  • @moideenkunhi3180
    @moideenkunhi3180 Год назад +1

    Even UAE they are looking for electric vehicle (they are importing from china electric vehicle wolksvagen ),why not India trying to make more electric vehicle ?

  • @athuls.a5779
    @athuls.a5779 Год назад +4

    E20yum E30yum ഒണ്ടാക്കി കൊണ്ട്‌ ഇരിക്കാതേ Electric vehiciles promote ചെയ്യണം എന്ന്ആ ണ്‌ എന്റെ അഭിപ്രായം

    • @jd297b
      @jd297b Год назад +2

      Ath veno..?

    • @matalks4246
      @matalks4246 Год назад

      Bro കറന്റിന് ഘട്ടം ഘട്ടമായി വില കൂട്ടാൻ സാധ്യതയുണ്ട്.

    • @aravindb9736
      @aravindb9736 Год назад

      Pinne current bill adachu mudiyum , rate kootum athinum

    • @jd297b
      @jd297b Год назад

      Porsche e-fue onnl budget friendly ayal ee electric in eduth കിണറിൽ idamairun....

  • @shanavashaneefa3109
    @shanavashaneefa3109 Год назад

    മൈലേജ് കുറവും വില കൂടുതലും ഇത് കോർപ്പറേറ്റുകളെ സഹായിക്കാനുള്ള കൊണ്ടു പിടിച്ച ശ്രമമാണ്. എൻജിൻ്റെ ആയുസ് കുറയുന്നുണ്ടോ ഓട്ടത്തിൽ വാഹനങ്ങൾ കത്തുന്നതിന്റെ കാരണം എല്ലാം അന്വേശിക്കണം

  • @adiladils5175
    @adiladils5175 Год назад

    anuragh bha vedio is very informative, but i have a suggestion ,there is a need a change in the heading.

  • @sadipenkunnummal7166
    @sadipenkunnummal7166 Год назад

    തീർച്ചയായിട്ടും 20 പെട്രോളിയം വരേണ്ടതാണ് അതുപോലെതന്നെ അതിൽ കിട്ടുന്ന ലാഭം എണ്ണ വില കുറച്ചു കൊടുക്കേണ്ടതാണ്. അതിനു സജ്ജമായ വാഹനങ്ങൾ കൂടുതൽ ഇറക്കുന്ന റൂളും കൊണ്ടുവന്നാൽ നന്നായിരിക്കും

  • @hashimkm6096
    @hashimkm6096 Год назад +2

    സർക്കാരിന് പണം കിട്ടുമെങ്കിൽ മൈലേജ് കുറഞ്ഞാലെന്താ, വാഹനം കേടായാലെന്താ...

  • @KEEP_HOPE_ALIVE.
    @KEEP_HOPE_ALIVE. Год назад +2

    Well Explained bro ❣️🙌

  • @jaseemp5827
    @jaseemp5827 Год назад +1

    Video kollam, but ith pala rajathum use cheyiyan thudagitee varshagal ayi. 2003 muthal indayil ith use cheyiyanulla nadapadi thudagik
    "India initiated the use of ethanol as an automotive fuel in the year 2003. The Ministry of Petroleum and Natural Gas (MoPNG) issued a notification in September 2002 for mandatory blending of 5 % ethanol in 9 major sugar producing states and four union territories from 2003"
    Pine thumb line verutheeyaa modiyude vagga onumallaa, UAEyil thane ith use cheyunund, pine petrol verum fuel matharamayalaa use cheyune.

  • @kallayilsankarankuttymenon944
    @kallayilsankarankuttymenon944 Год назад

    WORTH CONSIDERING FOR IMPLEMENTATION IN INDIA DUE TO GOOD SAVING / NEW AVENUES 4 EMPLOYMENT OPPORTUNITIES AND VARIOUS OTHER KNOWN AND UNKNOWN ADVANTAGES.

  • @chachi9263
    @chachi9263 Год назад

    Petrol 20% ഡിസ്‌കൗണ്ടിൽ കിട്ടുമോ?

  • @streetfighter8617
    @streetfighter8617 Год назад +1

    Pure പെട്രോൾ വില കൂട്ടി കൊടുക്കുക ethanol ഇപ്പോഴത്തെ വിലയിലും.

  • @muhammedramsan6841
    @muhammedramsan6841 Год назад +46

    എന്തിനാണ് എടുത്തു ചാട്ടം അതിന് അനുയോജ്യമായ വാഹനങ്ങൾ ഇറങ്ങിട്ടു പോരെ E20മനുഷ്യന്റെ ഉള്ള സമാധാനം കളയും 🙏🙏🙏

    • @thesecret6249
      @thesecret6249 Год назад

      മാരുതി waganer ഉറങ്ങി

    • @Ctalks8888
      @Ctalks8888 Год назад

      Cash indakkande ippo Normal petrol rate saving money from blending

    • @raveendrentheruvath5544
      @raveendrentheruvath5544 Год назад +16

      ഏത് നല്ല കാര്യങ്ങള്‍ക്കും നെഗറ്റീവ് പ്രചരണം ഉണ്ടാകും... ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്ന ഒരു പരിഷ്ക്കാരങ്ങളും കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളില്ല.

    • @jithinjose321
      @jithinjose321 Год назад +6

      @@raveendrentheruvath5544 അതായിരിക്കും 15 കൊല്ലം പഴക്കം ഉള്ള ചെറിയ ഡീസൽ വണ്ടികൾ നിരോധിച്ചത്.. സാദാരണക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകതെ.. വലിയ വണ്ടികൾ ക്ക് കുഴപ്പമില്ല എത്ര കൊല്ലം ഉപയോഗിക്കം.. സാദാരണക്കാർ വലിയ വണ്ടിയും ലോറിയും ഒക്കെ ആയി ട്ടാകും പുറത്ത് ഇറങ്ങുക... കേന്ദ്ര സർക്കാരിന്റെ ഒരു ബുദ്ധിയെ...

    • @_S.D.P_
      @_S.D.P_ Год назад

      2015 ford ecosport engine is compatible with Ethanol mix petrol. And VW cars too. No idea about other manufacturers.

  • @mrindia7891
    @mrindia7891 Год назад +1

    ഇതുകൊണ്ട് ഗുണം ഗവൺമെന്റിലെ ചില ആളുകൾക്കും കുത്തക മുതലാളിമാർക്കും മാത്രമായിരിക്കും...

  • @ajaypanicker3644
    @ajaypanicker3644 Год назад

    Very good decision. Good governance 👍

  • @muraleekrishna.s1901
    @muraleekrishna.s1901 Месяц назад

    My fz-x can use it, 👍

  • @NB-fp9fr
    @NB-fp9fr Год назад

    May I ask u some thing if the old vehicles facing a problem from now that is 2023 The owners will be forced to sell there vehicles ...(maintenance cost Will be high) now thinking form the eco part carbon emissions will be reduced which is a good thing and good for the future generations..HOW R WE GOING TO CONVEY THIS BEAUTIFUL' THOUGHT TO THE FELLOW CITIZENS... Who are still caught under the British thinking DIVIDE AND RULE.....🤭🤭🤭

  • @sumeshchandran705
    @sumeshchandran705 Год назад +1

    ഇപ്പൊൾ തന്നെ കൊള്ളലാഭം കൊയ്യുന്ന കോർപറേറ്റുകൾ ഈ മാറ്റം വന്നാൽ വീണ്ടും.. വീണ്ടും.. സമ്പത്ത് കുമിഞ്ഞു കൂട്ടും, പൊതുജനത്തിന് യാതൊരു പ്രയോജനവും ഉണ്ടാവുകയില്ല, എന്ന് തന്നെയല്ല, വാഹനങ്ങളുടെ മൈൻ്റേണൻസ് കൂടുകയും ചെയ്യും(സ്പെയർ പാർട്സ് ഉം റിപ്പയറിംഗ് കോസ്റ്റ്)..🙆🙆🙆

  • @sdqmedia1428
    @sdqmedia1428 Год назад

    ഈ പറഞ്ഞതിൽ എന്തെങ്കിലും ലാഭം ഉണ്ടെങ്കിൽ അത് സർക്കാറിന് മാത്രമായിരിക്കും... നാട്ടിലെ ജനങ്ങളെ അത് ഒരുതരത്തിലും ബാധിക്കാൻ പോകുന്നില്ല... ക്രൂഡോയിലിന് വില കുറഞ്ഞതും നമ്മുടെ നാട്ടിലെ പെട്രോളിന് വില കൂടുകയാണ് ചെയ്തത്... അതിനെ ന്യായീകരണമായി ഒരു കേന്ദ്ര മന്ത്രി പറഞ്ഞത് ഇൻറർനാഷണൽ മാർക്കറ്റിൽ കുറയുന്നതിന് ഒരംശമാണ് ഇവിടെ കൂടുന്നത് എന്നാണ്... ജനങ്ങളെ പറ്റിക്കുന്ന ഇത്തരം കോമാളികൾ ഭരിക്കുന്ന കാലത്തോളം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല...

  • @sajithsadasivan6966
    @sajithsadasivan6966 Год назад

    Finally, ethanol and gasoline can have adverse effects on the performance and life of engines, especially when they contain impurities or are mixed with other fuels or additives. This can lead to additional maintenance costs and shorten the life of the vehicle

  • @nivedkombanism6445
    @nivedkombanism6445 Год назад +13

    ഇന്നലെ ഒരു സ്കൂട്ടർ എടുത്തു. E20 Petrol engn ആണെന്ന് ഷോറൂമിൽ നിന്ന് പറഞ്ഞു. എന്താണ് E20 എന്ന് നോക്കാൻ വന്നതാ 🌝 thnku❤

  • @nowfeemakzood
    @nowfeemakzood Год назад +1

    Investing in Electric cars technology makes sense.

  • @Weldis570
    @Weldis570 Год назад

    ഇപ്പോൾ ഉപയോഗത്തിൽ ഉള്ള 30%എൻജിനും അലുമിനിയത്തിൽ ആണ്
    അത് വാഹനത്തിന്റെ എൻജിൻ ഭാരം കുറഞ്ഞിട്ടുണ്ട്

  • @ameenpppulikkaparambil9152
    @ameenpppulikkaparambil9152 Год назад +2

    ഗവർമെന്റ് ലാഭം മാത്രമാണ് മുഖ്യം ഉപഭോക്കാവിന് ഗുണമാരും വിധം പെട്രോൾ 50 ക ആക്കട്ടെ.

  • @mytube5301
    @mytube5301 Год назад +1

    തുരുമ്പ് പിടിക്കാത്ത tank and engine upayogichal pore

  • @albertjoefrancy7309
    @albertjoefrancy7309 Год назад +7

    Best option is EV vehicles

    • @orchid6367
      @orchid6367 Год назад

      Inn report und coal kooduthal transport cheyyunnund electricity produce cheyyan

    • @orchid6367
      @orchid6367 Год назад +5

      If you have a solar power plant in home ev is a better option.

  • @vishnubakthavalsan814
    @vishnubakthavalsan814 Год назад +1

    Also presenter should have mentioned how sugarcane industry, farmers in this country is greatly benefitted with this introduction of supplymentary fuel.

  • @nirmalbabu7799
    @nirmalbabu7799 Год назад

    Nice information...😊

  • @saratsaratchandran3085
    @saratsaratchandran3085 Год назад

    There can be additives to combat the adverse effects of the E20 petrol! Let the industry come up with such an additive!

    • @feehtal
      @feehtal Год назад +1

      ഗ്യാസിനു 500/ പെട്രോൾ 60/ ഡീസൽ 50/ ഇതായിരിക്കണം വില .. അതിനു മോദിക് കഴിയുമോ...

  • @uservyds
    @uservyds Год назад +1

    ബ്രസീൽ ലിൽ ഒക്കെ വളരെ പണ്ടേ 40% ഏഥനോൾ ചേർത്ത പെട്രോൾ ആണ് ഉപയോഗിക്കുന്നത്

  • @saleeluser7240
    @saleeluser7240 Год назад

    ബ്രോ ലോകം പെട്രോൾ ഉപേക്ഷിച്ചു തുടങ്ങിയിരിക്കുന്നു. സൗദിയും uae യും പെട്രോളിയം വരുമാനം 5 ശതമാനം മാത്രമാണ് 2030 തിൽ പ്രതീക്ഷിക്കുന്നത് എണ്ണ ഇതര വരുമാനത്തിന് ഉള്ള മാർഗങ്ങൾ അവർ കഴിഞ്ഞ 20 വർഷമായി നടപ്പിലാക്കുന്നു വിഷൻ 2030.
    അത് മാത്രമല്ല ലോകത്ത് അടുത്ത 20 വർഷത്തിനുള്ളിൽ 50 ശതമാനം EV ആകും എന്നാണ് പഠനങ്ങൾ.
    നമ്മൾ ഇനിയും പെട്രോളിനെ കുറിച്ച് അല്ല മറ്റു സ്രോധസുകളെ കുറിച്ച് വേണം ചർച്ച ചെയ്യാൻ കാരണം ലോകം പെട്രോൾ ഉപേക്ഷിച്ച് തുടങ്ങിയിരിക്കുന്നു.

  • @ekanthkumar4022
    @ekanthkumar4022 Год назад

    ഇത് അറിഞ്ഞപ്പോൾ തന്നെ ഞാൻ electric scooter വാങ്ങി, കഞ്ഞികുടി മുട്ടിപോവും പാവങ്ങളുടെ, എന്നാലോ പെട്രോൾ വില കുറയ്കുകയുമില്ല 😢😢

  • @Jaseel.
    @Jaseel. Год назад +1

    Matrix ne Patti video cheyyu

  • @ananthu2071
    @ananthu2071 Год назад +9

    Ethanol(formula)=CH3-CH2-OH