ഹിന്ദുത്വയെ കൂടുതൽ ഭയക്കേണ്ടത് ഹിന്ദുക്കളോ? എന്തുകൊണ്ട്‌? | SUNNY M. KAPICADU | l bug meida

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ഹിന്ദുത്വയെ കൂടുതൽ ഭയക്കേണ്ടത് ഹിന്ദുക്കളോ? എന്തുകൊണ്ട്‌? | SUNNY M. KAPICADU | l bug meida
    #sunnykapicadu #lbugmedia #hinduthva

Комментарии • 43

  • @apoorvavaidyan3881
    @apoorvavaidyan3881 7 месяцев назад +18

    രാമായണത്തിലേ ഏറ്റവും നിന്ദ്യ നീ ച കഥാപത്രമാണ് രാമൻ

    • @witnesslee7365
      @witnesslee7365 7 месяцев назад

      എന്ത് കൊണ്ട് ?

    • @sudheesvk
      @sudheesvk 7 месяцев назад

      താങ്കൾ പറയുന്നതൊക്കെ ഓകെയാ പക്ഷെ.ലോകത്തിൽ മുസ്ലീങ്ങളെ ഇപ്പോഴുള്ള ഏറ്റവും വല്യ ശത്രു ഹിന്ദുക്കളും ജൂതന്മാരും ആണ് .ക്രിസ്റ്റിയൻ രാജ്യങ്ങളിൽ ഏകദേശം മുസ്ലീങ്ങൾ പെറ്റുകൂട്ടി നിറക്കാൻ തുടങ്ങി ഇന്ത്യയിൽ അത് സാധിക്കാത്തത് rss കൊണ്ട് മാത്രമാ .ഇനി ഏതു കമ്യൂണിസ്റ് പാർട്ടിയിലെ മുസ്‌ലിം ആയാലും അവർ മതം വിട്ടു കളിക്കില താങ്കൾ ഒരു മുസ്ലീമിനെ താങ്കളെ വാദങ്ങൾ ശെരിയാണെന്നു വിശ്വസിപ്പിക്കാൻ പറ്റില്ല ശെരിയാണെങ്കിലും അവർ വിശ്വസിക്കില്ല

  • @JYachanxranmmJayan-vt9kb
    @JYachanxranmmJayan-vt9kb 7 месяцев назад

    Evane
    Plulka
    Patti
    Vargiya.vadhi
    Ulkathe
    Konde
    Natham
    Padikkathe
    Jai
    Rsd

  • @MakdonMak
    @MakdonMak 7 месяцев назад +14

    കാരണം മുമ്പ് കീഴ് ജാതിക്കാരായ ഹിന്ദുക്കളെ തൊട്ട് കൂടാഴ്മയും തീണ്ടിക്കൂടാഴ്മയും കാരണം കൂടുതൽ ദ്രോഹിച്ചത് ഇന്ന് ന്യൂനപക്ഷങ്ങളെ പല വിധത്തിൽ പ്രയാസപ്പെടുത്താൻ ശ്രമിക്കുന്ന മേലാളൻമാർ എന്ന് നടിക്കുന്നവർ😢😮😮😮

  • @narendranp5874
    @narendranp5874 7 месяцев назад +21

    ഏത് മതം വന്നാലും വ്യക്തി സ്വാതന്ത്ര്യം ഇല്ലാതാവും.

    • @jomyjose3916
      @jomyjose3916 7 месяцев назад +4

      മതം പോലെ തന്നെ പാർട്ടി ഏകാധിപത്യവും സ്വാതന്ത്ര്യം ഇല്ലാതാക്കും.

    • @mubraztir7805
      @mubraztir7805 7 месяцев назад +3

      ഇന്ത്യ ജനാധിപത്യ രാജ്യമാണെങ്കിലും സർക്കാർ സ്ഥാപനങ്ങളിൽ ചെന്നാൽ ജനാധിപത്യം കാണില്ല

    • @moideenkoya3824
      @moideenkoya3824 7 месяцев назад +1

      ഏതു മതം വന്നാലും കുഴപ്പമില്ല ഏത് മതം വന്നാലും കുഴപ്പമില്ല ജാതി വ്യവസ്ഥയുള്ള മതം വന്നാൽ താഴേക്കിടയിൽ ഉള്ളവർ ബുദ്ധിമുട്ടും

    • @sujithsuji507
      @sujithsuji507 7 месяцев назад

      ​@@moideenkoya3824😂😂

  • @ahammedkallingal5575
    @ahammedkallingal5575 7 месяцев назад +5

    ചരിത്രം മറക്കുന്നത് ഹിന്ദു സമൂഹത്തിലെ obc, മറ്റ് താഴ്ന്ന വിഭാഗത്തിലെ ജനങ്ങൾക്ക് പിന്നീട് പ്രശ്നമാവും

  • @user-jd5nv3jd9
    @user-jd5nv3jd9 7 месяцев назад +9

    പൂമ്പാറ്റ ബാലരമ അമർചിത്രകഥ കാർട്ടൂൺ കഥാപാത്രമല്ലേ ശ്രീരാമൻ ? ഒരു കഥാപാത്രത്തെ എന്തിന് മനസ്സിൽ പ്രതിഷ്ഠിക്കണം? ഇന്ത്യാ ഉപഭൂഖണ്ഡത്തിന് പുറത്ത് ആർക്കെങ്കിലും ശ്രീരാമനെ അറിയാമോ? വാൾട്ട് ഡിസ്നിയുടെ കാർട്ടൂൺ കഥാപാത്രങ്ങൾക്ക് ഇതിലും പ്രശസ്തിയും സ്വീകാര്യതയും ഇല്ലേ?

    • @vineethvijayan8491
      @vineethvijayan8491 7 месяцев назад

      Looks like you have not traveled much😂😂😂please travel if you get any funds from these channel owners

    • @user-jd5nv3jd9
      @user-jd5nv3jd9 7 месяцев назад +1

      @@vineethvijayan8491
      It is clear from your answer that Rama is not your God

    • @vineethvijayan8491
      @vineethvijayan8491 7 месяцев назад

      @@user-jd5nv3jd9 he is an incarnation of lord vishnu as per my belief, what I said was actually mentioned by your own ideologues like sunny and maithetrayan that rise of hindutva was largely funded by Hindus in west as well . In a recent video like this maithteyan explains it clearly . Hinduism is very widely preached and established by Isckon, BAPS, Rama Krishna mission, chinmaya mission, Raghavendra mission,etc they are funded by wealthy gujratis, Sindhis , guru Nanak sahib devotees , etc who are well do to do financially in western world and you can find temples in all western cities quite frequently now a days.

    • @vineethvijayan8491
      @vineethvijayan8491 7 месяцев назад

      @@user-jd5nv3jd9 sree ram bagwan is an incarnation of lord vishnu as per my belief and tradition. Your own ideologues like sunny and Maitreyan has told multiple times that the current upsurge of hindutva has been funded by wealthy Hindus in west. Hinduism is there in all western countries and has several temples and many more are under construction, next decade will see rise of many more temples as hinduism has already flourished everywhere, mark my words even in Saudi Arab you may see temples coming up as saudi too have large Hindu population working there . Globally organisations like Isckon, Baps , rama Krishna mission, tamil Hindu communities, Raghavendra math etc , VHP etc are well established in most countries and is funded well and does their job with great perfection. You seemed to be someone who has not seen world at all, ask this channel funders to facilitate some tours for you as well.

  • @msullami
    @msullami 7 месяцев назад +3

    വരേണ്യ ബ്രാഹമണ്യത്തിൻ്റെ യഥാർഥ മുഖം അനാവരണം ചെയ്ത വിശിഷ്ട ഭാഷ്യം

  • @harismohammed3925
    @harismohammed3925 7 месяцев назад +4

    .....വസ്തുതയും യാഥാർത്യ വും ആകുന്ന കൃത്യമായ ചരി ത്ര നിരീക്ഷണം...!!!!!!..🌹🌿 സണ്ണി എം . കപിക്കാടിന് അഭിവാദ്യങ്ങൾ , ആശംസക ൾ , അഭിനന്ദനങ്ങൾ...!!!!!!..❤️☘️

    • @sudheesvk
      @sudheesvk 7 месяцев назад

      😂 masha alaha

  • @Nandakumar_ck
    @Nandakumar_ck 7 месяцев назад +1

    മാറിപ്പോയി, നാട്മാറിപ്പോയ് പലജാതികളു० മാറിമാറി വിവാഹ०കഴിച്ചു തുടങ്ങി ആത്മാർത്ഥ സ്നേഹസൗഹാർദ്ധങ്ങൾപങ്ക് വച്ച്തുടങ്ങി ചിലഭാഗത്തുള്ളവര് മാത്രം ഇതൊന്നു०ഇപ്പഴു०അറിയുന്നില്ല അവിടങ്ങളിൽമാത്ര० നേര०വെളുക്കുന്നുമില്ല കഷ്ടം,

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 7 месяцев назад +1

    Sunny sir 101% we'll said😊

  • @tottygar375
    @tottygar375 7 месяцев назад +2

    Well said ❤

  • @kochumolajikumar5521
    @kochumolajikumar5521 7 месяцев назад

    പ്രതിപക്ഷ പാർട്ടികൾ മതേതരത്വം പറയുന്നടതെല്ലാം bjp ശക്തമാകുകയാണ് കേരളത്തിലും അതാണ് കാണുന്നത് 👌

  • @kartikpulintara9121
    @kartikpulintara9121 Месяц назад

  • @ranjithmr1960
    @ranjithmr1960 7 месяцев назад +1

  • @unniammaman4429
    @unniammaman4429 7 месяцев назад

    Why should you bother?

  • @UB2511
    @UB2511 7 месяцев назад

    മാഷേ ചരിത്രവും പറഞ്ഞു കൊണ്ടിരുന്നോ? ഹിന്ദു രാജ്യം വന്ന കാര്യം അറിഞ്ഞില്ലെ? നിങ്ങളുടെ കാര്യം പോക്കാ. വർത്തമാനം നിർത്തി എന്തെങ്കിലും ചെയ്യാൻ നോക്ക്.

  • @RenuK-t9h
    @RenuK-t9h 7 месяцев назад

    മതം മാറി അങ്ങോട്ട് ചെന്നാലും വേറെ പള്ളി വികാരി ഫാദർ പുസ്തകം വരെ വേറെ മറ്റ് ഒരു കാര്യങ്ങളിലും ഏഴ് അയലത്ത് അടുപ്പിക്കില്ലാ ഇവിടെ സവർണ്ണരോട് വാദിക്കാനും തർക്കികാ വരും പോലെ അവിടെ പറ്റില്ലാ മിണ്ടാ തെ നിന്നോളുഠ ഇക്കൂട്ടർ

  • @c.karthikeyanpillai9957
    @c.karthikeyanpillai9957 7 месяцев назад +3

    കാപ്പിക്കാടിന്റെ തത്വം തീർച്ചയായും തെറ്റാണ്. താങ്കൾക്ക് വിഷമം തോന്നുന്നത് ഹിന്ദുക്കൾ ഐക്യപ്പെടുന്നതിൽ ആണ്. ഭ്രാമണർ ഹിന്ദു വിലെ ഒരു വിഭാഗമാണ്, അവർ പൂജ കാര്യങ്ങൾ നടത്തിവരുന്നവരല്ലേ, എന്തുകൊണ്ട് അവരെ എതിർക്കണം. പിന്നെ, ശ്രീരാമൻ ഭാരതത്തിന്റെ വികാരമാണ്, അയോദ്ധ്യയിൽ ജനിച്ച രാമ കാവ്യം മഹാറിഷി വാല്മീകി രാജിച്ചതാണ്. അതിൽ ആരും തർകിച്ചിട്ടു കാര്യമില്ല. ഇന്ത്യ ഒരു ഹിന്ദു സംസ്കാര പാരമ്പര്യം ഉള്ള രാജ്യമാണ്, താങ്കൾ ഭരണ ഘടന നന്നായി വായിച്ചു നോക്കു. അപ്പോൾ മനസ്സിലാകും. ഒരു ഹിന്ദുവിനും അല്ല റസ്സ് നും അന്യമതസ്ഥരോട് ഒരു വിരോധവും ഉണ്ടാവില്ല. പക്ഷെ ഭാരത സംസ്കാരം തെറ്റായി വ്യാഖ്യാനിച്ചു കുറ്റപ്പെടുത്താൻ തുനിയുമ്പോൾ ഹിന്ദു അതിനെ എതിർക്കുന്നു. അത്ര മാത്രം.

    • @Deepusilpas8205
      @Deepusilpas8205 7 месяцев назад +1

      ബ്രാഹ്മണർക്ക് മാത്രമേ പൂജ ചെയ്യാൻ പാടുള്ളു എന്നിടത്താണ് പ്രശ്നം.മറ്റു വിഭാഗക്കാർക് എന്ത... അങ്ങനെ മനസ്സിലാക്കണമെങ്കിൽ പിള്ളേച്ചന്റെ തലയിൽ ചെറിയ വെടി 4 വലിയ വെടി 4 പൊട്ടിച്ചാൽ മതി എല്ലാം ശരിയാകും

  • @Siddarth-ek6dv
    @Siddarth-ek6dv 7 месяцев назад +1

    എല്ലാ൦ ഈ പൂജ്യത്തിലേക്ക് പോകു൦ കാരണം എല്ലാ൦ ഈ പൂജ്യത്തിൽ നിന്നു൦ സൃഷ്ടിച്ചിരിക്കുന്നു. ഇത് ലോകത്തിന് സംഭാവന ചെയ്തത് ഭാരതീയരാണ്. 😃😃😃

  • @vineethvijayan8491
    @vineethvijayan8491 7 месяцев назад

    You cannot split hindu votes in any time soon no matter how many videos or seminars you do or any amount of money you pump

  • @raveendranmk1717
    @raveendranmk1717 7 месяцев назад

    മോനെ കപിക്കാടേ പഴയ കാര്യം പറഞ്ഞു ജാതി നിലനിർത്തി പുട്ടടിക്കാനുള്ള തറവേല ഏജൻസി പണിക്ക് അധികം പിടിച്ചു നിൽക്കാൻ ആവില്ല.

    • @jalexrosh
      @jalexrosh 7 месяцев назад +6

      ടാ ചെക്കാ, നീ പോയി മനുസമൃതി എടുത്തു വായിച്ചിട്ടു പറ ഇപ്പോഴും ഉള്ളത് ആണോ എന്ന്

    • @abdulnajeeb87
      @abdulnajeeb87 7 месяцев назад

      ​@@jalexroshmanuvinte andi kalla book 📚 modiyude EVM poole AANNU thufff 😂😂😂

  • @Basant-ex5pd
    @Basant-ex5pd 7 месяцев назад

    ഏതു മതവും അപകടം / മതവും.അത്മാവും നമുക്ക് ഉപേക്ഷിക്കാം

  • @Salim12350
    @Salim12350 7 месяцев назад

    മതം ജാതി പ്രീണനം രാഷ്ട്രീയത്തിൽ നടക്കുവോളം രാജ്യം നന്നാവില്ല. അതേസമയം പാവപ്പെട്ടവരെ നന്മയിൽ എത്തിക്കുവാൻ ജാതി മത സംവരണം ഒഴിവാക്കി അംബേദ്കർ വിഭാവനം ചെയ്ത രീതിയിൽ ജനങ്ങളെ ക്‌ളാസുകൾ ആക്കി തിരിച്ചു അതിൽ താഴെ ക്ലാസ്സിൽ ഇരിക്കുന്ന ജനങ്ങൾക്ക് സംവരണം നൽകുക. അത് മാത്രമേ രക്ഷപ്പെടു. ഇതിപ്പോൾ ഓരോ ജാതിയിലും മതത്തിലും ഉള്ള കുബുദ്ദികൾ സമ്പന്നർ നേട്ടം ഉണ്ടാക്കും. ഈ സണ്ണിയെപ്പോലെ.