മരിക്കുന്നതിന് തൊട്ടു മുൻപ് നൃത്തം ചെയ്ത് വീഡിയോ ഇട്ടു.. l

Поделиться
HTML-код
  • Опубликовано: 25 июн 2023
  • മരിക്കുന്നതിന് തൊട്ടു മുൻപ് നൃത്തം ചെയ്ത് വീഡിയോ ഇട്ടു..
    #shorts #KrishnaPriya #Dancer #Teacher #Police #Thrissur

Комментарии • 1,6 тыс.

  • @rajeeshknr9366
    @rajeeshknr9366 Год назад +9

    എനിക്ക് എന്നോട് അഭിമാനം thonnunnu. കാരണം ഒരുപാട് പ്രതിസന്ധികൾ ലൈഫിൽ ഉണ്ടായിട്ടും ഇന്നും പിടിച്ച് നിൽക്കുന്നു വേറെ ആരെയും ഓർത്തല്ല എൻ്റെ അമ്മയെ, വീട്ടുകാരെ ഓർത്ത് പലരുടെയും കളിയാക്കലുകളും കേട്ടു വളർന്ന വന്ന ഞാൻ ഇന്നും ജീവിക്കുന്നതിൽ അഭിമാനിക്കുന്നു.

  • @jessysajisaji8693
    @jessysajisaji8693 Год назад +2

    ആത്മഹത്യ ചെയ്യുന്നതിനു മുമ്പെ ആ൪സിസി പോയി വന്നിട്ടു ചെയ്യണം. ജീവന് വേണ്ടി പാടുപെടുന്നവരേ കാണാം

  • @shantypr392
    @shantypr392 Год назад +3

    എന്നെയൊക്കെ സമ്മതിക്കണം 13വയസിൽ തുടങ്ങിയ അസുഖങ്ങൾ.. ഹോസ്പിറ്റലിൽ തന്നെ ജീവിതം.23 വയസ്സ് വരെ ജീവിക്കു എന്ന് വിധി എഴുതിയ ഡോക്ടർ.. അമ്മ മരിച്ചു ചെറുപ്പത്തിൽ, പിന്നെ അച്ഛനും. Rcc യിൽ ഡോക്ടറെ കാണാൻ ഒറ്റയ്ക്ക് പോകുന്ന എന്നോട് ഡോക്ടർ ചോദിക്കാറുണ്ട് ആരുമില്ലേ കൂടെ വരാൻ എന്ന്.. മരുന്നു വെടിക്കാൻ കാശ് ഇല്ലാതെ മരുന്നു നിർത്തി.. ഇനി എന്ത്...??? കുറച്ചു ചോദ്യങ്ങൾ മാത്രം മുന്നിലുണ്ട്.. എന്തിനു ജീവിക്കണം എന്ന് പല വട്ടം തോന്നിയിട്ടുണ്ട്. സ്നേഹിക്കാൻ ആരുമില്ല.. ജോലിക്കു പോകാൻ വയ്യാ.. ജോലിയില്ല, മരുന്നു വാങ്ങാൻ കാശ് ഇല്ല.. എന്നിട്ടും ഞാൻ നീറി നീറി ജീവിക്കുന്നു. വേറെ ഒന്നും അല്ല ശരീരവേദന യില്ലാതെ വെറും ഒരു ദിവസം കിട്ടിയെങ്കിൽ...😢😢 29/7/23. വിഷമങ്ങൾ ആരോടും ഒന്നും ഷെയർ ചെയ്യരുത്. കാരണം എന്റെ വിഷമം, വേദന ഒക്കെ മറ്റുള്ളവർക്ക് വെറും ഒരു കഥ കേൾക്കുന്ന പോലെയാണ്.. എനിക്ക് ആരുടെയും സഹതാപം വേണ്ട. ഇത്രനാളും ആരോടും പറഞ്ഞില്ല. പറഞ്ഞിട്ടും ഒരു ഗുണവും ഇല്ലെന്നു 💯💯💯💯💯മനസിൽ ആയി. ഓക്കേ. നമ്പർ ഞാൻ ഡിലീറ്റ് ചെയ്യുന്നു. ഒരാളും സഹായിക്കില്ല 😢

  • @aleeshaaleena7091
    @aleeshaaleena7091 Год назад +3

    ഈ ചേച്ചീനോട് എനിക്ക് പ്രേതേകിച്ചൊരു സഹതാപം ഒന്നും തോന്നുന്നില്ല കാരണം എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടെങ്കിലും അതൊക്കെ തരണം ചെയ്യുമ്പോൾ ആണ് ഒരു സ്ത്രീയുടെ വിജയം അല്ലാതെ ഇങ്ങനെ ആത്മഹത്യ ചെയ്ത് സ്വന്തം മക്കൾക്ക് അമ്മ ഇല്ലാതെ ആകുക്കയല്ല ചെയ്യേണ്ടത് ഇത് എന്റെ ഒരു അഭിപ്രായം ആണ് . 😊

  • @sreeshajeevanjeevan4
    @sreeshajeevanjeevan4 Год назад +1

    മക്കളെ ഓർത്ത് മാത്രം ഇന്നും ജീവിക്കുന്ന ഞാൻ .....

  • @beneeshvettikili3096
    @beneeshvettikili3096 Год назад +798

    നമ്മളാരും കൊന്നതല്ലല്ലോ സ്വയം മരിച്ചതല്ലേ അപ്പോ ആരും വിഷമിക്കേണ്ട കാര്യമില്ല

  • @valsalakollarickal7421
    @valsalakollarickal7421 Год назад +348

    സ്വന്തമായി ഡാൻസ് സ്കൂൾ നടത്തുന്ന ഈ കുട്ടിക്ക് എന്ത് പ്രശ്നം ഉണ്ടായാലും ആരെ ആശ്രെയിക്കാതെ ജീവിക്കാമായിരുന്നല്ലോ... കുട്ടികളെപോലും ഓർത്തില്ലല്ലോ... എങ്ങനെ കുട്ടികളെ തനിച്ചാക്കി പോയി..അമ്മയോളം പറ്റില്ല മറ്റാർക്കും

  • @Priya-gi3lz
    @Priya-gi3lz Год назад +698

    ആ കുഞ്ഞുങ്ങളെ ഒന്ന് ഓർത്തിരുന്നേൽ അവരെ വളർത്തി ജീവിച്ചു കൂടാരുന്നോ 🙏🏼🙏🏼

  • @jayamurugan2593
    @jayamurugan2593 Год назад +50

    ആവശ്യം ഇല്ലാത്ത ബന്ധങ്ങളുടെ പുറകെ പോയാൽ അവസാനം ഇതാണ് അവസ്ഥ.....

  • @GanapathyGanapathy-yh8yt

    എന്റെ ഭർത്താവിന്റെ വല്ല്യമ്മച്ചിയുടെ മകൾ എന്നോട് ചോദിച്ചതാ ഞങ്ങളുടെ ആങ്ങളയുടെ നിരത്തിനു പറ്റിയ നിറമാണോ നിനക്ക്, നിനക്ക് സൗന്ദര്യം ഉണ്ടോ, എന്നൊക്കെ, പക്ഷേ ദൈവം അവിടെ എന്നേ തോൽപ്പിച്ചില്ല, പിന്നീട് ഞാൻ അറിഞ്ഞു അവളുടെ ഭർത്താവ് ഒരു കോഴി ആണെന്ന്, എല്ലാ പെണ്ണുങ്ങളുയുടെയും പിറകെ നടക്കുന്ന കോഴി, അവിടെ നിന്ന് എനിക്ക് ദൈവം ശക്തി തന്നു, ഇന്ന് ഏറ്റവും സുഖം ആയി ഞാനും ഭർത്താവും മക്കളുമായി ജീവിക്കുന്നു, കാലം തിരിച്ചടി കൊടുക്കും, എന്തിനീ കുട്ടി ആത്മഹത്യ ചെയ്തു.

  • @ponnuponnu2038
    @ponnuponnu2038 Год назад +180

    18വയസു മുതൽ ജീവിതത്തിൽ ഒരുപാട് അനുഭവങ്ങൾ ഇപ്പോൾ 42വയസ് ഇതുവരെ എന്റെ ജീവിതത്തിൽ ഞാൻ അനുഭവിക്കാത്ത പ്രശ്നങ്ങൾ ഇല്ല. എന്നിട്ടും എന്റെ മോനെയും അച്ഛനെയും അമ്മയെയും ഓർത്തു നന്നായി ജീവിക്കുന്നു. ഒരു വരുമാനം പോലും എനിക്കില്ല അച്ഛന്റെ പെൻഷൻ മാത്രം ആണ് വരുമാനം എന്നിട്ടും ജീവിക്കുന്നു. ഞാൻ happy ആണ്. ഒന്നിനേ കുറിച്ചും ഞാൻ ചിന്തിക്കാറില്ല. എന്റെ മോൻ അവൻ മാത്രം ആണ് എന്റെ മനസ്സിൽ. എന്ത് പ്രതിസന്ധികൾ വന്നാലും തളരാതെ പിടിച്ചു നിൽക്കാൻ ശ്രമിക്കണം. ഏത് മേഖലയിൽ ആണെങ്കിലും ഓവർ ആയി പോകാതെ സൂക്ഷിക്കണം. മറ്റുള്ളവർ നമ്മളെ കുറ്റം പറയാൻ ഇട ആക്കാതെ ജീവിക്കാൻ നോക്കുക.

  • @Ishasulu
    @Ishasulu Год назад +230

    എന്റെ ഉപ്പ പോയപ്പോൾ 😢.. ഞങ്ങൾ,3മക്കളെ പൊന്നുപോലെ നോക്കിയ എന്റെ ഉമ്മയെ ഓർക്കുന്നു... അവർ ഇപ്പോൾ മക്കളുടെ സംരക്ഷണയിൽ സുഖമായി happy ആയിട്ട് ജീവിക്കുന്നു.... പ്രയാസവും ദുരിവും നിറഞ്ഞതാണ് ജീവിതം....എന്റെ ഉമ്മ ഉമ്മാക് വേണ്ടി അന്ന് ജീവിച്ചില്ല ഞങ്ങൾക്കു വേണ്ടി ജീവിച്ചു.. ഇന്ന് അവർക്കുവേണ്ടി ഞങ്ങൾ ജീവിക്കുന്നു...2ആങ്ങളമാർ... Me ♥️♥️♥️...

  • @deepukm1739
    @deepukm1739 Год назад +192

    ആത്മഹത്യ ഒന്നിനും പരിഹാരം അല്ല.. സ്വന്തം മക്കളെ ഓർക്കായിരുന്നു.. അവർക്ക് ഇനി ആരാ അമ്മ ആയിട്ട് ഇനി അമ്മക്ക് പകരം അമ്മ മാത്രം.. 😔

  • @ajitha3497
    @ajitha3497 Год назад +452

    ഇതൊന്നും സഹതാപം പോലും അർഹിക്കുന്നില്ല ഇനി ആ കുഞ്ഞുങ്ങൾ പൊന്നു പോലെ വളരട്ടെ

  • @smithashiva1574
    @smithashiva1574 Год назад +96

    എന്തെക്കെ പ്രശ്നങ്ങൾ വന്നാലും ജീവിച്ച് കാണിക്കണം അതാണ് നല്ല മനുഷ്യൻ ചെറിയ പ്രായത്തിൽ കല്യാണം വും കഴിച്ചു 2 വർഷത്തെ ജീവിതം മോന് ഒരു വയസ് യു ള്ളപ്പോൾ ഭാർത്താവ് മരിച്ചു പക്ഷേ ജീവിച്ചു എന്റെ മോന് വേണ്ടി അച്ഛനും അമ്മയ്ക്കും വേണ്ടി അതാണ് ജിവിതം അല്ലാതെ ഒളിച്ചോട്ടം അല്ല വേണ്ടത് കഷ്ടം എന്നാലും പ്രണാമം🙏🙏🙏

  • @bold7351
    @bold7351 Год назад +40

    എത്രയോ സുന്ദരി ആയ ഒരു lady. എത്ര മനോഹരം ആയ മുടി. നൃത്തം എന്ന കല അറിയാവുന്ന കലാകാരി. ദൈവം തൊട്ട ജന്മം. But അത് വൃഥാ പാഴാക്കി.

  • @rosilykappani3577
    @rosilykappani3577 Год назад +77

    സ്വന്തം ഇഷ്ടങ്ങൾ പറ്റാതെ വരുമ്പോൾ മക്കൾ ഒന്നുമല്ല ഇങ്ങനെയുള്ളവർക്ക് വലുത് സ്വന്തം ഇഷ്ടങ്ങളാണ് അങ്ങനെയുള്ളവർ മരിക്കുക തന്നെ വേണം

  • @malavikamenon4465
    @malavikamenon4465 Год назад +158

    ഇതിലെ കമൻസിൽ 99% വും ആ കുട്ടിക്ക് എതിരെയാണ് സംസാരിച്ചിരിക്കുന്നത്..... ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയിരിക്കുന്നവർ മനസ്സിലാക്കൂ.... നിങ്ങൾ മരിച്ചാൽ ആരും നിങ്ങൾക്ക് വേണ്ടി കരയാൻ ഇല്ല.... അതുകൊണ്ട് വീട്ടുകാർക്കും മക്കൾക്കും ഒന്നും നാണക്കേട് ഉണ്ടാക്കാതിരിക്കുക 🙏🏻🙏🏻....

  • @adithyasunil88418
    @adithyasunil88418 Год назад +12

    ഒത്തിരി പ്രതിസന്ധി നേരിട്ട് വന്നവളാ ഞാനും .... എത്രയോ വട്ടം ആത്മഹത്യാ ചെയ്യേണ്ട സാഹചര്യം വന്നു.. 😔എന്നിട്ടും പിടിച്ചു നിന്നു... മക്കളെ ഓർത്തു.. എന്റെ വീട്ടുകാരെ ഓർത്തു... Husband കുടിച്ചിട്ട് വന്നു എന്നും തല്ലുണ്ടാക്കുമായിരുന്നു ഭർത്താവിന്റെ അമ്മയും അതിനേക്കാൾ വഴക്കായിരുന്നു.... സഹികെട്ടു ഞാൻ എന്റെ വീട്ടിൽ വന്നു.. അമ്മ ഒരു ചെറിയ വീട് വച്ചു തന്നു.... ഇപ്പോൾ പ്രശ്നം ഒന്നുമില്ല.... സ്വാസ്ഥതം ഗൃഹഭരണം 👍

  • @asipgdi299
    @asipgdi299 Год назад +111

    എന്തൊക്കെയോ ചെയ്തു കൂട്ടീട്ട് ഒരു ഒളിച്ചോട്ടം