കേരള ലോട്ടറി വെറും പറ്റിക്കൽ പരിപാടി... ലോട്ടറിയടിക്കാത്ത ജനങ്ങൾ തുറന്നടിക്കുന്നു I Kerala Lottery

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 920

  • @PraveenKumar-ou5ms
    @PraveenKumar-ou5ms Год назад +162

    ഇത് മുതലാളിമാർക്ക് വേണ്ടി മുതലാളിമാർ നടത്തുന്ന ഭരണം ആണ്...

    • @MADHURAM...
      @MADHURAM... Год назад +2

      മുൻപ് ലോട്ടറി എടുത്തില്ലെങ്കിൽ പോലും പൈസ കിട്ടുമായിരുന്നു... കാലം പോയൊരു പോക്ക്...!!

  • @unnikrishnanva9133
    @unnikrishnanva9133 Год назад +106

    പാവപ്പെട്ടവരെ പറ്റി ക്കുന്നു. ഇനിയെങ്കിലും ജനങ്ങൾ മനസ്സിലാക്കി ഇവന്മാർ പോകുന്നത് വരെ ടിക്കറ്റ് എടുക്കരുത് എന്നു തീരുമാനിക്കുക.

    • @joyp.j5562
      @joyp.j5562 Год назад

      വളരെ സുതാര Jമായ രീതിയിലാണ- നറുക്കെടുപ്പ്

  • @VavaSureshOfficial
    @VavaSureshOfficial Год назад +39

    100% ഞാനും അംഗീകരിക്കുന്നു കേരളത്തിലെ ലോട്ടറി തട്ടിപ്പ് തട്ടിപ്പ് തട്ടിപ്പ് ഞാനും ലോട്ടറി എടുത്ത് മുടിഞ്ഞ ഒരാളാണ് ഇനിയെങ്കിലും പാവങ്ങളെ പിഴിയുന്ന സംരംഭം കുറയ്ക്കുക പ്രോത്സാഹന സമ്മാനം കൂട്ടുക ടിക്കറ്റ് വില കുറയ്ക്കുക

    • @Anirdhsukumar
      @Anirdhsukumar 3 месяца назад +1

      Hi Suresh etta

    • @venugopi6302
      @venugopi6302 3 месяца назад

      @@VavaSureshOfficial പാമ്പി ൽ നിന്നല്ല കേരളത്തെ ര ക്ഷിക്കേണ്ടത് ! ലോട്ടറിയി ൽ നിന്നാണ് !! പാമ്പിൻ്റെ .... പ്രായം /വിശപ്പ്/മുറിവുകൾ വിശദീകരിക്കുന്ന സമയം ലോട്ടറി കണക്കുകൾ അവ തരിപ്പിക്കൂ അതിൽനിന്നും കേരള ജനതയെ രക്ഷിക്കു ദയവുചെയ്ത് !!! 👌👍🙏

    • @ArunJayachandran-rf7nt
      @ArunJayachandran-rf7nt 2 месяца назад +1

      Hello

    • @RajeshAr-oi5jr
      @RajeshAr-oi5jr День назад

      Hai😊

  • @cisftraveller1433
    @cisftraveller1433 Год назад +189

    ഉമ്പിച് തിന്നുന്നത് കമ്മി സർക്കാരിന് ഒരു ലഹരി അണ് 😁

    • @MADHURAM...
      @MADHURAM... Год назад +3

      മുൻപ് ലോട്ടറി എടുക്കാതെയും പൈസ കിട്ടുമായിരുന്നു

    • @karthik3166
      @karthik3166 Год назад +7

      100% correct

    • @mohammedpothuvath1839
      @mohammedpothuvath1839 Год назад +3

      ഇപ്പോഴല്ല പണ്ടേ തട്ടിപ്പാണ്

    • @sudhansudhakaran
      @sudhansudhakaran Год назад

      സര്‍ക്കരിനോടുള്ളവിരോധം ലോട്ടറിയൊട് വേണ്ട കുറേ പാവങ്ങള്‍ ജീവിച്ച് പൊയ്ക്കോട്ടെ

    • @gangajayan8949
      @gangajayan8949 2 месяца назад

      ഇതിനേക്കാൾ എത്രയോ ഭേദമായിരുന്നു ഇടയ്ക്കിടക്ക് 5000മോ അഞ്ഞൂറോ കിട്ടുമായിരുന്നു ഇപ്പോൾ ഒരു 100 രൂപ പോലും കിട്ടുന്നില്ല ​@@MADHURAM...

  • @murukanmurukanmk7436
    @murukanmurukanmk7436 Год назад +121

    ലോട്ടറി ആരും എടുക്കരുത്, പരികാരം അപ്പൊ വരും 🤪🤪🤪🦴🦴😷😷👉👉

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 Год назад +2

      പരിഹാ

    • @MaatthewWayne
      @MaatthewWayne Год назад

      ​@@vijayalakshmiprabhakar1554 😅

    • @babymadassery1467
      @babymadassery1467 Год назад

      നമ്മുടെ നാട്ടിൽ ലോട്ടറി ടിക്കറ്റ് എടുക്കുന്നവരും അത് വിൽക്കുന്നവരും കള്ളന്മാരാണ്. ജനങ്ങൾ അദ്ധ്വാനിച് തൊഴിൽ ചെയ്ത് ജീവിക്കണം.

  • @ashok554
    @ashok554 Год назад +64

    ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്ന സാധാരണകാരനെ ഇതിന്റെ സത്യസന്തത നേരിട്ട് ബോധ്യപ്പെടുത്തണം സർക്കാര്

  • @INDIANJANATHA.
    @INDIANJANATHA. Год назад +105

    മദ്യത്തിൽ കൊള്ളയടി, ലോട്ടറിയിൽ കൊള്ള, പിന്നെ എല്ലാ നികുതിയിലും കൊള്ള,, തനി കൊള്ള ഭരണം!!!!!!?

    • @Xfyvrxexyvyohjjcxyrzzjhch
      @Xfyvrxexyvyohjjcxyrzzjhch Год назад

      Kitte nakkikko

    • @akshayakshay488
      @akshayakshay488 Год назад

      Kollamm

    • @baijuvjoseph9636
      @baijuvjoseph9636 2 месяца назад

      തട്ടിപ്

    • @thulaseedharanthulasi9423
      @thulaseedharanthulasi9423 2 месяца назад

      ഇങ്ങനെ കൊള്ളയടി കൊള്ളയടി എന്ന് വിളിച്ചുമോങ്ങികൊണ്ടു നടന്ന ഒരു സംഘിക്ക് ആയിരുന്നു 20222ലെ ഓണം ബമ്പർ അടിച്ചത്. ആള് ഇപ്പോൾ തിരുവനന്തപുരത്തു ലോട്ടറികട നടത്തുകയാണ്..

    • @prasadthenadath-el5vo
      @prasadthenadath-el5vo 2 месяца назад

      കള്ളൻ കപ്പലിൽ thanne

  • @tharanathcm6436
    @tharanathcm6436 Год назад +263

    ലോട്ടറി ബഹിഷ്കരിക്കുക, അറിഞ്ഞുകൊണ്ട് വഞ്ചിതരാവരുത്.

    • @mathewjimmy8984
      @mathewjimmy8984 Год назад +18

      ഒരു കൈയ്യൊ കാലോ ഇല്ലാത്തവർ ടിക്കറ്റും നീട്ടി വരുമ്പോ എങ്ങനാ വേണ്ടാന്ന് പറയുന്നേ 😢

    • @stanleyvinu3525
      @stanleyvinu3525 Год назад +5

      എന്തിനു ബഹിഷ്കരിക്കണം ഭാഗ്യം ഇല്ലാത്തതു കൊണ്ടാണ് അടിക്കാത്തത് ഭാഗ്യം ഉള്ളവർക്ക് അടിക്കുന്നുണ്ട്

    • @dileepvasudevan9802
      @dileepvasudevan9802 Год назад +7

      @@mathewjimmy8984 When some approach me with ticket, I used to pay 10-20 rupees to them, and won't buy ticket

    • @ugnmedia4u320
      @ugnmedia4u320 Год назад +9

      പറ്റില്ല ബ്രോ കാരണം ലോട്ടറി name തന്നെ നോക്കുക. "കാരുണ്യ "നമ്മൾ ഫാമിലി ആയിട്ട് നമ്മൾ ഒരു സിനിമ കാണാൻപോയി അവിടെ പ്രയവായ അല്ലെങ്കിൽ handicapped ആയ ഒരാൾ ഇതുപോലെ ലോട്ടറി വിൽക്കാൻ കാണും. ഞാൻ പലതവണ ഇതുപോലുള്ള ആളുകളുടെയും കയ്യിൽ നിന്ന് വാങ്ങിയിട്ടുണ്ട്. നമ്മൾ അപ്പോൾ ആരാണോ ടിക്കറ്റ് തരുന്നത് അവരുടെ മുഖം ആണ് കാണുന്നെ. അതാണ് ഇതിലെ ഏറ്റവും വലിയ വിജയം

    • @arunk5307
      @arunk5307 Год назад +10

      ​@@mathewjimmy8984 നമ്മൾ പാവങ്ങളെ സഹായിക്കും, പണി അറിയാവുന്നവർ കാശ് ഉണ്ടാക്കും.

  • @bobyboom9437
    @bobyboom9437 Год назад +31

    സൂപ്പർ ലോട്ടോ ,അന്യ സംസ്ഥാന ലോട്ടറികൾ ഉണ്ടായിരുന്നപ്പോൾ മിക്കപ്പോഴും പ്രൈസ് കിട്ടിയിരുന്നു .ഈ സംസ്ഥാന ഭഗ്യക്കുറിക്കു ഒന്നും കിട്ടുന്നില്ല .

    • @ajijose2977
      @ajijose2977 2 месяца назад +1

      Apo njangalku enthu kittaana

  • @jayarajchullikattil9697
    @jayarajchullikattil9697 Год назад +169

    കേരള ലോട്ടറി ബഹിഷ്കരിക്കണം

    • @babykamakshi7404
      @babykamakshi7404 Год назад +8

      👍👍👍👍

    • @babyusha8534
      @babyusha8534 Год назад +2

      Yssss👍👌

    • @kcrahman
      @kcrahman 3 месяца назад +1

      vangathe irunnal pore

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 месяца назад +1

      അത് നടക്കത്തില്ല.

    • @shyjuasshyjuas5479
      @shyjuasshyjuas5479 2 месяца назад +1

      Sathyam. ...pavapettavane kada keniyil konde edana sadanam......pinne egannum kashtakalathinu...lottery adichalo....e lottery adichu kittana paisa thanne sarkar tax aittu thirichu pidikkumm.....ethrayum tattipum vettipum vere evide kannanpattum.....sathyathil pavakka polirunnna Keralathe kattumudichu pakuthiyaki.....eni kattumudikanaittu onnumilla.....

  • @rejeeshrajan3891
    @rejeeshrajan3891 Год назад +34

    ലോട്ടറി ചൂതാട്ടം തന്നെയാണ്. ലോട്ടറി ടിക്കറ്റ് എടുത്താൽ ധനം നഷ്ടപ്പെടാൻ സാധ്യത ഉണ്ട് എന്ന മുന്നറിയിപ്പ് സന്ദേശം ടിക്കറ്റിന്റെ മേൽ അച്ചടിച്ചാൽ തീരുന്ന പ്രശ്നമേ ഇവിടുള്ളു.

  • @devee000
    @devee000 Год назад +91

    മെഷീൻ സംവിധാനം ഒഴിവാക്കണം... മുൻകൂട്ടി സെറ്റ് ചെയ്ത് വെക്കുന്നതാണ്

    • @santhosh5216
      @santhosh5216 Год назад +5

      ഭൂട്ടാൻ ഡാറ്റയുടെ ബിസിനസ് തന്ത്രം ഇതാണ്

    • @harigopalr2193
      @harigopalr2193 Год назад +2

      Correct aanu

    • @stanleyvinu3525
      @stanleyvinu3525 Год назад +3

      മെഷീൻ സെറ്റ് ചെയ്തു വെക്കുന്നില്ല അത് താങ്കളുടെ തോന്നൽ ആണ് അത് പറയാൻ കാരണം ദിവസവും എടുക്കുന്ന ലോട്ടറിയുടെ ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും വിറ്റ ഏജൻസിയുടെ പേരും വിവരങ്ങളും നെറ്റിൽ കാണുന്നുണ്ട് നിങ്ങൾ അത് മനസിലാക്കാതെ അഭിപ്രായം പറയുകയാണ് അബുദാബി ലോട്ടറി വർഷങ്ങളായി എടുക്കുന്നു ഇത് വരെ അടിച്ചിട്ടില്ല അതിന്റെ അർഥം അബുദാബി ലോട്ടറി തട്ടിപ്പ് ആണെന്നാണോ നമ്മളുടെ നമ്പർ അവരുടെ ഡ്രംമിൽ വിണിട്ടുണ്ടോ എന്ന് തന്നെ സംശയം ആണ് കേരള ലോട്ടറി മെഷീനിൽ കിടന്നു നമ്പർ കറങ്ങി കഴിയുമ്പോൾ ഏത്‌ ടിക്കറ്റിനും സമ്മാനം കിട്ടുന്ന അവസ്ഥ ആണ്

    • @Pradeep-eg8wi
      @Pradeep-eg8wi Год назад +9

      സെറ്റ് ചെയ്ത് വെക്കുന്നില്ല എങ്കിൽ ഒരേ ബുക്കിലെ നബർ തന്നെ 5000ൽ താഴെ എപ്പോഴും കാണുന്നതു് എങ്ങനെയാണ്.ഈ സംഭാവന കൂപ്പൺ ബഹിഷ്കരിക്കുക.പൈസ കൈയിൽ ബാക്കിയുണ്ടാവും. ഒന്നും വേണ്ട കണക്ക് സൂക്ഷിക്കാൻ ഒരു സർക്കാർ സംവിധാനം ബാധ്യസ്ഥരല്ലേ.നറുക്കെടുപ്പ് മെഷീനിൽ നിന്നും മാറ്റാൻ ധൈര്യമുണ്ടോ ആരും കുറ്റം പറയില്ല.1450 രൂപയുടെ പെട്രോൾ അടിക്കുമ്പോൾ 1450ൽ തന്നെ വന്ന് നിൽകുന്നത് പോലെ ലോട്ടറി മെഷീനിൽ സെറ്റ് ചെയ്തു വെക്കാം.

    • @jj-kk9fc
      @jj-kk9fc Год назад +4

      ഉറപ്പായും! ചില നമ്പർസ് ഉറപ്പായും സെറ്റ് ചെയ്ത് വയ്ക്ക....1638,8298,2053,1530,8592,3897, ഇനിയും ഉണ്ട് പെട്ടെന്ന് വന്നത് എഴുതി!

  • @pradeepkk5532
    @pradeepkk5532 Год назад +55

    5000 രൂപയുടെ മാത്രം ഒരു ദിവസം 8 കോടിയോളും രൂപയുടെ സമ്മാനം ഉണ്ട്, അതു മുഴുവൻ അടിച്ചു മാറ്റുന്നു.

  • @thetruth9377
    @thetruth9377 Год назад +141

    ലോട്ടറി വകുപ്പ് തട്ടിപ്പ് നിർത്തിയാൽ ജനങ്ങൾക്ക് സമ്മാനം കിട്ടും

  • @manikandanp38
    @manikandanp38 Год назад +96

    പ്രതീക്ഷ കൈ വിടാതെ എന്നും എടുക്കുവിൻ പ്രജകളെ* നമ്മളെ സേവിക്കുന്ന ഉദ്യോഗസ്ഥർക്ക് വാരിക്കോരി ശമ്പളം കൊടുക്കേണ്ട😂😂😂

  • @sudhanair8177
    @sudhanair8177 Год назад +143

    ഒരു ദിവസം ഒരു കോടി ടിക്കറ്റ് വിൽക്കുന്ന സ്ഥലത്ത് വെറും ഒരു ലക്ഷം രൂപ പ്രൈസ് ബാക്കി സിപിഎം ഖജനാവിലേക്ക്

    • @shinepbalan
      @shinepbalan Год назад

      സുധക്ക് ഒരു ചുക്കും അറിയില്ല, ആരെങ്കിലും സർക്കാർ വിരുദ്ധ വാർത്തകൾ പടച്ചുണ്ടാക്കുബോൾ ഒന്നും അറിയാതെ കുറെ സുധമാർ ഇറങ്ങും

    • @MADHURAM...
      @MADHURAM... Год назад +4

      യു. ഡി. എഫ് ഭരിച്ചപ്പോൾ ടിക്കറ്റ് എടുക്കാത്തവർക്കും പ്രൈസ് കിട്ടിയിരുന്നു

    • @ranjendranpillai3751
      @ranjendranpillai3751 Год назад

      Correct 💯👌

    • @Govinda-Mamukoya
      @Govinda-Mamukoya Год назад +3

      ​@@MADHURAM...മൂഡു താങ്ങി😂

    • @padmakumar6081
      @padmakumar6081 Год назад +1

      ​@@MADHURAM... true

  • @adhilakshmin5400
    @adhilakshmin5400 Год назад +62

    ഇയാൾ പറയുന്നതാണ് ശരിക്കും സംഭവിക്കുന്നത്, ശരിക്കും തട്ടിപ്പ് തന്നെയാണ്, ഞാനൊക്കെ ഇതിൽ പെട്ട് വീട് വിറ്റ് പോകേണ്ടുന്ന അവസ്ഥയാണ്, രക്ഷപെടുവാനാണ്, ഞാൻ ലോട്ടറി എടുത്തത്, പക്ഷെ അവർ രക്ഷപ്പെട്ടു, നമ്മൾ കഷ്ടപ്പെട്ടു. ഇതിനേക്കാൾ നല്ലത്, സാന്റിയാഗോ മാർട്ടിൻ തന്നെ, ഇത് നിറുത്തണം ജനങ്ങളെ രക്ഷിക്കണം. 🙏

  • @venugopi6302
    @venugopi6302 Год назад +104

    നാഗാലാൻ്റിൽ 6 രൂപക്ക് 1 കോടി 1 ആം സമ്മാനം നൽകുന്നു ! 5000 , 1000 , 500 , 200 ... 4 അക്കത്തിനും നൽകു ന്നു !! കേരളം 40 രൂപക്ക് 70 , 75 , 80 ലക്ഷം 50 രൂപക്ക് 1 കോടിയും !!! ഇത് കൊള്ളയടി യല്ലേ വികലാംങ്ങർ, രോ ഗികൾ , പ്രായ മായവർ ,സ്ത്രീകൾ ആ യ സാധാരണ നടന്നുവിൽക്കുന്നവരെ വരെ കബളിപ്പി ക്കലല്ലേ !!! 😭😭😭

    • @sanilkumara6048
      @sanilkumara6048 Год назад

      നീ എടുക്ക്. നിന്നെ പോലുള്ള. കഴുതകളാണ് ലോട്ടറി എടുക്കുന്നത്. ഇനിയും എടുക്കണേ!

    • @sumeshps8547
      @sumeshps8547 Год назад +11

      മണിപ്പൂർ ലോട്ടറി ചേട്ടൻ പറഞ്ഞതിൽ ചെറിയൊരു തിരുത്ത് ഉണ്ട് 6 രൂപയ്ക്ക് 27 ലക്ഷം ആണ് ഫസ്റ്റ് price പിന്നെ 10000,5000,1000,700,500 ലോട്ടറി പേര് സിംഘം , നാഗലാൻ്റ് ലോട്ടറി ശെരിയാണ് 6 രൂപ ഒരു കോടി

    • @venugopi6302
      @venugopi6302 Год назад +6

      @@sumeshps8547 യെസ് നാഗാലാ‌ൻഡ്

    • @vijayanvijayanvp6304
      @vijayanvijayanvp6304 Год назад +10

      ഇത് ഒരു തട്ടിപ്പാന് ഇതിൽ വലിയ സംഘം സർക്കാരുമായി കൈ കോർത്തു കൊട്ടികണക്കിന് രൂപ ദിവസംഉണ്ടാക്കുന്നു ഇതിനുട്ടെ മൂലധനം നമ്മൾ ദിവസ്സം കാണുന്ന കലണ്ടർ ആണ് ഇന്നു 15/5/2023 ആണ് തിയ്യതി... സൺ‌ഡേ ക്കോളത്തിൽ 74ഉം manday കോളത്തിൽ 5 ഉണ്ടോ... L...
      ഷെയ്പ്പിൽ അതാണ് ഇന്നത്തെ കേരള ലോട്ടറീ 745

    • @babymadassery1467
      @babymadassery1467 Год назад +13

      കേരളം ഭരിക്കുന്നത് തന്നെ കൊള്ള സംഘമാണല്ലൊ

  • @sivanarakkal1736
    @sivanarakkal1736 Год назад +35

    ഇയാൾ പറയുന്നത് സത്യമാണ് ഒരു 5000 പോലും കിട്ടാറില്ല ഞാൻ ഇപ്പോൾ എടുക്കാറില്ല

    • @bibinvinod529
      @bibinvinod529 Год назад

      Lottery edukunna ellarkum prize kitano😂😂😂

    • @siddiquep9035
      @siddiquep9035 2 месяца назад

      ​@@bibinvinod529vallappozhum oru 5000 kittande....?

  • @sunithamohan6009
    @sunithamohan6009 Год назад +64

    പാവം.. അംഗവൈകല്യം ഉള്ളവരെ കാണുമ്പോ വിഷമം തോന്നും അങ്ങനെ വല്ലപ്പോഴും ടിക്കറ്റ് എടുക്കും...

    • @sanilkumara6048
      @sanilkumara6048 Год назад

      െനീയൊക്കെ ആണ് ഉത്തരവാദി' വാരിക്കൊടുക്ക് ഇഷ്ടം പോലെ

    • @babyrajthonippara5514
      @babyrajthonippara5514 Год назад +8

      അവര് വിൽക്കുന്ന ടിക്കറ്റിനു പ്രൈസും കിട്ടില്ല

    • @sunithamohan6009
      @sunithamohan6009 Год назад

      @@babyrajthonippara5514 🙄🙄🙄 അങ്ങനെ യും ഉണ്ടോ 🤔🤔.. അതെന്താ

    • @babyrajthonippara5514
      @babyrajthonippara5514 Год назад +6

      @@sunithamohan6009 ഞാൻ അങ്ങനെ അലിവ് തോന്നി കുറേ പേരുടെ കയ്യിൽ നിന്നും എടുത്തിട്ടുണ്ട് 100 രൂപ പോലും കിട്ടിയിട്ടില്ല എന്റെ ഭാഗ്യക്കേടാവാം

    • @pradeeppr6148
      @pradeeppr6148 Год назад

      Yes

  • @velayudhanpt1916
    @velayudhanpt1916 Год назад +18

    ലോട്ടറി വാങ്ങാതിരിക്കാൻ എത്ര പേർക്ക് കഴിയും. കഴിയുമെങ്കിൽ ഒരാഴ്ച്ച ടിക്കറ്റ് എടുക്കാതിരിക്കുക.

  • @satheeshankr7823
    @satheeshankr7823 Год назад +10

    അച്ചടിച്ചിറക്കുന്ന ടിക്കറ്റിന്റെ എണ്ണം കൂടി.പക്ഷേ , അതിന് ആനുപാതികമായി സമ്മാനം കൂട്ടിയില്ലെന്ന് മാത്രമല്ല , അമിത ലാഭത്തിന് വേണ്ടി സമ്മാനങ്ങൾ കുറയ്ക്കുകയാണുണ്ടായത് !അതുകൊണ്ടാണ് ഭൂരിഭാഗം ടിക്കറ്റുകളിലും സമ്മാനമില്ലാത്തത്. ഇതിന്റെ കെടുതി അനുഭവിക്കുന്നത് പാവപ്പെട്ട ലോട്ടറി തൊഴിലാളികളാണ്.വിൽക്കുന്ന ടിക്കറ്റുകളേക്കാൾ കൂടുതൽ മിച്ചം വരുന്നു.വെയിലത്ത് നടന്ന് കഷ്ടപ്പെടുന്നതിന് ഒരു പ്രതിഫലവും കിട്ടില്ലെന്ന് മാത്രമല്ല ,ചെലവാകാത്ത ടിക്കറ്റുകളുടെ നഷ്ടം എല്ലാ ദിവസവും പേറേണ്ടി വരുന്ന ഈ പാവങ്ങൾ കടക്കെണിയിലാകുകയും ചെയ്യുന്നു. ഒന്നുകിൽ മുമ്പ് നടത്തിയിരുന്നത് പോലെ സത്യസന്ധമായി സമ്മാനങ്ങൾ കൊടുക്കുക. അല്ലെങ്കിൽ ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റാൻ വേണ്ടി മാത്രമായിരിക്കുന്ന ഈ ചൂഷണം മതിയാക്കുക.തൊഴിലാളി വർഗ സ്നേഹം പ്രസംഗത്തിൽ മാത്രം പോരാ..🖕

  • @mottykunchacko
    @mottykunchacko Год назад +22

    എല്ലാദിവസവും ലോട്ടറി അടിച്ച അഡ്രെസ് അല്ലെങ്കിൽ ഫോട്ടോ പത്രത്തിൽ ഇടണം

  • @Jentilman-m5i
    @Jentilman-m5i Год назад +4

    ഒന്നാന്തരം തട്ടിപ്പാണെന്ന്
    എനിക്ക് ബോധ്യമായി.
    ഞാൻ വർഷങ്ങളായി തുടരുന്ന ടിക്കറ്റടുക്കൽ നിർത്തി. ആയിരക്കണക്കിന് പൈസയാ നഷുമായത്.
    ഓർക്കു ബോൾ ഒരു നീറ്റൽ .

  • @sureshkumar-rt9jh
    @sureshkumar-rt9jh Год назад +86

    100% തട്ടിപ്പ് ആണ്.

  • @omanaayyappan2948
    @omanaayyappan2948 Год назад +21

    ഈ തട്ടിപ്പിനെ പറ്റി വിശദമായി അന്വേഷിച്ച് . എല്ലാ ദിവസവും വീഡിയോ ജവാൻ താൽപര്യപ്പെടുന്നു

  • @Sgh59-j1m
    @Sgh59-j1m Год назад +96

    ഇ സർക്കാർ വന്നതിന് ശേഷമാണ് ഇങ്ങനെ

    • @MADHURAM...
      @MADHURAM... Год назад

      അല്ലെങ്കിൽ ടിക്കറ്റ് എടുക്കാതെ തന്നെ പൈസ വീട്ടിൽ കിട്ടുമായിരുന്നു

    • @SantoshKumar-tt4tl
      @SantoshKumar-tt4tl Год назад +8

      @@MADHURAM... ennalum sammathikkilla azhimathiyanennu entha alle

    • @MADHURAM...
      @MADHURAM... Год назад

      @@SantoshKumar-tt4tl സുഹൃത്തേ, കഴിഞ്ഞ ജനുവരി മാസം മാത്രം എനിക്ക് 15,000 രൂപ ലോട്ടറി കിട്ടി... തട്ടിപ്പ് ആണെങ്കിൽ അതെങ്ങനെ?

    • @sunishgreat2862
      @sunishgreat2862 Год назад +1

      Ellam kaiyitu nakki

    • @funnyfailesclub4894
      @funnyfailesclub4894 Год назад +2

      ​@@MADHURAM...അത് പാർട്ടി ഫണ്ടിൽ നിന്ന് കൈയിട്ട് വാരിയതല്ലേ 🤭

  • @sreekutty2418
    @sreekutty2418 Год назад +43

    സാധുക്കൾ ആശയോടെ എടുക്കും മുഴുവൻ പറ്റി കുന്നു കഷ്ടം

  • @Pradeep-eg8wi
    @Pradeep-eg8wi Год назад +64

    600 ടിക്കറ്റുകൾ വില്പന നടത്തി ആൾക്ക് ഇന്ന് ഒരു 100രൂപ പോലും ഇല്ല.

    • @xavierkt3663
      @xavierkt3663 Год назад +2

      സൂപ്പർലൊട്ടൊവരട്ടെ

    • @MADHURAM...
      @MADHURAM... Год назад

      ചിലപ്പോൾ ഒരു ടിക്കറ്റ് എടുത്താൽ കിട്ടുകയും ചെയ്യുന്നുണ്ടല്ലോ

    • @balasubramaniantv699
      @balasubramaniantv699 Год назад +4

      ​@@MADHURAM... നീയെടുതോ

    • @MADHURAM...
      @MADHURAM... Год назад +1

      @@balasubramaniantv699 ഞാൻ എടുക്കുന്നുണ്ട്... കിട്ടുന്നുമുണ്ട്... ഭാഗ്യക്കുറി എന്ന് പറഞ്ഞാൽ ഭാഗ്യം ഉള്ളവന് കിട്ടും..

    • @prasadampalattil9896
      @prasadampalattil9896 Год назад

      @@balasubramaniantv699 ഈ അബ്ദുൾ കബീർ എന്നവൻ സുഡാപ്പി സൈബർ തൊഴിലാളിയാണ്. അവൻ പിണുവിനെ ന്യായീകരിക്കുവാൻ തച്ചി നിരുന്നു കമന്റിടുകയാണ്. പിണങ്ങാണ്ടി കാണിക്കുന്ന എല്ലാ തെമ്മാടിത്തരങ്ങൾക്കും ന്യായീകരിക്കുവാൻ സൈബർ ഗുണ്ടകളെ ശമ്പളം കൊടുത്ത് ഇരുത്തിയിരിക്കുകയാണ്. എന്ത് തോന്ന്യവാസങ്ങൾക്കും സുഡാപ്പി സൈബർ ഗുണ്ടകൾ ന്യായീകരണ കമന്റുമായി കാത്തിരിക്കുകയാണ്.

  • @yusafanjangadi5737
    @yusafanjangadi5737 Год назад +126

    ലോട്ടറി പ്രൈസ് സംവിധാനം മൊത്തത്തിൽ ഒരു അഴിച്ചുപണി വേണം 80%പ്രൈസുകൾ കൊടുക്കണം കൂടാതെ അന്യ സംസ്ഥാന ലോട്ടറികളും വിപണിയിൽ ലഭ്യമാക്കണം ലക്ഷക്കണക്കിന് വരുന്ന ലോട്ടറി തൊഴിലാളികളുടെ തൊഴിൽ മേഖല സംരക്ഷിക്കണം

    • @myvlog3776
      @myvlog3776 Год назад +3

      കേരള ലോട്ടറിയുടെ മറവിൽ മൂന്നക്ക നമ്പർ ലോട്ടറി വിപുലമായ നടന്നുകൊണ്ടിരിക്കുകയാണ് സർക്കാർ എങ്ങനെ തടഞ്ഞാലും വീണ്ടും അതു കുടിച്ചു കൊണ്ടിരിക്കുന്നു എന്താ ഇതിൻറെ കാരണം രണ്ട് മൂന്ന് നാല് അഞ്ച് ലക്ഷം രൂപ ഒക്കെ അടിച്ചു കൊണ്ടിരിക്കുകയാണ് ഒരു മൂന്നുലക്ഷം രൂപ അടിച്ചാലും അതിൽനിന്ന് രണ്ടുമൂന്ന് 3000 രൂപ പോവുകയുള്ളൂ എന്നാൽ കേരളത്തിന് ടിക്കറ്റ് അടിച്ചിരുന്നെങ്കിൽ ഒന്നരലക്ഷം അങ്ങനെ പോയി കിട്ടും കേരളത്തിൻറെ ടിക്കറ്റ് കേരളത്തിലെ ക്രിക്കറ്റ് മൂന്നക്ക നമ്പർ ആയി അലോട്ട് ചെയ്യുകയാണെങ്കിൽ ക്രിക്കറ്റ് ഒരുപാട് ചെലവാകും

    • @suresh-vlog
      @suresh-vlog Год назад

      Correct 👌👌

    • @siddiquep9035
      @siddiquep9035 2 месяца назад

      ​@@myvlog3776crikketto..? Ticketto....?

  • @ramakrishnanap3561
    @ramakrishnanap3561 Год назад +24

    എന്തുതന്നെ ആയായലും മണ്ടന്മാരായ മലയാളികൾ പഠിക്കില്ല മോക്ഷം കിട്ടാനാണോ സർക്കാർ ലോട്ടറി നടത്തുന്നത്. ലോട്ടറി അടിക്കുന്നത് സർക്കാറിന് തന്നെ. അത്രയും മനസ്സിലാക്കിയാൽ നന്ന്.

  • @sathyantk8996
    @sathyantk8996 Год назад +49

    എടുക്കുമ്പോൾ സ്വപനം കണ്ട് ആശ്വസിക്കാം പിറ്റെന്ന്😢

  • @adv.s.ramesh779
    @adv.s.ramesh779 Год назад +42

    ഈ ബിസിനസ്‌ നിർത്താനുള്ള ആർജവം കാണിക്കുക ഇത് എടുക്കുന്നത് സാധാരണ ദിവസക്കൂലി കാരാണ് അവരെ പിഴിയുകയാണ്.ജനങ്ങൾക്ക്‌ അന്ധമായ വിശ്വാസം നൽകി പറ്റിക്കുന്നു. ആ പണം സേവ് ചെയ്യാൻ അവർക്ക് അറിയില്ല. ലോട്ടറി കച്ചവടം എന്നത് ഇന്ന് യുവാക്കളും ഏറ്റെടുക്കുന്നു, അവരുടെ കഴിവും ഊർജവും നാടിനു കിട്ടാതെ വരുന്നു. ഒരു തലമുറ തന്നെ മടിയന്മാരാക്കുന്നു.

    • @MADHURAM...
      @MADHURAM... Год назад

      ലോട്ടറി എടുത്തില്ലെങ്കിൽ ആ പൈസ അയാൾ ബാങ്കിൽ നിക്ഷേപിച്ചു മുപ്പതു വർഷം കഴിഞ്ഞു 20,000 രൂപയെങ്കിലും കിട്ടുമായിരുന്നു... രാജ്യസേവനം ആവുകയും ചെയ്യും

  • @ranann6240
    @ranann6240 Год назад +15

    കടം തീ൪ക്കാ൯ ലോട്ടറി എടുത്തു തുടങ്ങി.ആ രൂപ ഉണ്ടായിരുന്നെങ്കിൽ കടം തീ൪ന്നേനെ. ☹️

  • @mymediakunjas8775
    @mymediakunjas8775 Год назад +6

    എത്രയോ കാലങ്ങൾക്ക് മുൻപ് തുടങ്ങിയതാണ് ലോട്ടറി എല്ലാ ദിവസവും ഫസ്റ്റ് പ്രൈസ് അടിക്കുന്നുണ്ട് എങ്കിൽ ഈ കേരളത്തിൽ എത്രയോ ലക്ഷദിപന്മാരുണ്ടാവും എവിടെ.. മഷിയിട്ട് നോക്കിയിട്ട് ഒരാളെ പോലും കാണാനില്ല..

  • @advbabyjohnamballoor6167
    @advbabyjohnamballoor6167 Год назад +19

    അന്യ സംസ്ഥാന ലോട്ടറി വന്നാൽ ഇവന്മാരുടെ കൊള്ളയടി നിൽക്കും

  • @shajanfransis6156
    @shajanfransis6156 Год назад +62

    ഞാൻ ആഴ്ചയിൽ അറുന്നൊരു രൂപയോളം ടിക്കട്ടെടുക്കാറുണ് ഇതുവരെ ഒരു അയ്യായിരം അടിച്ചിട്ടില്ല എന്നാൽ അന്യ സംസ്ഥാന ലോട്ടറി ധാരാളം പ്രൈസ് കിട്ടിയിട്ടണ്ട് പണ്ട് കേരള ലോട്ടറിക്ക് വിൽപ്പന കുറവായിരുന്നു വിൽപ്പന വർധിപ്പിച്ചത് സിക്കിം ഭൂട്ടാൻ ലോട്ടറികളായിരുന്നു ജനങ്ങൾക്ക് ഉപകാരം ഉണ്ടായിരുന്നു ഈ നാലു നമ്പരൊക്കെ എപ്പോ ഒത്തു വരാനാ ഒന്നുകിൽ ഇതിനൊരു മാറ്റം വന്നേ പറ്റൂ ലക്ഷ കണക്കിന് ആളുകൾ ഇതിനു അടിക്റ്റാണ് മദ്യം പോലെ തന്നെ മറ്റൊരുലഹരി

    • @vidyadharants1150
      @vidyadharants1150 Год назад +4

      ഞങ്ങൾ മനസിൽ ആക്കുന്നത് ഒരു കാര്യം ഒരു കോടി ടിക്കറ്റ് സർക്കാർ അടിക്കുന്നു സമാന്തരം ആയി കള്ളടിക്കറ്റ് അത്രയും തന്നെ അടിക്കുന്നു - ഈ വെയില കൊണ്ട് തെരുവിൽ അലയുന്ന പാവങ്ങൾക്ക് 100 രൂപ പോലും അടിയില്ല - ഏജൻസിക്ക് അടിക്കും പാവങ്ങൾക്ക് അടിയില്ല ടൂപ്ലിക്ക് പാവങ്ങൾ വിൽക്കുന്നു

    • @muhammedsiddiqe8664
      @muhammedsiddiqe8664 Год назад +1

      😮😮😮😮😮😮😮😮😮😮😢😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮 4:12

    • @RajeeshAm-i4w
      @RajeeshAm-i4w 2 месяца назад

      ​@@vidyadharants1150സത്യം

  • @vargheselilly3815
    @vargheselilly3815 Год назад +4

    ഒന്നാം സമ്മാന തുക കുറച്ച് അയ്യായിരം കൂട്ടണം ,,,,,

  • @manoharan7627
    @manoharan7627 Год назад +43

    എന്ത് ചൊതിച്ചാലും എനക്ക് ഒന്നും അറിയില്ല രാമനാരായണ എന്ന് പറയുന്ന പിണറായി മുഖ്യൻ ഉള്ളവർക്കും എല്ലാവരുടെയും കാര്യം ഗോവിന്ദ ഗോവിന്ദ

    • @MADHURAM...
      @MADHURAM... Год назад

      എന്താണ് ചോദിച്ചത്?

    • @sojojoy3026
      @sojojoy3026 Год назад

      കടക്ക് പുറത്ത് 😂

  • @appuandmevlog2022
    @appuandmevlog2022 Год назад +27

    സത്യമാണ്...

  • @abhilashgopalakrishnanmeen696
    @abhilashgopalakrishnanmeen696 Год назад +7

    ലോട്ടറി അടിക്കാത്ത തിന് സർക്കാരിന് വിമർശനം, എന്ത് കാരൃം പാവങ്ങളെ പണക്കാരനാക്കൽ അല്ല ലോട്ടറിയുടെ ലക്ഷ്യം. ഖജനാവ് നിറയ്ക്കുക ശബളം കൊടുക്കുക ഒക്കെയാണ്. പണ്ട് ഓരോ 10 ടിക്കറ്റിലും 2 മിനിമം സമ്മാനം ഉണ്ടായിരുന്നു ഇന്ന് അത് മാറ്റി പരമാവധി ഊറ്റുന്നു😀😀😀...

  • @abdulrazak1028
    @abdulrazak1028 Год назад +13

    നാലു നമ്പറുള്ളത് രണ്ട് നമ്പറിനു പ്രൈസ് ഉണ്ടാക്കി ലോട്ടറിയിൽ നിയമം കൊണ്ടുവരണം

    • @917sh
      @917sh Год назад

      varulla bro, kurachu year ago 3 akkam thinu prize undayirunnu, high court idapettu ellathum 4 akka prize akki

  • @shameeryesshameer9074
    @shameeryesshameer9074 8 месяцев назад +2

    ലോട്ടറി ഇപ്പോ വമ്പൻ തട്ടിപ്

  • @babythomas942
    @babythomas942 Год назад +9

    അതെ, മൊത്തം തട്ടിപ്പാണ്, പാവങ്ങൾ എത്ര രൂപക്ക് ലോട്ടറി എന്നും എടുക്കുന്നു, ആർക്കും ഒരു നൂറു രൂപ പോലും അടിക്കുന്നില്ല, വെറും കൈയോടെ പാവങ്ങൾ മക്കൾക്ക്‌ ഒന്നും മേടിക്കാൻ കാശില്ലാതെ പാവം വീട്ടിൽ ചെല്ലുന്നു, പണിക്കു കിട്ടിയ കൂലി മുഴുവൻ തീർത്തു വീട്ടിൽ ചെല്ലുമ്പോൾ കുട്ടികൾ പട്ടിണി ആകുന്നു എന്നോർക്കുക, എന്നും വിചാരിക്കും ഇന്നടിക്കും എന്ന് പക്ഷേ ഒന്നും കിട്ടില്ല, ശുദ്ധ തട്ടിപ്പ്, ഇതു നിർത്തി കൂടെ 😔😔😔😔😔

  • @shanmughadaskp
    @shanmughadaskp Год назад +15

    എല്ലാം ജനങ്ങൾക് അറിയാം എന്നിട്ടും പ്രധി വിധി കാണാൻ മലയാളികൾക്ക് അറിയില്ല അതാണ് തെറ്റ്

    • @bibinvinod529
      @bibinvinod529 Год назад +1

      Lottery edukunne nirth😂 . Kore vngal ond lottery eduth koodiswaran aavann swopnam kand irikane . Lottery edukane cash oru kudukel itt vekk . 1 year kond nalla oru amount savings avum

  • @lawrencesolventsection293
    @lawrencesolventsection293 Год назад +21

    സർകാർ ശമ്പളം കൊടുക്കാൻ ആണ് ലോട്ടറി

  • @radhakrishnanvs535
    @radhakrishnanvs535 Год назад +14

    കേരളസർക്കാർ ഒരു ദിവസത്തെ ലോട്ടറി വിറ്റ് വരവ് എത്ര എത്ര പ്രൈസ് കൊടുക്കുന്നുണ്ട് അത് ഒന്ന് വിശദീകരിക്കാമോ

    • @Pradeep-eg8wi
      @Pradeep-eg8wi Год назад +1

      കണക്ക് ഒന്നും ചോദിക്കരുത്. ഇത് കരുതൽ സർക്കാരാണ്. നേരിട്ടും കൂടാതെ ലോട്ടറി പോലെ വളഞ്ഞ വഴിയിലും ഞങ്ങൾ അടിച്ച്മാറ്റും.ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിന് അതിനുള്ള ആർജ്ജവം ഉണ്ട്.

  • @muhammedkutty-ie5sf
    @muhammedkutty-ie5sf Год назад +4

    ഈ ചാനലുകൾ ഒരു സ്ഥലതല്ലാതെ കേരരാളത്തിൽ മൊത്തം ഈപരിപാടി എല്ലാ ലോട്ടറി വിൽക്കുന്ന സ്ഥലത്തും ഇതുപോലെ അഭിപ്രായം ചോദിച്ചു കേരളം മൊത്തം ഒരു ചർച്ചയാക്കി ഇതിനെമാറ്റണം ലോട്ടറി നറുക്കെടുക്കുന്ന ഉതിഗസ്ഥരും കേരളത്തിലെ വമ്പന്മാരായ ലോട്ടറി ഏജന്റ് മാരും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റാണ് ഇവിടെ നടക്കുന്നത് അതുകൊണ്ടാണ് ഒന്നാം സമ്മാനം എന്നും കോട്ടയം തിരുവനന്തപുരം കൊല്ലം പത്തനംതിട്ട തുടങ്ങിയ മാത്രം അടിക്കുന്നത് തുടർച്ചയായി ഒരുമാസത്തെ റിസൾട് നമ്മൾ പരിശോദിച്ചാൽ അത് ശരിക്കും മനസ്സിലാകും പിന്നെവേണ്ടത് നറുക്കെടുക്കുന്നസ്ഥലത്തുള്ള മുഴുവൻ നാറികളെയും അവിടെനിന്നും ചവിട്ടി പുറത്താക്കണം ഏതെങ്കിലും ചാനലുകാർ കുന്നമംഗലം കാരന്ത്തൂർ ഭാഗത്തുവരണം ഒരുപാട് പറയാനുണ്ട്

  • @paulosemathay2872
    @paulosemathay2872 Год назад +3

    ജനങ്ങളുടെ സംശയം ദുരികരിക്കണം സർക്കാർ ലോട്ടറി ഇന്ന് സംശയത്തിന്റെ നിഴലിൽ ആണ്

  • @vijayantv1170
    @vijayantv1170 Год назад +2

    പരിഹാരം ഉണ്ട് അതാണ് നിരോധിക്കണം എന്നാൽ രക്ഷപെടും നമ്മൾ 😘

  • @l4ammu862
    @l4ammu862 Год назад +4

    അതാണ്.. പാവങ്ങളുടെ പാർട്ടി 😂😂😂....

  • @sreekumarsreedaran-dw5vk
    @sreekumarsreedaran-dw5vk Год назад +2

    ലോട്ടറി എന്നും എടുക്കും ഒരു ആഴ്ച്ചയിൽ 3500..4000രൂപക്ക് വരെ ടിക്കട്ട് എടുക്കും ഡെയ്ലി സെയിം. ഇത് വരെ കാര്യം ആയ പ്രേയിസൊന്നും കിട്ടിയില്ല വിഷമം ഉണ്ട്ഇത് നിർത്തു വാൻ സാധിച്ചില്ല ഞാൻ ലോട്ടറി അടിറ്റായിപോയി ഒരുപാട് കാശ് പോയി മനസുകൊണ്ട് ഞാൻ വെറുത്തു. ഇപ്പോൾ ഒരു ടിക്കറ്റ് എടുക്കത്തൊള്ളൂ.

  • @shanmughadaskp
    @shanmughadaskp Год назад +8

    ലോട്ടറി നിരോധിക്കണം കഴിഞ്ഞു

  • @AsifAsif-ki1zj
    @AsifAsif-ki1zj Год назад +6

    കേരളത്തിൽ... ഉള്ള.ആളുകൾ..3.ദിവസം. ടികെറ്റ്... എടുക്കടിരിക്കുക.... പ്രൈസ്... തനെ. വരും

  • @kochanujanpillai1077
    @kochanujanpillai1077 Год назад +3

    സർകാർ തന്നെ ചൂത് കളി നടത്തുന്ന ഈ ഏർപ്പാട് അവസാനിപ്പിക്കണം.

  • @raijikannavam784
    @raijikannavam784 Год назад +5

    സമ്മാനങ്ങൾ കൂട്ടുക . ലോട്ടറി തൊഴിലാളികളെ , സംതൃപ്തിയോടെ ജോലി ചെയ്യാൻ അവസരം ഉണ്ടാക്കുക
    അല്ലെങ്കിൽ ലോട്ടറി എടുക്കാതെ
    ലോട്ടറി റിസൾട്ടു നോക്കുന്ന ആളുകൾ കൂടുതലായി ഉണ്ടാകും

  • @ROLEX2024-zct
    @ROLEX2024-zct Год назад +16

    ഒരു കാരണ വശാലും ഒരു മാസം 3 ടിക്കറ്റ് ൽ കൂടുതൽ ടിക്കറ്റ് എടുക്കരുത്
    ഞാൻ കാരുണ്യ മാത്രമേ എടക്കു
    മാസത്തിൽ 3 എണ്ണം മാത്രം അതിനേക്കാൾ ഒന്ന് പോലും കൂടില്ല
    എനിക്ക് അടിച്ചില്ലേലും കാരുണ്യ ഫണ്ട്‌ വഴി പാവങ്ങൾക്ക് സഹായം കിട്ടുമല്ലോ 🙂🙂
    40 ₹ ൽ 30₹ കൊടുത്തു ചായ കടേന്നു പക്കാവട വാങ്ങി വീട്ടിൽ പോയ്‌ ഒരുമിച്ചിരുന്നു ചായ / തെയ്‌ല കുടിക്കും 🙂🙂🙂 സമാധാനം സന്തോഷം 🙂🙂

  • @salman-fy3kn
    @salman-fy3kn Год назад +1

    സാന്റിയാഗോ മാർട്ടിനെ കൊണ്ടു വരൂ കേരള ജനങ്ങളെ rakshiku

  • @AshokKumar-hd6in
    @AshokKumar-hd6in Год назад +4

    കച്ചവടം മാത്രമായി കാണാതെ എല്ലാവരും കൂടി ബഹിഷ്കരിക്കുക

  • @babymadassery1467
    @babymadassery1467 Год назад +13

    ആരെയും പറ്റിക്കാത്തവർക്കും മനസാക്ഷി ഉള്ളവർക്കും സത്യസന്ധത ഉള്ളവർക്കും ഈ തൊഴിൽ പറ്റില്ല.

  • @sundarlokesan3465
    @sundarlokesan3465 Год назад +1

    സ്ഥിരമായി എദുത്തി രുന്നു
    തട്ടിപ്പ് മനസ്സിലായപ്പൊള്‍ വല്ല പ്പൊഴും ഒന്നാക്കി കുറച്ചു !

  • @saidalavi1421
    @saidalavi1421 Год назад +6

    ലോട്ടറി 3 സീരിസ് ൽ മാത്രം അടിക്കുക അന്യ സംസ്ഥാന ടിക്കറ്റ് അനുവദിക്കണം ലാസ്റ്റ് 2 നമ്പർ പ്രൈസ് കൊടുക്കണം കൗണ്ടർ ഫോയിൽ പ്രൈസ് പുന സ്ഥാപിക്കാൻ തയാർ ആവണം

  • @NasarNasar-hq3po
    @NasarNasar-hq3po Год назад +4

    അത് അയാൾ പറഞ്ഞത് വളരേ സത്യമാണ് 2580 ഉണ്ടാകും 2583ഉണ്ടാകും.രണ്ടായിരത്തിന്റെയും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും പ്രൈസിൽ ഇതേ അവസ്ഥാ ഒരുപാട് കണ്ടിട്ടുണ്ട്

  • @shajip9336
    @shajip9336 Год назад +7

    കേരളാലോട്ടറി വൻ തട്ടിപ്പാണ്. ലോട്ടറി എടുക്കുന്നവനും. ചെറുകിട ലോട്ടറി വിൽപ്പനക്കാരും കടക്കെണിയിലാണ് ഈ പറഞ്ഞ ആളുകൾ ആത്മഹത്യയുടെ വക്കിലാണ്. കേരളത്തിൽ ലോട്ടറി നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു കേരളസർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണ് കേരളാലോട്ടറി ഇനി ആരും എടുക്കില്ല എന്ന തീരുമാനത്തിലേക്ക് എത്തണം. ആര് എന്തുപറഞ്ഞാലും സർക്കാരിന് ഒരു പ്രശ്നവും മില്ല എന്ന മട്ടിലാണ് സർക്കാരിന്റെ പോക്ക് ധനകാര്യ മന്ത്രി എന്താ ഇതിൽ ഒരു തീരുമാനം എടുക്കുവാൻ മടികാണിക്കുന്നത്

    • @SunilKumar-cc7em
      @SunilKumar-cc7em Год назад

      12 Same വിൽക്കാവൂ എന്ന് സർക്കാർ '' ''120 Same വരെ വിൽക്കുന്നു തമിഴരായ ചില്ലറ കച്ചവടക്കാർ .... സർക്കാർ സംവിധാനം കണ്ണടയ്ക്കുന്നു

  • @georgepj7835
    @georgepj7835 Год назад +12

    മനുഷ്യാവകാശ കമ്മീഷൻ ഇട പെട്ടാൽ മാറ്റം വരുമോ 😢😢😢

  • @sadisadn6363
    @sadisadn6363 Год назад +9

    ദിവസം സമ്മാനം കിട്ടിയാൽ കേരളത്തിൽ എല്ലാരും പണക്കാർ ആകും 😂

  • @unnikrishnankarimath2680
    @unnikrishnankarimath2680 Год назад +3

    ലോട്ടറി കച്ചവടം നിർത്തിയ ഒരു സാധാ തൊഴിലാളി കഴിഞ്ഞ ദിവസം പറഞ്ഞത് തോമസ് ഐസക് മന്ത്രി ആയിരുന്ന സമയം ധാരാളം സമ്മാനം കിട്ടിയിരുന്നു എന്നാണ്... ഇപ്പോൾ സർക്കാർ മാക്സിമം പൈസ സമ്മാനം കൊടുക്കാതെ പെട്ടിയിൽ വെക്കുന്നു.. വെയിൽ കൊണ്ട് ടിക്കറ്റ് വിൽക്കുന്നവർക്ക് വീണ്ടും പെരുവഴി

  • @subrut.v3060
    @subrut.v3060 Год назад +6

    കേരളത്തിൻ്റെ ഗ ജ നാബ് കള്ളും ലോട്ടറിയും ആണ് പ്രിയപ്പെട്ടവരേ .. പ്ലീസ് എല്ലാവരും സഹായിക്കുക

  • @philip.thomas
    @philip.thomas Год назад +15

    പിണറായി വിജയനും, അവന്റെ പുന്നാര മോനും, മോൾക്കും മാത്രം ജീവിച്ചാൽ മതിയോ കേരളത്തിൽ. 😢

    • @MADHURAM...
      @MADHURAM... Год назад

      പിണറായി ഭരിക്കും മുൻപ് ടിക്കറ്റ് എടുക്കാത്തവർക്ക് പോലും പൈസ വീട്ടിൽ എത്തിയിരുന്നു

    • @philip.thomas
      @philip.thomas Год назад +2

      @@MADHURAM... ഓ, ശരി, pres-lottary എന്ന് പറഞ്ഞു പുതിയ കമ്പനി/എങനെ
      ഏജൻസി തുടങ്ങു. വിവേകിന്റെ പോക്കറ്റിൽ എത്തിക്കാമല്ലോ.

    • @rafeekk9930
      @rafeekk9930 2 месяца назад

      Lotteri 100% thattippane

  • @grasshopper7192
    @grasshopper7192 Год назад +4

    ലോട്ടറി അടിക്കും ennu paranju അല്ല വാങ്ങുന്നത് ഭൂരി ഭാഗം ആളുകളും വാങ്ങുന്നത്അത് വിൽപ്പന ചെയ്യുന്നവരുടെ അവസ്ഥ കണ്ടിട്ടാണ് ഒന്നുകിൽ വികലങ്കൻ, അല്ലെങ്കിൽ പ്രായം ചെന്ന ആളുകൾ അതുകൊണ്ട് അവരുടെ അവസ്ഥ കണ്ടു aanu വാങ്ങുന്നത് kerala സർക്കാർ അത് oru മാർഗം ആയി കാണുന്നു..... നമ്മൾ ഇനി ചെയ്യേണ്ടത് ലോട്ടറി എടുക്കരുത് പകരം ആ cash അവർക്ക് നേരിട്ടു കൊടുക്കുക..... അതാണ് നല്ലത്

    • @SunilKumar-cc7em
      @SunilKumar-cc7em Год назад

      തമിഴരായ ചില്ലറക്കച്ചവടക്കാർ: 120 Seme വരെവിൽക്കുന്നു.... എടുക്കുന്നതോ ''.. പ്രബുദ്ധ മലയാളികളും :: പുറകിൽ സീൽ പോലും ഇല്ലാത്തത്

  • @jamesidicula5993
    @jamesidicula5993 Год назад +8

    സർക്കാറിൻ്റെ നാടകം.

  • @johnypp6791
    @johnypp6791 Год назад +2

    ഇറങ്ങി പോകുന്നത്തിനു മുൻപ് കിട്ടാവുന്ന അത്രയും കൊള്ളയടിക്കും.. പറമ്പ് വിൽക്കുമ്പോൾ നിൽക്കുന്ന തെങ്ങിൽ നിന്നും. കരിക്കും
    വെള്ളക്കയും അടക്കം എല്ലാം വെട്ടി... ഇറക്കുന്നപോലെ ലോട്ടറി കൊള്ള. വഴി പാവങ്ങളുടെ പണം തട്ടുകയാണ് 😡😡😡😡👺👺👺👺

  • @rajuabraham8987
    @rajuabraham8987 Год назад +3

    ഈ പറഞ്ഞത് 100% ശരിയാണ്..

  • @sureshks5715
    @sureshks5715 Год назад +1

    തട്ടിപ്പ് തന്നെ ലോട്ടറി കച്ചവടം നടത്തി കടം കേറി ഉണ്ടായിരുന്ന 5 സെൻ്റ് വസ്തു പോയി ഞാനും ഭാര്യയും 2 പെൺകുട്ടികളും ഇപ്പോഴും വാടകവീട്ടിൽ കഴിയുന്നു

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 Год назад +3

    വ്യാജ ടിക്കറ്റ് - നടപടി സ്വീകരിക്കുക , സമ്മാനാർ ഹമായ ടിക്കറ്റുകൾ സാധാര ണക്കാരിലും എത്തുന്നതിന് വേണ്ടുന്ന നടപടി സ്വീകരിക്കുക 🙏🏼

  • @ndevkannur6318
    @ndevkannur6318 5 месяцев назад +1

    സത്യം 😓😓😓😓

    • @aswinkrishnan630
      @aswinkrishnan630 5 месяцев назад +1

      എന്ത് ചെയ്യാൻ ബ്രൊ... ഇവന്മാർ ലോട്ടറി നശിപ്പിച്ചു😢
      ഇപ്പോൾ നിങ്ങളേ 3 മണിക്ക് നറുക്കെടുപ്പ് ലൈവിൽ comment കാണാറില്ലല്ലോ bro?

  • @vasujayaprasad6398
    @vasujayaprasad6398 Год назад +7

    92 ൽ വെടിയേറ്റു മരിച്ച ടിപി ഗോപിനാഥ് ഏതു ലോട്ടറി കേസാണ് അന്വേഷിച്ചതു

  • @anilKumar-dc3kk
    @anilKumar-dc3kk Год назад +2

    വികലാങ്കർ കഞ്ചാവ് വിറ്റാൽ പാവം തോന്നി നിങ്ങൾ വാങ്ങി വലിക്കുമോ.. ലോട്ടറിയേക്കാൾ നല്ലത് അതാണ്. കാശുമുടക്കി വാങ്ങുന്നവർക്കു മിനിമം ഗ്യാരണ്ടി നൽകാൻ പറ്റും...സുഖം..... അല്ലെങ്കിൽ ആനന്ദം...

  • @sanilkumara6048
    @sanilkumara6048 Год назад +8

    ഇതുവരെ ലോട്ടറി എടുക്കാത്ത. ഞാൻ എത്ര. ഭാഗ്യവാൻ.

  • @devtechsandcubing7197
    @devtechsandcubing7197 Год назад +3

    അപ്പോൾ ഓരോ ദിവസവും നഷ്ടം വരാതിരിക്കാൻ ലോട്ടറി എടുക്കാതിരിക്കുക അല്ലേ. ലോട്ടറി മദ്യം ചീട്ടുകളി ബഹിഷ്കരിക്കുക ഇത് പറഞ്ഞു തുടങ്ങിയിട്ട് നാൾ ഏറെ ആയി. ഒരു തൊഴിൽ എന്ന രീതിയിൽ ലോട്ടറി കച്ചവടം നന്നല്ല. അതൊക്കെ തൊഴിൽ ചെയ്യുവാൻ പറ്റാത്തവർക്ക് വളരെ കുറച്ചു ടിക്കറ്റ്റ് എടുത്ത് വിൽക്കുക. കിട്ടുന്നത് മതി എന്ന് വയ്ക്കുക. തൊഴിൽ ചെയ്യുവാൻ പറ്റുന്നവർ മറ്റ് തൊഴിൽ ചെയ്യുക തന്നെ വേണം. ലോട്ടറി കച്ചവടം മടിയന്മാർ ആക്കും.

  • @sonyjoseph3226
    @sonyjoseph3226 Год назад +2

    ഞാനും ലോട്ടറി എടുക്കുന്ന ആളാണ് ഞാൻ ഒരിക്കലും ലോട്ടറി വകുപ്പിന് കുറ്റം പറയില്ല കാരണം നറുക്കടുപ് മെഷീൻ നടത്തുന്നു മിശിന് അറിയെല്ല ഒരേയബ്ലോക്കിന് അടിവഴുന്നതാണ്

  • @godsonvlog3238
    @godsonvlog3238 Год назад +5

    എടുക്കാതിരുന്നാൽ പോരെ 😂😂😂😂😂😂😂😂😂😂😂😂😂

  • @ranastudio4320
    @ranastudio4320 Год назад +3

    എന്തക്കയോ തട്ടിപ്പ് നടക്കുന്നുണ്ട്. ഞാൻ 150-200 രൂപയ്ക്ക് ലോട്ടറി എടുത്തിരുന്ന ആളിന പൂ ർണ്ണമായി. ടിക്കറ്റ് എടുപ്പ് നിർത്തി

  • @robinjohnson-jh6py
    @robinjohnson-jh6py Год назад +16

    സമ്മാനം കൊടുത്താൽ ഞങ്ങൾ എങ്ങനെ അമേരിക്കക്ക് പോകും 🤣🤣🙄🙄

  • @binudaniel.9388
    @binudaniel.9388 Год назад +6

    എത്ര എടുത്താലും 100 രൂപപോലും കിട്ടില്ല

  • @siraj8052
    @siraj8052 Год назад +3

    കോടികൾ മുടക്കുന്ന ഏജൻസിയുമായി ഒത്തുകളിച്ചാണ് അവരുടെ ടിക്കറ്റിനു മാത്രമേ ഫസ്റ്റ് prize കൊടുക്കാർ ഉള്ള്.ചില ജില്ലകളിൽ ഫസ്റ്റ് prize അടിക്കുന്നതായി കാണുന്നില്ല.ഇതിൽ വലിയ വെട്ടിപ്പ് നടക്കുന്നുണ്ട്

  • @jamesjoseph3377
    @jamesjoseph3377 Год назад +1

    ലോട്ടറി ഏടുക്കാതെ ഇരിക്കുക ഏക വഴി ആതേ ഉള്ളൂ

  • @shibilyasharaf3118
    @shibilyasharaf3118 Год назад +6

    എല്ലാ വകുപ്പിലും നടക്കുന്ന അഴിമതി പോലെ തന്നെയുള്ള അഴിമതി ആണ് ലോട്ടറി മെഷീനിൽ നടക്കുന്നത് ഇത് സ്ഥാപിച്ചത് തോമസ് ഐസക്ക് ആണ് അതിന് മുൻപ് ഓരോ ജില്ലാ ആസ്ഥാനത്ത് വെച്ച് ജനങ്ങളുടെ മുൻപിൽ ആയിരുന്നു ഇന്നത്തെ കാര്യം ഒന്നും പറയണ്ട . ലോട്ടറി മെഷീനിൽ തരികിട ആണ് 500 ടിക്കറ്റ് എടുത്താലും ഒരു 100 രൂപ കിട്ടില്ല

    • @stanleyvinu3525
      @stanleyvinu3525 Год назад

      തട്ടിപ്പ് ഇല്ല അത് താങ്കളുടെ തോന്നൽ ആണ്

    • @babymadassery1467
      @babymadassery1467 Год назад

      തോമാസ് ഐസേ ക്ക് പറഞ്ഞതറിയാമോ. അന്യ സംസ്ഥാന ലോട്ടറി മാഹിയ കേരളത്തിൽ അനുവദിക്കില്ല എന്ന്. കേരളത്തിലെ ലോട്ടറിക്ക് എന്താ ന്നാവോ പേര്. ലോട്ടറി തട്ടിപ്പ്

  • @ajianil5477
    @ajianil5477 Год назад +1

    2019 തുടങ്ങിയതാണ് ഒരിക്കെ 500 1000 2000 വേണോ പിന്നെ അതിനുശേഷം എനിക്കില്ല

  • @VavaSureshOfficial
    @VavaSureshOfficial Год назад

    100% കറക്റ്റ് ഇന്ന് ഓൺലൈനിലെ ഗ്രൂപ്പുകൾ ഉണ്ടാക്കി ടിക്കറ്റ് വിൽക്കുന്നത് ഒരു ശൃംഖലയായി മാറിയിരിക്കുന്നു

  • @ARJUUU4918
    @ARJUUU4918 Год назад +9

    ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഇരുപത്തിരണ്ട് അയ്യായിരം ഉണ്ടായിരുന്നു അന്ന് 75 ലക്ഷം ടിക്കെറ്റ് ആയിരുന്നു ഒരുകോടി 8 ലക്ഷം ടിക്കറ്റ് ഇന്ന് വൻകിട മുതലാളിമാർക്ക് സഹായം ചെയ്തു കൊടുക്കുന്ന സംവിധാനം എന്നുള്ളത്

  • @saneeshart8121
    @saneeshart8121 Год назад +1

    അന്യ സംസ്ഥാന ലോട്ടറി കൊണ്ടുവരണം. അതിനു സമരം ചെയ്യൂ. അതേ ഉള്ളു വഴി. കേരളം ടിക്കറ്റ് തട്ടിപ്പ് ഉണ്ട്. പരിശോധിക്കണം. ആരും ചോദിക്കാനും പറയാനും ഇല്ല. അതാണ് ഇവിടത്തെ കുഴപ്പം.

  • @asokanasokanpp8606
    @asokanasokanpp8606 2 дня назад

    ഒന്നാമതായി ആ മിഷ്യൻ ഒന്ന് പൊളിച്ചു പണിയണം കുറേപേരെ വിളിച്ചിരുത്തി കൂലിയും കൊടുത്ത് അമർത്തൽ തന്നെ അമർത്തൽ മുതുകുളത്തെ രാധാകൃഷ്ണൻ നായരെ താങ്കൾക്ക് അഭിവാദ്യങ്ങൾ

  • @antonyg2685
    @antonyg2685 Год назад +3

    ജനത്തെ പറ്റിക്കുന്ന പരിപാടി ! ഇപ്പം ശരിയാക്കിത്തരാം 😮😅

    • @Harigamingyt1023
      @Harigamingyt1023 Год назад

      ഇതിനൊരു മാറ്റം വന്നേ പറ്റൂ

    • @siddiquep9035
      @siddiquep9035 2 месяца назад

      Ivide Anya samsthana lottery koodi varanam ennale ivanmar padikkukayullu

  • @devarajangopalan5790
    @devarajangopalan5790 2 месяца назад +1

    ഭാഗ്യമുണ്ടെങ്കിൽ അടിക്കും. അതില്ലാത്തവൻ മേലോട്ട് നോക്കി വായും പൊളിച്ചു ഇരിക്കുക. ഭാഗ്യക്കുറി എന്നാണ് ഇതിന്റെ പേര് തന്നെ. അല്ലാതെ ലേലച്ചിട്ടി എന്ന് അല്ല.

  • @BaluBalu-vt6uy
    @BaluBalu-vt6uy Год назад +13

    ഗവൺമെൻറ് കാര്യമായിടപെടണം. പൊതുജനങ്ങളെ വിഡ്ഢികളാക്കാതിരിക്കൂ.

  • @surendranpillair3985
    @surendranpillair3985 2 месяца назад

    ഇപ്പോഴത്തെ സമ്മാന വ്യവസ്ഥ പരിഷ്കരിക്കുന്നത് വരെ ലോട്ടറി ആരും എടുക്കരുത്. ആദ്യമായി ഓണം ബമ്പർ തന്നെ ഒഴിവാക്കുക.

    • @siddiquep9035
      @siddiquep9035 2 месяца назад

      Njan onam bumber edukkarilla...oru kalatthum edutthittilla...

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 Год назад +7

    എല്ലാം ചഗാക്കൾക്കു വേണ്ടി.

  • @NILAGARDENS
    @NILAGARDENS Год назад +1

    ലോട്ടറി എടുക്കരുത്

  • @Latheesh770
    @Latheesh770 Год назад +3

    ഒന്നുകിൽ ലോട്ടറി നിർത്തുക അല്ലെതിൽ വ്യാജ ടിക്കറ്റ് സാധാരണക്കാർക്ക് മനസിലാവാനുള്ള മാർഗ്ഗം കാണുക സത്യസന്ധമായി നറുക്കെടുക്കുക