ശൂന്യാകാശം അന്തരീക്ഷത്തെ വലിച്ചെടുക്കില്ലേ? Why doesn't space suck out our atmosphere?

Поделиться
HTML-код
  • Опубликовано: 30 сен 2024
  • #vaisakhan_thampi #fun_science

Комментарии • 260

  • @cardashcamview9044
    @cardashcamview9044 4 года назад +37

    പുതിയ അറിവ്✌️ ആ ചോദ്യം ചോദിച്ച കുട്ടിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ👍

  • @shibuts8162
    @shibuts8162 4 года назад +13

    Sir, മനസ്സിലായില്ല . vaccum cleaner ന്റേ ഉളളിൽ 20 ശതമാനം മർദ്ദം കുറവായതുകൊണ്ട് വയു അതിന്റെ ഉള്ളിലേക്ക് തള്ളി കയറുന്നു. ഭൂമിയുടെ ഉപരിതലത്തിൽ മർദ്ദം കൂടുതലും മുകിലിലേക്ക് പോകുമ്പോൾ കുറയുകയും ചെയ്യുന്നു.അങ്ങനെയാണെങ്കിൽ കുറഞ്ഞ ഭാഗത്തേക്ക് തള്ളൽ ഉണ്ടാവില്ലേ

    • @ammusivadasan7874
      @ammusivadasan7874 4 года назад +7

      Gravity plays a big roll

    • @ktafeef
      @ktafeef 4 года назад +7

      Oru magnetil Patti padichirikunna irumbu kashnangal oru vacuum cleanernu valichedukan pattatha karanam thanne anu bhoomiyude casilum sambavikunnath

    • @muhammedaslam4547
      @muhammedaslam4547 3 года назад

      Athinekal koodthal force aa molecules il gravity chaluthunnunde… Soo.. angot povula.. boomiyude surface ilnu durotu pokunthoram gravity kuryum athond avde vayuvum kuravan..

  • @Sudeebkathimanpil1140
    @Sudeebkathimanpil1140 4 года назад +29

    ഇതെന്താ നട്ടപ്പാതിരക്ക് uploading നിങ്ങൾ അമേരിക്കയിൽ നിന്നാണോ?😀

    • @smi.8771
      @smi.8771 4 года назад +1

      😁

    • @fshs1949
      @fshs1949 4 года назад

      Thank you so much. I have a question. If someone fell into a well. Three times he would come up and the 4th time he would drown. Why?.

    • @JithinJose2
      @JithinJose2 4 года назад

      Release can be scheduled

    • @Sudeebkathimanpil1140
      @Sudeebkathimanpil1140 4 года назад +1

      Jithin Jose
      അറിയാം
      പക്ഷേ എന്ത് കൊണ്ട് 12 am ൽ shedule ചെയ്തു?😀

    • @VaisakhanThampi
      @VaisakhanThampi  4 года назад +45

      This is my usual working time. Actually it's first time I'm uploading a video and publishing it directly. Usually I upload and schedule for a later time.

  • @sreeharipi4672
    @sreeharipi4672 4 года назад +1

    എനിക്കൊരു ചെറുമകനുണ്ടായൽ അവന് ഞാൻ വൈശാഖനെന്നു പേരിടും

  • @thejaschandranr5711
    @thejaschandranr5711 4 года назад +3

    ബ്ലാക്ക്‌ ഹോൾ എങ്ങനെ ആണു വസ്തുക്കളെ അതിന്റെ ഉള്ളിലേക്ക് വലിച്ചെടുക്കുന്നത്

  • @surampark
    @surampark 4 года назад +6

    വായു പോലും നന്നായി തള്ളുന്നുണ്ട്, അപ്പൊ എനിക്കും തള്ളാം എന്നാണ് എന്റെ ഒരു ഇത്‌

  • @danbrown1082
    @danbrown1082 4 года назад +3

    ചെറിയ തോതിൽ അന്തരീക്ഷം നഷ്ടപ്പെട്ടു കൊണ്ടേ ഇരിക്കുന്നുണ്ട്.

  • @redheesh
    @redheesh 4 года назад +6

    Even though you explained the concept of vacuum cleaner clearly, the answer to the original question was a bit confusing since you didn't explain that gravity is the force which holds the atmosphere intact and closer to the earth. If the earth gravity becomes zero (hypothetically) then the atmosphere will slowly disperse into the vacuum surrounding it.

    • @ajeeshkumarbk3615
      @ajeeshkumarbk3615 3 года назад

      ഭാരം means gravity only

    • @irshadiqbalkm
      @irshadiqbalkm 3 года назад

      Yes, not explained well, the comparison between the examples are entirely different situations, in vaccum cleaner it is a sudden process, but in the case of space , it is a long process of gravity and pressure difference of space .

  • @shereefnattukal443
    @shereefnattukal443 4 года назад +11

    But ഒന്നും മനസ്സിലായില്ല

  • @muhammedmusthafa9328
    @muhammedmusthafa9328 Год назад

    ഹൈഡ്രജൻ അന്തരീക്ഷത്തിൽ മുകളിലേക്ക് പോകുന്നു...
    അപ്പോൾ ഭൂമിയോട് ചേർന്നുള്ള അന്തരീക്ഷത്തിൽ ഹൈഡ്രജൻ ഇല്ലെ?

  • @mohammedjasim560
    @mohammedjasim560 4 года назад +5

    മറ്റൊരു അറിവ് കൂടി ...
    Good 👌 Thanks ❤️

  • @arunrajpalathinkal5602
    @arunrajpalathinkal5602 4 года назад +3

    Thank you sir .ആ ചോദ്യം ചോദിച്ച കുട്ടിയാണ് ഞങ്ങൾക്ക് ഇത്രയും അറിവ് ലഭിക്കുവാൻ കഴിയുന്ന വീഡിയോയ്ക്ക് പ്രചോദനമായത് എന്നതിൽ അത്ഭുതം, ഇത്രയും ലളിതമായി പറഞ്ഞ് മനസിലാക്കി തന്നതിൽ വളരെ സന്തോഷം ഇനിയും താങ്കളിൽ നിന്ന് ഒരു പാട് അറിവ് തരുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നു.

  • @sarathkgs
    @sarathkgs 3 года назад

    ഭൂമിയുടെ ഗുരുത്വാകർഷണം കാരണമാണ് vaccum ഉണ്ടായത് .. ലളിതം

  • @Shaneeshpulikyal
    @Shaneeshpulikyal 3 года назад

    പ്രശ്നമായല്ലോ?,,,
    അപ്പോൾ ഭൂമിയിലെ അന്തരീക്ഷം എന്തുകൊണ്ടാണ് മർദ്ദം കുറഞ്ഞ സ്ഥലമായ സൂന്യകാശത്തേക്ക് തള്ളി കയറി പോകാത്തത് 🙄🙄🙄

  • @shanavaskoda
    @shanavaskoda 4 года назад +5

    നല്ല explanation . പറ്റുമെങ്കിൽ ഒരു വൈറ്റിബോർഡ് കൂടി വച്ചു explain ചെയ്താൽ ഒന്ന് കൂടി effective ആകും എന്ന് കരുതുന്നു .

    • @VaisakhanThampi
      @VaisakhanThampi  4 года назад +6

      ഷൂട്ട് ചെയ്യാൻ പാടാകും. ഇത് മൊത്തം ഞാൻ ഒറ്റയ്ക്കാണ് ചെയ്യുന്നത്.

    • @theflyindutchman
      @theflyindutchman 3 года назад

      @@VaisakhanThampi Sir a request.. can u pls make a video on Einsteins relativity theory

    • @user-yp8pj5xg7g
      @user-yp8pj5xg7g 3 года назад

      @@VaisakhanThampi 👍

  • @gopushaji1927
    @gopushaji1927 4 года назад +11

    I think there is a mistake in the way he explained it.
    Since the atmosphere has got a mass, the Earth’s gravity pulls it towards its surface, with a force(=mg). This force opposes the atmosphere from accelerating from a high pressure at the surface to the vacuum in the space.
    Moreover, atmospheric pressure is defined as this force due to gravity on air (weight of air column) per unit area.

    • @TheAjaypavi
      @TheAjaypavi 4 года назад +2

      ഒന്ന് കൂടെ ശ്രദ്ധിച്ചു കേട്ടു നോക്കു....അദ്ദേഹം പറഞ്ഞതിന്റെ പൊരുൾ ഇത് തന്നെ ആണ്. Gravitational force എന്ന വാക്ക് ഉപയോഗിച്ചില്ല എന്നെ ഉള്ളു. He said that pressure is maximum towards the surface. That is due to gravitational force only

    • @josepaul2212
      @josepaul2212 4 года назад +2

      "മർദം താഴെ ആണ് കൂടുതൽ, ഉപരിതലത്തോട് ചേർന്ന് , വാക്വത്തിനെതിരെ അന്തരീക്ഷത്തെ മുകളിലേക്ക് തള്ളിക്കയറ്റാൻ പ്രവർത്തിക്കുന്ന ഒന്നും തന്നെ (no force at all) അവിടെ (outer layer) ഇല്ല " - കറക്റ്റ് അല്ലേ? @Gopu Shaji: explained this from the other angle!

    • @gopushaji1927
      @gopushaji1927 4 года назад

      Jose Paul If there was ‘no force at all’ then there will never be a flow of air from high pressure region to low pressure region. There actually EXISTS a force, by virtue of the pressure gradient, called the PRESSURE FORCE ( the force that does the flow work). But the gravitational pull on the air matter is opposing this pressure force. This keeps the atmosphere at equilibrium. As a result, the atmosphere does not flow into the space.

    • @VaisakhanThampi
      @VaisakhanThampi  4 года назад +3

      You can say it's ultimately gravity at work. But that creates another issue, gravity keeps the atmosphere which gives rise to atmospheric pressure. This atmospheric pressure is what makes a vacuum cleaner work. So it doesn't solve the question being addressed in this video.

    • @gopushaji1927
      @gopushaji1927 4 года назад

      Dr Ajay Pavithran The word GRAVITATIONAL FORCE is the core answer to the question he posed in the beginning. And by not using the word appropriately, he could only transfer that child’s doubt to his audience(As you can see from most of the comments. Instead of getting a satisfying answer, viewers only become more doubtful and confused after watching the video).
      In fact, he has used the word Gravitational Force in the video.However, not as an answer to the question( the Title of the video), but to say why atmospheric pressure is greater on the surface compared to a higher altitude.

  • @tintujoby7085
    @tintujoby7085 4 года назад +1

    Your students is very lucky

  • @leolincoln82
    @leolincoln82 3 года назад

    Sir magnet എങ്ങിനെ ആണ് iron നെ ഒട്ടിച്ചു നിർത്തുന്നത്. അതു പോലെ copper aluminum ഇവയിൽ magnet ആകർഷികാത്ത് ത് എന്ത് കൊണ്ടാണ്

  • @bipinjohn892
    @bipinjohn892 4 года назад +2

    ഇതിനൊക്കെ ആരാ ഡിസ്‌ലൈക്ക് അടിക്കുന്നത്??

  • @hariprasadp.b3036
    @hariprasadp.b3036 4 года назад

    Straw konde juice kudikkumbol straw ile mardham kuraynna nobdano juice thallikeerunnathe

  • @akhilkrishnan7227
    @akhilkrishnan7227 4 года назад +1

    Good video sir

  • @rafikuwait7679
    @rafikuwait7679 4 года назад +1

    Vaishakan
    Sory...
    Confused.

  • @sankargvd7
    @sankargvd7 4 года назад +6

    മണ്ടത്തരം ആണോ എന്ന് അറിയില്ല എന്നാലും ചോദിക്കുവാ സമയം എന്തുകൊണ്ട് ആണ് മുന്നിലോട്ടു മാത്രം പോകുന്നത്?

    • @John-yi3yl
      @John-yi3yl 4 года назад +9

      Ethinte utharam nolan tenet erangumbo parnju tarunathayirikm 😌

    • @adhinp5065
      @adhinp5065 4 года назад +2

      Entropy change Aan karanam enn thonunnu entropy koodunna avsthayilekk Aan time um pokkunne 😊

    • @pushkaranprasanth4687
      @pushkaranprasanth4687 4 года назад

      The universe is expanding... Means the space time is expanding. Some scientists saying that at one point the space time starts to contracting, that time may be the time starts to go backwards.....

    • @tajmahil8515
      @tajmahil8515 4 года назад +2

      ഞാൻ ഇന്നാലെക്കൂടി ഇന്നലെ പോയിട്ട് വന്നേ ഉള്ളൂ.. ഇനി നാളെ ആയിട്ട് വേണം മിനഞ്ഞാന്ന് ഒന്ന് പോയിട്ട് വരാൻ

    • @subins4014
      @subins4014 4 года назад +1

      ഞാൻ മനസിലാക്കിയത് പറയാം, പ്രകാശം 3ലക്ഷം km സഞ്ചരിക്കാൻ എടുക്കുന്ന സമയം ആണ് ഒരു sec അതായതു സമയത്തിന്റെ ചെറിയ യൂണിറ്റ്. പ്രകാശം സഞ്ചരിക്കുന്നത് അതിന്റെ സോഴ്സ് നിന്നും മുന്നോട്ടു ആണ് (irrespective of direction). Eg ഒരു ബൾബ് കത്തിച്ചാൽ ഇല്ല ഭാഗത്തേക്കും പ്രകാശം പോകും പക്ഷെ അതു മുന്നോട് ആയിരിക്കും. ഏതു എന്റെ തോന്നൽ ആണ്. തെറ്റ് ആണെകിൽ തിരുത്താം.

  • @shyjutk8142
    @shyjutk8142 2 года назад

    മണം എങ്ങനെയാണ് പ്രവർത്തിക്കുന്നത്

  • @britr7531
    @britr7531 3 года назад

    Manushyan space suite idaathe spacesil poyayaal marannappedaan ulla saadyatha kureyaannenkilum
    (Oru kaarannam!manushya shareerathile oxigen purath spacesil pokumenn parayunnath shariyaakunnathenganeyaannu

  • @MAnasK-wy2wr
    @MAnasK-wy2wr 4 года назад +1

    Karyam manassilayi....but explanation kurachoode better aakamayrnnu

  • @sureshgnair4085
    @sureshgnair4085 4 года назад +2

    അപ്പോൾ ഭൂമിയിൽനിന്ന് അന്തരീക്ഷം ബഹിരാകാശത്തേക്ക് നഷ്ടപ്പെടുന്നില്ലേ....നഷ്ടപ്പെടുവാൻ സാധ്യതകൂടുതല്ലെ...കാരണം അകലംകൂടുന്തോറും ഗുരുത്വാകർഷണം കുറയുന്നതിനാൽ അന്തരീക്ഷത്തെ പിടിച്ച്നിർത്തുന്ന ഒരു ബലവുമില്ലല്ലോ...

    • @alindianacious1300
      @alindianacious1300 4 года назад +1

      എനിക്കും തോന്നുന്നത് കുറേശ്ശേ നഷ്ടപ്പെട്ടിട്ണ്ടു എന്നാണ്.. ഭൂമി ഒരു ആപ്പിൾ ആണെങ്കി അതിന്റെ തൊലി ആണ് Atm എന്നു സർ തന്നെ പറഞ്ഞിട്ടുണ്ട്.. അതിൽ കൂടുതൽ കനം ഗ്രാവിറ്റി കൊണ്ടു പിടിച്ചുനിർതാൻ പറ്റാതെ ബഹിരാകാശത്തേക്ക് ലയിച്ചു പോയികാണും ല്ലേ???

    • @donypatric6102
      @donypatric6102 4 года назад +2

      Poyi poyi ippo equilibrium ethikanum, appo pokoolalo

    • @sciencelover4936
      @sciencelover4936 4 года назад

      അകലം കൂടുന്തോറും Gravity കുറയും പക്ഷെ അന്തരീക്ഷം നഷ്ടപ്പെടുവാനുള്ള അളവിൽ കുറയില്ല.

    • @vignesh_here
      @vignesh_here 4 года назад

      Angane orupaf onnum pokilla gravity ullath kond atmosphere le molecules oke earth nu chuttum thanne kanum

    • @sureshgnair4085
      @sureshgnair4085 4 года назад

      @@sciencelover4936 അതെന്തുകൊണ്ട്...

  • @jenskondooran
    @jenskondooran 4 года назад

    ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിനെ
    നിർത്തുവാൻ ആണ് ഊർജ്ജം ആവശ്യം. അങ്ങനെയെങ്കിൽ, പയനീർ പോലെയുള്ള സ്പേസ് ഷിപ്പ്കൾ യാത്ര തുടങ്ങാൻ ഞാൻ മാത്രം ഊർജ്ജം ഉപയോഗിച്ചാൽ പോരേ, എന്തിനാണ് ആണ് സൗരോർജ്ജം ഉപയോഗിക്കാൻ കഴിയാതെ ന്യൂക്ലിയർ എനർജി പയോഗിക്കുന്നത്. അത് ദിശ മാറ്റാൻ അല്പം ഊർജ്ജം മതിയാകില്ല?

    • @VaisakhanThampi
      @VaisakhanThampi  4 года назад

      എന്തിനാണ് മൊബൈൽ ഫോൺ ഇടക്കിടെ ചാർജ് ചെയ്യുന്നത് എന്ന് ആലോചിച്ച് നോക്കൂ.

  • @shahidahammedy1112
    @shahidahammedy1112 2 года назад

    Mars il ndha andhareeksham ellathe! Avdem gravity elle 🤔

  • @Bbnvts
    @Bbnvts 4 года назад +1

    അന്തരീക്ഷത്തിന്റെ ഏറ്റവും പുറം അതിർത്തിയിൽ നിന്നും വായു തന്മാത്രകൾ കുറഞ്ഞ അളവിൽ ആണെങ്കിലും ശൂന്യാകാശത്തേക്ക് നഷ്ടപ്പെട്ടു പോകുമോ?

    • @manumanoharan4090
      @manumanoharan4090 4 года назад +1

      Good question

    • @biju9444
      @biju9444 4 года назад +1

      കുറഞ്ഞ അളവിൽ നഷ്ടപെടുന്നുണ്ട് എന്നാണ് കേട്ടിട്ടുള്ളത്

    • @VaisakhanThampi
      @VaisakhanThampi  4 года назад +2

      കുറഞ്ഞ അളവിൽ പോകുന്നുണ്ട്.

  • @fntr4036
    @fntr4036 4 года назад +1

    അതുതന്നെ അല്ലെ ആ കുട്ടിയും ചോദിച്ചത് ? അന്തരീക്ഷ മർദ്ദം ഇല്ലാത്ത ശൂന്യകാശത്തോട്ട് എന്താ മുർദ്ദമുള്ള അന്തരീക്ഷം തള്ളികേറി ചെല്ലാത്തത് എന്ന് ..🤔?

    • @nithinkannom
      @nithinkannom 4 года назад +3

      @FNU TR തള്ളിക്കേറാൻ പറ്റില്ല. ഒരു ബാഹ്യബലം അതിനെ തള്ളി കേറ്റണം. ഇവിടെ ആകെ ഉള്ള ബലം ഭുമിയിലേക്കാണ് -ഭൂഗുരുത്വം/അന്തരീക്ഷമർദ്ദം.
      മുകളിലേക്ക് തള്ളുന്ന ഒരു ബലമില്ല.

    • @biju9444
      @biju9444 4 года назад

      Vacum ക്ലീനർ നിൽക്കുന്ന സ്ഥലത്തുള്ള മർദ്ദവും പുറത്തു നിന്ന് തള്ളി കയറുന്ന സ്ഥലത്തുള്ള മർദ്ദവും ഒരുപോലെ ആണ് അതുകൊണ്ടാണ് അവിടെ കൃത്രിമമായി മർദ്ദം കുറക്കുമ്പോൾ അവിടേക്കു മർദ്ദം കൂടിയ വായു പോകുന്നത്. ഒരേ ബലം ഉള്ള ആൾക്കാർ പഞ്ച ഗുസ്തി പിടിച്ചാൽ അവിടെ സന്തുലന അവസ്ഥ ആയിരിക്കും അതിൽ ഒരാൾ കുറച്ചു ബലം കുറച്ചാൽ എന്താകും മറ്റേ ആൾ ജയിക്കും അതെ പോലെ ആണ് ഇവിടെ

  • @anwarjamal2916
    @anwarjamal2916 4 года назад +1

    3:44 പർവ്വതത്തിന് മുകളിൽ എത്തുമ്പോഴുള്ള ബുദ്ധിമുട്ട് എന്താ വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ അനുഭവപ്പെടാത്തത്??

    • @lintoantony4952
      @lintoantony4952 4 года назад +2

      Flightil adinulla techniques undu bro.Air conditioning ennu vechal temperature kurakukaatramalla.pressure,temperature,purity and humidity control.idellam koodiyatanu air conditioning.samsayam mari ennu vijarikunnu.

    • @VaisakhanThampi
      @VaisakhanThampi  4 года назад +1

      വിമാനത്തിനുള്ളിലേത് പ്രഷറൈസ്ഡ് എയർ ആണ്.

    • @anwarjamal2916
      @anwarjamal2916 4 года назад

      @@VaisakhanThampi thanks

  • @sudheep007
    @sudheep007 4 года назад +1

    Confused... Answer ... Not clear..🙏

  • @hariswami369
    @hariswami369 4 года назад

    This explanation is not convincing.

  • @mkgokul2584
    @mkgokul2584 4 года назад +1

    Need more complex questions thampi annaa♥️

  • @haridasn
    @haridasn 4 года назад

    Didn't get it fully. My doubt is, if vaccume cleaner works based on the pressure difference, why can't the same won't work for our admoaphear and space ? As we can clearly see a pressure difference in real sense.

    • @biju9444
      @biju9444 4 года назад +1

      അതിന് കാരണം ഗ്രാവിറ്റി ആണ് ഒരേ ഗ്രാവിറ്റി ഉള്ള സ്ഥലങ്ങളിൽ പ്രെഷർ വ്യത്യാസം വന്നാൽ അത് ഒരുപോലെ ആകും. എന്നാൽ വ്യത്യസ്ത ഗ്രാവിറ്റി ഉള്ള സ്ഥലങ്ങൾ ഒരേ ഡെന്സിറ്റി അല്ലെങ്കിൽ പ്രെഷർ ആകണം എന്നില്ല. ഇപ്പോൾ ഒരു സന്തുലന അവസ്ഥയിൽ നില്കുന്നു അതിൽ മാറ്റം വന്നാൽ അതായത് മുകളിൽ ഉള്ള വായു ഇല്ലാതായാൽ അവിടേക്കും താഴെ നിന്ന് വായു ഒഴുകും

  • @moviesclaimaxsongs3148
    @moviesclaimaxsongs3148 4 года назад +1

    Double slit experience വെച്ച് എങ്ങനെ ആണ് വേറെയും universe ഉണ്ടെന്ന് പറയുന്നത്
    പ്രോട്ടോൺ , ആറ്റം തന്മാത്ര, അങ്ങനെ ഉള്ള എല്ലാം ഇത് പോലെ മാറ്റം സംഭവിക്കുമോ
    Plese sir

    • @sciencelover4936
      @sciencelover4936 4 года назад +2

      Double slit experience അല്ല മാഷെ, double slit experiment...
      Double Slit Experiment വസ്തുക്കളുടെ ദ്വന്ദ്വ സ്വഭാവം അഥവാ dual nature നെ തെളിയിക്കുന്ന പരീക്ഷണം ആണ് . അത് വച്ച് parallel universe ഉണ്ടെന്ന് പറയാൻ സാധിക്കില്ല. അത് പറയണമെങ്കിൽ Matter - Anti-matter theory വേണം. Paul Dirac ആണ് Anti-matter ഉണ്ടെന്ന് ആദ്യമായി പ്രവചിക്കുന്നത്. അതിന് അല്പം Quantum Mechanics അറിയേണ്ടി വരും.

  • @satheeshmedia1863
    @satheeshmedia1863 4 года назад

    ഭൂമിക്കു വെളിയിൽ ഉള്ള means ചന്ദ്രനിൽ ഒരാൾ ജീവിക്കുന്നു അല്ലങ്കിൽ വേറെ ഗൃഹത്തിൽ ഒരാൾ ജീവിക്കുന്നു അയാളുടെ വയസ്സ് എങ്ങനെ നിർണ്ണയിക്കുന്നു ഭൂമിയുടെ (അന്തരീക്ഷത്തിന് വെളിയിൽ ) എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ??

  • @Sooraj_ts
    @Sooraj_ts 4 года назад +2

    മനസിലായില്ല🤔🤔

  • @jishnuramachandran3926
    @jishnuramachandran3926 4 года назад

    Sir keep videos on your channel

  • @strwrld8643
    @strwrld8643 4 года назад

    ✋............👍

  • @jishnuramachandran3926
    @jishnuramachandran3926 4 года назад

    We waiting for your videos

  • @shahidahammedy1112
    @shahidahammedy1112 2 года назад

    What is White Holes?

  • @gladiyanz6299
    @gladiyanz6299 4 года назад +1

    എന്റെയും സംശയം ആയിരുന്നു. Good explanation

  • @akashsubash2570
    @akashsubash2570 3 года назад

    Well explained 🔥

  • @stuthy_p_r
    @stuthy_p_r 2 года назад

    🖤🔥

  • @adarshmp9618
    @adarshmp9618 4 года назад

    👎👎

  • @JohnWick-tn2jo
    @JohnWick-tn2jo 4 года назад

    Just gravity

  • @3dmenyea578
    @3dmenyea578 4 года назад

    🌹👍👌

  • @abduljaleelpakara6409
    @abduljaleelpakara6409 2 года назад

    Thampi Sir ❤️❤️❤️

  • @lodsyco7987
    @lodsyco7987 2 года назад

    good video

  • @mohammedshamil65677
    @mohammedshamil65677 4 года назад

    Mazha peyumbol enthukondanu mobile network range kurayunath?

  • @praveenpm4109
    @praveenpm4109 4 года назад +1

    Sir, I saw a video you made about the Earth's magnetic poles.I have a doubt that this is how we first came to understand the poles of a magnet.To know the Earth's magnetic poles, we need a magnet marked with poles. On the other hand, if we want to know the poles of a magnet, we must first know the magnetic poles of the earth.So it is enough to know which of these was first discovered.,

    • @ajeeshkumarbk3615
      @ajeeshkumarbk3615 3 года назад

      I think earth's poles are generated due to the iron ore content at it's core .

  • @JithinJose2
    @JithinJose2 4 года назад +2

    ഗ്രാവിറ്റി അല്ലെ കാരണം

  • @anandkishor4259
    @anandkishor4259 4 года назад

    Beauty

  • @rkays7459
    @rkays7459 4 года назад

    Ee vishadeekaranam Shari aanennu thonnunnilla
    Bhoomi oru vacuuminu ullilaanu nilakollunnathu ennu orththaal orupakshe shariyuththaram kittumaayirikkum
    Ini veroru samshayam:
    Bhoomiyile attraction nu magnet pole oru repulsion um undaavendathalle?

  • @smartsymon
    @smartsymon 4 года назад

    👍💓 nice

  • @harishsp3954
    @harishsp3954 4 года назад

    ഡൈലി ഓരോ വീഡിയോ ചെയ്യാൻ പറ്റുമോ ? തമ്പി സാറെ ??

  • @donypatric6102
    @donypatric6102 4 года назад

    Double slit expirimentil nammal observe cheyumbo athil ninnum valla energy lose undakunnathu kondano namuku patern form cheyathathu. E delayed choice Quantum eraser expiriment onnu explain cheyan pattuvo.

  • @borsheclementaro
    @borsheclementaro 4 года назад

    Ithu pole ulla videosinu oke like kuravu kure chavaru youtubersinu oke views millions namade naadu ntha ingane 🤔

  • @NASEEFMOHAMMED
    @NASEEFMOHAMMED 4 года назад +1

    ക്ലാരിറ്റി കുറവ് ഉണ്ട്.

  • @itsmesk666
    @itsmesk666 3 года назад

    ❤❤❤❤❤❤❤❤

  • @josephathikalam1589
    @josephathikalam1589 4 года назад

    Confusion aayallo sir please clear...കൂടിയ മർദം ഭൂമിയുടെ ഉപരിതലത്തിൽ കുറഞ്ഞ മർദം മുകളിൽ അപ്പോൾ പുറത്തോട്ട് അതായത് മുകളിലോട്ട് തള്ളപെടുവല്ലേ ചെയ്യണ്ടത്..opoosite gravity aano😳..🤔🤔🤔🤔

    • @vignesh_here
      @vignesh_here 4 года назад

      Atmosphere nu purath gravity illallo (und ennalum unnoticeable alle) so angot atmosphere nte pressure pokilla,
      Atmosphere nte akath evdelum vaccuam undayal athilek matram thallal varum bcoz of gravity kooduthal.feel.cheyyunath atmosphere nte akath alle

    • @santhoshjoseph1
      @santhoshjoseph1 4 года назад +1

      It is opposed by gravity. (Pressure thazhe koodan ulla karanam gravity anu. Ithe karanam thanne anu Water tank ile vellam mukalilottu pokathathu. Thazhe pressure kooduthlanu but ee pressure nu tank nte mukal bhagathulla vellaathe thalli purathekku kalayan pattilla. Karanam mukalilekkulla pressure um vellathinte( unit cross section il ulla) water nte weight um equal anu. Athayathu gravity anu ithu prevent cheyyunnathu.

  • @shanojp.hameed7633
    @shanojp.hameed7633 4 года назад

    Thanks & congratulations for the informative & educative videos.. Really great job and please continue... 👌👍☝

  • @ASANoop
    @ASANoop 2 года назад

  • @Abi-sg9fm
    @Abi-sg9fm 4 года назад

    ningalil ninnum etharathilulla videos aanu pratheekshikkunnathu...

  • @girishsteel7346
    @girishsteel7346 4 года назад

    Speicil vachu oru gun upayogichalo oru video cheyyammo

  • @sciencevlog8639
    @sciencevlog8639 3 года назад

    Good topic

  • @Dysonspherefuture
    @Dysonspherefuture 4 года назад

    എന്തുകൊണ്ടാണ് അല്ലെങ്കിൽ എങ്ങനെയാണു Mass നു Gravity കിട്ടുന്നത് ?
    ഈ ചോദ്യത്തിന് ഉത്തരം പറയാൻ പറ്റുമോ 🧐❓❓❓

    • @biju9444
      @biju9444 4 года назад

      മാസ്സ്, എനർജി, angular momentam ഇവയ്കൊക്കെ സ്പേസ്ടൈമിനെ വളയ്ക്കുവാൻ സാധിക്കും. സ്പേസ് ടൈമിലുണ്ടാകുന്ന വളവു ആണ് ഗ്രാവിറ്റി എന്ന എഫക്ട് ഉണ്ടാക്കുന്നത്

    • @Dysonspherefuture
      @Dysonspherefuture 4 года назад

      @@biju9444 space-time എന്തുകൊണ്ട് വളയുന്നു

    • @biju9444
      @biju9444 4 года назад

      @@Dysonspherefuture സ്പേസ് ടൈം വളയുന്നത് ഇതിന്റെ എനർജി കാരണം ആണെന്നെ പറയാൻ നിർവാഹം ഉള്ളു കൂടുതൽ അറിയില്ല പിന്നെ വളയുന്നത് സ്പേസ് മാത്രം അല്ല ടൈം കൂടി ആണ് അത് നമുക്ക് ഭാവനയിൽ കൊണ്ടുവരാൻ പറ്റാത്ത കാര്യം ആണ്

    • @Dysonspherefuture
      @Dysonspherefuture 4 года назад

      @@biju9444 എന്താണ് energy 🤔

    • @biju9444
      @biju9444 4 года назад

      @@Dysonspherefuture internal energy =mc2
      Pressur, anugular momentam, density everything

  • @amarnath011088
    @amarnath011088 4 года назад

    Hi Vishakhan. I have a couple of astronomy-related doubts. Please suggest me a way to reach out to you.

  • @dileepcet
    @dileepcet 4 года назад +1

    Sir ive some doubts regarding this video.
    Why do water boil when kept in a vaccum chamber?
    Why doesnt the same thing happen to our atmosphere? Since its already in gaseous form?
    I came up with an answer myself. Please say if it is correct.
    Water boils inside a vaccum chamber since its molecules have an energy already. At very low pressure the energy is sufficient to transform to kinetic energy due to the absence of compressive force of air.
    Now regarding atmosphere. The atmosphere was created due to the same process. It was created when the earth was in molten boiling state and the gases emitted out of it due to the zero pressure of space and stayed around the earth due to gravity.
    Sir, am i correct? Please point out if im wrong.

    • @santhoshjoseph1
      @santhoshjoseph1 4 года назад +2

      Boiling happens when vapour pressure equals surrounding pressures. Vapour pressure is measure of ability of liquid to become vapour (change to gaseous phase) and ambient pressure is a measure of restriction of liquid molecules to come out of liquid. (I think we can assume ambient pressure, press against liquid to oppose vaporization. Not sure this assumption is scientifically correct). So when temperatures increase vapour pressure increase, when it is more than ambient pressure, tendency/energy of liquid molecules will be more than the restrictions provided by air and hence it boils.

    • @santhoshjoseph1
      @santhoshjoseph1 4 года назад +1

      In vacuum ambient pressure is less and boiling will be at Lower temperature.

  • @Joescibod
    @Joescibod 4 года назад

    Well explained 😇 thank you for sharing this in simple language.

  • @Vishnusajeev110
    @Vishnusajeev110 4 года назад

    Do a video about earths magnetic field and the possible future diasasters

  • @gurupraveengvijay4527
    @gurupraveengvijay4527 4 года назад

    Scooba divers nte Mona pottunnath ith kondano

  • @basilmathew1229
    @basilmathew1229 4 года назад

    Sir, could you please explain about acupuncture therapy ?

  • @ajithsreenivas3882
    @ajithsreenivas3882 4 года назад

    is keeping a magnet at the reach of a mobile phone harmful for the mobile??

  • @Themohanlal007
    @Themohanlal007 4 года назад

    Celestial sphere patti oru detailed video eduvoo

  • @mannadys
    @mannadys 4 года назад

    ശരിക്കും.. ... ഈ വാക്വം എന്ന അവസ്‌ഥ പ്രബഞ്ചത്തിൽ ഉണ്ടോ? ഉണ്ടാവാനുള്ള സാധ്യത ഉണ്ടോ?

    • @biju9444
      @biju9444 4 года назад

      പ്രപഞ്ചത്തിൽ ഏറ്റവും കുറഞ്ഞത് 1 ആറ്റം പെർ cm3 anu

    • @mannadys
      @mannadys 4 года назад

      @@biju9444 വ്യക്തമായില്ല

    • @biju9444
      @biju9444 4 года назад

      @@mannadys ഇപ്പോൾ പ്രപഞ്ചത്തിൽ ഏറ്റവും കുറഞ്ഞ അറ്റങ്ങൾ ഉള്ള സ്ഥലം എന്ന് പറയുന്നത് ( ശൂന്യത എന്ന് പറയുന്ന സ്ഥലത്തു ) 1cm നീളം വീതി ഉയരം ഉള്ള ഒരു ബോക്സ്‌ സങ്കല്പിച്ചാൽ ആ സ്ഥലത്തു ഒരു ആറ്റം ഉണ്ടാകും

  • @acerboy5275
    @acerboy5275 4 года назад

    Hello സർ,
    താങ്കളെപ്പോലെ ശാസ്ത്ര കാര്യങ്ങളിൽ അതിയായ താല്പര്യം ഉള്ള ആളാണ് ഞാൻ..
    സർ സമയം കിട്ടാണെങ്കിൽ 'സീറോ ജി ' അഥവാ 'മൈക്രോ ഗ്രാവിറ്റി' അതുമല്ലെങ്കിൽ 'സീറോ ജി ' വിമാനങ്ങളിൽ എങ്ങനെ ഭാരമില്ലായ്മ സൃഷ്ടിക്കുന്നു എന്ന് പറഞ്ഞ് തരാമോ.. യൂട്യൂബ് തപ്പി.. പക്ഷെ സീറോ ജി വിമാനത്തിന്റെ സയൻസ് മനസിലാകുന്നില്ല.. ഒന്ന് explain ചെയ്തു തന്നാൽ വല്ല്യ ഉപകാരം ആവുമായിരുന്നു..

    • @biju9444
      @biju9444 4 года назад

      വിമാനത്തിൽ ഭാരം ഇല്ലായ്മ അനുഭവപെടുന്നില്ലല്ലോ. വിമാനത്തിൽ ഭാരം ഇല്ലായ്മ അനുഭവപ്പെടണം എങ്കിൽ 9.8 m/s2 ആക്സിലറേഷനിൽ ഭൂമിയിലോട് നേരെ വരണം. Iss ൽ (ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ ) ഫ്രീ ഫാളിൽ ആണ് അത് കാരണം അതിൽ മൈക്രോ ഗ്രാവിറ്റി ആണ് അനുഭവപ്പെടുക

    • @acerboy5275
      @acerboy5275 4 года назад

      @@biju9444 passenger flightinte kaaryamalla njan udeshichath..zero gravity aeroplane enna sambhavam und..space il pokathe thanne bhoomiyude atmosphereil oru prathyeka parabolic pathiloode free fall cheyunna aeroplane aanu zero g aeroplanes.
      Nasaye polulla space agencikal space il pokathe thanne pala pala experiments nadathunnath zero g planes upayogichanu

  • @Vijayk666
    @Vijayk666 4 года назад

    നാട്ടിൽ ഒരു വിശ്വാസമുണ്ട്, കറണ്ടില്ലാത്തപ്പോൾ മൊബൈൽ ഫോൺ പോലുള്ള റീചാർജ് ചെയ്യാവുന്ന ഉപകരണങ്ങൾ plug point ഇൽ നിന്ന് ഡിസ്കണക്റ്റ് ചെയ്തില്ല എങ്കിൽ ഉപകരണത്തിൽ ഉള്ള ചാർജ് ചോർന്നു പോകുമെന്ന്. ഇത്തരത്തിൽ ഡിസ്ചാർജ്; സംഭവിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ?

    • @VaisakhanThampi
      @VaisakhanThampi  4 года назад +2

      സാധ്യതയില്ല.

    • @Vijayk666
      @Vijayk666 4 года назад +1

      @@VaisakhanThampi thanks sir

  • @anashabeeb4240
    @anashabeeb4240 4 года назад

    ശൂന്യാകാശത്ത് എല്ലാ വസ്തുക്കളും പരസ്പരം അകന്നു കൊണ്ടിരിക്കുന്നു ഒരു ബലൂണിലെ പുള്ളികൾ അകലുന്ന പോലെ എന്നാണല്ലോ നമ്മൾ പഠിച്ചരിക്കുന്നത്. പിന്നെ എങ്ങനെ ആണ് ആഡ്രോമിട ഗാലക്സിയും മിൽകിവേയും പരസ്പരം ആകർഷിച്ച് ഒരുമിച്ച് ചേരും എന്ന് പറയുന്നത് ഇതിന്റെ ഉത്തരം ഒന്ന് മനസിലാക്കി തരാമോ

    • @Sudeebkathimanpil1140
      @Sudeebkathimanpil1140 4 года назад +1

      ഗ്യാലക്സിക്കകത്ത് നക്ഷത്രങ്ങൾ എന്തുകൊണ്ട് പരസ്പരം അകന്ന് പോകുന്നില്ല എന്നറിയുമെങ്കിൽ
      ഇതും മനസ്സിലാകാൻ എളുപ്പമാണ്.
      Same logic.
      At a billion light-years away, the expansion of the Universe is carrying galaxies away from us at 22,000 km/s, or about 7% of the speed of light. At 100 million light-years away, that speed is only 2,200 km/s..
      Andromeda is only 2.5 million light-years away. Which means that the expansion of the Universe is carrying it away at only 60 kilometers per second..
      As the strength of gravity between the Milky Way and Andromeda is strong enough to overcome this expansive force.
      Andromeda is speeding towards us at 110 kilometers per second.
      ചുരുക്കി പറഞ്ഞാൽ നൂറുകണക്കിന് മില്ല്യൺ പ്രകാശവർഷം അകലെയുള്ള ഗ്യാലക്സികൾക്കിടയിൽ മാത്രമേ Space expansion അവക്കിടയിലെ ഗ്രാവിറ്റിയെ മറികടക്കുകയുള്ളൂ.
      doubt ഉണ്ടെങ്കിൽ വീണ്ടും പറയാം.
      അസലാമു അലൈകും.🥰

    • @anashabeeb4240
      @anashabeeb4240 4 года назад

      @@Sudeebkathimanpil1140 thanks pakshe 2.5 million mമ്മുക്കും ആഡ്രോ മിട ഗാലക്സിക്കും തമ്മിൽ ഉള്ള അകലം അതു മനസിലായി, പക്ഷേ ഈ 60 km per second ആണ് ഇവിടെ ആ ഡ്രോമിട ഗാലക്സിയിൽ പപഞ്ച വികാസത്തിന്റെ വേഗത എന്ന് എങ്ങനെ കണ്ടെത്തി അതു മനസിലായില്ല

  • @manugeorge7405
    @manugeorge7405 4 года назад

    മനസിലായില്ല. പറഞ്ഞതുവെച്ചു മർദം കൂടുതൽ ഉള്ളിടത്തുനിന്നും കുറവ് ഉള്ളേടത്തേക്കു വായു പോകുവല്ലേ. അങ്ങനെ ചിന്തിച്ചാൽ ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ശൂന്യാകാശത്തേക്ക് വായു എസ്‌കേപ്പ് ചെയ്യേണ്ടതല്ലേ. അപ്പൊ ആ എസ്പ്ലനേഷൻ ശെരിയല്ലല്ലോ .ഭൂമിയ്ക്കുചുറ്റും അന്തരീക്ഷ ഉള്ളത് ഗ്രാവിറ്റി മൂലമാണെന്ന് പണ്ട് പറഞ്ഞിട്ടുണ്ടല്ലോ

    • @vignesh_here
      @vignesh_here 4 года назад

      Atmosphere nte pressure towards the earth aanu
      Bcoz of gravity allathe mukalilek alla
      Earth nte surface il aanu nammal vaccuam undakunnath , atmosphere nte pressure um surface area il thanne aanu so avde vaccuam undayal pressure karanam angottek thallal varum
      Space il vaccuam undenkilum angottek atmosphere nte thallal varilla

    • @biju9444
      @biju9444 4 года назад

      ഒരേ മർദ്ദം ഉള്ള സ്ഥലത്തു മർദ്ദ വ്യത്യാസം വരുമ്പോൾ ആണ് അങ്ങനെ പോകുന്നത്. ഉദാഹരണം പറഞ്ഞാൽ നിങ്ങളുടെ കൈ വായുവിൽ വച്ചാൽ ഈ മർദ്ദം അറിയാതിരിക്കാൻ കാരണം നിങ്ങടെ കയ്യുടെ എല്ലാ ഭാഗത്തു നിന്ന് തുല്യമായ മർദ്ദം കിട്ടുന്നത് കാരണം ആണ്. വൈശാഖൻ തമ്പി സർ പറഞ്ഞു ഒരു ഒരു സെന്റീമീറ്ററ് സ്ക്വാറിൽ ഒരു കിലോഗ്രാം ആണ് അപ്പോൾ നമ്മുടെ കൈ പതിയുടെ ഒരു സൈഡിൽ ഒരു 50 kg വെയിറ്റ് വരും എന്ന് കരുതുക അപ്പോൾ vacum ക്ലീനർ 20% കുറക്കുന്നു എന്ന് പറഞ്ഞാൽ ഒരു സൈഡ് 10 kg കുറക്കുന്നു എന്നാണ് അപ്പോൾ ഒരു സൈഡിൽ 10kg ഭാരം കയറ്റി വച്ച അത്രയും ബലം നമുക്ക് അനുഭവപ്പെടും അപ്പോൾ നമ്മുടെ കൈ ആ vacum ക്ലീനറിൽ ഒട്ടിപിടിക്കുന്ന ഫീൽ ആയിരിക്കും

  • @georgecg9735
    @georgecg9735 4 года назад

    Helium hydrogen pokkunnundalo

  • @unaisunaismm5439
    @unaisunaismm5439 4 года назад

    Sound quality koottiyathin nanni

  • @sajisebe
    @sajisebe 4 года назад

    പർവത ആരോഹകരുടെ മൂക്കിൽ നിന്നും ചോര വരുന്നത് അന്തരീക്ഷമർദം കുറയുന്നത് കൊണ്ടു ഈർപ്പം കുറഞ്ഞ വായു മൂക്കിൽ ഉള്ള നേർത്ത രക്ത ധമനികളെ ഡ്രൈ ആക്കി പൊട്ടിക്കുന്നതാണെന്നു വായിച്ചിരുന്നു.
    സാറ് ഈ പ്രഭാഷണത്തിൽ പറഞ്ഞപോലെ മർദ വ്യത്യാസം ആണോ ശെരിക്കും ചോര വരാൻ കാരണം?

    • @TheAjaypavi
      @TheAjaypavi 4 года назад

      Multiple factors und. Dry akunnath oru karanam, atmospheric pressure kurayunnath matoru karanam, pine as a physiological response blood pressure um blood volume um cherthayi koodum...athu matoru karanam. Ee factors Elam ormichulla interplay Anu nadakunnath

    • @sajisebe
      @sajisebe 4 года назад

      @@TheAjaypavi thanks👍

  • @sreejishkuttan3637
    @sreejishkuttan3637 4 года назад

    ബുർജ് ഖലീഫയുടെ മുകളിൽ നിന്ന് നോക്കിയാൽ ഭാരത്തിനു എന്ധെങ്കിലും വ്യത്യാസം ഉണ്ടാകുമോ

    • @vignesh_here
      @vignesh_here 4 года назад +2

      Slightly but valare cheruth ayirikum

    • @Sudeebkathimanpil1140
      @Sudeebkathimanpil1140 4 года назад

      Negligible

    • @biju9444
      @biju9444 4 года назад

      ചെറിയ കുറവ് ഉണ്ടാകും

  • @gopanneyyar9379
    @gopanneyyar9379 4 года назад

    അതായത്, ഒരു space shuttle ന്റെ ഉള്ളിൽ vacuum cleaner ഉപയോഗപ്പെടില്ല, അല്ലേ ?

    • @nhalil
      @nhalil 4 года назад +2

      ഉപയോഗിക്കാം. Pressure difference ആണ് vacuum cleaner നെ പ്രവർത്തിപ്പിക്കുന്നതു. ഗ്രാവിറ്റി ആണ് ഭൂമിയിൽ വായുമർദ്ദം ഉണ്ടാക്കുന്നത്.
      Pressure gradience ഉണ്ടാവുന്നതു പ്രധാനമായും ആറ്റങ്ങളുടെ ഭാരവ്യത്യാസങ്ങൾ കൊണ്ടാണ്.

    • @biju9444
      @biju9444 4 года назад +1

      സ്പേസ് ഷട്ടിലിന്റെ ഉള്ളിൽ പ്രഷർ എത്ര ആണോ അതിനേക്കാളും കുറവ് ആയിരിക്കണം vacum ക്ലീനറിലെ പ്രഷർ അങ്ങനെ ആയാൽ പ്രവർത്തിക്കും

    • @gopanneyyar9379
      @gopanneyyar9379 4 года назад

      Thanks for the replies.

  • @anoopasad00
    @anoopasad00 4 года назад

    ഈ gravity യെ ഇല്ലാതാക്കാൻ പറ്റുമോ?

    • @biju9444
      @biju9444 4 года назад +1

      ഇതുവരെ ശാസ്ത്രത്തിനു കണ്ടെത്താൻ പറ്റിയിട്ടില്ല. ആന്റി ഗ്രാവിറ്റി എന്നത്

    • @VaisakhanThampi
      @VaisakhanThampi  4 года назад +1

      നിലവിൽ മാർഗങ്ങളൊന്നുമില്ല.

  • @arunnp4367
    @arunnp4367 4 года назад

    ഇത് പോലെ മുന്ന് സംഭവിച്ചിട്ടുണ്ട് എന്ന് പലപ്പോഴും തോന്നുന്നത് എന്തുകൊണ്ട് ആണ് സർ..

    • @nhalil
      @nhalil 4 года назад +1

      Deja vu search cheyyu. Wikipedia yil nalla oru article undu. Vaisakan thampi thanne oru video cheythittundennu thonunnu.
      Oru brief answer nammude pala indriyangalil ninnum varunna information sync avathe varumbol athu different experience ayi nammude brain interpret cheyyum ennathanu.

    • @arunnp4367
      @arunnp4367 4 года назад +1

      @@nhalil thanx bro

  • @jerrens3456
    @jerrens3456 4 года назад

    Simple and informative

  • @saraths192
    @saraths192 4 года назад

    nammal bhoomiyil ninu 1km o athin mukalilo thazheyo ..stand by ayit nilkunu..5 hours kazhinju nere thazhe vannal..namma nilkuna sthalath ahno vannu iraguka..atho vere sthalath ahno? agne ankil karanm ntha..onu explain chyumo sir? gravity force apolm work chyndo

    • @biju9444
      @biju9444 4 года назад

      ഭൂമിയിൽ നിന്ന് ഉയർന്നാലും നമ്മൾ ചലന ജഡത്വം കാരണം ഭൂമിയുടെ അതേ സ്പീഡിൽ സഞ്ചരിക്കും വീണ്ടും ഭൂമിയിൽ ഇറങ്ങിയാൽ കൃത്യമായി അവിടെ തന്നെ ഇറങ്ങാം എന്നാണ് ഞാൻ വിചാരിക്കുന്നത്

    • @saraths192
      @saraths192 4 года назад

      @@biju9444 athin gravity thane alle karanm?

  • @harishsp3954
    @harishsp3954 4 года назад

    താങ്ക്യൂ

  • @ijoj1000
    @ijoj1000 4 года назад

    നന്ദി

  • @widerange6420
    @widerange6420 4 года назад

    Informative 👍

  • @sijudubai
    @sijudubai 4 года назад +4

    Vaisakhan looks so tired. What happened. We want your energetic speech with lot of fun elements. Love you so much

    • @bennythomas1717
      @bennythomas1717 4 года назад

      Orakkam ille 3 manikku anallo comment

    • @sijudubai
      @sijudubai 4 года назад

      @@bennythomas1717 urangan angane prathyeka samayam vallomundo. Ellam nammal undakkiyathalle

    • @nithinkannom
      @nithinkannom 4 года назад +2

      He may be taking online classes for his students from home. Its could really be a tiring experience.

  • @ajeshpsam
    @ajeshpsam 4 года назад

    Apol vacuum cleanerinte 'vaaya' bhagam kayyubayogichu pothipidikumbol ullileku valivu varunnathu engananu?. 🧐

    • @sciencelover4936
      @sciencelover4936 4 года назад

      Vaishakan പറഞ്ഞതിൽ correction ഉണ്ട്. Vacuum cleaner air suck ചെയ്ത് എടുക്കുവാണ് ചെയ്യുന്നത്. അല്ലാതെ low pressure create ചെയ്യുക മാത്രമല്ല.

    • @VaisakhanThampi
      @VaisakhanThampi  4 года назад +1

      അത് കൈയുടെ പുറത്തുള്ള അന്തരീക്ഷമർദ്ദം തന്നെയാണ്. മറുവശത്ത് അസന്തുലിതാവസ്ഥ വരുമ്പോൾ മാത്രമേ അത് തിരിച്ചറിയാനാകൂ എന്ന് മാത്രം.

    • @VaisakhanThampi
      @VaisakhanThampi  4 года назад

      @@sciencelover4936 ആ suck ചെയ്യുന്ന മെക്കാനിസം ഒന്ന് വിവരിക്കാമോ?

    • @sciencelover4936
      @sciencelover4936 4 года назад

      @@VaisakhanThampi ok ഞാൻ തോൽവി സമ്മതിച്ചു. Suck ചെയ്യുന്നതും pressure difference ഉണ്ടാവുന്നതും തത്വത്തിൽ ഒന്നു തന്നെ ആണ്. ഒരു fan കറങ്ങുമ്പോൾ അതിന്റെ leaf ന്റെ positioning കാരണം കാറ്റ് മുകളിൽ നിന്ന് താഴേക്ക് വീശുന്നു. ഇതേ തത്വം തന്നെ ആണ് vacuum cleaner ലും ഉപയോഗിക്കുന്നത് പക്ഷേ അത് ഒരു air chamber ൽ ചെയ്യുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. തെറ്റുെണ്ടങ്കിൽ ദയവായി തിരുത്തുക.

  • @manma9390
    @manma9390 4 года назад

    1.Aclty 2 dimension world undo? Angana oru conspect undo? Athu undkil ale 4th dimension theory sheri agu??
    2. Suppose 2dimension jeevi nammala 3d dimension worldil undkil avrk nammala sound kekkan pattumo?
    3. One d
    Two d
    Three d
    Jeevikala nammalk kananum avra logam ariyanum pattatha nilayk.. 4d aya nammala engana 5th dimension aya aliens kandu pidikum

    • @biju9444
      @biju9444 4 года назад

      നമ്മൾ ഈ കാണുന്ന പ്രപഞ്ചത്തിനു ഒരു diamansion മാത്രമേ ഉള്ളു അത് കുറച്ചു പേർക്ക് 2d കുറച്ചു പേർക് 3d കുറച്ചു പേർക്ക് 4d അങ്ങനെ ഒന്നും ഇല്ല

    • @manma9390
      @manma9390 4 года назад

      @@biju9444 string theoryila string one dimension analo.. 4th dimension space time ennu einstein parnjathoo ithaka nammala universalil ullath ale?

    • @biju9444
      @biju9444 4 года назад

      @@manma9390 സ്ട്രിംഗ് തിയറിയിൽ 11 ഡയമെൻഷൻ ഉണ്ട് എന്നൊക്കെ ആണ് പറയുന്നത് പക്ഷെ തെളിവ് ഇല്ല അത് പ്രൂവ് ചെയ്തിട്ടില്ല

    • @manma9390
      @manma9390 4 года назад

      @@biju9444 yez.. Brother

  • @rijojose360
    @rijojose360 4 года назад

    good explanation

  • @suryakiran7822
    @suryakiran7822 4 года назад +1

    തേങ്ങയിൽ എങ്ങനെയാ തേങ്ങാവെള്ളം ഉണ്ടാകുന്നത്...??

    • @Sudeebkathimanpil1140
      @Sudeebkathimanpil1140 4 года назад

      surya kiran
      പരിണാമമാണേ
      സങ്കീർണവുമാണേ😀

    • @suryakiran7822
      @suryakiran7822 4 года назад +1

      @@Sudeebkathimanpil1140 ശാസ്ത്രിയമാണോ അത് മതി.. ♥️

    • @Sudeebkathimanpil1140
      @Sudeebkathimanpil1140 4 года назад +1

      surya kiran
      ശാസ്ത്രം എന്നാണ് ഉണ്ടായത്?
      അതിനൊരു പരിധിയില്ലേ?
      പരിണാമം എന്ന ഓമനപ്പേരിട്ട്
      കോടാനുകോടി ജീവജാലങ്ങളുടെ അസ്ഥിത്വത്തെ
      നിസ്സാരമാക്കി കളഞ്ഞില്ലേ?

    • @suryakiran7822
      @suryakiran7822 4 года назад +1

      @@Sudeebkathimanpil1140 ശാസ്ത്രം എന്ന് നമ്മൾ വിശേഷിപ്പിക്കുന്ന prathibhasathin തുടക്കമോ ഒടുക്കമോ ഇല്ല അത് anandaramaaya
      പ്രപഞ്ചമെങ്ങും വ്യാപിച്ചു കുടകുന്ന ഒന്നാണ്..

    • @suryakiran7822
      @suryakiran7822 4 года назад +1

      @@Sudeebkathimanpil1140 എന്നാൽ ശാസ്ത്ര കണ്ടെത്തലുകൾ മനുഷ്യൻ അവന്റെ ആദിമ കാലം മുതൽക്കേ തുടങ്ങിയിരുന്നു... പാരമ്പരകളായി അവൻ ആ അറിവ് വികസിപ്പിച്ചു കൊണ്ടേ ഇരുന്നു.. അതിന്റെ ഫലം ആണ് താനും ഞാനുമൊക്കെ ഇന്ന് ഈ ഭൂമിയിൽ ഉപയോഗിക്കുന്ന പല സൗകര്യങ്ങളും താൻ ഈ ഇരുന്നു എഴുതി വിടുന്നത് പോലും അതിന്റെ ഉത്പന്നങ്ങൾ ആണ്.. നാളെ തനിക്കോ എനിക്കോ കൊറോണയോ മറ്റും വന്നാൽ അവിടെയും നിങ്ങൾ ശാസ്ത്രത്തിന്റെ സഹായം ഇരകാൻ ആവും പോവുക..

  • @mephistopheles8783
    @mephistopheles8783 4 года назад

    Informative