ടീവിക്കുള്ളിൽ കൂറ്റൻ അണലി. കാണാൻ മറക്കരുത്.. 🙏🙏

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 97

  • @PurathurTimesNews
    @PurathurTimesNews Месяц назад +24

    എന്ത് നാട്ടുകാരാണ് തീരെ ഉളുപ്പില്ലാത്ത മനുഷ്യർ

    • @nishanmavo6204
      @nishanmavo6204 Месяц назад +3

      ആ ഉളുപ്പ് ഉള്ള ഒരു പുറത്തൂർ കാരനെ കണ്ട് കിട്ടി 🤣🤣🤣

    • @ShameerMohd-g6w
      @ShameerMohd-g6w Месяц назад +3

      നാട്ടുകാരുടെ കയ്യിൽന്ന് നല്ല ചാമ്പൽ കിട്ടി ക്ക്‌ തോന്നുന്നു അതാണ് ഇത്ര ദേഷ്യം ആ നാടിനോട് 🤣🤣

  • @aminabi8366
    @aminabi8366 Месяц назад +9

    എന്ത് വകതിരിവില്ലാത മനുഷ്യർ. ഇത്ര കാലം പാമ്പ് പിടിച്ചിട്ടു ഉഷ ഇത്രയും ദേശ്യപ്പെടുന്നത് കണ്ടിട്ടില്ല

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Месяц назад +15

    എന്തൊരുമനുഷ്യരാണ് ഉഷേ

  • @SurendranK-ui9br
    @SurendranK-ui9br Месяц назад +27

    ഇത്ര അപകടം പിടിച്ച ഒരു പ്രവർത്തി ചെയ്യുമ്പോൾ ആളുകൾക്ക് തമാശ. അതും ചാടി കടിക്കുന്ന അണലി പോലുള്ള അത്യുഗ്രൻ വിഷമുള്ള പാമ്പ്.

  • @varghesep5801
    @varghesep5801 Месяц назад +12

    ഉഷ മറ്റുള്ള പാമ്പിനെ പിടിക്കാൻ നിസാരം ആയി പിടിക്കാം പ്രേത്യേകിച്ചു അണലി ഡെയിൻജർ സുഷികേണം ഉഷ

  • @ShaijuC-i6e
    @ShaijuC-i6e Месяц назад +5

    വളരെ സൂക്ഷിച്ചു കൈകരിം ചെയുക ഡിസംബറിൽ ജനുവരി വളരെ കഠിനം വിഷം ഉള്ളവയാണ് ഞാൻ ഒരു ടാപ്പിംഗ് ജോലി ക്ക്‌ പോകുന്നു എ നിക്ക് ചെവി കേൾ ക്കി ല്ലാ ഞാൻ വളരെ സ്രെ ദി ച്ചു പോകുന്നു വെളുപ്പിന് മൂന്ന് മണിക്ക് ഇറങു ന്നു പിന്നെ എ ല്ലാം 🙏

  • @MuhammedNaseem-f3t
    @MuhammedNaseem-f3t Месяц назад +9

    തീരെഅനുസരണ ഇല്ലാത്ത മനുഷ്യർ

  • @lathanair9524
    @lathanair9524 Месяц назад +31

    തീരെ അനുസരണയില്ലാത്ത കുറെ മനുഷ്യർ

  • @beenarasheed7837
    @beenarasheed7837 28 дней назад +2

    ഇതു വീടാണോ അതോ ആ ക്രി കടയോ ഇത്രയും വൃത്തികെട്ട വീട്ടിൽ പാമ്പ് വന്നില്ലങ്കിലേ അത്ഭുതപ്പെടാനുള്ളു

  • @RadhamaniAjayan
    @RadhamaniAjayan Месяц назад +6

    വീടും പരിസരവും വൃത്തിയാക്കണം. വീടിന്റെ ഉള്ളിൽ ടീവീ സ്റ്റാൻഡിൽ കയറി പാമ്പ്. വാതിലൊക്കെ തുറന്നിടുമ്പോൾ ശ്രദ്ധിക്കണം. വലിയൊരു ആപത്തു ഒഴിഞ്ഞുപോയി

  • @SivakumarPkd
    @SivakumarPkd Месяц назад +3

    നെഗറ്റീവ് കമെന്റ് ഇടുന്നവരായിരിക്കും തീരെ അനുസരണ ഇല്ല എന്നു പറയുന്നവർ അവരുടെ നാട്ടിൽ നടക്കുമ്പോൾ ആരായിരിക്കും മുന്നിൽ

  • @lilymj2358
    @lilymj2358 Месяц назад +9

    ഇങ്ങനെ ആണു എങ്കിൽ പിടിക്കരുത് pl. Oru അമ്മയുടെ advice ആണ്. 🎉🎉🎉🎉

  • @SOBHAGK-l9x
    @SOBHAGK-l9x Месяц назад +1

    Evarkke thamasayano🤔

  • @reshireshi7795
    @reshireshi7795 Месяц назад

    എന്റെ നാട് 😍ഉഷ ചേച്ചിവളരെ ഉഷാറായി എല്ലാം കൈകാര്യം ചെയ്തു

  • @minnu2507
    @minnu2507 Месяц назад +5

    വളരെ മോശം.കാഴ്ച്ച കാണുന്ന ജനം പൂരപ്പറമ്പിൽ ആണെന്ന് തോന്നും. ഉഷേച്ചി നിങ്ങളുടെ ക്ഷമ സമ്മതിച്ചു

  • @SabithaJinesh-g1t
    @SabithaJinesh-g1t Месяц назад +1

    Edu veedano evide pambu vannillelo adishayullu

  • @djdjddjdjdjdjdjdjdf7163
    @djdjddjdjdjdjdjdjdf7163 Месяц назад

    Ith eeth sthalam enthoru manuahwara mosham 10:29

  • @Regijazz
    @Regijazz Месяц назад +10

    ഒരുപാട് പാമ്പിനെ മാറ്റി ഒരു പാമ്പുപിടുത്തം 😂😂😂

  • @mii254
    @mii254 Месяц назад +13

    സംസ്കാര ശൂന്യർ ആയ നാട്ടുകാർ 😡

  • @shashiarayil630
    @shashiarayil630 Месяц назад +7

    ഇത്രയും റിസ്ക് ടെത്ത് ജോലചെയുമ്പോൾ വിവരമില്ലാത്ത കൂറേഎണ്ണം, ഇതുവരെ കണ്ടതിൽ മോശം വീഡിയോ ആയിപ്പോയി 😢😢😢

  • @anilnagina5539
    @anilnagina5539 Месяц назад +1

    👌👌👌👌👌👍👍👍👍 നല്ല സൂപ്പർ റെസ്ക്യൂ ആശംസകൾ

    • @ushatirur636
      @ushatirur636  Месяц назад +2

      അപ്പോഴത്തെ അവസ്ഥ എനിക്ക് മാത്രമേ അറിയൂ

    • @sabeenanavassabeena
      @sabeenanavassabeena Месяц назад

      ഈ ആളുകൾക്ക് ഒന്ന് മാറി കൊടുത്താളെന്ത.എല്ലാരും കൂടി അവരെ ഇടങ്ങേർ ആക്കാതെ

  • @VasanthaLakshmi-q3c
    @VasanthaLakshmi-q3c Месяц назад

    Vrithy illatha cuture illatha manushyar .tv set il enni ketta var Analy maram anennu aanoo karuthy yathu ?athinnu jivan undalloo? Angottum ingottum athu pokillee?

  • @VasanthaLakshmi-q3c
    @VasanthaLakshmi-q3c Месяц назад

    Swantham raksha nookkuka . AVITE CHUTTUM CLEAN AAKKUKA.ennittu mathram chelluka

  • @SabithaJinesh-g1t
    @SabithaJinesh-g1t Месяц назад

    Great chechi❤

  • @minnoosshaloos20
    @minnoosshaloos20 Месяц назад

    ഉഗ്ര വിഷമുള്ള ഇനമാണ്. ശര വേഗത്തിൽ ചാടി കടിക്കാൻ കഴിവുള്ള ഇനം. ഇത്തരം അവസരങ്ങളിൽ ജനങ്ങൾ സഹകരിക്കുന്നുവെങ്കിൽ മാത്രം റസ്ക്യൂവിന് തയ്യാറാവുക.

  • @SainudheenghSainudheengh
    @SainudheenghSainudheengh 26 дней назад

    നിങ്ങളെ ഫെസ്റ്റിവൽ വിജയിക്കാൻ ചാൻസ് ഇല്ല നാട്ടുകാരെ....... ഉളുപ്പില്ലാത്ത ഐറ്റംസ്

  • @SasikumarVilayi
    @SasikumarVilayi Месяц назад

    Usha mam pampukalude nattila pambupidutham

  • @SasikumarVilayi
    @SasikumarVilayi Месяц назад +2

    Ngan video kandu bothamillstha nattil yenthu fest

    • @nishanmavo6204
      @nishanmavo6204 Месяц назад +2

      ബോധം ഉള്ള നിന്റെ നാട്ടിൽ എത്ര fest നടന്നു ഇപ്പൊ

    • @Rami-hc9gd
      @Rami-hc9gd Месяц назад +1

      നിനക്ക് നല്ല ബോധം ഉള്ളത് കൊണ്ട് നിന്റെ വീട്ടിൽ വെച്ച് ഫെസ്റ്റ് നടത്താം പാണ്ടി കരിമ്പാറ. ....

    • @yaz2223
      @yaz2223 Месяц назад

      Avane kutam parayanum patilla video kanda arkayalum thonum

  • @rubyjohnson4187
    @rubyjohnson4187 Месяц назад

    Usha goodmorning🙏🙏

  • @rejivt9133
    @rejivt9133 26 дней назад

    ഹായ്. ചേച്ചി

  • @saraswathyb976
    @saraswathyb976 13 дней назад

    ഉഷാആളുകൾതമാശപോലെയാണ്കാണുന്നത്ജാഗരൂകയായിപാംപിനെപിടിക്കണേജയാശംസകൾ

  • @HassainarPA-ek4wf
    @HassainarPA-ek4wf Месяц назад

    Super ❤❤

  • @safiyahassan2954
    @safiyahassan2954 Месяц назад +1

    Ivide pamp vannikkillengile albudallu

  • @faizafami6619
    @faizafami6619 Месяц назад

    Entha title, TV kkullil anali,TV shelfil alle

    • @ushatirur636
      @ushatirur636  Месяц назад

      തിരുത്താം ട്ടോ 🙏🏻

    • @faizafami6619
      @faizafami6619 Месяц назад

      @ ✊❤️

    • @VasanthaLakshmi-q3c
      @VasanthaLakshmi-q3c Месяц назад

      Athu irangy vannath alleee? Enthokkeyoo ilaklo ittathu kandillee ? Ithra atukkum chittayum illathitathu pambu vannillenkil ATHISHAYAM

  • @swathyvlogs1097
    @swathyvlogs1097 29 дней назад

    😂😂😂😂😂😂

  • @MukundanNair-e5y
    @MukundanNair-e5y Месяц назад +3

    ഇങ്ങ നെ വൃത്തികെട്ട മനുഷ്യരെ കണ്ടിട്ടില്ല. അനുസരണയില്ലാത്തവർ 'ഇവൾക്കും സ്റ്റൈലാക്കൽ ഇപ്പോൾ കൂടുതലാണ്. ബോറ് വാചകമടി

    • @ushatirur636
      @ushatirur636  Месяц назад +2

      ഞാൻ പണ്ട് എങ്ങനെ ആണോ അത്പോലെ തന്നെ ആണ് ഇപ്പോളും ഇനി ഇയാൾക്ക് വേണ്ടി അത് മാറ്റാൻ കഴിയില്ല 🙏നമ്മൾ ഒരു പാവം ജീവിച്ചു പോയിക്കോട്ടെ

    • @mujeebrahman866
      @mujeebrahman866 23 дня назад

      കറക്റ്റ് മറുപടി ഉഷേ പൊളിച്ചു

  • @siddiquesiddique1986
    @siddiquesiddique1986 Месяц назад

    👍👍👍👍👍👍

  • @sulaikhasulaikha2511
    @sulaikhasulaikha2511 Месяц назад

    👍👍👍👍👍♥️

  • @SushisHealthyKitchen
    @SushisHealthyKitchen Месяц назад

    Usha ingane ulla manushayarude aduth poyi help cheyyaruth. onnu silent ayi irikkatha alkar ho aparam. Ith ushak ennekilum problem akum. alkar oru silent ayi nilkanam, pidichu kazhinj paranja pore

  • @Adhi-px1qy
    @Adhi-px1qy Месяц назад

    👍

  • @joyluckose8366
    @joyluckose8366 Месяц назад +1

    ഉഷക്കുട്ടീ..nice..

  • @josew202
    @josew202 Месяц назад +1

    കൂടുതലും പാമ്പുകൾ ആണ്.

    • @VidyampVidyamp
      @VidyampVidyamp Месяц назад

      എങ്ങനെ മനസിലായി

  • @NAFEESATHOPPIL
    @NAFEESATHOPPIL Месяц назад

    Uluppillatha.

  • @sulaikhakaliyadan6870
    @sulaikhakaliyadan6870 Месяц назад +1

    ഒന്നല്ല. ബാത്ത്. ബാംമ്പവരും. വീട്. Kaddal

  • @josepj716
    @josepj716 Месяц назад

    Ithenthoru Allkar Anusarana theere illa Picnic poyapole Pampine eduthu avarude mele edanam appo manassilskum❤❤

  • @shanuanu-uk9mb
    @shanuanu-uk9mb Месяц назад +3

    ഉഷേ ഇങ്ങനെ തെ വീട്ടിൽ ആൾക്കാർ മാറിയാൽ മാത്രമേ പാമ്പിനെ പിടിക്കു പറഞ്ഞു വാശി പിടിക്കണം അത്രക്കും വിർത്തി കേട്ട മനുഷ്യർ

  • @shibugeorge1541
    @shibugeorge1541 Месяц назад

    രണ്ട് പട്ടീ പൂരി മോണ്ടാ.. ചകിട് അടിച്ചു പൊളിക്കിന്ന്

  • @jxn2824
    @jxn2824 Месяц назад

    Ellom paamb ayondanu theere chevi kelkkathad rescue cheyyunnavarkku polum dangerous anu

  • @BeenaAugustin-l4n
    @BeenaAugustin-l4n Месяц назад

    M̊ån̊ůs̊h̊ẙe̊ p̊åm̊b̊ůk̊ål̊e̊ m̊åt̊t̊i̊ 😂😂😂😂😂ååẙẙo̊o̊ k̊ås̊h̊t̊t̊åm̊😅

  • @roufuthottingal
    @roufuthottingal Месяц назад

    Pambinekaalum preshnakkarnu nattukaar

  • @ValsalaValsala-x3i
    @ValsalaValsala-x3i Месяц назад +1

    ഇത്രയും അച്ചടക്കമില്ലാത്ത മനുഷ്യർ ഉണ്ടോ. ആ ലേഡി ക്കു കോൺസെൻട്രേഷൻ പോലും നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള അച്ചടക്കമില്ലായ്മ.

  • @varghesep5801
    @varghesep5801 Месяц назад

    ഉഷ ഫുഡ്‌ കഴിച്ചോ സുഖം ആണൊ ആൾക്കാരെ കുട്ടിയാൽ അവരുടെ സംസാരിക്കുമ്പോൾ ഉഷ ശ്രെദ്ധ മാറും പാമ്പിനെ പിടിക്കാൻ പോകുന്നവര്ക്ക് ക്ലാസ്സ്‌ തന്നാ ഉദ്ധ്യോഗസ്തേർ വിടുന്നത് അതു കൊണ്ട ഞാൻ പറയുന്നത് ഞാൻ പ്രാർത്ഥിക്കാം ഉഷ ഒന്നും സംഭവിക്കില്ല

  • @varghesep5801
    @varghesep5801 Месяц назад +3

    ഉഷ വീഡിയോ കണ്ടു അണലിയെ പിടിക്കുന്നത് ആൾ കാരെ ദൂരെ മാറ്റി നിർത്തേണം കാരണം അണലി ഏതു ദിശയിലും കറങ്ങി കടിക്കും അതു കൊണ്ടു അണലി പിടിക്കാൻ പോകുമ്പോൾ ആരെയും അടുത്തു നിർത്താലേ ദയവായി അണലി കടിച്ചാൽ വിഷമം അതിയം കിട്ണി ബാധിക്കും പിന്നെ ഹാർട്ടിൽ പിന്നെ തലചോറിൽ വിഷമം ബാധിച്ചാൽ കണ്ണു കാണാൻ പറ്റില്ല ചെവിൽകൂടി വായിൽ കൂടി രോമം ഇടയിൽ കൂടി ബ്ലേഡ് വരും അതു കൊണ്ടു എല്ലാവരും മാറ്റി നിർത്തിയതിനു ശേഷം അണലി പിടിക്കാവ് ദയവായി അതു കൊണ്ട ഞാൻ പറയുന്നത് ഞാൻ സ്നേഹംകൊണ്ടു പറയുന്നത്

    • @mii254
      @mii254 Месяц назад

      @@varghesep5801 വിഷമം അല്ല വിഷം.

  • @harispunnolharispunnol7160
    @harispunnolharispunnol7160 Месяц назад +1

    തീരെ വിവരമില്ലാത്ത നാട്ടുകാർ

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 Месяц назад

    ആ വീട്ടുകാർക്ക് നല്ല ഒരു ക്ലാസ്സ്‌ കൊടുത്തിട്ടു പോക് 😡

  • @yaz2223
    @yaz2223 Месяц назад +1

    Nalla bhudhi illatha nattkaru

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Месяц назад

    ഉഷേ🙏🙏

  • @sakunthalaps1709
    @sakunthalaps1709 Месяц назад

    ആരും ഒന്നും പറഞ്ഞാൽ കേൾക്കുന്നില്ല

  • @AbdulRaheem-h9k
    @AbdulRaheem-h9k Месяц назад

    Kura pabukal undalo

  • @mujeebrahman866
    @mujeebrahman866 23 дня назад

    ആളുകൾ വളരെ മോശം

  • @saraswathyb976
    @saraswathyb976 Месяц назад +1

    ഉഷേസൂക്ഷിക്കണേപടച്ചോൻകാക്കട്ടെ

  • @WindyDay0712
    @WindyDay0712 Месяц назад

    Adyamaayi Veedu vruthiyaayi sookshikkuvaan nulla counseling aanu kodukkendathu... Ingane oru veettil pamballa oru aana thanne kayari irikkum. Veedu cheruthaayalum valuthayaalum vruthiyum adukkum illegil pinne iniyum kayarum. Avasyamullatho upyogikkunnatho aaya sadhanangal mathram sookshikkuka. Upyogathil illathathu ozhivakkuka. Ithu valare apakadakaramaaya situation aanu. Kandathu daivaadeenam mathram...

  • @faizafami6619
    @faizafami6619 Месяц назад

    Enthu alambanu aalkkar.

  • @badharunizza2749
    @badharunizza2749 Месяц назад +1

    Budhiyillatha janangaludeduth paranjit karyamilla ethra kashtapeta ningal ee work cheyyunne ella vidha ayurarogyavum undavatte

    • @hajaraaliyar8358
      @hajaraaliyar8358 Месяц назад

      എന്താ ഈ ആളുകൾ മാറാത്തത് അതു മനസ്സിലാവുന്നില്ല

  • @saraswathyb976
    @saraswathyb976 13 дней назад

    ഉഷയെബുദ്ധിമുട്ടിക്കാതെ

  • @salamsalam151
    @salamsalam151 Месяц назад +1

    നല്ല ഉളുപ്പില്ലാത്ത ആൾക്കാർ

  • @MohammedMedhulaj
    @MohammedMedhulaj Месяц назад +2

    വെള്ളമടിച്ച പാമ്പായ ആളുകളും പിന്നെ തീരെ അനുസരണ ഇല്ലാത്ത കുറേ പേരും 🤣 ഈ വീട്ടിൽ ആൾ താമസം ഇല്ലേ തീരെ വൃത്തിയും,വെടിപ്പും ഇല്ലാത്ത വീട്ടുകാർ വീടിന്റെ ഉൾവശം കണ്ടാൽ തോന്നും ശ്മശാനം ആണോ എന്ന് 🤣🤣🤣

  • @rajaniraju7389
    @rajaniraju7389 Месяц назад

    എന്ത് കക്കൂസ് സ്മശാനോ ഒരു വീട് തന്നെ ഇത്