മരുമകളുടെ ചിത-അടങ്ങും മുൻപേ ഇൻഷുറൻസ് കാശിനായി വിളിച്ച് അമ്മായിയമ്മ; സംഭവം പത്തനംതിട്ട കോന്നിയിൽ

Поделиться
HTML-код
  • Опубликовано: 24 май 2024
  • #villagevartha #latestvideo
    പത്തനംതിട്ട കോന്നി വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയം സ്വദേശി ആര്യ കൃഷ്ണ (22)യെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി കുടുംബം. സംഭവത്തില്‍ ആര്യയുടെ ഭർത്താവ് അരുവാപ്പുലം ഊട്ടുപാറ കുളമാങ്കൂട്ടത്തിൽ ആശിഷിനെ (22) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭർത്താവിന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്നാണ് ആര്യയുടെ പിതാവ് അനിൽ കുമാർ പൊലീസിന് മൊഴി നൽകിയത്. സംഭവത്തിൽ ഗാർഹിക പീഡനവും ആത്മഹത്യാ പ്രേരണയും ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയത്തിൽ അനിൽകുമാറിന്‍റെയും ശകുന്തളയുടെയും മകൾ ആര്യ കൃഷ്ണയെ പയ്യനാമണ്ണിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തതെങ്കിലും ആശിഷിന്റെ പ്രേരണ വ്യക്തമായതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആശിഷിന്റെ വീട്ടുകാരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. മൂന്ന് വർഷം മുമ്പാണ് ആര്യയും ആശിഷും വിവാഹിതരായത്. ഇവർക്ക് ഒന്നര വയസ്സുള്ള കുട്ടിയുണ്ട്. ആശിഷ് നാല് സ്ഥാപനങ്ങളിൽ നിന്ന് ആര്യയെ കൊണ്ട് വായ്പയെടുപ്പിച്ചിരുന്നു. പുതിയ കാറെടുക്കാൻ വായ്പയ്ക്ക് ആര്യയുടെ വീടിന്റെ കരമടച്ച രസീത് ആവശ്യപ്പെട്ട് ഇയാൾ നിരന്തരം സമ്മർദ്ദത്തിലാക്കിയിരുന്നു. എന്നാൽ ആര്യ ഇതു നൽകിയില്ല. സംഭവത്തിന്റെ തലേദിവസം പുതിയ കാർ വാങ്ങാനുള്ള വായ്പയുടെ കാര്യം തിരക്കാനായി പത്തനംതിട്ടയിൽ പോയ സമയം വാക്കുതർക്കമുണ്ടായി. അടുത്ത ദിവസം രാവിലെ മാതാപിതാക്കളുമായി ലോൺ തരപ്പെടുത്താനായി ആശിഷ് പോയ സമയത്താണ് ആര്യ ജീവനൊടുക്കുന്നത്. അതിനു മുൻപ് ആര്യ അര മണിക്കൂറോളം അമ്മയുമായി സംസാരിച്ചിരുന്നു. അമ്മ ആവശ്യപ്പെട്ടിട്ടും ആശിഷിനെതിരെ ആര്യ പരാതി നൽകിയിരുന്നില്ല. ആശിഷ് ജോലിക്ക് പോകാറില്ലെന്നും അമിതമദ്യപാനമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

Комментарии • 28

  • @VillageVartha
    @VillageVartha  Месяц назад +21

  • @Seyon-eh8ix
    @Seyon-eh8ix Месяц назад +5

    ഇങ്ങനെയുള്ള പൂ മക്കളെ കൊന്ന് കളയണം അല്ലെങ്കിൽ കൗൺസിലിംഗ് നടത്തണം എന്നിട്ടേ കെട്ടിക്കാവു

  • @user-vv9wq3wg3r
    @user-vv9wq3wg3r Месяц назад +1

    Koniyum ranniyum 5th clasil premam adipoli parents ee cheriyaprayathil kuttikale avarude vazhik vittu parentsinu awardkodu kanam parayan ulupille thalle kalyanam kazhikathe kuttiyum undayi ivarudeokke perilanu adhym casedukandath parensinu nalla prayamindallo

  • @ushas8349
    @ushas8349 Месяц назад +11

    5ക്ലാസ്സ്‌ മുതൽ പ്രേമിച്ചിട്ടു സ്വഭാവം അറിഞ്ഞില്ലേ

  • @user-lx9ko6wi9n
    @user-lx9ko6wi9n Месяц назад +1

    5-ാം ക്ലാസ്സ് മുതൽ പ്രേമമോ🙄

  • @safiyaku9017
    @safiyaku9017 Месяц назад +5

    വിഷമം ഉണ്ട്അമ്മക്ക് സങ്കടം ഉള്ളിൽ ഒതുക്കി അമ്മ സംസാരിക്കുന്നെ

  • @abdulmajeed5447
    @abdulmajeed5447 Месяц назад +1

    Thallayum monum annu parayathe. ( ammayum monum ) annu parayu😂

  • @JGeorge_c
    @JGeorge_c Месяц назад

    Its their choice ended in disaster

  • @abdulmajeed5447
    @abdulmajeed5447 Месяц назад

    Ante. Farthavalla chechi. Ante bharthavu annu parayu.

  • @aryan.muthumol
    @aryan.muthumol Месяц назад

    Edth chatam bodhmilaltba chindaillatha penkutykl pdvil ithkm gathy kunjgle ningln ethrakndlm padikille love alla life .patyni kashtapad arinj ammaye snhikunna chkne nok love marry k..

  • @aryan.muthumol
    @aryan.muthumol Месяц назад

    Arye ninnepoel okke kutykl ennepole nalal mns ullore snhik..ith kndengylym ini kutykl ath mnsilki nmmle okek ketty jvk allnd chindiknd oro faraud kle snhiklle .nkokke ammamare snhikunna mkla nmk vndath family life important kodukunnaulereya..

  • @abdulmajeed5447
    @abdulmajeed5447 Месяц назад +1

    Kochu. Kochu. ( molu. Molu. ) annu parayu. 1 to 5 vayassu. Ullavare. Kochu annu vilikam

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 Месяц назад +4

      Anganalla makkale aanu kochennu parayunne. Athu ethu prayathilum ammamarum achanmarum ammavanmarum ammayimarum okke parayumbol kochu ennanu parayuka. Athu thekkanjillakalile oru reethi aanu. 22 vayasale ullu othiri age onnum illallo

  • @petlover1429
    @petlover1429 Месяц назад

    Padichhu joli nedathe premathhinte pinnale poyi jeeven nashippikkunna penkuttikal

  • @ajithathampi8478
    @ajithathampi8478 Месяц назад +9

    ഈ അമ്മയ്ക്ക് ഒരു സങ്കടവും ഇല്ലല്ലോ.' .സ്വന്തം മകള് മരിച്ചിട്ട്😢

    • @marykuttyvarghese4925
      @marykuttyvarghese4925 Месяц назад +5

      ചില സമയത്ത് ഷോക്കിൽ ആണെങ്കിൽ കരയാൻ സാധിക്കില്ല

    • @user-lx9ko6wi9n
      @user-lx9ko6wi9n Месяц назад

      ​@@marykuttyvarghese4925അച്ചോടാ അറിഞ്ഞില്ലാല്ലോ

  • @user-jk8nh5yz9w
    @user-jk8nh5yz9w Месяц назад +1

    Paavam kunjiu ippazhun ammaye oorthu irikkukayayirikkum🥺

  • @ShyniJoy
    @ShyniJoy Месяц назад

    Oru pyssayum evarkku kodukkaruthu

  • @georgepc5252
    @georgepc5252 Месяц назад +6

    കല്യാണം കഴിച്ചില്ലെങ്കിൽ ഇൻഷുറൻസ് എങ്ങനെ കിട്ടും. ഈ പറയുന്നതിൽ എത്ര സത്യം. ?

  • @abdulmajeed5447
    @abdulmajeed5447 Месяц назад

    Makal annu parayu amme. Ante kunju. Avarude kunju. 1 to 5 age vare ulla prayakare kunju annu vilikaam. Allatha makale. Ante makal ante makan annu vilikunnatha naatu nadapu.

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 Месяц назад +5

      Nammal kanunnorkk ariyallo ammayude makal anenn. Avar kunjenn vilikkunnathukond enthu thettanullathu. Athu avarude swathanthryam alle.

    • @sreejasunil46
      @sreejasunil46 Месяц назад +2

      കഷ്ടം

    • @malayali9144
      @malayali9144 23 дня назад

      Kooduthal ang padippikkanda nee ..Kure comment aayalo