സ്പൈഡർമാന്റെ ഉടുപ്പിട്ട് സ്കൂളിൽ പോകണമെന്ന ആഗ്രഹം പൂർത്തീകരിക്കാതെ ദേവനാരായണൻ പോയി

Поделиться
HTML-код
  • Опубликовано: 29 сен 2024
  • സ്പൈഡർമാന്റെ ഉടുപ്പിട്ട് സ്കൂളിൽ പോകണമെന്ന ആഗ്രഹം പൂർത്തീകരിക്കാതെ ദേവനാരായണൻ പോയി
    .
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 401

  • @Murali-rm9xy
    @Murali-rm9xy 3 месяца назад +536

    ഇതു കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ദൈവമേ😢😢😢

    • @bobscottagevattavada2840
      @bobscottagevattavada2840 3 месяца назад +2

      സൈക്കോ ആണോ ദൈവം

    • @niflac.v2087
      @niflac.v2087 3 месяца назад +3

      Allah Allah Allah Allah Allah Allah Allah

    • @sab-fi6ey
      @sab-fi6ey 3 месяца назад +3

      ​@@bobscottagevattavada2840deivamm,you stilll believe there is a god.
      Everything is nature ,nature has its own rules
      Respect nature

    • @MuthuMon-zz9dx
      @MuthuMon-zz9dx 3 месяца назад

      അള്ളാഹ് പാവം വീഡിയോ കാണാൻ വയ്യ 😭😭

  • @neethujerin4676
    @neethujerin4676 3 месяца назад +9

    Doctorod correct aayi karyam sambavicha pole paranjhirunnenkil aa kutti rakshapettene... veetile aarkum vivaramillathayi poyi.😢

  • @Preethaaaaa
    @Preethaaaaa 3 месяца назад +4

    ആ പൊന്നുമോന്റെ ആന്മാവിന് വേണ്ടി നമുക്ക് എല്ലാവര്ക്കും പ്രാർത്ഥിക്കാം 🙏🙏

  • @sayyiduzamman3176
    @sayyiduzamman3176 3 месяца назад

    സഹിക്കാൻ പറ്റുന്നില്ല 😢😢😢

  • @jithintv6344
    @jithintv6344 3 месяца назад

    😞😞

  • @archanasujithmv
    @archanasujithmv 3 месяца назад +7

    😥😥

  • @vijishak7732
    @vijishak7732 3 месяца назад +1

    കണ്ണ് നിറഞ്ഞിട്ട് കാണാൻ കഴിയുന്നില്ല 😢😢

  • @sunilkumarmv556
    @sunilkumarmv556 3 месяца назад +314

    ഒരിറ്റു കണ്ണുനീർ വരാത്തവർ ആരും ഉണ്ടാകില്ല, ഈശ്വരാ

  • @pushpivarghese8092
    @pushpivarghese8092 3 месяца назад +45

    ആ അച്ഛനെ ഇങ്ങനെ ഈ
    ദിവസം തന്നെ
    ചെന്ന് വിഷമി
    പ്പിക്കാതിരിക്കാമായിരുന്നു

  • @sabeenarahman2756
    @sabeenarahman2756 3 месяца назад +81

    റബ്ബേ, സഹിക്കാൻ പറ്റുന്നില്ല. ഈ മാതാപിതാക്കൾക്ക് ക്ഷമ കൊടുക്കണേ നാഥാ

  • @coolplayzz2353
    @coolplayzz2353 3 месяца назад +249

    സമാധാനവും ക്ഷമയും നൽകണേ Allah 😢

    • @ZainulabiAbid
      @ZainulabiAbid 3 месяца назад +3

      അറിയാതെ കണ്ണ് നിറഞ്ഞു പോയി 🥹

    • @shaimaahshaimaah
      @shaimaahshaimaah 3 месяца назад +2

      Ameen

    • @rubeelsalih4754
      @rubeelsalih4754 3 месяца назад

      Ameen yaa rabbal aalameen

    • @medusa1449
      @medusa1449 3 месяца назад

      Ameen🤲🏻

  • @muhammad7215
    @muhammad7215 3 месяца назад +200

    😢😢പ്രിയപ്പെട്ട സഹോദര... കരഞ്ഞു പോയി.. അവന്റ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ ആ സമ്മാനം നൽകൂ... തീർച്ചയായും അവൻ സന്തോഷിക്കും... കാലം എല്ലാ സങ്കടം മായിച്ചു കളയട്ടെ 🤲🏻

  • @manuabraham5832
    @manuabraham5832 3 месяца назад +65

    വാക്സിനെടുക്കാതിരുന്ന ഹോസ്പിറ്റൽ ജീവനക്കാർക്കെതിരെ കേസെടുക്കണം.

    • @dhanyamohan9717
      @dhanyamohan9717 3 месяца назад

      Patty kadichaennu parayathae avare aganae vaccine adukkum ,mon parajathe pattykadichilla kalle konde murijatha annane

    • @su84713
      @su84713 3 месяца назад

      അവർ അറിഞ്ഞില്ല പട്ടികടിച്ചത് കല്ലിൽ തട്ടി വീണതാണ് എന്നാ ആശുപത്രിയിൽ കൊണ്ടുപോയവർ പറഞ്ഞത് എന്നാ എന്റെ അറിവ്.... പിന്നെ ആശുപത്രിക്കാർ എന്ത് ചെയ്യും😢😢

    • @somanathank9251
      @somanathank9251 3 месяца назад

      ​@@su84713ആ അറിവ് ശെരി അല്ല, രണ്ടു പ്രാവശ്യം കൊണ്ടു പോയിട്ടും അവർ മടക്കി അയക്കുകയാണ് ചെയ്തത് മുറി പ്പാട് കണ്ടില്ല എന്ന് പറഞ്ഞു കേസ് നിലവിൽ ഉണ്ട്

    • @meenunair10
      @meenunair10 3 месяца назад

      Murivu kaanumbo manassil aakan doctor aakanm enn illalo

  • @abdulsalampalliyali6467
    @abdulsalampalliyali6467 3 месяца назад +63

    കാണാൻ വയ്യ, കണ്ണ് നനയാതെ ഈ റിപ്പോർട്ട് കാണാനാവില്ല. വല്ലാത്ത സങ്കടം. ദേവൂ ... നീ അച്ഛനെ വിട്ടു പോയല്ലോ മോനേ...,,😢😢😢

  • @ibrahimv9649
    @ibrahimv9649 3 месяца назад +98

    ഏതൊരാൾക്കും സഹിക്കാൻ കഴിയില്ലെന്നറിയാം.ഇത്തരം അനുഭവം ആർക്കും വരുത്തിവെക്കരുതേ എന്ന പ്രാർത്ഥനയോടൊപ്പം ആ കുടുംബത്തിന് സമാധാനം കൊടുക്കേണമേയെന്ന് പ്രാർത്ഥിക്കുന്നു.

  • @SureshKumar-b9h1u
    @SureshKumar-b9h1u 3 месяца назад +38

    എന്തിനാണ് ദൈവമേ ആ കുഞ്ഞിനെ നീ ഇത്ര നേരത്തെ തന്നെ കൂട്ടിക്കൊണ്ട് പോയത്...?? ഈ വാർത്ത കാണുന്ന നമുക്ക് താങ്ങാൻ പറ്റുന്നില്ല, അപ്പോള് ആ അച്ഛനും അമ്മയ്ക്കും എങ്ങനെ സഹിക്കാൻ കഴിയും എൻ്റെ പൊന്ന് ദൈവമേ 🙏🙏🙏

    • @MohammedAli-83
      @MohammedAli-83 3 месяца назад

      Kanunnadineyokke Deivamakki vekunadalle .Onnineyum kollanpadilla .😢😢Paavam Aa kunj aano Achande sangadam k 4:19 anan pattunilla .nashtapettad Avarkmathram😢😢 Daivam Avark samadanam kodukkatte

  • @vaigacakash7232
    @vaigacakash7232 3 месяца назад +65

    പറയാൻ വാക്കുകൾ ഇല്ല...... 🙏🏻കണ്ണുകൾ നിറയുന്നു.... ഇതുപോലത്തെ ന്യൂസ്‌ ഇനി വേണ്ട 🙏🏻🙏🏻🙏🏻ആ അച്ഛനോട് ഒന്നും ചോദിക്കേണ്ടിയിരുന്നില്ല....

  • @prakasanpraku5985
    @prakasanpraku5985 3 месяца назад +121

    പാവം. അച്ഛൻ... കുട്ടിമോന് നിത്യ ശാന്തി നേരുന്നു 🙏

  • @kallus_vlog
    @kallus_vlog 3 месяца назад +49

    ഇന്നവിടെ പോകണ്ടായിരുന്നു..
    കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല😢

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 3 месяца назад +69

    ആ കുടുംബത്തിന് ഈ വേർപാട് സഹിക്കാൻ ഉള്ള കരുത്തു കൊടുക്കണേ ഭഗവാനെ..... 🙏🙏🙏🙏😔😔😔

  • @JasnaPk-ft3fd
    @JasnaPk-ft3fd 3 месяца назад +20

    പാവം ന്റെ കുഞ്ഞിന്റെ ആ കണ്ണിൽ എന്തൊരു തിളക്കമാണ്....😢😢😢

  • @siddiquekollam329
    @siddiquekollam329 3 месяца назад +95

    വേദന താങ്ങാൻ കഴിയാത്തതാണ്. ഒരു ആശ്വാസ വാക്കുകളും മതിയാവില്ല.
    താങ്ങാനുള്ള കഴിവ് ദൈവം നൽകട്ടെ. ആത്മാർത്ഥമായ പ്രാർത്ഥനകളോടെ....

  • @JaseelaJasee-q9p
    @JaseelaJasee-q9p 3 месяца назад +62

    കണ്ണ് നിറയുന്നു ആള്ളാഹ്

  • @Jayasree-rq5uv
    @Jayasree-rq5uv 3 месяца назад +28

    Ariyathe karanju poyi😢😢😢

  • @NaseemaAshraf-nn3nq
    @NaseemaAshraf-nn3nq 3 месяца назад +33

    സഹിക്കാൻ കഴിയുന്നില്ല

  • @hadimonhadimon8600
    @hadimonhadimon8600 3 месяца назад +1

    😢.. aa hospittalukaarude അനാസ്ഥ കൊണ്ട് aa മോൻ്റെ സ്വപ്നങ്ങൾ എല്ലാം തകർത്തില്ലേ

  • @ponnuminnu1628
    @ponnuminnu1628 3 месяца назад +7

    കരയല്ലേ അച്ഛാ....... ഞങ്ങളെ കൂടി കരയിച്ചു😢😢😢

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 3 месяца назад +1

    ദൈവം എത്ര ക്രൂരനാണ്? സഹജീവികളെ രക്ഷിക്കാൻ ശ്രമിച്ച കുട്ടിയെ കൊന്നുകളഞ്ഞ ദൈവത്തിനോട് എനിക്ക് പിണക്കമാണ്

  • @zubinalappad1239
    @zubinalappad1239 3 месяца назад +3

    അല്ലാഹ്...😢😢
    എന്തൊരു വേദനാ തിന്നാവും അച്ഛൻ ഇത് ചെയ്തത്.
    ഈ നായ്ക്കളെ ഒന്ന് നിയന്ത്രിക്കാൻ ആരുമില്ലേ 😢

  • @anupama1325
    @anupama1325 3 месяца назад +3

    Thakarnnu irikunna achanodu kunjinte uduppum bag um okke nirathi vech endinanu ingane chodikunnath...pavam mon...😢😢

  • @FathialiAli-pf1hl
    @FathialiAli-pf1hl 3 месяца назад +4

    എനിക്ക് സഹിക്കാൻ പറ്റുന്നില്ല. അല്ലാഹു വേ. ഞാനും ഒരു മാതാവ് ആണ്‌.

  • @athira.b.t4974
    @athira.b.t4974 3 месяца назад +3

    ഈ വിഷയം അവരുടെ മുന്നിൽ വെച്ച് അവതരിപ്പിക്കേണ്ടിയിരുന്നില്ല ആർക്കും സഹിക്കാൻ കഴിയാത്ത വിഷമമാണ് സ്വന്തം കുഞ്ഞ് മരിക്കുക എന്നത്... പുനർജ്ജന്മം എന്നതിനെ വിശ്വസിക്കാൻ തോന്നുന്നത് ഇത്തരം സാഹചര്യങ്ങളിൽ ആണ് 😞😞

  • @faisalbabu4346
    @faisalbabu4346 3 месяца назад +24

    പ്രിയപ്പെട്ടകുഞ്ഞുമക്കൾ അവരുടെ കുഞ്ഞുമനസ്സിൽകളങ്കമില്ലാത്തസ്നേഹമാ പ്രതിസന്ധികളിലൂടെജീവിതം മുമ്പോട്ട്പോകുമ്പോൾ നമ്മുടെധൈര്യംഈ കുഞ്ഞു മക്കളാണ് എല്ലാകുഞ്ഞുങ്ങളെയും ദൈവത്തിന്റെ കാവലുണ്ടാകട്ടെ

  • @MdAbdulla-m4b
    @MdAbdulla-m4b 3 месяца назад +51

    പൊന്നു മോനെ നിറഞ്ഞകണ്ണുകളോടെ 🙏
    ഇനിയും ഈ വാർത്ത കൊടുക്കാതിരിക്കുക

  • @ArshanaAachi-cn2cg
    @ArshanaAachi-cn2cg 3 месяца назад +18

    Sahikkan pattanilla rabbe 😢

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 3 месяца назад +8

    സഹിക്കാൻ ആകുന്നില്ല സഹോദരാ. മോന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ 💐🙏

  • @firozph6435
    @firozph6435 3 месяца назад +51

    കുട്ടീടെ മുഖം മനസ്സിൽ നിന്നും മായുന്നില്ല🥹 സ്വർഗം കൊടുക്കണേ അള്ളാഹ്

  • @Aishu9115
    @Aishu9115 3 месяца назад +1

    എന്തിനാ റബ്ബേ ഇങ്ങനൊരു പരീക്ഷണം അവർക്ക് കൊടുത്തത്... 🙏സഹിക്കാൻ കഴിയുന്നില്ല.... എത്ര ദുഷ്ട്ടമാർ ഉണ്ട് അവരെയൊക്കെ അങ്ങ് കൊണ്ടുപോ.... 😭😭

  • @ratheeshr6858
    @ratheeshr6858 3 месяца назад +29

    😔😔ആമേൻ എങ്ങനെ സഹിക്കും ഭഗവാനെ കാണാൻ വയ്യാ 😔😔🙏🏻🙏🏻

  • @aaradhyasworld1990
    @aaradhyasworld1990 3 месяца назад +9

    ആ കുടുബത്തിന് സമാധനവും ക്ഷമയും നല്‍ക്കണെ ഭഗവാനെ

  • @bincynishad3899
    @bincynishad3899 3 месяца назад +7

    ദൈവമേ അവർക്ക് ആശ്വാസം അങ്ങ് നൽകേണമേ.....

  • @sheebasheeba-ky6ul
    @sheebasheeba-ky6ul 3 месяца назад +10

    സഹിക്കാൻ പറ്റുന്നില്ല 🙏🙏

  • @kochumonkmmathew321
    @kochumonkmmathew321 3 месяца назад +5

    ഇത്തരം വാർത്തകൾ വലിയ നൊമ്പരം നൽകുന്നു 😢😢

  • @sajeenaashraf9776
    @sajeenaashraf9776 3 месяца назад +10

    പാവം അച്ഛൻ

  • @komalamp.k3816
    @komalamp.k3816 3 месяца назад +6

    Kanditte oppam.karanju poyi njanum sahikyan pattanilla aa achante vedhana

  • @Whooo499
    @Whooo499 3 месяца назад +3

    😢😢😢😢😢റബ്ബേ കുടുംബത്തിന് ക്ഷമ നല്കണമേ 🤲....കണ്ടിട്ട് സഹിക്കുന്നില്ല

  • @sreekala7287
    @sreekala7287 3 месяца назад +3

    അയ്യോ എനിക്കിതു കേൾക്കാൻ വയ്യേ

  • @vigneswarp.r9808
    @vigneswarp.r9808 3 месяца назад +6

    എന്റെ ഈശ്വരാ സഹിക്കാൻ പറ്റുന്നില്ലല്ലോ

  • @2310ro
    @2310ro 3 месяца назад

    എന്ത് ചെയ്യും വല്ലാത്ത ഒര് അവസ്ഥ... ഒര് പാവം കുഞ്ഞിൻ്റെ ജീവനെടുത്തത് ആ വാവയുടെ കുടുംബത്തിനു പൊയ്...😭😭😭

  • @TheMomzCafe
    @TheMomzCafe 3 месяца назад

    ആരുമല്ലാഞ്ഞിട്ടുപോലും എനിക്കിതുസഹിക്കാൻകഴിയുന്നില്ല. അപ്പൊ achante മനസ്‌ എന്താരിക്കും. Deivame 😢

  • @HairuShemi
    @HairuShemi 3 месяца назад

    എന്റെ മോനും സ്‌പൈഡ്ർമാൻ ഡ്രസ്സ്‌ വാങ്ങാൻ പറഞ്ഞു കുറച്ചു മുന്നേ വീഡിയോ കാണുമ്പോൾ സങ്കടം 😥😥

  • @shabu324
    @shabu324 3 месяца назад +1

    Aa monte mugham kaanumbol sahikkan namuk thane patunnilla,😢,

  • @VigneshPradeep-k8e
    @VigneshPradeep-k8e 3 месяца назад

    😭 ദൈവത്തിൻ്റെ പൂന്തോട്ടത്തിൽ ദൈവത്തോടൊപ്പം ഇരുന്ന് അവൻ അച്ഛനെ നോക്കുന്നുണ്ടാകാം ,

  • @navaneethkrishna9707
    @navaneethkrishna9707 3 месяца назад +8

    😢സഹിക്കാൻ പറ്റുന്നില്ല

  • @Innaaone
    @Innaaone 3 месяца назад

    പടച്ചോനെ ആ സഹോതരനും കുടുംബത്തിനും സങ്കടം മാറ്റി സമാധാനം കൊടുക്ക് ..

  • @LostMarker
    @LostMarker 3 месяца назад +3

    He is real Spiderman 😢 l

  • @merlin3515
    @merlin3515 3 месяца назад

    ദൈവമേ.... സഹിക്കാൻ കഴിയുന്നില്ല നെഞ്ച് വിങ്ങുന്നു😮😮

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 3 месяца назад

    aa doctorse onnu sradhichu nokkiyirunnengil..... kondu varunnavarkku ariyanam ennilla....aaa kuttikkum enthaa pattiyathennu manassilaayikkanilla..😥😥

  • @aavani4259
    @aavani4259 3 месяца назад +1

    Avide innu enthinu poy

  • @SYML0G753K
    @SYML0G753K 3 месяца назад +1

    Enthinanavare അവിടെ പോയി പിന്നെയും വിഷമിപ്പിക്കുന്നത്? കഷ്ടം

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 3 месяца назад

    അച്ഛന്റെ വാക്ക് കേൾക്കുബോൾ കരയാതെ ഇതൊന്നും കേൾക്കാൻ കഴിയില്ല

  • @syamily._.
    @syamily._. 3 месяца назад +15

    Achan കരയല്ലു.. ഞങ്ങടെ എല്ലാം പ്രാർത്ഥന ഒപ്പം ഉണ്ട്.. നിങ്ങൾക്ക് എന്നും നല്ലതേ വരൂ..🙌😢

    • @sanathani8031
      @sanathani8031 3 месяца назад +1

      മകൻ പോയി ഇനി എന്ത് നല്ലത് 😂😂😂

    • @sahad159
      @sahad159 3 месяца назад

      Nee chrikkunna endina ? ``Every soul shall taste death'' ​@@sanathani8031

  • @JyothikaPradeep
    @JyothikaPradeep 3 месяца назад

    സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ അനാസ്ഥ ആണ് ആ കുഞ്ഞിന്റെ ജീവൻ എടുത്തത്, പ്രതികരിക്കണം, മരണസമയത് അവൻ അനുഭവിച്ച വീർപ്പുമുട്ടലിന് അയാൾ കണക്ക് പറയണം 😡😡😡

  • @firdousnisa5842
    @firdousnisa5842 3 месяца назад +6

    Allahuve ee mathapithakkakk nee kshama nalkane allah

  • @SojiSojimol
    @SojiSojimol 3 месяца назад +1

    എനിക്ക് വയ്യ എനിക്ക് ഇത് സഹിക്കാൻ പറ്റുന്നില്ല പാവം അപ്പൻ

  • @amajoker1712
    @amajoker1712 3 месяца назад

    പാവം.... ആ കണ്ണീരിൽ ഞാനും പങ്കുചേരുന്നു.....മകനെ 😢

  • @AshikAshin-mn3pv
    @AshikAshin-mn3pv 3 месяца назад +16

    എല്ലാം പറഞ്ഞു, എങ്ങനെയാണു പേ വിഷ ബാധ ഏറ്റതെ എന്നു പറഞ്ഞില്ല.

    • @AVPT01
      @AVPT01 3 месяца назад +11

      സഹോദരിയെ നായ് കടിക്കാൻ ചെന്നപ്പോൾ ബോൾ എടുത്ത് എറിഞ്ഞു രക്ഷിച്ചു. നായ് മോന്റെ നേർക്കു ചാടിയപ്പോൾ ചെറിയ പോറൽ ഉണ്ടായി. ഹോസ്പിറ്റലിൽ പറഞ്ഞപ്പോൾ ഹോസ്പിറ്റലിൽ നിന്നും ഇൻജെക്ഷൻ എടുത്തില്ല. 2 days ഹോസ്പിറ്റലിൽ പോയി പറഞ്ഞിട്ടും ഇൻജെക്ഷൻ ചെയ്തു കൊടുത്തില്ല. ഇങ്ങനെ ഒരു ന്യൂസിൽ കണ്ടത്

    • @marygreety8696
      @marygreety8696 3 месяца назад

      ​@@AVPT01. Ente deivame ithengine sahikkum.paavam.mon. aniyathi kuttiye rakshichu.Avan aa hospital kar kaai vittallo.

    • @206ajayjacob6
      @206ajayjacob6 3 месяца назад

      🎉വളർത്തുനായ ആണോ

  • @anjalivijayan2294
    @anjalivijayan2294 3 месяца назад

    Ithonnum kaanan vayya ..😢😢😢 please daivame... Enikum undu oru mon.. Spiderman ishtamulla ente mon.. ee achanu vendi enthu prarthiknm ennu polum ariyilla..

  • @ShymaS-m1b
    @ShymaS-m1b 3 месяца назад +1

    അല്ലാഹുവേ ആകുടുംബത്തിന് നീ ക്ഷമ നൽകണേ.... ആമീൻ 🤲🤲🤲

  • @jijiroy9039
    @jijiroy9039 3 месяца назад +5

    Sahikan kashiyunnilla...

  • @jidamajijidamaji3420
    @jidamajijidamaji3420 3 месяца назад

    Ponnu monte thekasulla mugham sahikkkan patttunnilla...padachonee...pavam achanu kshama kodukkanee...

  • @sindhuk2826
    @sindhuk2826 3 месяца назад +1

    സഹിക്കാൻ പറ്റാത്ത വിഷമം ആയി പൊന്നുമോൻഒന്നും അറിയാതെ പോയി

  • @NihalahmadNihal
    @NihalahmadNihal 3 месяца назад +2

    Aa ponnumonk Nithya shaanthi nerunnu

  • @shabeenaayshu59
    @shabeenaayshu59 3 месяца назад

    Devaaa nee swargathil ninnum ithu kanunnille mone😢😢😢😢.Patti snehikal ithu kanunnille

  • @nisaek7505
    @nisaek7505 3 месяца назад

    😢 doctors ethirayi case edukkanam😬😬😬😬😬

  • @muhammedjuma5379
    @muhammedjuma5379 3 месяца назад

    അവൻ ഒരു രക്ഷകൻ ആയിട്ടായിരുന്നു പോയത്😥🌹

  • @sameerkhansameer3018
    @sameerkhansameer3018 3 месяца назад

    Tampurane duniyavil arkkum ei oru vidi kodukkaruthey😭😭😭

  • @v4vlog912
    @v4vlog912 3 месяца назад +2

    എന്റെ ദൈവമേ ആ കുഞ്ഞിന്റെ ആത്മാവിനെ ശാന്തി ലഭിക്കട്ടെ

  • @sahiraanees5278
    @sahiraanees5278 3 месяца назад +1

    AA കുടുംബത്തിന് ക്ഷമ നൽകണേ അല്ലാഹ്🤲🤲

  • @remyamithrapuram
    @remyamithrapuram 3 месяца назад +1

    കുഞ്ഞിന്റെ ആത്മാവിന് ശാന്തി കൊടുക്കണേ ദൈവമേ അച്ഛന്റെ വിഷമം കണ്ടിട്ട് സഹിക്കുന്നില്ല

  • @najidahashim-vi5kx
    @najidahashim-vi5kx 3 месяца назад +1

    പടച്ചവെ സഹിക്കാൻ കഴിയുന്നില്ല 😢😢😢😭😭😭😭

  • @democraticthinker-Erk
    @democraticthinker-Erk 3 месяца назад +2

    the brave young boy sacrificed his life to save others.... I pray for the family

  • @rizaeppusworld3132
    @rizaeppusworld3132 3 месяца назад

    Ente monte kayyil poochayude nagam kondu valare cheriya oru paadu veenu govt. Hospital doctorodum 2 pvt hospital doctors nodum njan chodichappozhum ellavarum rabbies injection edukkanam ennu thanneyanu paranjathu. Ethu pottan doctor aanu aa kunjinu injection edukkathirunnathu. Ivanmarayokke jailil idanam. Iniyum inganathe sambavam undagathe irikatte. Nammude makkalude karyathil nammikkum kurachu koode sradha vendathalle. Oru doctor injection venda ennu paranjengil vere oru doctorde opinion edukkamayitunnu.

  • @A.N.N.I.E.J.O.H.N
    @A.N.N.I.E.J.O.H.N 3 месяца назад +1

    Amme mathave thagannulla manasu avarku kodukkanne 😭😭😭😭😭🙏🙏

  • @ZeenathVp-m7j
    @ZeenathVp-m7j 3 месяца назад

    പടച്ചോനെ കാണാൻ സാധിക്കുന്നില്ല 😢

  • @sindhus6320
    @sindhus6320 3 месяца назад +2

    സഹിക്കാൻ ഉള്ള കരുത്തു കൊടുക്കണേ ദൈവമേ 🙏

  • @parvathikurup7540
    @parvathikurup7540 3 месяца назад +2

    വല്ലാത്ത നൊമ്പരമായി കുഞ്ഞേ 🙏🏻🙏🏻🙏🏻🙏🏻

  • @radamani8892
    @radamani8892 3 месяца назад

    കരയരുത് സഹോദരാ ദെയ്‌വത്തിന്റെ വികൃതികൾ ഒന്നും പറയാൻ കഴിയുന്നില്ല 😭😭😭😭

  • @labinashadeed5554
    @labinashadeed5554 3 месяца назад +1

    Alllahhh...kshama kodukkk rabbe...ponnumonee neeyillathe avark pattunnilleda😢😢😢😢

  • @MuhammedHamdan-m3m
    @MuhammedHamdan-m3m 3 месяца назад +1

    Kshama kodukkane rabbee ayalk

  • @PrabhaChullikara
    @PrabhaChullikara 3 месяца назад

    Pavam enthu parayanam Ennsriyilla 🙏🫂😭😭

  • @ashithab2540
    @ashithab2540 3 месяца назад +1

    Aa mon ithelllam kaanunn ondaavm achan veshamikkndaa kttoo🥰🥰🥰

  • @AlbaAbrilAbril
    @AlbaAbrilAbril 3 месяца назад +2

    എന്റെ ഒരു സംശയം ആണ് പേ വിഷബാധക്കു മരുന്നു ഇല്ലേ

    • @UnniKL10
      @UnniKL10 3 месяца назад +5

      കടിച്ചത് വീട്ടുകാർ അറിഞ്ഞിരുന്നില്ല കുട്ടി പറഞ്ഞതുമില്ല

    • @priyachandran8806
      @priyachandran8806 3 месяца назад +3

      Injection eduthilla hospitalil ninnu kadichillannu paranju vittu pinned kuttikk vayyathayi

  • @SandhyaJ-vd5no
    @SandhyaJ-vd5no 3 месяца назад +1

    Karanju poyi ponnumone

  • @muthnabiisttam6584
    @muthnabiisttam6584 3 месяца назад

    അച്ഛൻ.അമ്മ അവരുടെ വിഷമം അലോചിക്കാൻ പോലും പറ്റുന്നില്ല.ആ ബാഗും.കുടയും മനസ്സിൽ വല്ലാത്ത വിങ്ങൽ 😢

  • @foodmusic3051
    @foodmusic3051 3 месяца назад +1

    Oru parentsnum sahikkan pattilla 😢😢😢

  • @anjalisudeer7819
    @anjalisudeer7819 3 месяца назад +8

    😭😭

  • @aarsharamakrishnan3076
    @aarsharamakrishnan3076 3 месяца назад +1

    കണ്ടിട്ട് സഹിക്കിനില്ല 🥹

  • @beenageorge9158
    @beenageorge9158 3 месяца назад

    കരയാതെ സഹോദര. കണ്ടിട്ട് സഹിക്കുന്നില്ല. ദേവനാരയണൻ്റെ അമ്മ എവിടെ.

  • @vinayakan6180
    @vinayakan6180 3 месяца назад +1

    Nalla aalukale Daivam vegam vilikkum enne pole ullavare Onnum kaalanu Polum venda Enthino Vendi thilakkunna sambar aanu njan 😢