രാഹു ദശഉള്ളവർ അറിയേണ്ടതെല്ലാം
HTML-код
- Опубликовано: 17 мар 2024
- ജ്യോതിഷ സംബന്ധമായ എല്ലാ വിഷയങ്ങളും ശാസ്ത്രീയമായി കെെകാര്യം ചെയ്യുന്ന വേദി. ജ്യോതിഷ പ്രേമികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സ്വാഗതം.
ജ്യോതിഷ സംബന്ധമായ എല്ലാ കാര്യങ്ങള്‍ക്കും ബന്ധപ്പെടുക
Booking no -9846309646
Whatsapp-8547019646
നേരിട്ട് വരുന്നവര്‍ക്ക് ബുക്കിങ് നിര്‍ബ്ബന്ധം
#astrologymalayalam #horoscopemalayalam #famousastrologer #Pramodpanickerperingode
Address
O.k Pramod panicker (Astrologer )
peringode -koottanad (via )
Palakkad (dt)
Pin -679 535
നല്ല അറിവുകൾ തരുന്നതിന് ഒരു പാട് നന്ദി ഗുരുനാഥാ
Rahu dhasha paranjathu perfect 🙏
രാഹുഇനിയുഅം 9കൊല്ലം കൂടിയുണ്ട്, അര്‍ദ്ധ കായ മഹാവീയ്യം,ചന്ദ്രാധിതൃ വിമര്‍ദ്ദനം,സിം ഹിക ഗര്‍ഭ സംഭൂതം,തം രാഹു അം പ്രണമമൃഹം❤
ഇന്നലെ ഓർത്തു ആ മന്ത്രം ഏതാണ് എന്ന്
Radha, Revathy, Rahu, good information 👍
Thanks sir ❤❤❤❤❤
Namaskaram sir 🙏
നമസ്ക്കാരം സർ
Nice information
𝗡𝗮𝗺𝗮𝘀𝗸𝗮𝗿𝗮𝗺 𝘀𝗶𝗿🙏
Enikkum ente monum rahudasayanu padmaja makam 15 12 1973 akhil uthram 4 7 1995 prarthikkane thirumeni
Can you explain Rahul Venus conjunction
Ente graha nilayil (kumbam lagnam) Rahul 6 il Karkkidakathil nilkkunnu. Ithu dasa kalathu nallathano
❤🙏♥️ Hi Thirumani namaste 💯♥️🙏
🙏🏽🙏🏽🙏🏽🙏🏽
What is the remedy for dosha raghu desa? Sarpabeli li?
രാഹു തുടങ്ങിയിട്ടേയുള്ളു. ഏറ്റവും ഫല പ്രദമായത് ഏതാണ്? ബീജമന്ത്ര o ബ എന്നാണോ ഭ എന്നാണോ ഉച്ചരിക്കേണ്ടത്.
തിരുമേനി അഷ്ടമാതിപനായ വ്യാഴം അഷ്ടമത്തിൽ നിന്നാൽ ദോഷം ചെയ്യുമോ pls reply sir. ..🙏
Monea my horoscope is this 1957-8-15 Reavathy time is 10.15 am ethu rahu desa ok anno monea❤❤
Desa last najn undavella ok
എനിക്ക് രാഹുദശയിൽ എല്ലാം നഷ്ടപ്പെട്ടു. ഇനിയും ഉണ്ട് 4 വർഷം.ഉത്രം, കന്നി
ഉത്രം ഇപ്പോൾ നല്ലത് ആണ്.. നാഗരാജാവിനെ പ്രാർത്ഥിക്കുക 🙏
ഞാനും ഉത്രം കന്നിക്കുറാ ണ് രാഹുർദശയുടെ അന്ത്യത്തിൽ ഒരു വിവാഹം കഴിച്ചു.... രണ്ട്കിഡ്നിയും പോയ ഒരു പെണ്ണ്... ഒടുവിൽ divorce ആയി ഇപ്പോൾ ഒരു വീട് പണിത് ഒറ്റക്ക് കഴിയുന്നു
Bhudadasayilrahuvinteapaharakkalathuvivahayogamundo
Sukra dasa phalam video cheyumo
ചെയ്യുന്നതാണ്
🙏🙏🙏🙏🙏🙏
ലാഗ്നം കന്നി അതിൽ തന്നെ രാഹു മൂന്നിൽ വ്യാഴം നല്ല തൃക്കേട്ട ഫലം എന്തായിരിക്കും രാഹു ദശയിൽ
രേവതി രാഹു ഗുണം ചെയ്യുമോ
Rahu ദശയിൽ കുജാപഹാരം.മകന് നാലിൽ ഇടവ ത്തിൽ.
രാഹു 12 ഭാവത്തിൽ, ചിങ്ങ ലഗ്നം.. രാഹു ദശ നല്ലതാവുമോ ??
നമസ്കാരം സാർ രാഹു ദശ പരിഹാരം പറഞ്ഞു തരുമോ
നാഗരാജാവിന്റ ഗായത്രി മന്ത്രം രാവിലെ ചൊല്ലുക... നാഗരാജ ക്ഷേത്രത്തിൽ പോയി തൊഴുക...
🙏നല്ല മാറ്റമിണ്ടാകും.
മീനം 12 ഭാവത്തിൽ എങ്ങനെ ആയിരിക്കും
Rahu vinte swakshethram Kumbham Rashi aanu
കുംഭം കേതുവിന് ഉച്ചം
ബുധദശാപഹാരത്തെ പററി വിഡിയോ ചെയ്യാമോ
തീര്‍ച്ചയായും
രാഹുവും ഗുളികനും 12 ഭാവം ആയി കന്നിയിൽ നിൽകുമ്പോഴോ സർ
Rahu vinte ucham midhunam raashi alle
VRishabham
6 ഇല്ല രാഹു ബുധൻ ശനി
I.ayilliam.rahudasha.thudangi
വയമ്പ് തേനിൽ അരച്ച് അല്പം കഴിച്ചാൽ ശബ്ദം തെളിഞ്ഞു വരും.3 ദിവസം രാവിലെ കഴിച്ചാൽ നല്ലത്. 🌹🌹🌹🙏😄
Thanks