Это видео недоступно.
Сожалеем об этом.

ലഗ്നാധിപന്‍ 12ഭാവങ്ങളിലും നിന്നാല്‍

Поделиться
HTML-код
  • Опубликовано: 8 авг 2021
  • astromedia ഇവിടെ അവതരിപ്പിക്കുന്ന വിഷയങ്ങള്‍ ശാസ്ത്രീയമായ അടിത്തറ ഉള്ളതാണ്.ഈ അറിവുകള്‍ ജ്യോതിഷ പ്രേമികള്‍ക്ക് പ്രയോജനമുള്ളതും സൂക്ഷിച്ചു വെക്കാവുന്നതുമാണ്. ശുദ്ധമായ ജ്യോതിഷം ജനങ്ങളിലെത്തിക്കലാണ് ഈ എളിയ ചാനലിന്‍റെ ലക്ഷ്യം. നിങ്ങളുടെ സഹകരണം തീര്‍ച്ചയായുംപ്രതീക്ഷിക്കുന്നു.
    Thanks
    Pramod panicker Peringode
    Mob -9846309646
    നിങ്ങള്‍ ഈ ചാനല്‍ ഇതുവരെ സബ്സ്ക്രെെബ് ചെയ്തിട്ടില്ലെങ്കില്‍ ദയവായി ചെയ്യുക. #jyothisham #AstrologerPeringode #malayalamastrology
    PramodpanickerBooking 9846309646
    8547019646
    ഭാവഫലങ്ങള്‍ full videos കാണാത്തവര്‍ ഈ link click ചെയ്യുക • ഭാവഫലങ്ങള്‍ Bhavaphala...

Комментарии • 140

  • @unnikrishnanthelakkad3434
    @unnikrishnanthelakkad3434 3 года назад +10

    ഓരോ വാക്കുകളും അനുഭവമായി വളരെ ബന്ധം തോന്നിയിട്ടുണ്ട്.പല ഗ്രഹനിലകൾ നോക്കി വിലയിരുത്തുമ്പോഴും ശാസ്ത്രം എത്ര സത്യമാണ് എന്ന് കരുതി നമിക്കാറുണ്ട് .നന്ദി ഗുരുനാഥൻ

  • @vlog-gc8ly
    @vlog-gc8ly 2 года назад +4

    Sir.
    താങ്കളുടെ അവതരണം വളരെയധികം
    ഗുണംചെയ്യുന്നതാണ്.ഏത് ഗ്രന്ഥത്തിലെ ശ്ലോകങ്ങൾ ആണ് എന്ന് പറഞ്ഞു തരുന്നത് വളരെ സഹായകം ആണ്.അങ്ങയുടെ അറിവുകൾ നമുക്ക് പകർന്നു തരുന്നത് വളരെ അനുഗ്രഹ മാണ്.

  • @sinduc2220
    @sinduc2220 2 года назад +7

    Sir.. വളരെ clear explanation .. sir നന്നായി ഇരുത്തി പഠിച്ചിട്ടുണ്ട് അതാണ് ശ്ലോകം ചൊല്ലി explain ചെയ്യാൻ കഴിയുന്നത് 👍👍👍

  • @nationalist5835
    @nationalist5835 3 года назад +6

    എല്ലാ വീഡിയോകളും വളരെ ഉപകാരപ്രദം ആണ്. ഇനിയും ഇതുപോലുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യണം 👍👍👍🙏🕉️.

  • @meeraiyer8151
    @meeraiyer8151 3 года назад +8

    Sir, jyothisham correct aanu

  • @rajeevks3872
    @rajeevks3872 2 года назад +3

    ശ്ലോകങ്ങൾ ചൊല്ലി വിവരിക്കുന്നതാണ് നല്ലത്. ദൈവം അനുഗ്രഹിക്കട്ടെ

  • @rajanp6507
    @rajanp6507 5 месяцев назад +1

    ശ്ലോക പറയുന്നതാണ് ഉത്തമം നന്നായിത്തന്നെ വിവരിക്കുന്നുണ്ട് വളരെവളരെ ഇഷ്ടപ്പെട്ടു നമസ്കാരം 🙏🙏🙏👍👌

  • @saradhabhaskaran4095
    @saradhabhaskaran4095 3 года назад +6

    Sir, you go ahead, do not waste your time on these people. We learn a lot. Congrats.

  • @indushyam2289
    @indushyam2289 3 года назад +2

    ഗുരുനാഥ താങ്കൾക് നമോവാകം. സന്തോഷം , ജോതിഷം പഠിച്ചത് ഇതിൽ നിന്നും മാഗസിനിൽ നിന്നു മൊക്കെ തന്നെയാണ് , സമൂഹത്തിന് ഉപകാരപ്പെടും , ആയതിനാൽ തുടർന്നും താങ്കളുടെ മഹനീയമായ ഈ പ്രവർത്തികൾ തുടരണം, ഒരായിരം നന്ദികൾ രേഖപ്പെടുത്തുന്നു.

  • @santhoshck9980
    @santhoshck9980 3 года назад +1

    വളരെ വിസ്‌തരിച്ചു പാഞ്ഞുതന്നു...... Thanku അഭിനന്ദനങ്ങൾ

  • @lalitharaju1056
    @lalitharaju1056 3 года назад +2

    Very correct. Please ignore those crooks who comments Unbiased against you.
    Your presentation and the deep knowledge in astrology out of happiness I envy you. Great sir, we welcome 🙏🙏🙏🙏🙏🙏🙏🙏🙏🎉🎉🎉🎉🎉🎉🎉 all your advice and sharing the knowledge and very helpful to us interested in the astrology. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @indusyam3525
    @indusyam3525 Год назад +4

    ഗുരുനാഥ, ദീർഘായുരാരോഗ്യം നേരുന്നു. അങ്ങു പറഞ്ഞു പോലെ തന്നെയാണ് വന്നു ഭവിച്ചത്. ഏഴാം ഭാവാധിപൻ പന്ത്രണ്ടിൽ പോയാൽ ഡൈവോസ് ആവും എന്നു പറയുന്നത് അച്ചട്ടായി . അങ്ങു പറഞ്ഞതു കേൾക്കാതെ കല്യണം വധുവിന്റെ വീട്ടുകാരുടെ നിർബന്ധ പ്രകാരം വിവാഹം നടത്തി ഇപ്പോൾ വധു വിവാഹ മോചനത്തിന് കേസ് കൊടുത്തിരിക്കുകയാണ്

  • @sivaram8259
    @sivaram8259 Год назад +1

    നല്ല അറിവ്, very good

  • @manojkalarikkal1680
    @manojkalarikkal1680 Год назад +1

    ആരെയും ശ്രദ്ധിക്കണ്ട ശ്ലോകം എന്തായാലും പറയണം 👍👍👍🙏🙏🙏

  • @Ag-ph3dj
    @Ag-ph3dj 2 года назад

    വളരെ നല്ലത്, ബഹുമാനം തോന്നുന്നു .ജ്യോതിഷം ശാസ്ത്ര സത്യമാണ്. വിവരക്കേടുകൾ പലതും പറഞ്ഞ് തർക്കത്തിനും വരും' .ശ് ലോകങ്ങൾ എല്ലാം സേവ് ചെയ്തു വെക്കുന്നു. അസുലഭ മുഹർത്തം. ഭാഗ്യം

  • @cngopalakrishnan7241
    @cngopalakrishnan7241 Год назад +1

    ജോതിഷം, ചുണ്ടുച്ചുണ്ടു പല ക / 6-7-8 ഭാഗങ്ങളിൽ / ചന്ദ്രന്റെ , നിന്നാൽ, ഫല o മറിയിക്കണം / സo ശയനി റിവാരണ, ത്തിന്

  • @ushadevi7876
    @ushadevi7876 3 года назад +4

    EXCELLENT class

  • @SureshKumar-ek2fp
    @SureshKumar-ek2fp Год назад +1

    ശരി യാണ്. പറഞത്

  • @Vyshnaah
    @Vyshnaah 11 месяцев назад +1

    മകരം ആണ് ലഗ്നം.ലഗ്നാധിപൻ നാലാം ഭാവം മേടത്തിൽ ആണ്, പ്ലസ്ടു വരെ നന്നായി പോയിരുന്നു പഠനം ഇപ്പൊ എത്ര ശ്രെമിച്ചിട്ടും complete cheyaan കഴിയുന്നില്ല എന്തേലും മാർഗം പറഞ്ഞു തരുമോ

  • @AmitKumar-qn3ux
    @AmitKumar-qn3ux 2 года назад +1

    Lagnadipan shani ente 9 bhavathil.... Shani uchathil 9il... Vishnu bhaktan... 🙏🏼..

  • @gokulp7202
    @gokulp7202 3 года назад +3

    Oru grahathin randu rasiyude adhipathyam undaville?
    Appo ath phalamanu anubhavathil varika

    • @astromediacompleteastrolog812
      @astromediacompleteastrolog812  3 года назад

      പാപഗ്രഹങ്ങള്‍ക്ക് ദുസ്ഥാനാധിപത്യവും ശുഭ ഗ്രഹങ്ങള്‍ക്ക് സുസ്ഥാനാധിപത്യവും ഭവിക്കും

  • @manojkalarikkal1680
    @manojkalarikkal1680 Год назад

    ശ്ലോകം പറയണം നന്നായിട്ടുണ്ട് 🙏🙏🙏

  • @SureshKumar-ek2fp
    @SureshKumar-ek2fp Год назад +1

    പാർജ കരിം ശരിയണ

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 Год назад

    Sir,
    In my horoscope the Lagnam is found as Dhanu and the Jupiter occupied in Chingam rasi being 9th house.
    Your presentation is the exact procedure how to deal the Astrological science. Those people who have not studied astrology properly following the Sanskrit 'Pramanam' will definitely criticise since they have no background. Please you continue as well 🙏🙏🙏💐

  • @abhilashrajan9366
    @abhilashrajan9366 2 года назад +1

    ജ്യോതിഷ പരമായ ചാനെൽ ഇൽ no.1ആണ് ഈ ചാനൽ

  • @indusyam3525
    @indusyam3525 3 месяца назад +1

    താങ്കൾ പറഞ്ഞത് അഛട്ട് ആണ് അത് സംഭവിച്ചു

  • @sowparnika316
    @sowparnika316 3 года назад +1

    Valree shariyannn.... Enikkum 9 bhavattilan laganadhepan nilikkunnath

  • @Abhilash_Prabhakaran
    @Abhilash_Prabhakaran 10 месяцев назад +1

    ☀️

  • @SureshKumar-ek2fp
    @SureshKumar-ek2fp Год назад +1

    പറഞകാര്യം. ശരിയാണ്

  • @nishap527
    @nishap527 3 года назад

    Gurunadha wait cheyyunnu oro vedeokum vendi.....very intresting vedeos.....pala karyangalum padikkan sadhikkunnu....pranamam🙏🙏🙏

  • @simpletricks1256
    @simpletricks1256 Год назад

    സ്ഥിരമായി കേൾക്കുന്നുണ്ട്. പഠിക്കാൻ ആഗ്രഹം ഉണ്ട്. 🙏

  • @user-nr9iw6ez9p
    @user-nr9iw6ez9p 4 месяца назад

    Moonnil sukranum budhanum ninnal bhalam parayamo

  • @vmaxmedia2470
    @vmaxmedia2470 2 года назад +1

    7th barya marikkilla pinangi povum vishamikyum athu sariyanu anubavam

  • @bindusasikumar110
    @bindusasikumar110 3 года назад

    Right from heart I can say, now can understand the Slokas a little bit.

  • @smitha5379
    @smitha5379 2 года назад +1

    Meena lagnam anu 7 il vyazhavum saniyum ithinum athano phalam

  • @Dimple-yb8lb
    @Dimple-yb8lb 9 месяцев назад

    Vrishikam aanu laganm laganthipan lagnthil tanne nikunn.... athil ennthelum dosham undo thirumeni...

  • @jp6691
    @jp6691 2 года назад

    Thirumeni, kujan lagnadipan 9tham bavathilanu nilkunath. Njan janikumbol achan sambathikamayi valare munilanu ente 20 vayasinu shesham ake prashnathilayi. Ipol valare prashnathilanu. Njan kalyanam kashinj poya veetukar valare valare sambathiksm ullavarayirunnu. Ipol avar ellam Vitu vadaka veetilanu thamasam. Orikalum viswasikan polum patunilla iposhathe avastha. Ente jathakam nokiyapol paranju 9thil ravi, kuja, budha yogam ullath kondanu achante swath motham nashtapeteth ennum enik onnumanubavikan yogamillathatj ennum. Chetante horoscopil 9thil ravi, kuja, budha nikund. (Pakshe lagnadipanilla) . sathyathil ravi, kuja budha yogam daridrayogam ano? Ente anubavathil ith viswasikan thonunnu. Apol thirumeni paranjathil punayamanu 9 thil lagnadipan ennath , njan munjanmathil punyam cheyathath kondayirikumo ee avastha vannath?

  • @simpletricks1256
    @simpletricks1256 Год назад

    ലഗ്നത്തിൽ ഗുളികൻ ധനു രാശി, മിഥുനംരാശിയിൽ ശുക്രനും, ഗുരുവും. ഒന്ന് വിശദീകരിച്ചു പറയാമോ

  • @devikarani2755
    @devikarani2755 2 года назад

    Very nice description Acharya.

  • @SIVA3509
    @SIVA3509 2 года назад

    Sir hats off to the way you explain. Please go ahead. Will you please do a video on navamsha reading ?

  • @thundercatch1563
    @thundercatch1563 3 года назад +3

    100%

  • @nishakv9232
    @nishakv9232 3 года назад +1

    Sir classes are very good

  • @chaithanyak4866
    @chaithanyak4866 2 года назад

    Sir ete chigha leghnam appol suryan 7lil bhudanodoppam nallathalle

  • @user-ei6bv3do3z
    @user-ei6bv3do3z 2 года назад +1

    ഒബതീൽ ഗുരു ഞാനും കുടുംബവും കൃഷ്ണ ഭക്തരാണ്

  • @ShajiShaji-rx7cc
    @ShajiShaji-rx7cc Год назад

    5ആം ഭാവം സത്യം ആയിട്ട് സംഭവിച്ചു ഒരു കാര്യം
    🏹മരണം 🏹

  • @sivah7803
    @sivah7803 3 года назад

    Gurunatha 11il vyazham sani yogham chedu nilkkunnu . Karkidaka lagham nallathano gurunatha

  • @jyothishapravachanamlifech6452
    @jyothishapravachanamlifech6452 2 года назад +1

    Good

  • @Kelkarancient
    @Kelkarancient Год назад

    Shlokam required 🙏

  • @dhanyaammu8580
    @dhanyaammu8580 3 года назад +3

    Sir,11 ഇൽ നിന്നാൽ എന്താണ് ഫലം

  • @sivah7803
    @sivah7803 3 года назад

    Gurunatha bhava ghallude stana mattathe kurichu vedio cheyyumo avidunnu. Udayathinu anusarich agottum egottum matum ennille adupole

  • @kumarsarath8904
    @kumarsarath8904 3 года назад +2

    🙏❤

  • @devadasan2827
    @devadasan2827 Год назад

    Guruji you teach explain by reciting shlokas it will have more credibility and belief.Dont bother those critics.

  • @renjunp8438
    @renjunp8438 2 года назад

    ഗംഭീരം

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 11 дней назад

    🙏🙏🙏❤🙏🙏🙏

  • @jmk8495
    @jmk8495 2 года назад +1

    True

  • @user-gm3xw6fe2b
    @user-gm3xw6fe2b 2 года назад +1

    Sir,എൻറെ ധനു ലഗ്നം ആണ്. ഏഴാം ഭാവത്തിൽ വ്യാഴം ഉണ്ട്. എനിക്ക് എന്തെങ്കിലും യോഗമുണ്ടോ???🙏🙏

  • @abhilashk8231
    @abhilashk8231 3 года назад

    Sir, bharyakku naasham (maranamanoo)

  • @harichandrashekar2954
    @harichandrashekar2954 3 года назад +1

    Sir പറഞ്ഞു ലഗ്നാധിപൻ 7ഇൽ നിന്നാലുള്ള ഫലം. എന്റെ മകളുടെ ലഗ്നം ഇടവം ആണ് അധിപൻ ശുക്രൻ അല്ലെ. ശുക്രൻ 7ഇൽ ആണ്. മോളുടെ ജാതകത്തിൽ ഭർത്താവിന്റെ വിയോഗം പറയുന്നുണ്ട്. Sir അതിനു എന്തേലും പരിഹാരം ഒണ്ടോ plz reply 🙏🙏🙏

  • @Anoopmohan88
    @Anoopmohan88 3 года назад +3

    കേരള അന്ധവിശ്വാസ-അനാചാര നിർമ്മാർജ്ജന ബിൽ നിയമസഭ പാസാക്കുമോ? ജ്യോതിഷം, മാന്ത്രികം തുടങ്ങിയ വിഷയങ്ങൾ ആ ബില്ലിൽ അന്ധവിശ്വാസങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം?

    • @astromediacompleteastrolog812
      @astromediacompleteastrolog812  3 года назад +4

      തെറ്റായി ജ്യോതിഷം കെെകാര്യം ചെയ്യുന്നവര്‍ തീര്‍ച്ചയായും കുടുങ്ങും. പാരമ്പര്യമായി ഈ ശാസ്ത്രം കെെകാര്യം ചെയ്യുന്നവര്‍ക്ക് പ്രശ്നമില്ല

  • @sureshkumarpp1818
    @sureshkumarpp1818 2 года назад +1

    🙏🙏🙏🙏

  • @abhiakku4880
    @abhiakku4880 3 года назад +1

    Lagnadhipan 7il12il ninnal phalam

  • @padmamtvm7854
    @padmamtvm7854 3 года назад

    Thanks ,

  • @binduanil6333
    @binduanil6333 2 года назад +1

    വളരെ ശരി.ധനു ലഗ്നം വ്യാഴം.2 ഭർത്താവ് ഇല്ല എന്നു മാത്രം.🙏🙏

  • @MUFASA_Y2K
    @MUFASA_Y2K 3 года назад +1

    👍

  • @rameshkp4302
    @rameshkp4302 3 года назад +2

    🙏🙏👍

  • @rabuvoice7063
    @rabuvoice7063 2 года назад

    പണിക്കർ സാർ ലഗ്നത്തിൽ ഗ്രഹം ഉണ്ടായാൽ ലഗ്നാധിപൻ എവിടെ നിൽക്കുന്നു എന്നതിന് പ്രസക്തി ഉണ്ടോ ?

  • @aneeshpmg506
    @aneeshpmg506 3 года назад +1

    🙏🙏🙏

  • @vishnukannan393
    @vishnukannan393 2 года назад

    Sir pasha Yoham parayamo

  • @harichandrashekar2954
    @harichandrashekar2954 3 года назад +4

    സർ പറയുന്നതെല്ലാം കറക്റ്റ് ആണ് 🙏🙏🙏

  • @unnikrishnan8175
    @unnikrishnan8175 3 года назад +1

    🙏🙏🙏🙏🙏🙏

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 3 года назад +1

    🙏🌹🌹🌹

  • @krishnaraj5193
    @krishnaraj5193 3 года назад +1

    🙏🙏🙏🙏👍

  • @bindusasikumar110
    @bindusasikumar110 3 года назад

    Sir rashi chartum navamsa chartum koodi phalam nokkande

  • @neelakandannv4534
    @neelakandannv4534 2 года назад

    Sir, ORU DOUBT CLEAR
    CHEYYUMO? ADAYATHU
    POORVAPUNYA STANAM
    05TH ANO OR 09TH ANO?

  • @renjunp8438
    @renjunp8438 2 года назад

    👌

  • @parvathyk3150
    @parvathyk3150 3 года назад

    🙏🙏

  • @saijukw4512
    @saijukw4512 3 года назад

    Good video

  • @user-hw2si9eq6n
    @user-hw2si9eq6n 6 месяцев назад

    🙏🕉️🙏

  • @abrahamlonappan1988
    @abrahamlonappan1988 3 года назад

    തിരുമേനിയുടെ അറിവ് മറ്റുള്ളവരോട് പങ്കുവക്കുന്നു.അത് മറ്റുള്ളവരുടെ ഇഷ്ടത്തിനല്ല അങ്ങയുടെ അറിവുവച്ച് അവതർപ്പിക്കുക.ഇഷ്ടമുള്ളവർ കാണുക കേൾക്കുക.നന്മകൾനേരുന്നു.

  • @SoorajMp-ph1lh
    @SoorajMp-ph1lh 5 месяцев назад

    സർ ലഗ്നാധിപൻ 9 ൽ ആണ്. ഞാൻ കുംഭ രാശിക്കാരൻ ആണ്. ശനി 9 ൽ നിന്നാൽ വളെരെ മോശം ആണ് എന്ന് സർ വേറെ വിഡിയോയിൽ പറഞ്ഞിട്ടുണ്ട്.ശനി തുലാത്തിൽ നിന്നാൽ നല്ലതാണ് എന്ന് സർ വേറെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. അപ്പോൾ ഇതിൽ ഏതാണ് എനിക്ക് വരുക

    • @astromediacompleteastrolog812
      @astromediacompleteastrolog812  5 месяцев назад

      തുലാത്തിലെ ഫലം

    • @SoorajMp-ph1lh
      @SoorajMp-ph1lh 5 месяцев назад

      @@astromediacompleteastrolog812 സമാധാനം ആയി സർ

    • @SoorajMp-ph1lh
      @SoorajMp-ph1lh 5 месяцев назад

      @@astromediacompleteastrolog812 സാറിനോട് ഒരു സംശയം ചോദിക്കാൻ ഉണ്ട്. സാറിന്റെ തിരക്ക് കഴിഞ്ഞു പറഞ്ഞു തന്നാൽ മതി. ചതയം നാളാണ് ഞാൻ കുഭം ആണ് ലഗ്നം അവിടെ ചന്ദ്രൻ ഉണ്ട്. കുംഭത്തിൽ ശനി അംശിച്ചില്ലെങ്കിൽ വളെരെ മോശം സ്ഥിതി ആണ് എന്ന് ഒരു ജ്യോത്സൻ പറഞ്ഞു ഹോരാ ശാസ്രം അല്ല വേറെ ഏതോ ശാസ്രം ആണ്.3 പണ്ഡിതന്മാർ ഒരേ സ്വരത്തിൽ പറഞ്ഞിട്ടുണ്ട്. ഒരാളുടെ പേര് എനിക്ക് ഓർമ ഉണ്ട് ചാണക്യൻ ബാക്കി ഉള്ളവർ ഓർമ ഇല്ല. സാറിനു സംസൃകൃ തം നന്നായി അറിയില്ലേ അങ്ങനെ ഉണ്ടാകുമോ എന്ന് പറഞ്ഞു തരുമോ

  • @venugopalanvenu6229
    @venugopalanvenu6229 3 года назад +1

    ദശാഫലങ്ങളും സ്വാപഹാര കാലങ്ങളും കേതുദശ യുടെയും ശുക്രദശയുടെ യും മാത്രമേ കണ്ടുള്ളൂ തുടരുമല്ലോ

  • @anugrahaanu1095
    @anugrahaanu1095 2 года назад

    Sir, namaskaram സ്ത്രീയുടെയും പുരുഷൻറെയും ലഗ്നാധിപൻ ഏഴിൽ നിൽക്കുന്നു അപ്പോൾ രണ്ടുപേർക്കും ദോഷം ഉണ്ട് രണ്ടു നെഗറ്റീവുകൾ ചേർന്നാൽ പോസിറ്റീവ് ആയി മാറി ദോഷം ഇല്ലാതാകുമോ? തീർച്ചയായും പറഞ്ഞുതരും എന്ന വിശ്വാസത്തോടെ🙏🙏🙏

    • @astromediacompleteastrolog812
      @astromediacompleteastrolog812  2 года назад

      2 -ve 1+

    • @Rohini-hw6lc
      @Rohini-hw6lc 2 года назад

      അതെ രണ്ടു നെഗറ്റീവ് cherkkan, പറയുന്നു, അപ്പോൾ പോസിറ്റീവ് അല്ലെ

  • @user-ei6bv3do3z
    @user-ei6bv3do3z 2 года назад

    ഭാവങ്ങൾ പറയുമ്പോൾ ഏത് രാശി എന്ന് പറയുമോ

  • @anitatharanathan9293
    @anitatharanathan9293 Год назад

    ഇത് പുരുഷജാതകത്തിൽ മാത്രമാണോ ഫലത്തിൽ വരുന്നത്?
    സ്ത്രീ ജാതകത്തിൽ എങ്ങിനെ വിലയിരുത്തും?

  • @Rohini-hw6lc
    @Rohini-hw6lc 2 года назад +1

    സാറിന്റെ വീഡിയോ സൂപ്പർ ആണ്, എന്നാൽ വിഷമം ഒണ്ട്, എവിടെ നിന്നാലും നെഗറ്റീവ് ആണെന്ന് പറയുന്നത്, ഇതിനൊക്കെ ഒരു പോന്ന്‌വഴി കൂടി പറയു

    • @astromediacompleteastrolog812
      @astromediacompleteastrolog812  2 года назад

      ഞാന്‍ പറയണതല്ലല്ലോ,ശാസ്ത്രം പറയണതല്ലേ !

    • @Rohini-hw6lc
      @Rohini-hw6lc 2 года назад

      @@astromediacompleteastrolog812 😔😔

    • @Rohini-hw6lc
      @Rohini-hw6lc 2 года назад

      @@astromediacompleteastrolog812 😔😔

  • @venugopalanvenu6229
    @venugopalanvenu6229 3 года назад

    ഇനി വേണ്ടത് ഗുരുദക്ഷിണ ഇക്കാലത്ത് നേരിൽ വന്നു കണ്ടു തരാൻ ഉള്ള ബുദ്ധിമുട്ട് അറിയാമല്ലോ അതുകൊണ്ട് ഗൂഗിൾ അക്കൗണ്ട് ഉണ്ടെങ്കിൽ സൗകര്യമായിരിക്കും ഗൂഗിൾ അക്കൗണ്ട് നമ്പർ അറിയിക്കുവാൻ താല്പര്യപ്പെടുന്നു

  • @noushadhamid2806
    @noushadhamid2806 3 года назад +1

    അങ്ങ് ഉച്ചരിക്കുന്ന ശ്ലോകങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ ഏറെക്കുറെ മനസ്സിലാകുന്നുണ്ട്🙏, ഭലഭൂവിഷ്ട്ടമായ വൃക്ഷത്തിൽ ജനങ്ങൾ കല്ലെറിയുകയുള്ളൂ, ആ dislike കരാൻ ഇതുവരെ വന്നില്ല

  • @harichandrashekar2954
    @harichandrashekar2954 3 года назад +1

    സർ ലഗ്നാധിപൻ പതിനൊന്നിൽ നിന്നാൽ എന്താന്ന് പറഞ്ഞില്ലല്ലോ

    • @Kishorq8
      @Kishorq8 2 года назад

      പറയുന്നുണ്ട്. 9:10

  • @user-wm1yd2my6d
    @user-wm1yd2my6d 7 месяцев назад

    Lagnam shani aaanenkil govindaaa😥

  • @mallikapisharody8973
    @mallikapisharody8973 2 года назад

    ഗുരുനാഥാ പരാശര ഹോര മലയാളം കിട്ടാൻ വഴിയുണ്ടോ സംസ്കൃതം അറിയില്ല

  • @shibupanicker
    @shibupanicker 3 года назад

    സെപ്റ്റംബർ 14 വ്യാഴാമാറ്റം ഫലങ്ങൾ വീഡിയോക്കായി കാത്തിരിക്കുന്നു

  • @bettyvr9798
    @bettyvr9798 2 года назад

    11 il vannal phalam paranjilla

  • @ajinvijayan7501
    @ajinvijayan7501 3 года назад

    Sir apol 11 paranjillallo endhanu phalam

    • @Kishorq8
      @Kishorq8 2 года назад

      പറയുന്നുണ്ട്. 9:09

  • @nationalist5835
    @nationalist5835 3 года назад

    ഈ പറഞ്ഞത് നവാംശകത്തിന് ബാധകമാണോ. Please reply.

  • @arunjith6837
    @arunjith6837 3 года назад +2

    താങ്കൾ തുടരൂ. മറ്റുള്ളവർ പറയുന്നത് കേൾക്കണ്ട. ഇവന്മാർക്ക് കുതിച്ചുയരനെ അറിയൂ.

  • @AbdulSalam-wu7pt
    @AbdulSalam-wu7pt Год назад

    NlNGALPARAYUNNADILKURESHARIKURETHETT

  • @pushpalakshmi7083
    @pushpalakshmi7083 2 года назад

    ജ്യോതിഷം സത്യമാണ് വിമർശനങ്ങൾ കേട്ട് തളരരുത് ഞങ്ങൾ ഓരോ അധ്യായവും

  • @manums4201
    @manums4201 2 года назад

    എവിടെ നിന്നാലും കുഴപ്പം ആണോ 😔😔

  • @discolife221
    @discolife221 Год назад

    ബഹു താരെയേ ഗുണ എന്ന് വെച്ചാൽ..... ബഹു ഭാര്യ എന്നല്ല.... നാനാ... ഗുണം ഉണ്ടാവും.... ആചാര്യ.....

  • @anurajvr6786
    @anurajvr6786 4 месяца назад

    എന്തു ദുരന്തമാണ്. ഭാവഫലം ഇതേ വരെ വന്നില്ല