സൃഷ്ടാവിന് ഇത്രയും ക്രൂരതയാകാമോ? പ്രകൃതി സംസാരിക്കുന്ന ഭാഷ | Joseph John | IGNITE'24

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии •

  • @SonilKurien
    @SonilKurien День назад +1

    Good നല്ല അറിവുകൾ

  • @gopalakrishnank8479
    @gopalakrishnank8479 День назад +3

    ദൈവം പോലും ഉരുത്തിരിഞ്ഞുണ്ടാകാൻ പോകുന്നേയുള്ളൂ. ദൈവം അതിസങ്കീർണ്ണതയാർന്ന ഒരു പ്രതിഭാസമായതു കൊണ്ട് ഭൗതികമായി ഉരുത്തിരിഞ്ഞു വരാൻ ഇനിയും എൻട്രോപ്പിയുടെ വഴിയിൽ, പരിണാമത്തിൻ്റെ വഴിയിൽ ഒത്തിരി പോകേണ്ടതുണ്ട്. പ്രത്യക്ഷപ്പെടാൻ വെമ്പൽ കൊള്ളുന്ന ഒരു ദൈവത്തിൻ്റെ ത്രാസം പ്രകൃതിയിൽ കാണുന്നു....

    • @p.a.rasheedgreens8659
      @p.a.rasheedgreens8659 День назад

      ജോസഫ്, അഭിനന്ദനങ്ങൾ .🎉 നന്നായി അവതരിപ്പിച്ചു.

    • @josephjohn7868
      @josephjohn7868 День назад

      Thank You.... 🌹🌹🌹

  • @mathewtj1432
    @mathewtj1432 День назад

    ദുർബലമായ പ്രഭാഷണം

    • @kbcsports5098
      @kbcsports5098 15 часов назад

      വസ്തുനിഷ്ഠമായി പറയാമോ?

  • @bijuv7525
    @bijuv7525 День назад +1

    നന്ദി

  • @ideaokl6031
    @ideaokl6031 День назад

    👍🏻👍🏻👍🏻👍🏻👍🏻👍🏼👍🏼👍🏼👍🏼👍🏾👍🏾👍🏾👍🏾👍🏿👍🏿👍🏿

  • @positiveenergy9377
    @positiveenergy9377 19 часов назад

    ശാസ്ത്രം ജയിച്ച് ജയിച്ച് PHD എടുത്തു!!
    ദൈവം ഇപ്പോഴും LKG യിലോ? നിങ്ങളെ അറിയിക്കാൻ വേറെ മാർഗ്ഗമില്ലാത്തതുകൊണ്ട് ഇവിടെ കുറിക്കുന്നു!
    ഒരു പിതാവ് നിരവധി രഹസ്യ അറകളുള്ള ബ്രഹത്തായ ഒരു വീട് പണിത് , തന്റെ മകനെയും അവന്റെ ഭാര്യയെയും അവിടെ പാർപ്പിച്ചു!
    ആ വീട്ടിലുള്ള എല്ലാ സൗകര്യങ്ങളും നിങ്ങളുടെ നന്മയ്ക്കായി ഉപയോഗിച്ചുകൊള്ളുക എന്ന ഉപദേശവും നൽകി പിതാവ് പോയി!
    അവർ അവിടെ താമസിച്ച് തലമുറകളെ ജനിപ്പിച്ചെങ്കിലും അവിടെയുണ്ടായിരുന്ന രഹസ്യ അറകളിലുള്ള കാര്യങ്ങൾ എന്താണെന്ന് മനസ്സിലായില്ല! അതെല്ലാം പൂട്ടി വെച്ചിരുന്നു! തലമുറകൾ പിന്നിട്ടപ്പോൾ കുറച്ചുപേർ അറകൾ തുറക്കാനുള്ള അന്വേഷണത്തിലായി!
    അവരിൽ ഒരുവന് ഏതോ ഒരറയുടെ മുകളിൽനിന്നും ഒരു താക്കോൽ കിട്ടി!
    അതുകൊണ്ട് ഏതോ ഒരു അറ തുറന്നുകിട്ടി!
    അതിൽ അവർക്ക് ഉപകാരമുള്ള എന്തോ ഒന്ന് കിട്ടി! ഒപ്പം അതിൽ മറ്റൊരു താക്കോലും ഉണ്ടായിരുന്നു!
    നിരന്തര അന്വേഷണത്തിനൊടുവിൽ
    അതുകൊണ്ട് മറ്റൊരു അറ തുറന്നു!
    അങ്ങനെ ഓരോന്നിൽനിന്നും അവർക്ക് ഉപകാരപ്പെടുന്ന നേട്ടങ്ങൾ ലഭിച്ചുകൊണ്ടിരുന്നു! ഓരോന്നിലും മറ്റൊന്ന് തുറക്കാനുള്ള താക്കോലും കിട്ടിക്കൊണ്ടിരുന്നു!
    ഇത് മനുഷ്യർ ലോകത്ത് കൈവരിച്ചിരിക്കുന്ന കണ്ടുപിടുത്തങ്ങളുടെയും നേട്ടങ്ങളുടെയും ഒരു ഉദാഹരണം മാത്രം!
    വീട് ഭൂമിയാണെങ്കിൽ അതിലുള്ള ഓരോ വൈവിധ്യങ്ങളും ഓരോ രഹസ്യങ്ങളാണ്!
    ആദിമ മനുഷ്യർ ഒന്നും മനസ്സിലാക്കാതെ കടന്നുപോയി!
    കാലം മുന്നോട്ട് പോയപ്പോൾ അവനിലുണ്ടായിരുന്ന അന്വേഷണ ത്വരയിൽ ഓരോന്നിന്റെയും രഹസ്യങ്ങൾ വെളിപ്പെട്ടുവന്നു!
    അതിന് സഹായിച്ച താക്കോലാണ് അവനുവേണ്ടി സ്രഷ്ടാവ് കരുതിവെച്ച യുക്തിചിന്തയുടെ താക്കോലുകൾ!
    അതുപയോഗിച്ചാണ് ഓരോ രഹസ്യവും മനുഷ്യൻ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നത്!
    എന്നാൽ ചിലരുടെ യുക്തിചിന്ത നെഗറ്റീവ് ആയപ്പോൾ രണ്ട് കാര്യങ്ങൾ സംഭവിച്ചു!
    ഒന്ന് , കണ്ടുപിടുത്തങ്ങൾ വിനാശ കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തി!
    മറ്റൊന്ന് , നിരീശ്വരവാദത്തിന് പ്രേരണ നൽകി!
    എന്നാൽ യുക്തിയെ പൊസിറ്റീവ് ആക്കിയവർ കണ്ടുപിടുത്തങ്ങളിൽ ഈശ്വരനെ ദർശിച്ചു! അവർ സമൂഹ നന്മയ്ക്കുള്ള കണ്ടുപിടുത്തങ്ങളിൽ ശ്രദ്ധ പതിപ്പിച്ചു !
    യുക്തി നെഗറ്റീവാക്കിയവർ ശാസ്ത്രം മനുഷ്യന്റെ സംഭാവന എന്ന് പറഞ്ഞു! എല്ലാം തങ്ങൾ നേടിയതെന്ന് വീമ്പിളക്കി!
    ബാക്കി താഴെ

    • @positiveenergy9377
      @positiveenergy9377 19 часов назад

      എന്നാൽ ആദിമുതൽ മറഞ്ഞിരുന്ന കാര്യങ്ങൾ കണ്ടെത്തുന്നത് എങ്ങനെ സ്വന്തം നേട്ടമാകും?
      കൊളമ്പസ് ഒരുനാൾ അമേരിക്കയിൽ എത്തിപ്പെട്ടതല്ലേ ?
      അതെങ്ങനെ സ്വന്തം നേട്ടമാകും?
      പതിനഞ്ചാം നൂറ്റാണ്ടിന് മുൻപ് അമേരിക്കയില്ലേ ?
      ന്യൂട്ടൻ മനസ്സിലാക്കിയ ഒരു രഹസ്യം മാത്രമല്ലേ ഗുരുത്വാകർഷണം?
      അനാദിമുതലേ ഉള്ളതല്ലേ അത്‌?
      അത്‌ മനുഷ്യൻ സ്വന്തമായി നിർമ്മിച്ച ശാസ്ത്രമാണോ?
      കപ്പൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന തത്വം മനസ്സിലാക്കി അതിന് ബൂയന്റ് ശക്തി ( buoyant force ) എന്ന് പേരിട്ടതുകൊണ്ട് അത്‌ മനുഷ്യൻ വികസിപ്പിച്ച തിയറിയാകുമോ?
      വെള്ളമുള്ള കാലം മുതലേ അതുള്ളതല്ലേ?
      റൈറ്റ് ബ്രദേഴ്‌സ് പരീക്ഷിച്ചു വിജയിച്ച വൈമാനിക തിയറി 2000 വർഷംമുന്പേ പരീക്ഷിച്ചിരുന്നെങ്കിൽ അന്നേ വിമാനം പറക്കുകയില്ലേ?
      ഫ്ലൈയിങ്ങ് തിയറി മനുഷ്യൻ സൃഷ്ടിച്ചതാണോ?
      ക്രമാനുഗതമായ വികാസത്തിൽ വെളിപ്പെട്ടുകിട്ടിയ വസ്തുക്കളും തത്വങ്ങളും സംയോജിപ്പിക്കാനുള്ള സാഹചര്യം വന്നുചേർന്നത് 1906 ൽ ആയതുകൊണ്ട് അന്ന് വിമാനം പറന്നു!
      അതിന് മനുഷ്യനിൽ ഉണ്ടായിരുന്ന യുക്തിയും അന്വേഷണ ത്വരയും ബുദ്ധിയും കാരണമായെങ്കിൽ അതെങ്ങനെ മനുഷ്യന്റെ സൃഷ്ട്ടികളോ സ്വന്തമോ ആകും?
      യുക്തിയും ബുദ്ധിയും മനുഷ്യൻ സൃഷ്ടിച്ചതോ?
      എന്താണ് ശാസ്ത്രമെന്ന് നിങ്ങൾക്കറിയാമോ?
      പ്രപഞ്ചത്തിനും അവയിലുള്ള സകല ചരാചരങ്ങളുടെ ഉത്ഭവത്തിനും നിലനിൽപ്പിനും നാശത്തിനും ഒരു നിയമമോ തത്വമോ ആരംഭകാലം മുതലേ നിലനിൽക്കുന്നു! അതിന്റെ രഹസ്യങ്ങൾ മനുഷ്യന് വെളിപ്പെട്ടുകിട്ടിയിട്ടുള്ളവയെ ( മനസ്സിലാക്കിയവയെ )ശാസ്ത്രം എന്ന് മനുഷ്യൻ വിളിക്കുന്നു!
      ഇനിയും മനസ്സിലാക്കാത്തവയെ അത്ഭുതമെന്നോ അശാസ്ത്രീയമെന്നോ
      അതിഭൗതികമെന്നോ വിശേഷിപ്പിക്കുന്നു!
      ഇവയിൽ മനുഷ്യൻ സ്വന്തമായി സൃഷ്ടിച്ചവ ഒന്നുമില്ല! ഒരു തിയറിയും മനുഷ്യന്റെ സ്വന്തമല്ല! അവൻ മനസിലാക്കിയവ മാത്രമാണ്!
      മനുഷ്യന്റെ ബ്ലഡ് ഗ്രൂപ്പ് മനുഷ്യൻ മനസ്സിലാക്കി ഓരോന്നിനും പേരിട്ടിരിക്കുന്നു എന്നെ ഉള്ളൂ!
      അതുപോലെ തന്നെ എല്ലാ ശാസ്ത്രീയ തത്വങ്ങളും!
      GENE , R N A , D N A , nucleus തുടങ്ങിയവയുടെയെല്ലാം നിർമ്മാതാവ് മനുഷ്യനാണോ? കണ്ടുപിടിക്കുന്നതാണോ ഉടമസ്ഥാവകാശമെന്ന് പറയുന്നത്?
      ബാക്കി താഴെ

    • @positiveenergy9377
      @positiveenergy9377 19 часов назад +1

      ഓരോ അറയും ഓരോന്നായി തുറക്കുന്നതുപോലെ ഒന്നിന്റെ തുടർച്ചയ്യെന്നോണം മറ്റൊന്ന് തിരിച്ചറിഞ്ഞ് വന്നു! അങ്ങനെ വളരെയേറെ കാര്യങ്ങൾ ഇന്ന് നാം മനസ്സിലാക്കിയിരിക്കുന്നു!
      ഇനിയും മനസ്സിലാക്കാനുള്ളവയുടെ രഹസ്യങ്ങൾ തുറക്കാൻ പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു!
      അതുകൊണ്ട് കണ്ടെത്താത്ത കാര്യത്തേക്കുറിച്ച് ആരെങ്കിലും അഭിപ്രായം പറഞ്ഞാൽ അതിന് തെളിവ് ചോദിക്കുന്നവർ തിരിച്ചറിയുക , നിങ്ങൾ ഉണ്ടാക്കിയ ഒരു തെളിവും ഇവിടെയില്ല! എല്ലാം അനാദിമുതലേ ഉള്ളതാണ്! കാലത്തിന്റെ പൂർണ്ണതയിൽ ചിലതെല്ലാം സ്രഷ്ടാവുതന്നെ വെളിപ്പെടുത്തിയെന്ന് മാത്രം!
      അവയിലൊന്നാണ് മനുഷ്യ ബുദ്ധി! അതിനെ കണ്ണുകൊണ്ട് കാണാൻ സാധിക്കില്ല! എന്നാൽ അതിന്റെ ഉത്പന്നങ്ങൾ ധാരാളം ഇവിടെയുണ്ട്!അതെല്ലാം കണ്ണുകൊണ്ട് കാണാൻ സാധിക്കാത്ത മറ്റൊരു ബുദ്ധിയിൽനിന്ന് രൂപപ്പെട്ട സ്രഷ്ടവസ്തുക്കളുടെ സങ്കലനങ്ങൾ മാത്രമാണ്! ആ ബുദ്ധിയെയാണ് ഞങ്ങൾ സൃഷ്ടികർത്താവ് എന്ന് വിളിക്കുന്നത്!
      ഭൂമിയിലുള്ള വസ്തുക്കളിൽനിന്ന് ചിലതെല്ലാം വേർപെടുത്തിയും കൂട്ടിയോജിപ്പിച്ചും പരീക്ഷണം നടത്തിയപ്പോൾ രൂപപ്പെട്ട ഉൽപ്പന്നങ്ങൾ മാത്രമാണ് മനുഷ്യന്റെ കണ്ടുപിടുത്തങ്ങൾ! ശാസ്ത്രം എന്നത് സ്രഷ്ടാവിന്റെ സ്വന്തവും സകല സൃഷ്ടികളുടേയും സൃഷ്ടി -- സ്ഥിതി -- സംഹാരങ്ങളുടെ തിയറിയുമാണ്! ശാസ്ത്രം ജയിക്കുമ്പോൾ കർത്താവാണ് ജയിക്കുന്നത്!
      മാതാപിതാക്കളെ വേണ്ട അവരുടെ സമ്പത്ത് മതി , അതുകൊണ്ട് അടിച്ചുപൊളിച്ചു ജീവിക്കാം എന്ന് കരുതുന്ന ഒരു കൂട്ടം മനുഷ്യർ ഇവിടെയുണ്ട്!
      അതുപോലെയാണ് തന്നെയും താൻ അസ്വദിക്കുന്ന ഭൗതികവസ്തുക്കളും രൂപപ്പെടുത്തിയ സ്രഷ്ടാവിനെ ആവശ്യമില്ല , അവന്റെ സൃഷ്ടവസ്തുക്കൾകൊണ്ട് ആകാശ വിഹായസിൽവരെ ചുറ്റിക്കറങ്ങി , ലോകം നശിപ്പിച്ച് , സ്വന്തം സ്രഷ്ടാവിനെ നിരാകരിച്ച് , സയൻസിലും ബുദ്ധിയിലും അഹങ്കരിക്കുന്ന മനുഷ്യൻ!
      മനുഷ്യൻ എന്തിനാണ് ഗുരുത്വാകർഷണത്തെ അതിജീവിച്ച് ആകാശത്തേക്ക് പറന്നുയർന്ന് ചൊവ്വയെയും ചന്ദ്രനെയും വാസഗേഹമാക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്?
      ഇവിടെ ജീവിച്ച് , ഇവിടെ സുഖിച്ച് ഇവിടെ മരിച്ചാൽ പോരെ?
      പോരാ! അവന്റെ ശരീരമനസ്സുകളുടെ ആഗ്രഹമതാണ്!
      അങ്ങനെയെങ്കിൽ ഭൗമീക മോഹങ്ങളുടെ ആകർഷണത്തെ അതിജീവിച്ച് , മറ്റൊരു സ്വർഗ്ഗീയ ഗേഹത്തിലേക്ക് പറന്നുയരാനുള്ള മോഹം മനുഷ്യന്റെ ആത്മാവിൽ ജനിച്ചത് പ്രാവർത്തികമാക്കാൻ ആത്മജ്ഞാനികൾക്ക് ബോധ്യം വന്നാൽ അതിനെ അവഹേളിക്കുന്നതും കുറ്റപ്പെടുത്തുന്നതുമെന്തിന് ?
      ബാക്കി താഴെ

    • @positiveenergy9377
      @positiveenergy9377 19 часов назад

      അങ്ങനെ മനുഷ്യനെ തിന്മയിലേക്ക് ആകർഷിക്കുന്ന ഭൗമീക വസ്തുക്കളുടെ ആകർഷണത്തെ അതിജീവിച്ച് സ്രഷ്ടാവിലേക്ക് പറന്നുയരാൻ സ്രഷ്ടാവ് ഇങ്ങോട്ട് അയച്ച പേടകമാണ് യേശുക്രിസ്തു! അത്‌ വെളിപ്പെടുത്തിയിരിക്കുന്ന തിയറി ബുക്കാണ് ബൈബിൾ! അതിനുള്ള ഇന്ധനം തരുന്ന ശക്തിക്കാണ് പരിശുദ്ധാത്മ ശക്തി എന്ന് പറയുന്നത്!
      ആനപ്പുറത്തിരിക്കുന്ന പേൻ തുമ്പികൈ മുതൽ വാലറ്റം വരെ സഞ്ചരിച്ചപ്പോൾ ആനയുടെ ഏകദേശ നീളം പിടികിട്ടി! എന്നാൽ തൂക്കം പിടികിട്ടുന്നില്ല! അങ്ങനെയൊരിക്കൽ ഉടമയുടെ നിർദ്ദേശപ്രകാരം പാപ്പാൻ ആനയെ വെയ് ബ്രിഡ്ജിൽ തൂക്കിയിട്ട് ഉടമയോട് ഫോണിൽ അറിയിക്കുകയാണ് : കൊച്ചുമുതലാളീ , കേശവനെ തൂക്കി , 6000 കിലോയുണ്ട്!
      അതുകേട്ടപ്പോൾ ആനപ്പുറത്തിരിക്കുന്ന പേനിന് കോപം വന്നു ! അത്‌ പറഞ്ഞു :
      ചുമ്മാ ആനമണ്ടത്തരം പറയാതെ പാപ്പാ , ഞാനിവിടെ ഇരിക്കുന്നത് കാണുന്നില്ലേ? അതെന്റെ വെയ്റ്റാ!!😄
      ഇതുപോലെയാണ് നിരീശ്വര ശാസ്ത്രവാദികൾ ശാസ്ത്രത്തിന്റെ വെയ്റ്റ് ഏറ്റെടുത്തിരിക്കുന്നത്!
      യുക്തിയുടെ ഉടമസ്ഥാവകാശം തലച്ചോറിൽ കെട്ടിവെച്ചിരിക്കുന്നവരുടെ തലച്ചോറിൽ പൊസിറ്റീവ് എനർജി പ്രവർത്തിച്ചാലെ ഈ സത്യങ്ങൾ പൊസിറ്റീവ് ആയി അനുഭവപ്പെടൂ! കാരണം, നെഗറ്റീവിൽ ഒരിക്കലും ജീവൻ ഉണ്ടാകുന്നില്ല! ജീവൻ ദൈവത്തിന്റെതാണ്! അതുകൊണ്ടാണ് യുക്തിയിൽ നെഗറ്റീവായ നിരീശ്വരന്മാർ ജീവദാതാവിനെ ദർശിക്കാതെ കടന്ന് പോകുന്നത് 👍
      പൊസിറ്റീവ് എനർജി ✝️

    • @raihans9643
      @raihans9643 15 часов назад

      ​@@positiveenergy9377ആദി മധ്യാ ന്ത വർണ്ണങ്ങൾ
      ലഘുക്കൾ" യ ര ത " ങ്ങളിൽ
      ഗുരുക്കൾ" ഭ ജ സ "ങ്ങൾക്കു
      മന ങ്ങൾ" ഗ ല " മാത്രമാം...❤

    • @lijugchacko1571
      @lijugchacko1571 13 часов назад

      നല്ല ഭാവന

  • @Basant-ex5pd
    @Basant-ex5pd День назад +2

    ശാസ്ത്രം വളർന്നു😅.ദൈവം ഔട്ട്

  • @georgekp1522
    @georgekp1522 День назад

    👏💯👍👍🤍